* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
അങ്ങനെ തന്നെയാ mam, ഇപ്പോൾ എന്റെ കുട്ടി കുരുത്തക്കേട് കാണിക്കുമ്പോൾ മുതിർന്നവക്ക് അത് രസമാ.അങ്ങനൊക്കെ തന്നെയാ മക്കളെ പോറ്റുന്നത്, നിന്നെയും ഇങ്ങനെയൊക്കെ തന്നെയാ വളർത്തിയത്!!! ഇത് കേട്ട് മടുത്തു...
I have two kids mam. Son 4 years aavunnu. Molkk 1 year.. both are well disciplined. The important thing I do is give them attention. Thettu Kanda appo thanne paranju seriyakkum. Snehathode. Pls try this dear parents. Njn avarkk phone koduthitilla ithuvare. TV kanikkarilla. Paat kelppikkum .story telling... playing ithellam avarude characters improve aakkum. Managing kids and household work alone here in Bangalore.
Mam please talk about grandparents giving chocolates and biscuit to 2 to 4 year old... Daily chocolates kodukumnaath ipo oru habit Anu!! Ethra paranju koduthatum mnasilakunnnilla. Diary milk oru valiya box nirach vanngi vachekua mam.please do a talk so that I can make them hear...even though use vellathum indavuonn ariyillenkilum😒😔
Ente mon vashi undu but athu handle cheyyan pattunundu.. food kazhikunundu.. phnum tv yum onnum njn kanikarilla.. eniku kurachu health issues undu after delivery athinte chila problems undu .. Avane full time nokumbol illa budhimuttu.. vashi undu .. but kuzhapamilla kutty alle .. paranju kodukkum .. ❤❤❤ iam proud of him .. he is lovely boy❤❤
Ente husband inte veetil njangal poyappal, 3 year old aaya ente mon wallil pen kondu varachu.. appol ente mother-in-law avane adichu.. new paint adichache ollu ennum paranju. Ippol avanu avide pokunnathe ishtamalla.. njangalude veed new aayitt vechathanu, ente 2 makkal muzhuvan crayons kondu picture varachu vechekkuva.. we don't care.. Husband paranju oru 3 year kazhinju ini paint cheyyam ennu... Ente sister inte molkk 1 year aayathe ollo, avalude painting koodi kazhiyatte ennu
Please give a talk on giving phone to children below 3 years and also up to 7 years Especially grandparents.. It is easy for them as after giving phone to children they can do any work they can as watching serials!!!! As children would give no disturbance. Please mam!!!!
Njn maximum calm down ayi , maximum discipline undakkan nokkumbo kanan rasam allea enn paranj grandparents support chyunnu. Avar anel serial allandea ithonnu kanukem illa😑
ഡോക്ടർ എന്റെ മകൾക്ക് 2 വയസ്സ് കഴിഞ്ഞു. വസ്ത്രം ധരിക്കാൻ ഭയങ്കര മടിയാണ്. ഞങ്ങൾ കൊച്ചു കൊച്ചു കളികളിലൂടെയും സമ്മാനങ്ങൾ നൽകിയും എല്ലാം അവളെ വസ്ത്രം ധരിപ്പിക്കും. എന്നാൽ കുറച്ചു സമയത്തിനുള്ളിൽ തന്നെ അവളത് അഴിച്ചു മാറ്റും. അതിന് പറ്റിയില്ലെങ്കിൽ അത് മാറ്റുന്നത് വരെ വലിയ കരച്ചിലാണ്. പൊതുവെ വാശിയും കരച്ചിലും കൂടുതലാണ്. ഒരു പരിഹാരം പറയാമോ ?
