ടെൻഷനും കുടുംബ പ്രശ്നങ്ങളുമായി മനസ്സ് തളർന്നോ ? നല്ലൊരു​ പരിഹാരം പറഞ്ഞുതരട്ടേ... Dr Farha Noushad

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 364

  • @Minnuskunjus1143
    @Minnuskunjus1143 2 месяца назад +25

    Alhahdhulillah.. 👍👍എത്ര നല്ല ക്ലാസ്സ്‌.. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🤲

  • @Seenath-ei7uo
    @Seenath-ei7uo 2 месяца назад +50

    അല്ലാഹു സുബ്ഹാനവുതാല മോൾക്ക് ദീർഘായുസ്സ് തന്ന അനുഗ്രഹിക്കട്ടെ

  • @ramlushamsu4210
    @ramlushamsu4210 2 месяца назад +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നീ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @rabiyapalora8683
    @rabiyapalora8683 2 месяца назад +24

    മുമ്പ് കേട്ടകാര്യങ്ങളാണെങ്കിലും, പഠിച്ചതാണെകിലും ഇപ്പോൾ ഉണ്ടായ ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഡോ :ദീര്ഗായുസ്സ് അള്ളാഹു തരട്ടെ

  • @aminakalappatt4506
    @aminakalappatt4506 Месяц назад +4

    അള്ളാഹു മോൾക്ക് തന്ന അനുഗ്രം നല്ല ക്ലാസ്സ്‌ നല്ല വോയിസ്‌ സൊങ്ങ് എല്ലാം അടിപൊളി മാഷാ അല്ലാഹ

  • @gamingmillionbro2147
    @gamingmillionbro2147 4 месяца назад +47

    അൽഹ०ദുലില്ലാഹ്. വളരെ നല്ല സദുപദേഷ०. അള്ളാഹു നമ്മൾ എല്ലാവർക്കു० സുഖവു० സന്തോഷവു० ദീർഘായുസ്സു० (പദാന० ചെയ്യാട്ടെ എന്ന് ആത്മാർത്തമായി (പാർത്ഥിക്കുന്നു. ആമീൻ യാറബ്ബുൽആലമീൻ. വഇന്നക്കലഅലാ ഖുലുഖി०അളീ० (വി.ഖു.)

  • @aminakalappatt4506
    @aminakalappatt4506 Месяц назад +2

    അള്ളാഹു മോൾക്ക് ഹാഫിയത്തോടുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്റ മനസ്സ് ഒരുപാട് ഒരുപാട് വിഷമങ്ങൾ അനുഭവാകുന്ന വളാണ് ജീവിതത്തിൽ ഒരു സമാദാനവും ഇല്ല മോളു ദുആ chayyana

  • @abdulgaffoorcityglass3147
    @abdulgaffoorcityglass3147 4 месяца назад +35

    അൽഹംദുലില്ലാഹ്, എത്ര നല്ല ക്ലാസ്സ്‌, പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @SabiraSherif-f5u
    @SabiraSherif-f5u 4 месяца назад +23

    മാഷാഅല്ലാ എന്ത് നല്ല സൗണ്ട്, ശൈലി എനിക്ക് ഒത്തിരി ഇഷ്ടായി

  • @AsmaAsmabi-ff5rm
    @AsmaAsmabi-ff5rm 2 дня назад +1

    Alhamdulillah nalla speech nalla song iniyum nigal uyarathil yethatte

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 4 месяца назад +20

    ,എല്ലാ കഴിവും ഉള്ള dr പാട്ട് സൂപ്പർ പാടുമ്പോൾ ഉള്ള വോയിസ്‌ 👍👍👍👌👌🥰🥰

    • @anithack7612
      @anithack7612 3 месяца назад

      👍സത്യം നന്ദി🙏

    • @anithack7612
      @anithack7612 3 месяца назад

      കുട്ടിക❤

    • @anithack7612
      @anithack7612 3 месяца назад

      🙏 സിസറ്റർ ഡോക്റ്റർ സാർ ഈ ക്ലാസ് ലോഗത്തിന് നൽകണം🙏

    • @anithack7612
      @anithack7612 3 месяца назад

      🙏 നന്ദി നന്ദി നമസ്കാരം

  • @user-cl1yx1fl2y
    @user-cl1yx1fl2y 5 месяцев назад +54

    അൽഹംദുലില്ല
    മാഡത്തിന്റെ വാക്കുകൾ മനസ്സിനു ധൈര്യം നൽകുന്നു.

