Can you explain this simply...waiting..katta waiting 😂 KNM + Madvoories ന്റെ ജിന്ന് ഞങ്ങൾ ഇപ്പ ഇറക്കിത്തരാ. നിങ്ങൾ കുറേകാലമായി ഈ ബാധയുമായി നടക്കാൻ തുടങ്ങിയിട്ട്: ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക് മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ മര പോത്തുകളെ!!
Ha..ha..ha...what a comedy 😂😂 മനുഷ്യന് കാണാൻ പറ്റാത്ത കോടിക്കണക്കിനു സൂഷ്മ ജീവികൾ ഈ പ്രപഞ്ചത്തിലുണ്ട്. മനുഷ്യന് കാണാൻ പറ്റാത്തതെല്ലാം അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്കപ്പുറത്താകുമോ [അഭൗതികമാകുമോ] KNM+ Madavoor പൊട്ടന്മാരെ? (ഇങ്ങനെ വിളിക്കേണ്ടിവന്നതിൽ ഖേദിക്കുന്നു). അല്ലാഹുവിന്റെ സൃഷ്ടികളിൽ നമുക്ക് കാണാൻ പറ്റുന്നതും, പറ്റാത്തതും, കേൾക്കാൻ പറ്റുന്നതും, പറ്റാത്തതും ഒക്കെ ഇല്ലേ? നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് ഭൗതികവും, അല്ലാത്തത് അഭൗതികവും എന്നാണോ ഈ മരപ്പൊട്ടന്മാരായ KNM+ Madvoories കരുതിയിരിക്കുന്നത്? ജിന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയില്ലാത്തതുകൊണ്ട് ജിന്ന് അഭൗതികം, എന്തൊരു തമാശ. തല വെയിലുകൊള്ളിക്കേണ്ട.😂😂
@@afzalhussain1828 ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക് മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ മര [friends] പോത്തുകളെ!!
@@abdulabdul9880 ഒരൊറ്റ പ്രാവശ്യം ഉത്തരം തരും.... താങ്കൾ മനസ്സിലാക്കാം എങ്കിൽ മനസ്സിലാക്ക്...... ജിന്ന് മാത്രമല്ല മനുഷ്യനും 'വസ്വാസ് ആകുന്ന ഷർ' ഉണ്ടാക്കുമെന്നാണ് ആ സൂറത്തിൽ പറഞ്ഞിട്ടുള്ളത്... ആ ഷർൽ നിന്നും സഹായം തേടുന്നത് അല്ലാഹുവിനോട് നേരിട്ടാണ്... (പ്രാർത്ഥിക്കുന്നവൻ നേരിട്ട് വിളിച്ച് പ്രാർത്ഥിക്കട്ടെ എന്ന അൽബഖറയിലെ ആയത്ത് ഉദാഹരണം) . അല്ലാഹുവിനോടുള്ള ദുആയിൽ ഒരു സൃഷ്ടിയെയും ഇടക്ക് കൊണ്ടുവരേണ്ട ആവശ്യമില്ല എന്നാണ് ഖുർആനിൽ നിന്ന് പഠിപ്പിക്കുന്നത്..... അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മനുഷ്യരെയോ ജിന്നുകളെയും മലക്കുകളെയും സഹായത്തിന് പ്രാർത്ഥിച്ചാൽ അത് ശിർക്കാണ്.... ബദർ യുദ്ധത്തിൽ അല്ലാഹുവിനോട് സഹായം തേടിയ റസൂലിന് മലക്കുകളെ അയച്ചാണ് അല്ലാഹു സഹായിച്ചത്... മലക്കുകളെ നേരിട്ട് വിളിച്ച് അല്ല റസൂലുള്ള സഹായം ചോദിച്ചത്.... അല്ലാഹുവിനോട് തേടുമ്പോൾ അല്ലാഹു ഏതു വഴിക്കും സഹായിക്കാം.... അല്ലാഹുവല്ലാത്ത എന്തിനെ വിളിച്ച് പ്രാർത്ഥിച്ചാലും അദൃശ്യമായ നിലക്ക് സഹായം ചോദിച്ചാലും അത് ശിർക്ക് ആകും...
ഏറ്റവും പ്രധാന പ്രബോധനവിഷയമായിട്ട് സമൂഹത്തിൽ ബോധവൽക്കരണം നടത്തേണ്ട വിഷയമാണ് ജിന്ന് വിഷയം. കാരണം ഭൂരിപക്ഷം മനുഷ്യരെ തെറ്റായ ദിശയിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത് പിശാചാണ്. ദൈവത്തിനു കൊടുക്കേണ്ട ആരാധന സൃഷ്ടികൾക്ക് കൊടുക്കുന്നത് പിശാചിന്റെ പ്രേരണയാണെന്നോർക്കണം
Very very correct 😂😂😂 അഭൗതികമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു... നിങ്ങൾ ജന്മനാ പൊട്ടന്മാരൊ?, Knm ഇൽ ചേർന്നശേഷം പൊട്ടന്മാരായതോ?
Always Remember the basics...Don't allow KNM and Madavoor Team change their standard. A. മടവൂർ +KNM ടീമിന്റെ വാദം എന്താണ്? 1. ജിന്ന് Aഅഭൗതികമാണ് 2. ജിന്നിനോട് സഹായം തേടിയാൽ അത് അഭൗതിക സഹായതേട്ടമാണ് അതുകൊണ്ട് ശിർക്കാണ് എന്നാണ് മടവൂർ ടീമിന്റെ വാദം. B. വിസ്ഡത്തിന്റെ വാദം എന്താണ് ? 1. ജിന്നും മലക്കും ഒക്കെ സൃഷ്ട്ടികൾ ആണ്, അതുകൊണ്ട് Bഭൗതികമാണ് ,സൃഷ്ട്ടികൾ എല്ലാം ഭൗതികവും അല്ലാഹു നിശ്ചയിച്ച കാര്യാ-കാരണങ്ങൾക്കുള്ളിലും ആണ് പ്രവർത്തിക്കുന്നത് എന്നാണ് വിസ്ഡത്തിന്റെ വാദം. 2. സൃഷ്ടികളെ സൃഷ്ട്ടാവുമായി [അല്ലാഹുവുമായി]ഏതെങ്കിലും കാര്യത്തിൽ തുല്യനാകുമ്പോഴാണ് ശിർക്ക് വരിക എന്നതാണ് മുസ്ലിങ്ങളുടെ പൊതുവായ വിശ്വാസം. 3. മനുഷ്യർക്ക് കാണാൻ പറ്റുന്ന, എങ്ങനെ പ്രവർത്തിക്കുന്നൂ എന്നറിയുന്ന ജീവികൾക്ക് ഒരു പ്രതേകതരം ശിർക്കും-തൗഹീദും, കാണാൻ പറ്റാത്ത [ജിനിന്നും, മലക്കിനും] സൃഷ്ടികൾക്ക് വേറെ ഒരുതരം ശിർക്കും-തൗഹീദും ഇസ്ലാമിൽ ഇല്ല. 4. കാര്യ കാരണങ്ങൾക്കുള്ളിലാണോ ഒരു സൃഷ്ട്ടിയുമായി ഒരാൾ ബന്ധപെടുന്നതെങ്കിൽ അവിടെ ശിർക്ക് വരില്ല എന്നതാണ് വിസദോം ഗ്രൂപ്പ്കാർ പറയുന്നത്.