Thanks ma'am ഞാനിപ്പോ ഈ ഒരു സ്റ്റേജിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. എങ്ങനെ മാനേജ് ചെയ്യണമെന്നറിയാതെ ഞാൻ ഇരുന്നു ഡെയിലി കരയുകയാണ് ചെയ്യുക ഒറ്റയ്ക്കിരുന്ന് കരയും മൂത്ത ഒരു കുട്ടിയുണ്ട് അവൻ കാണാതെയാണ് ഞാൻ കരയുന്നത്. വിഷമം വരുമ്പോൾ അമ്മയെ വിളിക്കും അമ്മയോട് പറയും പക്ഷേ അമ്മയ്ക്ക് എങ്ങനെ അത് പറഞ്ഞു തരണം സോൾവ് ചെയ്യണം എന്ന് അറിയില്ല. Ma'am പറഞ്ഞതുപോലെ അമ്മ പറയും അത് അത്യാവശ്യമാണ് നിനക്കത് വേണമെന്ന്. ഒത്തിരി സങ്കടമാണ്. ഹസ്ബൻഡ് എന്നെ വഴക്കു പറയും. Thanks a lot ma'am ❤❤❤🥹🥹🥹🙏🙏🙏🙏
Ente മോൻ ഭയങ്കര screaming aanu pakshe vegam inangum സാധനങ്ങൾ destroy cheyyan ulla tentency valare kooduthal aanu toys ellam nashippikkum dheshyam vannal അലറി വിളിക്കും പക്ഷെ അവൻ വേഗം enangum നമ്മൾ അവനോടു തിരിച്ചു dheshyappedathe സ്നേഹത്തോടെ react cheythal mathi
എന്റെ ബ്രോയുടെ രണ്ടാമത്തെ കുട്ടി dr അമ്മ പറഞ്ഞത് പോലെ ആണ് അടിപിടി ബഹളം ഭയങ്കര കുറുമ്പാണ് 2 വയസ്സ് കഴിഞ്ഞിട്ടേ ഉള്ളു 😃 നാത്തൂൻ പാവം കുറെ അടികിട്ടുന്നുണ്ട് 😟
Hi, I've a question about my toddler's repetitive play. My son who is four years old plays with the same kind of toys every time. Like he has a set of cars, so he makes it hit with each other, talk like they talk to each other etc. Kind of role play all alone. I tried coloring/drawing activities and activity toys. But he has no interest in those. So I bought a set of animal toys and he uses those animals along with cars and play. Recently, I bought three puzzle sets for him. He assembles and disassembles them repeatedly, often for 30-45 minutes at a time. I'm getting bored watching him do the same activity over and over🫢 Is this normal behavior? Should I be worried? He seems like a normal kid who learns through observation rather than direct teaching. For instance, he learned to eat on his own, put on shoes, socks, and clothes, and wash his hands without any effort from us to teach him.
Thanks a lot doctor.. just happened to see this video.. i m going through the same situation..have a 2.3 yr old son.. i m a working mother..still i try my best to give him max time despite my schedule by coming in between my office hours to check on him...but its so frustrating n stressful sometime n it i get so angry and finally end up feeling guilty
Ente 3 years aaya kunju purathullavarumayi mindilla...alkare face cheyyan bhayankara budhimuttanu.. function okke kond pokan valiya budhimuttanu..enth cheyyum
Mam എന്റ മോന് 1yr 9month ഉള്ളപ്പോൾ വീണു ചില symptoms kandapol ct scan edukan prefer cheyth eduth Scan normal aanu chila aalukal paraju ct edutha future il cancer varan chance ഉണ്ട് എന്നു എനിക്കു ഇത് കേട്ട് aaka പേടിയാണ് madem അങ്ങനെ സംഭവിക്കുമോ പെട്ടന്ന് rply തരണേ madem
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Ntta madam evida Kuwait el ntta wife ntta brother son ...ntta..ponnu..madam..oru..rashayum..ella ee..Saturday avanu...3yr ayyi....enthoru kuruthakadu aanu..kadi..adi...pechu...etc....orumasam...kuragathu..4 mademara maranam....oru..nevarthi..ella...nattil..varupol..sir na onnu kanekkan erikkuva....🙄🙄😲
അങ്ങനെ തന്നെയാ mam, ഇപ്പോൾ എന്റെ കുട്ടി കുരുത്തക്കേട് കാണിക്കുമ്പോൾ മുതിർന്നവക്ക് അത് രസമാ.അങ്ങനൊക്കെ തന്നെയാ മക്കളെ പോറ്റുന്നത്, നിന്നെയും ഇങ്ങനെയൊക്കെ തന്നെയാ വളർത്തിയത്!!! ഇത് കേട്ട് മടുത്തു...
I have two kids mam. Son 4 years aavunnu. Molkk 1 year.. both are well disciplined.
