കഷ്ടം, ചിലരുടെ ഹൃദയങ്ങൾക്ക്, സത്യം കേൾക്കുമ്പോൾ അസ്വസ്ത ഉണ്ടായിരിക്കും, കാരണം ചിലർക്ക് അവരുടെ സംഘടനാ ... അടിമത്വം അവരുടെ ഹൃദയങ്ങളെ നേരിൽ നിന്നും അകറ്റി നിറുത്തും
Sihr കൊണ്ട് ഉള്ള ഉപദ്രവം എന്ന് പറയുന്നത് sahir പിശാചിന് ചെയ്യുന്ന ആരാധനക്ക് പിശാച് അവന്റെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത് തന്നെ ആണ്. നിങ്ങള്‍ അതിനെ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്നു, എന്ന് wisdom പറഞ്ഞു എന്നാക്കി മാറ്റി തെറ്റിദ്ധരിപ്പിക്കാന്‍ ആണ് ശ്രമിക്കുന്നത്.
ചോദ്യവും ഉത്തരവും നിങ്ങളിലുണ്ട് 😜 സിഹ്റ്, പിശാചിനു ചെയ്യുന്ന ആരാധനക്ക് പിശാച് അവന്റെ കഴിവിൽ പെട്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതു തന്നെയാണ്.... 👆ഇതാണ് നിങ്ങളെഴുതിയത് "പ്രാർത്ഥന അതു തന്നെയാണ് ആരാധന " :അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചാൽ അല്ലങ്കിൽ ആരാധിച്ചാൽ അതു ശിർക്കാണ് " ഇനി നിങ്ങളിവിടെ എഴുതി പിശാചിനെ ആരാധിച്ചപ്പോൾ അവൻ കാര്യങ്ങൾ ചെയ്തുകൊടുത്തു എന്ന് അപ്പോൾ അല്ലാഹു അല്ലാത്തവരും പ്രാർത്ഥനക്ക് ഉത്തരം തരും എന്നാണോ നിങ്ങളുടെ വിശ്വാസം??? നിങ്ങളുടെ ഈ വിശ്വാസം തന്നെ ശിർക്കാണ്... ഇനി നിങ്ങൾ പിശാചിനെ ആരാധിക്കണമെന്നില്ല പ്രാർത്ഥിക്കണമെന്നില്ല.... ഇങ്ങനെയൊക്കെ ഫലമുണ്ട് എന്നു വിശ്വസിച്ചാൽ തന്നെ ശിർക്കായി... സത്യം മനസ്സിലാക്കി തൗബ ചെയ്തു മടങ്ങാൻ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. ആമീൻ
സമസ്ത പ്രചരിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിശ്വാസ ആചാരങ്ങൾ വിസ്‌ഡം ടീം മറ്റൊരു രീതിയിൽ (പചരിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. രണ്ടും മുസ്ലിം മത വിശ്വാസികളെ വഴിതെറ്റിക്കുന്ന രണ്ട് സമാന്തര വഴികൾ അല്ലാഹുവിൻ്റെ വജ്ഹിനെ ഉയർത്തിപ്പിടിക്കുകയും ശിർക്കിനെതിരെ അതിശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്ന KNM മർക്കസ്സുദ്ദഅവക്ക് അഭിനന്ദനങ്ങൾ
ഇമാം ബുഖാ രി ഇമാം അഹ്മദ് റ, അ. യെ പോലുള്ള മൂന്ന് പണ്ഡിതൻ മാരെ കൊണ്ട് പരിശോധിപ്പിച്ചു്. സഹീഹ് ൽ ചേർത്ത മുസ്ലിം ലോകം അംഗീകരച്ചു് പോന്ന 60ഹദീസ് കൾ. നിഷേധി ച്ച ആൾ ചോദിക്കുന്നു ഞാൻ 60ഹദീസ് കൾ ളായീഫ് ആക്കിയിട്ട് ഇവിടെ എന്തെങ്കിലും സംഭവിച്ചോ കൂട്ടരേ എന്ന് ചോദിച്ച ആളാണ് ഇയാടെ വലിയ ഇമാം 🤩😜😂🥰😍
കേരളാ മുസ്‌ലിംകൾ ഇപ്പൊൾ കേൾക്കുന്നത് ജബ്ബാർ മാഷിൻ്റെ ഖുർആൻ ക്ലാസ്, ആരിഫ് ഹുസ്സൈൻ തെരുവത്ത്, ലിയാകത്ത് അലി ഇവരുടെ പ്രസംഗമാണ്. നിങ്ങളുടെ ഈ പൊട്ടത്തരം കേൾക്കുന്നത് ജനങ്ങൾ നിർത്തി
മുസ്ലിം സങ്കടനകൾ തന്നെ പരസ്പരം കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു. എല്ലാരും ഒറ്റകെട്ടായി നിൽക്കേണ്ട സമയം വൈകിയിരിക്കുന്നു. അല്ലാഹുവോടല്ലാതെ മറ്റാരോടും പ്രാർത്ഥനയും സഹായം തേടലും ഇല്ല എന്നുള്ളത് സുന്നികൾക്കല്ലാതെ ഏതൊരാൾക്കും അറിയാവുന്നതാണ്.
മഹാന്മാരെ തവക്കുൽ ആക്കി അല്ലാഹുവിനോട് തന്നെ അല്ലെടോ സുന്നികൾ dua ചെയ്യുന്നത്.. ശരിക്കും മനസ്സിലാക്കി paray.. നിങ്ങൾക്കൊന്നും എത്ര തെളിവ് നിരത്തിയാലും മനസ്സിലാവില്ല
അല്ലാഹുവിന് പങ്കു കാരനില്ല അവൻ നിശ്ചയിച്ച പങ്കു കാരനല്ലാതെ (മക്കാ മുശ്രിക്കുകൾ ) മരിച്ചുപോയ ഔലിയാക്കൾക്ക് അല്ലാഹു കൊടുത്ത കഴിവിൽ നിന്നും ചോദിച്ചാൽ ഉത്തരം കിട്ടും (സമസ്ത സുന്നികൾ ) പിശാചിനെ പൂജിച്ചാൽ അവൻ സഹായങ്ങൾ ചെയ്യും (വിസ്‌ഡം ) എന്തിനാണ് നിങ്ങൾ സുന്നികളെ മുസ്ലിം സംഘടനയിൽ പെടുത്താത്തത്???? മേൽ പറഞ്ഞ മൂന്നു വിഭാഗവും മൂന്നു തരത്തിൽ പറഞ്ഞത് ഒന്ന് തന്നെയല്ലേ??????
