ഇതൊക്കെ പേടിച്ചിട്ടാണ് ഞാൻ എന്റെ കുഞ്ഞിനെ ഒരു നിമിഷം പോലും വേറൊരാളുടെ നോക്കാൻ ഏൽപ്പിക്കാത്തത്. ആവശ്യമില്ലാതെ ഒരാളുകളെയും വീട്ടിൽ കയറി നിരങ്ങാൻ സമ്മതിക്കുകയും ഇല്ല. ഏതു നേരവും ഞാൻ കതകും ഗേറ്റും അടച്ചു അകത്തു തന്നെ ഇരിക്കുകയെ ഒള്ളു. വൈകിട്ട് കുഞ്ഞിനേയും കൊണ്ട് നടക്കാനൊക്കെ പോകും. അതിന്റെ ആവശ്യമേ ഒള്ളു. നമ്മൾ നോക്കുന്ന പോലെ വേറെ ആരും നമ്മുടെ കുഞ്ഞുങ്ങളെ നോക്കില്ല. അതിപ്പോ എന്റെ അമ്മയുടെ കയ്യിൽ ആണ് ഞാൻ കുഞ്ഞിനെ ഏൽപ്പിച്ചതെങ്കിൽ പോലും ഞാൻ നൂറു വട്ടം ചെന്ന് നോക്കും കുഞ്ഞ് അവിടെ തന്നെ ഉണ്ടോ എന്നു. ഈ അമ്മ ഇനി ഇത് എങ്ങനെ സഹിക്കുമെന്ന് എനിക്ക് ആലോചിക്കാൻ പോലും വയ്യ. അത്രേം നേരം പൊന്നു പോലെ നോക്കിയ കുഞ്ഞിനെ വേറൊരാൾ എടുത്തുകൊണ്ടു പോയി അതിനു ഇങ്ങനെ ഒരു അപകടം ഉണ്ടായിപോയത് അവർ ഇനി എങ്ങനെ സഹിക്കും. പാവം.
9 മാസം പ്രായമുള്ളപ്പോൾ ഞാൻ അങ്ങനെയായിരുന്നു .. അര ബക്കറ്റ് വെള്ളത്തിലേക്ക് വീണു, പക്ഷേ ആശുപത്രിയിലെത്തി ഞാൻ സുരക്ഷിതനായി ..ഇന്ന് enikk 19 vayassaann ..
What an amazing story. One year old child all alone has gone to play in the neighbourhood and come back and again gone to the bathroom alone?? Wonderful story ????
ഒരു വയസ്സും 2മാസവും പ്രായമുള്ള ഒരാൺകുട്ടി ഇപ്പൊഎന്റെകൂടെഉണ്ട്. അതിന് ഒരാൾ പിടിക്കാനുണ്ടെങ്കിൽ ചുമർപിടിച്ചു ഇങ്ങനെ വേച്ചു വേച്ചു നടക്കും. അത്രയേഉള്ളു...
No,my 1 year kid walks very quickly,if bathroom door if left open,she walks to bathroom..but we care the kid very much,eppozhum oraal koode undakum,and we keep the bathroom door always closed..but if one second is left,she will move to bathroom..so it can happen,but it's our responsibility to take care of our kids
എന്റെ മോൾക്കും ഒരു വയസ്സാണ് നന്നായി നടക്കും ഒരു തവണ ബാത്‌റൂമിൽ കയറുകയും ചെയ്ത് ഇപ്പോൾ ബാത്റൂം ലോക്ക് ചെയ്ത് ഇടും, കണ്ണ് തെറ്റിയാൽ എവിടെ വേണേലും വലിഞ്ഞു കയറും പേടിയാണ് എപ്പോഴും
കുഞ്ഞിന് 1 വയസ് അല്ലേ 😮ഇതിൽ എന്തോ ഒരു കള്ളത്തരം ഉള്ള പോലെ.. തനിയെ ബാത്‌റൂമിൽ പോയോ... ആരും വീട്ടിൽ ഇല്ലേ.. 1 വയസ് ഉള്ള കുഞ്ഞിനെ അടുത്ത വീട്ടിൽ തനിയെ കളിക്കാൻ വിട്ടോ 😮ബാത്ത്റൂമിൽ പോയത് പോലും മാതാപിതാക്കൾ കണ്ടില്ലേ 😮ഒരുപാട് സംശയങ്ങൾ ഉണ്ടല്ലോ..ഇനി ഒരുപാട് സംസാരിച്ചിരിക്കാം.. കുഞ്ഞിനെ നോക്കണ്ടല്ലോ.. ഏത് കുഞ്ഞു ആകട്ടെ തനിയെ ചെയ്യും എങ്കിലും എപ്പോളും ഒരു ശ്രദ്ധ വേണം.. കണ്ണ് തെറ്റിയാൽ മക്കൾ എന്തേലും ചെയ്യും.. ആപത്തിൽ പെടാം.. മാതാപിതാക്കൾ പ്രത്യേകമായി ശ്രദ്ധിക്കുക...
