മനുഷ്യ മാംസം കഴിക്കുന്ന അഘോരി വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന സത്യങ്ങൾ | Akhori | Kaashi | Aback Media

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 211

  • @CreateHacks-v7e
    @CreateHacks-v7e 11 дней назад +60

    ഹിന്ദുക്കളുടെ ആചാരങ്ങളൊന്നും എനിക്കറിയില്ല പക്ഷെ കാണുമ്പോ കൗതുകം തോന്നും 🤩 അഘോരികളെ കുറിച്ചും അറിയില്ല.. ഗോപൻ സ്വാമിയുടെ സമാദി news കണ്ടു കണ്ടു ഈ വീഡിയോയിൽ എത്തി 😂😂 ഇവരുടെ ചിരി ന്റെ മോനെ വേറെ ലെവൽ... 😌🔥 എത്ര ധൈര്യത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും ആണ് അവർ അവിടെ ജീവിക്കുന്നത് എന്ന് ആ ചിരിയിൽ നിന്നും മനസ്സിലാകും...She is in a safe place... ഇബടെ കേരളത്തിലെങ്ങാനും ആയിരുന്നെങ്കിൽ പീഡനവും ബലാത്സംഗവും കഴിഞ്ഞ് എല്ല് പോലും ബാക്കി കിട്ടൂല... എന്തൊരു അടിപൊളി ജീവിതം ആണല്ലേ...😢

    • @lucygeorge38
      @lucygeorge38 8 дней назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Name-or8vk
      @Name-or8vk 6 дней назад

      Keralam anado safe.... Ullathil vechu nokkumbol.........

    • @VK-nu5hv
      @VK-nu5hv 5 дней назад +1

      Itoke fake anu bro.. Chumma likes and coments kitan... Njan kammiyalla pakka rss anu, ullat turanu parayam itokke udaipa

  • @jijogeorge2792
    @jijogeorge2792 11 дней назад +101

    എൻ്റെ സുഹൃത്തേ മണ്ടത്തരം പറയല്ലേഅവർ കാശിന് വേണ്ടി ആക്രാന്തം ഉള്ള ആളാണ് നേരിട്ട് അറിയാവുന്നത് കൊണ്ടാണ് പറയുന്നത് 5 മിനിട്ട് സംസാരിച്ചപ്പോൾ 500 രൂപാ ഇപ്പോതരണം എന്നു പറഞ്ഞവരാണ് യഥാർത്ഥ അഘോരികൾ പൈസ ചോദിക്കില്ല ഭാഗ്യം ഉണ്ടെങ്കിൽ അവരെ കാണാം അവർ സാദാരണ മനുഷ്യരിൽ നിന്ന് അകന്നേ നിൽക്കു ഏതു വേഷത്തിലും അവർ വരാം അവർക്ക് അസാമാന്യ കഴിവുകളും ഉണ്ട് ആൾക്കാരെ കാണിക്കാനായി അവർ ഷോ കാണിക്കില്ല അവർ ഒരു ഇൻ്റർവ്യൂവിനു 'ഇരുന്നു തരാറുമില്ല അത് ആദ്യം മനസിലാക്ക്

    • @Dr.aryan..muthumol
      @Dr.aryan..muthumol 11 дней назад +3

      Rt

    • @ArunKumar-mf6lu
      @ArunKumar-mf6lu 11 дней назад +13

      ഇതൊക്കെ ആരെ പറഞ്ഞു മനസ്സിലാക്കും
      താങ്കൾ പറഞ്ഞത് സത്യം ആണ്

    • @thejalekshmimahesh3058
      @thejalekshmimahesh3058 11 дней назад +14

      അതെ ഇവർ വേറൊരു വീഡിയോയിൽ ക്യാഷ് ചോദിക്കുന്നത് കണ്ടു. അഘോരികൾ മനുഷ്യ മാംസം കഴിക്കില്ല

    • @ramjiravdwx
      @ramjiravdwx 11 дней назад

      @@jijogeorge2792 ശരിയാണെന്ന് തോന്നുന്നു..എല്ലാം ഉപേക്ഷിച്ചവരാണ് ആഘോരികൾ അവര് ഇന്റർവ്യൂ നൊന്നു നിൽക്കില്ല..

