അഘോരി വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന സത്യങ്ങൾ | Akhori |Arjun Interview Part-02| Kaashi | Aback Media

Поделиться
HTML-код
  • Опубликовано: 5 фев 2025
  • അഘോരി വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന സത്യങ്ങൾ | Akhori |Arjun Interview Part-02| Kaashi | Aback Media
    ഇങ്ങനെയുള്ള മനുഷ്യർ ഇപ്പോഴും ഉണ്ട് അവർ പറയുന്ന രഹസ്യങ്ങൾ കേട്ടാൽ ഞെട്ടും
    #abackmedia #interview #malayalam #kaashi #banaras #akhori #hindutemple
    Disclaimer..
    ഇവിടെ പരാമര്ശിക്കുന്ന വിഷയങ്ങൾ തികച്ചും അതിഥിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ചാനലിന് അതുമായി യാതൊരു ബന്ധവും ഇല്ല
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 105

  • @ayurjeevanmanakadavu5192
    @ayurjeevanmanakadavu5192 19 дней назад

    Thanks

  • @sanilkumar1171
    @sanilkumar1171 15 дней назад +2

    ആഘോരികൾ ഇൻ്റർവ്യൂ നിന്ന് കൊടുക്കില്ല.. അവർ ആരുടെ മുൻപിലും പെട്ടെന്ന് പോകില്ല.. 👍

  • @sanuks8959
    @sanuks8959 19 дней назад +5

    യഥാർത്ഥ അഘോരികളെ പുറത്തുകാണുക വളരെ അപൂർവമാണ് ശാന്തമായ മുഖം, തീക്ഷണമായ കണ്ണുകൾ, മിതമായ സംസാരം, മഞ്ഞയോ ചുവപ്പോ വസ്ത്രധാരണം നെറ്റിയിൽ ഭസ്മവും മഞ്ഞളും കുങ്കുമവും ഇങ്ങനെ എളുപ്പത്തിൽ യഥാർത്ഥ അഘോരിയെ മനസ്സിലാക്കാം അവർ യാതൊന്നും തന്നെ ആവശ്യപ്പെടാറില്ല കണ്ടുകിട്ടാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്

    • @jk_words7847
      @jk_words7847 19 дней назад

      ​@@ushac.v3908കോപ്പാണ്, കുറെ എണ്ണം വീടും നാടും വിട്ട് ഓടിപ്പോകും..ചിലത് ചില മഠങ്ങളിൽ ഒക്കെ എത്തും..പക്ഷെ അവിടെയും ഒന്നും ആകാൻ പട്ടാഞ്ഞ് വേഷം കെട്ടി പിച്ച തെണ്ടി നടക്കും.Aghori ഡിവൈസ് വെച്ച് പാട്ട് കേൾക്കുന്നു എന്ന്. ഉടായിപ്പ്

    • @nisabksa6180
      @nisabksa6180 4 дня назад

      Appol evarudey food chilavukal enganeya nadakkunnathu ??

  • @mygarden9861
    @mygarden9861 19 дней назад +8

    സുന്ദരിയായ അഘോരി !!!!❤

  • @sivadasn4783
    @sivadasn4783 17 дней назад +1

    യഥാർത്ഥ അഘോരികളെ തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടാണ് അവർ അസാമാന്യ കഴിവുകളുള്ളവരാണ്. interview ന് നിന്ന് തരില്ല. എന്താ സംഭവം എന്നറിയില്ല.

  • @sanuks8959
    @sanuks8959 19 дней назад +19

    തെറ്റിദ്ധരിപ്പിക്കരുത് ഇവർ അഘോരിയല്ല ഇവർ അഘോരിയായി സ്വയം പ്രഖ്യാപിക്കുന്ന നാഗസന്യാസിനിയാണ് അഘോരികളുടെ കൂട്ടത്തിൽനിന്നും പുറത്താക്കപ്പെട്ടവരാണ് നാഗസന്യാസിമാർ

    • @SivaprasadAnirudhan
      @SivaprasadAnirudhan 19 дней назад +1

      താങ്കളുടെ പാണ്ഡിത്യത്തിന് നന്ദി😂

    • @NaihaYoutubeChannelNYC
      @NaihaYoutubeChannelNYC 10 дней назад

      Athe ith thettidharana aanu
      Real aghorikal dedicated aayitullavar very pure
      Angaaanu arinjittullath

