Это видео недоступно.
Сожалеем об этом.

കുറച്ചു നേരം പടച്ചോനോട് മിണ്ടീം പറഞ്ഞും ഇരുന്ന് നോക്കു | Pma Gafoor Speech

Поделиться
HTML-код
  • Опубликовано: 9 ноя 2022
  • All copyright credits goes to kmma souhrdha kuttayma. We have all the permission to use this video from theirs
    Note : all content is copyrighted to feel the soul.
    Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
    this video including voice message is for informational purpose only. All the information in the channel is provided in good faith
    Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality
    Pmagafoor | Malayalam | Gafoorspeech | Newmalayalam motivation | Bestmalayalamspeech | Feel The Soul | Ramadhan speech | pmagafoormalayalammotivation|Gafoorsirmalayalamspeech | Islamicspeech | Bestmalayalammotivation | Ramadhanspeech | Hearttouching | Supermotivation | Gafurpma | Pma Gafoor | gafoor pma speech | Latest malayalam speech | Newmalayalamtalk| Pmagafoor whatsapp | Bestmalayalam Speech | Feel The Soul |Newmalayalammotivation | Ramadhan mazha | Bestfeeling | Gafoorsirspeech |Pmagafoor short speech | Pma gafoor love speech | pmagafoor speech about love | emotional video malaylam | Pmagafoor speech about angry |new motivationa video |gafoorsirnewvideo | bestmalayalamvideomotivation

Комментарии • 139

  • @faseelaishaq5549
    @faseelaishaq5549 Год назад +45

    എന്റെ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ പടച്ചോൻ തരുന്നുണ്ട്.... പക്ഷെ അതെല്ലാം എന്റെ പടച്ചോൻ എന്നെ ഒരുപാട് ഇഷ്ട്ടം ഉള്ളത് കൊണ്ട് എന്നെ പരീക്ഷിക്കുന്നതാണ് എന്ന് വിചാരിക്കുമ്പോൾ ഉള്ള സമാധാനം ഉണ്ട്...... അത്‌ തന്നെ യാണ് പടച്ചോനെ കുറിച്ച് മാത്രം ചിന്തി കുമ്പോൾ കിട്ടുന്ന ഏറ്റവും വലിയ സമാധാനവും സന്തോഷവും...... 🤲🤲🤲🤲

    • @arifsulthan7385
      @arifsulthan7385 Год назад +4

      എന്നെ പോലെ...
      ജീവിതത്തിൽ ഒന്നും ഒറ്റത്തവണ കൊണ്ടു പാസായിട്ടില്ല...തോറ്റ്..തോറ്റ്...ഒരു വെട്ടം എങ്കിലും ഒന്ന് നാണം കെട്ട്...
      ലാസ്റ്റ് എത്തിക്കും....ചിലപ്പോൾ എതിക്കാതെ ഇരിക്കും....
      പക്ഷെ എല്ലാം എനിക്ക് തരുന്നത് പടച്ചവൻ തന്നെയായത് കൊണ്ട്...പരാതികൾ ഇല്ല...പരിഭവവും...ഇല്ല...
      തമ്പുരാന് എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാകും...എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു....അതിൽ സന്തോഷം കാണുന്നു...

    • @siddiqusidfue3410
      @siddiqusidfue3410 Год назад +9

      ദുനിയാവിൽ ഒന്നും കിട്ടിയല്ലെങ്കിലും നാളെ അഖിറ തിൽ കിട്ടുമെന്ന് സമാധാനിക്കാം.

    • @faseelaishaq5549
      @faseelaishaq5549 Год назад

      @@arifsulthan7385 😔😔🤲🤲

    • @faseelaishaq5549
      @faseelaishaq5549 Год назад

      @@siddiqusidfue3410 👍🤲🤲

    • @Nisa-qx4yy
      @Nisa-qx4yy Год назад +1

      ഞാനും അങ്ങനെ തന്നെ കരുതി യാണ് സമാദാനിക്കാറ്

  • @shinoykurian5154
    @shinoykurian5154 Год назад +46

    വാക്കുകൾ ഇത്രയേറെ മനസ്സിൽ തറയുന്നു.. പടച്ചോൻ എന്നും ഇക്ക ടെ കൂടെ ഉണ്ടാകട്ടെ 👌🏻👌🏻👌🏻❤❤❤