    • @sreekumarkrishnan2424
      @sreekumarkrishnan2424 11 дней назад +6

      Correct... ഇവര് real അഘോരി ഒന്നുമല്ല

  • @firoseabdulkader5051
    @firoseabdulkader5051 11 дней назад +6

    Nice...feel to experience them

  • @vanajakumari7016
    @vanajakumari7016 11 дней назад +27

    എന്തു ഭംഗിയാണ് ... ബ്ലാക്ക് ബ്യുട്ടി 🥰

  • @devkumar-q9g
    @devkumar-q9g 12 дней назад +40

    അറിയാത്ത കാര്യത്തെപ്പറ്റി അഭിപ്രായം പറയാൻ ഞാൻ ആളല്ല. പഠിച്ചിട്ടു പറയാം. കണ്ടിട്ട് നല്ല സ്നേഹസമ്പന്നയായ സ്ത്രീയാണ്.
    മൂത്രത്തിന് ഉപ്പ് രാസമാണെന്ന് കേട്ടിട്ടുണ്ട്, മനുഷ്യ മാംസവും അങ്ങനെയായിരിക്കും, കാരണം മൂത്രം amniotic fluid ആണ്, ഭ്രൂണം അതിലാണ് 9 മാസം ജീവിക്കുന്നത് .
    മരിച്ചുകഴിഞ്ഞ ശരീരമല്ലേ അവർ കഴിക്കുന്നേ....നമ്മൾ മരിക്കാത്തതിനെ മരിപ്പിച്ചിട്ടല്ലേ തിന്നുന്നേ... നമ്മളെക്കാൾ ധാർമികമാണ് അവരുടെ കർമം

    • @ശിവശങ്കർ
      @ശിവശങ്കർ 11 дней назад

      @@devkumar-q9g ചിതയിൽ ഉപ്പ് വിതറാറുണ്ട്, അത് കൊണ്ടാണ് മാംസത്തിന് ഉപ്പ് രസം ഉള്ളത്.

    • @sujazana7657
      @sujazana7657 11 дней назад

      😂😂😂😂

    • @SaijuCheriyan
      @SaijuCheriyan 11 дней назад +5

      Amniotic fluid is not urine .

    • @nautilusnest
      @nautilusnest 11 дней назад +3

      Urine amniotic fluid alla..

    • @Raimarainmedia
      @Raimarainmedia 8 дней назад

      കുട്ടി അവനേന് മുൻപ് ആണ് ബ്രൂണം

  • @vishnuraju7466
    @vishnuraju7466 9 дней назад +2

    good style of talking

  • @savithrys586
    @savithrys586 11 дней назад +17

    നല്ല സുന്ദരിയാണല്ലോ.

  • @misrimol-t9v
    @misrimol-t9v 9 дней назад +6

    വർക്ക്‌ horrible ആണെങ്കിലും കാണാൻ നല്ല beauty yaa 👍🤩

  • @PhotonShower
    @PhotonShower 11 дней назад +9

    Chodikunna aal..korachoodi vivaram venam.. ask relevant questions

  • @kunjatta4465
    @kunjatta4465 2 дня назад +1

    ചേച്ചി....

  • @lailag120
    @lailag120 11 дней назад +18

    കണ്ണിന് നല്ല തിളക്കം ❤❤

  • @midnightblack6711
    @midnightblack6711 9 дней назад +4

    അവർ നന്നായി മലയാളം സംസാരിക്കുന്നു... ഇയാൾ അറിയാത്ത തമിഴിൽ. ചോദ്യം ചോദിക്കുന്നു...

  • @user-ob4io6bk8v
    @user-ob4io6bk8v 11 дней назад +13

    സുന്ദരി ആണല്ലോ,, കാശിയിൽ പോയി ഒന്ന് നേരിൽ കാണണം എന്നുണ്ട്,, beautiful lady, love to meet her,,

    • @kannanpkala
      @kannanpkala 10 дней назад +2

      ഉം മനസിലായി.

    • @misrimol-t9v
      @misrimol-t9v 9 дней назад

      @@kannanpkala 😁😁😁😁

    • @Adw_aith_
      @Adw_aith_ 8 дней назад

      Mmm...chellu....nigalkku...karryam nadakkilla...ithu ...aalu vereyaattoo

    • @Wilson6356
      @Wilson6356 2 дня назад

      അങ്ങട് ചെല്ല്.

    • @Wilson6356
      @Wilson6356 2 дня назад

      സുന്ദരിയാണ്

  • @AshmilBk
    @AshmilBk 4 дня назад

    Good hair

  • @sreejag5272
    @sreejag5272 4 дня назад

    👏👏👏

  • @jayastelin8329
    @jayastelin8329 День назад +1

    യഥാർത്ഥ അഘോരികളെ താങ്കൾക്ക് കാണാൻ കഴിയില്ല. അഘോരികൾ മനുഷ്യമാസം കഴിക്കില്ല.

  • @umeshmanim1534
    @umeshmanim1534 12 дней назад +3

    Aghori chechi

  • @11827ind
    @11827ind 11 дней назад +9

    സുന്ദരി

  • @sairashanavas7622
    @sairashanavas7622 11 дней назад

    ❤❤❤❤mathaji

  • @Rainbowmayura-9
    @Rainbowmayura-9 11 дней назад +6

    അവർ എതിരെ വരുന്നവരുടെ ഗുണo അറിഞ്ഞു പെരുമാറുന്നതായിരിക്കും

  • @sujithsuji507
    @sujithsuji507 10 дней назад +4

    ആ ചേച്ചിക്ക് മലയാളം നന്നായി അറിയുന്നുണ്ട് അതിൽ ചോദിച്ചാൽ പോരെ അറിയാത്ത തമിഴ് ഇടയ്ക്ക് പറഞ്ഞ് കൊളമാക്കി😂

  • @SasiSasi-bj3dg
    @SasiSasi-bj3dg 11 дней назад

    ❤❤namastheji ❤❤

  • @lookmankannur
    @lookmankannur 12 дней назад +15

    സുന്ദരിയായ അഘോരി..
    മോഹവല്ലി...

