മാഡം ഇപ്പോൾ ADHD ഉള്ള കുട്ടികൾ ധാരാളം നമ്മുടെ Society യിൽ ഉണ്ട്. ഇങ്ങനെയുള്ള കുട്ടികളെ എങ്ങിനെ മാനേജ് ചെയ്യണം എന്ന് അംഗൻവാടി അധികൃതർക്ക് ഒരു ധാരണയും ഇല്ല എന്നാണ് മനസ്സിലാക്കിയത് ഇതിനു വേണ്ടി ഒരു ബോധ വൽക്കരണ ക്ലാസ്സ് എല്ലാ അംഗൻവാടി അധികൃതർക്കും കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞങ്ങളെ പോലെ ഒരുപാട് വിഷമം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് വലിയ ഒരു ആശ്വാസമാകുമായിരുന്നു.
ഞാൻ എന്റെ മോന് 3 വയസ് ആയപ്പോ അംഗൻവാടിയിൽ ആക്കി.നല്ല കരച്ചിൽ ആയിരുന്നു .കുറച്ചു ദിവസം കരയും പയ്യേയ് ശരിയാവും എന്ന് കരുതി എന്നും ഞാൻ കൊണ്ട് പോവും.അങ്ങനേയ് 2 മാസം ആയി .പക്ഷെ മോൻ കരച്ചിൽ കൂടി.ഉറക്കം ഇല്ല വീട്ടിൽ നിന് പുറത്തിറഗില്ല എന്തിനു മോന്റെയ് അച്ഛന്റേയ് അടുത്തു പോലും പോകില്ല.എല്ലാവരെയ്‌യും അവന് പേടി.ഉറക്കത്തിൽ പോലും പേടിച്ചു കരയും.ആഹാരം കഴിക്കില്ല.നേരം ഇരിട്ടിയാൽ പേടി.ഉണന്നിരിക്കുന്ന സമയം മുഴുവനും കരയും പേടിച്ചു.മോൻ മാനസികമായി പ്രശനം ആവും എന്ന പേടിയിൽ എപ്പോ ഞാൻ 2 മാസം ആയി അഗൻവാടിയിൽ വിടുന്നില്ല.അതിനിന്നോക്ക മോൻ മാറി വരുന്നു.അഗൻവാടിയിൽ പോകുന്നതിനു മുൻപേ അവൻ നല്ല ആക്റ്റീവ് ആയിരുന്നു.പഠിക്കാനും വരക്കാനും എല്ലാം മിടുക്കൻ ആയിരുന്നു.ഇപ്പോ അവന് ഒന്നിനോടും താല്പര്യം ഇല്ല.വീണ്ടും ഞാൻ മോനേയ് ആക്റ്റീവ് ആക്കി എടുത്തു കൊണ്ടിരിക്കുന്നു.മോന് അവിടേയ് നിന്നു നല്ല അനുഭവം അല്ല ഉണ്ടായതെ ന്നു എനിക്ക് മനസിൽ ആയി.എല്ലാ അംഗൻവാടികളും ഒരുപോലെയ് അല്ല.കുഞ്ഞു മക്കൾ പോകൻ ഇഷ്ട പെടുന്ന അംഗൻവാടികളും ഉണ്ട്.എന്റേയ് അനുഭവം കൊണ്ട് പറയുന്നതാ കുഞ്ഞുങ്ങളെയ് കൊണ്ട് ആക്കുമ്പോൾ അനേഷിച്ചിട്ട് വേണം കൊണ്ട പോവാൻ
അവിടുത്തെ problem എന്ത് ആയിരുന്നു 😮എന്ത് ആയാലും കുഞ്ഞ് mentally എന്തോ പറ്റിയല്ലോ. ഇനി കുഞ്ഞിനെ വേറെ എവിടെയെങ്കിലും play school ചേര്‍ത്തു നോക്കി reply ഇട്
എൻ്റെ മോൾക് ജൂലൈ 6 3 വയസ് ആവും അവൾ ഈ വർഷം ഫെബ്രുവരി തൊട്ട് അംഗനവാടി പോയി തുടങി ഇപ്പോൾ ആളു നല്ല രീതിൽ സംസാരം പാട്ടു പാടും പെട്ടന് ഗ്രേസ്പ് ചെയ്യും എല്ലാം മെയിൻ ഫുഡ് നല്ലോലെ കഴിക്കുന്നുണ്ട് 😊
എന്റെ കൊച്ചു സംസാരിക്കാത്തത് കൊണ്ട് ആഗ്നവാടിയിൽ ആക്കി first അവനും കരച്ചിൽ തന്നെ ആയിരുന്നു പതുക്കെ ശരി ആയി. ഇപ്പോൾ രണ്ട് മൂന്നു വാക്കുകൾ സംസാരിച്ചു തുടങ്ങി. ഇനിയും മാറ്റങ്ങൾ വരാൻ ഉണ്ട്
Doctor ithu engane njan manasil vicharikkunna ellam videos post cheyyunnu.Ente delivery kazhinja annu muthal njan Doctarude videos ellam kaanunnu.Annu muthal venda ella informationum videoviloode paranju thannu.Ippo mone play schoolil cherkkan pokunnu.Appozhum nalloru video kandu.Thank u so much Maam for ur valuable informations and love u❤❤❤❤❤❤ ❤
Dr paranja pole first 1 week karachil thanne ayirunnu… adyam 1 hour, pitte day 2 hour angine melle melle time kootti pinne ang sheri ayi..ipool aval bayanakra happy ayittanu ennum play schoolil pokunnath..