എത്ര മാത്രം പിഴച്ച ആദർശം. പക്ഷേ പലർക്കും മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ തന്ത്ര പരമായി അവതരിപ്പിച്ചു. പിശാച് ബാധ, സിഹ്ർ, കണ്ണേർ എന്നിവയെ പറ്റിയുള്ള ആയത്തുകളും ഹദീസുകളും ഒക്കെ ഇതിയാൻ എന്ത് ചെയ്യുമോ ആവോ?
. മടവൂർ +KNM ടീമിന്റെ വാദം എന്താണ്? 1. ജിന്ന് Aഅഭൗതികമാണ് 2. ജിന്നിനോട് സഹായം തേടിയാൽ അത് അഭൗതിക സഹായതേട്ടമാണ് അതുകൊണ്ട് ശിർക്കാണ് എന്നാണ് മടവൂർ ടീമിന്റെ വാദം. B. വിസ്ഡത്തിന്റെ വാദം എന്താണ് ? 1. ജിന്നും മലക്കും ഒക്കെ സൃഷ്ട്ടികൾ ആണ്, അതുകൊണ്ട് Bഭൗതികമാണ് ,സൃഷ്ട്ടികൾ എല്ലാം ഭൗതികവും അല്ലാഹു നിശ്ചയിച്ച കാര്യാ-കാരണങ്ങൾക്കുള്ളിലും ആണ് പ്രവർത്തിക്കുന്നത് എന്നാണ് വിസ്ഡത്തിന്റെ വാദം. 2. സൃഷ്ടികളെ സൃഷ്ട്ടാവുമായി [അല്ലാഹുവുമായി]ഏതെങ്കിലും കാര്യത്തിൽ തുല്യനാകുമ്പോഴാണ് ശിർക്ക് വരിക എന്നതാണ് മുസ്ലിങ്ങളുടെ പൊതുവായ വിശ്വാസം. 3. മനുഷ്യർക്ക് കാണാൻ പറ്റുന്ന, എങ്ങനെ പ്രവർത്തിക്കുന്നൂ എന്നറിയുന്ന ജീവികൾക്ക് ഒരു പ്രതേകതരം ശിർക്കും-തൗഹീദും, കാണാൻ പറ്റാത്ത [ജിനിന്നും, മലക്കിനും] സൃഷ്ടികൾക്ക് വേറെ ഒരുതരം ശിർക്കും-തൗഹീദും ഇസ്ലാമിൽ ഇല്ല. 4. കാര്യ കാരണങ്ങൾക്കുള്ളിലാണോ ഒരു സൃഷ്ട്ടിയുമായി ഒരാൾ ബന്ധപെടുന്നതെങ്കിൽ അവിടെ ശിർക്ക് വരില്ല എന്നതാണ് വിസദോം ഗ്രൂപ്പ്കാർ പറയുന്നത്.
Is this Quran?..Ithu Quran Ano.? കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ .... മിന്നൽ ജിന്നത്തി വന്നാസ് എന്നതിന്റെ അർത്ഥം നിങ്ങൾ എങ്ങനെ പറയും? "ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നും ദുര്‍മുന്ത്രം നടത്തുന്നവരുടെ ശര്റിൽനിന്ന് ഞാൻ രക്ഷതേടുന്നു" എന്ന് ആ സൂറത്തിൽ ഉണ്ട്. ഇനിയാണ് എന്റെ ചോദ്യം? 1 . ജിന്നുകൾ ശർറ് ഉണ്ടാക്കുന്നു എന്ന് ഖുർആൻ പറയുന്നു? 2. ജിന്നുകൾ ഉണ്ടാക്കുന്ന ശർറ് ഏത് വകുപ്പിലാ പെടുക? (ഭൗതികമാണോ, അഭൗതികമാണോ, കാര്യകാരങ്ങൾക്കുള്ളിലാണോ പുറത്താണോ?) 3 . മുസ്ലിങ്ങൾ വിശ്വസിക്കുന്നത് അഭൗതികമായി, കാര്യ-കാരണങ്ങൾ ഒന്നും ഇല്ലാതെ മനുഷ്യർക് ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നത് അല്ലാഹുവിന് മാത്രമാണ് എന്നാണ്. അത് തന്നെയാണോ നിങ്ങളുടെയും വിശ്വാസം? ഇതാണ് നിങ്ങളുടെയും വിശ്വാസം എങ്കിൽ സൃഷ്ടിയായ ജിന്ന് ഉണ്ടാക്കുന്ന ഉപദ്രവം ഭൗതികമായ, കാര്യ-കാരണങ്ങൾക്കുള്ളിലുള്ള ഉപദ്രവം ആയിരിക്കും, മനസ്സിലായോ? 4 . ദുർമന്ത്രം നടത്തിയാൽ ഷെര് (ഉപദ്രവം) ഉണ്ടാകുമോ ഇല്ലേ? ഉണ്ടാകും എന്ന് ഖുർആൻ പറയുമ്പോൾ നിങ്ങളുടെ പൊട്ടൻ ബുദ്ധയിലുള്ളത് തോട്ടിലെറിഞ്ഞേക്ക്.