  • @sree1010
    @sree1010 11 дней назад +9

    ഒന്ന് വ്യക്തമല്ല. ഇൻറർവ്യൂ ചെയ്യുന്ന ആള് ഒരു നല്ല ഓഡിയോ എങ്കിലും കൊണ്ടുപോകണം കൂടെ

  • @jamunajamuna5419
    @jamunajamuna5419 10 дней назад +3

    ഈ വീഡിയോ എടുക്കുന്നവൻ ഇവർ മനുഷ്യമാംസം തിന്നും അത്‌ വരുത്തി തീർക്കണം അതിന് വേണ്ടി

  • @sreekumariaravind5763
    @sreekumariaravind5763 11 дней назад +7

    ഒരു കാളിയുടെ രൂപമാണ്

  • @crazyworld7091
    @crazyworld7091 11 дней назад +4

    Shythan worship

  • @Mahi-qq9qo
    @Mahi-qq9qo 10 дней назад

    എവിടെ പോയാൽ കാണാൻ പറ്റും

  • @Video_created_by_mee
    @Video_created_by_mee 11 дней назад +5

    ദൈവ പുത്രികൾ🙏🙏🙏🙏🙏

  • @AshwinRaj-r7c
    @AshwinRaj-r7c 11 дней назад +2

    Eyes says some thing

  • @Haneefakm-m1t
    @Haneefakm-m1t 10 дней назад +1

    Savam theenikal enthmathrsm anda viswasikal

  • @jyosbakes3511
    @jyosbakes3511 11 дней назад

    കണ്ണൂര് എവിടെ

  • @Sreeshailam.
    @Sreeshailam. 11 дней назад +57

    എന്തൊരു തേജസ്‌ ആണ് ആ മുഖത്ത്... കാളിയമ്മയെ ഓർമ്മ വരുന്നു 🙏🙏🙏🙏

    • @sujazana7657
      @sujazana7657 11 дней назад +8

      Manusha mamsam fujikunnathu kondarikum theejas😂😂😂

    • @nila7860
      @nila7860 11 дней назад +7

      നിങ്ങളും തേജസ് വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? വീട്ടുകാരും അയൽപക്കക്കാരും ഒക്കെ ജാഗ്രത😮😮😂😂

    • @voiceofsangeet4411
      @voiceofsangeet4411 11 дней назад +7

      കണ്ടാൽ പേടി ആകും 😂

    • @Sreeshailam.
      @Sreeshailam. 11 дней назад +10

      എന്തോന്നെടേയ് ഇത്... വന്നു വന്നു ഇപ്പൊ അഭിപ്രായസ്വാതന്ത്ര്യം കൂടി ഇല്ലാണ്ടായോ...എന്റെ അഭിപ്രായം ഞാൻ പറഞ്ഞു അത്രേയുള്ളൂ..അവരും ഒരു മനുഷ്യസ്ത്രീയല്ലേ... നമ്മൾ നമ്മുടെ ഇഷ്ടത്തിന് ജീവിക്കുന്നു അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു... ആർക്കും ശല്ല്യം ഇല്ലല്ലോ.. പിന്നെന്താ... അവർ തന്നെ പറയുന്നുണ്ടല്ലോ നമ്മളൊക്കെ ജീവനുള്ളതിനെ കൊന്നു തിന്നുന്നു... അവർ ചത്തുപോയതിനെ തിന്നുന്നു.. അപ്പൊ ആരാണ് ശരി.... ഒരു ജീവനെ ഇല്ലാതാക്കി കഴിക്കുന്നവനോ അതോ ആർക്കും വേണ്ടാത്തതിനെ തിന്നുന്നവനോ... അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെടോ... കഷ്ട്ടം... എന്തിലും കുറ്റം കണ്ടെത്തുന്ന കുറേ..... ആദ്യം സ്വയം നന്നാവ്.. ദിവസവും ഉറങ്ങാൻ പോകും മുൻപ് സ്വയം ഒന്ന് ചോദിച്ചു നോക്ക് ഇന്ന് എന്തൊക്കെ തെറ്റ് ചെയ്തു ആരെയൊക്കെ വേദനിപ്പിച്ചു എന്നൊക്കെ അപ്പൊ മനസ്സിലാവും ഇവരും നമ്മളും തമ്മിലുള്ള വ്യത്യാസം.