@@safwaabid5680 ദൈവത്തിനറിയാം.. കുഞ്ഞിന് എന്താ പറ്റിയത് എന്ന്.. ഇനി സത്യം എന്താണെങ്കിലും മരിച്ചു പോയ കുഞ്ഞ് തിരിച്ചു വരില്ല. അശ്രദ്ധ കൊണ്ട് സംഭവിച്ചത് ആണ് എന്നതിൽ ഒരു സംശയവും ഇല്ല.. എല്ലാ മക്കൾക്കും ബാത്‌റൂമിൽ കയറി വെള്ളത്തിൽ കളിക്കൽ ഇഷ്ട്ടം ആണ്..തനിയെ ബാത്‌റൂമിൽ കയറാൻ അനുവദിക്കരുത്. അതുപോലെ 10 മിനുട്ട് കുഞ്ഞിന്റെ sound കേൾക്കാതെ വന്നാലും കുഞ്ഞിനെ നോക്കുക....അടുത്ത വീട്ടിൽ അത്രയും ചെറിയ കുഞ്ഞിനെ കളിക്കാൻ വിടുന്നത് ഒഴിവാക്കണം.. അയൽക്കാർ മോശം ആയോണ്ട് അല്ല.. അതാണ് നല്ലത്.. പക്ഷേ നമ്മൾ ഉള്ളപ്പോൾ ബാത്‌റൂമിൽ കളിക്കാൻ അനുവദിക്കുക, ശേഷം വാതിൽ lock ആയിരിക്കണം... എപ്പോളും കയറുന്നതാ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. ചില സമയം ജീവൻ നഷ്ട്ടപെടാം.. പാവം കുഞ്ഞ് 🥲
@@alameeneducation8560 🥲കഷ്ട്ടം തന്നെ...😔ന്യൂസ് ൽ വീട്ടുക്കാർ സംസാരിച്ചിരുന്നു.. ശ്രദ്ധിച്ചില്ല എന്ന രീതിയിൽ കണ്ടോടാ. ഞാൻ ഇങ്ങനെ comment ഇട്ടത്.. പിള്ളേരെ അത്രയും ശ്രദ്ധിക്കണം കണ്ണ് ഒന്ന് മാറിയാൽ എന്തേലും ഒപ്പിക്കും.. 🥰അവർക്ക് അറിയില്ലല്ലോ..
അതെ അതെ 1 വയസുള്ള കുട്ടി അയൽവക്കത്തു ഒറ്റയ്ക്കു പോയി കളിച്ചിട്ടു വരികയും, കളി കഴിഞ്ഞാൽ ഫ്രഷ് ആവണം എന്ന് കുഞ്ഞിന് അറിയാം 😄അത് കൊണ്ട് ഒറ്റയ്ക്കു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഡ്രെസ്സും മാറിവന്നു വിചിത്രം തന്നെ 🙏
@@alameeneducation8560 നിങ്ങൾ പറയുന്നത് സത്യമായിരിക്കാം, വിരുന്നുകാർ വയറും നറച്ചു പോയി, പോയപ്പോൾ ആർക്കുപോയി, കൊച്ചു കുട്ടികളെ ശ്രെദ്ധിക്കേണ്ടത് അമ്മമാരാണ്, ന്യൂസ് കേൾക്കുന്ന ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല.
അയൽവീട്ടിൽ അവർ കൊണ്ടുപോയി കാണും.അവർ ശ്രദ്ധിച്ചു കാണില്ല കൊച്ച് ബാത്‌റൂമിൽ കയറി വെള്ളത്തിൽ വീണു.എത്ര അടുപ്പം ഉണ്ടെന്ന് പറഞ്ഞാലും അയൽവക്കത്ത് കുഞ്ഞുങ്ങളെ അയക്കരുത്
@@ChristinaFrancis-11 അല്ല,അയൽവീട്ടിൽ നിന്ന് കുഞ്ഞിന്റെ സഹോദരി അതിനെ വീട്ടിൽ കൊണ്ടുവന്നു എന്നിട്ട് അത് കളിയ്ക്കാൻ പോയി.അമ്മ അറിഞ്ഞുമില്ല അങ്ങനെ സംഭവിച്ചത് ആണ്
ഒരു വയസ്സും നാല് മാസവും ഉള്ള കുട്ടി കളിക്കാൻ പോയി എന്ന് പറഞ്ഞാൽ പൊട്ടന്മാർ വിശ്വസിക്കും.. ഞാൻ എന്റെ മോന് aa പ്രായം ഉള്ള സമയത്ത് അവൻ നടന്നു പോവുമ്പോ ബാക്കിൽ നടക്കൽ ആണ്... ചെറിയ കുട്ടി അല്ലേ. ഒന്നും അറിയൂല ഈ പ്രായത്തിൽ.. Umma ആരോടോ സംസാരിച്ച നിക്കേയ്ക്കും.. Kuttine ശ്രദ്ധിച്ചില്ല.. ബാത്‌റൂമിലെ ഡോർ ഒന്നും കുട്ടി താനേ തുറക്കൂല.. തുറന്നിട്ടുണ്ടാവും.. Aa ബക്കറ്റിൽ വെള്ളവും ഉണ്ടാവും.. തല ഇട്ട് മുങ്ങി മരിച്ചതേയ്ക്കും.. Aa പ്രായം ഉള്ള കുട്ടിക്ക് ഒന്നും അറിയൂല.. അല്ലെങ്കിൽ ആരോ എന്തോ ചെയ്തു..
