'ഐ.ടി പ്രൊഫഷണലും നല്ല ജോലിയുമുള്ള നീ എന്തിനാ മുജാഹിദ് വേദിയിൽ തർക്ക വിഷയങ്ങളിൽസംസാരിക്കുന്നത്'മറുപടി

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 123

  • @AbdullaMohammed-m2q
    @AbdullaMohammed-m2q Месяц назад +4

    അന്ധവിശ്വാസത്തിൻ്റെ കൂടാരത്തിൽ നിന്നും എനിക്ക് ദീനിൻ്റെ പാത കാണിച്ച് തന്ന മുതൽ❤️ സഹൽ❤
    പടച്ചവൻ തക്കതായ പ്രതിഫലം നൽകട്ടെ

    • @shahaldeachampat9051
      @shahaldeachampat9051 Месяц назад +1

      امين يا رب العالمين
      الحمد لله الحمد لله الحمد لله ❤
      ഇതിൽ കൂടൂതൽ ഒന്നും ആഗ്രഹിക്കുന്നില്ല. റബ്ബ് താങ്കളുടെയും എന്റെയും ഹൃദയത്തെ നിരുപാധികമായ തൗഹീദിൽ ഉറപ്പിച്ചു നിർത്തി അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ ഒരുമിച്ചു കൂട്ടുമാറാവട്ടെ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      അള്ളാഹുവും,അവന്റെ സൃഷ്ടികളായ മലക്കുകളും,ജിന്നുകളും അദൃശ്യവും,അഭൗതികവുമാണെങ്കിൽ,അള്ളാഹുവിനേയും,മലക്കുകളേയും,ജിന്നുകളേയും ഒരാൾ കണ്ടെന്ന് പറഞ്ഞാൽ,അതിന്റെ ഇസ് ലാമിക വിധിയെന്താണ്.....???
      അത് ശിർക്കാണോ,അല്ലേ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @shahal....
      വിശ്വാസിയെ സംബന്ധിച്ച്, അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും ഒന്നാണെങ്കിൽ,ഈ വിശ്വാസിക്ക് തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @@shahaldeachampat9051
      മറുപടിയെവിടെ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @shahal....
      മറുപടിയെവിടെ.....???

  • @salu555saleem6
    @salu555saleem6 Месяц назад +10

    ഞാന്‍ 2010 വരെ മടവൂരി ആയിരുന്നു.
    സലാം സുല്ലമി Al kahf 51 ാം ആയത്ത് ൻറെ അര്‍ത്ഥം മാറ്റി പറഞ്ഞു.
    Sihr ഫലിക്കില്ല എന്ന് സ്ഥാപിക്കാന്‍.
    അതോടു കൂടി നിങ്ങള്‍ക്ക് ഖുര്‍ആന്റെ ആശയത്തിനേക്കാൾ സ്വന്തം ബുദ്ധിക്ക് പ്രാധാന്യം നല്‍കുന്നവരാണ് എന്ന് വ്യക്തമായി, so ആ കൂടാരം ഞാന്‍ വിട്ടു.
    الحمد لله الف مره

    • @badaru3
      @badaru3 Месяц назад

      2010 വരെ മടവൂരി യായിരുന്നു - ഇപ്പോൾ ഏത് ഊരി ആണ് എന്ന് പറഞ്ഞില്ല ? പിന്നെ വിശുദ്ധ ഖുർആൻ കൂടോത്രം ഫലിക്കും എന്ന് പറഞ്ഞിട്ടില്ല ? നബി (സ) ക്ക് സിഹ്റ് ബാധിച്ചു എന്ന് പറയുന്നവർ അക്രമികളാണ് എന്നാണ് ഖുർആൻ പറഞ്ഞത് !!

    • @lemongrass8692
      @lemongrass8692 Месяц назад

      ആ മാറ്റി പറഞ്ഞത് എന്തെന്ന് പറയൂ മിസ്റ്റർ...

