ഇനി കുട്ടികൾ ഫോൺ ചോദിക്കില്ല | 100% Working tricks | parenting hack Malayalam | health podcast EP#2

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Concerned about a hyperactive baby, ADHD symptoms in children, or mobile addiction? In this eye-opening podcast, 7 experienced doctors delve into these important topics. Discover effective treatments for hyperactivity (1:11), recognize the key signs of ADHD (2:30), and learn practical remedies for mobile addiction, especially in the Malayalam context (5:12). Whether you're a parent, educator, or simply interested in child development, this discussion provides valuable insights.
    1:11 - hyperactive baby treatment
    2:30 - adhd in children symptoms
    5:12 - mobile addiction remedy malayalam
    #ADHD #HyperactiveChild #ChildDevelopment #ParentingTips #MobileAddiction #MalayalamParenting #DoctorPodcast #MentalHealth #ChildPsychology #ParentingAdvice #DigitalDetox #childhealth
    For more information contact : +91 97461 09824
    website : www.sunrisehos...

Комментарии • 266

  • @PriyaDharshini-rm4ot
    @PriyaDharshini-rm4ot 3 месяца назад +160

    Parents control ചെയ്താലും ടീച്ചർ മാര്‍ home work, activities, notes, information എന്ന് സ്കൂളിൽ പറയേണ്ടത് ഒക്കെ വീട്ടിലേക്കു parents ന്റെ ഫോണില്‍ അയക്കുന്നു. അതു മനസ്സിലാകാത്ത കുട്ടികള്‍ തമ്മില്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്നെ ഫോണിലാണ്. ഇത് കഴിയുന്നത് വരെകൂടെ ഇരിക്കാനും പറ്റില്ല ഇടക്കിടക്ക് ഇവര്‍ youtube insta എന്ന് പോകും ചെയ്യും. പിന്നെ parents control ചെയ്തിട്ട് കാര്യമില്ല. School management അദ്യം പറഞ്ഞു കൊടുക്കണം കുട്ടികള്‍ക്ക് ഫോൺ ഉപയോഗിക്കുന്ന സാഹചര്യം കൊണ്ടുവരാതിരിക്കാൻ.

    • @salimaap2637
      @salimaap2637 3 месяца назад +8

      Exactly what I was thinking

    • @salimaap2637
      @salimaap2637 3 месяца назад +8

      After corona, even after online classes still the teachers are giving home works and important information,notices are given through WhatsApp. Where the child has to use phones or tabs compulsory

    • @1minute51
      @1minute51 3 месяца назад +3

      Mobile data.youtube app Instagram app etc off cheyyanam.

    • @ahsanajebin4692
      @ahsanajebin4692 3 месяца назад +4

      Njn oru speech therapist cum audiologist aan..same prblm njn therapy cheyyunna oru kuttiyude parent discuss cheyyuka undayi..daily rathri aayal kuttikal thammil foninu vazhak aan..1 fon und 3 kuttikalum..3 aalkum fon venam..homework cheyth teacherk foto ayakan..last veetil prashnamaayi…athil oru kutti kathi edth mate kutiye akramikan noki…ithrem prashnam ayapol aan parent ennod ith paranjath…njn nere skoolil headmaster ne vilich karyangal paranju…njn chothichu e covid kazhinjitum enthinaaan fonil notes ayakunnath enn..grp ellam parents aayt enthenkilum karyangal ariyikan pore enn…sir aayt ith teacher nod paranj solve cheyyanam enn avashyapettu…angane ippo techers online aayt onnum cheyyunnilla ennaan ketath

    • @ahsanajebin4692
      @ahsanajebin4692 3 месяца назад +6

      Pala parents ntem manassil ithund..bt aarum discuss cheyyunnilla..parents meeting il e karyam onn discuss cheythal ith stop cheyyikam enn enik thonunnu…e tymil enthayalum oru online padhanathinte avashyam prathyekich skoolil illa enn thonunnu..

  • @salmamv9188
    @salmamv9188 3 месяца назад +8

    ഒന്നെങ്കിൽ മലയാളം പറയുക അല്ലെങ്കിൽ ഇംഗ്ലീഷ് പറയുക ഇത് ഒരുമാതിരി രണ്ടും മനസിലാവാത്ത over ആക്കൽ.. നിങ്ങളുടെ ഓവർഷോ കാണിക്കാൻ ആണോ ഇത്??

  • @benengineeringworks1269
    @benengineeringworks1269 3 месяца назад +102

    ഇവർ എല്ലാവരും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത് സാധാരണക്കാർക്ക് ഈ ചർച്ച മനസിലാക്കാൻ പ്രയസമാണ്

    • @arshadmadathodi
      @arshadmadathodi 3 месяца назад +22

      ഈ വീഡിയോയിൽ ഉള്ള ഇംഗ്ലീഷ് മനസ്സിലാവുന്നില്ല എങ്കിൽ അത് പഠിക്കുക തന്നെ വേണം. വീഡിയോയിൽ ഉള്ള ഡോക്ടറെ കളിയാക്കാതെ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുക...

    • @SumayyaSumi-xq3ie
      @SumayyaSumi-xq3ie 2 месяца назад +1

      😂

  • @shinyrose893
    @shinyrose893 3 месяца назад +5

    Very true this discussion was amazing and worth for today's generation to know how to take care of kids and their health and their own health issues. God bless the entire team of Sunrise Hospital. Besides this such informations related to old aged parent's will also be greatful. Just a suggestion and request.