The important thing I do is give them attention. Thettu Kanda appo thanne paranju seriyakkum. Snehathode.
Pls try this dear parents.
Njn avarkk phone koduthitilla ithuvare. TV kanikkarilla. Paat kelppikkum .story telling... playing ithellam avarude characters improve aakkum. Managing kids and household work alone here in Bangalore.
അയ്യോ കമെന്റ് കണ്ടപ്പോൾ തന്നെയാണ് എന്റെ കുട്ടി എത്ര പാവമാണ് എന്ന് തോന്നിയത് 😄😄😘😘
എന്റെ toddler എന്റെ പുതിയ ഫോൺ വാഷിംഗ് മെഷീനിൽ ഇട്ടു കഴുകി തന്നു
Ente watch
Ente phone closet Il ittu😔
Mam. റാണി ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ പറയൂ maam....??
😁😁
Ende phone starin thazhekittu 😀
Dr അമ്മ സൂപ്പർ വീഡിയോ 3 വയസിനു മുകളിൽ കുട്ടികളുടെ വീഡിയോ ഇടണേ സൂപ്പർ
Mam please talk about grandparents giving chocolates and biscuit to 2 to 4 year old...
Daily chocolates kodukumnaath ipo oru habit Anu!! Ethra paranju koduthatum mnasilakunnnilla. Diary milk oru valiya box nirach vanngi vachekua mam.please do a talk so that I can make them hear...even though use vellathum indavuonn ariyillenkilum😒😔
Ellayidathum same avastha thanne.. Ennit koch food kazhikathe irikkumbo ammamar kodukkanjitann parayum.. Chocolatem biscuitm kodth vashalakkiyathm pora ammamark pazhiyum
Ente mon vashi undu but athu handle cheyyan pattunundu.. food kazhikunundu.. phnum tv yum onnum njn kanikarilla.. eniku kurachu health issues undu after delivery athinte chila problems undu .. Avane full time nokumbol illa budhimuttu.. vashi undu .. but kuzhapamilla kutty alle .. paranju kodukkum .. ❤❤❤ iam proud of him .. he is lovely boy❤❤
Enikk orupaadu helpful aaya video aanu mam. Njanum ingane chinthichittund. Valiya deshyamaanu monu. Deshyam vannaal upadravikkum ithokke kettapol enikk valiya helpful aayi. Oraale ulloo enkilum mon kaanikkunna ee cheriya thettil frestration aanu njangalkkidayil
Ente husband inte veetil njangal poyappal, 3 year old aaya ente mon wallil pen kondu varachu.. appol ente mother-in-law avane adichu.. new paint adichache ollu ennum paranju. Ippol avanu avide pokunnathe ishtamalla.. njangalude veed new aayitt vechathanu, ente 2 makkal muzhuvan crayons kondu picture varachu vechekkuva.. we don't care.. Husband paranju oru 3 year kazhinju ini paint cheyyam ennu... Ente sister inte molkk 1 year aayathe ollo, avalude painting koodi kazhiyatte ennu
Please give a talk on giving phone to children below 3 years and also up to 7 years
Especially grandparents..
It is easy for them as after giving phone to children they can do any work they can as watching serials!!!! As children would give no disturbance. Please mam!!!!
എന്റെ മോൻ രാവിലെ കരയുന്നത്. " എന്തിനാ ഉമ്മ എന്നേം എടുക്കണ്ട് എണീച് പോയെന്നു ചോയിച്ച. ഉറങ്ങന്ന് മോനാ ഞൻ ന്തിനാ എടക്കന്നെ.. ന്റമ്മോ ആ കരച്ചിൽ നിൽക്കണേൽ കൊറേ സമയം edkkum😮😢. ഇദൊക്കെ എന്ത തരാം വാശി ആണോ എന്തോ
ഞാനും റാണി ചേച്ചിയ്ക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് കേട്ടോ ഡോക്ടർ..