    • @user-cl1yx1fl2y
      @user-cl1yx1fl2y 5 месяцев назад +4

    • @aleemaali9454
      @aleemaali9454 2 месяца назад

      ഇന്നത്തെ പ്രശനങ്ങൾക്ക- മുഖ്യകാരണം പുരുഷന സ്ത്രീയിൽ തൃപ്തിയില്ലാതെ വരികയും അവഗണിക്കുകയും ചെയ്യുന്നതാണ് അവർ മറ്റുള്ള സത്രികളുമായി ബന്ധംസ്ഥാപിക്കുകയും ചെയ്യും

  • @nafeesabacker3182
    @nafeesabacker3182 4 месяца назад +13

    വളരെ ഭംഗിയുള്ള പ്രഭാഷണം
    Best wishes മോളെ

  • @haseenahasee6201
    @haseenahasee6201 4 месяца назад +18

    വെരി ഗുഡ് നല്ല ഒരു ക്ലാസ് ഇതൊക്കെ ജീവിതത്തിൽ
    പകർത്താൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Snowwhite-s6h
    @Snowwhite-s6h 4 месяца назад +13

    അൽഹംദുലില്ലാഹ്, ഒരുപാട് ഇഷ്ട്ടമായി❤

  • @Ichuzz-w8c
    @Ichuzz-w8c 2 месяца назад +5

    ഞാൻ tention വരുമ്പോൾ dr. Speech കേൾക്കും അടിപൊളി ആണ് വലിയ അറിവ് വല്ലാത്ത ഒരു ആശ്വാസം ആണ്

  • @radhasreehari4622
    @radhasreehari4622 25 дней назад +1

    ഒരുപാട് ഇഷ്ടപ്പെട്ടു dr ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ThahiraMc-ff7iy
    @ThahiraMc-ff7iy Месяц назад +2

    Masha Allah ഇത് എനിക് നന്നായി ഉപകാരപ്പെടും എന്ന് തോന്നുന്നു

  • @SA.s3887
    @SA.s3887 4 месяца назад +11

    السلام ءليكمനല്ല ക്ലാസ്സ്‌... മാഷാഅല്ലാഹ്‌..
    അല്ലാഹ് കാത്തുരക്ഷിക്കട്ടെ.... ഇനിയും ഒരുപാട് ഈ ശബ്ദം കേൾക്കാൻ..... 🤲🏻

  • @ShymaKp-pe1uq
    @ShymaKp-pe1uq 4 месяца назад +8

    Super class orupaad nalla nalla message labhichu

  • @hibasherin1407
    @hibasherin1407 5 месяцев назад +20

    അൽഹംദുലില്ലാഹ്
    പാട്ട് കേട്ടാൽ എന്ധോരു ആനന്ദം

  • @Kunjumol-x1k
    @Kunjumol-x1k 2 месяца назад +4

    നല്ല പ്രഭാഷണം നല്ല അവതരണം

  • @thechuzworldthechuzworld3659
    @thechuzworldthechuzworld3659 5 месяцев назад +6

    Alhamdhulillah...
    Mom super speech ..
    Orupad motivated akunna speech.....