    • @jk_words7847
      @jk_words7847 4 дня назад

      @@sanuks8959 പൊട്ടൻ, നാഗ സന്യാസി മാരെ ആരും പുറത്താക്കിയത് അല്ല, അവർ ശങ്കരാചര്യരുടെ ദശനാമി സമ്പ്രദായത്തിൽ പെട്ട മഠങ്ങളിൽ ഉള്ളവര് ആണ്, അവരു ഒരു ആചാര്യൻ്റെ കീഴിൽ ദീക്ഷ കിട്ടി മഠത്തിന് വിധേയം ആയി സന്യാസം അനുഷ്ഠിക്കുന്ന സന്യാസി സമൂഹം ആണ്. ആഘോരികൾ കാപാലിക സമ്പ്രദായം അനുസരിക്കുന്നവർ ആണ്.. അവര് തീവ്ര തന്ത്ര വിധികൾ അനുഷ്ഠിക്കുന്നു.. താങ്കൾ തെറ്റിദ്ധരിപ്പി ക്കരുത്

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 15 дней назад

    കംഭമേള കുംഭത്തിൽ നിന്ന് energy പ്രവഹിക്കുന്നു എന്ന് സങ്കല്പം യഥാർത്ഥ അഘോരികളെ മറ്റു മനുഷ്യർക്ക് കാണാൻ സാധ്യമല്ല എന്ന് 4.30AMനുള്ള SMS സൂം ക്ലാസിൽ നിന്നറിഞ്ഞു

  • @radhikakurup9787
    @radhikakurup9787 18 дней назад +3

    എന്തായാലും ആ സ്ത്രീ വളരെ നന്നായാണ് സംസാരിച്ചത് അവരുടെ വാക്കുകൾക്ക് ഒരു പവർ ഒണ്ട് മുഖത്ത് ഒരു പ്രത്യേക ഐശ്വര്യവും

  • @kannanpkala
    @kannanpkala 19 дней назад +3

    അഘോരി എന്നൊക്കെ പറഞ്ഞു ആളെ പറ്റിക്കുന്നവരാണ് മിക്കവരും. ഇതിനുമുമ്പ് ഇവരുടെ വീഡിയോ കണ്ടിരുന്നു. അതിലുള്ളവർ കാണുന്നവരോടൊക്കെ കാശു ചോദിക്കുന്നവരാണ്. പണിയെടുക്കാതെ കാശുണ്ടാക്കുന്ന ഏർപ്പാടാണിത്.

  • @periyamana5678
    @periyamana5678 19 дней назад +14

    ലോകത്ത് പലരും പലതിനേയും വിശ്വസിക്കുന്നു. അവർ വിശ്വസിച്ചോട്ടെ അവിശ്വാസിക്ക് അങ്ങനെ പോകാനും സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ വിശ്വാസികളുടെ ഒരു പ്ളാറ്റ്ഫോമിൽ വന്ന് അനാവശ്യ കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് ശരിയല്ല

  • @TheDigitalBook
    @TheDigitalBook 19 дней назад +2

    പന്നിയുടെയു൦ പോത്തിന്റെ ഇറച്ചിയ്ക്കു൦ ഉപ്പുരസ൦ തന്നെയാണ്. കറി വെക്കുമ്പോൾ സ്വൽപ൦ ഉപ്പു കൂടിയാൽ പിന്നെ കറിക്ക് ഭയങ്കര ഉപ്പാണ്. അഘോരികൾ അമേദ്ധ്യവു൦ ഭക്ഷിക്കു൦

  • @user-ob4io6bk8v
    @user-ob4io6bk8v 19 дней назад +5

    അഘോരി വേഷത്തിൽ അല്ല,, അതു attitude ആണ്,, യഥാർത്ഥ അഘോരി കൾ നമ്മളുടെ ഇടയിൽ തന്നെ യാണ്,, അഘോരി ചിന്തയുടെ ഉന്നതിയിൽ എത്തിയവരാണ്, അതാണ് ഹിമാലയം എന്നു ഉദ്ദേശിക്കുന്നത്,, യാഥാർദ്യത്തിന്റെ ഉത്തങ്ക സൃങ്ങത്തിൽ എത്തുന്നവർ, അദ്വൈതം,, ഒന്ന് മാത്രം,, നല്ലത്, മോശം ഒന്നുമില്ല, എല്ലാം ദൈവം മാത്രം, ആദ്യ ലക്ഷണം പണം, ലൗവീക ആഗ്രഹങ്ങൾ ഇല്ലാതാവും, കിട്ടിയാൽ ഉപയോഗിക്കും, അല്ലെങ്കിൽ വേണ്ടാ, ആരോടും ഒന്നും ആവശ്യ പെടില്ല, ഒന്നിനോടും ആഗ്രഹം ഇല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ജയിക്കും, മരണ ഭയം ഇല്ലാതാവും, 🙏🙏