മേടം പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതാണ് പിന്നെ കുട്ടികളെ ഒരു റൂമിൽ തന്നെ നിർത്തുന്നില്ല എല്ലാ ആക്ടിവിറ്റികളും അങ്കണവാടിയിൽ നടത്തുന്നുണ്ട് കുറച്ചുനേരം പാട്ടും കളികളും ഭക്ഷണശേഷം ഒന്നരമണിക്കൂർ ഉറക്കവും അതിനുശേഷം കളിയും അതിനുശേഷം ജനറൽ ഫീഡിങ് കുട്ടികൾക്ക് നൽകും കഴിച്ചു കഴിഞ്ഞ് അവർ 3.30 തിന് വീട്ടിൽ പേ വൂ
Mam ente mon 3 years 7 months aayi......january ആണ് prekg yil ആക്കിയത്.....ഇപ്പൊ lkg admission നടക്കുന്നു.....ഇപ്പോഴേ mon lkg yil aakunathinod enik താൽപ്പര്യം തോന്നിയില്ല.....അത് കൊണ്ട് ഞാൻ prekg yil thanne addmidsion eduthu....one year koodi avan kalichu നടക്കട്ടെ എന്നാണ് എനിക്ക് തോന്നിയത്.....എല്ലാവരും പറയുന്നു ഒരു വർഷം പോകിവല്ലെ എൻ്റെ decision thett aanu ennu.... please comment mam🙏❤️
എൻ്റെ മോൾക്ക് ഇപ്പോൾ മൂന്നേ മുക്കാൽ വയസ്സായി ...(3Y 8 M) കഴിഞ്ഞ വർഷം രണ്ടേ മുക്കാൽ വയസ്സ് ആയപ്പോ തന്നെ ഞാൻ play class ൽ ചേർത്തിരുന്നു... മോൾക്ക് പഠിക്കാനും എഴുതാനും എല്ലാം നല്ല ഇഷ്ടമാണ്... ഇനി lkg il ആണ് മോൾടെ കൂടെ ഉള്ള കൂടുതൽ കുട്ടികളും1 വയസ്സ് കൂടുതൽ ഉള്ളവരാണ് .... സെപ്റ്റംബറിൽ 4 വയസ്സ് ആകും....ഞാൻ ഈ ചെയ്യുന്നതിൽ തെറ്റ് ഉണ്ടോ? ഒരുപാട് പേരും താമസിച്ചിട്ടാണ് ചേർക്കുന്നത്... 3 month വ്യത്യാസം മാത്രമാണ് ഉള്ളത് ...അതിന് വേണ്ടി 1 year കളയേണ്ടല്ലോ എന്നു കരുതിയാണ് നേരത്തെ ചേർത്തത്.... Dr ൻ്റെ reply പ്രതീക്ഷിക്കുന്നു
Ente monte 2 kaalinum nalla vannam kuravund dr kaanichappol vitamin d3 nokaan paranju ath normal aan.age 1 aan nilkaanoke bayankara madi aan niruthi nokiyaal udane thanne irikkum vallathum pidichu nilkan nokiyaal marinju veezhum. Endha dr cheyya ith endhelum prblm aakumo
Hello ma'am, My daughter is 2.8yr old n she is very active n is a normal child.full Sentence n rhymes okke full parayunnund..Chilappol aval kalikkumbol naavu kurachu purathekku thalli vekkaarund .normally aval enthenkilum concentrate cheyyumbol aanu ingane varaar..nammal parayumbol vaa adachu vekkum...ithu enthelum problem aano..
I was like this when i was a child.. it has changed gradually for me..I became conscious and changed this habit when people used to notice this.Njan oru 4thl aaknnth vare ee prblm nk ndayrnu..
Madam, ഞാൻ ഒരുപാട് ചോദിച്ച സംശയങ്ങൾ ആണിത് ഒരായിരം നന്ദി 🙏🥰ഇവിടെ അടുത്തൊന്നും അംഗൻവാടി ഇല്ല.. കുറെ ദൂരെ ആണ്.. അംഗൻവാടിയിൽ വിടാതെ സ്കൂളിൽ ചേർക്കാൻ പറ്റുവോ? അത് മോൾക്ക് പ്രശ്നം ഉണ്ടാക്കുവോ? ഇവിടെ ഉള്ള കുട്ടികൾ നേരെ സ്കൂളിൽ ആണ് പോകുന്നേ.. Plz reply mam 🙏🙏
Ente baby birth weight 3.75 indarnu ipol 1 year 9 month aai.. Weight 8.5 ulu... She is active speaks clearly with limited words. Blood test sugar and thyroid normal aanu... Food kanji, payaroke vevichal kazhikum, chapathi, daily egg, breast feeding ind night and on demanding.what should we do make her gain weight...
Expected video mam paranja pole ente mon ipozhum correct ayi toiletil pokilla main ayit Avan irunnu pokilla ninnanu pokunne ath matan enthanu cheyyendath paranju tharamo ake oru vishamam athanu
ഡോക്ടർ എന്റെ മകന് 2 വയസ്സ്7 മാസമായി. അവന്1 വയസ്സ്5 മാസംഉള്ളപ്പോൾ 10 കിലോ തൂക്കം ഉണ്ടായി. ഇപ്പോഴും തൂക്കം 10 തന്നെയാണ്.തൂക്കം കൂടാത്തതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. ഞാൻ ഡോക്ടറെ കാണിച്ചിരുന്നു ഒത്തിരി വണ്ണം വേണ്ട എന്ന് പറഞ്ഞു. ഭക്ഷണം കഴിക്കും തൂക്കം കൂടുന്നില്ല.
Hi mam❤ എൻ്റെ മകനു 3 മാസം ആയി.Weight 5 kg ഉണ്ട് കഴിഞ്ഞ ദിവസം കുഞ്ഞിനു hb നോക്കിയപ്പോൾ 9.3 യെ ഉള്ളൂ Dr അങ്ങനെ iron drops തന്നു . 3 മാസം ആയ കുഞ്ഞിനു അയൺ ഡ്രോപ്പുകൾ കൊടുക്കാവോ...? കൊടുക്കാം എങ്കിൽ എത്ര മാസം വരെ കൊടുക്കേണ്ടി വരും... Pls reply dr...
Thank you mam 🥰❤️🙏... ഒരുപാട് ഞാൻ ചോദിച്ച സംശയം ആണ് 😍ഒരായിരം നന്ദി 🙏🙏ഇവിടെ അടുത്തൊന്നും അംഗൻവാടിയൊന്നും ഇല്ല കുറെ ദൂരെ ആണ്.. അടുത്തുള്ള കുട്ടികൾ ഒക്കെ നേരെ സ്കൂളിൽ ആണ് പോയത്.. അംഗൻവാടിൽ വിടാതെ സ്കൂളിൽ നേരിട്ട് വിട്ടാൽ എന്തെല്ലും കുഴപ്പം ഉണ്ടാകുമോ.. മോൾക്ക് ഞാനും ഭർത്താവും മാത്രവേ കളിക്കാനും ഉള്ളു.. Late ആയിട്ടാണ് മോൾ എല്ലാം ചെയ്യിതു തുടങ്ങിയെ... നടന്നു തുടങ്ങിയിട്ട് അധികം ആയില്ല. എന്താ ചെയ്യേണ്ടേ mam... Plz reply തരാമോ 🙏🙏
Mone urine pass chyikan kond pokumbo..ath paranju parichayapeduthi noku..for eg:soo soo akan pokam enu paranj kond poi toiletil iruthi, poi kazhiumbo..mon soo soo akiallo gud boy, ini soo soo ponel ammayod parayane enu parayuka. edak soo soo pono mone enu chodiku.. normal words use chyth padipikunath anu better..but avark parsyan budhimutu undenkil ingane simple words will work. monte playschoolil avaru angane anu parayaru.