ഗൈബിനെ സംബന്ധിച്ചു വ്യക്തമായ ധാരണയുള്ളവരാണ് ജിന്നുവാദികളെന്ന് തോന്നും ഡിയാന്റെ ശുക്റവതരണം കാണുമ്പോൾ നിങ്ങളുടെ ഈ മനുഷ്യരെ കബളിപ്പിക്കൽ നാടകം അധികനാൾ നിലനിൽക്കില്ല
@@alikunnath6013നുണ പറയൽ മൽസരം നടത്തി സോപ്പുംപെട്ടി സമ്മാനം കൊടുത്ത ടീം അല്ലെ നുണ പറഞ്ഞു കൊണ്ടേയിരിക്കും നിങ്ങൾക്ക് ഏറ്റവും നല്ലത് നുണ പറയൽ നടത്തി സമ്മാനം കൊടുക്കുന്ന താനല്ലത് ചെയ്ത്താ ൻമാരെ😂😂😂😂
അസ്സലാമു അലൈക്കും ഒരു മുഹ് മിനി നെൻ്റ ജീവിതം മുഴുവൻ ഐബിൽ അlങ്ങീകരിക്കലാണ് അള്ളാഹു എന്ത് പറഞ്ഞു നബി (സ എന്ത് പറഞ്ഞു അത് അനുസ്സരിച്ച് സഹാബാക്കൾ എങ്ങനെ അമൽ ചെയ്ത് അത് പോലെ ജി വിച്ച് കൊടുക്കുക ഇതാണ് മുഹ് മിൻ
വ്യക്തമായ തെളിവോടെയാണ് പ്രസംഗിക്കുന്നത്, ഫൈസൽ മൗലവിയുടേയും അവരുടെ കൂടെയുള്ള അഷ്റഫ് മൗലവി പറയുന്നതും ഇതിൽ വ്യക്തമായി കാണിക്കുന്നുണ്ട്. ഇനി, എന്ത് തെളിവാണ് വേണ്ടത്, എല്ലാം വ്യക്തമായി ഉൾക്കൊള്ളാൻ മുൻവിധികൾ മാറ്റിവയ്ക്കണം. അതിന് തയ്യാറുണ്ടോ.....!
അല്ലാഹുവിനെ ഭയപ്പെടുക ഇവിടെ വിസിഡം പ്രബോധനം കേട്ട് ജിന്നിനോട് പ്രാർത്ഥിക്കുന്നില്ല നിങ്ങളുടെ ഹദീസ് നിഷേധം പുറത്ത് വരുന്നതിന് ഒരു മറ പിടിക്കെ ലല്ലേ ജിന്ന് വിഷയം
ഇത്രയധികം വായനയും ഗവേഷണം നടത്തുന്നവർക്ക് ഈ ലോകോത്ത് ഒരു നേട്ടവും വേണ്ടെന്നാണോ നിങൾ പറയുന്ന ത്. ഇതിന്റ്റെ പകുതി അദ്ധ്വാനിക്കുന്നവർ എന്തൊക്കെ നേടുന്നു. കച്ചവട സാധ്യതകൾ ഒരുപാടുളള മേഖലയാണ് മതം. പളളിയോട് ചേര്‍ന്ന ചികിത്സകേന്ദം, മെഡിക്കൽകോളേജ്, തകിട് വിദഗ്ദർ, ചീർപപ് വിദഗ്‌ദർ, കോഴിമുട്ട വിദഗ്‌ധർ, അതിന്റെയെല്ലാം സ്പെഷ്യലിസ്റ്റ് കോളേജുകൾ, ഇതെല്ലാംതന്നെ ഈലോകത്ത് നേട്ടമുണ്ടാക്കാമല്ലോ.
നിങ്ങൾ പരസ്പരം വാദങ്ങൾ പൊളിച്ചു മിടുക്ക് കാട്ടിൻ.. അത് കേട്ട് രോമാഞ്ചിക്കാൻ കൂടെ ഉള്ള അടിമകളും ഉണ്ടാകും... But സമുദായം ദീനും ദുനിയാവും വേണ്ട എന്ന അവസ്ഥയിൽ ആണ് ഉള്ളത്...
സംഘടനക്ക് ഇങ്ങനെയൊരു പ്രോഗ്രാം വെച്ചതിനു പിന്നിൽ ഒരു താല്പര്യമുണ്ട്.... നിങ്ങളിട്ട കമന്റിൽ വന്നു ഇങ്ങനെ എഴുതു ന്നതിൽ എനിക്കൊരു താല്പര്യമുണ്ട്.... ഇങ്ങനെയൊരു കമന്റിടുന്നതിൽ നിങ്ങൾക്കുമൊരു താല്പര്യമുണ്ട്.... നിങ്ങളെല്ലാത്ത എല്ലാവരും അടിമകളാണെന്ന ധാരണ അഹങ്കാരത്തിന്റെ ലക്ഷണം മാത്രമാണ്...
എനിക്ക് മനസിലാവാത്തത്. ലോകത്ത് ജിന്നും മലക്കും സഹായവും പ്രാർത്ഥനയും ഹാളിറും ഖാദിറും ചർചയാവുന്നത് മുജാഹിദ് പ്രസ്ഥാനത്തെ സങ്കടനാ സങ്കുചിതത്തിൻ്റെ പേരാൻ കക്ഷികളായവർക്ക് മാത്രമേയുള്ളൂ. അതെന്ത് കൊണ്ടാണ്.?
