തൗഹീദിനെ അട്ടിമറിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന വിസ്ഡം ടീമിന് അലി മദനി മൊറയൂറിന്റെ മറുപടി

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 29

  • @VkrajuVkraju-lq7wf
    @VkrajuVkraju-lq7wf 6 часов назад +1

    Original muslims wisdom i am studying islaam please hidaayath enikk kittaan rabbinod dua cheyyuka

  • @mansormohamed4808
    @mansormohamed4808 20 часов назад +2

    Ali ഇജ്ജ് പറയുന്നത് ആർക്കു വേണ്ട

  • @MujeebrahmanAflah
    @MujeebrahmanAflah День назад +1

    👍👍

  • @zakkariyack2871
    @zakkariyack2871 День назад +1

    മനുഷ്യന് കാണാത്തതെല്ലാം അഭൗതീകമാണൊ അബുഹുറൈ റ മനുഷ്യ കോലത്തിൽ പിശാചിനെ കണ്ടല്ലൊ കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്തല്ലൊ ആ ഹദീസ് തള്ളിയൊ

  • @majeedmajeed4022
    @majeedmajeed4022 День назад +1

    അന്ധവിശ്വാസം

  • @abdulabdul9880
    @abdulabdul9880 День назад +2

    ഒരു മുൻകാല പണ്ഡിതനും പറയാത്ത കാര്യങ്ങൾ മൊറയൂർകാരൻ ഷൈക് പറഞ്ഞാൽ എല്ലാവരും തൊണ്ടതൊടാതെ വിഴുങ്ങണം അല്ലെ?

    • @abdullakuttypm6984
      @abdullakuttypm6984 День назад

      വേണ്ട ജിന്നിനോട് പിശാച്നോട് സഹായം തേടാം എന്ന് പറഞ്ഞ പണ്ടിതൻ മാർ ആരെല്ലാം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 19 часов назад

      @abdullakutty...
      ജിന്നിനോട് സഹായം ചോദിക്കുന്നതിൽ
      തെറ്റില്ലായെന്ന് wisdomiലെ ആരെങ്കിലും പറഞ്ഞതായി തെളിയിക്കാൻ സാധിക്കുമോ...???

  • @hamzachatholi1828
    @hamzachatholi1828 День назад +1

    Ithrayum prayamaayille Nuna parayaathe kaka

  • @riyaska4066
    @riyaska4066 День назад +6

    നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നുന്നത് wisdom വിഭാഗം ജിന്നിനോട് സഹായം തേടാം എന്ന് പറയുന്നവരാണെന്നാണ്... അങ്ങനെ ആർക്കും വാദമില്ല

    • @abdulabdul9880
      @abdulabdul9880 День назад

      KNM +Markz Dawa ന്റെയും അവരുടെ കൂടെയുള്ള ശിങ്കിടികളുടെയും കുഴപ്പം:
      1. മദ്യപിച്ചാൽ ശിർക്കാകില്ല ഹറാമെ ആവൂ എന്ന് അവരോടു പറഞ്ഞാൽ - മധ്യപിച്ചാൽ കുഴപ്പമില്ല എന്ന് wisdom ഗ്രൂപ്പ് കാർ പറഞ്ഞു എന്ന് അവർ അതിനേ തെറ്റിദ്ധരിപ്പിക്കും.
      2. ജിന്നിനോടുള്ള സഹായതേട്ടത്തിൽ ശിർക്കാകുന്നതും, ശിർക്കല്ലാത്തതും ഉണ്ട് എന്നുപറഞ്ഞാൽ - ജിന്നിനോട്‌ [പ്രാർത്ഥിച്ചാൽ] ശിർക്കാകില്ല എന്ന് wisdom ഗ്രൂപ്പ് പറഞ്ഞു എന്ന് പറഞ്ഞു പച്ച നുണ പ്രചരിപ്പിക്കും .

    • @abdullakuttypm6984
      @abdullakuttypm6984 День назад

      പിന്നെ എന്താണ് നിങ്ങളുടെ വാതം 10,,15കൊല്ലം മുൻപ് ഇല്ലാത്ത പുതിയ വാതങ്ങൾ നിങ്ങൾ കൊണ്ടു വന്നു ഇസ്ലാമിക് സമൂഹത്തിൽ സംശയം ഉണ്ടാക്കാനും അനാവശ്യ ചർച്ചകൾ ഉണ്ടാക്കിയത് എന്താണ് ഒരു സാധാരണ കാരൻ ആയ മുസ്ലിം ഈ തരത്തിൽ ഉള്ള ചർച്ചകൾ കൊണ്ടു എന്താ ഗുണം ഇസ്ലാമിക് സമൂഹത്തിൽ എന്താ ഗുണം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 19 часов назад

      @abdullakutty..
      ജിന്നിനോട് സഹായം ചോദിക്കുന്നതിൽ തെറ്റില്ലാ എന്ന് wisdomiലെ ആരാണ് പറഞ്ഞത്....???

    • @AbdullatheefChanduveettil
      @AbdullatheefChanduveettil 8 часов назад

      എന്താണ് ജിന്ന് വിഷയത്തിൽ wisdom നിലപാട് ഒന്ന് പറയാമോ 😅😅

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 часов назад

      @@AbdullatheefChanduveettil
      അത് ഹറാമാണെന്ന് wisdom പറഞ്ഞിട്ടില്ലേ....???

  • @ark6035
    @ark6035 День назад

    ജിന്നുകൾ ഗ്രാമീണ മനുഷ്യർ എന്നാണ് സി.എൻ മൗലവി പറഞ്ഞിരുന്നത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @muhammediqbalvp3899
    @muhammediqbalvp3899 День назад +2

    പിഴച്ച വിശ്വാസങ്ങൾക്കെതിരെ പോരാട്ടം തുടരുക. അനിവാര്യമാണ് ഇത്തരം പ്രോഗ്രാമുകൾ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. День назад

      തൗഹീദ് എന്നാൽ എന്താണ്....???

    • @fahis8246
      @fahis8246 День назад

      ​@@MUHAMMEDALI-99.Jinninodum malakkinodum,pinne Allahu allatha onninodum sahayam thedathirikkalum,prarthikkathirikkalum