നിങ്ങൾ ഇതുപോലത്തെ ഒര് പെടൽ പെടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അല്ലെ!! ഇതൊക്കെ എന്തുകൊണ്ടാണെന്നറിയുമോ? നിങ്ങൾ ആദ്യം സഹീഹായ ഹദീസുകൾ നിഷേധിച്ചു, ഇപ്പോൾ നിങ്ങൾ ഖുർആൻ നിഷേധത്തിൽ എത്തിയിരിക്കുന്നു.
Waiting for your Maulavis answer: ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക് മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ?
1 . സഹായതേട്ടം: മനുഷ്യരോടുള്ള (മനുഷ്യൻ സൃഷ്ടിയാണല്ലോ അല്ലെ) സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ knm + മടവൂർ ടീമുകളെ ? ഉണ്ട് എന്ന് ഉത്തരം പറയൂ LKG കുട്ടികളെ!! 2 . ഭയം: പാമ്പിനെ (പാമ്പു സൃഷ്ടിയാണല്ലോ അല്ലെ?) പേടിക്കുന്നതിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ KNM + മടവൂർ ടീമുകളെ? നിങ്ങള്ക്ക് പെട്ടന്ന് കാര്യം പിടികിട്ടിയിട്ടുണ്ടാവില്ല. പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്). പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. 3. പ്രതീക്ഷ: ഒരു ആനയുടെ (ആന സൃഷ്ടിയാണല്ലോ അല്ലെ?) മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക് ചെയ്തു എന്ന് നിസംശയം പറയാം. അപ്പോൾ KNM + Madvoor LKG ബാച്ചിന് ഇപ്പോൾ എന്ത് മനസ്സിലായി (എല്ലാവരും നോട്ട് എഴുതിക്കോളൂ): ടീച്ചർ: സൃഷ്ട്ടികളുമായിട്ടുള്ള സഹായതേട്ടത്തിലും, ഭയത്തിലും, പ്രതീക്ഷയിലും, ഉപദ്രവത്തിലും എല്ലാം ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്. ടീച്ചർ: എല്ലാവരും ഒന്നുകൂടെ പറയൂ, എന്താണ് ഞാൻ പറഞ്ഞത്? കുട്ടികൾ: ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്. ടീച്ചർ: ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ അല്ലെ , എല്ലാവരും പറയൂ. കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്. ടീച്ചർ: ഒന്ന് കൂടെ പറയൂ, കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്. ടീച്ചർ: അപ്പോൾ ഞാനൊരു ചോദ്യം ചോദിക്കാം: ജിന്നും മലക്കും സഹായിക്കും എന്ന് കരുതിയാൽ ശിർക്കാകുമോ? . KNM ഹനീഫ = മാഷെ അതൊക്കെ ശിർക്കല്ലേ? മർകസ് മജീദ്: അത് ശിർക്കാണ് മാഷെ. KNM അനസ്: അത്, അത് ശിർക്ക്-തൗഹീദ്, പണ്ട് ഞാൻ പറഞ്ഞത്.....ബ;ബ; WISDOM Abdul: മാഷെ അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് സൃഷ്ട്ടികളുമായുള്ള സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട് എന്ന്. ജിന്നിന്റെയും മലക്കിന്റെയും കാര്യത്തിലും അത് അങ്ങനെ തന്നെയെല്ലേ മാഷെ..!! ടീച്ചർ: Abdul പറഞ്ഞതാണ് ശരി. ജിന്നിൻറെയും, മലക്കിന്റെയും കാര്യത്തിലും ശിർക്കല്ലാത്തതും ശിർക്കാവുന്നതും ആയ സഹായ തേട്ടം ഉണ്ട്. ഇതിലെ കഥാപാത്രങ്ങൾക്ക് യഥാർത്ഥ ജീവിതവുമായി ബന്ധമൊന്നുമില്ല.
പുഴയിൽ വീണ സമയത്ത് ഹാളി രും ക്വാദിറും മുസ്ലിമുമായ ജിന്നെ നീ എന്നെ ഒന്ന് സഹായിക്കു എന്ന് പറയാനാണോ wisdom പഠിപ്പിക്കുന്നത്, എന്നിട്ട് ഹറാ മാണ് ആരും ചെയ്യരുത് എന്ന് പറയുകയും ചെയ്യും, ഇതിനു വേണ്ടി കഴിഞ്ഞ 10 വർഷമായി തൗഹീടിനുവേണ്ടി ഉപയോഗിക്കേണ്ട ഉർജ വും കോടാനകൂടി സമ്പത്തും സമയവും നഷ്ടപ്പെടുത്തി
@@usman4528 ഇതിൻ്റെയൊക്കെ തുടക്കം "യാ ഇബാദല്ലാഹ് ഇഗ്‌യീയൂനീ = അള്ളാഹുവിന്റെ അടിമകളെ നിങ്ങൾ എന്നെ സഹായിച്ചാലും എന്ന ദുർബലമായ ഹദീസാണെല്ലോ. WISDOM ഈ ഹദീസിനെ കുറിച്ച് എന്ത് പറഞ്ഞു? 1. ഈ ഹദീസ് ദുർബലമാണ്, ഇത് വെച്ച് കർമങ്ങൾ ചെയ്യരുത്. 2. രണ്ടായിരത്തി പത്തിന് 2010 മുമ്പുള്ള KNM മുജാഹിദുകളും ഇത് തന്നെ പറഞ്ഞു. 3. ഈ ഹദീസിലെ അല്ലാഹുവിന്റെ അടിമകൾ എന്ന് പറയുന്നത് ആരെയാണ് എന്നതാണ് അടുത്ത ചർച്ച. 4. മനുഷ്യരും,ജിന്നും, മലക്കും ഒക്കെയാണ് ഈ ഹദീസിലെ അല്ലാഹുവിന്റെ അടിമകൾ എന്ന് മുൻകാല പണ്ഡിതന്മാർ പറഞ്ഞു, WISDOM വും അതുതന്നെ പറഞ്ഞു. 5. ഈ ഹദീസുവെച്ച് ആരെങ്കിലും കർമം ചെയ്താൽ അതിൽ ശിർക്കുണ്ടോ എന്നതാണ് അടുത്ത ചർച്ച. 6. ശിർക്കില്ല എന്ന് ഇസ്‌ലാമിക പണ്ഡിതന്മാർ പറഞ്ഞു. അതുതന്നെ അബ്ദുറഹിമാൻ സലഫിയും, അനസും ലോകം മുഴുവൻ പ്രസംഗിച്ചു നടന്നു. 7. WISDOM അന്നും ഇന്നും ശിർക്കില്ല എന്ന് പറയുന്നു, അതിനർത്ഥം നാളെ മുതൽ നിങ്ങളൊക്കെ ഈ ഹദീസ് വെച്ച് കാര്യങ്ങൾ ചെയ്‌തോ എന്നല്ല, ഇത് ശിർക്കിലേക്കുള്ള വഴിയാണ്, അതുകൊണ്ടു ഈ പണിക്കുപോകുന്നത് ഹറാമാണ് എന്നാണ് WISDOM പറഞ്ഞത്. ഒരു കാര്യത്തിൽ ശിർക്കില്ലെങ്കിൽ, ശിർക്കല്ല എന്ന് തുറന്ന് പറയാൻ ഒരുത്തനെയും പേടിക്കേണ്ട... മനസ്സിലായോ.