    • @davidjohn2047
      @davidjohn2047 11 дней назад +2

      Foolishness every where

  • @Wilson6356
    @Wilson6356 2 дня назад +1

    ഒന്നുകിൽ tamil അല്ലെങ്കിൽ മലയാളം ഇതിൽ ഏതെങ്കിലും ചോദിക്ക്

  • @vyshnavmanathana4346
    @vyshnavmanathana4346 11 дней назад +4

    5 days aanu varanasi il und ..
    Ee pullikkari udayip aanu

  • @rajusajitha7750
    @rajusajitha7750 10 дней назад +12

    ആ മുഖത്ത് എന്തൊരു തേജസ് ആണ് തിളങ്ങുന്ന കണ്ണുകൾ മനോഹരമായ ചിരി 🙏❤️❤️❤️

  • @mithunroy9647
    @mithunroy9647 9 дней назад

    Pranamam aghori mata

  • @aromalsatjayababu2634
    @aromalsatjayababu2634 11 дней назад +7

    Fake Aghori or left the tradition in the middle. Real Aghoris live in the Himalayas and travel only during Kumb Mela and special occasion

    • @sonysir1
      @sonysir1 11 дней назад +1

      Who are you to judge

    • @aromalsatjayababu2634
      @aromalsatjayababu2634 11 дней назад +3

      I have researched this subject. I have stayed in Kashi, Haridwar, Rishikesh, Nainital. Thiruvannamalai and Rameswaram. I have stayed in the Ashrams. This woman clearly left the tradition in the middle. Can only be considered who tried to become Aghora and practicing some of their rituals.
      Through rigorous and sincere practice of 3 to 5 years, a normal person can perform acts that may seem magical to those who are not aware of them.
      I cannot reveal many things since it can be used for healing or harming depending on who is using it.
      Getting half baked wisdom and swaying away from core values is the reason why Sanatan Dharm is getting a bad republican

    • @jobinjose9562
      @jobinjose9562 11 дней назад

      Who told you

    • @jobinjose9562
      @jobinjose9562 11 дней назад

      Aghori is a tradition, like any other vama, kaula, Dakshina e.t.c
      But, that doesn't mean that every aghoris are all the time Roaming like a wandering spirit.
      That's not aghori.
      Some of their sadhana could be in the cremation ground.
      But that doesn't mean they stay there their whole life.
      I can live like a normal person and still be an aghori.
      But, many of those People you see their are some nuts and drugs addit, mental disorder and And some of them are even criminals disguise themselves as aghori.
      But, Real aghori is a tradition like any other tradion

    • @divya1777
      @divya1777 11 дней назад

      Saw this lady in another blog… where she was asking money to the blogger for shooting her video

  • @REJIVISHNUMAYAKVR
    @REJIVISHNUMAYAKVR 6 дней назад

    Ya

  • @poojachandran1487
    @poojachandran1487 10 дней назад

    Brightness of her eyes sweet smile more interesting their mixing language . ❤❤❤❤

  • @kings6365
    @kings6365 10 дней назад

    Nalla bangi

  • @naseerahmed-sl2eb
    @naseerahmed-sl2eb 11 дней назад +3

    Nella sundariyaya sthree andaviswasathintea padukuzhiyil veenu poyi

    • @RMC_GAMER_KERALA
      @RMC_GAMER_KERALA 11 дней назад +1

      😂 നമ്മൾക്ക് പരിചയം ഇല്ലാത്തതൊക്കെ അന്തവിശ്വാസം ആണ് അധികം പേർക്കും, ഇവർ റിയൽ അഘോരി ആകാൻ ചാൻസ് ഇല്ല എന്നാണ് തോന്നുന്നത്, അഘോരികൾ തന്ത്ര വിദ്യ അനുഷ്ഠിക്കുന്നവർ ആണ്, ശരീരവും മനസ്സും തമ്മിൽ കണക്ഷൻ തീരും വരെ അവർക്ക് ടെസ്റ്റുകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്, മൂന്നു വഴികൾ ഉണ്ട്, ധ്യാനം,യോഗ, തന്ത്രം,... അഘോരി തന്ത്ര വിദ്യകൾ ആണ് ശീലിക്കുന്നത്, എളുപ്പം ബ്രഹ്മമായി ഉയരനുള്ള വഴി, നിങ്ങള്ക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് കാണും, മനുഷ്യനും ദൈവവും വ്യത്യസ്തമാണെന്ന് പഠിക്കുന്നവർക്ക്,.... പക്ഷെ നബി ഗുഹയിൽ തപസ്സു ചെയ്തത് ധ്യാനത്തിൽ വരുന്നതാണ് എന്ന് മനസിലാക്കുന്നു

    • @SujithC-v5n
      @SujithC-v5n 11 дней назад +4

      ചന്ദ്രന് പിളർത്തുന്നു എന്നു പറയുന്ന അന്ധവിശ്വാസമ ല്ലേ മതവിശ്വാസം എല്ലാം അന്ധമാണ് നമ്മന്റെ മാത്രം ശരിയെന്ന് ചിന്തിക്കരുത്

    • @bindubhaikk7077
      @bindubhaikk7077 10 дней назад +2

      ​ഓം ദേവീ സർവ്വ ഭൂതേഷു ലക്ഷ്മി രൂപേണ സംസ്ഥിതാ നമസ്തുഭ്യം നമസ്തുഭ്യം നമോ നമ

    • @HonestOpinionalwayz
      @HonestOpinionalwayz 19 часов назад

      Ayyo pavam . Andha visvameee illatha Islamil ulla ar thanne ithu parayam.