ഇവർക്ക് ഒന്നും ബോധ്മില്ലേ.... ഒരു വയസുള്ള കുട്ടി ഒറ്റയ്ക്ക് കളിക്കാൻ പോകുക. എന്നിട്ടു ഒറ്റയ്ക്ക് കുളിക്ൻ കയറുക.. ഒന്നും മനസിലാവണില്ല.. എന്ധോക്കയോ ദൂറുഹതാ ഉള്ള പോലെ.. ചെറിയ കുട്ടികളെ ഒകെയ് നമ്മൾ srdhikkathe സങ്കടം വരുവാ
ഏല്ലാ സ്ഥലത്തും ഉളള ഒരു പരിവാടി ആണ് ബക്കറ്റിൽ വെള്ളം നിറച്ച് വക്കുക കുട്ടികൾ ഉളള സ്ഥലത്ത് ആരും നോക്കുന്നില്ല അതുപോലെ കുഴൽ കിണർ കുട്ടികൾ വീണ് മരിക്കുന്നു ഒരു മൂടി ഇല്ലാത്തത് കഷ്ടം തന്നെ ഇങ്ങിനെ ഒരുപാടു് കുട്ടികൾ മരിക്കുന്നു
അതേ അതിന് വേണ്ടി പ്രാർത്ഥന നടത്തുക ഓരോ സാഹചര്യം മരണത്തിന് ഉണ്ടാകും കുട്ടിക്ക് ഇങ്ങനെ എന്ന് മാത്രം എല്ലാവരും ശ്രദ്ധിക്കുക രണ്ട് വയസായ മോനുണ്ട് എനിക്ക് തന്നെ പേടിയാണ് oru മിനിറ്റ് കാണാതിരുന്നാൽ അപ്പൊ ദിയ മോളെ ഓർമ വരും എല്ലാ ഉമ്മമാരും അങ്ങനെ ആണ്. ആ ഉമ്മയെ ആരും കുറ്റപ്പെടുത്താലേ നോക്കാൻ കഴിയാത്തോൽ എന്തിനാ നിർമിച്ചത് എന്നൊക്കെ പറഞ്ഞു...
1 വയസ്സ് ആയ കുഞ്ഞിനെ അടുത്ത വീട്ടിൽ കളിക്കാൻ വിടുന്ന വീട്ടുകാരോട് നിങ്ങളുടെ ശ്രദ്ധ അപാരം ധൈര്യവും സമ്മതിക്കണം
Enikum oru vsysulla mola.areyum vishosich nammude makkale koduthitu pokathirikuva maximum.bcoz.nammal care cheyyunna pole care cheyyan arkum patilla
Sathyam
Nighbour ennu parey..umbol tottaduth tanneyavum...
വീട്ടുകാരുടെ അശ്രദ്ധയാണ് കൊച്ചിന് ജീവൻ നഷ്ടമാകാൻ കാരണം 🙏🏻
Enik ariyaavunna kunjaann.... Aa Veetil innale virunn aayirunnu. Oru kayil kunjineyum pidichaan sadarana umma ella joliyum cheyyaar... Innale angane pidich panniyedukkunna kandappol ayalvaasi kunjine kuutikkond poyi njan nokaann paranj... Anneram kuttiyude sister aavitilek povugayum thirich varunneram kunjineyum kond vannu... Kunjine veedinagathaakki aa kutti kalikkaan poyi... Kunj thirichu vannath umma arinjitilla... Kunj safe aannallo karuthi paavam baaki joliyil erpettu.....
Aa ummak kshma undaavaan prarthikkuu... Athinte avastha kaannumbo sangadam thonunnu😢
Ee kuttide uppa haris Qataril aano
ആമീൻ 🥺
Alla
Vartha vayikunnavar durooohathayode oronn paraj nirthum. Pavam avare tgettidarippikkaan
Hi
1 വയസുള്ള കുട്ടി അയലത്ത് വീട്ടിലും bathroom ഇലും തന്നെ ആണൊ പോയത്?