  • @abdulaseesaseesabdul1294
    @abdulaseesaseesabdul1294 Год назад +20

    എനിക്ക് ഒരുപാട് സങ്കടം ഉണ്ട്. എങ്ങനെ എന്റെ സങ്കടങ്ങൾ തീരും എന്ന് എനിക്ക് അറിയില്ല. ഒരുപാട് ഞാൻ അള്ളാഹുവിനോട് പറയുന്നുണ്ട് പ്രാത്ഥിക്കുന്നുണ്ട്. എന്ത് ചെയ്യണം എന്ന് അറിയില്ല കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി ഞാൻ എന്ത് ആഗ്രഹിക്കുന്നു അതിനു വിപരീത മായേ എല്ലാം നടക്കുന്നുള്ളൂ. ഇത് വരെ ഞാൻ ആഗ്രഹിച്ചത് ഒന്നും നടന്നില്ല.അതൊന്നും ഇനി നടക്കില്ല. എന്ന് അറിയാം. ഇനി എന്റെ ആഗ്രഹം ഒരു വീട് അതും നടക്കുമോ എന്ന് അറിയില്ല. ചെറുപ്പം മുതലേ ഒരു വീട് ഇല്ലായിരുന്നു. ഞങ്ങൾക്ക്. പിന്നെ ഒരാൾ വീട് എടുത്തു തന്നു. അപ്പോയെക്കും എന്റെ കല്യാണം കഴിഞ്ഞു ആ വീട്ടിൽ നിന്നും ഞാൻ പുറത്തായി. എനിക്ക് ഒരു വീട് വേണം അതാണ് ഇനി എന്റെ ആഗ്രഹം മരിക്കുന്നത് മുമ്പ് നടക്കുമോ എന്ന് അറിയില്ല. എല്ലാവരും എനിക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണം 😪😪😪😭😭😭

    • @Afsakunjol
      @Afsakunjol 22 дня назад +1

      ഒരു ബുക്കിൽ ദിവസവും അല്ഹമ്ദുലില്ല എന്ന് ഒരുപാട് തവണ എഴുടുക. തന്നടിന്ന് സ്റ്റുതി പറയുക. നമ്മളെക്കാളും ഒരുപാട് കഷ്ടപ്പെട്ടവർ ഒരുപാടുണ്ടാകും. ദുആ ചെയ്യാ.ഇൻശാഅല്ലാഹ്‌.

    • @illiaspalayil3748
      @illiaspalayil3748 15 дней назад

      Allahu അനുഗ്രഹിക്കട്ടെ

    • @user-dx6yg9rp9l
      @user-dx6yg9rp9l 15 дней назад

      അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @jurainapp8194
      @jurainapp8194 14 дней назад

      👍👍❤

  • @siddiqusidfue3410
    @siddiqusidfue3410 Год назад +68

    എന്ത് നഷ്ടപ്പെട്ടാലും പിന്നീട് ചിലപ്പോൾ തിരിച്ചു കിട്ടിയെന്ന് വരാം. പക്ഷെ മാതാപിതാക്കൾ ഇല്ലാതായാൽ അതൊരു നഷ്ടം തന്നെയാണ്.

    • @user-xt2ge8et7g
      @user-xt2ge8et7g Год назад +5

      Of course

    • @yellowflower2627
      @yellowflower2627 Год назад +2

      Saryadooo
      Thavakal

    • @asminatk7077
      @asminatk7077 Год назад

      ​@@user-xt2ge8et7gƙ0u0u 6:33

    • @majishau6409
      @majishau6409 11 месяцев назад

      ​@@user-xt2ge8et7g❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mohammedkutty3143
      @mohammedkutty3143 11 месяцев назад +2

      makkale nashtapettaalum orikalum thirichu kittoola. ante ponnumon nalla sneahamulla moanaayirunnu 21 age ee marchil allahu kondu poyi .😢

  • @shaheen.s1710
    @shaheen.s1710 Год назад +8

    എന്റെ പിതാവും 2022 നവംബർ 16 നു മരണ പ്പെട്ടു 🤲🤲🤲ഇന്നും കണ്ണു നീർ വറ്റിയിട്ടില്ല 🤲🤲എന്റെ പ്രിയ പിതാവ് 🤲🤲💐💐

