ഇടുക്കി അണക്കെട്ട് വറ്റുന്നു, ഉടൻ മഴ പെയ്തില്ലെങ്കിൽ പ്രതിസന്ധി| Idukki Dam

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 343

  • @underworld2770
    @underworld2770 Год назад +321

    രണ്ടുദിവസംകഴിഞ്ഞാൽപറയും തുറന്നുവിടുകയാണ്.. ജാഗ്രതപാലിക്കുക..... എന്ന്

  • @gethsemanetv5022
    @gethsemanetv5022 Год назад +226

    ഉടനെ മുല്ലപെരിയാർ പ്രശനം ആരംഭിക്കാം.❤❤❤

    • @ghanasyamas9957
      @ghanasyamas9957 Год назад +11

      Munsoon akumboo mulaperiyar ath nirbanthamaa...☕

    • @CJ-ud8nf
      @CJ-ud8nf Год назад +9

      Venda... Pottana vare mindathirunaal mathi.
      Pottikazhinjal prashnam illalo...

    • @sibi1792
      @sibi1792 Год назад

      @@ghanasyamas9957 126 വർഷം കഴിഞ്ഞ Dam പൊട്ടില്ലെന്ന് വിശ്വസിക്കാൻ ബുദ്ധിയില്ലാത്തവർക്കേ പറ്റൂ...മലയാളികൾക്ക് ഒത്തൊരുമ ഇല്ല, തമിഴന്മാരെ കണ്ടുപഠിക്കണം എന്ത് pblm വന്നാലും അവർ ഒരുമിച്ച് നിന്ന് നേരിടും...എന്നിട്ട് മറ്റേടോതെ വർത്താനം പറയും മലയാളി പൊളിയാണെന്ന്

  • @muba_x3
    @muba_x3 Год назад +32

    മഴ വന്നാലും പ്രശ്നം.. മഴ വന്നില്ലെങ്കിലും പ്രശ്നം 😅

  • @subairadot5637
    @subairadot5637 Год назад +55

    ഇനി 10 ദിവസവും മഴയുണ്ടാകും കാരണഭൂതം ഇവിടെ ഇല്ല അമേരിക്കയുടെ കാര്യമാണ്കഷ്ടം 😢

  • @nibinbaby2316
    @nibinbaby2316 Год назад +27

    മഴ പെയ്താലും പ്രശ്നം മഴ പെയ്തില്ലേലും പ്രശ്നം 🤦🏻‍♂️😆

  • @noufals2126
    @noufals2126 Год назад +79

    ഒന്നു അമേരിക്കയിൽ പോയി ഇതിനെക്കുറിച്ചു വിശദമായി പഠിക്കട്ടെ

    • @safeervm6080
      @safeervm6080 Год назад +4

      Pakistani sudu

    • @Binu223
      @Binu223 Год назад

      പോകുവാ കറങ്ങാൻ usa

    • @aswinkj6996
      @aswinkj6996 Год назад

      😂

    • @uniqueurl
      @uniqueurl Год назад +2

      അമേരിക്കയിൽ ബൂർഷ്വാ മഴ ആണ്. 😂

    • @mahin9331
      @mahin9331 Год назад +1

      @@safeervm6080 അടിമ വന്നല്ലോ

  • @joicejose6729
    @joicejose6729 Год назад +60

    മഴ പെയ്ത് കഴിയുമ്പോൾ പറയും വെള്ളം കുടിപോയന്ന് 😂

    • @rambostudycentre
      @rambostudycentre Год назад

      Ayn Mazha peyyunillallo

    • @edwin_carlo
      @edwin_carlo Год назад +1

      @@rambostudycentre athalle paranje mazha paith kazhiyumbol enn paranjue😮‍💨

    • @aswinkj6996
      @aswinkj6996 Год назад

      😂

    • @travelwithme2725
      @travelwithme2725 Год назад

      Pinne vellam koodiya vellam kuravaanenn parayano ...kure vivaram illathavanmmar

    • @vj2590
      @vj2590 Год назад

      ​@@rambostudycentre താക്കോൽ ഇപ്പൊ എവിടെ ഉണ്ട്?...