@@AryaArun413 Athe diaper sheelam ulla kutikalk diaperil urin pombo uncomfortable ayi thonarillalo..Diaper sheelam matti varumbol by 3 when they feel wet and uncomfortable passing urine in dress paye avaru aware ayi thudangum.3 avuna vare tension avenda.. playschoolil avaru regular timil bathroomil kond poi sheelikumbol accidents undavunath kurayum. ipo tension avenda. I think ella kutikalum adyam potty parayan anu padikuka..as it makes them more Don't worry dear🤗
Dr ഇപ്പൊ girl child ന് 9, 10 year periods ആകുന്നു. Plzzzz ഒരു video ചെയ്യാമോ. എനിക്ക് 9 year girl ഉണ്ട്. Health center ഇല്‍ നിന്ന് hb check ചെയ്യാതെ 20mg iron tablets daily ഈ age ഇല്‍ കൊടുക്കാൻ പറയുന്നു. But എനിക്ക് പേടിയാണ്. Because ആവശ്യം ഇല്ലാതെ ഇങ്ങനെ iron tablet eat cheythal early periods ആകുമോ? പിന്നെ കൂടുതല്‍ iron rich food like karipeety കാപ്പി, dates eat cheythal കുട്ടിയ്ക്ക് early periods chance ഉണ്ടോ. After 13 age അല്ലെ periods better 😊
മാഡം എന്റെ മോനു iron കുറവായതുകൊണ്ട് iron syrup കൊടുക്കുന്നുണ്ട്. ഇപ്പോൾ കുറച്ചു ദിവസം കൊണ്ട് മോന്റെ പല്ലിൽ കറ പോലെ വരുന്നു. Iron കൊടുക്കുന്നത് കൊണ്ടാണോ?? ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്
Hi maam, എന്റെ മോന് 14 മാസം പ്രായമായി. അവന് 7 പല്ലുകൾ ഉണ്ട്. പല്ലുകളിൽ കറുത്ത കറ പോലെ കാണുന്നുണ്ട്. ഡോക്ടർ നെ കാണിച്ചപ്പോൾ രാത്രി പാല് കുടിക്കുണ്കൊണ്ട് ആണെന്ന് പറഞ്ഞു. അവൻ രാത്രി പാല് കുടിക്കാൻ കരയാറുണ്ട്. കൊടുക്കാതെ ഇരിക്കാൻ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത് 😢 രണ്ടു നേരം പല്ലു തെക്കാറുണ്ട്. മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല.active ആണ്.
Dr ente mon 2year aanu 1year muthal ente monte weight 8.5 kg aanu, Avan nammal kazhikunna ella food kazhikum,enth konda maam weight kudathath,, plsss reply maaam
Ee year lkg el aakkiyo? Nte monum ethe vayasannu... Avanum ithpole food kazhikkanum varthanam okke back el aannu... Athkond next year thottu vidamennu vicharichu...
Correct timing..
Satyam
എന്റെ മോൻ തിങ്കൾ മുതൽ പോവാൻ ഇരിക്കാണ്
കറക്റ്റ് ടൈം ☺️
സത്യം
എന്റെ മോളെ രണ്ടര വയസ്സിൽ അംഗൻവാടിയിൽ പോയി തുടങ്ങി, ഇപ്പോൾ വീട്ടിൽ ഇരിക്കാനാണ് മോൾക്ക് പ്രയാസം. Sunday പോലും അംഗൻവാടിയിൽ പോവാൻ പറയും.
Thank you mam
ഞാൻ അംഗൻവാടി ടീച്ചർ ആണ്, ഡോക്ടർ പറഞ്ഞ പോലെ കാലറി food, തീം അനുസരിച്ചു കാര്യങ്ങൾ പറഞ്ഞു കൊടുക്കുക യും ചെയ്യിക്കുക യും ചെയ്യുന്നുണ്ട്
Day carel nerathe vidunathine pati oru video cheyuo
മാഡം ഇപ്പോൾ ADHD ഉള്ള കുട്ടികൾ ധാരാളം നമ്മുടെ Society യിൽ ഉണ്ട്. ഇങ്ങനെയുള്ള കുട്ടികളെ എങ്ങിനെ മാനേജ് ചെയ്യണം എന്ന് അംഗൻവാടി അധികൃതർക്ക് ഒരു ധാരണയും ഇല്ല എന്നാണ് മനസ്സിലാക്കിയത് ഇതിനു വേണ്ടി ഒരു ബോധ വൽക്കരണ ക്ലാസ്സ് എല്ലാ അംഗൻവാടി അധികൃതർക്കും കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞങ്ങളെ പോലെ ഒരുപാട് വിഷമം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് വലിയ ഒരു ആശ്വാസമാകുമായിരുന്നു.