Alla swandam veetil bath roomil njande veedinde adthan
Njande suhrth aan haaris
ഇതൊക്കെ പേടിച്ചിട്ടാണ് ഞാൻ എന്റെ കുഞ്ഞിനെ ഒരു നിമിഷം പോലും വേറൊരാളുടെ നോക്കാൻ ഏൽപ്പിക്കാത്തത്. ആവശ്യമില്ലാതെ ഒരാളുകളെയും വീട്ടിൽ കയറി നിരങ്ങാൻ സമ്മതിക്കുകയും ഇല്ല. ഏതു നേരവും ഞാൻ കതകും ഗേറ്റും അടച്ചു അകത്തു തന്നെ ഇരിക്കുകയെ ഒള്ളു. വൈകിട്ട് കുഞ്ഞിനേയും കൊണ്ട് നടക്കാനൊക്കെ പോകും. അതിന്റെ ആവശ്യമേ ഒള്ളു. നമ്മൾ നോക്കുന്ന പോലെ വേറെ ആരും നമ്മുടെ കുഞ്ഞുങ്ങളെ നോക്കില്ല. അതിപ്പോ എന്റെ അമ്മയുടെ കയ്യിൽ ആണ് ഞാൻ കുഞ്ഞിനെ ഏൽപ്പിച്ചതെങ്കിൽ പോലും ഞാൻ നൂറു വട്ടം ചെന്ന് നോക്കും കുഞ്ഞ് അവിടെ തന്നെ ഉണ്ടോ എന്നു. ഈ അമ്മ ഇനി ഇത് എങ്ങനെ സഹിക്കുമെന്ന് എനിക്ക് ആലോചിക്കാൻ പോലും വയ്യ. അത്രേം നേരം പൊന്നു പോലെ നോക്കിയ കുഞ്ഞിനെ വേറൊരാൾ എടുത്തുകൊണ്ടു പോയി അതിനു ഇങ്ങനെ ഒരു അപകടം ഉണ്ടായിപോയത് അവർ ഇനി എങ്ങനെ സഹിക്കും. പാവം.
9 മാസം പ്രായമുള്ളപ്പോൾ ഞാൻ അങ്ങനെയായിരുന്നു .. അര ബക്കറ്റ് വെള്ളത്തിലേക്ക് വീണു, പക്ഷേ ആശുപത്രിയിലെത്തി ഞാൻ സുരക്ഷിതനായി ..ഇന്ന് enikk 19 vayassaann ..
ഒരു വയസ്സായ കുട്ടി അടുത്ത വീട്ടിൽ കളിക്കാൻ പുവേ 😢
ഉമ്മ കൊന്നതാണ് ലീഗ് കേസ് ഒതുക്കി
@@sageerpm2408
അസംബന്ധം parayathedo
@@sageerpm2408 അതെയോ 😭
@@Sakkeena-qc7sq മുസ്‌ലിം ആയാൽ കേസ് ഒതുക്കും അതാ നാട്ടിൽ നടക്കുന്നത് കൂടുതൽ അന്വേഷണം ഇല്ല
@@sageerpm2408 ninte veetil aavumbo ithu thanne parayannam... Ok
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..
റബ്ബിന്റെ വിധിയാണ്.
റബ്ബ് മാതാപിതാക്കൾക്ക് ക്ഷമയും സമാധാനവും
നൽകട്ടെ....ഈ പൊന്നുമോൾ നാളെ സ്വർഗീയ ഭവനത്തിലേക്ക് മാതാപിതാക്കളെ കൈ പിടിച്ചു കൊണ്ട് പോവും.. ഇൻശാ അല്ലാഹ്.. റബ്ബ് തൗഫീഖ് ചെയ്യട്ടെ
ആമീൻ
@@NisarVadakkethil aameen
Aameenn🤲🤲
ആമീൻ 😢🤲
റബ്ബ് എത്ര മനോഹരൻ
Aameeen
What an amazing story. One year old child all alone has gone to play in the neighbourhood and come back and again gone to the bathroom alone?? Wonderful story ????
ഒരു വയസ്സും 2മാസവും പ്രായമുള്ള ഒരാൺകുട്ടി ഇപ്പൊഎന്റെകൂടെഉണ്ട്. അതിന് ഒരാൾ പിടിക്കാനുണ്ടെങ്കിൽ ചുമർപിടിച്ചു ഇങ്ങനെ വേച്ചു വേച്ചു നടക്കും. അത്രയേഉള്ളു...
No,my 1 year kid walks very quickly,if bathroom door if left open,she walks to bathroom..but we care the kid very much,eppozhum oraal koode undakum,and we keep the bathroom door always closed..but if one second is left,she will move to bathroom..so it can happen,but it's our responsibility to take care of our kids
എന്റെ മോൾക്കും ഒരു വയസ്സാണ് നന്നായി നടക്കും ഒരു തവണ ബാത്‌റൂമിൽ കയറുകയും ചെയ്ത് ഇപ്പോൾ ബാത്റൂം ലോക്ക് ചെയ്ത് ഇടും, കണ്ണ് തെറ്റിയാൽ എവിടെ വേണേലും വലിഞ്ഞു കയറും പേടിയാണ് എപ്പോഴും
@@underworld2770 Enik ariyaavunna kunjaann.... Aa Veetil innale virunn aayirunnu. Oru kayil kunjineyum pidichaan sadarana umma ella joliyum cheyyaar... Innale angane pidich panniyedukkunna kandappol ayalvaasi kunjine kuutikkond poyi njan nokaann paranj... Anneram kuttiyude sister aavitilek povugayum thirich varunneram kunjineyum kond vannu... Kunjine veedinagathaakki aa kutti kalikkaan poyi... Kunj thirichu vannath umma arinjitilla... Kunj safe aannallo karuthi paavam baaki joliyil erpettu.....
Aa ummak kshma undaavaan prarthikkuu... Athinte avastha kaannumbo sangadam thonunnu😢
@@alameeneducation8560 അതേ.... അങ്ങനെ ചതിയിൽപെട്ടതാണ് ആ മാതാവ്..... ആയുസ്സ് അത്രേ പടച്ചോൻ കണക്കാക്കിയിട്ടുണ്ടാവൂ..... അല്ലാതെന്തുപറയാൻ..