  • @RR-vp5zf
    @RR-vp5zf Год назад +14

    എല്ലാ വീടുകളിലും സർക്കാർ subsidi യിൽ solar വൈദ്യുതി ഉത്പാദനം സർക്കാർ ചെയ്യിക്കണം..

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ Год назад +18

    മഴ മഴ എന്ന് വിളിച്ച് വിളിച്ച് മഴ ഇക്കൊല്ലം കുറവായി ഇരിക്കാനാണ് സാധ്യത കൂടുതൽ

  • @mambazham_trolls
    @mambazham_trolls Год назад +85

    നിരോധിക്കുകയല്ല വേണ്ടത്.
    കൃത്യ സമയത്ത് വന്നില്ലെങ്കിൽ അച്ചടക്ക ലംഘനത്തിന് കേസെടുക്കണം.
    തോന്നുമ്പോൾ വരാനും പോകാനും കേരളമെന്താ വല്ല സർക്കാർ ഓഫീസോ മറ്റൊ ആണോഡോ മഴേ😎.
    പിന്നെ ഈ അണക്കെട്ടിന്റെ 2300 അടി, അതിൽ 1300 ഉം വെറും ചെളിയും മണ്ണുമാണ് 😅

    • @rvdk2282
      @rvdk2282 Год назад +10

      2300 അടി സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം ആണ്.. യെഥാർത്ഥത്തിൽ 169 മീറ്റർ ഉയരമേയുള്ളൂ...

    • @veerankuttykuniyil7619
      @veerankuttykuniyil7619 Год назад +4

      മുമ്പ് തോമസ് ഐസക്ക് എന്ന സ്വപ്ന ജീവി പറഞ്ഞിരുന്നു : ഡാമുകളിലെ മണൽ വാരി കാശുണ്ടാക്കുമെന്ന്. ഡാമുകളിലെ ചളിയും വാരിയാൽത്തന്നെ ധാരാളം വെള്ളം സ്റ്റോർ ചെയ്യാനുള്ള വെള്ളമുണ്ടാവും. പിന്നെ വെള്ളം തുറന്ന് വിടേണ്ട ആവശ്യമുണ്ടാവില്ല. ഇലക്ടിക് സിറ്റി ബോർഡിന്റെയും cpm ന്റെയും കറവപ്പശുവാണ് ഡാമുകൾ. ഇഷ്ടം പോലെ അഴിമതി നടത്താം. ഉദ്യോഗസ്ഥർ പറയുന്ന കണക്കാണ് കണക്ക്. ജനങ്ങൾക്കിതൊന്നും അറിയില്ലല്ലോ?

    • @rvdk2282
      @rvdk2282 Год назад +1

      @@veerankuttykuniyil7619 വെള്ളം സ്റ്റോർ ചെയ്താലും ഉപയോഗിക്കാൻ കഴിയില്ല... കാരണം 130 മീറ്ററിനു മുകളിൽ ഉള്ള വെള്ളമേ tunnel വഴി കൊണ്ടുപോയി കറന്റ്‌ ഉണ്ടാക്കാൻ പറ്റൂ... അപ്പോൾ പിന്നെ അതിന്റ അടിയിൽ ചെളിയാണേലും വെള്ളമാണെലും വലിയ കാര്യം ഒന്നും ഇല്ല... കയറു പിരി ശാസ്ത്രജ്ഞൻ അങ്ങനെ പലതും പറയും

    • @navasnaz0063
      @navasnaz0063 Год назад

      ​@@rvdk2282😅😊😊😊😊lp

    • @Adarsh.p-f2h
      @Adarsh.p-f2h Год назад

      ​@@veerankuttykuniyil7619 അങ്ങനെ വാരിയാൽ ഡാം ഇടിഞ്ഞുപോകും. Gravity dam ആണല്ലോ

  • @bbtalks6058
    @bbtalks6058 Год назад +12

    This better time for decommision of dams...