വ്യക്തമായ തെളിവുകൾ നിരത്തിയാണ് അലിമദനി പ്രസംഗിക്കുന്നത്, മുൻവിധിയില്ലാതെ കേൾക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാവും. വിസ്ഡത്തിലുള്ള ഫൈസൽ മൗലവിയുടെ അഭിപ്രയമല്ല വിസ്ഡത്തിൻ്റെ അഷ്റഫ് മൗലവിയുടേത്. മുൻവിധിയില്ലാതെ കേൾക്കാൻ ശ്രമിക്കണം .
ഖിയാമത്ത് നാൾവരെ വാദിച്ചാലും ഇതൊന്നും എവിടെയും എത്തില്ല... കാരണം, ഖുർആനും ഹദീസുകളും പരസ്പര വിരുദ്ധമായി കിടക്കുന്നു... ഒരു കൂട്ടർ ഒരു ഹദീസ് പറയുമ്പോൾ മറ്റേ കൂട്ടർ മറ്റൊരു ഹദീസ് പറയും... രണ്ടും സ്വഹീഹുൽ ബുഖാരി 😄
കരിമ്പിൽ നീ വലിയ സംഭവം ആണെന്ന് പറഞ്ഞല്ലോ... പിന്നെ എന്തിന് നീ WISDOM നെ ഭയക്കുന്നത്. WISDOM വുമായി നിനെക്ക് സംവാദങ്ങൾ നിനെക്ക് ആവാം. നേരിട്ടുള്ള വൈഞാനിക ചർച്ചകൾ പറ്റില്ല. അല്ലേ... WISDOM വുമായുള്ള വൈഞാനിക ചർച്ചകൾക്ക് പോലും നിനെക്ക് ധൈര്യമില്ല. 😄 നീ വിദഗ്ദമായി ഒഴിഞ്ഞു മാറുന്നത് നിന്റെ കയ്യിൽ മരുന്നില്ലാത്തതിന്റെ വ്യക്തമായ തെളിവാണ്. അതല്ലേ സത്യം.😄 ഇതു പൊതു സമൂഹത്തിന് ശരിക്കും മനസ്സിലായിട്ടുണ്ട്. ബഡായി വിടാൻ ഏത് പൊട്ടന്മാരായ മൊയന്തുകൾക്കും പറ്റും... Markaz വിഭാഗത്തിന് നട്ടല്ലുണ്ടെങ്കിൽ WISDOM വുമായി നേരിട്ടുള്ള ചർച്ചകൾ ജനങ്ങൾ നേരിൽ കാണട്ടെ. മജീദ് മദനിയേയും കൂടെ കൂട്ടിക്കോ... 😄 ജനങ്ങൾക്ക് സത്യം ബോധ്യപ്പെടട്ടെ. പുകമറ സൃഷ്ടിച് മത നിരാസത്തിലേക്ക് നിഷ്കളങ്കരായ അണികളെ തള്ളിവിടുന്ന തട്ടിപ്പ് ഇനി യഥാർത്ഥ മുജാഹിടുകളായ WISDOM ന് മുമ്പിൽ ഒരുനിലക്കും വിലപ്പോകില്ല. ഹദീസ് നിഷേധികളായ നിങ്ങളെ പരപ്പനങ്ങാടിയിൽ തന്നെ മുജാഹിദുകൾ കുഴിച്ചു മൂടും
അല്ലാഹു മലക്കുകളെ സൃഷ്ടിച്ചത് പ്രകാശം (ഭൗദ്ധിക വസ്തു) കൊണ്ട്. അല്ലാഹു ജിന്ന്കളെ സൃഷ്ടിച്ചത് തീ (ഭൗദ്ധിക വസ്തു) കൊണ്ട്. അല്ലാഹു മനുഷ്യ്‌നെ സൃഷ്ടിച്ചത് മണ്ണ് (ഭൗദ്ധിക വസ്തു) കൊണ്ട്. അപ്പോൾ ഭൗദ്ധിക വസ്തുക്കളെ കൊണ്ട് സൃഷ്ടിച്ചതിനേ ഭൗദ്ധിക വസ്തു എന്നല്ലേ പറയുക. മനുഷ്യൻ്റെ കണ്ണിനു കാഴ്ചശക്തിയിൽ കാണാത്ത ഭൗദ്ധിക വസ്തുവിനെ മനുഷ്യന് അദൃശ്യ വസ്തു എന്നു പറയുന്നു. കണ്ണിൻ്റേ കാഴ്ചശക്തിയിൽ വരാത്ത ഭൗദ്ധിക വസ്തുവിനെ അഭൗദ്ധികം എന്ന് പറയുന്നത് അറിവില്ലാത്തത് കൊണ്ടാണ്.
മഹാനവർകളേ പ്രകാശം എന്നത് കൊണ്ട് ഉദേശിക്കുന്നത് താങ്കൾ മനസ്സിലാക്കിയ ഭൗതിക പ്രകാശം തന്നെയാണെന്ന് ആരാ പറഞത്. പുകയില്ലാത്ത തീ ജ്വാല ഭൗതിക തീ തന്നെയെന്ന് ആര് പറഞു. അഖ്ലാനിയാണല്ലേ?
ഇതൊക്കെ താങ്കൾക്ക് പരിചയമുള്ള ഭൗതിക പ്രകാശവും ഭൗതിക തീയുമാണെന്ന് ആരാ പറഞത്? മലക്കും നിന്നുമൊക്കെ ഭൗതിക മാണെന്ന് പറയാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോര. ഭൗതിക വസ്തുക്കളഖിലവും മനുഷ്യന്റെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാണ് ആയിരിക്കണം. പദാർത്ഥ ലോകം പഠന മന്നം ഗവേഷണങൾക്ക് വിധേയം മലക്കും ജിന്നും ഇതൊക്കെ യാണോ?