Valare sheriyani
Ethra vayasundu kunjinu
4 vayasum 6 masavumayi monu
Enthaanu ADHD
അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പറാസിറ്റീവ് disorder @@sefeenasalim4797
വിദ്യരംഭം കഴിഞ്ഞ് മോൻ വിടാനൊരുങ്ങുമ്പോലീവിക്ഡിയോ കാണാനിടയായത്തിൽ വളരെ സന്തോഷമായി
9(
എന്റെ മോനെ ഇന്ന് അംഗൻവാടിയിൽ വിടുകയാണ് അപ്പൊ തന്നെ ദാ ഈ വീഡിയോ 😍👍👍
ഞാൻ എന്റെ മോന് 3 വയസ് ആയപ്പോ അംഗൻവാടിയിൽ ആക്കി.നല്ല കരച്ചിൽ ആയിരുന്നു .കുറച്ചു ദിവസം കരയും പയ്യേയ് ശരിയാവും എന്ന് കരുതി എന്നും ഞാൻ കൊണ്ട് പോവും.അങ്ങനേയ് 2 മാസം ആയി .പക്ഷെ മോൻ കരച്ചിൽ കൂടി.ഉറക്കം ഇല്ല വീട്ടിൽ നിന് പുറത്തിറഗില്ല എന്തിനു മോന്റെയ് അച്ഛന്റേയ് അടുത്തു പോലും പോകില്ല.എല്ലാവരെയ്‌യും അവന് പേടി.ഉറക്കത്തിൽ പോലും പേടിച്ചു കരയും.ആഹാരം കഴിക്കില്ല.നേരം ഇരിട്ടിയാൽ പേടി.ഉണന്നിരിക്കുന്ന സമയം മുഴുവനും കരയും പേടിച്ചു.മോൻ മാനസികമായി പ്രശനം ആവും എന്ന പേടിയിൽ എപ്പോ ഞാൻ 2 മാസം ആയി അഗൻവാടിയിൽ വിടുന്നില്ല.അതിനിന്നോക്ക മോൻ മാറി വരുന്നു.അഗൻവാടിയിൽ പോകുന്നതിനു മുൻപേ അവൻ നല്ല ആക്റ്റീവ് ആയിരുന്നു.പഠിക്കാനും വരക്കാനും എല്ലാം മിടുക്കൻ ആയിരുന്നു.ഇപ്പോ അവന് ഒന്നിനോടും താല്പര്യം ഇല്ല.വീണ്ടും ഞാൻ മോനേയ് ആക്റ്റീവ് ആക്കി എടുത്തു കൊണ്ടിരിക്കുന്നു.മോന് അവിടേയ് നിന്നു നല്ല അനുഭവം അല്ല ഉണ്ടായതെ ന്നു എനിക്ക് മനസിൽ ആയി.എല്ലാ അംഗൻവാടികളും ഒരുപോലെയ് അല്ല.കുഞ്ഞു മക്കൾ പോകൻ ഇഷ്ട പെടുന്ന അംഗൻവാടികളും ഉണ്ട്.എന്റേയ് അനുഭവം കൊണ്ട് പറയുന്നതാ കുഞ്ഞുങ്ങളെയ് കൊണ്ട് ആക്കുമ്പോൾ അനേഷിച്ചിട്ട് വേണം കൊണ്ട പോവാൻ
എന്താണ് പ്രശ്നം എന്ന് അവിടെ പോയി ഒന്ന് അന്വേഷിക്കേണ്ടതാരുന്നു
ഇതാണ് എന്റെയും പേടി
അവിടുത്തെ problem എന്ത് ആയിരുന്നു 😮എന്ത് ആയാലും കുഞ്ഞ് mentally എന്തോ പറ്റിയല്ലോ. ഇനി കുഞ്ഞിനെ വേറെ എവിടെയെങ്കിലും play school ചേര്‍ത്തു നോക്കി reply ഇട്
Vere oru play school il vittu nokk.. Oppam chechiyum koode poye erikk kurachu days
Kunjine avidunnu kittithe nalla anubhavam ayirikkilla, matte evide enkilum kondupoyi vidu, anweshichichittu
എൻ്റെ മോൾക് ജൂലൈ 6 3 വയസ് ആവും അവൾ ഈ വർഷം ഫെബ്രുവരി തൊട്ട് അംഗനവാടി പോയി തുടങി ഇപ്പോൾ ആളു നല്ല രീതിൽ സംസാരം പാട്ടു പാടും പെട്ടന് ഗ്രേസ്പ് ചെയ്യും എല്ലാം മെയിൻ ഫുഡ് നല്ലോലെ കഴിക്കുന്നുണ്ട് 😊
❤
Correct timing
നല്ല സമയത്ത് തന്നെ ഈ വീഡിയോ കണ്ടു 🥰🥰
എന്റെ കൊച്ചു സംസാരിക്കാത്തത് കൊണ്ട് ആഗ്നവാടിയിൽ ആക്കി first അവനും കരച്ചിൽ തന്നെ ആയിരുന്നു പതുക്കെ ശരി ആയി. ഇപ്പോൾ രണ്ട് മൂന്നു വാക്കുകൾ സംസാരിച്ചു തുടങ്ങി. ഇനിയും മാറ്റങ്ങൾ വരാൻ ഉണ്ട്
Ethra vayasayi kunjinu
കാത്തിരുന്ന വീഡിയോ 🥰tnx dr
Njanum
ee parajathonnum anganwadi ammachimaaru chaiyathilla...avarade vicharam district collector aanenna. Play school il kurach activities engilum und
ആഗ്രഹിച്ച വീഡിയോ താങ്ക് യു ഡോക്ടർ
Hii mam❤ ente molk 2 yrs 4 months aay. Its very informative. Ee thought kure aay confusion aayrunnu😊 thanks a lot🎉
Thank you so much mam🥰നാളെ എന്റെ മോനും prekg start ചെയുവാ. Very informative video👍🏻
Blessed message. Very very useful.Thank u very much.God bless u.
Very good information. Thank you so much ma'am
Doctor ithu engane njan manasil vicharikkunna ellam videos post cheyyunnu.Ente delivery kazhinja annu muthal njan Doctarude videos ellam kaanunnu.Annu muthal venda ella informationum videoviloode paranju thannu.Ippo mone play schoolil cherkkan pokunnu.Appozhum nalloru video kandu.Thank u so much Maam for ur valuable informations and love u❤❤❤❤❤❤ ❤
Correct njanum ith thanneya alojichath
Thank you dr. ഈ video നല്ല usefull ayee🥰..
നാളെ അഗൻവാടി പ്രവേശനോത്സവം ആണല്ലോ.. ബെസ്റ്റ് ടൈമിംഗ്
മഴ കാരണം മാറിയിട്ടുണ്ട്
Ente Mole nale angana vaadiyil vidunnu.
@@rajeshkrrajeshkr7691Molk ethra vayasayi
Ankanavadikal ipool nalla reethiyil thanne pravarthikkunund kunjungalkk healthy food pinne oro divasam avarkk oro theme und kuttikalkk paranj kodukkan.. enth kondum nallath ankanavadikal thanne
Thank you ma'am for the right time information ❤
Athe.❤
രാവിലെ എണീറ്റാൽ തുടങ്ങും അംഗൻവാടിയിൽ പോകണ്ട പറഞ്ഞിട്ട് കരയാൻ 😂😂
ഇവിടേം same അവസ്ഥ 🙁
Innu Mon leave ahh
Thankyou so much Doctor❤
Thanks doctor 😊
Thank you
Informative video.thank u doctor...
Dr paranja pole first 1 week karachil thanne ayirunnu… adyam 1 hour, pitte day 2 hour angine melle melle time kootti pinne ang sheri ayi..ipool aval bayanakra happy ayittanu ennum play schoolil pokunnath..