  • @rekhars6667
    @rekhars6667 9 дней назад +2

    ആഘോരി യേ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു നോക്ക് ആഘോരി മനുഷ്യ മാസം കഴിക്കില്ല അവർ പൂജ ചെയ്യാൻ എടുക്കുന്ന ശ്രീ എം etc എത്രയോ ആൾക്കാർ പുസ്തകം വായിച്ചിട്ടുണ്ട് ഈ ആഘോരീ പുഷ്പ 2 കണ്ടോ എപ്പടി ഇരുക്ക് എന്ന് കേട്ട് നോക്ക്

  • @harikrishna1190
    @harikrishna1190 11 дней назад +29

    ഇവരുടെ കണ്ണുകളിൽ വശ്യത ഉണ്ട് ഇവർ ഇപ്പോളും പൂർണമായ അ ഘോരത്തിൽ എത്തിയിട്ടില്ല തോന്നുന്നു

    • @Spachingchu
      @Spachingchu 11 дней назад

      ലളിതാ സഹസ്രനാമം എടുത്ത് വായിച്ചു നോക്കെടോ കോപ്പേ
      ലളിത = കാമാക്ഷി , കാമ സേവിതാ ,
      ലളിതയുടെ കാമൻ ശിവൻ ശിവനെ മയക്കുന്ന കണ്ണുകളോടു കൂടിയവൾ , ശിവനെ സദാ സേവിക്കുന്നവൾ കാമ സേവിതാ , കൗളാചാര തൽപ്പര
      പോയി അർത്ഥം പഠിയ്ക്ക്
      ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ്

    • @daddhere
      @daddhere 11 дней назад +2

      ഓവോ...😂

    • @RMC_GAMER_KERALA
      @RMC_GAMER_KERALA 11 дней назад +3

      കെട്ടിട്ടുള്ളത് റിയൽ അഘോരികൾ വാരാണസിയിൽ കാണുന്നവർ അല്ല എന്നും അവർ പുറത്താക്കപ്പെട്ടവർ ആണെന്നുമാണ്

    • @Hanajamal2015
      @Hanajamal2015 10 дней назад +1

      Yes....ivaru poornamayum aghori aayillaa

    • @ZNBBLOG
      @ZNBBLOG 4 дня назад +1

      അമ്പടാ കണ്ണു നോക്കി കാര്യം പറയുന്നവൻ😮

  • @sreedevis4585
    @sreedevis4585 11 дней назад +9

    ഞാൻ അറിഞ്ഞത്
    മനുഷ്യ മാംസത്തെ അവർ മറ്റെന്തെങ്കിലും ഭക്ഷണപദാർത്ഥമായി ദിവ്യശക്തിയാൽ മാറ്റുന്നു എന്നിട്ട് ഭക്ഷിക്കുന്നു.
    ഉദാ: മനുഷ്യ മാംസം കൊണ്ടുവന്ന് പ്ലേറ്റിൽ വച്ച് അവർ ധ്യാനിയ്ക്കുന്നു തപശക്തിയാൽ അത് അവർ ഏത് ഭക്ഷണം കഴിക്കാൻ ആഗ്രഹിയ്ക്കുന്നുവോ അതായി മാറുന്നു.
    അങ്ങിനെ ഒരു അഘോരി സാധാരണക്കാരന് മനുഷ്യ മാംസത്തെ രസഗുളയാക്കി നൽകിയതായി ഞാൻ വായിച്ചിട്ടുണ്ട്. അല്ലാതെ direct അല്ല

    • @Basheer-b2v
      @Basheer-b2v 11 дней назад

      😂😂😂😂😂😂😂

    • @user-ob4io6bk8v
      @user-ob4io6bk8v 11 дней назад

      എന്നാൽ രസ ഗുള ഉണ്ടാക്കിയാൽ പോരെ, എന്തിനു മനുഷ്യ മാംസം രസഗുല ആക്കുന്നു,,

    • @sreedevis4585
      @sreedevis4585 11 дней назад

      @user-ob4io6bk8v അത് അവരോട് ചോദിക്കണം
      ചോദിച്ചിട്ട് പറയാം. ഒരുപക്ഷേ എന്തുണ്ടാക്കുന്നതിനും എന്തെങ്കിലും ഒന്നു വേണ്ടേ. അതാകും

    • @killua973
      @killua973 11 дней назад

      😂😂

    • @kannanpkala
      @kannanpkala 10 дней назад

      കഥകൾക്കാണോ ഇന്ത്യയിൽ പഞ്ഞം. ദൈവങ്ങളും മതവും ഒക്കെ കഥകളിലൂടെ ഉണ്ടായതാണ്.