    • @yellowflower2627
      @yellowflower2627 Год назад

      🚣‍♀️🏊‍♀️🏊‍♂️👨‍👩‍👧‍👧

  • @SredheviChandran-um1wm
    @SredheviChandran-um1wm Месяц назад +1

    Hai good morning friend this speech very very nice speech best wishes my God God is love super speech very very good morning friend 💗😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 7 месяцев назад +1

    Hai good morning friends this speech very very good speech best wishes Mygod godislove Super speech very very nice best wishes 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 5 месяцев назад +1

    Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning friends ❤😊

  • @NizaAppuz-jn6fu
    @NizaAppuz-jn6fu 2 месяца назад +2

    എന്റെ ഉമ്മ പോയിട്ട് ഇന്ന് രണ്ടാഴ്ച ആവുന്നു.. കുറച്ചൊക്കെ ഞാൻ നോർമൽ ആവുന്നത് താങ്കളുടെ പ്രസംഗത്തിലൂടെ ആണ്.. ഉമ്മ പോയപ്പോ കൊണ്ട് പോയത് എന്റെ ജീവിതത്തിലെ വെളിച്ചംകൂടിയാണ് കൂടിയാണ്.

    • @soujathsoujath5090
      @soujathsoujath5090 16 дней назад +1

      എന്റെ ഉമ്മപ്പോൾ ഞാൻ ശരിക്കും ഇരുട്ടിലായിപ്പോയി 😢😢ഉമ്മാക് പകരം ഉമ്മ മാത്രം 😢😢

  • @user-tx8lm7wz8f
    @user-tx8lm7wz8f Месяц назад +1

    Alhamdulillaah....... Thank you sir
    Ee speach kettapol manasinoru
    Samadhanam kitti. Karanjapol😞

  • @SredheviChandran-um1wm
    @SredheviChandran-um1wm 3 дня назад

    Hai good morning friend this speech very very nice speech best wishes ❤😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 19 дней назад

    Hai good night friend this speech very very nice speech, best wishes 🙏🙏❤😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 19 дней назад

    Hai good morning friend this speech very very nice speech best wishes Mygod godislove Super speech very very good night friend ❤😊

  • @mufsirmuchi6686
    @mufsirmuchi6686 10 месяцев назад +4

    ലായില്ലാഹാ ഇല്ലളാ ഞാൻ ഒന്നുമല്ല എന്നാൽ എന്റെ റബ്ബ് അധിപൻ ആണ് എന്നെ ഭരിക്കാൻ അല്ലാഹു മാത്രo

  • @misriya7751
    @misriya7751 Год назад +1

    Masha allah

  • @zak395
    @zak395 Год назад +4

    Masha allah 👍

  • @SredheviChandran-um1wm
    @SredheviChandran-um1wm 3 дня назад

    Hai good night friend this speech very very nice speech best wishes my God God islove super speech very very good night friend ❤😊

  • @mhd_hashir_421
    @mhd_hashir_421 Год назад +1

    Maa shaa allah

  • @ummerkt2513
    @ummerkt2513 Год назад +1

    Masha allhah

  • @sinanparesseri9625
    @sinanparesseri9625 Год назад +1

    Mashaalla

  • @user-ju7km4xo3b
    @user-ju7km4xo3b 11 месяцев назад +2

    ദു൯യാവിലു൦ മഹ്ശറയിലു൦ അല്ലാഹുവിന്റെ റഹ്മത്ത് ഉണ്ടാകട്ടെ...

  • @hayarunisa1540
    @hayarunisa1540 Год назад +1

    Masha allah🤲🤲

  • @sherinrasheed5351
    @sherinrasheed5351 Год назад +1

    Masashaallah

  • @alips4016
    @alips4016 Год назад +3

    Alhamdulillah ❣️

  • @yakoobkhan1184
    @yakoobkhan1184 Год назад +1

    Mashaallah

  • @SredheviChandran-um1wm
    @SredheviChandran-um1wm 6 месяцев назад +1

    Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very nice 😊

    • @SredheviChandran-um1wm
      @SredheviChandran-um1wm 4 месяца назад

      Hai good evening friends this speech very very nice speech best wishes Mygod godislove Super speech very very good evening friends 😊

