വിസ്ഡം വിഭാ​ഗം ഇനി പരപ്പനങ്ങാടിയിൽ വരുമ്പോൾ ഉത്തരം പറയേണ്ട 31 ചോദ്യങ്ങൾ | Dr Jabir Amani

Поделиться
HTML-код
  • Опубликовано: 30 окт 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in

Комментарии • 58

  • @minhafathim5y7
    @minhafathim5y7 2 часа назад

    റ ഊഫ് മദനി എല്ലാറ്റിനും മറുപടി പറഞ്ഞ് തരും.

  • @aksadikali893
    @aksadikali893 2 часа назад +1

    സിഹ്റിനെ ന്യായീകരിക്കാൻ തൗഹീദിനെ ബലികഴിക്കുന്നവരെ തിരുത്താൻ കഴിയുമോ? സാർ

  • @salihkuniyankuniyan7926
    @salihkuniyankuniyan7926 День назад +8

    10ചോദ്യങ്ങൾ അങ്ങോട്ട് ചോദിച്ചിരുന്നു... അതിനു മറുപടി പറഞ്ഞെങ്കിൽ അതൊന്നു പോസ്റ്റുക

    • @AbdulNazar-mv4li
      @AbdulNazar-mv4li 16 часов назад +4

      മറുപടി കേട്ടില്ലേ അത് കേട്ട് വിസ്ഡത്തോട് ഞാൻ മഅസ്സെലാം പറഞ്ഞു

    • @veritoecopark
      @veritoecopark 15 часов назад

      കളവ് അല്ലെ mr ​@@AbdulNazar-mv4li

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 часов назад +1

      ​@@AbdulNazar-mv4li
      തൗഹീദ് എന്നാൽ എന്താണ്....???

    • @matrix8275
      @matrix8275 7 часов назад

      സമസ്തക്കാരെ പോലെ കമൻറ് ഇട്ട് മൈലേജ് ഉണ്ടാക്കാൻ നിങ്ങളും പഠിച്ചല്ലേ ​@@AbdulNazar-mv4li

    • @Al-faineduZone.
      @Al-faineduZone. 6 часов назад

      എന്താണ്​@@MUHAMMEDALI-99.

  • @sajeehali494
    @sajeehali494 12 часов назад

    👍🏻👍🏻

  • @MusthafaKC-mv6nm
    @MusthafaKC-mv6nm День назад +2

    ഉസ്താദ്മാരെ , നിങ്ങൾ ഇങ്ങിനെ നിന്നു മൂത്രമൊഴിക്കുമ്പോൾ ശിഷ്യൻമാർ നടന്നു മൂത്രമൊഴിക്കില്ലെ...

  • @sameermeleveetil5962
    @sameermeleveetil5962 14 часов назад +3

    Wisdom ശരിക്കും PGl യിൽ പെട്ട പ്രതീതിയാണല്ലോ.
    ഫൈസലിനെ പറ്റിയുള്ള എല്ലാ പ്രതീക്ഷയും തകർന്നു.
    സ്വന്തം അണികൾക്ക് തന്നെ ബോധ്യപ്പെട്ടു തുടങ്ങി.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 13 часов назад

      അള്ളാഹുവും,മലക്കുകളും,ജിന്നുകളും അഭൗതികമാണെന്ന് പറയുന്ന KNMനും,മർക്കസുദ്ദഅവക്കും തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 13 часов назад

      @@sameermeleveetil5962
      മറുപടിയെവിടെ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 13 часов назад

      മറുപടിയെവിടെ....???

    • @ABDULAZEEZ-mo5ij
      @ABDULAZEEZ-mo5ij 10 часов назад

      ഫൈസൽ മൗലവിയെ കണ്ട് ആരും വിസ്‌ഡത്തിൽ നിൽക്കുന്നില്ല, ആദർശം ആരാണോ പറയുന്നത് അവരുടെ കൂടെ ബുദ്ധിയുള്ള ആളുകൾ ഉണ്ടാകൂ....