  • @JayamohanGSGS
    @JayamohanGSGS 11 дней назад

    🙏🙏🙏

  • @VK-nu5hv
    @VK-nu5hv 5 дней назад

    Kachi alladi kashi... Udaip kondirikum

  • @Jikkumaster
    @Jikkumaster 11 дней назад +1

    ആദിപരാശക്തി നൂർ അനന്ദ എന്ന ചാനലിൽ ഇവർ വന്നിട്ടുണ്ടോ എന്ന് ചോദിക്കാമോ?

    • @annsmeera
      @annsmeera 10 дней назад +1

      അതെ. ഞാനും ആപ് വീഡിയോ കണ്ടു.

    • @Jikkumaster
      @Jikkumaster 10 дней назад +1

      @@annsmeera ആ ചാനൽ കാണുന്ന മലയാളി ഞാൻ മാത്രമാണ് എന്നാണ് കരുതിയത്

    • @annsmeera
      @annsmeera 10 дней назад +1

      @@Jikkumaster അതിൽ കണ്ണട വെച്ചിട്ടുണ്ട്..

    • @Jikkumaster
      @Jikkumaster 9 дней назад

      @@annsmeera yes

    • @Jikkumaster
      @Jikkumaster 9 дней назад

      @@annsmeera yes. കൽക്കി അവതാരത്തെ പറ്റി പറയുന്ന വീഡിയോ കാണാറുണ്ടോ?

  • @dharmikvew
    @dharmikvew 11 дней назад +2

    ഭഗവാന്റെ അഞ്ച് മുഖങ്ങളിൽ ഒന്നാണ് അഘോരം. അതായത് ഏറ്റവും സൗമ്യ ഭാവം.
    അങ്ങനെ ഒരു മുഖത്തിൽ നിന്നാണ് ഘോരഭാവവും ഉണ്ടാവുക. അത് രണ്ടും അനുഭവിക്കാൻ അർഹത നേടിയവർ അതിനു തക്ക കർമ്മഫലം ആർജിച്ചവർ ആണ്.
    അഘോരി സംപ്രദയത്തിൽ സാധനകൾ ശീലിച്ചു ധ്യാനിക്കാനും അത് വഴി നേടിയെടുക്കുന്ന അനുഭവങ്ങളും കൊണ്ട് ഭൂമിയിൽ കാണുന്ന നാമരൂപങ്ങളുടെയെല്ലാം പിന്നിലെ ഒന്നിനെ അറിയുന്നു. ആ ഒന്നിനെയാണ് അവർ സ്വന്തം ശരീരത്തിലെ അഗ്നിയിൽ സമർപ്പിക്കുന്നത്. അതിൽ മാംസമെന്നോ ധാന്യമെന്നോ വേർ തിരിവില്ല.
    മനസ്സിൽ ഒരു വിധ വൈകാരിക ഭാവനകളും ഇല്ല.
    ഇന്നത്തെ ആധുനിക ലോകത്തിൽ അത്ഭുതങ്ങൾക്കും ആദരവിനും വെറുപ്പിനുമൊക്കെ ഹൈന്ദവ സംസ്കാരം ചൂണ്ടു പാലകയായി മാറി വരുന്നത് കൊണ്ടായിരിക്കാം ഇത്തരം കൂടി കാഴ്ചകൾക്ക് വരെ പ്രകൃതി അവസരം ഒരുക്കി തരുന്നത് എന്ന് പറയാം.
    ഓം നമഃ ശിവായ.

  • @marneer381
    @marneer381 10 дней назад +1

    Real ahorikal interview onnum irikilla...ivar cash chodikkunna video undu..she is not ahori

  • @Dr.aryan..muthumol
    @Dr.aryan..muthumol 11 дней назад +2

    Akhori not vat case kl

  • @Thampithaneesh
    @Thampithaneesh 12 дней назад +19

    എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
    "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
    മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
    യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
    അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം.
    മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
    ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
    awareness of self is soul
    Pure consciousness self= soul❤️
    ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം.
    🫶🫶🫶🫶🙌🙌🙌🙏

    • @unnikrishnanunnikrishnan6111
      @unnikrishnanunnikrishnan6111 12 дней назад +1

      നമസ്തേ ജി 🙏

    • @Sreeshailam.
      @Sreeshailam. 11 дней назад +1

      💖🙏🙏

    • @noordiaries12
      @noordiaries12 11 дней назад

      Remember kurukshethra ,Rama ravana yudha

    • @Darkstallion566
      @Darkstallion566 11 дней назад +2

      സമൂഹത്തിൽ നിന്നും, അധ്വാനത്തിൽ നിന്നും കടമകളിൽ നിന്നും ഒളിച്ചോടാനുള്ള ഒരു മാർഗം മാത്രം......
      അന്റെ ഒരു "സാമാന ധർമം"

    • @Thampithaneesh
      @Thampithaneesh 11 дней назад +1

      @@Darkstallion566 ഈ ആരോപണത്തെ ഓടിക്കാനാണ് ഗോപൻ സാമിയെ പോലത്തെ ചുമട്ടുതൊഴിലാളികൾ അവരോധിക്കുന്നത്

  • @ammukuttyc9206
    @ammukuttyc9206 11 дней назад +6

    ഒരു കാര്യം വെക്തം ആരെയും ദ്രോഹിക്കുന്നില , അവർക്ക് സുരേഷിത്വം ഉണ്ട് സുന്ദരി

  • @muralip606
    @muralip606 10 дней назад +1

    ഇവർ പൂർണ്ണ സന്യാസി ആയിട്ടില്ല ഇവരുടെ മുഖത്ത് പ്രേമ വശ്യത ഉണ്ട്

  • @ajitpatel93
    @ajitpatel93 11 дней назад

    Naga sadhu and abhori sadhu both different 😮, abhori tantra very dangerous.