Good information thank you doctor
മേം... 'അംഗനവാടി' അല്ല, 'അങ്കണവാടി' ആണ്
നാളെ അങ്കണവാടി പോവാൻ റെഡി ആയി ഇരിക ഇവിടെ ഒരാള്
മേടം പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതാണ് പിന്നെ കുട്ടികളെ ഒരു റൂമിൽ തന്നെ നിർത്തുന്നില്ല എല്ലാ ആക്ടിവിറ്റികളും അങ്കണവാടിയിൽ നടത്തുന്നുണ്ട് കുറച്ചുനേരം പാട്ടും കളികളും ഭക്ഷണശേഷം ഒന്നരമണിക്കൂർ ഉറക്കവും അതിനുശേഷം കളിയും അതിനുശേഷം ജനറൽ ഫീഡിങ് കുട്ടികൾക്ക് നൽകും കഴിച്ചു കഴിഞ്ഞ് അവർ 3.30 തിന് വീട്ടിൽ പേ വൂ
Mam ente mon 3 years 7 months aayi......january ആണ് prekg yil ആക്കിയത്.....ഇപ്പൊ lkg admission നടക്കുന്നു.....ഇപ്പോഴേ mon lkg yil aakunathinod enik താൽപ്പര്യം തോന്നിയില്ല.....അത് കൊണ്ട് ഞാൻ prekg yil thanne addmidsion eduthu....one year koodi avan kalichu നടക്കട്ടെ എന്നാണ് എനിക്ക് തോന്നിയത്.....എല്ലാവരും പറയുന്നു ഒരു വർഷം പോകിവല്ലെ എൻ്റെ decision thett aanu ennu.... please comment mam🙏❤️
എൻ്റെ മോൾക്ക് ഇപ്പോൾ മൂന്നേ മുക്കാൽ വയസ്സായി ...(3Y 8 M) കഴിഞ്ഞ വർഷം രണ്ടേ മുക്കാൽ വയസ്സ് ആയപ്പോ തന്നെ ഞാൻ play class ൽ ചേർത്തിരുന്നു... മോൾക്ക് പഠിക്കാനും എഴുതാനും എല്ലാം നല്ല ഇഷ്ടമാണ്... ഇനി lkg il ആണ് മോൾടെ കൂടെ ഉള്ള കൂടുതൽ കുട്ടികളും1 വയസ്സ് കൂടുതൽ ഉള്ളവരാണ് .... സെപ്റ്റംബറിൽ 4 വയസ്സ് ആകും....ഞാൻ ഈ ചെയ്യുന്നതിൽ തെറ്റ് ഉണ്ടോ? ഒരുപാട് പേരും താമസിച്ചിട്ടാണ് ചേർക്കുന്നത്... 3 month വ്യത്യാസം മാത്രമാണ് ഉള്ളത് ...അതിന് വേണ്ടി 1 year കളയേണ്ടല്ലോ എന്നു കരുതിയാണ് നേരത്തെ ചേർത്തത്.... Dr ൻ്റെ reply പ്രതീക്ഷിക്കുന്നു
Also my child
@@silvanaafsal mol ini lkg il aano
@@FidhaShahinsha yes
Dr..nte Mon ippol 11 months aayi..kurach days aayi rathri 1 mani kazhinje urangunnullu... urangunpol paal kudichukonde irikkan ... pal kudi nirthi kurach kazhiyumpozhekkum veendum eneekum ....oru 4 mani vare inganeyaan...ravile nannayi urangem cheyyum...ingane aayit enik urakkam shariyakunnilla Dr...thalavednayum nalla ksheenavum und... nerethe urakkiyalum oru 10 mani aavumpozhek èneet kalikkan thudangum...ithin oru pariharam paranj tharamo..? Paal kuranjathaayi enik feel cheyyunnund ...athukondano Dr ingane.. formula kodukkan pattumo ?
Reply pratheekshikkunnu
God bless you
Ente monte 2 kaalinum nalla vannam kuravund dr kaanichappol vitamin d3 nokaan paranju ath normal aan.age 1 aan nilkaanoke bayankara madi aan niruthi nokiyaal udane thanne irikkum vallathum pidichu nilkan nokiyaal marinju veezhum. Endha dr cheyya ith endhelum prblm aakumo
Madam toe walking kurich parayamoo
Thank you ഡോക്ടർ 🥰നാളെ അംഗനവാടിയിൽ വിടുവാൻ പോവാ 💞🥰 എന്താവോ എന്തോ. മഴയത്തു
Thank you doctor 🥰
Mam,അമൃതം പൊടി എപ്പോൾ മുതൽ ഏതു അളവിൽ കൊടുക്കാം
Lots of love Dr. Next monday muthal mone nursery il vidan thudanguva❤❤❤,
Mam kuttikale eppol muthalanu parents nte aduthu ninnum maati kidathan thudangendathu?
Hello ma'am,
My daughter is 2.8yr old n she is very active n is a normal child.full Sentence n rhymes okke full parayunnund..Chilappol aval kalikkumbol naavu kurachu purathekku thalli vekkaarund .normally aval enthenkilum concentrate cheyyumbol aanu ingane varaar..nammal parayumbol vaa adachu vekkum...ithu enthelum problem aano..
I was like this when i was a child.. it has changed gradually for me..I became conscious and changed this habit when people used to notice this.Njan oru 4thl aaknnth vare ee prblm nk ndayrnu..
ശരിക്കും correct time....... 🥰🥰🥰🥰💕💕
Ente mol 3 divasam poi, uchavare iruthi, but 4 mathe divasm thot veetil ninnu pokunila, ethra sramichitum bayankara karachil.
Madam,
ഞാൻ ഒരുപാട് ചോദിച്ച സംശയങ്ങൾ ആണിത് ഒരായിരം നന്ദി 🙏🥰ഇവിടെ അടുത്തൊന്നും അംഗൻവാടി ഇല്ല.. കുറെ ദൂരെ ആണ്.. അംഗൻവാടിയിൽ വിടാതെ സ്കൂളിൽ ചേർക്കാൻ പറ്റുവോ? അത് മോൾക്ക് പ്രശ്നം ഉണ്ടാക്കുവോ? ഇവിടെ ഉള്ള കുട്ടികൾ നേരെ സ്കൂളിൽ ആണ് പോകുന്നേ.. Plz reply mam 🙏🙏
Mam, kunjinu june 2 nu 23 months complete aakum. Ithuvare samsaarikkaan thudangiyilla mamma, appa, thudangiya vaakkukale parayu. Social interaction illa. Athukondu flattil ulla oru cheriya day caril February muthal vidunnundu. Pakshe avide aarumaayum kalikkukayo idapazhakuyo cheyyarilla. Mathramalla ippozhum valiya ochayil karayum. Athinal njan avide irikkum engilum karayum. Purathe
aare nokkiyum chirikkukayo nokkukayo onnum cheyyilla. Veettil ok aanu. Enthanu social interaction improve cheyyaan cheyyendathu ennu paranju tharaamo
Chila kuttikal interact cheyyan time edukkum..ipo day caril vidunnundallo athu continue cheyyanam apol thanne talking improve ayikkolum pinne veedinaduth play areas undengil avideyokke kondupoyi vere kuttikalumayi interact cheyyiplichal mathi
Hi mam, june യിൽ 3.10 years (august birthmonth) ആകുന്ന കുട്ടിയെ playschool or LKG ഏതാണ് നല്ലത്..