    • @aksadikali893
      @aksadikali893 2 часа назад

      അന്തവിശ്വാസം അടിഞ്ഞുകൂടിയ മനസുകൾക് സത്യം ഉൾകൊള്ളാൻ കഴില്ല. ഇവർ സത്യ പ്രസ്ഥാനത്തെ അന്തവിശ്വാസത്തിൽ കുഴിച്ചുമൂടി....

  • @hazifezct6210
    @hazifezct6210 54 минуты назад

    😢😢😢😢😢

  • @Al-faineduZone.
    @Al-faineduZone. 14 часов назад

    31 ചോദ്യങ്ങൾ

  • @hassankutty7451
    @hassankutty7451 3 часа назад

    അങ്ങോട്ടു ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുക

  • @hashimshuhaid9852
    @hashimshuhaid9852 День назад +2

    നിങ്ങൾ പറഞ്ഞ പുസ്തകം എന്നാണ് പുറത്തിറങ്ങുന്നത്

  • @mohamedalikp1069
    @mohamedalikp1069 5 часов назад

    അങ്ങോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ എന്താ ഉത്തരമില്ലേ?

  • @abdulabdul9880
    @abdulabdul9880 5 часов назад

    അലി മദനി പറയുന്നത് പക്കാ പൊട്ടത്തരമാണ്:
    വിളികേൾക്കും, ദുആ കേൾക്കൂല എന്ന് പറഞ്ഞത് അലി മദനിക്കും അതുപോലുള്ള മുജാഹിദുകൾക്കും ഒന്നും മനസ്സിലായിട്ടില്ല.
    1. ദുആ കേൾകുന്നവൻ ആരാണ്: അള്ളാഹു.
    2. നിങ്ങളുടെ കുട്ടി നിങ്ങളുടെ
    അടുത്തുനിന്ന് ഇങ്ങനെ ദുആ ചെയ്തു എന്ന് വിചാരിക്കുക "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ"
    3. ഇത് നിങ്ങൾ കേൾക്കുമോ ഇല്ലേ?
    4. കേൾക്കും എന്ന് പറഞ്ഞാൽ അല്ലാഹുവല്ലാതെ കുട്ടിന്റെ ഉപ്പയായ നിങ്ങളാണ് "ദുആകേൾക്കുന്നവൻ" എന്നാണോ ഇതിന്‌ അർഥം മരപ്പോ ത്തുകളെ?
    5. റകീബും അത്തീതും ഞമ്മള് പറയുന്നത് കേൾക്കും, പാട്ടുപാടുന്നത് കേൾക്കും, തെറി പറയുന്നത് കേൾക്കും, ദുആ ചെയ്യുന്നത് കേൾക്കും എന്നക്കെ പറഞ്ഞാൽ ഉടെനെ സര്ക്കസ് ദാവാക്കാർ പറയും "ഇവരിതാ റകീബും അത്തീതും ദുആ ചെയ്യുന്നത് കേൾക്കും എന്നുപറയുന്നേ" എന്ന്.
    6. നിങ്ങൾക്കാർക്കും ശരിക്ക് തലക്ക് വെളിവില്ലെ?
    7. "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ" എന്ന് ഒരു കുട്ടി സ്വന്തം പിതാവിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയും അത് ആ കുട്ടിയുടെ ഉപ്പ കേൾക്കുകയും ചെയ്താൽ "ദുആകേൾക്കുന്നവൻ" അല്ലാഹുവല്ലാതെ ആ കുട്ടിയുടേ ഉപ്പ ആകുമോ മരപ്പോത്തുകളെ?

    • @aksadikali893
      @aksadikali893 Час назад +1

      @@abdulabdul9880 കുട്ടി പറയുന്നത് ഉപ്പ ക്കേൾക്കുന്നതുപോലെയാണോ ബുദ്ധിമാനെ മലക്കും ജിന്നും കേൾക്കും എന്നുപറയുന്നത്. ഇനി കേട്ട് ഉത്തരം ചെയ്യും എന്ന വിശ്വാസം ഏത് ഗണത്തിലാണ് ഉൾപെടുക?