@@TheSanmathi വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അവന്റെ അദൃശ്യവും,അവന്റെ സൃ കൂട്ടാളികളായ മലക്കുകൾക്കും,ജിന്നുകൾക്കുമുള്ള അദൃശ്യവും സമമാകുന്നത് എങ്ങിനെയാണ്....??? അപ്പോൾ ഇതേ വിശ്വസികൾക്ക് തൗഹീദ് എന്നാൽ എന്താണ്...???
@@TheSanmathi വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളുടെ അദൃശ്യവും സമമാകുന്നത് എങ്ങിനെയാണ്....??? അപ്പോൾ ഇതേ വിശ്വാസിക്ക് തൗഹീദ് എന്നാൽ എന്താണ്....???
ഞാൻ ഇന്നലെ വരുന്ന വഴിക്ക് വണ്ടി കുടുങ്ങി....ഇവിടെ ജിന്നുണ്ടെങ്കിൽ ഒന്ന് തള്ളിത്തരുമോ എന്ന് ചോദിച്ചു ഇത് എങ്ങനെയാണ് ശിർക്ക് ആകുന്നത്.... എനിക്ക് മനസ്സിലാവുന്നില്ല...😂😂😂
അദൃശ്യമെന്ന വിഷയത്തിൽ എല്ലാ മുജാഹിദുകൾക്കും അതീവ ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ട്... നിങ്ങൾ എല്ലാവരും ഒരു കെട്ടിനകത്ത് അകപ്പെട്ടിരിക്കുന്നു.അത് പൊട്ടിച്ചെറിയാതെ, നിങ്ങളിൽ പെട്ട ഒരാൾക്കും തൗഹീദുമായി മുന്നോട്ടു പോകാനാവില്ല.....
പ്രതിഫലം ഉദ്ദേശിക്കാതെ ചെയ്യുന്ന കാര്യമാണ് സഹായം എന്ന് പറയുന്നത് എന്തെങ്കിലും ഒരു പ്രതിഫലം ഉദ്ദേശിക്കാതെ ഒരു സൃഷ്ടിയും പ്രവർത്തിക്കില്ല അതിന്ന് അല്ലാഹുവിനേ സാദി കൂ ( ശിർക്കിന് ഫലം ഉണ്ട് മതനിദോഷ ഫലം കള് കടിച്ചു ലും ഫലമുണ്ട് ദോശ ഫലം
മാഷാ അള്ളാഹ് എത്ര വ്യക്തമായ അവതരണം പടച്ചവനെ അലി മദനിക്ക് ആയുസും ആരോഗ്യവും നൽകേണമേ 🤲🤲🤲
ഇനിയും ഇതു സഹിക്കണമെന്നാണോ?
@@amedpgm3508വേണ്ട,ഒരു സിഹ്ർ ചെയ്ത് ഓടിക്കാം 😜
ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്കും വളരെ കൃത്യമായി കാര്യങ്ങൾ വ്യക്തമാക്കുന്നു.
شكرا والف مبروك بارك الله فيك اخي الكريم
ഫൈസൽ മൗലവി അഹ് ലുസുന്നത്ത് വൽ ജമാഅത്തിന്റെ പണ്ടിതൻ. അലി മദനി ചേകന്നൂർ പണ്ടിതൻ
പണ്ഡിതൻ എന്നെഴുതാൻ പഠിക്ക്
പറഞ്ഞു പഠിപ്പിച്ച ക്യാപ്സൂൾ മാത്രമാക്കാതെ വിഷയം കേട്ട് മനസ്സിലാക്കൂ സഹോദരാ... എന്നിട്ട് എന്തെങ്കിലും പറയൂ
Kurafi pandithanane faisal mulla
ഫൈസൽ മുജാഹിദിൽ കയറിക്കൂടിയ ശിയാ ഏജന്റ്
കഷ്ടം, ചിലരുടെ ഹൃദയങ്ങൾക്ക്, സത്യം കേൾക്കുമ്പോൾ അസ്വസ്ത ഉണ്ടായിരിക്കും, കാരണം ചിലർക്ക് അവരുടെ സംഘടനാ ... അടിമത്വം അവരുടെ ഹൃദയങ്ങളെ നേരിൽ നിന്നും അകറ്റി നിറുത്തും
Wisdom 100% correct
Ni vishosicho jinnuri
ഓ ശരി ശരി സമ്മതിച്ചൂന്ന് പറ
Sihr കൊണ്ട് ഉള്ള ഉപദ്രവം എന്ന് പറയുന്നത് sahir പിശാചിന് ചെയ്യുന്ന ആരാധനക്ക് പിശാച് അവന്റെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത് തന്നെ ആണ്.
നിങ്ങള്‍ അതിനെ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്നു, എന്ന് wisdom പറഞ്ഞു എന്നാക്കി മാറ്റി തെറ്റിദ്ധരിപ്പിക്കാന്‍ ആണ് ശ്രമിക്കുന്നത്.
ചോദ്യവും ഉത്തരവും നിങ്ങളിലുണ്ട് 😜
സിഹ്റ്, പിശാചിനു ചെയ്യുന്ന ആരാധനക്ക് പിശാച് അവന്റെ കഴിവിൽ പെട്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതു തന്നെയാണ്....
👆ഇതാണ് നിങ്ങളെഴുതിയത്
"പ്രാർത്ഥന അതു തന്നെയാണ് ആരാധന "
:അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചാൽ അല്ലങ്കിൽ ആരാധിച്ചാൽ അതു ശിർക്കാണ് "
ഇനി നിങ്ങളിവിടെ എഴുതി പിശാചിനെ ആരാധിച്ചപ്പോൾ അവൻ കാര്യങ്ങൾ ചെയ്തുകൊടുത്തു എന്ന് അപ്പോൾ അല്ലാഹു അല്ലാത്തവരും പ്രാർത്ഥനക്ക് ഉത്തരം തരും എന്നാണോ നിങ്ങളുടെ വിശ്വാസം???
നിങ്ങളുടെ ഈ വിശ്വാസം തന്നെ ശിർക്കാണ്... ഇനി നിങ്ങൾ പിശാചിനെ ആരാധിക്കണമെന്നില്ല പ്രാർത്ഥിക്കണമെന്നില്ല.... ഇങ്ങനെയൊക്കെ ഫലമുണ്ട് എന്നു വിശ്വസിച്ചാൽ തന്നെ ശിർക്കായി...