    • @shajahanmpmelakathputhiyam6729
      @shajahanmpmelakathputhiyam6729 Месяц назад

      @@salu555saleem6 നിങ്ങൾ ഒരു മുഅമിനും മുസ്ലിമും ആകുന്നതിനു പകരം നിങ്ങൾ ഒരു ഒരു മടവൂരി ആയി നിലകൊണ്ടു അതുകൊണ്ടാണണ് നിങ്ങൾക്ക് മർക്കസ് ദവ വിടേണ്ടി വന്നത്.....
      ഇപ്പോൾ നിങ്ങൾ ജിന്നൂരി യാണ്.. അതാണ് നിങ്ങളുടെ പ്രശ്നം... ഏതെങ്കിലും ഒരു ഊരിയാവാതെ നിങ്ങൾക്ക് സാധിക്കില്ല 😜

  • @sadiqueva3460
    @sadiqueva3460 Месяц назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🏾

  • @TPmanjeri
    @TPmanjeri Месяц назад +12

    കൃത്യമായി പഠിച്ചതിന് ശേഷമുള്ള സംസാരമാണ് ഷഹൽക്കാൻ്റെത്, ചിന്തിക്കുന്നവർക്ക് ഇത് മതിയാവും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      വിശ്വാസിയെ സംബന്ധിച്ച്, അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അലന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നിന്റേയും അദൃശ്യവും ഒന്നാണ് എന്നാണെങ്കിൽ,തൗഹീദ് എന്നാൽ എന്താണ്....???

    • @thalhathtaj9135
      @thalhathtaj9135 Месяц назад

      ഭയങ്കരനിരൂപണം.
      ദീനിന്റെ ഉള്ളിൽ തന്നെയുള്ള ദീനിന്റെ പ്രമാണങ്ങളെ പൊളിക്കാനുള്ള സംഘമാണ് മർക്കസുദവ.
      അല്ലാഹുവിന്റെ റസൂലിന്റെ വാക്കുകളെ ഒരു ഭയവുമില്ലാതെ പരിഹസിക്കുകയും പുച്ഛിച്ചു തള്ളുകൾ തള്ളുകയും ചെയ്യുന്നവരാണ് മർക്കസ് പണ്ഡിതന്മാർ...
      ആ കൂട്ടത്തിൽ നിൽക്കുന്നവന്ന് സത്യം പറയാൻ കഴിയുമെന്നോ..
      ആരെയാണ് നീ പൊട്ടന്മാർ ആക്കുന്നത്?

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад

      @@TPmanjeri മണ്ണ. കട്ട

    • @abdulabdul9880
      @abdulabdul9880 Месяц назад

      Koppanu

    • @sadiquem6692
      @sadiquem6692 Месяц назад

      ചിരിപ്പിക്കല്ലേ 😂

  • @Quran-verses-beautiful
    @Quran-verses-beautiful Месяц назад +4

    Wisdom 100% correct

  • @veritoecopark
    @veritoecopark Месяц назад +6

    കാര്യം എന്തു പറഞ്ഞാലും നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാൾക്ക് വിസ്ഡം ഗ്രൂപ്പിന്റ പണ്ഡിതന്മാരുടെ അറിവും അവരുടെ ഐ ടി മറ്റു ദേവ മേഖലകളും സൂപ്പർ തന്നെയാണ്