  • @badk8smathcomedyking
    @badk8smathcomedyking Год назад +12

    Current വേണ്ട. ജീവൻ മതി. ഇടുക്കിയിൽ വെള്ളം കൂടിയാൽ മുല്ലപ്പെരിയാർ പൊട്ടുമ്പോൾ ആ വെള്ളം താങ്ങിനിർത്താൻ ഇടുക്കിയെ കൊണ്ടാകില്ല.
    ഇതു മതി

  • @kmthomas7263
    @kmthomas7263 Год назад +35

    K. മഴ വരും!! എല്ലാം ശരിയാകും!!??

  • @entertainment-co5vj
    @entertainment-co5vj Год назад +8

    വെള്ളപ്പൊക്കം വന്ന മുൻകരുതലും ഇതുവരെ സർക്കാർ ചെയ്തിട്ടില്ല. ഒന്നും അറിഞ്ഞുകൂടാത്ത സർക്കാരിനെ എന്തിനാണ് തെരഞ്ഞെടുക്കുന്നത്. ഇത് വടി കൊടുത്ത് അടി വാങ്ങിച്ചത് പോലെ ആയി

  • @uniqueurl
    @uniqueurl Год назад +3

    നമുക്ക് ആകാശത്ത് ഒരു ai ക്യാമറാ വെക്കാം. പെയ്യാത്ത മേഘത്തിനെ എല്ലാം പിഴ അടിക്കാം 😂

  • @jafarkarakunnu
    @jafarkarakunnu Год назад +4

    കാലാവസ്ഥ നിരീക്ഷണക്കാർ Red അലെർട്ടും യെല്ലോ അലെർട്ടും പറഞ്ഞു പറഞ്ഞു മഴ തീരെ ഇല്ലാതായി.

  • @niranjana6938
    @niranjana6938 Год назад +1

    ഇതിൽ കൂടുതൽ ഇനിയും വരാനിരിക്കുന്നതേയുള്ളൂ മൃഗങ്ങളുടെ കിടപ്പാടം കയ്യേറി സുഖിച്ച് കൊണ്ടിരിക്കുന്ന എല്ലാ മനുഷ്യക്കോലങ്ങൾ എയും ഈശ്വരൻ പുറത്തു ചാടിക്കും

  • @vineethvinayanrema2833
    @vineethvinayanrema2833 Год назад +149

    ആരും പേടിക്കേണ്ട Life Mission ന്റെ ഭാഗം ആയി K-മഴ ഉടനേ ഉണ്ടാകും എന്ന് അറിയിക്കുന്നു...
    K മഴ യുടെ സാധ്യതയെ പറ്റി പഠിക്കാൻ ഒരു World tour plan ചെയ്യുന്നുണ്ട്....

    • @joelabraham6645
      @joelabraham6645 Год назад +6

      ലെ പിണറായി
      എന്നെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ് ഇത് എന്റെ തന്നെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്.....

    • @joelabraham6645
      @joelabraham6645 Год назад +9

      K~phone പദ്ധതിയുടെ കൂടെ തന്നെ K~pass പദ്ധതിയും കൂടെ കൊണ്ടുവന്നിട്ടുണ്ട്
      എസ്എഫ്ഐയിലെ നേതാക്കൾ ഒക്കെ കോളേജിൽ ഒക്കെ പോയി പഠിക്കുകയോ semester exam എഴുതുകയെ വേണ്ട k~pass യിലൂടെ വിജയം ഉറപ്പാണ്😂😂

    • @omkarrkamath2832
      @omkarrkamath2832 Год назад

      K pass& kjob😊

  • @mahin9331
    @mahin9331 Год назад +8

    ഡാമിനെ ആശ്രയ്ക്കാതെ മറ്റ് മാർഗങ്ങൾ ഇല്ലേ?? അതൊക്കെ ഇവിടെ വരേണ്ട സമയം അതിക്രമിച്ചു, അത്‌ എങ്ങനാ അതൊക്കെ നടപ്പാക്കാൻ നല്ല ഭരണ കൂടാം വേണം 🙄