  • @voiceofsangeet4411
    @voiceofsangeet4411 11 дней назад +29

    കണ്ടിട്ട് തന്നെ പേടി ആകുന്നു ഒരുമാതിരി നെഗറ്റീവ് വൈബ്

    • @HonestOpinionalwayz
      @HonestOpinionalwayz 19 часов назад

      World is a reflection of you. Your reflection is your reality not the actual reality. If each person experiencing the interview with her feels different then look in to your self for the negative vibes you experienced

    • @voiceofsangeet4411
      @voiceofsangeet4411 12 часов назад

      @ itsonly your point of view not mine

  • @AbhilashMuringoor
    @AbhilashMuringoor 11 дней назад +13

    എന്റെ പൊന്നു മാഷേ ഇവർ ആക്ഗോരിയല്ല. ഒറിജിനൽ ആക്ഗോരിസഭയിൽ പെണ്ണുകൾ ഇല്ല.

    • @lekshmiashokp2252
      @lekshmiashokp2252 11 дней назад +4

      Aghori yil pennu aannu ennilla
      Ariyille

    • @HonestOpinionalwayz
      @HonestOpinionalwayz 19 часов назад

      Mandatharam aanelum aadhikarikamayi parayam

    • @lekshmiashokp2252
      @lekshmiashokp2252 15 часов назад

      @@HonestOpinionalwayz athine patti ariyillengil mindaaathirikkoo

  • @mareenaajith9853
    @mareenaajith9853 11 дней назад

    Orginal alla

  • @umeshmanim1534
    @umeshmanim1534 12 дней назад

    Ivar married ano...

    • @ramjiravdwx
      @ramjiravdwx 12 дней назад +3

      അവര് മഹാദേവനെ തേടുന്നു..എല്ലാം ഉപേക്ഷിച്ചവരാണ് മഹാദേവ ഭക്തർ

    • @priyas8114
      @priyas8114 11 дней назад +1

      🤣🤣🤣🤣🤣🤣​@@ശിവശങ്കർ

    • @mickelJacksonboy
      @mickelJacksonboy 11 дней назад

      കള്ള്, കഞ്ചാവ്, പെണ്ണ്, മനുഷ്യ മാംസം,, തീട്ടം, മൂത്രം, ഭക്ഷിക്കൽ 😂😂😂😂😂.

    • @sujazana7657
      @sujazana7657 11 дней назад +3

      Entha alochikan aano,sukshikanam manusha mamsam eshtta😂😂😂

    • @user-ob4io6bk8v
      @user-ob4io6bk8v 11 дней назад +2

      എന്നാ കല്യാണം ആലോചിക്കാനാണോ??? 🥰🥰🥰🥰

  • @sajikarunakaran2992
    @sajikarunakaran2992 9 дней назад

    മനുഷ്യ കോലം മാത്രം ഉള്ള ആളുകൾ, മനുഷ്യ മൃഗം

  • @ashakuttu4828
    @ashakuttu4828 11 дней назад +1

    Evaru. Kallam parayunnu kalkumbol areyam cashnu vande

  • @jishnu6675
    @jishnu6675 11 дней назад +3

    Aghori alla, ivalku praanth😂😂😂

  • @passionbringshappiness1517
    @passionbringshappiness1517 11 дней назад +1

    wow! did she just say eating human flesh? its cannibalism, a crime?

  • @FunFlix642
    @FunFlix642 11 дней назад +1

    Ee chechikku ethra cash koduthu 😂😂😂...

  • @binithavijayan2510
    @binithavijayan2510 12 дней назад +7

    Renjitha പോലെ

  • @ui526
    @ui526 11 дней назад +10

    Englishum അറിയില്ല, ഹിന്ദിയും അറിയില്ല മലയാള വും അറിയില്ല, jourmalist ആണത്രേ jourmalist

    • @Sigma123-q4n
      @Sigma123-q4n 11 дней назад +2

      😂😂

    • @ui526
      @ui526 11 дней назад

      @Sigma123-q4n diyakku ചിരിക്കാം, ഇതൊക്കെ കാണുന്നവന്റെ അവസ്ഥ

  • @Truth.572
    @Truth.572 8 дней назад

    I heard real aghoris dont come out and give interview like this.