സത്യം മനസ്സിലാക്കി തൗബ ചെയ്തു മടങ്ങാൻ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. ആമീൻ
എന്താണ് സുഹൃത്തേ അതിനുള്ള തെളിവ്
സുലൈമാൻ നബിക്ക് കിട്ടിയ മുഅ്ജിസത്ത് സാഹിറിന് കിട്ടിയെന്നോ
കഷ്ടം തന്നെ
വിസ്ഡം വിശ്വാസം അബദ്ധമാണ്
സമസ്ത പ്രചരിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിശ്വാസ ആചാരങ്ങൾ വിസ്‌ഡം ടീം മറ്റൊരു രീതിയിൽ (പചരിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. രണ്ടും മുസ്ലിം മത വിശ്വാസികളെ വഴിതെറ്റിക്കുന്ന രണ്ട് സമാന്തര വഴികൾ അല്ലാഹുവിൻ്റെ വജ്ഹിനെ ഉയർത്തിപ്പിടിക്കുകയും ശിർക്കിനെതിരെ അതിശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്ന KNM മർക്കസ്സുദ്ദഅവക്ക് അഭിനന്ദനങ്ങൾ
ഇമാം ബുഖാ രി ഇമാം അഹ്മദ് റ, അ. യെ പോലുള്ള മൂന്ന് പണ്ഡിതൻ മാരെ കൊണ്ട് പരിശോധിപ്പിച്ചു്. സഹീഹ് ൽ ചേർത്ത മുസ്ലിം ലോകം അംഗീകരച്ചു് പോന്ന 60ഹദീസ് കൾ. നിഷേധി ച്ച ആൾ ചോദിക്കുന്നു ഞാൻ 60ഹദീസ് കൾ ളായീഫ് ആക്കിയിട്ട് ഇവിടെ എന്തെങ്കിലും സംഭവിച്ചോ കൂട്ടരേ എന്ന് ചോദിച്ച ആളാണ് ഇയാടെ വലിയ ഇമാം 🤩😜😂🥰😍
Very good speech
മാഷാഅല്ലാഹ് 🤲🏾❤️
കേരളാ മുസ്‌ലിംകൾ ഇപ്പൊൾ കേൾക്കുന്നത് ജബ്ബാർ മാഷിൻ്റെ ഖുർആൻ ക്ലാസ്, ആരിഫ് ഹുസ്സൈൻ തെരുവത്ത്, ലിയാകത്ത് അലി ഇവരുടെ പ്രസംഗമാണ്. നിങ്ങളുടെ ഈ പൊട്ടത്തരം കേൾക്കുന്നത് ജനങ്ങൾ നിർത്തി
നിങ്ങളിപ്പോൾ ഇതു കേട്ടത് നിങ്ങൾ പൊട്ടനായത് കൊണ്ടാണോ 😜
👌👌👌
മുസ്ലിം സങ്കടനകൾ തന്നെ പരസ്പരം കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു. എല്ലാരും ഒറ്റകെട്ടായി നിൽക്കേണ്ട സമയം വൈകിയിരിക്കുന്നു. അല്ലാഹുവോടല്ലാതെ മറ്റാരോടും പ്രാർത്ഥനയും സഹായം തേടലും ഇല്ല എന്നുള്ളത് സുന്നികൾക്കല്ലാതെ ഏതൊരാൾക്കും അറിയാവുന്നതാണ്.
@@Soudhakaranathsoudha
yes....100%
മഹാന്മാരെ തവക്കുൽ ആക്കി അല്ലാഹുവിനോട് തന്നെ അല്ലെടോ സുന്നികൾ dua ചെയ്യുന്നത്.. ശരിക്കും മനസ്സിലാക്കി paray.. നിങ്ങൾക്കൊന്നും എത്ര തെളിവ് നിരത്തിയാലും മനസ്സിലാവില്ല
അല്ലാഹുവിന് പങ്കു കാരനില്ല അവൻ നിശ്ചയിച്ച പങ്കു കാരനല്ലാതെ (മക്കാ മുശ്രിക്കുകൾ )
മരിച്ചുപോയ ഔലിയാക്കൾക്ക് അല്ലാഹു കൊടുത്ത കഴിവിൽ നിന്നും ചോദിച്ചാൽ ഉത്തരം കിട്ടും (സമസ്ത സുന്നികൾ )
പിശാചിനെ പൂജിച്ചാൽ അവൻ സഹായങ്ങൾ ചെയ്യും (വിസ്‌ഡം )
എന്തിനാണ് നിങ്ങൾ സുന്നികളെ മുസ്ലിം സംഘടനയിൽ പെടുത്താത്തത്????
മേൽ പറഞ്ഞ മൂന്നു വിഭാഗവും മൂന്നു തരത്തിൽ പറഞ്ഞത് ഒന്ന് തന്നെയല്ലേ??????
ആദൃശ്യം നിങ്ങളുണ്ടാക്കിയ വസ്‌വാസ് ശരിയല്ലെന്ന് അംഗീകരച്ചു നന്ദി ഇതും അംഗീകരിക്കേണ്ടി വരും إن شاءالله
ഗൈബിനെ സംബന്ധിച്ചു വ്യക്തമായ ധാരണയുള്ളവരാണ് ജിന്നുവാദികളെന്ന് തോന്നും ഡിയാന്റെ ശുക്റവതരണം കാണുമ്പോൾ നിങ്ങളുടെ ഈ മനുഷ്യരെ കബളിപ്പിക്കൽ നാടകം അധികനാൾ നിലനിൽക്കില്ല
@@alikunnath6013നുണ പറയൽ മൽസരം നടത്തി സോപ്പുംപെട്ടി സമ്മാനം കൊടുത്ത ടീം അല്ലെ നുണ പറഞ്ഞു കൊണ്ടേയിരിക്കും നിങ്ങൾക്ക് ഏറ്റവും നല്ലത് നുണ പറയൽ നടത്തി സമ്മാനം കൊടുക്കുന്ന താനല്ലത് ചെയ്ത്താ ൻമാരെ😂😂😂😂
മുമ്പ് KNM🎉 ൽ നിന്നും പുറത്താക്കിയതിൻ്റെ കലിപ്പ് തീർക്കാണ് അലിയൊല്ല ഗ്രൂപ്പ് ശ്രമിക്കുന്നത്. അല്ലാതെ ഇവർ പറയുന്നത് ന് ഒരു തെളിവുമില്ല
വിസ്ഡതിനെ knm ൽ നിന്നും ആകത്താക്കിയതാണോ???