  • @priyajosejose9189
    @priyajosejose9189 Месяц назад +1

    ഡോക്ടർ പറഞ്ഞ കാര്യം സത്യം ആണ് എനിക്ക് അനുഭവം ആണ് എന്റെ വീട്ടിൽ ഇതേ അവസ്ഥ യാണ്

  • @anfasliyan6100
    @anfasliyan6100 3 месяца назад +13

    ഞാൻ സ്‌പ്പോക്കൺ ഇംഗ്ലീഷിൽ ചേരട്ടെ എന്നിട്ട് വീഡിയോ കാണാം

    • @realtruth942
      @realtruth942 2 месяца назад

      പഠിക്കാൻ വിട്ടപ്പോൾ മാവേൽ കയറാൻപോയതിൻ്റെ കുഴപ്പമാണ്.

  • @Pkd.99
    @Pkd.99 3 месяца назад +38

    😂😂😂 ഇംഗ്ലീഷ് ദഹിക്കാത്തവരെ, നമ്മുടെ മക്കൾ വിദേശികളുടെ ടൗസറും കുപ്പായവും റൂമിനകത്ത് വരെ കൂളിങ് ഗ്ലാസും ഇട്ട് നടക്കുന്ന കാലത്ത്... ഇത്രേം ഡോക്ടർമാർ ചേരുമ്പോൾ സ്വാഭാവികമായി സംഭവിച്ച സംഭാഷണ രീതി.... ഇവരിലൊരാൾ സാധാരണ രോഗികളോട് ഈ രീതിയിൽ സംസാരിക്കില്ല 100 %

    • @knowledgecity105
      @knowledgecity105 3 месяца назад +3

      ഈ ചർച്ച ഇംഗ്ലീഷ് അറിയുന്നവർക്ക് മാത്രമുള്ളതാണോ.

    • @abhishekkannan8130
      @abhishekkannan8130 2 месяца назад

      ​​@@knowledgecity105ആദ്യം ഇംഗ്ലീഷ് അറിയുന്നവർ മനസിലാക്കട്ടെ.... അവർ "സംസ്കൃത മലയാളം" മാത്രമറിയുന്നവർക്ക് മന:സിലാക്കിക്കൊടുക്കും 😷
      (സംസ്കൃത - മലയാളം = സംസ്കൃത പദങ്ങളെ മലയാള ലിപിയിൽ - ചുരുക്കം ചില പച്ച മലയാള പദങ്ങൾ കൊണ്ട് കോർത്തിണക്കിയ ഭാഷ..... "മംഗ്ലീഷ് " പോലെ .)

  • @beenababu9629
    @beenababu9629 3 месяца назад +12

    മലയാളത്തിൽ ഒന്ന് എല്ലാം പറഞ്ഞിരുന്നുവെങ്കിൽ എല്ലാവർക്കും മനസിലാക്കാമായിരുന്നു

    • @abhishekkannan8130
      @abhishekkannan8130 2 месяца назад +1

      മലയാളത്തിൽ പറഞ്ഞാൽ പോലും - അത് എത്ര പേർക്ക് മനസിലാകും ? അക്കൂട്ടർക്ക് പ്രത്യേക പാഠ്യപദ്ധതി കൂടിത്ത യ്യാറാക്കേണ്ടിവരും 😊

    • @kp.vijayanpillai6136
      @kp.vijayanpillai6136 2 месяца назад

      ഇവർ ഡോക്ടർ ആണെന്ന് ധരിപ്പിക്കാൻ വളരെ കഷ്ടപെടുവാ, അവസാനം ഉ ള്ളി തൊലിച്ച പോലെ ആയി 😛

  • @UshaN-vw3jl
    @UshaN-vw3jl 3 месяца назад +31

    എന്തിനാണ് നിങ്ങൾ മറ്റുള്ളവരുടെ സമയം പാഴാക്കുന്നത് ഒന്നുകിൽ മലയാളത്തിൽ മാത്രം അല്ലെങ്കൽ ഇംഗ്ലീഷ് ഇൽ മാത്രം സംസാരിക്കുക

    • @SukuRaj-y3x
      @SukuRaj-y3x 3 месяца назад

      Ninglkk kettitt manasilavathenu nth parayan aann avru parayunne manasilakkan olla budhi ille grandparents enn parnjath polum ninglkk manasilyillr

    • @akasamittayi6176
      @akasamittayi6176 3 месяца назад

      മനസ്സിലായോ സാറേ

  • @sajithahamid5418
    @sajithahamid5418 3 месяца назад +205

    ഇത് മനസ്സിലാവണമെങ്കിൽ നമ്മൾ ഇംഗ്ലീഷ് പഠിക്കണം ഇംഗ്ലീഷ് പഠിച്ചിട്ട് ഇത് കേട്ട് മനസ്സിലാക്കാം അപ്പോൾ കുട്ടികളും വളരും😂😂😂😂