  • @mansoorshahina
    @mansoorshahina 7 дней назад

    ASALAMU ALAIKUM
    BRILLIANT SPEECH

  • @fousiyanoushad2858
    @fousiyanoushad2858 2 месяца назад +1

    👍mashaalla

  • @fousiyanoushad2858
    @fousiyanoushad2858 2 месяца назад +1

    മാഷാഅല്ലാഹ്‌

  • @saleenanoushad4335
    @saleenanoushad4335 Год назад +1

    Sure

  • @shailashukoor9281
    @shailashukoor9281 Год назад +3

    Njn chilapozhokke padachonodu veruthe samsarikarund. Paribavangalum santhoshangalum ellam chumma samsarikum. Nalla rasamanu. Padachone apol oru friend aayi thonum

    • @yellowflower2627
      @yellowflower2627 Год назад +1

      Njan kutikalam thotu agana
      Manasil padachonodu orronnu samsarikum
      But ipam full tyme

  • @raihanathraihanath5550
    @raihanathraihanath5550 Месяц назад +1

    Mashallah.
    Alhamdulillah

  • @FathimaSaeedakt
    @FathimaSaeedakt 9 месяцев назад +2

    ആമീൻ

  • @nifidhamaali9504
    @nifidhamaali9504 Год назад +3

    👍👍

  • @safiyasalavudheen145
    @safiyasalavudheen145 Год назад +3

    الحمدلله

  • @Ameer.CvAmeercv
    @Ameer.CvAmeercv 2 месяца назад +2

    Masha Allah 🌹🌹👌🏼👌🏼🤲🏼🤲🏼

  • @nihalvallath7302
    @nihalvallath7302 Год назад +1

    👍

  • @shamonp.k8648
    @shamonp.k8648 Год назад +3

    💐💐💐💐

  • @jaleelalkas1027
    @jaleelalkas1027 20 дней назад

    Alhamdulillah

  • @shahabananaser3845
    @shahabananaser3845 Год назад +1

    Supper

  • @yellowflower2627
    @yellowflower2627 Год назад

    I like that...
    *Hasbunallah va nia'mal vakeel....*
    But still w8ting...

  • @FathimaSaeedakt
    @FathimaSaeedakt 9 месяцев назад +1

    Ameen

  • @husnasp5853
    @husnasp5853 Год назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SurumiHNSuru-rk3rp
    @SurumiHNSuru-rk3rp Год назад +12

    ഞാൻ ഒന്ന് വിളിക്കാന്ന് കരുതി നമ്പർ എടുത്തതാ പക്ഷേ എന്തോ എനിക്ക് അതിന് കഴിയുന്നില്ല 😔. ഞാൻ വിളിച്ചാൽ സന്തോഷം തോന്നുന്നതിന് പകരം ശല്യം ആയാലോ എന്ന ഭയം തോന്നുന്നു 😭സന്തോഷായിരിക്കട്ടെ sound കേൾക്കാൻ കൊതിയൊക്കെ ഉണ്ട് പക്ഷേ വേണ്ട ഇപ്പൊ അനുഭവിക്കുന്ന വേദയേക്കാൾ കുറച്ചുകൂടെ വേദന അപ്പോഴു ണ്ടായേക്കാം. അതെനിക്ക് താങ്ങാൻ കഴിയുന്നതാവില്ല 😔

  • @hafsathhafsa9986
    @hafsathhafsa9986 10 дней назад

    مَا شَاءَ الَّلهُ

  • @arunimaraveendran5570
    @arunimaraveendran5570 Год назад +1

    ❤️

  • @sahlarashi1162
    @sahlarashi1162 Год назад

    ❣️❣️❣️❣️

  • @bushralatheef2236
    @bushralatheef2236 Год назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😰😰🤲🤲

  • @Nasee-xz6eo
    @Nasee-xz6eo 11 месяцев назад +1

    Cheriya prayathile kudumbam chumaliletti orupad kashtapettu munnottu pokunnu. Ullil orupad vedanakalund athonnum chuttinum ullavare ariyikunilla. Idakk manassu madukkum..Pakshe appoyoke oru vakyam manassine santhoshipikum Allah pareekshikum avanu ere ishttamullavare.
    Njanum dheyvathinu priyapettavalanu😊