തിന്മകൾ എതിർക്കപ്പെടണം എത്രകൂടുതൽ ആളുകൾ ചെയ്താലും ഒരു തിന്മയും നന്മയാകില്ല
yes...100%
@@MUHAMMEDALI-99.ജിന്നിൽ നിന്ന് പോയി യഥാർത്ഥ മുജാഹിൽ ആയോ.
@@musthafakalathil5140
തൗഹീദ് എന്നാൽ എന്താണ്....???
@musthafa....
തൗഹീദ് എന്താണെന്ന് അറിയാത്ത സമസ്ഥ മതക്കാർ ഇസ് ലാമിക വിഷയങ്ങളിൽ ഇടപെടുന്നത് എന്തിനാണ്....???
@@MUHAMMEDALI-99. ഏത് മുജാഹിൽ ആണ് യഥാർത്ഥ തൗഹീദ് പറയുന്നത്.
👍👍🔥
അസ്സലാമു അലൈക്കും ഒരു മുഹ് മിനി നെൻ്റ ജീവിതം മുഴുവൻ ഐബിൽ അlങ്ങീകരിക്കലാണ് അള്ളാഹു എന്ത് പറഞ്ഞു നബി (സ എന്ത് പറഞ്ഞു അത് അനുസ്സരിച്ച് സഹാബാക്കൾ എങ്ങനെ അമൽ ചെയ്ത് അത് പോലെ ജി വിച്ച് കൊടുക്കുക ഇതാണ് മുഹ് മിൻ
അലി മദനി തൊള്ളകുളുകൊണ്ട്കാര്യമില്ല.തെളിവ്കൊണ്ട്സംസാരിക്ക്.
വ്യക്തമായ തെളിവോടെയാണ് പ്രസംഗിക്കുന്നത്, ഫൈസൽ മൗലവിയുടേയും അവരുടെ കൂടെയുള്ള അഷ്റഫ് മൗലവി പറയുന്നതും ഇതിൽ വ്യക്തമായി കാണിക്കുന്നുണ്ട്. ഇനി, എന്ത് തെളിവാണ് വേണ്ടത്, എല്ലാം വ്യക്തമായി ഉൾക്കൊള്ളാൻ മുൻവിധികൾ മാറ്റിവയ്ക്കണം. അതിന് തയ്യാറുണ്ടോ.....!
പണ്ട് സമസ്തക്കാർക്ക് മുന്നിൽ ഖുർആനും ഹദീസും വെച്ചാൽ അവർ പറയും ഇത് ഖുർആനല്ലേ??? ദലീൽ എവിടെ കൊണ്ടു വരൂ 😜
അല്ലാഹുവിനെ ഭയപ്പെടുക ഇവിടെ വിസിഡം പ്രബോധനം കേട്ട് ജിന്നിനോട് പ്രാർത്ഥിക്കുന്നില്ല നിങ്ങളുടെ ഹദീസ് നിഷേധം പുറത്ത് വരുന്നതിന് ഒരു മറ പിടിക്കെ ലല്ലേ ജിന്ന് വിഷയം
ഇത്രയധികം വായനയും ഗവേഷണം നടത്തുന്നവർക്ക് ഈ ലോകോത്ത് ഒരു നേട്ടവും വേണ്ടെന്നാണോ നിങൾ പറയുന്ന ത്.
ഇതിന്റ്റെ പകുതി അദ്ധ്വാനിക്കുന്നവർ എന്തൊക്കെ നേടുന്നു.
കച്ചവട സാധ്യതകൾ ഒരുപാടുളള മേഖലയാണ് മതം.
പളളിയോട് ചേര്‍ന്ന ചികിത്സകേന്ദം, മെഡിക്കൽകോളേജ്, തകിട് വിദഗ്ദർ, ചീർപപ് വിദഗ്‌ദർ, കോഴിമുട്ട വിദഗ്‌ധർ, അതിന്റെയെല്ലാം സ്പെഷ്യലിസ്റ്റ് കോളേജുകൾ, ഇതെല്ലാംതന്നെ ഈലോകത്ത് നേട്ടമുണ്ടാക്കാമല്ലോ.
Ali,,, നിന്നെ തിരിച്ചു അറിഞ്ഞു
നിന്റെ കയ്യിൽ ഒന്നും ഇല്ല
അലിമൊല്ലക്ക് മരിക്കണ്ടേ
പരലോകം മറക്കണ്ട
നിനക്ക് മരണമില്ലല്ലോ ല്ലെ?
പരലോകത്തു ജിന്നിന്റെ സഹായം കിട്ടില്ലേ????
😜😜😜 ഇവിടന്ന് ഒരു ജിന്നിനെ അങ്ങോട്ട് കൂട്ടിയാലോ 🤣🤣🤣
നിങ്ങൾ പരസ്പരം വാദങ്ങൾ പൊളിച്ചു മിടുക്ക് കാട്ടിൻ.. അത് കേട്ട് രോമാഞ്ചിക്കാൻ കൂടെ ഉള്ള അടിമകളും ഉണ്ടാകും... But സമുദായം ദീനും ദുനിയാവും വേണ്ട എന്ന അവസ്ഥയിൽ ആണ് ഉള്ളത്...
സംഘടനക്ക് ഇങ്ങനെയൊരു പ്രോഗ്രാം വെച്ചതിനു പിന്നിൽ ഒരു താല്പര്യമുണ്ട്....