    • @mehbin3175
      @mehbin3175 3 месяца назад +7

      😂😂😂😂😂

    • @shamilabeevi-nw8qf
      @shamilabeevi-nw8qf 3 месяца назад +3

      😂😂😂😂😂😂

    • @പാചകം...വാചകം
      @പാചകം...വാചകം 3 месяца назад +17

      മലയാളികളല്ലായിരിക്കും ഇവർ. സാധാരണ ക്കാരായ മലയാളികളുടെ കുട്ടികൾക്ക് ഇതിൽ പറയുന്ന പ്രശ്നങ്ങൾ ബാധിക്കില്ല... ഇതുപോലുള്ള മംഗ്ലീഷ് കാരുടെ കുട്ടികളെ (പൊങ്ങച്ചം കാണിക്കുന്ന മാതാപിതാക്കളുടെ )ബാധിക്കുന്ന പ്രശ്നങ്ങൾ ആണ്... അതുകൊണ്ട് ഇതുകണ്ടു നമ്മുടെ സമയം കളയേണ്ട 😃😃😃😃

    • @shihalsaudi9395
      @shihalsaudi9395 3 месяца назад

      😂😂😂

    • @babythomas2902
      @babythomas2902 3 месяца назад +6

      ശരിക്ക് ഇംഗ്ലീഷ് പറഞ്ഞ് പഠിക്കാൻ നമ്മുടെ വിദ്യാഭ്യാസമന്ത്രിയെ സ്പീക്കുക

  • @saleemky1058
    @saleemky1058 2 месяца назад +11

    ഇഗ്ളീഷ് പറയാതേ മുഴുവൻ മലയാളം പറഞ്ഞു വേണ്ടേ ഇങ്ങിനെ യുള്ള ചർച്ച ചെയ്യാൻ എന്നാലല്ലേ സാധാരണ ക്കാർക്കും അനായാസം മനസിൽ ആക്കാൻ കഴിയൂ

  • @nihal-j6s
    @nihal-j6s 3 месяца назад +7

    ഈ കൂടിയിരിക്കുന്നവർ ആർക്കുവേണ്ടി സംസാരിക്കു ന്നത് കേരളത്തിലുള്ള ആളുകൾ കേൾക്കാൻ വേണ്ടിയല്ലേ അതോ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്ക് വേണ്ടി മാത്രമോ മലയാളികളായ എല്ലാവർക്കും ഇംഗ്ലീഷ് അറിയണമെന്നില്ല നിങ്ങൾ ഡോക്ടർമാർക്ക് ഇംഗ്ലീഷ് അറിയാമെന്ന് എല്ലാവർക്കും അറിയാം പിന്നെ എന്തിനാണ് ഈ ഷോ കാണിക്കുന്നത് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കൂ

  • @asharajan6389
    @asharajan6389 3 месяца назад +2

    Very informative session.

  • @soumyavenu6606
    @soumyavenu6606 3 месяца назад +3

    Very useful informations

  • @valsalakunnummal8362
    @valsalakunnummal8362 Месяц назад

    ഇത് വരെയുള്ള കമൻ്റ്സ് കണ്ടപ്പോഴാണ് പഠിച്ചതിൻ്റെ ഗുണം മനസിലാവുന്നത്
    യോഗ്യതക്കാനുസരിച്ചുള്ള ജോലി കിട്ടിയില്ലെങ്കിലും
    "വിദ്യാധനം സർവ്വധനാൽ പ്രധാനം""

  • @vidyams3174
    @vidyams3174 3 месяца назад

    Thankyou for ur efforts, very informative 👍🏻.

  • @lisaSijo
    @lisaSijo 2 месяца назад

    Very much informative ❤

  • @anjalibinukumar7586
    @anjalibinukumar7586 3 месяца назад

    Thankyou so much very informative 👍

  • @muhammedmusthafa2735
    @muhammedmusthafa2735 3 месяца назад +3

    സാധാരണക്കാരന് മനസ്സിലാകണമെങ്കിൽ ഇത്തരം ചർച്ചകൾ മലയാളത്തിൽ വേണം. അല്ലെങ്കിൽ ഇത് കൊണ്ട് എന്ത് പ്രയോജനം.

    • @abhishekkannan8130
      @abhishekkannan8130 2 месяца назад

      സാധാരണക്കാരന് - കൂടുതലും സംസ്കൃത പദങ്ങൾ കൊണ്ട് വികലമാക്കിയ "സംസ്കൃത മലയാളം" മനസിലാകുമോ ?

  • @anzamols1554
    @anzamols1554 3 месяца назад +6

    Iam a psychologist very informative information to people keep it up

  • @rosejaison6366
    @rosejaison6366 3 месяца назад +5

    If doctors really listen to patients, no doubt they will love them. How many doctors give health education to patients,? especially in Kerala ? Most of the patients & their attenders are scared to talk. If there is a good relationship between doctor & patients. Statistics of patients will come down. Now every where it is business.

  • @greenpeppermalayalam
    @greenpeppermalayalam 2 месяца назад +1

    നിങ്ങൾ മലയാളികൾക്ക് വേണ്ടിയാണോ ഇംഗ്ലീഷ് കാർക്ക് വേണ്ടിയാണോ ഈ ചർച്ച. രണ്ടുപേർക്കും മനസ്സിലാകില്ല. മംഗ്ലീഷ് syndrom ത്തിനു നിങ്ങള്ക്ക് ക്ലാസ്സ്‌ എടുക്കേണ്ടിവരും

  • @sainabasihab1424
    @sainabasihab1424 3 месяца назад +3

    Very good information.. useful tips and entertaining also. Thank you so much for efforts 👏

  • @gayathrijiju2039
    @gayathrijiju2039 3 месяца назад

    The anchor has said ‘Absolutely’ like a thousand times.. she’s ruining the entire podcast and not letting the doctors talk and finish their sentences.. very irritating

  • @mukkilpodi8189
    @mukkilpodi8189 2 месяца назад

    Ithipo keralathile oru trend anu English Malayalam mix

  • @divyavijayan3318
    @divyavijayan3318 3 месяца назад

    English or Malayalam , take positive and valuable points. There's no more solutions to this problem .

