കുട്ടികളെ എങ്ങനെ വളർത്തണം? | രക്ഷിതാക്കൾ അറിയാൻ | Parenting tips | Parenting Malayalam

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #Parentingtips #ParentingMalayalam #PositiveParentingTips
    മക്കൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം എന്താണ്?
    ആൺകുട്ടികൾക്ക് നഷ്ടപ്പെടുന്നത് എന്ത്?
    അരുതുകൾ അമിതമായാൽ എന്ത് സംഭവിക്കും?
    ഓരോ മാതാവും പിതാവും കേട്ടിരിക്കേണ്ട പാരന്റിങ് പാഠങ്ങൾ. ഈ ഇരുപത് മിനുറ്റ് നിങ്ങൾക്ക് നഷ്ടമാവില്ല

Комментарии • 24

  • @MohammedIbrahim-kf7pf
    @MohammedIbrahim-kf7pf 5 лет назад +3

    Children claim to be stressed out, feel immaturely attracted to the opposite, look to be intellectually less dependant than they were, develop inexplicably complex psychy......... Teachers look for a quick fix.......Guys appreciable is your tireless efforts put in unveiling the secrets of this complexity........ Gooooooonnnn

  • @kim.b.branch2500
    @kim.b.branch2500 4 года назад +3

    ഈ പാരന്റിംഗ് പാഠങ്ങളെല്ലാം പഠിച്ച് വെച്ചാലും നമ്മുടെ മക്കളിൽ നിന്ന് ഒരു പെരുമാറ്റം (നല്ലതോ / ചീത്തയോ) കാണുമ്പോൾ നാം അറിയാതെ പ്രകടിപ്പിക്കുന്ന പ്രതികരണങ്ങൾ നമ്മുടെ മാതാപിതാക്കൾ അത്തരം സന്ദർഭങ്ങളിൽ കാണിച്ച അതേ പ്രതികരണം തന്നെയായിരിക്കും'
    ബോധപൂർവമല്ലാതെ ഇത്തരം ഫലജന്യമായ പാരന്റിംഗ് പാഠങ്ങൾ പ്രയോഗവൽകിക്കാൻ എന്താണ് ഒരു പോം വഴി?

  • @shibuantony4401
    @shibuantony4401 24 дня назад

    good

  • @fasinaz1058
    @fasinaz1058 4 года назад +1

    Suhail sir nte sound superaan

  • @farishakanniyan3512
    @farishakanniyan3512 4 года назад

    Very informative....

  • @thanksjabirtc4348
    @thanksjabirtc4348 4 года назад

    Good msg....... Thank you sir...

  • @muzammilshaomz1494
    @muzammilshaomz1494 5 лет назад +2

    👍👍

  • @NizumonNizu
    @NizumonNizu 5 лет назад

    Super aaayitund, 🤗

  • @yathrayil
    @yathrayil 5 лет назад +1

    👌👌👏💐💐

  • @minnooskitchen2275
    @minnooskitchen2275 5 лет назад

    Good👌

  • @farishakanniyan3512
    @farishakanniyan3512 4 года назад

    കുട്ടികൾ തമ്മിൽ വഴകിടുമ്പോൾ തമ്മിൽ upadravikukayanel എങ്ങനാ manage ചെയ്യുക

    • @HappinessRoute
      @HappinessRoute  4 года назад +1

      ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാം

  • @abdurasheed9079
    @abdurasheed9079 4 года назад

    👌👌

  • @NazarMalolmukku
    @NazarMalolmukku 5 лет назад +1

    .കുട്ടികളെ സ്വർണ്ണക്കട്ടി കളാക്കി മാറ്റിത്തരാം ,വെറും 22 മിനിറ്റിൽ !!! എന്ന അത്ഭുത മാന്ത്രിക വിദ്യകളല്ല ,ഈ വീഡിയോ ,പകരം;പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാനാവാത്തതിന്റെയും പഴയതിനെ തള്ളാനാവാത്തതിന്റെയും വ്യാകുലതയിൽ ജീവിക്കുന്നവരും ,എന്തെങ്കിലുമാവട്ടേ , വരുന്നിടത്ത് വച്ച് കാണാം എന്നു കരുതുന്നവരുടെയും ഇടയിൽ " ഉപദേശങ്ങൾ വേണ്ട'' എന്നെഴുതി ജീവിതം പൊലിച്ചു തീർക്കുന്ന വിഹ്വല കൗമാരത്തിന്റെയും കാലഘടത്തിൽ ,നല്ലതേത് ? ചീത്തയേത് എന്നു പറഞ്ഞു തരുന്നതിന് പകരം ,ഓരോരുത്തരുടേയും ഉള്ളിലുള്ള പരിഹാരമാർഗ്ഗങ്ങൾ ,ഏറ്റവും സംയമനത്തോടെ കാണിച്ചു തരികയാണ് ,ഈ വിധഗ്ദർ ചെയ്യുന്നത് .
    ഓരോ രക്ഷിതാവും കണ്ടിരിക്കേണ്ട വിഡിയോ തന്നെ ,തീർച്ച!

    • @HappinessRoute
      @HappinessRoute  5 лет назад

      @Nazar Malolmuku , Thank you very Much for the kind words, It is very much rewarding for us😍😍😍

  • @ramlabeevick
    @ramlabeevick 5 лет назад +1

    good

  • @magichands9330
    @magichands9330 4 года назад

    Good

  • @Shuaib_cp
    @Shuaib_cp 4 года назад

    good