LKG
3 vayasakunnathinu munne kondakamo
Thankuuu mam❤️
Hi mam
Ente monu 2 years 8 months aayi avanu 1 1/2 vayasile kuthiveppu eduthathinu shesham pinne vitamin onnum koduthittilla. Because njangal ippol nattil illa Omanil aanu athukondu entengilum kuzhapam undo?
Yes... I have the same doubt😢
Ente baby birth weight 3.75 indarnu ipol 1 year 9 month aai.. Weight 8.5 ulu... She is active speaks clearly with limited words. Blood test sugar and thyroid normal aanu... Food kanji, payaroke vevichal kazhikum, chapathi, daily egg, breast feeding ind night and on demanding.what should we do make her gain weight...
Ella foodilum butter or ghee cherthu kodukku..chicken,cheese, paneer, avocado, ingane weight gain cheyyunna food nannayi kodukku
Anganvaadikal ethra ennam kollaam ennum anweshikendi irikunnu. Njan poyi nokia 2 idathum outdoor play.k ulla oru equipment.um kandilla.
Correct
Expected video mam paranja pole ente mon ipozhum correct ayi toiletil pokilla main ayit Avan irunnu pokilla ninnanu pokunne ath matan enthanu cheyyendath paranju tharamo ake oru vishamam athanu
എന്റെ monum അങ്ങനെ ആണ്.. Irikkal ഇല്ല ninn ആണ് ചെയ്യുന്നേ.. എന്താ cheyyende
Mam ente monu 10 months kazhiyarayi avanu 9 th month le vaccine eduthitila, jaladhosham paniyum Karanam, ipozhum jaladhosham paniyum Ida vitt varunind, vaccination kurach delay aayal kuzhapamundo
Dr: ee kunjugalude paal alleggil thilappicha vellamokke kunj karachilanel pettenn vellathil vech thanuppikkille , agane cheyyumbol kunjugalude heart ne problem aanenn parayunnu chilar ath sheriyano dr ?
Plz rply
Sariyalla.angane cheythathukondu oru problevum illa.
Njan ingane thanupichanu Ella divasavum monu paal kodukunnath.ingane cheythal problem undenn adyamayi kelkunnath.
@@MuhammadLaaiq-qt4hbnjanum cheyyum egane cheyyumbol ennod 2/3 per paranju ,
Thank you mam ❤
Thanku mam
ente molum pokunnund...
alhamdulillah..karachil onnum illa❤
ഡോക്ടർ എന്റെ മകന് 2 വയസ്സ്7 മാസമായി. അവന്1 വയസ്സ്5 മാസംഉള്ളപ്പോൾ 10 കിലോ തൂക്കം ഉണ്ടായി. ഇപ്പോഴും തൂക്കം 10 തന്നെയാണ്.തൂക്കം കൂടാത്തതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. ഞാൻ ഡോക്ടറെ കാണിച്ചിരുന്നു ഒത്തിരി വണ്ണം വേണ്ട എന്ന് പറഞ്ഞു. ഭക്ഷണം കഴിക്കും തൂക്കം കൂടുന്നില്ല.
ADHD യെ കുറിച്ച് വിഡീയോ ചെയ്യുമോ
Madam ente makan lkg yil padikkunnu. Ellathinum bhayankara vashi anu. Chilappol control cheyyan polum pattunnilla school ninnim ennum parathi ane. Enikoru solution paranju tharamo
Hi dr...ente makalkku 3.5yr aayi..anganawadiyil pokunnundu. pokan ishtamanu.aalu nalla active aanu..vayaru niraye food kazhichu kazhinjal hyper active aanu..chorinekkal kooduthal currykal kazhikkarundu..oruvidham ellam kazhikkum.. height 105cm und...but weight kure aayit 12/13/14 range aanu.. vitamins nte kuravu aayirikkumo?njan enthanu cheyyendathu
Ente molum engane thanne ....aval ukg yil aayi 12 kg ullu..but oruvidham ellam aval kazhikum 4 neram food kazhikarund but weight ella
Hi mam❤
എൻ്റെ മകനു 3 മാസം ആയി.Weight 5 kg ഉണ്ട് കഴിഞ്ഞ ദിവസം കുഞ്ഞിനു hb നോക്കിയപ്പോൾ 9.3 യെ ഉള്ളൂ
Dr അങ്ങനെ iron drops തന്നു . 3 മാസം ആയ കുഞ്ഞിനു അയൺ ഡ്രോപ്പുകൾ കൊടുക്കാവോ...? കൊടുക്കാം എങ്കിൽ എത്ര മാസം വരെ കൊടുക്കേണ്ടി വരും...
Pls reply dr...
Ningalude Aduthu ulla kuttikalude dr nod chodichit kodukku
Enk job ullathukond avan 2 vayasumuthal daycare il anu... Epl 3 kazhinju avde avan ok anu.. Enipl veendum aganavaadi vidano?
Anganavaadi vitilekl lkg cherthan patilyee?
Arkeklm ariyumekl pls rply
Play school il vittaalum mathi ennaanu thonnunnath.
Hai Mam ethra മാസം കൂടുമ്പോൾ ആണ് വീർമരുന്ന് കൊടു കോണ്ടത്. 2 വയസ് ആയ മോൻ എത്ര ml കൊടുക്കണം എപ്പോഴും o വയറു വേദന പറയ്യന്നു
Nte monum 3 years kazhinju idyk idyk vayaruvedana parayunnuu 1 month aayit
Hi Ma'am,
ente monu 1 vayassu kazhinju. Birth weight 2.150 aayirunnu ippol 7.450 aanu weight. Ithu okay aano? Avan ellam kazhikkum pakshe melinjittanu. Ellarum chothikkum ethendha melinjirikkunnathu endhegilum kuzhappam undo ennu. Avan nalla active aanu. Pidichu nadakkum. 6 pallum und. Kurachu vakkukal parayum nammalde koode ndhokkeyo avante bhashayil samsarikkum. Pakshe theere melinjanu irikkunne. Ndhelum presnam undo please reply.