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад +1

      @@veritoecopark നോ ഡൌട്ട്

    • @shameerpv4264
      @shameerpv4264 Месяц назад

      ഏറ്റവും മുഘ്യം ആദർശം ആണ്, അതിൽ വെള്ളം ചേർത്തതാണ് വിസ്‌ടോം group

  • @salu555saleem6
    @salu555saleem6 Месяц назад +7

    Wisdom ന്റ് മറുപടി ഉടന്‍ വരും, രണ്ടും കേട്ട് നല്ലത് പിന്‍പറ്റണം.
    ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതന്മാര്‍ അലി മദനിയും കരുമ്പിലാക്കലും ആണ്‌ എന്ന കിണറ്റിലെ തവളയുടെ സ്വഭാവം മാറ്റി വെക്കുക.
    ആദ്യം ഞാനും മടവൂര്‍ വിഭാഗം ആയിരുന്നു.
    സലാം സുല്ലമി, കരുമ്പിലാക്കല്, അലി മദനി ഇവരുടെ പ്രസംഗം മാത്രം എല്ലാ ഇടത്തും പോയി കേള്‍ക്കും.
    അന്ന് KNM ന്റ് പരിപാടി കേള്‍ക്കാനേ പോവില്ലായിരുന്നു.
    പിന്നെ ഒരു സുഹൃത്ത് അനസ് മൗലവിയുടെ ഒന്നോ രണ്ടോ cd തന്നു.
    അതോടെ സലാം സുല്ലമി യുടെ ആയത്ത് അര്‍ത്ഥം മാറ്റി പറഞ്ഞതെല്ലാം കേട്ടപ്പോ.
    ഞാന്‍ മടവൂര്‍ കൂടാരം വിട്ടു

  • @Abdullah-s3f7m
    @Abdullah-s3f7m Месяц назад +6

    ടൈറ്റിൽ വളരെ യോജിക്കുന്നു..!! അതേ പടച്ചോനെ പേടിയില്ലാതെ നിർഭയരായി ദീന് പറയാൻ കഴിയുന്ന ഏക പ്രസ്ഥാനം....!!😮

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      yes...100%

    • @salu555saleem6
      @salu555saleem6 Месяц назад +2

      ഞാനും ഈ comment തന്നെ ഇടാൻ പോവുകയായിരുന്നു.
      ഇവർക്ക് പറ്റിയില്ലെങ്കില്‍ ഖുര്‍ആന്റെ അര്‍ത്ഥം വരെ മാറ്റാൻ പേടി ഇല്ലാത്തവർ

    • @alikunnath6013
      @alikunnath6013 Месяц назад

      അതെ അതാണ് വിസ്ടം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @alikunnath6013
      തൗഹീദ് എന്നാൽ എന്താണ്.....???
      ഇതറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @alikunnath6013
      മറുപടിയെവിടെ.....???

  • @NefsAbayas
    @NefsAbayas Месяц назад +2

    57:40 onwards sir paranjadanu the real point👏🏻👏🏻👌🏻

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      തൗഹീദ് എന്നാൽ എന്താണ്.....????

  • @abdullatheef3662
    @abdullatheef3662 Месяц назад +3

    എന്നിട്ട് എന്താ വൈജ്ഞാനിക ചർച്ചക്ക് തയാർ ആവാത്തത്. അങ്ങ് പൊളിച്ചു അടുക്കി കൂടെ ഇത്രയും വിവരം ഉണ്ടെങ്കിൽ

    • @Quran-verses-beautiful
      @Quran-verses-beautiful Месяц назад +1

      Karumbilakkal will have a heart attack if we use the word charcha 😂

  • @zakkariyack2871
    @zakkariyack2871 Месяц назад +3

    ഹദീസുകൾ തള്ളിക്കളയാൻ വേണ്ടി കിണഞ്ഞ് ശ്രമിക്കുന്നതിൻ്റെ ഭാഗമായ ശിർക്കാരോപണം രണ്ട് തുള്ളി കണ്ണുനീരിൽ മുക്തി

  • @sameermeleveetil5962
    @sameermeleveetil5962 Месяц назад +1

    👍👍👍

  • @salu555saleem6
    @salu555saleem6 Месяц назад +3

    നിങ്ങള്‍ക്ക് പറ്റിയില്ലെങ്കില്‍ ഖുര്‍ആന്റെ അര്‍ത്ഥം വരെ മാറ്റാൻ പോലും നിർഭയത്തം കാണിക്കുന്നവർ