  • @_fabiez_
    @_fabiez_ Год назад

    💓

  • @kanneermazha
    @kanneermazha Год назад

    🥰🥰

  • @sreedevichandran5918
    @sreedevichandran5918 Год назад +1

    Hai good night friends ❤️😘❤️❤️❤️ this speech very very 😭😭... ..... Speech MYgod... myfriend This speech very very sadspeech life . story.love,. Ellam ..Chernna Speech ☺️👍👍👍👍👍👍💬💬👍👍👍💬💬💬💬👍👍👍💬👍👍👍👍💬👍 best wishes best friend ❣️❣️❣️ godislove super Speech Super friendly Very very nice speech 👍👍👍👍👍👍👍👍👍👍👍👍👍👍👍👍 best wishes

  • @hafasalpmhafsal6758
    @hafasalpmhafsal6758 Год назад +1

    11:25 سبحان الله ...

  • @rizvibilu04
    @rizvibilu04 Год назад +1

    Feel❤

  • @arogyam4u6213
    @arogyam4u6213 4 месяца назад +1

    ദുഃഖം ദുഃഖമായി തന്നെ ജീവിച്ചു മരിച്ച എത്രെയോ പേരെ എനിക്കറിയാം അവരെ റബ്ബ് അറിയാഞ്ഞിട്ടാണോ. അല്ല അങ്ങനെ കുറേപേരെ റബ്ബ് പഠിച്ചിട്ടുണ്ട്. എന്നും പരീക്ഷണം മാത്രം

  • @abinaabdulsalam9651
    @abinaabdulsalam9651 Год назад +1

    allahaaa

  • @hello10089
    @hello10089 18 дней назад

    ആമീൻ 🤲🏻🤲🏻🤲🏻

  • @salhamzid7532
    @salhamzid7532 Год назад +1

    Allahu subahanuthala avar mathapithakal nagalkunkaruna kanichathu pole avrkum nee karuna kanikaname ameen ya rabbul Alameen

  • @sadiqtnrtnr-fc7xu
    @sadiqtnrtnr-fc7xu Год назад

    ❤😊

  • @Haay3338
    @Haay3338 Год назад

    😭😭💗💗

  • @haseenashajahan2816
    @haseenashajahan2816 Год назад +1

    Vaappa umma illathath vallatha anubhava 😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻

  • @user-ayishuvlog
    @user-ayishuvlog Год назад

    ചില സമയത്ത് ഞാൻ ചെയ്യാറുണ്ട്

  • @nasarnasartlp9976
    @nasarnasartlp9976 Год назад +2

    ,👍👍
    Alhamdulillah 🤲🤲

  • @sreedevichandran5918
    @sreedevichandran5918 Год назад

    Hai good night friends 💖💖💖😘😘😘 mygod this speech very very good speech 👍👍👍👍👍👍👍👍👍 best wishes mygod manase onnu santha maku Deyvathodu Prathikkam best wishes super Speech Super friendly ☺️☺️☺️☺️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 super Speech Super friendly 👍👍👍👍 best wishes mygod best Friend ly

  • @haseenakhader5698
    @haseenakhader5698 2 месяца назад +2

    Enik uppaum illa ummaum illa njaa karanju poyi

  • @fahadv130
    @fahadv130 Год назад

    👍🏻👍🏻👍🏻👍🏻👍🏻👌👌👌👌🤲🏻🤲🏻

  • @AnasKhan-xt6yp
    @AnasKhan-xt6yp Год назад

    MashaAllah. Alhamdulillah Allahu Akbar

  • @ummuhabeeba6549
    @ummuhabeeba6549 Год назад +1

    Sariyan tantion ude

  • @shareefashareefa4724
    @shareefashareefa4724 Год назад

    😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @adhilarafeeq8800
    @adhilarafeeq8800 Год назад

    👌currect😔

  • @salhamzid7532
    @salhamzid7532 Год назад

    Rabana rabiramhua shaghira

  • @Afsakunjol
    @Afsakunjol 22 дня назад

    Sathya

  • @ahsan4903
    @ahsan4903 Год назад +7

    നമ്മുടെ ആവശ്യങ്ങൾ എന്താണന്ന് റബ്ബിനറിയാം എന്നാലും നമ്മുടെ ഹലാലായ കാര്യങ്ങൾ തമ്പുരാനോട് ചോദിക്കണമെന്ന സഹിഹായ ഹദിസ് ഉള്ളതല്ലെ ?
    നമ്മളുടെ ആവശ്യങ്ങൾ തമ്പുരാനോടല്ലാതെ മാറ്റാരോട് പറയാൻ ?