Ente molkum oru vayasum rand masavum aane.aval nallonam nadakum.bathroomil poyi tape thurann kalikkan nalla ishtamaa.eppoyum njn door lock cheyyalaane.ith keattitt endho peadiyaakunnu.
കുഞ്ഞിന് 1 വയസ് അല്ലേ 😮ഇതിൽ എന്തോ ഒരു കള്ളത്തരം ഉള്ള പോലെ.. തനിയെ ബാത്‌റൂമിൽ പോയോ... ആരും വീട്ടിൽ ഇല്ലേ.. 1 വയസ് ഉള്ള കുഞ്ഞിനെ അടുത്ത വീട്ടിൽ തനിയെ കളിക്കാൻ വിട്ടോ 😮ബാത്ത്റൂമിൽ പോയത് പോലും മാതാപിതാക്കൾ കണ്ടില്ലേ 😮ഒരുപാട് സംശയങ്ങൾ ഉണ്ടല്ലോ..ഇനി ഒരുപാട് സംസാരിച്ചിരിക്കാം.. കുഞ്ഞിനെ നോക്കണ്ടല്ലോ..
ഏത് കുഞ്ഞു ആകട്ടെ തനിയെ ചെയ്യും എങ്കിലും എപ്പോളും ഒരു ശ്രദ്ധ വേണം.. കണ്ണ് തെറ്റിയാൽ മക്കൾ എന്തേലും ചെയ്യും.. ആപത്തിൽ പെടാം.. മാതാപിതാക്കൾ പ്രത്യേകമായി ശ്രദ്ധിക്കുക...
Oru kallatharam illa bcoz ente molk 1 vayas rand masam aanu. Ente molk bathroom valiya ishtaman pidich pidich nadann poyi bathroom door adakum.. Ipo njan epoyum bathroom lock anonn check cheyum.. Bathroom tap thurakan aanu avidek pokunnath ipoyathe makal ellam cheyum. Mol otaik stair kayari mukalil roomil ethum nammal aanu shredhikendath🥹🥹😢
@@safwaabid5680 ദൈവത്തിനറിയാം.. കുഞ്ഞിന് എന്താ പറ്റിയത് എന്ന്.. ഇനി സത്യം എന്താണെങ്കിലും മരിച്ചു പോയ കുഞ്ഞ് തിരിച്ചു വരില്ല. അശ്രദ്ധ കൊണ്ട് സംഭവിച്ചത് ആണ് എന്നതിൽ ഒരു സംശയവും ഇല്ല.. എല്ലാ മക്കൾക്കും ബാത്‌റൂമിൽ കയറി വെള്ളത്തിൽ കളിക്കൽ ഇഷ്ട്ടം ആണ്..തനിയെ ബാത്‌റൂമിൽ കയറാൻ അനുവദിക്കരുത്. അതുപോലെ 10 മിനുട്ട് കുഞ്ഞിന്റെ sound കേൾക്കാതെ വന്നാലും കുഞ്ഞിനെ നോക്കുക....അടുത്ത വീട്ടിൽ അത്രയും ചെറിയ കുഞ്ഞിനെ കളിക്കാൻ വിടുന്നത് ഒഴിവാക്കണം.. അയൽക്കാർ മോശം ആയോണ്ട് അല്ല.. അതാണ് നല്ലത്..
പക്ഷേ നമ്മൾ ഉള്ളപ്പോൾ ബാത്‌റൂമിൽ കളിക്കാൻ അനുവദിക്കുക, ശേഷം വാതിൽ lock ആയിരിക്കണം... എപ്പോളും കയറുന്നതാ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. ചില സമയം ജീവൻ നഷ്ട്ടപെടാം.. പാവം കുഞ്ഞ് 🥲
@@ChristinaFrancis-11 Enik ariyaavunna kunjaann.... Aa Veetil innale virunn aayirunnu. Oru kayil kunjineyum pidichaan sadarana umma ella joliyum cheyyaar... Innale angane pidich panniyedukkunna kandappol ayalvaasi kunjine kuutikkond poyi njan nokaann paranj... Anneram kuttiyude sister aavitilek povugayum thirich varunneram kunjineyum kond vannu... Kunjine veedinagathaakki aa kutti kalikkaan poyi... Kunj thirichu vannath umma arinjitilla... Kunj safe aannallo karuthi paavam baaki joliyil erpettu.....
Aa ummak kshma undaavaan prarthikkuu... Athinte avastha kaannumbo sangadam thonunnu😢
@@alameeneducation8560 🥲കഷ്ട്ടം തന്നെ...😔ന്യൂസ് ൽ വീട്ടുക്കാർ സംസാരിച്ചിരുന്നു.. ശ്രദ്ധിച്ചില്ല എന്ന രീതിയിൽ കണ്ടോടാ. ഞാൻ ഇങ്ങനെ comment ഇട്ടത്.. പിള്ളേരെ അത്രയും ശ്രദ്ധിക്കണം കണ്ണ് ഒന്ന് മാറിയാൽ എന്തേലും ഒപ്പിക്കും.. 🥰അവർക്ക് അറിയില്ലല്ലോ..