  • @musethfavkverygood9492
    @musethfavkverygood9492 День назад +5

    അണികളെ പിടിച്ചു നിർത്താൻ കുറച്ച് റഡിമെയ്ഡ് ഉത്തരങ്ങൾ മുസ്ല്യാരുടെ അടുത്ത് ഉണ്ടാവും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      തൗഹീദ് എന്നാൽ എന്താണ്....???

    • @musethfavkverygood9492
      @musethfavkverygood9492 День назад +2

      @@MUHAMMEDALI-99. മുഴുവൻ ആരാധനകളും സൃഷ്ടിച്ച സൃഷ്ടാവിനു മാത്രം സമർപ്പിക്കുകയും, മനുഷ്യൻ്റെ കഴിവിൽ പെടാത്ത മുഴുവൻ സഹായങ്ങളും ആ സൃഷ്ടാവിനോട് മാത്രം തേടുക എന്നതു മാണ്തൗഹീദ് കൊണ്ടുള്ള ഉദ്യേശ്യം.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      @@musethfavkverygood9492
      അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കാര്യങ്ങളിൽ ഒന്നിനേയും പങ്കുചേർക്കാതിരിക്കലാണ് തൗഹീദ്...ok

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      @musthafavk....
      അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കാര്യങ്ങളിൽ, ഒന്നിനേയും പങ്കുചേർക്കാതിരിക്കുക എന്നതാണ് തൗഹീദ്(അള്ളാഹുവിനെ ഒരുവനാക്കുക)....ok

    • @MusthafaKC-mv6nm
      @MusthafaKC-mv6nm День назад

      ​@@musethfavkverygood9492ഈ വിശ്വാസം തന്നെയാണ് സമുദായത്തിലെ എല്ലാ സംഘടനകൾക്കും ഉള്ളത് ...

  • @MUHAMMEDALI-99.
    @MUHAMMEDALI-99. День назад +2

    അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യത്തിലേക്കും,അഭൗതികത്തിലേക്കും മലക്കുകളുടേയും ,ജിന്നുകളുടേയും അദൃശ്യമെന്ന വിഷയം ലയിപ്പിച്ച് അവരേയും അഭൗതികമാക്കി ത്രിയേകത്വം നടപ്പിലാക്കിയതിലൂടെ, പ്രത്യക്ഷമായിത്തന്നെ ശിർക്കിലകപ്പെട്ട KNMനും,മർക്കസുദ്ദഅവക്കാർക്കും,ഇനി തൗഹീദ് പറയാനാകുമോ....???

    • @abdulabdul9880
      @abdulabdul9880 13 часов назад

      Verum pottenmaaranu....

    • @musethfavkverygood9492
      @musethfavkverygood9492 13 часов назад

      @@MUHAMMEDALI-99. അല്ലാഹു മാത്രമാണോ അദൃശ്യവും അഭൗതിക വുമായി ണ്ടു ള്ളത് -
      വിചാരണ ,പരലോകം ,നരകം, സ്വർഗം,നന്മതിന്മകൾ തൂക്കി നോക്കാനുള്ള തുലാസ് - 'മുതലായവ -എല്ലാം അദൃശ്യവും അഭൗതികവും ആണ്. അല്ലാഹു മാത്രമാണ്അദൃശ്യവും അഭൗതികവും എന്നത് -ശിർക്കിനെ ഒളിപ്പിച്ചു
      കടത്താനുള്ളമുസ്ലിയാരുടെ തന്ത്രത്തിന്റെ ഭാഗമാണ് '
      മനുഷ്യൻറെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട്മനസ്സിലാക്കാൻ പറ്റാത്തതിനാണ് 'സാങ്കേതികമായി അദൃശ്യവും അഭൗതികവും എന്ന് പറയുന്നത്.
      അല്ലാഹു വിശുദ്ധ ഖുർആനിൽപറയുന്നു.ജിന്നുകളെയും, മലക്കുകളെയും ,സംബന്ധിച്ച് -നിങ്ങൾക്ക് അവരെ കാണാൻ കഴിയില്ലെങ്കിലും അവർ നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു എന്ന് 'ഇത് കുറച്ചൊക്കെ ബുദ്ധിയുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാകും.
      അതിനാൽ ഈ ആദർശത്തിൽ ഉറച്ചു നിൽക്കുന്നവർ.എത്രയും നേരത്തെ രക്ഷപ്പെട്ടാൽഅത്രയും നന്ന്.അത് പട്ടിൽ പൊതിഞ്ഞ ' വിഷമാണെന്ന് മനസ്സിലാക്കുക.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 12 часов назад