  • @independens9622
    @independens9622 Год назад +6

    ഒരാഴ്ചയ്ക്കകം തുറന്നു വിടുകയാണ് ജാഗ്രത പാലിക്കണം എന്ന് പറയേണ്ടി വരും 😀

  • @albinalvin4044
    @albinalvin4044 Год назад +183

    മൃഗങ്ങളെ ഉപദ്രവിക്കുമ്പോൾ പ്രകൃതി ഇങ്ങനെ ഒക്കെ മനുഷ്യർക്ക് തരും 👍

    • @fazpa8963
      @fazpa8963 Год назад +32

      ഓഹോ.. ഫയങ്കരം തന്ന... മനുഷ്യനെ എന്തും ചെയ്യാം.. മൃഗങ്ങളാണ് പ്രശ്നം ലേ.. ഇന്നലെ ഒരുത്തന്‍ ഒരു കൊച്ചിനെ കോടാലിക്ക് വെട്ടി കൊന്നു... അറിഞ്ഞാര്‍ന്നോ ആവോ..

    • @Keralatimes2023
      @Keralatimes2023 Год назад +17

      Uchak kazicha Meena curry dahich kanuvo avo🥲

    • @Birdie-x4m
      @Birdie-x4m Год назад

      Athee🙌🏻

    • @Shotcutt
      @Shotcutt Год назад

      Onnu ariyatha pavapetta nattukaralle anubacikkunne...
      Verude konacha dilogue adikkalla

    • @journeywithjeo1132
      @journeywithjeo1132 Год назад

      @@fazpa8963 humans are to blame. Only humans kill each other for selfish reasons. NOT animals.

  • @yellowFlicks
    @yellowFlicks Год назад +3

    മഴ പതുങ്ങുന്നത് ഒളിക്കാനല്ല🙂

  • @np1856
    @np1856 Год назад +4

    Kurachu samayam kazhiyatte... Idukki dam ipo pottum ennu Paranj nigalu thanne parayum

  • @everydayinternet2849
    @everydayinternet2849 Год назад

    Kurayattedo... Enitt athinte maintenance cheyyan nokk...

  • @veerankuttykuniyil7619
    @veerankuttykuniyil7619 Год назад +1

    മഴ നിരോധിക്കണം എന്ന് ഒരാൾ അഭിപ്രായപ്പെട്ടത് വളരെ നന്നായി. കരണ്ട് ചാർജ്ജനങ്ങളോട് ചോദിച്ചിട്ടല്ലോ തോന്നിയ പോലെ കുട്ടുന്നത്. മഴ പെയ്യുന്നത് ദൈവത്തിന്റെ വരദാനമാണ്. ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് ദൈവം കാണുന്നുണ്ട്. അപ്പോൾ ബോർഡിന്ന് ഒരു പണി കൊടുക്കണ്ടത് അത്യാവശ്യം. സാധു ജനങ്ങൾ മുമ്പ് ജീവിച്ചത് വൈദ്യുതി ഉണ്ടായിട്ടല്ലോ? ജനങ്ങളും ഒന്ന് പഠിക്കട്ടെ.

  • @harikrishnanmurali8628
    @harikrishnanmurali8628 Год назад

    Good time for all sorts of inspection and necessary actions

  • @sreehariem2588
    @sreehariem2588 Год назад +8

    കുറച്ചു കൂടി കെട്ടിടങ്ങളുo വീടുകളും ഒക്കെ വച്ച് പാവം മൃഗങ്ങളെയും പ്രകൃതിയെയും ഉപാദ്രവിക്ക്

    • @Ethilo102
      @Ethilo102 Год назад

      Pinne manushyanum jeevikkande

  • @jijomons730
    @jijomons730 Год назад +2

    അല്ല കുറച്ചു കൂട്ടർ പറയുന്നു വൈദ്യുതി പുറത്തൂന് വാങ്ങുന്നതാണ് എന്ന് ഇവർ പറയുന്നു വെള്ളം ഇല്ലേൽ ഉത്പാദനം നടക്കില്ല എന്ന് 🤔

  • @vygavinod6a361
    @vygavinod6a361 Год назад +10

    ഞങ്ങൾക്കൊരു കപ്പിത്താൻ ഉണ്ട് സാർ…ടൂർ കഴിഞ്ഞുവന്നിട്ട് കപ്പിത്താൻ നോക്കും സാർ

  • @JMA-hx7rc
    @JMA-hx7rc Год назад +3

    ഭയം വേണ്ട ജാഗ്രത മതി....