അതെ അതെ 1 വയസുള്ള കുട്ടി അയൽവക്കത്തു ഒറ്റയ്ക്കു പോയി കളിച്ചിട്ടു വരികയും, കളി കഴിഞ്ഞാൽ ഫ്രഷ് ആവണം എന്ന് കുഞ്ഞിന് അറിയാം 😄അത് കൊണ്ട് ഒറ്റയ്ക്കു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഡ്രെസ്സും മാറിവന്നു വിചിത്രം തന്നെ 🙏
😂😂😂
@@marymargaret2371 Enik ariyaavunna kunjaann.... Aa Veetil innale virunn aayirunnu. Oru kayil kunjineyum pidichaan sadarana umma ella joliyum cheyyaar... Innale angane pidich panniyedukkunna kandappol ayalvaasi kunjine kuutikkond poyi njan nokaann paranj... Anneram kuttiyude sister aavitilek povugayum thirich varunneram kunjineyum kond vannu... Kunjine veedinagathaakki aa kutti kalikkaan poyi... Kunj thirichu vannath umma arinjitilla... Kunj safe aannallo karuthi paavam baaki joliyil erpettu.....
Aa ummak kshma undaavaan prarthikkuu... Athinte avastha kaannumbo sangadam thonunnu😢
എങ്ങനെ ഒന്നും parayalle😢 namukk kettaal thanne manasilaakoole kutty ottakk poyathalla yenn 😢😢
@@alameeneducation8560 നിങ്ങൾ പറയുന്നത് സത്യമായിരിക്കാം, വിരുന്നുകാർ വയറും നറച്ചു പോയി, പോയപ്പോൾ ആർക്കുപോയി, കൊച്ചു കുട്ടികളെ ശ്രെദ്ധിക്കേണ്ടത് അമ്മമാരാണ്, ന്യൂസ് കേൾക്കുന്ന ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല.
Bro… inganeyokke parayan engane thonunnu ningalk..nale ithokke ningalude kudumbathil sambavichal ingane thanne parayumo…anganeyonnum aarkum varathirikatte🤲🏻 so ath kond ingane parayale bro pls😊
ഇതെന്തു ബോധക്കേട് ആണ് ഈ പറയുന്നത്. ഒരു വയസ്സുള്ള കൊച്ച് ഒറ്റയ്ക്ക് അയൽവക്കത്തു പോയി തിരിച്ചു വന്നോ.
ഒരുവയസ്സായ കുഞ്ഞു അയൽ വീട്ടിലെ bathroomil അതും ബക്കറ്റിലെ വെള്ളത്തിൽ
അയൽവീട്ടിൽ അവർ കൊണ്ടുപോയി കാണും.അവർ ശ്രദ്ധിച്ചു കാണില്ല കൊച്ച് ബാത്‌റൂമിൽ കയറി വെള്ളത്തിൽ വീണു.എത്ര അടുപ്പം ഉണ്ടെന്ന് പറഞ്ഞാലും അയൽവക്കത്ത് കുഞ്ഞുങ്ങളെ അയക്കരുത്
@@EshalMaryamഅയൽ വീട്ടിലെ ബാത്ത്റൂമിൽ ആണോ? ഇവരുടെ തന്നെ വീട്ടിൽ അല്ലേ
@@ChristinaFrancis-11 Yes,ചില comment kandappol ayalveettil aanennu thonni
@@EshalMaryam എനിക്കും തോന്നി അയൽവീട്ടിൽ നിന്നാണോ എന്ന് അതാ ചോദിച്ചേ
@@ChristinaFrancis-11 അല്ല,അയൽവീട്ടിൽ നിന്ന് കുഞ്ഞിന്റെ സഹോദരി അതിനെ വീട്ടിൽ കൊണ്ടുവന്നു എന്നിട്ട് അത് കളിയ്ക്കാൻ പോയി.അമ്മ അറിഞ്ഞുമില്ല അങ്ങനെ സംഭവിച്ചത് ആണ്
ഒരു വയസ്സും നാല് മാസവും ഉള്ള കുട്ടി കളിക്കാൻ പോയി എന്ന് പറഞ്ഞാൽ പൊട്ടന്മാർ വിശ്വസിക്കും.. ഞാൻ എന്റെ മോന് aa പ്രായം ഉള്ള സമയത്ത് അവൻ നടന്നു പോവുമ്പോ ബാക്കിൽ നടക്കൽ ആണ്... ചെറിയ കുട്ടി അല്ലേ. ഒന്നും അറിയൂല ഈ പ്രായത്തിൽ.. Umma ആരോടോ സംസാരിച്ച നിക്കേയ്ക്കും.. Kuttine ശ്രദ്ധിച്ചില്ല.. ബാത്‌റൂമിലെ ഡോർ ഒന്നും കുട്ടി താനേ തുറക്കൂല.. തുറന്നിട്ടുണ്ടാവും.. Aa ബക്കറ്റിൽ വെള്ളവും ഉണ്ടാവും.. തല ഇട്ട് മുങ്ങി മരിച്ചതേയ്ക്കും.. Aa പ്രായം ഉള്ള കുട്ടിക്ക് ഒന്നും അറിയൂല.. അല്ലെങ്കിൽ ആരോ എന്തോ ചെയ്തു..