  • @moosamoosa3702
    @moosamoosa3702 5 месяцев назад +14

    കുറേ നന്മ ചെയ്യാൻ കഴിയട്ടേ ആമീൻ വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും ദാന ധർമ്മo കൊണ്ടും

    • @moosamoosa3702
      @moosamoosa3702 3 месяца назад

      ദൈവം നമുക്ക് നൽകിയ മഹത്തായ മനുഷ്യാ ജന്മം നമ്മൾ ഒരു ചായ കുടിച്ചോ മറ്റേന്തെങ്കിലും വാങ്ങിയോ ഫോൺ കാണിച്ചാൽ ഉടനെ നമ്മുടെ എക്കഉണ്ടിൽ നിന്ന്ആ ബിസ്നസ്കാരന്റെ എക്ക ഉണ്ടിലേക്ക് പണം പോയി ഏത് ദൂരാത്തിൽ ആണങ്കിലും മെസാജും വാഡ്സാപ്പും നിമിഷ നേരം കൊണ്ട് എത്തുന്നു അതാണ് ദൈവം നമ്മോട് ചോദിക്കുന്നത് മനുഷ്യാ നീ ചിന്തിക്കുന്നില്ലെ എന്ന്അതാണ് പ്രവാചകൻ തന്റെ മകളോട് പോലും പറഞ്ഞു മകളേ ദൈവകൽപ്പന സൂക്ഷിച്ച് ജീവിക്കണംകാരണം നാളേ പരലോകം നമ്മൾ സംസാരിച്ചതും പ്രവർത്തിച്ചതും ചിന്തിച്ചതും കണ്ടതും കേട്ടം എല്ലാ കാണീച്ചു തരുന്ന ദിവസം സംഭവിച്ച് പോയത്തെറ്റുകൾ മാപ്പ് അപേക്ഷിച്ചാൽ കാരുണ്യാവനായ ദൈവം മാപ്പ് നൽകും മരണത്തിന്റെ മുബേ വിജാരണയുടെ ദിവസം വല്ലാത്തതാണ് ദൈവം നമ്മേ എല്ലാവരേയും കാക്കുമാറകട്ടേ ആമീൻ

    • @moosamoosa3702
      @moosamoosa3702 2 месяца назад

      സുബുഹാനള്ള അൽഹംദുലില്ലാ അളളാഹുഅക്ക്ബർ നബി സ : ആരുളി നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നവരാണ് എന്ന് ദൈവം നമ്മേയും ആ കുട്ടത്തിൽ ഉൾപെടുത്തു മാറകട്ടേ ആമീൻ

  • @AmsiShajahan
    @AmsiShajahan 4 месяца назад +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മരിക്കുന്ന കാലം വരെ ഈ സ്വരം നിലനിൽക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Shahanaas--vlog__.
    @Shahanaas--vlog__. 5 месяцев назад +9

    എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ ക്ലാസ്സ്‌. മനസ്സിൽ ഒരു സമാദാനം കിട്ടുന്ന പോലെ. അൽഹംദുലില്ലാഹ്

    • @Ajmal-z6m
      @Ajmal-z6m 4 месяца назад +1

      എനിക്കും ഭയങ്കര ഇഷ്ട്ടമാണ് ഈ ക്ലാസ്സ്‌ എത്ര കേട്ടാലും മടുക്കൂല എന്തൊരു നല്ല മനസ്സ്

    • @FathimaFathima-el2mo
      @FathimaFathima-el2mo 2 месяца назад

      എനിക്കു അൽഹംദുലില്ലാസമതാ ന ആണ് ഈ മോൾ ചാ ന ൽ

  • @bushiraismail
    @bushiraismail 2 месяца назад +4

    Beautiful class 👏 👌 😍 ❤MashAailh Aameen

  • @mrsnizar6017
    @mrsnizar6017 5 месяцев назад +145

    എനിക്ക് രണ്ട് ആൺകുട്ടികളാണ്. ഞാനും രണ്ട് പെൺ കുട്ടികളെ കാത്തിരിക്കയാണ്. നാഥൻ തുണക്കട്ടെ.امين يارب العالمين يارحمان يارحيم 😢😢😢😊😊