  • @shakkirhussain1144
    @shakkirhussain1144 Год назад +6

    അമേരിക്കാൻ ജനതയുടെ കാര്യം ആലോചിക്കുമ്പോൾ😂😂😂😂

  • @sampsam9237
    @sampsam9237 Год назад

    Nalla report❤

  • @neslinfathima9850
    @neslinfathima9850 Год назад +9

    എന്തോ വരാനിരിക്കുന്നതിന്റെ തുടക്കമാണ്😮

  • @adarshmanoharan2700
    @adarshmanoharan2700 Год назад +11

    Its good time to increase the capacity of dam by removing the mud and soil from the core area of dam .. its help to store more water and can prevent opening of shutter in rainly season.

  • @praveenkumar-iu2op
    @praveenkumar-iu2op Год назад

    Dam clean cheyyanam

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 Год назад +5

    ഇടുക്കി വറ്റുന്നു... മുഴുയാർ തുറക്കുന്നു...എന്തുവാടെ..?

  • @Binoymotivationalspeaker
    @Binoymotivationalspeaker Год назад +14

    അരികൊമ്പനോട് ചെയ്ത കൊടുംക്രൂരതക്കു നിങ്ങൾ എല്ലാം അനുഭവിക്കും.. പാവത്തിന്റെ കാലും തല്ലി തകർത്തു

    • @vishnu.p6519
      @vishnu.p6519 Год назад +6

      എടുത്തോണ്ട് പോടേയ്.....

    • @jinojohn5862
      @jinojohn5862 Год назад

      🤭

    • @theveninnetwork
      @theveninnetwork Год назад +1

      എന്നാ നീ അതിന്റെ കൂടെ പോയി താമസിക്ക്

  • @abdullahsadath784
    @abdullahsadath784 Год назад

    Ok noted. Will send rain by Saturday.

  • @-._._._.-
    @-._._._.- Год назад +14

    മസ പെയ്യട്ടെ🌧️

  • @GAMINGWITHBSK
    @GAMINGWITHBSK Год назад +1

    ഡേയ് ഈ പെയ്യുന്ന മഴയെല്ലാം എങ്ങോട്ടാ പോണേ.... 🥲 ഇവിടെ രണ്ട് ദിവസമായിട്ട് പുറത്തിറങ്ങാൻ പറ്റാത്ത മഴയാണ്

  • @kannanrs1326
    @kannanrs1326 Год назад +4

    2 day pethaa mazha vellam evide poyii

  • @anoopskumar2235
    @anoopskumar2235 Год назад

    Current bill kurayumallo athumathi

  • @aliakbarmooppan8344
    @aliakbarmooppan8344 Год назад

    Better ❤

  • @sijoabraham6222
    @sijoabraham6222 Год назад +1

    ഉണ്ടാകുന്ന current വിറ്റു cash ഉണ്ടാകാൻ അല്ലെ.. അത് store ചെയ്തു വെക്കാൻ ഉള്ള plant ഒന്നും ഇല്ലല്ലോ. ഇതിലും നല്ലത് മഴ ഇല്ലാത്ത് tanna

  • @sajeer1067
    @sajeer1067 Год назад +8

    പ്രകൃതിയെ സംരക്ഷിക്കൂ

  • @jayj3782
    @jayj3782 Год назад +1

    Rain may be after one month.