    • @mhdsvlog2469
      @mhdsvlog2469 19 дней назад +1

      ഭയങ്കര വട്ട്

    • @Freepersonwithfreethoughts
      @Freepersonwithfreethoughts 18 дней назад +1

      @@mhdsvlog2469 ഒറ്റ തല്ലിനു പല്ലിയെ കൊന്നാൽ സ്വർഗത്തിൽ പോകാം എന്ന് പറയുന്ന അത്ര വട്ടു ഉണ്ടോ?

    • @aminabi8366
      @aminabi8366 18 дней назад

      പല്ലിയെ കൊന്നാൽ സ്വർഗത്തിൽ പോകാം എന്ന് ഞങ്ങൾ ആരും പഠിച്ചിട്ടില്ല. പല്ലിയെ കൊന്നു കളയണം ആരോഗ്യ പരമായ കാരണങ്ങളാൽ. അങ്ങിനെ സ്വർഗം കിട്ടുമെങ്കിൽ പിന്നെ എന്തിനാ നിസ്കരിച്ചു തെറ്റുകളിൽ നിന്ന് വിട്ടു നിന്ന് ജീവിക്കാൻ പറയുന്നത്. പല്ലിയെ കൊന്നു കള്ളും കുടിച്ചു കഞ്ചാവും അടിച്ചു സുഗമായി ജീവിക്കാല്ലോ.

    • @subhashu9831
      @subhashu9831 17 дней назад

      ​@@Freepersonwithfreethoughtsമേത്തൻമാർക്ക് ഇതിനെ പറ്റി മനസ്സിലാകില്ല.

  • @sajibabu8228
    @sajibabu8228 17 дней назад +1

    ഇത് അഘോരി അല്ല കുഞ്ഞേ 😏😏😏ഇതിനെയൊക്കെ കുറിച്ചു വർഷങ്ങൾ പഠിച്ചവർക്ക് പോലും ശെരിയായ അഘോരി എന്താണ് അവരുടെ ശെരിയായ ജീവിതരീതി എന്താണ് എന്ന് അറിയില്ല 🙏

  • @jk_words7847
    @jk_words7847 19 дней назад +4

    നീ കണ്ട് പിടിച്ച aghori കൊള്ളാം. Aghori ye പറ്റി എന്തേലും ഒക്കെ പഠിക്ക്. കണ്ട ഉടായിപ്പോളി യൊക്കെ അഗ്‌ഹോറി ന്നു ഒക്കെ പറഞ്ഞു ഇൻ്റർവ്യൂ ചെയ്യാൻ നടക്കുന്നു.. അഗ്‌ഹോറി യോട് ഒന്ന് സംസാരിക്കാൻ എങ്കിലും പറ്റുമെങ്കിൽ ഒന്ന് ചെയ്തിട്ട് വാ

  • @FunFlix642
    @FunFlix642 19 дней назад +19

    She is fake ... Not aghori 😂

    • @Bdgindian
      @Bdgindian 19 дней назад

      ഹിന്ദുമതം എന്ന് പറയുന്നത് ഒരു നിഗൂഢമായ സംഭവമാണ് പറഞ്ഞു മനസ്സിലാക്കി തരാൻ എനിക്ക് അറിയില്ല ആ വഴിയെ സഞ്ചരിച്ചാൽ താങ്കൾക്ക് തന്നെ മനസ്സിലാകും സ്വന്തം കണ്ണിൽ കാണുന്നത് മറ്റുള്ളവരുടെ കണ്ണിൽ കാണിക്കാനും കഴിയില്ല ഒരുപാട് സഞ്ചരിക്കുക ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അപ്പോൾ താങ്കൾക്ക് മനസ്സിലാകും മുസ്ലിം ആണോ ഹിന്ദുവാണോ ക്രിസ്ത്യാനോ എന്നൊന്നും അറിയില്ല ഒന്ന് സഞ്ചരിച്ചു നോക്ക് കാര്യങ്ങൾ മനസ്സിലാകും ഇതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ🙏🙏🙏🙏

    • @bhairava9496
      @bhairava9496 19 дней назад +2

      @@FunFlix642 ചെന്ന് കേറിക്കോട്.... അപ്പൊ അറിയാം

    • @FunFlix642
      @FunFlix642 19 дней назад +1

      @bhairava9496 Tamilnadu youtubers ellam a fake swmani videos undu. Real aghori onnum oru cameramanum kittila oveeee

    • @bhairava9496
      @bhairava9496 19 дней назад

      @FunFlix642 check ചെയ്തുനോക്ക് പോയി.... അപ്പോൾ അറിയാം

    • @sureshbabu-yx5fj
      @sureshbabu-yx5fj 19 дней назад +1

      ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾ 50 രൂപയെ അവൾക്കു കൊടുത്തിട്ടുള്ളു.