  • @lailaanil-re2hu
    @lailaanil-re2hu 9 дней назад

    Very useful speach. I like too much. Mat God bless you. Thank you

  • @hibamol8249
    @hibamol8249 4 месяца назад +5

    Masha Allah eathra nalla vaakugalan padchon ningaleyum ningale kudumbatheyum khairum bharkath kond anugrahikkatte aameen. Ningale onn enik kanan pattirnengil😔😔

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm 5 месяцев назад +51

    അള്ളാഹു അറിഞ്ഞു തന്ന അനുഗ്രഹം ആണ് പാട്ടും പ്രസംഗവും അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല കീപ് ഇറ്റ് അപ്പ്‌ 👍👍👍🙏

  • @safna3755
    @safna3755 3 месяца назад +3

    അൽഹംദുല്ലില്ലാ. നല്ല വസ്ത്രധാരണം

  • @isha1959
    @isha1959 3 месяца назад +7

    Madathinte class valare ishtamaan.allahi deergaayuss nalgatte.

  • @Seena32145
    @Seena32145 5 месяцев назад +15

    എല്ലാം ഉൾപ്പെടുത്തിയ ക്ലാസ്സ്‌ ❤️

  • @sabirahashif6907
    @sabirahashif6907 3 месяца назад +3

    നല്ല സംസാരം . മാഷാഅല്ലഹ

  • @haseenarahman6628
    @haseenarahman6628 5 месяцев назад +13

    Alhamdulillah
    Very useful class for parents

  • @zeenath627
    @zeenath627 16 дней назад +1

    Alhamdulillah end makalkku allahu aafiyathum aarogyavumulla dheerghayus nalkianugrahikkatte aameen alhamdulillah hrdhayathinu kulerma ekiya class ayirunnu alhamdulillah iniyumkooduthal paranju tharan allahu thoufeeq nalkianugrahikkatte aameen

  • @saeedavlogs2022
    @saeedavlogs2022 13 дней назад

    നല്ല സംസാരം 👍അക്ഷരസ്ഫുടത 👌👌

  • @Pkd.99
    @Pkd.99 5 месяцев назад +4

    Masha Allah .... 🎉🎉🎉🎉🎉🎉🎉 Paatinte varikal ..... Saaaagarammmmmmm .....

  • @siluworld3578
    @siluworld3578 4 месяца назад +5

    Pma ഗഫൂർ sir ന്റെ സംസാരം പോലെത്തന്നെ തോന്നുന്നു എനിക്ക്...😊

  • @halimabibk2165
    @halimabibk2165 Месяц назад +1

    Alhamdulillah ..jeevidhathil yenum nalathu varatte...

  • @hamzamanu7157
    @hamzamanu7157 3 месяца назад +4

    അള്ളാഹു അനുഗ്ഹിക്കട്ടെ

  • @AbdulAbdulasees
    @AbdulAbdulasees 5 месяцев назад +29

    മനസ്സിന് ആരോഗ്യം ഉണ്ടാവാൻ സന്തോഷം വേണം സന്തോഷമുണ്ടായാൽ മനസ്സിന് ആരോഗ്യം ഉണ്ടാവും

    • @Pkd.99
      @Pkd.99 5 месяцев назад +3

      Bro ... സന്തോഷം നമ്മൾ സ്വയം നേടണം.... അതിന് സന്തോഷം കൊടുക്കാൻ പരിശീലിക്കണം

    • @AbdulAbdulasees
      @AbdulAbdulasees 5 месяцев назад +11

      @@Pkd.99 സന്തോഷം നമുക്ക് സ്വയം ഉണ്ടാക്കാൻ കഴിയില്ല അതിനു സാഹചര്യങ്ങളെല്ലാം അനുകൂലമാകണം എന്നാൽ മാത്രമേ സന്തോഷം ഉണ്ടാവുകയുള്ളൂ. എന്നാൽ അതിന്റെ സാഹചര്യമാണ് സമാധാനം എന്ന് പറയുന്നത് സമാധാനം ഉണ്ടാവണമെങ്കിൽ അല്ലാഹുവിനെ പൂർണ്ണമായി അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യണം, അല്ലാഹുവിന്റെ പരീക്ഷണങ്ങളെ മുറുകെ പിടിക്കുകയും ചെയ്യണം
      എങ്കിൽ സമാധാനിക്കാം