  • @abdulmajeedpothanooran9683
    @abdulmajeedpothanooran9683 Месяц назад +4

    ഐ ടി വിവരമേ ഉള്ളൂ ദീൻ വിവരം ഇല്ല മുറി മൊല്ല മാർ ദീൻ പറയരുത്

    • @mansoormanu3989
      @mansoormanu3989 Месяц назад

      അതു പറയാൻ നീ ആരാണ് നീ ഒരു തികഞ്ഞ ജാഹിലാണ് നിന്റെ വിണ്ഡി മൊയ്ല്യാൻമാരുടെ പ്രസംഗം മാത്രമേ നീ കേട്ടിട്ടുള്ളൂ നിന്നെ പോലള്ള മാനസികരോഗികൾക്ക് യഥാർഥ ജ്ഞാനം തിരിച്ചറിയാൻ കഴിയില്ല നീ ഒരു പ ടു ജാഹിലാണv എന്ന് ഞാൻ തെളിയിച്ചു തരാം

    • @mansoormanu3989
      @mansoormanu3989 Месяц назад

      നിനക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ടാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +1

      @@mansoormanu3989
      തൗഹീദ് എന്നാൽ എന്താണ്....???

  • @NefsAbayas
    @NefsAbayas Месяц назад +2

    👍🏻

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @Abdullah-s3f7m
    @Abdullah-s3f7m Месяц назад +4

    നിന്നെക്കാൾ എത്ര വലിയ പ്രൊഫസണൽസ് ദീനി രംഗത്ത് സജീവമായുണ്ട്. അവരൊക്കെ ദീന് പഠിച്ചു പറയുന്നു, നീ ദീന് സ്വന്തം ബുദ്ധിക്ക് യോജിക്കുന്നതെ എടുക്കാവൂ എന്ന് പറയുന്നു. സ്വഹീഹുൽ ബുഖാരിയുടെ ഹദീസുകൾ കൂടി കരുമ്പിലാക്കലിന്റെയും അലി മൗലവിയുടെയും ബുദ്ധി ഉപയോഗിച്ച്
    തള്ളികളയൂലകൾ സ്വീകരിച്ചു അതിനനുസരിച്ചു ദീന് പറയുന്നു. അതാണ്‌ വ്യത്യാസം.

  • @alikunnath6013
    @alikunnath6013 Месяц назад

    മാഷാ അള്ളാഹ് അൽഹംദുലില്ലാ

  • @v.aboobacker126
    @v.aboobacker126 Месяц назад +5

    ഐ ടി ബിരുദവും വലിയ കമ്പനി യിലെ വമ്പൻ ജോലി യു൦ ദീന് പറയാൻ തടസ്സം അല്ല എന്നാൽ താൻ ദീൻ പറയരുത് യോഗ്യത ഇല്ല നീ എത്തിയ പാ൪ട്ടി യോജിച്ച ത് തന്നെ

    • @alikunnath6013
      @alikunnath6013 Месяц назад

      ആശയത്തോടല്ല പ്രയാസം അദ്ദേഹത്തിന്റെ ഐ റ്റി വിരുദത്തോടാണ് അസൂയാലുക്കളായ ജിന്നുവാദികകൾക്ക് ക്ഷീണം തീർക്കാനുള്ള മറുവിദ്യ കാണുന്നത്

    • @mansoormanu3989
      @mansoormanu3989 Месяц назад

      യോഗ്യത നീ നീതീരുമാനിക്കണ്ട ജാഹിലേ

  • @TPmanjeri
    @TPmanjeri Месяц назад +5

    കൃത്യമായി മുഴുവൻ കേട്ടാൽ ആരും ഒന്ന് മാറിച്ചിന്തിക്കും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +1

      തൗഹീദ് എന്നാൽ എന്താണ്....???

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад +1

      അതെ wisdom താൻ ശരി 😊

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад +2

      ഫൈസൽ മുസ്ലിയാരുടെ പേര് പറയാൻ നിങ്ങൾക് യോഗ്യത ഉണ്ടോ

  • @ShamsudheenMuhamed
    @ShamsudheenMuhamed Месяц назад +3

    നിങ്ങൾ ആദ്യം ചെയ്യേണ്ടത് അമാനി മൗലവിയുടെ ഖുർആൻ വേണ്ട എന്ന് വെക്കുക അതിൽ എന്താണോ പറയുന്നത് അതാണ് wisdom വേറെ ഒന്നും ഇല്ല

  • @mohamedrasheed5761
    @mohamedrasheed5761 Месяц назад +1

    ആദ്യമായി പറഞ്ഞ ഉദാഹരണം കലക്കി പറയാതിരിക്കാൻ വയ്യ. പക്ഷേ ഇത് ആരുടെ ഉദാഹരണമാണ്? ..............?