  • @venugopalkskondiyara7019
    @venugopalkskondiyara7019 20 дней назад

    Good 👍 👍 👍 👍 👍

  • @Lovela11
    @Lovela11 3 месяца назад +10

    Is this video meant for English speaking people or Malayalees or Manglishers😮!

    • @shedairies292
      @shedairies292 3 месяца назад

      Many Of them not a Keralite

    • @babythomas2902
      @babythomas2902 3 месяца назад +1

      @@shedairies292 അപ്പോൾ കേരളക്കാർക്കു വേണ്ടി വാക്കുകൾ പഠിച്ചിട്ട് ഒരു വിവരണം തരുമോ

  • @mubimubees5884
    @mubimubees5884 3 месяца назад

    ഒരു പാട് രക്ഷിതാക്കൾ ഈ പ്രശ്നത്തിന് പരിഹാരം തേടുന്നവരാണ് അവരൊക്കെ ഇത് കണ്ടാൽ 🤔

  • @abdussamadcherkunnan1230
    @abdussamadcherkunnan1230 3 месяца назад +1

    English meediyathil padichavar maathram kanuka. Alpam english padichathinte ahangaaram...

  • @krishnannair2883
    @krishnannair2883 Месяц назад

    ഈയൊരു ചർച്ച സധാരണ കാർക്കാണെങ്കിൽ ചർച്ച അവർക്ക് മനസ്സിലാക്കുന്ന ഭാഷയിലായിരിക്കണം. കുഞ്ഞുങ്ങളുടെ പരിപാലനവും ഇതാണ് അവസ്ഥ. ഇങ്ങനെ നിങ്ങളെന്തിനാണ് വിലപ്പെട്ട സമയം കളയുന്നത്. ചർച്ച
    പ്രയോജനപ്രദമാക്കാൻ കഴിയാതെ പോയല്ലൊ.

  • @renjithkumar.r810
    @renjithkumar.r810 3 месяца назад +7

    2nd 😍😊

  • @husnashihab874
    @husnashihab874 2 месяца назад

    അരിഷ്ടത്തിൽ ആൽക്കഹോൾ ഉണ്ട്. നിങ്ങൾ കൊടുക്കുന്ന മരുന്നിൻ്റെ സൈഡ് എഫക്ട് കാരണം ഒരു രോഗം മാറി വേറെ ഒന്ന് വരും😂

  • @MusthusUmmu
    @MusthusUmmu 3 месяца назад +1

    It's State all

  • @s_l.x.m_n
    @s_l.x.m_n 2 месяца назад

    എൻ്റെ മകന് 8 വയസ്സ് കഴിഞ്ഞു ഇത് വരെ പല്ല് ഇളകി പോയിട്ടില്ല എന്ത് കൊണ്ടായിരിക്കും അങ്ങിനെ പോകാത്തത്

  • @Farseenan-nm5sy
    @Farseenan-nm5sy 2 месяца назад

    ഫോൺ എങ്ങനെ ആൻ കുട്ടികളിൽ പ്രശ്‌നം ഉണ്ടാക്കുന്നത്, ബ്രെയിൻ develomnt എങ്ങനെ ആൻ cause ചെയ്യുന്നത്?? 3 yr കന്റിണ്‌െ ആയഇ use ചെയ്താൽ??????

  • @Zara-vd8bx
    @Zara-vd8bx 3 месяца назад +11

    പൊങ്ങച്ചം കാണിക്കാൻ വേഷം കെട്ടി വന്നിരിക്കുന്നു കുറേ കോലങ്ങൾ😅😅

    • @Dameforte
      @Dameforte 3 месяца назад +2

      evarku pongacham kanichitu onnum kittanila

    • @Zara-vd8bx
      @Zara-vd8bx 3 месяца назад +1

      @@Dameforte athilarengilum thande banduvayirujjum alle,😆

    • @DivyaK-sh8wy
      @DivyaK-sh8wy 3 месяца назад +1

      Avar paraunnath pogacha malla .sathyama .ammamarku manasilavum eth paraunnath sathyama

    • @beenababu9629
      @beenababu9629 3 месяца назад +1

      ഇംഗ്ലീഷ് അറിയാത്തവർ എങ്ങനെ മനസിലാക്കും

    • @Dameforte
      @Dameforte 3 месяца назад

      @@beenababu9629 athu anchorinte problem ale

  • @gayathrijiju2039
    @gayathrijiju2039 3 месяца назад

    Please keep the discussion in Malayalam, it’s very irritating to hear English when it’s a Malayalam channel and the intended audience are also malayalis.. This is just ridiculous

  • @ammu3346
    @ammu3346 2 месяца назад

    Whom to consult for an ADHD child

  • @sarfudheenkt362
    @sarfudheenkt362 3 месяца назад +1

    Malayalam ariyathavarano (parishkarikal)