    • @fathimakh683
      @fathimakh683 5 месяцев назад

      Corect

    • @nibusdairy8266
      @nibusdairy8266 4 месяца назад

      Crct 👍

    • @KhamarunnisaNP
      @KhamarunnisaNP 4 месяца назад

      Inshaa Allah

  • @Pistaworld
    @Pistaworld 27 дней назад

    Sweet... voice ❤❤❤❤God bless you❤

  • @arifamajeed2528
    @arifamajeed2528 3 месяца назад +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    നല്ല ക്ലാസ്സ്‌

  • @HyrunnissaVv
    @HyrunnissaVv Месяц назад +3

    Alhamdulillah orupaad ishttayi

  • @MohammedAli-cs1dn
    @MohammedAli-cs1dn 4 месяца назад +11

    Masha allh congratulations
    Very good speech god bless you

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 5 месяцев назад +5

    Very very good class mam god bless you 👍🏻

  • @Seenath-ei7uo
    @Seenath-ei7uo 2 месяца назад

    ആമീൻ യാറഹ്മാൻ ഉമ്മ കുറച്ച് പ്രായമുള്ളതാണ് മോനെ

  • @ayra9991
    @ayra9991 5 месяцев назад +22

    എല്ലാമതവും നല്ലതണ്ഇസ്ലാം മതം എത്ര നല്ലതാണ് അൽഹംദലില്ല

  • @Seenath-ei7uo
    @Seenath-ei7uo 2 месяца назад

    ആമീൻ ആമീൻ ഉമ്മ കുറച്ച് പ്രായമുള്ളതാണ് മോനെ

  • @afzalahmad487
    @afzalahmad487 4 месяца назад +4

    Dr alappuzhayilum ith polu prasangam vekkumo

  • @musthafacp2833
    @musthafacp2833 Месяц назад +1

    Thank you 🎉 God bless you

  • @ambilyreji6941
    @ambilyreji6941 Месяц назад

    Thanks Doctor Good message.

  • @ismailkerala7471
    @ismailkerala7471 5 месяцев назад +7

    Alhmthulillha. Alallhubarukkthuchijjte.. Dr. 🤲🤲🤲..❤. Aameen. Good. Very. Good. P👍👍👍

  • @AyishaNisheeda
    @AyishaNisheeda 25 дней назад

    Alhamdulillah ninekum kudumbethilulla ellarkum izethulla jeevidevum Nanette i anern

  • @hashimayiyoor3364
    @hashimayiyoor3364 4 месяца назад +1

    Mashallah nalla class🎉

  • @anwarmumtaz1683
    @anwarmumtaz1683 6 дней назад

    Halo doctor clinic Aveda yane

  • @AbdulkaderFalah
    @AbdulkaderFalah 5 месяцев назад +6

    ❤❤❤❤❤നബർതരുമേ

  • @BabyMv-h6r
    @BabyMv-h6r 6 дней назад

    സൂപ്പർ

  • @rajithakumari4421
    @rajithakumari4421 5 дней назад

    നല്ല ക്ലാസ്

  • @adhilellathodi7745
    @adhilellathodi7745 Месяц назад +1

    Masha allah
    നല്ലക്ലാസ് .ഡോക്ടറെ നമ്പർ തരോ ഒരു സങ്കടം പറയാനുണ്ട്.