Don't run 😂😂 do you have any answer: അഭൗതികമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു... നിങ്ങൾ ജന്മനാ പൊട്ടന്മാരൊ?, Knm ഇൽ ചേർന്നശേഷം പൊട്ടന്മാരായതോ?
സഹായം മാത്രമാണോ പ്രശ്നം? ജിന്നിന് മനുഷ്യരെ ഉപദ്രവിക്കാൻ കഴിയുമോ? ഉപദ്രവിക്കാൻ കഴിയും എന്ന് വിശ്വസിച്ചാൽ [KNm നിന്റെ പുതിയ തൗഹീദ് പ്രകാരം] ശിർക്കാകുമല്ലോ? കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ...."മിന്നൽ ജിന്നതി വന്നാസ്" എന്നാൽ എന്താണ് അർഥം? ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ഉള്ള ഷെറിൽ [ഉപദ്രവത്തിൽ] നിന്നും രക്ഷ തേടുന്നു എന്നാണു അതിന്റെ അർഥം എന്ന് ഏതൊരാൾക്കും മനസ്സിലാകും. അപ്പോൾ ജിന്നിന് മനുഷ്യരെ ഉപദ്രവിക്കാൻ കഴിയും എന്ന് ഖുറാനിൽ നിന്ന് തന്നെ മനസ്സിലായി. ഒരു ആത്മാർത്ഥതയും ഇല്ലാത്ത കുറെ കപടന്മാരാണ് WISDOM ഗ്രൂപ്പ്നെതിരായി ചിലച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്ക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?
നല്ല അവതരണം.... ഒരു നല്ല റഫറൻസ് ആയിട്ട് ഉപയോഗിക്കാൻ പറ്റുന്ന പ്രഭാഷണം.... ആയത്തുകളെ വസ്തുനിഷ്ഠം ആയി വിഷയം മനസ്സിലാക്കി തന്നു... ജസാക്കല്ലാഹ് ഖൈർ
സൃഷ്ട്ടികളോടുള്ള സഹായതേട്ടത്തിൽ, സ്നേഹത്തിൽ, ആദരവിൽ, പ്രതീക്ഷയിൽ, സൃഷ്ട്ടികൾ ഉപദ്രവം ഉണ്ടാക്കും എന്ന തോന്നലിൽ എല്ലാം ശിർക്കല്ലാത്തതും, ശിർക്കാവുന്നതും ഉണ്ടെങ്കിൽ:
1. ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ KNM+Madvoor ഭക്തന്മാരെ?
സൃഷ്ട്ടികൾ ആണെങ്കിൽ മേല്പറഞ്ഞതെല്ലാം ജിന്നിനും മലക്കിനും ബാധകമാണ്.
നിങ്ങൾകൊക്കെ LKG മുതൽ ക്ലാസ് വേണ്ടിവരും.
Masha alla. Very good
മാഷാ അള്ളാഹ് 👍👌വളരെ നല്ല അവതരണം 👍
ആർക്കും ലളിതമായി മനസ്സിലാവുന്ന വിധം വളരെ വ്യക്തമായ അവതരണം. തൗഹീദിൽ നിന്ന് വിശ്വാസികളെ തെറ്റിക്കുന്ന വിഷ്ഡം വിഭാഗം തെറ്റ് തിരുത്തണം
Can you explain this simply...waiting..katta waiting 😂
KNM + Madvoories ന്റെ ജിന്ന് ഞങ്ങൾ ഇപ്പ ഇറക്കിത്തരാ. നിങ്ങൾ കുറേകാലമായി ഈ ബാധയുമായി നടക്കാൻ തുടങ്ങിയിട്ട്:
ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക് മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ മര പോത്തുകളെ!!
Super speech
Wisdom യഥാർത്ഥ മുസ്‌ലിം (മുജാഹിദിലേക് )തിരിച്ചു വരുക എന്നാൽ പരലോകത്ത് വിജയം നേടാം
Ha..ha..ha...what a comedy 😂😂
മനുഷ്യന് കാണാൻ പറ്റാത്ത കോടിക്കണക്കിനു സൂഷ്മ ജീവികൾ ഈ പ്രപഞ്ചത്തിലുണ്ട്. മനുഷ്യന് കാണാൻ പറ്റാത്തതെല്ലാം അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്കപ്പുറത്താകുമോ [അഭൗതികമാകുമോ] KNM+ Madavoor പൊട്ടന്മാരെ? (ഇങ്ങനെ വിളിക്കേണ്ടിവന്നതിൽ ഖേദിക്കുന്നു). അല്ലാഹുവിന്റെ സൃഷ്ടികളിൽ നമുക്ക് കാണാൻ പറ്റുന്നതും, പറ്റാത്തതും, കേൾക്കാൻ പറ്റുന്നതും, പറ്റാത്തതും ഒക്കെ ഇല്ലേ? നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് ഭൗതികവും, അല്ലാത്തത് അഭൗതികവും എന്നാണോ ഈ മരപ്പൊട്ടന്മാരായ KNM+ Madvoories കരുതിയിരിക്കുന്നത്?