  • @bij144
    @bij144 2 месяца назад

    മംഗ്ലീഷ്

  • @hussainsemi127
    @hussainsemi127 3 месяца назад +1

    Good job

  • @zayanvlog9507
    @zayanvlog9507 Месяц назад

    Alla ithippo English cuffayil poyi English padichitt kelkam lle 😮

  • @shija5001
    @shija5001 3 месяца назад

    Ente molekalum enikishtama masha n the bear

  • @fathihmedia9024
    @fathihmedia9024 Месяц назад

    ഇതിൽ ഫോൺ അഡിക്ഷൻ പറയുന്ന മിനുട്ട് parayamo

  • @sheebasaradaniel8930
    @sheebasaradaniel8930 3 месяца назад +1

    Parents are addicted to phone than the children. What is the solution for this 😊

  • @mubimubees5884
    @mubimubees5884 3 месяца назад +1

    മലയാളം പറഞ്ഞു മനസിലാക്കിത്തന്നൂടെ

  • @Bushra-nm3og
    @Bushra-nm3og 3 месяца назад

    Njan dictionary aduth varaam😂

  • @marhabamarhaba6988
    @marhabamarhaba6988 2 месяца назад

    ഇത് ഇന്ഗ്ലിഷ് ചാനൽ ആണോ അല്ലെങ്കിൽ മലയാളം ചാനലൊ

  • @sumap6128
    @sumap6128 3 месяца назад

    👌👍

  • @lathas7731
    @lathas7731 3 месяца назад

    അതേ

  • @SajnaSaleem-j4g
    @SajnaSaleem-j4g 3 месяца назад

    വൈറ്റെമീൻ ഡി കൊടുക്കണം എന്നാണോ പറയുന്നത്...

  • @rejinivb3609
    @rejinivb3609 3 месяца назад +1

    സാധാരണക്കാർക്ക് മനസിലാകുന്നപോലെ പറയു, ഇംഗ്ലീഷ് കുത്തിനിറക്കാതെ 🙏

  • @hadhi-rc2og
    @hadhi-rc2og 2 месяца назад

    എന്റെ മോന് റിക്കറ്റ് ഉണ്ടായിരുന്നു

  • @sherlypadmakumar6172
    @sherlypadmakumar6172 3 месяца назад

    For what purpose these type of comments are only for western countries

  • @jyothishkoladath1907
    @jyothishkoladath1907 3 месяца назад

    I don't believe it's a good way

  • @mumtazvadakkethil7274
    @mumtazvadakkethil7274 3 месяца назад

    Athe....Athee.....atheeeee ssssss😂😂😂😂

  • @nishamol2852
    @nishamol2852 3 месяца назад

    Where is the trick?

  • @mrsirusvlogs9724
    @mrsirusvlogs9724 3 месяца назад

    👌❤️😎🔥

  • @JasminJas-ei1zp
    @JasminJas-ei1zp Месяц назад

    മലയാളത്തിൽ സംസാരിക്കൂ .

  • @usmankoroth3749
    @usmankoroth3749 2 месяца назад +1

    ഇത് ഇംഗ്ലീഷോ മലയാളോആദ്യം ഇവർ സംസാരിക്കാൻ പഠിക്കട്ടെ

  • @AbeebaRamees-gh4wk
    @AbeebaRamees-gh4wk 3 месяца назад

    Ith English Channel aano😂

  • @MuhsinaV-zn5tz
    @MuhsinaV-zn5tz 3 месяца назад

    Lo

  • @naihanourinnaiyu9364
    @naihanourinnaiyu9364 3 месяца назад

    Ningalku inglish aksharangal ellam ariyam

  • @Supplysouk-g8j
    @Supplysouk-g8j 2 месяца назад

    You should correct your ignorance about malayalam......

  • @TheJohnmathai
    @TheJohnmathai 2 месяца назад

    എന്തെങ്കിലും പറഞ്ഞു തുലക്കു. വെറും ബോറിങ്

  • @salinisuresh3290
    @salinisuresh3290 3 месяца назад

    😂😂

  • @sabithapm3189
    @sabithapm3189 3 месяца назад

    "Arogyam" enna chanelil ithrayum. English parayunnath mosham😂

  • @stkonlinemedia1680
    @stkonlinemedia1680 2 месяца назад +15

    പറയുന്ന കാര്യങ്ങളിൽ ഒത്തിരി കാര്യമുണ്ട്.പക്ഷേ ഏതാണ്ട് 20 കൊല്ലം മുമ്പ് വരെ ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല .എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അതിർവരമ്പുകൾ നിർണയിക്കാൻഅദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അവകാശമുണ്ടായിരുന്നു. പരിധികൾ ലംഘിക്കുമ്പോൾ ശിക്ഷയും കിട്ടുമായിരുന്നു. അന്നത്തെ വിദ്യാഭ്യാസത്തിൻറെ പരമപ്രധാനമായ ലക്ഷ്യം സംസ്കാരമുള്ള മനുഷ്യനെ ഉണ്ടാക്കി എടുക്കൽ ആയിരുന്നു. എന്നാൽ ഇന്ന് അരുത് എന്ന് പറയാൻ അല്ലെങ്കിൽ ചെറിയ ശിക്ഷകൾ കൊടുക്കാൻഅദ്ധ്യാപകരും രക്ഷിതാക്കളും ഭയപ്പെടുന്നു. കുട്ടികളെ സംരക്ഷിക്കാൻ ഉള്ള പേരിൽ കുറെ സംഘടനകളും നിയമങ്ങളും ഇറങ്ങിയിട്ടുണ്ട്.എന്ത് തെറ്റ് ചെയ്താലും തങ്ങളെ സംരക്ഷിക്കാൻ ആളുണ്ട്എന്ന തോന്നൽ മനുഷ്യനെ ആരാക്കും എന്ന് പറയേണ്ടതില്ലല്ലോ