    • @rajeenachemmala3241
      @rajeenachemmala3241 28 дней назад

      ഉമ്മാമ്മയുടെ മോൾ തന്നെ ഞാൻ എടവണ്ണ യാണ് എല്ലാ കഴിവും ഉള്ള കുട്ടി മാഷാ അല്ലാഹ്

    • @rajeenachemmala3241
      @rajeenachemmala3241 28 дней назад

      ജെമീല ടീച്ചറെ ക്ലാസ് എത്രയോ കേട്ടതാണ്

  • @nisheennafees
    @nisheennafees 5 месяцев назад +3

    Hai doctor eth evdaaarnnnu. Pathanamthitta yil vanne pinne ennnaanaloooo video kanunnat .... 🥰🥰🥰🥰🥰

  • @fathimamilan802
    @fathimamilan802 6 месяцев назад +12

    Adipoli end rasaman kelkan ketninpogum nammude nautilus vannitt it pole prasangikkamo moleennum it pole ellarkum paranj kodukkan padChavan deergayusum afiyatum nalgTte🎉🎉🎉i
    🎉🎉🎉

  • @geethavinod6591
    @geethavinod6591 27 дней назад +1

    നല്ല പാട്ട് നല്ല ശബ്ദം മോളെ ❤

  • @AbdulMajeed-ez2bd
    @AbdulMajeed-ez2bd 5 месяцев назад +23

    മേഡത്തിന്റെ നമ്പർ തരുമോ. ഒരു സങ്കടം പറയാന് ഉണ്ട്

    • @KadeejaP-em8uz
      @KadeejaP-em8uz 5 месяцев назад +2

      Enikkum vanam number tharumo?

    • @FathimaFathima-el2mo
      @FathimaFathima-el2mo 2 месяца назад

      എനിക് നമ്പർ തരുമോ ഞാൻ ഒരു ഉമ്മ ആണ്

    • @ShinsyThanseer
      @ShinsyThanseer 2 месяца назад

      എനിക്കും വേണം

  • @SaniyaPm
    @SaniyaPm 5 месяцев назад +6

    Super song and speech.

  • @ayamutiak542
    @ayamutiak542 5 месяцев назад +5

    Mashaallah.god .speech.

  • @NashwanNas
    @NashwanNas 6 месяцев назад +11

    MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb w

  • @beebimoosa5447
    @beebimoosa5447 3 месяца назад

    Valare, nalla, clas... Mole...
    Bzeevimoossa

  • @Reheenaashraf
    @Reheenaashraf 4 месяца назад +1

    Good speech👍

  • @shaanameer3155
    @shaanameer3155 6 месяцев назад +188

    മേഡത്തിന്റെ നമ്പർ തരുമോ വിളിച്ച് ഒരു കാര്യം പറയാന എന്തെങ്കിലും സമാധാനിപ്പിക്കാൻ കഴിയുമായിരിക്കും

  • @kalaradhakrishnan7608
    @kalaradhakrishnan7608 24 дня назад

    Very. Good voice

  • @FaisalAp-dm8cy
    @FaisalAp-dm8cy Месяц назад

    E paribaade sagadepecherunnathe araann reply plees

  • @rajeenachemmala3241
    @rajeenachemmala3241 28 дней назад

    ആമീൻ 😊

  • @ThahiraMc-ff7iy
    @ThahiraMc-ff7iy Месяц назад

    Masha allah wonderful

  • @sabithaniyas
    @sabithaniyas 5 месяцев назад +1

    ❤ alhamdulillah good speech

  • @AyshaK-cp8ve
    @AyshaK-cp8ve 5 месяцев назад +6

    Alhamdulillah ❤️🤝

  • @NuseeraTp
    @NuseeraTp 2 месяца назад

    This is motivation ❤

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 5 месяцев назад +3

    എനിക്. നല്ല. ഇഷ്ടമാണ്. Medate

  • @ShanilMon-zi3nx
    @ShanilMon-zi3nx 3 месяца назад +1

    സൂപ്പർ ക്ലാസ്സ്‌... 👍👍👍👍👍🤲🤲🤲🤲🤲🤲

  • @hydruk8322
    @hydruk8322 5 месяцев назад +7

    Super motivational speech,those following Quran and Hadith

  • @SajeeraPv-op2op
    @SajeeraPv-op2op 2 месяца назад +1

    ഡോക്ടർ എവിടെ യാണ് സ്ഥലം ഒന്ന് പറഞ്ഞു തരുമോ ദയവായി എന്റെ മകൻ 10 ക്ലാസ്സിലാലാണ് പഠിക്കുന്നത് സ്കൂളിലും ട്യൂഷൻ പോകാൻ മടിയാണ് മൊബൈൽ ഗെയിം കളിക്കാറുണ്ട് ഡോക്ടറെ നമ്പർ തരുമോ പ്ലീസ് കോഴിക്കോട് വരാറുണ്ടോ