  • @akbarhutchins
    @akbarhutchins Год назад +1

    Water kuranjaalum kuttam kudiyaalum kuttam, ithu enthonna Sugar aano

  • @shanskkannampally7599
    @shanskkannampally7599 Год назад +31

    ഡാമിൽ അടിഞ്ഞു കിടക്കുന്ന മണൽ മാറ്റാതെ ഇട്ടാൽ മഴ പെയ്യുമ്പോൾ വെള്ളം പൊങ്ങി വരും ,വെയിൽ വന്നാൽ പെട്ടന്ന് വെള്ളം വറ്റും ആഴം കൂട്ടി സംഭരണ ശേഷി കൂട്ടാൻ ടൈം ആയി... 🙏🏼🙏🏼

    • @imakhkrish2976
      @imakhkrish2976 Год назад +4

      അങ്ങനെ മണൽ ഒക്കെ വാരാൻ പറഞ്ഞാൽ ഞമ്മൾ എങ്ങനെ ക്വാറി മുതലാളിമാരുടെ കയ്യിൽ നിന്നു ക്യാഷ് വാങ്ങും😭😭😭😭😭😭

    • @abrahamjoshmon1434
      @abrahamjoshmon1434 Год назад +1

      Correct

    • @abhijithacharyasravi9243
      @abhijithacharyasravi9243 Год назад

      @@imakhkrish2976 quary I'll ninnu kittuna polay ulla mannu allay.ithill ninnu kittunnay.
      Cheli mannu aan kittunnay.
      Ithu onninum use cheyan patilla

  • @shan-ht3nk
    @shan-ht3nk Год назад +1

    Onn wait cheyyu dam narayan pokukayan ini oru pralayam koodi varum

  • @amruthrajraj770
    @amruthrajraj770 Год назад

    നാണയം ഉണ്ടോ ചേട്ടാ

  • @ram0855-f4l
    @ram0855-f4l Год назад

    Ohhh..shari..ini peythal ippo pottum nnu parayem cheyam

  • @BijeeshMonP-tb5ss
    @BijeeshMonP-tb5ss Год назад

    എന്റെ പൊന്നു ചേട്ടാ അങ്ങനെ നിൽക്കട്ടെ

  • @Rodigruz
    @Rodigruz Год назад

    മഴ തുടങ്ങി നോ പ്രോബ്ലം thank you vd ജി

  • @vasudevanmradhakanthan1521
    @vasudevanmradhakanthan1521 Год назад

    Mangal Mattiyal vellum kuduthal segarikam but ende pocket how nirayum

  • @johnsonantony7735
    @johnsonantony7735 Год назад

    വെള്ളം കുറയുന്നതിന് നമുക്ക് എന്ത് ചെയ്യാൻ പറ്റും അതിന് പ്രകൃതി തന്നെ കനിയണ ഇടുക്കി കാര് ഇത്തിരി മനുഷ്യത്വം കാണിച്ചാൽ മതി എല്ലാം ഓക്കെയാവും പ്രകൃതിയുടെ ഏറ്റുമുട്ടിയാൽ അത് മൃഗങ്ങൾ ആണെങ്കിൽ പോലും അവരും ഈ ഭൂമിയുടെ സമ്പത്ത് ആണെന്നാലോചിക്കണം അവരോട് ഏറ്റുമുട്ടിയാൽ വലിയ വലിയ ദുരന്തങ്ങൾ ഈ ഭൂമിയിലെ മനുഷ്യർ അനുഭവിക്കേണ്ടിവരും

  • @SreejithGangadharan
    @SreejithGangadharan Год назад +1

    പേടിക്കണ്ട മഴ തുടങ്ങുന്ന ഉള്ളൂ...

  • @vaisakhdev8193
    @vaisakhdev8193 Год назад +1

    എല്ലാവരും കുറച്ചു പൈസ ഒത്ത് വന്നാൽ solar system ചെയ്യ്

  • @Gangadhar-m8o
    @Gangadhar-m8o Год назад +1

    Full manalum chaliyum anu athu ok remove chaithal nalathayirunu

  • @suhaibm1260
    @suhaibm1260 Год назад +1

    ആതിരപ്പള്ളി ജല വൈദുതി പദ്ധതി വരണം

  • @josejoseph8790
    @josejoseph8790 Год назад +2

    Solar ntaaa New technology kalll varataa nature friendly and affordable ( all vehicles also converted to this technology