  • @AthiraShine-k9f
    @AthiraShine-k9f 10 дней назад

    ഇവൾ അഘോരി ആണെന്ന് തോന്നുന്നില്ല, അഘോരികൾ ക്യാമറക്ക് മുമ്പിൽ യാദൃശ്ചികമായേ വരൂ, interview ന് നിന്ന് തരും എന്ന് തോന്നുന്നില്ല. പക്ഷെ എന്തോ ഒരു പ്രത്യേകത ഈ പെണ്ണിന് ഉണ്ട്.

  • @Helen.5k
    @Helen.5k 11 дней назад

    തമിഴ് അല്ല ഇതു മല്ലു

  • @realone6288
    @realone6288 11 дней назад +2

    Oru thegayum ariyila verum show

  • @MeryJohn-n4p
    @MeryJohn-n4p 10 дней назад

    കരിങ്കാളി....
    ......

  • @VK-nu5hv
    @VK-nu5hv 5 дней назад

    Fake

  • @sureshsainyy3024
    @sureshsainyy3024 10 дней назад

    ഗൾഫിൽ ലഭിക്കുന്ന കുബ്ബൂസ് വളരെ രുചികരമായ ഒരു ഭക്ഷണമാണെന്ന് കേട്ടിട്ടുണ്ട് അതേ രുചിയാണ് മനുഷ്യ മാംസത്തിനും എന്നുമുണ്ട് ഗൾഫിലെത്തുന്ന മലയാളി മാധ്യമപ്രവർത്തകർക്ക് കുബ്ബൂസ് വളരെ ഇഷ്ടപ്പെടാനും കാരണം ഇതാകാം !

    • @UsmanRasi
      @UsmanRasi 9 дней назад

      വിവരമില്ലാത്തവൻ 😂😂😂

  • @althaf4978
    @althaf4978 11 дней назад +1

    MANUSHINE THINUNNA PARA NARIGAL .

  • @Gopakumar-z5p
    @Gopakumar-z5p 11 дней назад +4

    Kurava team😂

  • @MallikaKm-ut6bs
    @MallikaKm-ut6bs 12 дней назад

    😅

  • @Pkprasadkunnath
    @Pkprasadkunnath 11 дней назад

    😂😂😂😂😂

  • @sajibabu8228
    @sajibabu8228 9 дней назад

    സുന്ദരി ❤️

  • @divakarana3992
    @divakarana3992 12 дней назад +3

    Foolish podcast.

  • @AnilKumar-hh6kx
    @AnilKumar-hh6kx 11 дней назад +1

    കഷ്ട്ടം

  • @kishorkichu4075
    @kishorkichu4075 11 дней назад +2

    റിസ്ക് ജീവിതത്തിൽ നിന്ന് ഒരു തരത്തിലുള്ള ഒളിച്ചോട്ടം അത്രയേ ഉള്ളു....

  • @SAMUEL-w8z
    @SAMUEL-w8z 10 дней назад

    Vibrent india horer

  • @sherinjoy2232
    @sherinjoy2232 9 дней назад

    പിശാശ്

  • @SK-yd8gk
    @SK-yd8gk 9 дней назад

    Fake video

  • @krjijeesh1607
    @krjijeesh1607 11 дней назад +1

    തട്ടിപ്പ് ടീംസ്

  • @tjohn1020
    @tjohn1020 9 дней назад +1

    🤣🤣🤣.... ഇത് കണ്ട് ഇവിടുത്തെ ചില അമ്മച്ചിമാരും ഈ ആചാരം തുടങ്ങും പിശാച്ന്ടെ മക്കൾ

  • @Name-or8vk
    @Name-or8vk 6 дней назад

    😂😂😂😂😂😂

  • @CafeZeroZone
    @CafeZeroZone 11 дней назад +1

    വേഷംകെട്ട് കണ്ടു മടുത്തു

  • @FreedomFighter007
    @FreedomFighter007 11 дней назад +1

    😂എന്തൊരു ജീവിതം ആണേടെ😂😂😂

  • @nightsmiracle
    @nightsmiracle 11 дней назад

    I oh njan agori

  • @kannanpkala
    @kannanpkala 10 дней назад +1

    പണിയെടുത്തു ജീവിക്കാൻ വയ്യാത്തവർ തിരഞ്ഞെടുക്കുന്ന വഴി. കാണുന്നവരോടൊക്കെ ഇത്തരം ആളുകൾ പൈസ ചോദിക്കുന്നുണ്ട്. ഒരാൾ മൊബൈൽ റീചാർജ് ചെയ്തുതരാൻ ആവശ്യപ്പെടുന്നു. ആഘോരിക്കെന്തിനാ മൊബൈൽ? ഇവർക്കെന്തിനാ പൈസ? ദിവസം ആയിരക്കണക്കിന് രൂപ ഇവർ ഉണ്ടാക്കും. ആകെ ചെലവ് കുറച്ചു ഭസ്മം മാത്രം. അല്ലലില്ലാത്ത ജീവിതം.

    • @veenamani8472
      @veenamani8472 5 дней назад

      നീ കൊടുക്കണ്ട പരിഹസിക്കാതിരുന്നാൽ മതി