  • @mrsirusvlogs9724
    @mrsirusvlogs9724 3 месяца назад

    Lo

  • @Alchemist337
    @Alchemist337 3 месяца назад +15

    നിങൾ മലയാളികൾ തന്നെ അല്ലെ... മലയാളം പറയുമ്പോൾ അത് മലയാളം പോലെ വാ തുറന്നു പറയുക... അല്ലെങ്കിൽ പിന്നെ ഫുൾ ഇംഗ്ലീഷിൽ പറയുക... ഇംഗ്ലീഷ് സ്റ്റൈലിൽ മലയാളം പറഞ്ഞാല് നല്ല ബോർ ആയിരിക്കും 🫠

    • @realtruth942
      @realtruth942 2 месяца назад +1

      നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാത്തത് അവരുടെ കുഴപ്പമല്ല. മലയാളി😂😂😂

    • @Alchemist337
      @Alchemist337 2 месяца назад +3

      @@realtruth942 എനിക്ക് ഇംഗ്ലീഷ് അറിയാം...ഞാൻ പറഞ്ഞത് എന്തെന്നാൽ ഇംഗ്ലീഷ് പറയുന്ന പോലെ മലയാളം പറയരുത് എന്നാണ്... മലയാളം വാ തുറന്നു പറയേണ്ട ഭാഷ കൂടി ആണ്

    • @realtruth942
      @realtruth942 2 месяца назад

      @@Alchemist337 എൻ്റെ ചേട്ടാ ഇങ്ങനെ വാശി പിടിക്കരുത് മലയാളി കുടുംബത്തിൽ ജനിച്ചതുകൊണ്ട് എല്ലാവർക്കും മലയാളം നല്ലതുപോലെ മലയാളം അറിയണമെന്നില്ല.

  • @dsp6950
    @dsp6950 3 месяца назад +11

    കുട്ടികളെല്ലാവരും ചേർന്ന് ഡോക്ടർക്ക് ഒരു കൊട്ടേഷൻ കൊടുക്കാൻ സാധൃതയുണ്ട്😂

  • @lalijohn2379
    @lalijohn2379 3 месяца назад +6

    ആയുര്‍വേദം പഠീക്കാത്തവർക്ക് അതിനെ ക്കുറിച്ച്സംസാരിക്കാൻ എന്തു യോഗ്യതയാണുള്ളത്.

  • @shihabNk-cz1di
    @shihabNk-cz1di 3 месяца назад +6

    നിങ്ങളെല്ലാവരും ഇംഗ്ലീഷിൽ ആയതുകൊണ്ട് ഒന്നും മനസ്സിലാവുന്നില്ല. ഇതെല്ലാം ഒന്ന് മലയാളത്തിൽ പറയുകയായിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു. ഇനി ഇംഗ്ലീഷ് പഠിക്കട്ടെ എന്നിട്ട് ബാക്കി കേൾക്കാം😂😂😂

  • @aahilshi5511
    @aahilshi5511 2 месяца назад +14

    But daily അവരുടെ കൂടെ കളിക്കും ചിരിക്കും ചെയ്യൽ കുറഞ്ഞാൽ automatically കുട്ടി phone ലേക്ക് ചിന്ത വരും... Doctor പറഞ്ഞ വഴി ഞാൻ മുന്നേ try ചെയ്തിരുന്നു. Worked out. But after few days കുട്ടിക്ക് ചെയ്യാൻ ഒന്നും ഇല്ലാത്ത time phone ചോയിക്കും.. ഒന്നും ചെയ്യാനില്ല എന്ന അവസ്ഥ നമ്മൾ കുട്ടിക്ക് കൊടുക്കാൻ പാടില്ല എന്നാൽ മാത്രേ ഈ technich work ആവു

  • @awaken3419
    @awaken3419 3 месяца назад +51

    നല്ല ചർച്ച, സത്യത്തിൽ കുട്ടികൾ അല്ല, രക്ഷിതാക്കൾ ആണ് problem. അവർ കുട്ടിയുടെ കൂടെ കളിക്കാൻ തയ്യാർ അല്ല, അത് കൊണ്ടാണ്. 7 വയസ്സ് വരെയുള്ള കുട്ടിയുടെ കൂടെ കളിക്ക്. നിങ്ങള് പറയുന്നത് എന്തും കേൾക്കും. 7 വയസ്സ് കഴിഞ്ഞ കുട്ടിക്ക് മാത്രം നിർദേശങ്ങൾ നൽകുക.