  • @advshymy
    @advshymy 19 дней назад +2

    വെറുതെ കാണാൻ എന്താ പൂച്ചയോ .... Very powetful saints നാവ് നല്ലത് പറയുക otherwise be careful 😮

  • @reejaringle4695
    @reejaringle4695 14 дней назад

    ഇത്തരം വീഡിയോകൾ സത്യത്തെ മറക്കുന്നു. തെററിദ്ധരിപ്പിക്കുന്നു. ഇവർ ആകാൻ ശ്രമിക്കുന്നു. ഇതൊക്കെ ഒരു ആയിത്തീരലാണ് അതിനു വിധിക്കപ്പെട്ടവർ.

  • @radhikakurup9787
    @radhikakurup9787 18 дней назад +1

    അവർക്ക് വിദ്യാഭ്യാസമുള്ള സ്ത്രീയാണ് അവരെ ഒന്ന് കൂടി ഇൻറർവ്യൂ ചെയ്യാമോ

  • @user_64320_qouyjjh
    @user_64320_qouyjjh 17 дней назад

    Hotelil bhakshanam kazhikkunnavarum kazhikkunnund,ariyarinjale arakkullu

  • @Abinav-j5j
    @Abinav-j5j 18 дней назад +2

    അത് ഉപ്പിലിട്ട ആരുടെയോ ബോഡി തിന്നിട്ടാ

  • @Pirana-1
    @Pirana-1 19 дней назад +1

    ചത്തു പുഴയിൽ ഒഴുകിയ മാംസമാണ് അവർ കഴിക്കുന്നത്, ദഹിപ്പിച്ചതിന്റെ അവശിഷ്ടവും ആയത് കൊണ്ടായിരിക്കും ഉപ്പ് രസം

  • @sathyanathg.p2934
    @sathyanathg.p2934 19 дней назад +2

    ഇതെ ആഘോരിയെ തന്നെ ഇലത്തുമിഷിന്റ അഭിമുഖത്തിൽ കാണിച്ചിരുന്നു

  • @rajeevtnair2511
    @rajeevtnair2511 18 дней назад

    99 percentage aghorikal ennu avakashappettu nadathunna interviewsilum kanunnathu thalayotti okke eduthu nadakkunnavare anu.avar main ayittu communicate cheyyunnathu athmakkalodanu,avarekkond karyangal cheyyikkanum communicate cheyyanum athyavashyam sadana undengil kazhiyum.but yadhaartha aghorikal communicate cheyyunnathu ugra murthikalum ayittanu.kuduthal unnathiyil ethiyavar shiva bagavanu mayittanu. Evarokke oru raksha vachal athu oru saadhaarana mandrikanu athonnu touch cheyyan polum kazhiyilla.ethokke anubhavathil ulla karyangalanu.puluvadi kettu maduthathinal ezhuthiyathanu

  • @AjithKumar-tj5es
    @AjithKumar-tj5es 19 дней назад +1

    ഇതൊന്നും! അഘോരികൾ അല്ല! ഭിക്ഷക്കാർ ആണ്! ഇതൊക്കെ ഇവിടെ ആൾക്കാർക്കറിയാം! പുറത്ത് ഉള്ളവർക്ക് ' താടിയും മുടിയും, മുടി ജഡ യായ് കാണുന്ന എല്ലാവരും സ്വയം ആഘോരികളാണെന്ന് ആവകാശ ഉന്നയിക്കും! കാശ് കൊടുക്കാ മാത്രം !

  • @tomvirippan9235
    @tomvirippan9235 19 дней назад +1

    This Guy's answer is doubtful

  • @user-ns6ne3yv1x
    @user-ns6ne3yv1x 19 дней назад +2

    ആഘോരികൾ ദേഹത്തു ചിതയിലെ ബസ്‌മം പുരട്ടിയ നടക്കുകയുള്

  • @srijithm4781
    @srijithm4781 18 дней назад +1

    ഇവർ അഘോരികൾ അല്ല 🙏

  • @LakshmiLakshmi-ci9tl
    @LakshmiLakshmi-ci9tl 19 дней назад +3

    Tin pin story ennu parayunna u tubil ivara kanichirunu.