ജിന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയില്ലാത്തതുകൊണ്ട് ജിന്ന് അഭൗതികം, എന്തൊരു തമാശ. തല വെയിലുകൊള്ളിക്കേണ്ട.😂😂
I don't know why you are not putting my comments...why you are scared?
ruclips.net/video/STPo_C6YOJo/видео.htmlsi=T_cSs-dPWCoaBgoe
കേൾക്കൂ പഠിക്കൂ അലി
❤❤❤❤
ഹൃദയം എവിടെയാണ്? അതിൽ സ്വാധീനം ഉണ്ടാക്കാൻ ഷ്വയ്താൻ കഴിവുണ്ടെങ്കിൽ മറ്റു ഭാഗങ്ങളിൽ എന്ത് കൊണ്ട് പറ്റുന്നില്ല ഉസ്താദെ?
സഹോദരൻ ഒരു മണിക്കൂർ ഇടവിട്ട് രണ്ടുപ്രാവശ്യം ഇതൊന്നു കേട്ട് നോക്കിയാൽ സ്വയം ഉത്തരം കിട്ടും
Don't ask questions ha...ha..ha...😂😂
@@afzalhussain1828
ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക് മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ മര [friends] പോത്തുകളെ!!
@@afzalhussain1828
ചില KNM+ Madavoor LKG ക്കാർക്ക് ആകെ അറിയുന്ന ശിർക്ക് സഹായതേട്ടത്തിലുള്ള ശിർക്ക് മാത്രമാണ്.
ഭയത്തിൽ ശിർക്ക് വരില്ലേ? ഉപദ്രവത്തിൽ ശിർക്ക് വരില്ലേ? പ്രതീക്ഷയിൽ ശിർക്ക് വരില്ലേ? സ്നേഹത്തിൽ ശിർക്ക് വരില്ലേ?
@@abdulabdul9880 ഒരൊറ്റ പ്രാവശ്യം ഉത്തരം തരും.... താങ്കൾ മനസ്സിലാക്കാം എങ്കിൽ മനസ്സിലാക്ക്...... ജിന്ന് മാത്രമല്ല മനുഷ്യനും 'വസ്വാസ് ആകുന്ന ഷർ' ഉണ്ടാക്കുമെന്നാണ് ആ സൂറത്തിൽ പറഞ്ഞിട്ടുള്ളത്... ആ ഷർൽ നിന്നും സഹായം തേടുന്നത് അല്ലാഹുവിനോട് നേരിട്ടാണ്... (പ്രാർത്ഥിക്കുന്നവൻ നേരിട്ട് വിളിച്ച് പ്രാർത്ഥിക്കട്ടെ എന്ന അൽബഖറയിലെ ആയത്ത് ഉദാഹരണം) . അല്ലാഹുവിനോടുള്ള ദുആയിൽ ഒരു സൃഷ്ടിയെയും ഇടക്ക് കൊണ്ടുവരേണ്ട ആവശ്യമില്ല എന്നാണ് ഖുർആനിൽ നിന്ന് പഠിപ്പിക്കുന്നത്..... അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മനുഷ്യരെയോ ജിന്നുകളെയും മലക്കുകളെയും സഹായത്തിന് പ്രാർത്ഥിച്ചാൽ അത് ശിർക്കാണ്.... ബദർ യുദ്ധത്തിൽ അല്ലാഹുവിനോട് സഹായം തേടിയ റസൂലിന് മലക്കുകളെ അയച്ചാണ് അല്ലാഹു സഹായിച്ചത്... മലക്കുകളെ നേരിട്ട് വിളിച്ച് അല്ല റസൂലുള്ള സഹായം ചോദിച്ചത്.... അല്ലാഹുവിനോട് തേടുമ്പോൾ അല്ലാഹു ഏതു വഴിക്കും സഹായിക്കാം.... അല്ലാഹുവല്ലാത്ത എന്തിനെ വിളിച്ച് പ്രാർത്ഥിച്ചാലും അദൃശ്യമായ നിലക്ക് സഹായം ചോദിച്ചാലും അത് ശിർക്ക് ആകും...
സൃഷ്ട്ടികളോടുള്ള സഹായതേട്ടത്തിൽ, സ്നേഹത്തിൽ, ആദരവിൽ, പ്രതീക്ഷയിൽ, സൃഷ്ട്ടികൾ ഉപദ്രവം ഉണ്ടാക്കും എന്ന തോന്നലിൽ എല്ലാം ശിർക്കല്ലാത്തതും, ശിർക്കാവുന്നതും ഉണ്ടെങ്കിൽ:
1. ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ KNM ഭക്തന്മാരെ?
സൃഷ്ട്ടികൾ ആണെങ്കിൽ മേല്പറഞ്ഞതെല്ലാം ജിന്നിനും മലക്കിനും ബാധകമാണ്.
നിങ്ങൾകൊക്കെ LKG മുതൽ ക്ലാസ് വേണ്ടിവരും.
ഏറ്റവും പ്രധാന പ്രബോധനവിഷയമായിട്ട് സമൂഹത്തിൽ ബോധവൽക്കരണം നടത്തേണ്ട വിഷയമാണ് ജിന്ന് വിഷയം. കാരണം ഭൂരിപക്ഷം മനുഷ്യരെ തെറ്റായ ദിശയിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത് പിശാചാണ്. ദൈവത്തിനു കൊടുക്കേണ്ട ആരാധന സൃഷ്ടികൾക്ക് കൊടുക്കുന്നത് പിശാചിന്റെ പ്രേരണയാണെന്നോർക്കണം
Very very correct 😂😂😂
അഭൗതികമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു...
നിങ്ങൾ ജന്മനാ പൊട്ടന്മാരൊ?, Knm ഇൽ ചേർന്നശേഷം പൊട്ടന്മാരായതോ?
Always Remember the basics...Don't allow KNM and Madavoor Team change their standard.
A. മടവൂർ +KNM ടീമിന്റെ വാദം എന്താണ്?
1. ജിന്ന് Aഅഭൗതികമാണ്
2. ജിന്നിനോട് സഹായം തേടിയാൽ അത് അഭൗതിക സഹായതേട്ടമാണ് അതുകൊണ്ട് ശിർക്കാണ് എന്നാണ് മടവൂർ ടീമിന്റെ വാദം.
B. വിസ്ഡത്തിന്റെ വാദം എന്താണ് ?
1. ജിന്നും മലക്കും ഒക്കെ സൃഷ്ട്ടികൾ ആണ്, അതുകൊണ്ട് Bഭൗതികമാണ് ,സൃഷ്ട്ടികൾ എല്ലാം ഭൗതികവും അല്ലാഹു നിശ്ചയിച്ച കാര്യാ-കാരണങ്ങൾക്കുള്ളിലും ആണ് പ്രവർത്തിക്കുന്നത് എന്നാണ് വിസ്ഡത്തിന്റെ വാദം.