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 Месяц назад +1

    "... yuhallimunanassa sihira.... " (2:102)
    Quran keep on referring witchcraft
    But nowadays 90% population in the planet, unaware of voodooism

  • @baheejtsk7314
    @baheejtsk7314 Месяц назад

    12.12 muthal kelkkunnillallo kurach angot😥 ith livil ingane sambavichirunnu. But pinneed upload cheyyumbam ath fix aakum enn vijarichu

  • @AbdulAzeez-b4l
    @AbdulAzeez-b4l Месяц назад +1

    അനുഭവമുള്ള
    ഒരു കാര്യം നിഷേധിച്ചു.
    ഇതിനെ ക്കാൾ മോശമായ കാര്യമാണ് ഈ സംസാരിക്കുന്ന ആൾക്കുള്ളത്.
    4ആൾ പിടിച്ചിട്ടു കിട്ടിട്ടില്ലെങ്കിൽ അപ്പോൾ അത് ജിന്നിനുള്ള ശക്തി തന്നെ.
    എന്നിട്ട് പലതും പറഞ്ഞു പിന്തിരിയുന്നു. Moosham moosham.

  • @abdulabdul9880
    @abdulabdul9880 Месяц назад +1

    Don't run Mr. IT...TRY TO ANSWER
    അള്ളാഹു സുബ്ഹാനഹുവത്തആല അഭൗതികമാണ് [കാര്യകാരണകൾക്ക് അധീതനാണ്] എന്ന് എല്ലാവരും സമ്മതിക്കും.
    Ques: ജിന്നഭൗതികമാണോ ?
    1. അല്ലാഹുവിനെപോലെ അഭൗതികം അല്ലയെന്നു മുസ്‌ലിങ്ങൾ എല്ലാവരും സമ്മതിക്കും.
    2. അപ്പോൾ ജിന്നഭൗതികമാണെന്നു പറയുന്നതോ ?
    3. അത് മനുഷ്യനെ സംബന്ധിച്ച് ജിന്ന് അദിർശ്യമായതുകൊണ്ട് പറയുന്നതാണ്. [ഒരു സൃഷ്ട്ടിയും അല്ലാഹുവിനെപോലെ അദിർശ്യവും അഭൗതികവുമല്ലല്ലോ]
    4. മനുഷ്യനെസംബന്ധിച്ച് ജിന്ന് അദിർശ്യമായതുകൊണ്ട് സൃഷ്ടികളിൽ ജിന്നിനു മാത്രമായി ശിർക്കാകുന്നതിനുള്ള ഒരുപ്രതേക മാനദണ്ഡം ഉണ്ടോ?
    5. സൃഷ്ടികളെ സൃഷ്ട്ടാവായ അല്ലാഹുവുമായി ഏതെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണല്ലോ ശിർക്കാകുക. അപ്പോൾ ജിന്നിനായി ശിർക്കാകുന്നതിനുള്ള ഒരുപ്രതേകയിനം മാനദണ്ഡം ഇല്ല.

  • @rasheedtanur2125
    @rasheedtanur2125 Месяц назад +2

    നിങ്ങളുടെ ആദർശം പ്രകാരം കുറാഫികൾ ചില ചോദ്യങ്ങൾ ചോദിച്ചാൽ മുട്ടിടിക്കും🤣🤣🤣

  • @mansormohamed4808
    @mansormohamed4808 Месяц назад

    ശ്രീമാൻ സഹൽ എന്തൊക്കെ വിളിച്ചു പറയുന്ന
    ഗ്രൂപ്പ് നില നിർത്താൻ
    ഗ്രൂപ്പ്‌ പൊളിഞ്ചു പോകും എന്നെ ഭയം മൂലം