  • @niyasniyas1770
    @niyasniyas1770 19 дней назад +5

    അഘോരി അപ്പോൾ നരഫോജി ആണ് അല്ലെ

  • @user-SHGfvs
    @user-SHGfvs 19 дней назад +5

    ഇവര് ആഘോരി ഒന്നും അല്ലഇല്ലാത്ത കാര്യം പ്രചരിപ്പിക്കരുത് ഏത് സമ്പ്രദായം ആണ് ഇവർ?

  • @GoogleAccount-gc1lc
    @GoogleAccount-gc1lc 19 дней назад +2

    Fake aghori for fake agenda.

  • @rekhars6667
    @rekhars6667 17 дней назад

    ഇത് കാണു നിനക്ക് അപ്പൊ മനസ്സിൽ ആകും

    • @rekhars6667
      @rekhars6667 17 дней назад +1

      ruclips.net/video/CRwDloUUdIc/видео.htmlsi=EdpijOT9RkOiRKt5

  • @FreedomFighter007
    @FreedomFighter007 19 дней назад +1

    വല്ലാത അംതവിശ്വാസങ്ങൾ😂😂😂

  • @JyothylakshmiPS
    @JyothylakshmiPS 19 дней назад +1

    Tin Pin stories ൽ ആ അഘോരി മാ യെ കാണിക്കുന്നുണ്ട്......🎉

  • @SmrafkSrly
    @SmrafkSrly 19 дней назад +1

    She is not real aghori.

  • @aravindankg4121
    @aravindankg4121 19 дней назад +1

    Ever aghori alla. Aghori=ghoram allathathu.

  • @shaastfmk2465
    @shaastfmk2465 19 дней назад +2

    പിശാചായി മാറിയാലേ ഇതൊക്കെ കഴിയൂ

  • @ArunKumar-mf6lu
    @ArunKumar-mf6lu 19 дней назад +2

    Fake

  • @rajeevtnair2511
    @rajeevtnair2511 18 дней назад

    Ethonnum yadartha aghori alla,ekkalathu sadaranakkare pole dress ettanu yadaartha aghorikal sanjarikkarullathu,mrithyuvine valichu mattunnavareyum himalayathil ninnum rudraaksham varuthunnathum njan kandittund.aghori orikkalum publicity agrahikkunnilla

  • @balaravi5990
    @balaravi5990 19 дней назад +1

    ഇതിലും ഭേദം അറിയുന്നതല്ലേ?

  • @keralahunk
    @keralahunk 19 дней назад +3

    മുല്ലപെരിയാർ പൊട്ടിയില്ല .

    • @mariyababymariya
      @mariyababymariya 18 дней назад +1

      സാരമില്ല

    • @mariyababymariya
      @mariyababymariya 18 дней назад +1

      അതാവ്യശ്യം ആണോ

    • @keralahunk
      @keralahunk 18 дней назад

      @@mariyababymariya
      Kapada Guru

    • @keralahunk
      @keralahunk 18 дней назад

      @@mariyababymariya Kapada Guru

  • @SubramannianPv
    @SubramannianPv 19 дней назад

    🤣🤣🤣🤣🤣🤣🤣എടാ നിനക്ക് അറിയാത്ത കാര്യം പറയരുത്. എന്താണ് ആഘോരം അത് പോയി പഠിക്കാൻ നോക്ക്.

  • @indirak8897
    @indirak8897 19 дней назад +5

    ഇവര് Fakeആണ്,അഘോരികങ് ഇത് കഴിക്കില്ല,

    • @shibugeorge1541
      @shibugeorge1541 19 дней назад +4

      കഴിക്കും.. കഞ്ചാവും അടിക്കും...