നിങ്ങളിട്ട കമന്റിൽ വന്നു ഇങ്ങനെ എഴുതു ന്നതിൽ എനിക്കൊരു താല്പര്യമുണ്ട്....
ഇങ്ങനെയൊരു കമന്റിടുന്നതിൽ നിങ്ങൾക്കുമൊരു താല്പര്യമുണ്ട്....
നിങ്ങളെല്ലാത്ത എല്ലാവരും അടിമകളാണെന്ന ധാരണ അഹങ്കാരത്തിന്റെ ലക്ഷണം മാത്രമാണ്...
അങ്ങിനെ പ്രാസം ഒപ്പിച്ചു എഴുതി സമാധാനിക്കാം
താൻ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയങ്കിലും അല്ലാഹ് ഈ മനുഷ്യനു കൊടുകേണമേ.
അലി മദനി പ്രസംഗിച്ചത് , മുൻവിധിയില്ലാതെ കേൾക്കാനുള്ള കഴിവ് നിങ്ങൾക്ക് പടച്ചോൻ തരട്ടെ🤲
ആമീൻ
@@palayilrafeequ6111 അങ്ങിനെ കേട്ടത് കൊണ്ടാണ് മാറി ചിന്തിച്ചത്
Ninglum vazipirachu
എനിക്ക് മനസിലാവാത്തത്. ലോകത്ത് ജിന്നും മലക്കും സഹായവും പ്രാർത്ഥനയും ഹാളിറും ഖാദിറും ചർചയാവുന്നത് മുജാഹിദ് പ്രസ്ഥാനത്തെ സങ്കടനാ സങ്കുചിതത്തിൻ്റെ പേരാൻ കക്ഷികളായവർക്ക് മാത്രമേയുള്ളൂ. അതെന്ത് കൊണ്ടാണ്.?
തുടരുക ഈ നന്മ വൃത്തി
Ali കിടന്നു ഉരുളുന്നു
സത്യവും അസത്യവും കൂട്ടി കൊഴച്ച കൊട്ടി മാട്ടുന്നു
സത്യം മനസ്സിലാക്കുന്നവർക്ക് ഇത് മതി, ഖുർആൻ ആയത്ത് പറഞ്ഞത് ചിലർക്ക് പറ്റിയിട്ടുണ്ടാകില്ല
വ്യക്തമായ തെളിവുകൾ നിരത്തിയാണ് അലിമദനി പ്രസംഗിക്കുന്നത്, മുൻവിധിയില്ലാതെ കേൾക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാവും. വിസ്ഡത്തിലുള്ള ഫൈസൽ മൗലവിയുടെ അഭിപ്രയമല്ല വിസ്ഡത്തിൻ്റെ അഷ്റഫ് മൗലവിയുടേത്. മുൻവിധിയില്ലാതെ കേൾക്കാൻ ശ്രമിക്കണം .
Nunakalude saagaram aakaruth..Ali madani...
ഈ പ്രോഗ്രാമിന് മറുപടി December 17 ന് കേൾക്കാം....
ഖിയാമത്ത് നാൾവരെ വാദിച്ചാലും ഇതൊന്നും എവിടെയും എത്തില്ല... കാരണം, ഖുർആനും ഹദീസുകളും പരസ്പര വിരുദ്ധമായി കിടക്കുന്നു... ഒരു കൂട്ടർ ഒരു ഹദീസ് പറയുമ്പോൾ മറ്റേ കൂട്ടർ മറ്റൊരു ഹദീസ് പറയും... രണ്ടും സ്വഹീഹുൽ ബുഖാരി 😄
ജിന്ന് ഭൗതിക ലോകത്തോ അതോ പരലോകത്തോ ?
Janangalkk manassilakan ith mati
കരിമ്പിൽ നീ വലിയ സംഭവം ആണെന്ന് പറഞ്ഞല്ലോ...
പിന്നെ എന്തിന് നീ WISDOM നെ ഭയക്കുന്നത്.
WISDOM വുമായി നിനെക്ക് സംവാദങ്ങൾ നിനെക്ക് ആവാം. നേരിട്ടുള്ള വൈഞാനിക ചർച്ചകൾ പറ്റില്ല. അല്ലേ...
WISDOM വുമായുള്ള വൈഞാനിക ചർച്ചകൾക്ക് പോലും നിനെക്ക് ധൈര്യമില്ല. 😄
നീ വിദഗ്ദമായി ഒഴിഞ്ഞു മാറുന്നത് നിന്റെ കയ്യിൽ മരുന്നില്ലാത്തതിന്റെ വ്യക്തമായ തെളിവാണ്.
അതല്ലേ സത്യം.😄
ഇതു പൊതു സമൂഹത്തിന് ശരിക്കും മനസ്സിലായിട്ടുണ്ട്.
ബഡായി വിടാൻ ഏത് പൊട്ടന്മാരായ മൊയന്തുകൾക്കും പറ്റും...
Markaz വിഭാഗത്തിന് നട്ടല്ലുണ്ടെങ്കിൽ WISDOM വുമായി നേരിട്ടുള്ള ചർച്ചകൾ ജനങ്ങൾ നേരിൽ കാണട്ടെ.
മജീദ് മദനിയേയും കൂടെ കൂട്ടിക്കോ... 😄
ജനങ്ങൾക്ക് സത്യം ബോധ്യപ്പെടട്ടെ.
പുകമറ സൃഷ്ടിച് മത നിരാസത്തിലേക്ക് നിഷ്കളങ്കരായ അണികളെ തള്ളിവിടുന്ന തട്ടിപ്പ് ഇനി യഥാർത്ഥ മുജാഹിടുകളായ WISDOM ന് മുമ്പിൽ ഒരുനിലക്കും വിലപ്പോകില്ല.
ഹദീസ് നിഷേധികളായ നിങ്ങളെ പരപ്പനങ്ങാടിയിൽ തന്നെ മുജാഹിദുകൾ കുഴിച്ചു മൂടും
Ninakkum mattullavarkum manussiyanu maullakariyanghal paranjju koode
അല്ലാഹു മലക്കുകളെ സൃഷ്ടിച്ചത് പ്രകാശം (ഭൗദ്ധിക വസ്തു) കൊണ്ട്.