  • @mohamedalikunhu3408
    @mohamedalikunhu3408 Месяц назад

    "ഈ പ്രഫഷണൽ "പറയുന്നത് കേട്ടാൽ " ഒരു ശർറും ലോകത്ത് ഇല്ല !!
    "അഊദുബില്ലാഹി മിനശൈത്വാനി റ്വജീമ് " എന്ന് റബ്ബിനോട് തേടാൻ റബ്ബിന്റെ കല്പന ! ഈ പ്രൊഫഷണൽ ഇതിന് എന്ത് വ്യാഖ്യാനിക്കും ??
    അഊദു,നിങ്ങൾ പറയാറുണ്ടോ ?
    ഉണ്ടെങ്കിൽ,
    എന്താ അതിന്റെ ലക്ഷ്യം ??
    മനുഷ്യരെ തമ്മിൽ തെറ്റിക്കൽ മാത്രമാണോ ??
    "ഫൈസൽ മൗലവിയെക്കുറിച്ച്, പരിഹാസ്യത്തോടെ ഇതൊക്കെ പറഞ്ഞ പ്രൊഫഷണൽ - ചിന്തിക്ക് " ശൈത്താനെ പടച്ച പടച്ചവനാണ്, നിന്നോട് പറയുന്നത് ശൈത്താൻന്റെ കാവൽ തേടാൻ !!
    "ശൈത്താന് ഷറ് ചെയ്യാൻ പറ്റും,എന്ന് പടച്ചോൻ " എന്ന് നീ പരിഹസിക്കുമോ ??
    ഖുർആനിന്റെ ആള് ചമഞ്ഞു വളരെ നൈസ് ആയിട്ട് പറഞ്ഞു പോകുമ്പോൾ, മുന്നിൽ ഉള്ളവർ ചിരിക്കും അത്രേ ഉളളൂ !!ഖുർആൻ പഠിച്ചു എന്ന് നീ പറഞ്ഞത് "സലാം സുല്ലമിക്ക്" പഠിച്ചു എന്ന് എല്ലാർക്കും മനസ്സിലാകും !!
    "അത്കൊണ്ടാണ് മർകസിൽ ചെന്നപ്പോൾ ഖുർആനിൽ നിന്ന് പഠിച്ചു എന്ന് നീ നേതാക്കളോട് പറഞ്ഞപ്പോൾ, നീ പഠിച്ചത് എന്താണെന്ന് അവർ ഊഹിച്ചു !
    അവർ തൃപ്തർ ആയി
    വേദി കിട്ടി !!
    ഇപ്പൊ വീണ്ടും അവർ നിന്നെ വേദിയിൽ കേറ്റുന്നു !

  • @salu555saleem6
    @salu555saleem6 Месяц назад +1

    ان تتبعون الا رجلا مسحورا
    എന്ന ആയത്ത് ഉള്ള സൂറ ഫുർഖാനും സൂറ ഇസ്രാഉം മക്കയില്‍ അവതരിപ്പിച്ച സൂറത്തുകളാണ്.
    എന്നാൽ നബി (സ) ക്ക് sihr ബാധിക്കുന്നത് മദീനയിൽ വെച്ചാണ്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      yes....100%

    • @shajahanmpmelakathputhiyam6729
      @shajahanmpmelakathputhiyam6729 Месяц назад

      മക്കയിൽ അവതരിച്ച സൂറത്തുകളെ ബാത്തിലാക്കാൻ വേണ്ടിയാണോ പിന്നീട് മദീനയിൽ വെച്ച് നബിക്ക് സിഹ്‌റു ബാധിച്ചു എന്ന കള്ളക്കഥ ഉണ്ടാക്കിയത്???
      നബി (സ) വിനു മക്കയിലോ മദീനയിലെ ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽ വെച്ചോ ജീവിതത്തിലൊരിക്കലും സിഹ്ർ ബാധിച്ചിട്ടില്ല... നബിസിഹ്ർ ബാധിച്ചവൻ എന്നത് മുശ്രിക്കുകളുടെയും ജൂതന്മാരുടെയുമൊക്കെ വാദമാണ്... ഇങ്ങനെ വാദിച്ച വർ പിഴച്ചു പോയി എന്നും അക്രമകാരികളെന്നും അവർ നേർമാർഗ്ഗം പ്രാപിക്കില്ല വിജയിക്കില്ല.... എന്ന് അല്ലാഹു പറഞ്ഞു..
      വിഷ്ട്ടം കാരിപ്പോൾ അല്ലാഹുവിന്റെ വചനങ്ങളെ തോൽപിക്കാനുള്ള നെട്ടോട്ടത്തിലാണ്🤣🤣🤣