  • @ConfusedLadybug-um8fx
    @ConfusedLadybug-um8fx 4 месяца назад +1

    ഫോൺ നംബർ കിട്ടാൻ എന്തു ചെയ്യണം

  • @zeenathpk1745
    @zeenathpk1745 4 месяца назад +1

    മാഷാ അല്ല 👍🤲

  • @chirichiri9679
    @chirichiri9679 6 месяцев назад +5

    Supper👌 good nice👍👍👍

  • @anvarsadhath3351
    @anvarsadhath3351 8 минут назад

    👍🏻🌹🌹🌹

  • @ThahiraMc-ff7iy
    @ThahiraMc-ff7iy Месяц назад

    എൻ്റെ ജീവിതത്തിൽ സംഭവിച്ചത് mam പറഞ്ഞപോലെ കുട്ടി ജനിക്കുന്നതിനു മുമ്പ് തന്നെ ഭർത്താവ് അനീതി കാണിക്കുമ്പോൾ ഞാൻ ദേശ്യപ്പെടുന്ന ഒരു വെക്തി മാത്രമല്ല എപ്പോഴും വക്കായിരുന്നു പ്രത്യകിച്ചും പൈസയുടെ കാര്യത്തിൽ മുപ്പർ ദേശ്യ പ്പെടുമ്പോൾ ഞാനും അതിലേറെ ദേഷ്യപ്പെട്ട് വയക്കടിച്ച് എനിക് ആദ്യം തന്നെ ജീവിതം മടുത്തു അപ്പൊ എൻ്റെ മോൻ ഈ സ്വഭാവം കാണിച്ചതിൽ തെറ്റില്ല പക്ഷെ ഇനി എൻ്റെ മോനെ ഇനി എങ്ങനെ മാറ്റിയെടുക്കാം pls mam

  • @khairunneesaka1463
    @khairunneesaka1463 5 месяцев назад +1

    Allahu dheera uss nalkattae

  • @ramla4222
    @ramla4222 4 месяца назад +1

    Madam oru videoyil paranjallo amayama karad akaruth karajakam ann athinekall kuduthal ishtampettattum kashttappedunna marumakkale adhu cheyanam

  • @beebisulthan4816
    @beebisulthan4816 4 месяца назад +1

    Number tharumo madam
    Evidaya sthalam

  • @LovelyKiwi-ds5mt
    @LovelyKiwi-ds5mt Месяц назад +1

    Evideanu clinik

  • @Saleena-y9w
    @Saleena-y9w 5 месяцев назад

    Assalamu.alikum..madamclinik.evidaya...conslinginu.varananu

  • @mellowflies1190
    @mellowflies1190 5 месяцев назад +9

    Mashaallaha adipoli 👍🏻

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm 5 месяцев назад +3

    Masha allah fantastic speech God bless u

  • @majliskitchen8195
    @majliskitchen8195 5 месяцев назад +3

    Ameen ya rabbal alameen
    Masha allah

  • @shafeenasadhik6553
    @shafeenasadhik6553 3 месяца назад

    Masha allah upakarapradamaya speach

  • @HasankK-gh5fj
    @HasankK-gh5fj 4 месяца назад +1

    Jazakumullah

  • @KhamarunnisaPP-nw8vs
    @KhamarunnisaPP-nw8vs 2 месяца назад

    MaSha Allah .❤❤

  • @venup7271
    @venup7271 12 дней назад

    Good