  • @nandhuvlogs6601
    @nandhuvlogs6601 Год назад +1

    കറണ്ട് കുറഞ്ഞാലും കൊഴപ്പം ഇല്ലാ വെള്ളം കുറയട്ടെ 🎉

  • @Malayalivillegeman
    @Malayalivillegeman Год назад

    പറഞ്ഞിട്ടുണ്ട് വേഗം വരും

  • @jobythomas7802
    @jobythomas7802 Год назад

    Ithoke undayitu enda prayojanam.. current billinu oru kuravumilla

  • @lionsap
    @lionsap Год назад

    ഇടവപ്പാതി വരും അപ്പോൾ തിരിച്ചുപറയരുത് 🤣🤣😇😇

  • @amalkaiveli7046
    @amalkaiveli7046 Год назад

    മഴ പെയ്യുന്നില്ല മുഖ്യമന്ത്രി രാജിവെക്കണം..(പ്രതിപക്ഷ നേതാവ്)

  • @Manjaadikuruhandlelive
    @Manjaadikuruhandlelive Год назад

    കവിഞ്ഞു ഒഴുകിയാലും കറന്റ്‌ ബില്ലിന് കുറവില്ലലോ...

  • @sreeshnavp6870
    @sreeshnavp6870 Год назад

    ലെ മഴ :: അണക്കെട്ട് അങ്ങ് പൊളിച്ചേക്കാം..

  • @math007
    @math007 Год назад

    endh thenga aanu parayunnatha, nirthendi varum enno,

  • @abdulgafoor4608
    @abdulgafoor4608 Год назад +1

    Oru koppum sambavikkoola mazha peyyun anakkette nirayum

  • @appuaravind2885
    @appuaravind2885 Год назад

    മിഥുനം cinema ൽ നെടുമുടി തേങ്ങ ഉടക്കുന്നത് പോലെ ആണ്.
    എല്ലാ കൊല്ലവും മാധ്യമങ്ങൾ പറയും, ഇപ്പൊ വറ്റും വറ്റും എന്ന്. ഒരു തവണ പോലും ഈ അണക്കെട്ട് വറ്റി കണ്ടിട്ടില്ല.
    ഈ തോന്നൽ എനിക്ക് മാത്രം ആണോ guys!😂

  • @hamzahamza6115
    @hamzahamza6115 Год назад

    അദ്ദേഹം മഴ നിരോധിക്കണമെന്ന് പറഞ്ഞത് വെറുതെ യല്ല രാജ്യത്ത് പലരുടെയും പല ആരാധനകളും ആരാധനാലയങ്ങളും നിരോധിക്കണമെന്നു പലരും പറയുന്നുണ്ടല്ലോ പിന്നെന്താ മഴ നിരോധിക്കണമെന്ന് പറഞ്ഞാൽ വല്ല കുഴപ്പോം ണ്ടോ

  • @sreenathsrn138
    @sreenathsrn138 Год назад

    Onnum nirthenda........epo sheri aakum....