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @shajahanmp...
      മക്കയിൽ അവതരിച്ച അതേ ആയത്തിൽ നബിതങ്ങൾ ഭക്ഷണം കഴിക്കുന്നവനാണെന്നും,അങ്ങാടിയിൽ പോകുന്നവനാണെന്നും മക്ക മുശ്രിക്കുകൾ പറഞ്ഞിരുന്നല്ലോ....
      എന്ത്യേ.....അപ്പോൾ നബിതങ്ങൾക്ക് ഇതൊന്നും പാടില്ലായെന്നാണോ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @shajahanmpmelakathputhiyam6729
      മറുപടിയെവിടെ.....???

    • @shajahanmpmelakathputhiyam6729
      @shajahanmpmelakathputhiyam6729 Месяц назад

      @@MUHAMMEDALI-99. ഭക്ഷണം കഴിക്കുമെന്ന് പറഞ്ഞതിന്റെയും അങ്ങാടിയിൽ പോകുന്നവനെന്ന് പറഞ്ഞതി ന്റെയും പേരിൽ അല്ലാഹു കോപിച്ചോ??🤣
      മക്കമുശ്രിക്കുകൾ പറഞ്ഞതല്ല മുസ്ലിങ്ങളുടെ മാതൃക 😜 അവർ പറഞ്ഞതിലെ തെറ്റിനെ എതിർത്തുകൊണ്ട്
      അല്ലാഹു പറഞ്ഞതാണ് മുസ്ലിങ്ങളൾക്ക് പാഠം 💪

  • @tottygar375
    @tottygar375 Месяц назад +1

    Hadees nishedam purrathuvanna pool naan markaz dawa focus cheyyunadu nirthi

  • @abdulabdul9880
    @abdulabdul9880 Месяц назад

    Sahal...Comedy of the Year
    സിഹിര് അടിസ്ഥാനമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി"
    അതുമൂലം ഒന്നും നടക്കൂല എന്നാണെങ്കിൽ നിങ്ങള്ക്ക് തെറ്റി.
    വ്യഭിചാരം അടിസ്ഥാന പരമായി വൻപാപമാണ് അതിന്‌ സുഖമേയില്ല, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന് പറഞ്ഞാ എങ്ങനെയുണ്ടാവും ...
    ശരിക്കും ബുദ്ധികുറവാണല്ലേ ..
    സാരമില്ല.
    കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല [കുടിച്ചാൽ തെറി പറയൂല, ലിവർ തട്ടിപ്പോകൂല, ഭാര്യയെ അടിക്കൂല] എന്ന് ഒരാൾ പറഞ്ഞാൽ ....അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും.
    ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക?
    നിങ്ങള്ക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?

  • @Mustafa-e6n
    @Mustafa-e6n Месяц назад

    Paranjjadhu undayirinnu.panddu.ippolilla.kuttithadi.idunghiya.vasthram. neruyanikkuthayevasthram.pristtam