2. സൃഷ്ടികളെ സൃഷ്ട്ടാവുമായി [അല്ലാഹുവുമായി]ഏതെങ്കിലും കാര്യത്തിൽ തുല്യനാകുമ്പോഴാണ് ശിർക്ക് വരിക എന്നതാണ് മുസ്ലിങ്ങളുടെ പൊതുവായ വിശ്വാസം.
3. മനുഷ്യർക്ക് കാണാൻ പറ്റുന്ന, എങ്ങനെ പ്രവർത്തിക്കുന്നൂ എന്നറിയുന്ന ജീവികൾക്ക് ഒരു പ്രതേകതരം ശിർക്കും-തൗഹീദും, കാണാൻ പറ്റാത്ത [ജിനിന്നും, മലക്കിനും] സൃഷ്ടികൾക്ക് വേറെ ഒരുതരം ശിർക്കും-തൗഹീദും ഇസ്ലാമിൽ ഇല്ല.
4. കാര്യ കാരണങ്ങൾക്കുള്ളിലാണോ ഒരു സൃഷ്ട്ടിയുമായി ഒരാൾ ബന്ധപെടുന്നതെങ്കിൽ അവിടെ ശിർക്ക് വരില്ല എന്നതാണ് വിസദോം ഗ്രൂപ്പ്കാർ പറയുന്നത്.
ഇതൊക്കെ ഇസ്ലാമിക് പ്രബോധനം ആണെന്ന് കരുതി മുന്നിൽ ഇരിക്കുന്ന കൗമിന്റെ അവസ്ഥ
ജാബിരും
അലിയും
പുലമ്പിയ കളവ് ന്യായീകരിക്കാൻ വന്ന fact ചെക് കാർ എവിടെ
എത്ര മാത്രം പിഴച്ച ആദർശം. പക്ഷേ പലർക്കും മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ തന്ത്ര പരമായി അവതരിപ്പിച്ചു. പിശാച് ബാധ, സിഹ്ർ, കണ്ണേർ എന്നിവയെ പറ്റിയുള്ള ആയത്തുകളും ഹദീസുകളും ഒക്കെ ഇതിയാൻ എന്ത് ചെയ്യുമോ ആവോ?
. മടവൂർ +KNM ടീമിന്റെ വാദം എന്താണ്?
1. ജിന്ന് Aഅഭൗതികമാണ്
2. ജിന്നിനോട് സഹായം തേടിയാൽ അത് അഭൗതിക സഹായതേട്ടമാണ് അതുകൊണ്ട് ശിർക്കാണ് എന്നാണ് മടവൂർ ടീമിന്റെ വാദം.
B. വിസ്ഡത്തിന്റെ വാദം എന്താണ് ?
1. ജിന്നും മലക്കും ഒക്കെ സൃഷ്ട്ടികൾ ആണ്, അതുകൊണ്ട് Bഭൗതികമാണ് ,സൃഷ്ട്ടികൾ എല്ലാം ഭൗതികവും അല്ലാഹു നിശ്ചയിച്ച കാര്യാ-കാരണങ്ങൾക്കുള്ളിലും ആണ് പ്രവർത്തിക്കുന്നത് എന്നാണ് വിസ്ഡത്തിന്റെ വാദം.
2. സൃഷ്ടികളെ സൃഷ്ട്ടാവുമായി [അല്ലാഹുവുമായി]ഏതെങ്കിലും കാര്യത്തിൽ തുല്യനാകുമ്പോഴാണ് ശിർക്ക് വരിക എന്നതാണ് മുസ്ലിങ്ങളുടെ പൊതുവായ വിശ്വാസം.
3. മനുഷ്യർക്ക് കാണാൻ പറ്റുന്ന, എങ്ങനെ പ്രവർത്തിക്കുന്നൂ എന്നറിയുന്ന ജീവികൾക്ക് ഒരു പ്രതേകതരം ശിർക്കും-തൗഹീദും, കാണാൻ പറ്റാത്ത [ജിനിന്നും, മലക്കിനും] സൃഷ്ടികൾക്ക് വേറെ ഒരുതരം ശിർക്കും-തൗഹീദും ഇസ്ലാമിൽ ഇല്ല.
4. കാര്യ കാരണങ്ങൾക്കുള്ളിലാണോ ഒരു സൃഷ്ട്ടിയുമായി ഒരാൾ ബന്ധപെടുന്നതെങ്കിൽ അവിടെ ശിർക്ക് വരില്ല എന്നതാണ് വിസദോം ഗ്രൂപ്പ്കാർ പറയുന്നത്.
വെറുതെ നടന്ന ജിന്നുകളെ എന്തിന് നിങ്ങൾ വിളിച്ചുവരുത്തി. അത് നിങ്ങൾ തന്നെ തിരിച്ചടച്ചോളൂ
Ithinayi oru sankadana, athikara kothi mootha riah enna shirk,
ഞാൻ സുന്നി ആയിരുന്നു... മാറി.. മുജാഹിദ് ആയി.. ജിന്ന് വിഷയം നിർത്തുക... ദയവു ചെയ്തു
ഇത് പ്രചരിക്കുന്നവർ നിർത്തിയാൽ മതി. പ്രശ്നം തീരും
സമസ്തക്കാരായ പുരോഹിതന്മാരുടെ ചെയ്തികളെ വിമർശിച്ചു കൊണ്ട്. അന്തവിശ്വാസങ്ങൾ പ്ര ചരിപ്പിക്കുകയും ജിന്നിനെയും മലക്കിനെയും വിളിച്ചു പ്രാർത്ഥിക്കാൻ ഇജ്തിഹാദ് നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന നവയാഥാസ്തികകരുടെ ഷർറിനെ പ്രതിരോധിക്കാൻ ഓരോ ഇസ്‌ലാഹി പ്രബോധകന്റെയും ബാധ്യതയാണ്
ഞാനും സുന്നിയായിരുന്നു..... ഇപ്പോൾ markaz dawa മുജാഹിദ്
@@musethfavkverygood9492
അത് എങ്ങനെ പരിഹരിക്കാൻ കഴിയും..... സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാതിരിക്കുന്നത് മുസ്‌ലിം വിരുദ്ധതയാകും
@@yestrack6075
Next step...chekannoorism....nilavilaaku kaththikkal....Christmas.....etc😂😂😂
ഖുർആൻ പഠിച്ചു മറുപടി പറയൂ ജിന്ന് വാ ദി കള, വിസ്ടം ടീം ഖുർആൻ ചി ന്തി ച് ബുദ്ധി ഉപയോഗിച്ചു പഠിക്ക്, എന്നിട്ട് മറുപടി പറയു
Is this Quran?..Ithu Quran Ano.?
കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ .... മിന്നൽ ജിന്നത്തി വന്നാസ് എന്നതിന്റെ അർത്ഥം നിങ്ങൾ എങ്ങനെ പറയും?
"ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നും ദുര്‍മുന്ത്രം നടത്തുന്നവരുടെ ശര്റിൽനിന്ന് ഞാൻ രക്ഷതേടുന്നു" എന്ന് ആ സൂറത്തിൽ ഉണ്ട്.
ഇനിയാണ് എന്റെ ചോദ്യം?
1 . ജിന്നുകൾ ശർറ് ഉണ്ടാക്കുന്നു എന്ന് ഖുർആൻ പറയുന്നു?
2. ജിന്നുകൾ ഉണ്ടാക്കുന്ന ശർറ് ഏത് വകുപ്പിലാ പെടുക? (ഭൗതികമാണോ, അഭൗതികമാണോ, കാര്യകാരങ്ങൾക്കുള്ളിലാണോ പുറത്താണോ?)
3 . മുസ്ലിങ്ങൾ വിശ്വസിക്കുന്നത് അഭൗതികമായി, കാര്യ-കാരണങ്ങൾ ഒന്നും ഇല്ലാതെ മനുഷ്യർക് ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നത് അല്ലാഹുവിന് മാത്രമാണ് എന്നാണ്. അത് തന്നെയാണോ നിങ്ങളുടെയും വിശ്വാസം? ഇതാണ് നിങ്ങളുടെയും വിശ്വാസം എങ്കിൽ സൃഷ്ടിയായ ജിന്ന് ഉണ്ടാക്കുന്ന ഉപദ്രവം ഭൗതികമായ, കാര്യ-കാരണങ്ങൾക്കുള്ളിലുള്ള ഉപദ്രവം ആയിരിക്കും, മനസ്സിലായോ?
4 . ദുർമന്ത്രം നടത്തിയാൽ ഷെര് (ഉപദ്രവം) ഉണ്ടാകുമോ ഇല്ലേ? ഉണ്ടാകും എന്ന് ഖുർആൻ പറയുമ്പോൾ നിങ്ങളുടെ പൊട്ടൻ ബുദ്ധയിലുള്ളത് തോട്ടിലെറിഞ്ഞേക്ക്.
നിങ്ങൾ ഇതുപോലത്തെ ഒര് പെടൽ പെടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അല്ലെ!!
ഇതൊക്കെ എന്തുകൊണ്ടാണെന്നറിയുമോ? നിങ്ങൾ ആദ്യം സഹീഹായ ഹദീസുകൾ നിഷേധിച്ചു, ഇപ്പോൾ നിങ്ങൾ ഖുർആൻ നിഷേധത്തിൽ എത്തിയിരിക്കുന്നു.
Waiting for your Maulavis answer:
ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക് മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ?
അള്ളാഹു ജിന്നിനെ പടച്ചതുകൊണ്ട് രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കിൽ സർകസ് ധവ ക്കാരൻ എന്ത് തേങ്ങ കൊണ്ടാണ് തൊള്ള ബഡായി വിടുക.
1 . സഹായതേട്ടം: മനുഷ്യരോടുള്ള (മനുഷ്യൻ സൃഷ്ടിയാണല്ലോ അല്ലെ) സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ knm + മടവൂർ ടീമുകളെ ? ഉണ്ട് എന്ന് ഉത്തരം പറയൂ LKG കുട്ടികളെ!!
2 . ഭയം: പാമ്പിനെ (പാമ്പു സൃഷ്ടിയാണല്ലോ അല്ലെ?) പേടിക്കുന്നതിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ KNM + മടവൂർ ടീമുകളെ? നിങ്ങള്ക്ക് പെട്ടന്ന് കാര്യം പിടികിട്ടിയിട്ടുണ്ടാവില്ല. പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
3. പ്രതീക്ഷ: ഒരു ആനയുടെ (ആന സൃഷ്ടിയാണല്ലോ അല്ലെ?) മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക് ചെയ്തു എന്ന് നിസംശയം പറയാം.
അപ്പോൾ KNM + Madvoor LKG ബാച്ചിന് ഇപ്പോൾ എന്ത് മനസ്സിലായി (എല്ലാവരും നോട്ട് എഴുതിക്കോളൂ):
ടീച്ചർ: സൃഷ്ട്ടികളുമായിട്ടുള്ള സഹായതേട്ടത്തിലും, ഭയത്തിലും, പ്രതീക്ഷയിലും, ഉപദ്രവത്തിലും എല്ലാം ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്.
ടീച്ചർ: എല്ലാവരും ഒന്നുകൂടെ പറയൂ, എന്താണ് ഞാൻ പറഞ്ഞത്?
കുട്ടികൾ: ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്.
ടീച്ചർ: ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ അല്ലെ , എല്ലാവരും പറയൂ.
കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്.
ടീച്ചർ: ഒന്ന് കൂടെ പറയൂ,
കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്.
ടീച്ചർ: അപ്പോൾ ഞാനൊരു ചോദ്യം ചോദിക്കാം: ജിന്നും മലക്കും സഹായിക്കും എന്ന് കരുതിയാൽ ശിർക്കാകുമോ? .
KNM ഹനീഫ = മാഷെ അതൊക്കെ ശിർക്കല്ലേ?
മർകസ് മജീദ്: അത് ശിർക്കാണ് മാഷെ.
KNM അനസ്: അത്, അത് ശിർക്ക്-തൗഹീദ്, പണ്ട് ഞാൻ പറഞ്ഞത്.....ബ;ബ;
WISDOM Abdul: മാഷെ അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് സൃഷ്ട്ടികളുമായുള്ള സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട് എന്ന്. ജിന്നിന്റെയും മലക്കിന്റെയും കാര്യത്തിലും അത് അങ്ങനെ തന്നെയെല്ലേ മാഷെ..!!