അല്ലാഹു ജിന്ന്കളെ സൃഷ്ടിച്ചത് തീ (ഭൗദ്ധിക വസ്തു) കൊണ്ട്.
അല്ലാഹു മനുഷ്യ്‌നെ സൃഷ്ടിച്ചത് മണ്ണ് (ഭൗദ്ധിക വസ്തു) കൊണ്ട്.
അപ്പോൾ ഭൗദ്ധിക വസ്തുക്കളെ കൊണ്ട് സൃഷ്ടിച്ചതിനേ ഭൗദ്ധിക വസ്തു എന്നല്ലേ പറയുക.
മനുഷ്യൻ്റെ കണ്ണിനു കാഴ്ചശക്തിയിൽ കാണാത്ത ഭൗദ്ധിക വസ്തുവിനെ മനുഷ്യന് അദൃശ്യ വസ്തു എന്നു പറയുന്നു. കണ്ണിൻ്റേ കാഴ്ചശക്തിയിൽ വരാത്ത ഭൗദ്ധിക വസ്തുവിനെ അഭൗദ്ധികം എന്ന് പറയുന്നത് അറിവില്ലാത്തത് കൊണ്ടാണ്.
മഹാനവർകളേ
പ്രകാശം എന്നത് കൊണ്ട് ഉദേശിക്കുന്നത് താങ്കൾ മനസ്സിലാക്കിയ ഭൗതിക പ്രകാശം തന്നെയാണെന്ന് ആരാ പറഞത്. പുകയില്ലാത്ത തീ ജ്വാല ഭൗതിക തീ തന്നെയെന്ന് ആര് പറഞു. അഖ്ലാനിയാണല്ലേ?
@@ulladankk2629
yes...very good explanation....
അഭിനന്ദനങ്ങൾ....👍
ഇതൊക്കെ താങ്കൾക്ക് പരിചയമുള്ള ഭൗതിക പ്രകാശവും ഭൗതിക തീയുമാണെന്ന് ആരാ പറഞത്?
മലക്കും നിന്നുമൊക്കെ ഭൗതിക മാണെന്ന് പറയാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോര. ഭൗതിക വസ്തുക്കളഖിലവും മനുഷ്യന്റെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാണ് ആയിരിക്കണം. പദാർത്ഥ ലോകം പഠന മന്നം ഗവേഷണങൾക്ക് വിധേയം മലക്കും ജിന്നും ഇതൊക്കെ യാണോ?
@@TheSanmathi
വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അവന്റെ അദൃശ്യവും,അവന്റെ സൃ കൂട്ടാളികളായ മലക്കുകൾക്കും,ജിന്നുകൾക്കുമുള്ള അദൃശ്യവും സമമാകുന്നത് എങ്ങിനെയാണ്....???
അപ്പോൾ ഇതേ വിശ്വസികൾക്ക് തൗഹീദ് എന്നാൽ എന്താണ്...???
@@TheSanmathi
വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളുടെ അദൃശ്യവും സമമാകുന്നത് എങ്ങിനെയാണ്....???
അപ്പോൾ ഇതേ വിശ്വാസിക്ക് തൗഹീദ് എന്നാൽ എന്താണ്....???
ഞാൻ ഇന്നലെ വരുന്ന വഴിക്ക് വണ്ടി കുടുങ്ങി....ഇവിടെ ജിന്നുണ്ടെങ്കിൽ ഒന്ന് തള്ളിത്തരുമോ എന്ന് ചോദിച്ചു ഇത് എങ്ങനെയാണ് ശിർക്ക് ആകുന്നത്.... എനിക്ക് മനസ്സിലാവുന്നില്ല...😂😂😂
അദൃശ്യമെന്ന വിഷയത്തിൽ എല്ലാ മുജാഹിദുകൾക്കും അതീവ ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ട്...
നിങ്ങൾ എല്ലാവരും ഒരു കെട്ടിനകത്ത് അകപ്പെട്ടിരിക്കുന്നു.അത് പൊട്ടിച്ചെറിയാതെ, നിങ്ങളിൽ പെട്ട ഒരാൾക്കും തൗഹീദുമായി മുന്നോട്ടു പോകാനാവില്ല.....
എന്താണാവോ ആ പിഴവ്
മഹാ പണ്ഡിതൻ ഒന്ന് വിശദീകരിക്ക്
@@TheSanmathi
ആരുടെ പിഴവ്....???
❤❤❤❤
@@MUHAMMEDALI-99. എല്ലാ മുജാഹിദുകൾക്കും പറ്റിയ താങ്കൾ പറഞ പിഴവ് ( ആ പിഴവാണല്ലൊ താങ്കൾ പോസ്റ്റിയത് വീണ്ടും ആരെ പിഴവ് എന്ത് പിഴവ് എന്ന ചോദ്യമെന്തിന്
@@TheSanmathi
ഏത് മുജാഹിദ് വിഭാഗത്തിന് പറ്റിയ അതീവ ഗുരുതരമായ പിഴവാണ് അറിയേണ്ടത്....???
പ്രതിഫലം ഉദ്ദേശിക്കാതെ ചെയ്യുന്ന കാര്യമാണ് സഹായം എന്ന് പറയുന്നത് എന്തെങ്കിലും ഒരു പ്രതിഫലം ഉദ്ദേശിക്കാതെ ഒരു സൃഷ്ടിയും പ്രവർത്തിക്കില്ല അതിന്ന് അല്ലാഹുവിനേ സാദി കൂ ( ശിർക്കിന് ഫലം ഉണ്ട് മതനിദോഷ ഫലം കള് കടിച്ചു ലും ഫലമുണ്ട് ദോശ ഫലം
അദൃഷ്യമല്ല വിശയo 60 ഓളം ഹദീസ് തള്ളിയത് മറക്കണ്ട.