  • @AbdulSaleem-l7s
    @AbdulSaleem-l7s Месяц назад +1

    Theetam parayan

  • @mohammedRasheed-es3ky
    @mohammedRasheed-es3ky Месяц назад

    മടവൂരി കളെ നിങ്ങൾ എങ്ങോട്ടെന്ന് ഞങ്ങൾക്തിയാം ചേകന്നൂരികളെ

    • @noushathk7116
      @noushathk7116 Месяц назад

      ഏകനായ അല്ലാഹുവിനെ മാത്രം ഭയപ്പെട്ടു കൊണ്ടു സമാധാനത്തോടെ ജീവിക്കുന്ന വിശ്വാസികൾ ജിന്നിനെയും പിശാചിനെയും ഭയപ്പെട്ടു ജീവിക്കണമെന്നു പറയുമ്പോൾ തൗഹീദിന് എന്തർഥമാണുള്ളത്. നേതാക്കൻമാരെ പിന്തുടരുകയല്ല വിശുദ്ധ ഖുർആനാണ് നാം ആഴത്തിൽ പഠിക്കേണ്ടത്. അല്ലാഹു പോരേ അവൻ്റെ അടിമയ്ക്ക് ? എന്ന ചോദ്യം എല്ലാത്തിനും ഉത്തരം നൽകുന്നു

  • @MUHAMMEDALI-99.
    @MUHAMMEDALI-99. Месяц назад +3

    തൗഹീദ് എന്നാൽ എന്താണ്....???
    ഇത് അറിയാത്ത സർക്കസു ദഅവക്കാരും,മടവൂരികളും,knm കാരും ഏത് ഇസ് ലാമിനെ കുറച്ചാണ് ഈ പറയുന്നത്.....???

    • @TPmanjeri
      @TPmanjeri Месяц назад +2

      Cyber പോരാളി എത്തിയോ,
      താങ്കൾ ഒന്ന് തൗഹീദ് വിശദീകരിച്ചു തരുമോ ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +1

      @TPmanjeri
      അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട എല്ലാ കാര്യങ്ങളും,അത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്നും,അതിൽ ഉൾപ്പെട്ട യാതൊന്നും അവൻ അവന്റെ സൃഷ്ടികൾക്ക് നൽകിയിട്ടില്ലായെന്നോ,അവന്റെ സൃഷ്ടികളിൽ ഒന്നിനുമില്ലായെന്നോ,അവന്റെ സൃഷ്ടികളിൽ ഒന്നിനും സാധിക്കുകയില്ലായെന്നും,അഥവാ...ഇതിലൊന്നും അവന്റെ സൃഷ്ടികൾകൾക്ക് യാതൊരു പങ്കുമില്ലായെന്ന് വിശ്വസിക്കുന്നതിനെയാണ് തൗഹീദ് എന്ന് പറയുന്നത്....ok

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @Tpmanjeri
      ഇനി പറ....
      വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും ഒന്നാണെന്നെ മർക്കസുദഅവക്കാരുടേയും,മടവൂരികളുടേയും,knmന്റേയും ശിർക്കാണോ,അല്ലേ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @@TPmanjeri
      ഇനി പറ....
      അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും ഒന്നാണെന്ന് വിശ്വസിക്കുന്നത് ശിർക്കാണോ,അല്ലേ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @TPmanjeri
      മറുപടിയെവിടെ....???

  • @shaheermp2440
    @shaheermp2440 Месяц назад

    സലാം സുല്ലമി കാഫിറായി ജീവിച്ച്‌ മരിച്ചത്‌ എല്ലാവരും ഓർമ്മിക്കുക...

  • @TPmanjeri
    @TPmanjeri Месяц назад +2

    ❤❤❤❤

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      തൗഹീദ് എന്നാൽ എന്താണ്....???

    • @lukhmank1685
      @lukhmank1685 Месяц назад +1

      ​@@MUHAMMEDALI-99.താങ്കളുടെ ഫോണിൽ Automatic ആയി ഈ ചോദ്യം പോവാനുള്ള Option ഉണ്ടോ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @@lukhmank1685
      ഇല്ല,ഓരോന്നും ഞാൻ പ്രത്യേകം എഴുതുന്നതാണ്....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @lukmank...
      ഇല്ല....

  • @Shafeeq-h2m
    @Shafeeq-h2m Месяц назад

  • @anaschozhakkatt5577
    @anaschozhakkatt5577 Месяц назад

    👍👍👍