Ellam seriyanu dr serikum vishamam thonarund. Pinneed sankadavum thonum deshiathil paranj poyathoke orth. Mam nte amma paranjath ketit enik serikum chiri vannu. Ennodum veetil ninnu ellarum parayum angine 😀😍
Njn maximum calm down ayi , maximum discipline undakkan nokkumbo kanan rasam allea enn paranj grandparents support chyunnu. Avar anel serial allandea ithonnu kanukem illa😑
ഡോക്ടർ എന്റെ മകൾക്ക് 2 വയസ്സ് കഴിഞ്ഞു. വസ്ത്രം ധരിക്കാൻ ഭയങ്കര മടിയാണ്. ഞങ്ങൾ കൊച്ചു കൊച്ചു കളികളിലൂടെയും സമ്മാനങ്ങൾ നൽകിയും എല്ലാം അവളെ വസ്ത്രം ധരിപ്പിക്കും. എന്നാൽ കുറച്ചു സമയത്തിനുള്ളിൽ തന്നെ അവളത് അഴിച്ചു മാറ്റും. അതിന് പറ്റിയില്ലെങ്കിൽ അത് മാറ്റുന്നത് വരെ വലിയ കരച്ചിലാണ്. പൊതുവെ വാശിയും കരച്ചിലും കൂടുതലാണ്. ഒരു പരിഹാരം പറയാമോ ?
Thanks ma'am ഞാനിപ്പോ ഈ ഒരു സ്റ്റേജിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. എങ്ങനെ മാനേജ് ചെയ്യണമെന്നറിയാതെ ഞാൻ ഇരുന്നു ഡെയിലി കരയുകയാണ് ചെയ്യുക ഒറ്റയ്ക്കിരുന്ന് കരയും മൂത്ത ഒരു കുട്ടിയുണ്ട് അവൻ കാണാതെയാണ് ഞാൻ കരയുന്നത്. വിഷമം വരുമ്പോൾ അമ്മയെ വിളിക്കും അമ്മയോട് പറയും പക്ഷേ അമ്മയ്ക്ക് എങ്ങനെ അത് പറഞ്ഞു തരണം സോൾവ് ചെയ്യണം എന്ന് അറിയില്ല. Ma'am പറഞ്ഞതുപോലെ അമ്മ പറയും അത് അത്യാവശ്യമാണ് നിനക്കത് വേണമെന്ന്. ഒത്തിരി സങ്കടമാണ്. ഹസ്ബൻഡ് എന്നെ വഴക്കു പറയും. Thanks a lot ma'am ❤❤❤🥹🥹🥹🙏🙏🙏🙏
Ente മോൻ ഭയങ്കര screaming aanu pakshe vegam inangum സാധനങ്ങൾ destroy cheyyan ulla tentency valare kooduthal aanu toys ellam nashippikkum dheshyam vannal അലറി വിളിക്കും പക്ഷെ അവൻ വേഗം enangum നമ്മൾ അവനോടു തിരിച്ചു dheshyappedathe സ്നേഹത്തോടെ react cheythal mathi
Nte kuttik njan pani edknath ishtala 🥰
Pakshe pani tharan avark ishtayirikkum 😀😀😀
Ente mother-in-law mone vazhaku parayunnathinte idayil epozhum kayari thadasam pidikum. Ipo vilichal avan vili kelkkarupolumilla.
എന്റെ ബ്രോയുടെ രണ്ടാമത്തെ കുട്ടി dr അമ്മ പറഞ്ഞത് പോലെ ആണ് അടിപിടി ബഹളം ഭയങ്കര കുറുമ്പാണ് 2 വയസ്സ് കഴിഞ്ഞിട്ടേ ഉള്ളു 😃 നാത്തൂൻ പാവം കുറെ അടികിട്ടുന്നുണ്ട് 😟
Ente monum...3 yr aavan aayi ...bhayangara vaashi aanu..enne nannayi adikum😪😪
Thanku doctor for your video.very helpful.i am mother of 2.5 year old.