ടീച്ചർ: Abdul പറഞ്ഞതാണ് ശരി. ജിന്നിൻറെയും, മലക്കിന്റെയും കാര്യത്തിലും ശിർക്കല്ലാത്തതും ശിർക്കാവുന്നതും ആയ സഹായ തേട്ടം ഉണ്ട്.
ഇതിലെ കഥാപാത്രങ്ങൾക്ക് യഥാർത്ഥ ജീവിതവുമായി ബന്ധമൊന്നുമില്ല.
പുഴയിൽ വീണ സമയത്ത് ഹാളി രും ക്വാദിറും മുസ്ലിമുമായ ജിന്നെ നീ എന്നെ ഒന്ന് സഹായിക്കു എന്ന് പറയാനാണോ wisdom പഠിപ്പിക്കുന്നത്, എന്നിട്ട് ഹറാ മാണ് ആരും ചെയ്യരുത് എന്ന് പറയുകയും ചെയ്യും, ഇതിനു വേണ്ടി കഴിഞ്ഞ 10 വർഷമായി തൗഹീടിനുവേണ്ടി ഉപയോഗിക്കേണ്ട ഉർജ വും കോടാനകൂടി സമ്പത്തും സമയവും നഷ്ടപ്പെടുത്തി
@@usman4528
മേലെ എഴുതിയതിനെ കുറിച്ച് ഒന്നും പറയാനില്ല ....നിങ്ങളുടെ അടിസ്ഥാനം പൊളിഞ്ഞു എന്ന് എപ്പോഴാണ് മനസ്സിലാവുക.
@@usman4528
ഇതിൻ്റെയൊക്കെ തുടക്കം "യാ ഇബാദല്ലാഹ് ഇഗ്‌യീയൂനീ = അള്ളാഹുവിന്റെ അടിമകളെ നിങ്ങൾ എന്നെ സഹായിച്ചാലും എന്ന ദുർബലമായ ഹദീസാണെല്ലോ.
WISDOM ഈ ഹദീസിനെ കുറിച്ച് എന്ത് പറഞ്ഞു?
1. ഈ ഹദീസ് ദുർബലമാണ്, ഇത് വെച്ച് കർമങ്ങൾ ചെയ്യരുത്.
2. രണ്ടായിരത്തി പത്തിന് 2010 മുമ്പുള്ള KNM മുജാഹിദുകളും ഇത് തന്നെ പറഞ്ഞു.
3. ഈ ഹദീസിലെ അല്ലാഹുവിന്റെ അടിമകൾ എന്ന് പറയുന്നത് ആരെയാണ് എന്നതാണ് അടുത്ത ചർച്ച.
4. മനുഷ്യരും,ജിന്നും, മലക്കും ഒക്കെയാണ് ഈ ഹദീസിലെ അല്ലാഹുവിന്റെ അടിമകൾ എന്ന് മുൻകാല പണ്ഡിതന്മാർ പറഞ്ഞു, WISDOM വും അതുതന്നെ പറഞ്ഞു.
5. ഈ ഹദീസുവെച്ച് ആരെങ്കിലും കർമം ചെയ്താൽ അതിൽ ശിർക്കുണ്ടോ എന്നതാണ് അടുത്ത ചർച്ച.
6. ശിർക്കില്ല എന്ന് ഇസ്‌ലാമിക പണ്ഡിതന്മാർ പറഞ്ഞു. അതുതന്നെ അബ്ദുറഹിമാൻ സലഫിയും, അനസും ലോകം മുഴുവൻ പ്രസംഗിച്ചു നടന്നു.
7. WISDOM അന്നും ഇന്നും ശിർക്കില്ല എന്ന് പറയുന്നു, അതിനർത്ഥം നാളെ മുതൽ നിങ്ങളൊക്കെ ഈ ഹദീസ് വെച്ച് കാര്യങ്ങൾ ചെയ്‌തോ എന്നല്ല, ഇത് ശിർക്കിലേക്കുള്ള വഴിയാണ്, അതുകൊണ്ടു ഈ പണിക്കുപോകുന്നത് ഹറാമാണ് എന്നാണ് WISDOM പറഞ്ഞത്.
ഒരു കാര്യത്തിൽ ശിർക്കില്ലെങ്കിൽ, ശിർക്കല്ല എന്ന് തുറന്ന് പറയാൻ ഒരുത്തനെയും പേടിക്കേണ്ട... മനസ്സിലായോ.
ജിന്ന് ബാധയും സിഹ്ർ വിശ്വാസവും ഇസ്‌ലാമികമല്ല
ജനങ്ങൾ പൊട്ടന്മാർ അല്ല എന്ന് ജിന്ന് വിഭാഗം മനസിലാക്കി ജനങ്ങൾക്ക് തിരുത്തി പറഞ്ഞു കൊടുക്ക്
Don't run 😂😂 do you have any answer:
അഭൗതികമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു...
നിങ്ങൾ ജന്മനാ പൊട്ടന്മാരൊ?, Knm ഇൽ ചേർന്നശേഷം പൊട്ടന്മാരായതോ?
സഹായം മാത്രമാണോ പ്രശ്നം?
ജിന്നിന് മനുഷ്യരെ ഉപദ്രവിക്കാൻ കഴിയുമോ?
ഉപദ്രവിക്കാൻ കഴിയും എന്ന് വിശ്വസിച്ചാൽ [KNm നിന്റെ പുതിയ തൗഹീദ് പ്രകാരം] ശിർക്കാകുമല്ലോ?
കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ...."മിന്നൽ ജിന്നതി വന്നാസ്" എന്നാൽ എന്താണ് അർഥം?
ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ഉള്ള ഷെറിൽ [ഉപദ്രവത്തിൽ] നിന്നും രക്ഷ തേടുന്നു എന്നാണു അതിന്റെ അർഥം എന്ന് ഏതൊരാൾക്കും മനസ്സിലാകും.
അപ്പോൾ ജിന്നിന് മനുഷ്യരെ ഉപദ്രവിക്കാൻ കഴിയും എന്ന് ഖുറാനിൽ നിന്ന് തന്നെ മനസ്സിലായി.
ഒരു ആത്മാർത്ഥതയും ഇല്ലാത്ത കുറെ കപടന്മാരാണ് WISDOM ഗ്രൂപ്പ്നെതിരായി ചിലച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങള്ക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?