      @@musethfavkverygood9492
      അള്ളാഹുവും,അള്ളാഹുവിന്റെ സൃഷ്ടികളും അദൃശ്യമെന്ന വിഷയത്തിൽ മനുഷ്യന് തുല്ല്യമാണോ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 12 часов назад

      @@musethfavkverygood9492
      മറുപടിയെവിടെ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 12 часов назад

      @museth...
      അദൃശ്യമെന്ന വിഷയത്തിൽ,
      അള്ളാഹുവും,അവന്റെ സൃഷ്ടികളും വിശ്വാസികൾക്ക് തുല്ല്യമാണോ....???
      അപ്പോൾ തൗഹീദ് എന്നാൽ എന്താണ്....???

  • @aboobackercn7906
    @aboobackercn7906 16 часов назад +1

    ജാബിറേനുണപറയാൻനീമിടുക്കനായീഅല്ലേ.

    • @AbdulNazar-mv4li
      @AbdulNazar-mv4li 15 часов назад

      എന്താണ് നുണ? സ്വയം നുണയനാകരുത്. പരലോകത്തെ ഓടിക്കുക

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 часов назад

      ​@@AbdulNazar-mv4li
      തൗഹീദ് എന്നാൽ എന്താണ്....???

    • @MusthafaMusthafa-j7z
      @MusthafaMusthafa-j7z 4 часа назад

      @@MUHAMMEDALI-99. OKbx

  • @AbduSamadKaloor
    @AbduSamadKaloor 8 часов назад

    30 കളവ് പറഞ്ഞു കൊണ്ടാണോ ചോദ്യം ചോദിക്കൽ നിനക്ക് പടച്ചോനെ പേടിയില്ലേ❓

    • @abdulabdul9880
      @abdulabdul9880 5 часов назад

      ഒരു മുൻകാല പണ്ഡിതനും പറയാത്ത കാര്യങ്ങൾ മൊറയൂർകാരൻ ഷൈക് പറഞ്ഞാൽ എല്ലാവരും തൊണ്ടതൊടാതെ വിഴുങ്ങണം.

  • @haneefakuniyilhamza723
    @haneefakuniyilhamza723 14 часов назад

    അല്ല അമാനീ കുറച്ച് ചോദ്യങ്ങള്‍ നിങ്ങളോട് അങ്ങോട്ട് ചോദിച്ചിരുന്നില്ലേ അതിന് മറുപടിയൊന്നും പറയണ്ടേ ഇതിങ്ങനെ റേഡിയോ തുറന്ന് വെച്ചത് പോലെ മതിയോ

    • @Al-faineduZone.
      @Al-faineduZone. 6 часов назад

      ആ പ്രസംഗം മുഴുവനായി കേൾക്കണേ

    • @abdulabdul9880
      @abdulabdul9880 5 часов назад

      😂😂He challenged publishing book...😂😂Now he's silent 😂😂

    • @abdulabdul9880
      @abdulabdul9880 5 часов назад

      Never take Deen from These Fools