Very very correct mam.....same situation 😭
Thank you doctor, For this information. Enda molum ingana thanneya…
2 vayasulla kuttikalude urakkathe paty oru video cheyyumo? Ente molu ennum nyt 1 mani kazhinje urangu, entha cheyyuka
Kuttigal eppo thottu samsarichu thodanganam ethe kurichu video cheyyamo,ente mone 2.30 age aayi avan onnum samsarikunilla,please
ഞാൻ മാഡം പറഞ്ഞ 3 type ലും react ചെയ്യാറുണ്ട് 😜
Good topic maam
എന്റെ മോൻ ഇവിടുന്ന് നാരങ്ങ വെള്ളം ഉണ്ടാകുന്നു രണ്ടര വയസ് 😂😂
2.5 years aayi . Boy aanu samsaram kuravanu. Regular aayi samsarikkarulla words mathre parayu. Enth cheyyanam
Very useful vedio thnku Dr thnku so much
Thank you doctor🥰🥰
Very good information💕
After 3 yr parenting video petenn cheyyane mam 😊
Good video mam....very useful ...Thanks
ആറര വയസ്സുള്ള കുട്ടി.... ഈ രീതിയിൽ പ്രതി കരിക്കുന്നു.. 😭enthanangane
Hi, I've a question about my toddler's repetitive play.
My son who is four years old plays with the same kind of toys every time. Like he has a set of cars, so he makes it hit with each other, talk like they talk to each other etc. Kind of role play all alone. I tried coloring/drawing activities and activity toys. But he has no interest in those. So I bought a set of animal toys and he uses those animals along with cars and play.
Recently, I bought three puzzle sets for him. He assembles and disassembles them repeatedly, often for 30-45 minutes at a time. I'm getting bored watching him do the same activity over and over🫢
Is this normal behavior? Should I be worried? He seems like a normal kid who learns through observation rather than direct teaching. For instance, he learned to eat on his own, put on shoes, socks, and clothes, and wash his hands without any effort from us to teach him.
Thanks a lot doctor.. just happened to see this video.. i m going through the same situation..have a 2.3 yr old son.. i m a working mother..still i try my best to give him max time despite my schedule by coming in between my office hours to check on him...but its so frustrating n stressful sometime n it i get so angry and finally end up feeling guilty
പേരെന്റ്റിംഗ് tips ❤️
Ente ammayum dr.de ammaye pole thanne
Usefull video👍
thank you ❤️
Ente kunijine 1year kazhunju. Kunju engane aanu. Enth cheyum
Thank you so much Dr
good mesg.thank you
Nte mon byngra vikirthiyaa😇
Thank you
Destruction tendency vallatha oru kashtam anu
Useful information mam
Ente 3 years aaya kunju purathullavarumayi mindilla...alkare face cheyyan bhayankara budhimuttanu.. function okke kond pokan valiya budhimuttanu..enth cheyyum
Thanks doctor just missed the live
Kaathirunna vedio 👍👍👍👍👍👍
Useful vedio mam
Thankyou dr thankyou for very much
എന്റെ കുട്ടിയും ഇങ്ങനെയാ
Ente mon 4 vayassayi njangale veettil koyappamilla.ennal vere ethelum veettil poyaal avan enne adikkum avduthe saadanangal eduthariyum.avde ulla aalkkare okke chilappo thallum.adu enthu kondaanennu parayaamo
ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് പെട്ടന്ന് കരയുമ്പോൾ കുട്ടി വിയർക്കുന്നുണ്ടെങ്കിൽ പേടിച്ചിട്ടോ മൂത്രം ഒഴിക്കാൻ വേണ്ടി സമയമായതുകൊണ്ടായിരിക്കും
Dr sathyanu paranjathoke😁
Mam എന്റ മോന് 1yr 9month ഉള്ളപ്പോൾ വീണു ചില symptoms kandapol ct scan edukan prefer cheyth eduth Scan normal aanu chila aalukal paraju ct edutha future il cancer varan chance ഉണ്ട് എന്നു എനിക്കു ഇത് കേട്ട് aaka പേടിയാണ് madem അങ്ങനെ സംഭവിക്കുമോ പെട്ടന്ന് rply തരണേ madem
Very good video
Good video 👍🌹❤
Ente 2 yr baby night urakathil ninnu eneettu bhayakara karachila
ഹായ് mam😍👍
Nice mala❤️
Hi Mam...❤
First cmnt😍
Time ഔട്ട് ചെയുമ്പോൾ ദേഷ്യപ്പെടാതെ കുട്ടികൾ ഇരിക്കുമോ meadam
Hiii..dctr
Hi docter
😂😂😂 pedikkanilla
Kadichu valikum eante mon
😆😆
😂😂 😂😢😢
Very informative❤ thank you mam