@@ShameemaShameema-ms6du Enik ariyaavunna kunjaann.... Aa Veetil innale virunn aayirunnu. Oru kayil kunjineyum pidichaan sadarana umma ella joliyum cheyyaar... Innale angane pidich panniyedukkunna kandappol ayalvaasi kunjine kuutikkond poyi njan nokaann paranj... Anneram kuttiyude sister aavitilek povugayum thirich varunneram kunjineyum kond vannu... Kunjine veedinagathaakki aa kutti kalikkaan poyi... Kunj thirichu vannath umma arinjitilla... Kunj safe aannallo karuthi paavam baaki joliyil erpettu.....
Aa ummak kshma undaavaan prarthikkuu... Athinte avastha kaannumbo sangadam thonunnu😢
ഒരു വയസുള്ള കുട്ടി ശുചി മുറിയിൽ പോയി.......കഥ വിശ്വസിച്ചോ പോലീസ്.
Ende monk 2 yr aayi innuvare ottek vittitilla kuttigale ethra carefull aayi nokiyaalum mathiyavoola .life l big task baby caring aan
Paavam mol😢 bathroom dore ennum lock idand povaruth
Many girls are dying in similar cases .
Something fishy .
Yeah that's ryt 😢
ഇവർക്ക് ഒന്നും ബോധ്മില്ലേ.... ഒരു വയസുള്ള കുട്ടി ഒറ്റയ്ക്ക് കളിക്കാൻ പോകുക. എന്നിട്ടു ഒറ്റയ്ക്ക് കുളിക്ൻ കയറുക.. ഒന്നും മനസിലാവണില്ല.. എന്ധോക്കയോ ദൂറുഹതാ ഉള്ള പോലെ.. ചെറിയ കുട്ടികളെ ഒകെയ് നമ്മൾ srdhikkathe സങ്കടം വരുവാ
😢😢....Kunji makkal ulla veedukalil...bucketil vellam nirachu vakkand...athu kammathi vekkuka
ഏല്ലാ സ്ഥലത്തും ഉളള ഒരു പരിവാടി ആണ് ബക്കറ്റിൽ വെള്ളം നിറച്ച് വക്കുക
കുട്ടികൾ ഉളള സ്ഥലത്ത് ആരും നോക്കുന്നില്ല
അതുപോലെ കുഴൽ കിണർ കുട്ടികൾ വീണ് മരിക്കുന്നു
ഒരു മൂടി ഇല്ലാത്തത് കഷ്ടം തന്നെ ഇങ്ങിനെ ഒരുപാടു് കുട്ടികൾ മരിക്കുന്നു
Kunjungale eppozhum nallapole sradiknm, avarudeth thurichativillatha prayamalle, parentsinte kann epoozhum avarude mel undayiriknam. Oru asradha mathram mathi apakadam vilichu varuthan. 1 vayasulla kunjine onum orikalum ayalathe vetil vidaruth, karanam nammal nokkunath pole, mattullavar nammude kunjine nokula👍🏻
സ്വന്തം 👁️💀💀കുഞ്ഞു മക്കളെ 💀👁️👁️👁️നോക്കാൻ കഴിയാത്ത മാതാപിതാക്കൾ 💀👁️👁️👁️👁️മക്കളെ നിർമ്മിക്കരുത് 💀👁️👁️👁️👁️💀ഇങ്ങനെ എന്തിനാ നിർമാണം 💀💀💀👁️👁️👁️👁️👁️
@@basheersujab3310 Enik ariyaavunna kunjaann.... Aa Veetil innale virunn aayirunnu. Oru kayil kunjineyum pidichaan sadarana umma ella joliyum cheyyaar... Innale angane pidich panniyedukkunna kandappol ayalvaasi kunjine kuutikkond poyi njan nokaann paranj... Anneram kuttiyude sister aavitilek povugayum thirich varunneram kunjineyum kond vannu... Kunjine veedinagathaakki aa kutti kalikkaan poyi... Kunj thirichu vannath umma arinjitilla... Kunj safe aannallo karuthi paavam baaki joliyil erpettu.....
Aa ummak kshma undaavaan prarthikkuu... Athinte avastha kaannumbo sangadam thonunnu😢
അതേ അതിന് വേണ്ടി പ്രാർത്ഥന നടത്തുക ഓരോ സാഹചര്യം മരണത്തിന് ഉണ്ടാകും കുട്ടിക്ക് ഇങ്ങനെ എന്ന് മാത്രം എല്ലാവരും ശ്രദ്ധിക്കുക രണ്ട് വയസായ മോനുണ്ട് എനിക്ക് തന്നെ പേടിയാണ് oru മിനിറ്റ് കാണാതിരുന്നാൽ അപ്പൊ ദിയ മോളെ ഓർമ വരും എല്ലാ ഉമ്മമാരും അങ്ങനെ ആണ്. ആ ഉമ്മയെ ആരും കുറ്റപ്പെടുത്താലേ നോക്കാൻ കഴിയാത്തോൽ എന്തിനാ നിർമിച്ചത് എന്നൊക്കെ പറഞ്ഞു...