  • @nandhuvlogs6601
    @nandhuvlogs6601 Год назад

    ❤❤❤❤

  • @sunilac6702
    @sunilac6702 Год назад +2

    Oru 2 masam kond seriyagum

  • @entertainment-co5vj
    @entertainment-co5vj Год назад +1

    അത് മഴ ഒരുപാട് പെയ്താലും പ്രതിസന്ധി ആണല്ലോ

  • @rajeshrajan226
    @rajeshrajan226 Год назад +2

    മഴക്ക് എഴുതി കൊടുക്കു പെട്ടന്ന് പാസാക്കും

  • @varunsjster
    @varunsjster Год назад

    ദൈവമേ കടം വാങ്ങി കറന്റ്‌ വാങ്ങാൻ സാധിക്കണേ

  • @T.C.Logistics
    @T.C.Logistics Год назад

    Innale nalla mazhayundaarumnallo 🤔

  • @remyakrishnan5824
    @remyakrishnan5824 Год назад

    Prekrirhi kshobhikkum

  • @jejifrancis6268
    @jejifrancis6268 Год назад

    അത് ഉടനെ ശരിയാകും

  • @harikrishnan.sharikrishnan8191

    Akatada nintayoka shalyam korayum

  • @nishantsk5589
    @nishantsk5589 Год назад

    അതിനെന്താ ഇപ്പൊ നിറയുമല്ലോ

  • @anwarozr82
    @anwarozr82 Год назад +1

    അടുത്തയാഴ്ച നേരെ തിരിച്ചാവും

  • @jishnuprasadjishnuprasad.s9356

    Vattiyalum kuzhappam...vattathey mazha peythalum kuzhappam

  • @sarath2514-
    @sarath2514- Год назад +1

    എല്ലാം കൂടെ മഴ ഒരു മിച്ച് തെരനാണ്😑

  • @swapnatoney
    @swapnatoney Год назад +1

    അപ്പൊ ഈ പെയ്ത മഴ വെള്ളം എല്ലാം എന്തിയെ 😂

  • @aneeshraveendran9229
    @aneeshraveendran9229 Год назад +1

    അടുത്ത മാസം തുറന്നു വിട്ടു വെള്ളപ്പൊക്കം ഉണ്ടാക്കണ്ടതാ.

  • @ratheeshthadathil
    @ratheeshthadathil Год назад

    ആ മഴേടെ സ്വിച്ചങ്ങിട് ചേട്ടാ...

  • @user-ASTROPHILE_jr
    @user-ASTROPHILE_jr Год назад

    ഇന്നലെ മലമ്പുഴ പോയിരുന്നു അവിടെയും ഡാം വറ്ററായി

  • @usareport927
    @usareport927 Год назад +1

    എന്തോന്നടെ.ആളുകളെ ചിരിപ്പിച് കൊല്ലുമോ.കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്.ഡാമിൽ വെള്ളം നിറയുന്നു തുറന്ന് വിടേണ്ടി വരും.ഇതൊക്കെ ഇന്നലെ മാധ്യമങ്ങൾ വിളമ്പിയതല്ലേ ഇന്ന് ഡാം വറ്റി പോയത്രേ😂
    പത്രപണി അറിയില്ലെങ്കിൽ വെച്ചുപോടെ😅😅

  • @suharshcs3
    @suharshcs3 Год назад

    Ethu vattittu vennam dam polikkan

  • @suniljoseph1434
    @suniljoseph1434 Год назад

    Koodiyalum preshnam kuranjalum preshnam.

  • @aswinibalakrishnan9065
    @aswinibalakrishnan9065 Год назад +5

    Rain 🌧 after few days: Hold my beer 🍻

  • @anikha8933
    @anikha8933 Год назад

    Ippo samadhanam ayille

  • @abhaykv2140
    @abhaykv2140 Год назад

    Enthu thanne vannalum bharikunnavark nettam

  • @sanithmk200
    @sanithmk200 Год назад +1

    ഇതു തന്നെ alle വീട് പറഞ്ഞത്.. ജൂൺ 1 നു ആണ് മഴ പേയേണ്ടതെ enu.. CM resign cheyanam

  • @arunkumar-cf4hk
    @arunkumar-cf4hk Год назад

    കറന്റ്‌ ബില്ല് കൂടാൻ ചാൻസ് ഒണ്ടേ 🤔🤔

  • @georgepereira6032
    @georgepereira6032 Год назад +1

    ഒരു ഓർഡിനസ് പാസ്സാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു. മഴ ഉടനെ എത്തണം ഇല്ലെങ്കിൽ നിരോധിക്കും എന്നു പ്രനായി പറഞ്ഞാൽ മതി

  • @skyland0
    @skyland0 Год назад +1

    മഴ പെയ്യാൻ പറഞ്ഞിട്ടുണ്ട്... 4 ദിവസം വെയ്റ്റ് ചെയ്യൂ..... 😌😌😌😌😌😌😌😌

  • @aswinramesh0011
    @aswinramesh0011 Год назад

    ഓഹോ... ങ്ങൾ ഇപ്പഴും ബെള്ളതിന്നു ആണാ കരണ്ട് ഇണ്ടക്കാണെ 😭