Ok anu weight no problem
Dnt wry.. Njn ente dr nod choychapol active aanenkil kozhapom onumilla ennanu paranjath
Hi mam
Mam ne vilikkenda time onnu pareyumo
Thank you mam 🥰❤️🙏... ഒരുപാട് ഞാൻ ചോദിച്ച സംശയം ആണ് 😍ഒരായിരം നന്ദി 🙏🙏ഇവിടെ അടുത്തൊന്നും അംഗൻവാടിയൊന്നും ഇല്ല കുറെ ദൂരെ ആണ്.. അടുത്തുള്ള കുട്ടികൾ ഒക്കെ നേരെ സ്കൂളിൽ ആണ് പോയത്..
അംഗൻവാടിൽ വിടാതെ സ്കൂളിൽ നേരിട്ട് വിട്ടാൽ എന്തെല്ലും കുഴപ്പം ഉണ്ടാകുമോ.. മോൾക്ക് ഞാനും ഭർത്താവും മാത്രവേ കളിക്കാനും ഉള്ളു.. Late ആയിട്ടാണ് മോൾ എല്ലാം ചെയ്യിതു തുടങ്ങിയെ... നടന്നു തുടങ്ങിയിട്ട് അധികം ആയില്ല. എന്താ ചെയ്യേണ്ടേ mam... Plz reply തരാമോ 🙏🙏
പേടിക്കേണ്ട. എൻ്റെ മോളെ ഞാൻ നേരിട്ട് സ്കൂളിൽ ആണ് ചേർത്തത്.
@@We4uuuu thank you chechi 🥰🙏❤️
Njnm nere schlil aan cherthiyth oru kuzhappavumillla... Pedikknda enna anganvadiyil poya kuttikl schl pokumbo karayunnund.. Nte mon aa prashnanglonnumilla
@@jessss5270 thanks chechi 🥰🙏
Hello mam, ente monu 2mukkal vayasayi, appol anganavadiyil cherkkan avduthe teacher parayunnund, monu pani varumbo okke fits varan chance und, ithinu munb vannitund, athukond anganavadiyil vidunnathukond prethykich enthenkilum prblm undo??play schoolil vidunna video kandu, enkilum
Mentally nalla vishmam thonnund,
Mon nannayi samsarich thudangeettilla. Athukond mothathil tension aanu.
Mathrmalla mon urin pass chyn parayila, kondakkiyal povum athreyullu. Ithengane mattiyedukkanm??
Motion povan nerathu parayum, but ethra parnjitum urin pass cheyan
parayunnila.
Plz rply mam🙏
Ente molkk ippo 3 kazhinju appoyan vidaan thudangiye. 3 vayass akanam allenkil anganvadivadi wrkrsin case akumenn paranju. Mole karyathil pinne engane ulla prashnangal onnum illaaa. Oru vidam kuttikal okke ingane thanne ayirikum daa ready ayikkolum avarude ellaa activitiesum😊
One pair drs extra koduth vittal mathy.3yrs enklm avate...eniyum 3months undalo 3yrs avmbolkm Sheri avum dnt wry
Mone urine pass chyikan kond pokumbo..ath paranju parichayapeduthi noku..for eg:soo soo akan pokam enu paranj kond poi toiletil iruthi, poi kazhiumbo..mon soo soo akiallo gud boy, ini soo soo ponel ammayod parayane enu parayuka. edak soo soo pono mone enu chodiku.. normal words use chyth padipikunath anu better..but avark parsyan budhimutu undenkil ingane simple words will work. monte playschoolil avaru angane anu parayaru.
@@nns132 athoke orupad parnju nokki but avn manpurvam parayatha pole, ozhich kazhinja seshm parayunnund. Ellrum paryunnu mikka kuttikalum 3vayas akumbozhe ithoke crct aayi chythu thudnguvennu.
@@AryaArun413 Athe diaper sheelam ulla kutikalk diaperil urin pombo uncomfortable ayi thonarillalo..Diaper sheelam matti varumbol by 3 when they feel wet and uncomfortable passing urine in dress paye avaru aware ayi thudangum.3 avuna vare tension avenda.. playschoolil avaru regular timil bathroomil kond poi sheelikumbol accidents undavunath kurayum. ipo tension avenda. I think ella kutikalum adyam potty parayan anu padikuka..as it makes them more Don't worry dear🤗
Ente molude oru leginu neelam kooduthal aanu athinu treatment ethengilum cheyano
Eppol muthul aganavaadiyil vidanam doctor
3 yr ayaal
3
Thankyou 🎉🎉 Doctor ❤
Ente Mone e varsham anganavadi vidum. Mon 1 to 10 parayum colours red, violet,green, angane chilathokke parayum 🎉🎉one week enthayalum koode irunnu samadhanippichit okke pokanam enna paranjath 😢😢 karayumarikkum njanumayit bhayankara attachment aanu ❤❤
മാഡം വൈറ്റമിൻ E ഞാൻ ഇതുവരെ കൊടുത്തീട്ടില്ല ഇനി അതു വാങ്ങി നൽകാമോ
Dr ഇപ്പൊ girl child ന് 9, 10 year periods ആകുന്നു. Plzzzz ഒരു video ചെയ്യാമോ. എനിക്ക് 9 year girl ഉണ്ട്. Health center ഇല്‍ നിന്ന് hb check ചെയ്യാതെ 20mg iron tablets daily ഈ age ഇല്‍ കൊടുക്കാൻ പറയുന്നു. But എനിക്ക് പേടിയാണ്. Because ആവശ്യം ഇല്ലാതെ ഇങ്ങനെ iron tablet eat cheythal early periods ആകുമോ? പിന്നെ കൂടുതല്‍ iron rich food like karipeety കാപ്പി, dates eat cheythal കുട്ടിയ്ക്ക് early periods chance ഉണ്ടോ. After 13 age അല്ലെ periods better 😊
ente mol samsaram kuravanu. so 3 vayass akunnathinu munne thanne njan playschoolil akki ipool samsarikkan thudangi mathralla cherya Rhyms okke padunnund
Ente mol left hand aanu..aval foodum left hand aanu..preschool vidumpol athu change chaith right aaki maattano??or left continue cheyyano doubt
Pls let her live as she is..
