റസൂൽ ( സ അ ) നിസ്കരിക്കുമ്പോൾ കുട്ടികളെ എടുത്തു ചുമലിൽ വെച്ചിരുന്നു എന്നുള്ള ഹദീസ് ഉണ്ട് , പക്ഷെ ഇന്ന് നമുക് അങ്ങനെ പറ്റുമോ ? നജസ് ചുമന്നാലും നജസ് ചുമന്നതിനെ ചുമന്നാലും നിസ്കാരം ബാത്തിൽ ആവൂല്ലേ ? അതുപോലെ ഖുതുബ നിർവഹിക്കുമ്പോൾ റസൂൽ ( സ അ ) മിമ്പറിൽ ഇന്ന് ഇറങ്ങി വന്നു കുട്ടികളെ എടുത്തു സഹീഹ് ആയ ഹദീസ് ആണ്, പക്ഷെ ഇന്ന് ഒരു ഖത്തീബ് വെള്ളിയാഴ്ചത്തെ ജുമാഅ ഖുതുബ നിർവഹിക്കുന്നതിന്റെ ഇടയിൽ മിമ്പറിൽ നിന്നും താഴെ ഇറങ്ങിയാൽ ആ ഖുത്ബയുടെ ഇസ്ലാമിക വിധി എന്താണ് ?
പാരന്റിംഗ് വീഡിയോകൾ വാട്സാ പ്പിൽ ലഭിക്കുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
chat.whatsapp.com/En6gtwH1Vr9HViazFjVURl
السلام عليكم ورحمة الله وبركاته
ഒന്ന് സുലൈമാൻ സാഹിബിന്റെ ഫോൺ നബ്ബർ തരുമോ ഒരു കോൻസിലിംഗ് ആവശ്യത്തിന്ന് ആണ് ഒന്ന് സഹായിക്കുമോ..
Great...
thank you
Well said...
Thank you
Allah kareem