  • @user-ub3ko1er1x
    @user-ub3ko1er1x 17 дней назад

    🥹🥹🥹🥹

  • @shameerasaju6565
    @shameerasaju6565 Год назад

    Ente uppayum marichu poyi.24 divasamayi

  • @sreedevichandran5918
    @sreedevichandran5918 Год назад

    Hai good night friends 💞💞😘💞😘 this speech very very 😭😭 Speech ☺️👍👍👍👍👍👍👍👍💬💬👍👍👍👍👍👍👍👍👍👍👍💬💬💬 friendethis...... Speech very very 😭😭manasil..thattunnavalkulal.. Very verysad. 💬

  • @hafsaabdulrahman3467
    @hafsaabdulrahman3467 Год назад +1

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ

  • @ummusalmathth5650
    @ummusalmathth5650 18 дней назад

    നിങ്ങളുടെ പ്രാർത്ഥനയില്ലായിരുന്നെങ്കിൽ എന്റെ റബ്ബ് നിങ്ങളെ പരിഗണിക്കുമായിരുന്നില്ല എന്ന ആയത്ത് പടച്ചവൻ വെറുതെ പറഞ്ഞതായിരിക്കുമോ?

  • @ishq-rasool.s.a4809
    @ishq-rasool.s.a4809 22 дня назад +4

    ആര് പറഞ്ഞു, മുത്ത് നബിക്ക് صلى الله عليه وسلم Allaahu സങ്കടങ്ങളാണ് കൊടുത്തതെന്ന്? Allaahuvinte സ്നേഹം ഇത്രയധികം കിട്ടിയ മറ്റൊരു മനുഷ്യൻ ഉണ്ടോ? മാറ്റാരെങ്കിലും ഉണ്ടോ....? പിന്നെങ്ങനെ സങ്കടങ്ങളാണ് നൽകിയത് എന്ന് പറയും?

  • @artsagency9242
    @artsagency9242 Год назад

    Enne uddeshichano speech nadathiyath

  • @Mohidhuyusuf
    @Mohidhuyusuf 11 дней назад

    MOIDU,,,,YUSUF,,,MALAINTHZHTH,,,,AASSYA😁🙃AGURU,P,,,M,,,ASIR,,,ASSLAAUALIAKKUMVRAHMTULL A,ATTDRA,,,,SAHODRAMGGKkNAS SKAKQARAM🙂😅😂❤❤

  • @juhainamehar6493
    @juhainamehar6493 Год назад +1

    Sangadanglude koodaram kond Ente kannu niranjozhuknnnu

  • @MuhammadAli-tr9zs
    @MuhammadAli-tr9zs Год назад +1

    ഇ ചിന്ത എല്ലാവർക്കും ഇല്ല 😥

  • @sinuriyassinu5319
    @sinuriyassinu5319 Год назад +1

    Phone number tharumo

  • @SredheviChandran-um1wm
    @SredheviChandran-um1wm 3 дня назад

    Hai good morning friend this speech very very nice speech best wishes my God God islove super speech very very good morning friend ❤😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 3 дня назад

    Hai good night friend this speech very very nice speech best wishes ❤

  • @SredheviChandran-um1wm
    @SredheviChandran-um1wm 19 дней назад

    Hai good night friend this speech very very nice speech best wishes Mygod godislove Super speech very very good night friend ❤😊

  • @shajahanck5860
    @shajahanck5860 24 дня назад

    Masha Allah

  • @sajitha7089
    @sajitha7089 Год назад +1

    👍👍

  • @bushrabinthmohammed
    @bushrabinthmohammed 13 дней назад

    Alhamdulillah

  • @hiba8893
    @hiba8893 Год назад +2

    Masha Allah

  • @SredheviChandran-um1wm
    @SredheviChandran-um1wm Месяц назад

    Hai good morning friend this speech very very nice speech best wishes ❤😊

    • @SredheviChandran-um1wm
      @SredheviChandran-um1wm Месяц назад

      Hai good morning friend this speech very very nice speech best wishes my God God is love super speech very very good morning friend 💖😅