Dr influenza vaccine ethra vayasila edukkendath
Ella 1 വർഷം കൂടുമ്പോഴും
Ente nephew 3 vayas aayi ippo nursery ponu but adyam poya 2days avan karanjilla but ippo povan vayya enn paranj karayunnund
Mam 1200 kelori kittan egane kuttikk food kodukkanam
Hi doctor..ente molkk 2 yrs and 6 months aayi..mol nalla reethiyil samsarikkum..but ippol one month aayii samsarikkumbol vikkunnund..ith kanikkendathundo ? Pls reply mam
സംസാരം സ്പീഡ് കൂടുമ്പോ വരുന്ന ഒരു പ്രശ്നം ആവും ഡാ...
@@neethubareesh angane undavumo..enikk aake tension aanu..aval orupad karyangal orumich samsarikkan sramikkumbol aanu kooduthalum vikkunnath
Eante makanum anganeyaanu😢
@@thoibathoiba1235 ethra vayas aayi
Dr , ente molk 2 year.HB below 10 anu.Test result - Microcytic Hypochromic Anemia.dr medicine thannu.enthokke food kodukkanam ennu paranju tharo pls...
Dates, jaggery,green leafy vegetables,iron syrup koduthal 2hrs kazhinje milk or milk products kodukkan padullu..syrupntevkoode oru orange koduthal absorption koodum
2 വയസ്സുള്ള കുട്ടികളിൽ കാണുന്ന നര എന്ത് കൊണ്ടാണ്..? Plz reply
Protein energy malnutrition
Doctor 2.50 vayasil kunjine playschool il akunathukond problem undo?
ഇന്ന് എൻ്റെ മോൻ aganvadiel പോയീ,first time
Madam 3 nnara vayassil agan vadiyil vittal kuzhappam endo
2 .50 age അയ kuttiye anganavadiyil vidamo
മാഡം എന്റെ മോനു iron കുറവായതുകൊണ്ട് iron syrup കൊടുക്കുന്നുണ്ട്. ഇപ്പോൾ കുറച്ചു ദിവസം കൊണ്ട് മോന്റെ പല്ലിൽ കറ പോലെ വരുന്നു. Iron കൊടുക്കുന്നത് കൊണ്ടാണോ?? ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്
Syrup pallil thattathe venam kodukkan .Dr paranjullayirunno ath.
Maam govt provide cheyyunna vaccines ellam eduthytund.monipol 2vayasum 5monthsum ayi. Njn mone playschoolil vidan pokayanu bcz njn workingayathkond. Flu/influenza vaccine edukunnathyne kurichanu njn alojikunnath. Athedukkunnathkond endengilum prblm undakumo
Hlo njanum plan cheyunu playschoolil vidan 2 yr 6 month ayi.. Enthinulla vaccine anu ith?
@@adithyasnair9311 ath cheriya reethiyilulla flu onnum varathirikkan ullathanu
Hi maam,
എന്റെ മോന് 14 മാസം പ്രായമായി. അവന് 7 പല്ലുകൾ ഉണ്ട്. പല്ലുകളിൽ കറുത്ത കറ പോലെ കാണുന്നുണ്ട്. ഡോക്ടർ നെ കാണിച്ചപ്പോൾ രാത്രി പാല് കുടിക്കുണ്കൊണ്ട് ആണെന്ന് പറഞ്ഞു. അവൻ രാത്രി പാല് കുടിക്കാൻ കരയാറുണ്ട്. കൊടുക്കാതെ ഇരിക്കാൻ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത് 😢 രണ്ടു നേരം പല്ലു തെക്കാറുണ്ട്. മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല.active ആണ്.
Iron drops koduthirunno??
Palu kodthal kozhappam onnum illa
@@anjushalu15 nerathe undayirunnu but ath foodil mix aakiya koduthirunne
@@swalihafaisal6851 may be athinte aakum pallu karuthath alland breast feed cheythal inghane undavilla. Athum ithra cherya kuttikk
@@swalihafaisal6851 iron drops thondayilekk dropper vach uttich kodthal mathi
Dr kurukk kodutha udanthannea paal kodukkamo. 6month kazhinju
Dr ente mon 2year aanu 1year muthal ente monte weight 8.5 kg aanu,
Avan nammal kazhikunna ella food kazhikum,enth konda maam weight kudathath,,
plsss reply maaam
Kutti ella foodum kazikunundengil weight koodanayit stress cheyenda. Valuthalumbool koodikolum
Chila kunjungal weight indakila but height koodum.kutti active anengil ipo.weight aloojikanda
Hai mam, ente monu 2ara vayasu kazhinju, biscuit kuduthalyi kazhikunnund, kodukan paadillennu ariyam, but ethra avoid chythittum pinneyum biscuitnu vndi nannayi vashi pidikkunnund, ithu mattan enthelum solution undo mam??
Pinne kunjinu iron bodyilu aavsythinu undoyennariyan ngne check cheyan kazhiyum? Monte pediatrician ithuvare check cheyan parnjittilla, nammol angot drinod parayno?
Idakk health centeril ninn iron drops thararund, weekil 2days kodukn paryum, angne koduthittund, but continues aayi kodukarilla, mon dates onnum kazhikkilla, athukond thanne iron undo enn ariyilla.
Mon active aanu athu hyperactive aano enn engane thirichriyan kazhiyum?
Plz rply mam🙏
Hy dr 1& 1/2 years vaccination 16 months il edutgal kuttik nthenkilum problem indavumo pls reply
Athil ezhthittundalo 16 to 24 month onnu check cheyyu vaccination book
@@myshorts2946 ante mon Jan 26 an birthday ippo 1 year 4 months vaccination eduth .athinushesham monk vayarilakkam chardi okke und
Eppol muthal anganacadi/ play schoolil vidanam mam
3 years
എന്റെ മോൾക്ക് 3 വയസ്സ് കഴിഞ്ഞു toilet പോകേണ്ട കാര്യങ്ങൾ മോൾ പറയില്ല.
Dr അങ്കണവാടി il poyit di എന്നും ni എന്നും oke elavareyum vilikunu.entha chaiyende dr
വല്ലാത്ത സംശയം തന്നെ
Maam ente mon 3 1/2 vayassayi. Avan ottakk food kazhikkilla orupaad shramich nokki kazhikkunnilla food ottakk kazhikkaan shramikkunnilla. Anganvaadiyil pokunnund avide food koduthal kazhikkilla uchakk vtl vann kazhikkaaraan. engane food koduth sheelippikkan pattum.
Same situation
Ee year lkg el aakkiyo? Nte monum ethe vayasannu... Avanum ithpole food kazhikkanum varthanam okke back el aannu... Athkond next year thottu vidamennu vicharichu...
@@nimisha92 no next year ukg cherkam