    • @uthiravilayil1378
      @uthiravilayil1378 3 месяца назад

      0aap

    • @uthiravilayil1378
      @uthiravilayil1378 3 месяца назад

      %ppa1❤

    • @ppshuhaibpp
      @ppshuhaibpp 2 месяца назад

      ഇതിപ്പോ ഫോണിൽ അല്ലെ കണ്ടത് ഫോൺ നമ്മൾ എടുത്ത് സ്ക്രോൽ ചെയ്തില്ലെങ്കിൽ ഇത് കാണുമായിരുന്നോ കലികാലം അല്ലാതെന്ത് 😂😂😂😂

  • @gauravgaming8995
    @gauravgaming8995 Месяц назад +1

    ഇംഗ്ലീഷ് അറിഞ്ഞിട്ടും ഒന്നും മനസിലാവാത്ത ഞാൻ 😅

  • @babythomas2902
    @babythomas2902 3 месяца назад +58

    TV വന്നപ്പോൾ പറഞ്ഞു. ഇത് കുട്ടികളെ കാണിക്കരുത് കണ്ണ് പോകും. ഫോൺ വന്നപ്പോൾ TV വിട്ടു. ഫോൺ കുട്ടികൾക്ക് കൊടുക്കരുത്. അടുത്തത് വരുമ്പോൾ ഫോൺ ചവറ്റുകൊട്ടയിൽ ഇതാണ് അപകടം
    ഇന്നത്തെ അമ്മയാണ് നാളത്തെ വല്യമ്മച്ചി.മക്കളെക്കാൾ സ്നേഹം പേരകുട്ടികളോടാണ്. 20 വർഷം കഴിയുമ്പോൾ ഈ ഡോക്ടറും അമ്മ തല്ലാൻ വന്നാൽ തടഞ്ഞ് കോരി എടുക്കും. നിര ചാരി ഇരിക്കുമ്പോൾ പയറ്റാം എന്ന് തോന്നും.

    • @haseenasadic8020
      @haseenasadic8020 3 месяца назад +5

      Yes... true that is grandparents psychology...

    • @rekhatnair9776
      @rekhatnair9776 3 месяца назад +1

      Phone kodukan set a screen time and keep the consistancy

    • @molyraphy3525
      @molyraphy3525 3 месяца назад +1

      Grandparents ഇത്‌ മനസിലാക്കണം. എന്റെ വീട്ടിൽ സഹോദരന്റെ കുട്ടികളെ ശാസിക്കുമ്പോഴും ശിക്ഷിക്കുമ്പോഴും ഞങ്ങൾ മിണ്ടാതിരിക്കും. പിന്നീട് ഞങ്ങൾ രണ്ടുപേരോടും ഒറ്റക്ക് സംസാരിക്കും. അതു രണ്ടുപേരിലും മാറ്റം വരുത്താറുണ്ട്.

  • @kp.vijayanpillai6136
    @kp.vijayanpillai6136 2 месяца назад +1

    ഇംഗ്ലീഷ് ഇൽ കിട്ടാത്ത വാക്ക് മലയാളത്തിലല്ലാതെ പിന്നെ ഹിന്ദിയിൽ പറയാൻ പറ്റുമോ. എന്തായാലും ഇവരുടെ നാക്ക് ഉളുക്കി കാണും

  • @anuanuzz2804
    @anuanuzz2804 3 месяца назад +16

    Very good information mamm
    This is the danger situation we are going to face.
    Please do care the child from this virtual autism and hyperactivity..

  • @jencymerinjohny6650
    @jencymerinjohny6650 3 месяца назад +7

    Who told u.. Arishtam contain 40% alcohol & vacha cause seizure.. Without proper knowledge.dont say rubbish things...

    • @ayurvedalover7511
      @ayurvedalover7511 2 месяца назад

      arishtam contain only 5 to 10% alcholol right.

  • @mubimubees5884
    @mubimubees5884 3 месяца назад +3

    ഇത് ഇപ്പൊ നിങ്ങൾ ഒരു ചർച്ച ആണോ നടത്തുന്നത് എങ്കിൽ ഇങ്ങനെ ഒരു പേര് കൊടുക്കരുത്

  • @naznaz0011
    @naznaz0011 3 месяца назад +6

    Doctors malayalam parayaan shramikkumbol anchor aanu English samsarikkunnath.so don’t blame doctors

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 2 месяца назад +1

    എല്ലാ വാക്കിൻ്റെയും ഇംഗ്ലീഷ് വാക്ക് ഇവർക്ക് അറിയില്ല എന്ന് തോന്നുന്നു

  • @hibahaseeb7021
    @hibahaseeb7021 3 месяца назад +18

    Malayalathil പറഞ്ഞാൽ കുറച്ചൂടെ നന്നായി രിക്കും 😢

    • @mohamedishaq1703
      @mohamedishaq1703 3 месяца назад

      ഈ വക ആളുകൾക്ക് ഒരു 5 mnt പോലും മലയാളത്തിൽ സംസാരിക്കാൻ പറ്റില്ലേ... ശോ.. കഷ്ടം 😡

    • @babythomas2902
      @babythomas2902 3 месяца назад

      കേരളത്തിൽ നിന്ന് മലയാളം പോയിട്ട് എത്രയോ കാലമായി 'കേരള മാറ്റി കേരളം ആക്കുന്നു.
      താഴെപ്പറയുന്നത് ഒന്നു പറഞ്ഞേ.
      ) 1 കേരളാ ഗവ .....
      കേരളം ഗവ ..
      2 കേരളാ പഞ്ചായത്ത്
      കേരളം പഞ്ചായത്ത് (കേരളം പഞ്ചായത്താണെന്ന്)
      3 കേരളാ മുഖ്യമന്ത്ര
      കേരളം മുഖ്യമന്ത്രി
      ശരിയാ മുഖ്യമന്ത്രിയുടെ സ്വത്താ കേരളം
      അങ്ങനെയല്ലാം മുറിക്കപ്പെടുന്നു