@ basheersujab3310
ഇത് ഒക്കെ എന്തോന്ന് വർത്താനം ആണെന്നെടോ
Oru vayasulla kuttik bathroominte vathil ottakku thurakkan kazhizhilla bathroominte vathil thurannu kidakkukayayirunno
Care less
🤲🤲😥
😢
Entho oru spelling mistake
😢😢
Ente kunjinum ithe prayaman ottakk nadakkan poolum padichu varunne ollu athe prayamulla kunjine ottakk vidumo
ദുരൂഹത ഉണ്ടല്ലോ. ഒരുവയസുള്സ് കുട്ടി സ്വയം സൂചിമുറിയിൽ പോകുമോ
🥺🥺🥺😞😞😭😭🤲🤲🤲🤲😔😔 YA allah allah allah allah 😢😢😢
Avarude veettil innale function undayirunnu, aa samayath kuttiye shredhichilla. Pinneed aanu bucketinullil kuttiye maricha nilayil kandath😢😢
Nighal avde aduthano
@@safreenathahirchaprithai1789 Enik ariyaavunna kunjaann.... Aa Veetil innale virunn aayirunnu. Oru kayil kunjineyum pidichaan sadarana umma ella joliyum cheyyaar... Innale angane pidich panniyedukkunna kandappol ayalvaasi kunjine kuutikkond poyi njan nokaann paranj... Anneram kuttiyude sister aavitilek povugayum thirich varunneram kunjineyum kond vannu... Kunjine veedinagathaakki aa kutti kalikkaan poyi... Kunj thirichu vannath umma arinjitilla... Kunj safe aannallo karuthi paavam baaki joliyil erpettu.....
Aa ummak kshma undaavaan prarthikkuu... Athinte avastha kaannumbo sangadam thonunnu😢
@@alameeneducation8560 Ya rabbee...... aa kudumbathinu kshama nalkanee...... aameen
Ningal ingane aa mathavine kuttapeduthathe avrk vishamam sahikanulla shama kittatte adin dua cheyy oru mathavum thante kutti marikan vendi onnum cheyyilla aa kuttiyide marana samayamayapol athu marichu athin oru karanam mathram news chanelukqrk ariyatha athinidayil sambavich kanum
😢😢😢😢
Korey prasavichittu karyam.illa, ullathiney maryadhakku nokkanam. Pavam kunju athinu ariyamoo, detailed postmartem and investigation venam.
Oru vayasulla kochu just nadannu thudangiyathalleyullu....appozhekkum adutha veettil kalikkaan poyo,
Allh😢
kuttiye anganeyym kollam。saram illa aduthath undakkam
undakkiya mathi pinne kutti.taniye jeevicholum .
വാക്കുകൾ സൂക്ക്ഷിക്കുക അഹകാരം ഒന്നിനും പരിഹാരം അല്ല. കുട്ടിയുടെ രക്ഷിദകളുടെ മാനസിക അവസ്ഥ മനസ്സിൽ ആക്കുക
@@Suni-p9i onnu podo avar sandhoshikunnundakum .taniye appi edan polum pokan akata kutti adutha veettil poi kalichu pinne veettil vannu.taniye batroomil poi pinne undakkiyavar endhinado .kutti facial cheyan poi enn parayatathu bagyam
@@supriyatp89onnu poye ..ellam news satyamavam Ila..naatkark ariyam end nadannedn..
എന്റെ അല്ലാഹ്
Nammalallalo Allaam vidhikkunnad Padacha Rabballay
kochine ശ്രദ്ധിക്കാത്തതുംപോരാ athum പടച്ചവന്റെ പിടലിക്ക്
@@EshalMaryamനിങ്ങളുടെ ഫുൾ time സുരക്ഷിതരാന്നോ മരണത്തിൽ നിന്ന്
@@Suni-p9i veettukarude sradha venda kuttikalkku athu kodukkathe athine maranathilekku thallivittittu padachavane parayenda karyamilla.
വിശ്വസിക്കാൻ ശ്രമിക്കാം
ഉമ്മ കൊന്നതാണ്
Thaan kanda?…kashtam thane
@@CROCHETLOVERS279 എൻ്റെ നാട്ടുകാരാ ഉമ്മ ഉഡായിപ്പാണ്
@@sageerpm2408 naatukaarde rumors onum pothuve sathyam aavaarilla…kett kathakal dee thii undaakaan ii naatukaar enn parayunna vargathinn oru puga yude aavashyam polum illa.
1 varsham 2 masam aya pinne kollano..onnu poye..tande kunnine kollan tanik avumo..veruthe ariyathad onnum parayanda end nadanddan naatkark ellarkum ariyam
Oru vayasulla kunju ottaku bathroomil poyo
Ho 10 vayasskaranea polum kann theattathea nokkunnu asradha thannea
😢😢😢😢😢😢😢😢😢😢😢😢😢
Production nadakatte.athu mathram nadakkum.
Correct
😢😢😢😢😢😢
😢😢😢
😢
😢
😢😢😢