  • @shafi4077
    @shafi4077 2 месяца назад +1

    Ningal ee kaalagattathil aanenkilum ithokke thanne ayirikuum

  • @aneeshthomas9988
    @aneeshthomas9988 3 месяца назад +4

    Thank you all for choosing this topic. It is very helpful.
    About language: knowing more than one language is very very important in future India; especially English and Hindi. Sorry to say that, most of members in parliament hesitate to speak because of language issues. I am not against Malayalam, it’s my Mother tongue.
    Most of the students in Kerala studying in English medium.
    Those who think only narrow way they will regret in future.
    Thank you.

  • @daffodils7398
    @daffodils7398 16 дней назад

    നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാമെന്നു മനസ്സിലായി ഇത് അറിയാത്തവരും കേട്ട് പഠിക്കാനാണ് ചെയ്യുന്നതെങ്കിൽ മുഴുവൻ മലയാളത്തിൽ തന്നെ പറയുക അല്ലെങ്കിൽ ഇംഗ്ലീഷിൽ തന്നെ പറയുക ഷോകാണിക്കാനിറങ്ങിയിരിക്കുന്നു

  • @manjujoseph4495
    @manjujoseph4495 3 месяца назад +25

    ഇത് കാണുമ്പോൾ ആണു മനസ്സിലാകുന്നത് എത്ര നല്ല മോൻ ആണ് എന്റെത് എന്ന് .

  • @nejiyasamsad4026
    @nejiyasamsad4026 3 месяца назад +6

    Amazing session doctorz❤️❤️it matters alot👍🏼👍🏼

  • @abhishekkannan8130
    @abhishekkannan8130 2 месяца назад +1

    ഒരു കുട്ടി ഫോണിലാണ് ശ്രദ്ധയെങ്കിൽ മന:സിലാക്കുക.... രക്ഷിതാക്കൾ - എല്ലാ കാര്യങ്ങളിലും എത്രമാത്രം " സ്വകാര്യത" അനുവഭവിക്കുന്നുവെന്ന്.... 😷

  • @raseenakabeer9989
    @raseenakabeer9989 Месяц назад

    ഇംഗ്ലീഷ് സഹിക്കാം പക്ഷെ ഈ അട്ടഹാസ ചിരിയുണ്ടല്ലോ അതു ഒന്ന് കുറച്ചാൽ നന്നായിരുന്നു.

  • @georgemg8760
    @georgemg8760 Месяц назад +1

    കുട്ടികൾക്ക് ഊർജ്ജദായകമായ ഭക്ഷണം കൊടുത്താൽ അവർ പഠിത്തത്തിലും കായികപരമായും മിടുക്കന്മാരായിരിക്കും കഴിവുകൾ കണ്ടറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണം. ചൂരൽ വാങ്ങി വയ്ക്കാം. അടിയ്ക്കരുത്. മാതാപിതാക്കൾക്ക് ക്ഷമയാണ് അത്യാവശ്യം. പ്രായത്തിനനുസരിച്ച് ടോയ്സ് വാങ്ങി കൊടുക്കണം. ടോയ്ലറ്റിൽ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ ശീലിപ്പിക്കണം അക്ഷരം പഠിപ്പിക്കുമ്പോൾ അക്ഷരസ്ഫുടത വേണം. നേരായ കാര്യങ്ങൾ പഠിപ്പിക്കണം

  • @mariammachacko9187
    @mariammachacko9187 8 дней назад

    Karangeettu vannu kazhinjallo uden phone chothikum .ingane anubhavam unde.

  • @beenaram2639
    @beenaram2639 6 дней назад

    English conversation discussion ore level aalkkar appol English aavashyam. Even nammal friends samsarikkunna standard aano parents nte koode

  • @krishnap4240
    @krishnap4240 3 месяца назад +1

    ഇവരൊന്നും മലയാളികളല്ല എന്ന് തോനുന്നു, ഒന്നുകിൽ ഇഗ്ലീഷിൽ മാത്രം പറയുക, അല്ലെങ്കിൽ മലയാളത്തിൽ മാത്രം പറയുക, മലയാളത്തിനെ ഇങ്ങനെ കൊല്ലരുത്,

  • @fathimapunathil7881
    @fathimapunathil7881 3 месяца назад +28

    A constant reminder for every parents.recommend every schools to conduct parent workshop with medical experts

  • @Homoeopathy_for_Health
    @Homoeopathy_for_Health 18 дней назад

    Waste of time സമയം പാഴാക്കുക😮

  • @JasminJas-ei1zp
    @JasminJas-ei1zp Месяц назад

    എൻ്റെ കുട്ടികൾ ഫോൺ കാ കാണുന്നു.😂

  • @asmaasmas1175
    @asmaasmas1175 3 месяца назад +1

    ഇവർ ആർക്ക് വേണ്ടി യാ ഈ ചർച്ച നടത്തുന്നത്.