    • @user-SHGfvs
      @user-SHGfvs 19 дней назад

      ​@@shibugeorge1541 നസ്രണി വലിയ ഡയലോഗ് ഒന്നും വേണ്ട നിന്റെ mathathinte കാര്യം നോക്ക് ഒരു തേങ്ങയും അറിയില്ല

    • @kishorkichu4075
      @kishorkichu4075 18 дней назад

      കഴിക്കും എന്നാ എനിക്കി അറിയാൻ സാധിച്ചത് .ഞാൻ ബനാറസിൽ കുറച്ച് നാളുണ്ടായിരുന്നു . കറുത്തവാവ് ദിവസ്സം ഇവർ കുറച്ച് കഴിക്കും എന്നാ അറിയാൻ കഴിഞ്ഞത് അതുപ്പോലെ ഓർജിനൽ അഘോരിയെയും കാണാൻ പറ്റി

    • @indirak8897
      @indirak8897 18 дней назад

      @kishorkichu4075 Fake ഇഷ്ടം പോലെയുണ്ട്,അഘോരി,യോഗാനന്ദ സ്വാമികങുടേ ആത്മകഥയിലുണ്ട്,മാംസം ലഡ്ഡു ആക്കിയെടുത്തു, അങനേ processചെയ്യുവാന് കഴിവുണ്ട്, ഇവര്ക്ക്

    • @user-SHGfvs
      @user-SHGfvs 18 дней назад

      @@shibugeorge1541 ക്രിസത്യ നി ക്ക് ആണല്ലോ കൂടുതൽ അറിവ് ഡൈബത്തിന്റെ ചോരയും മാംസവും സങ്കൽപ്പിച്ചു തിന്നുന്ന teams മറ്റുള്ളവരെ പറ്റി ഇല്ല കഥ പറയുന്നു

  • @FunFlix642
    @FunFlix642 19 дней назад +1

    Evar paisa koduthal ellam parayum... Enthonnu thallede 😂😂

  • @lijuliju-mt9zh
    @lijuliju-mt9zh 20 дней назад +1

    ഇക്ക ഇത് എല്ലായിടവും അരിയിക്കൂ

    • @usharaveendran6022
      @usharaveendran6022 19 дней назад +8

      അറിയിക്കാം: ഉമ്മയെ വ്യഭിചരിക്കുന്നതിലെ നൻമയും ഷെയർ ചെയ്യും കേട്ടോ 2 സമ്മതമല്ലേ?!!!!

  • @BabyKV-r2v
    @BabyKV-r2v 19 дней назад

    ഇത് ഒരു സംഘ പരിവാർ പ്രമോഷൻ ചാനലാണ്

    • @aruns8918
      @aruns8918 19 дней назад

      Poda

    • @subhashu9831
      @subhashu9831 17 дней назад

      എടാ മൊയന്തേ സംഘപരിവാർ ഉണ്ടായിട്ട് വെറും 100 കൊല്ലമേ ആയിട്ടുള്ളു.

  • @ashokannc2495
    @ashokannc2495 19 дней назад +1

    Fake news. Spl ajenda.

  • @Bosemootharyil
    @Bosemootharyil 19 дней назад +1

    ചോറ്റാനിക്കര അമ്മ😜😜😜

  • @rajeevanunni429
    @rajeevanunni429 18 дней назад

    Bullshit

  • @lijuliju-mt9zh
    @lijuliju-mt9zh 20 дней назад +1

    നാഥാ..ദുരാചാരം😢

    • @bhairava9496
      @bhairava9496 19 дней назад +3

      ആചാരം ദുരചാരം എന്നൊന്നില്ല... ദുരചാരം എന്ന് ഉദ്ദേശിച്ചത് എന്താണ്....

    • @usharaveendran6022
      @usharaveendran6022 19 дней назад +5

      എന്നാൽ ഉമ്മയെ വ്യഭിചരിക്കാം: ശിർക്കല്ലല്ലോ? അല്ലേ?

    • @kgvaikundannair7100
      @kgvaikundannair7100 19 дней назад +1

      ഈ ആചാരത്തിൽ ദുരാചാരം അനാചാരം എന്നൊന്നുമില്ല.

    • @Murad-i1n
      @Murad-i1n 19 дней назад

      ​@@usharaveendran6022നിന്റെ വീട്ടിൽ അങ്ങിനെയൊക്കെയാണോ??

    • @subhashu9831
      @subhashu9831 17 дней назад +1

      സ്വർഗത്തിൽ ഹൂറികളെ കൂട്ടിക്കൊടുക്കുന്നത് സദാചാരം 😂😂😂😂

  • @johnsoncanavil3430
    @johnsoncanavil3430 19 дней назад

    🤮

  • @sajisaji6408
    @sajisaji6408 18 дней назад

    കണ്ണൂർ കാര!!!

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 3 дня назад

    പോടാ ഫ്രാഡ്.. അത് ആഘോരിയല്ല. ബാലരാമപുരം വെള്ളം സുഗതനാടാ പുല്ലേ

  • @rekhars6667
    @rekhars6667 17 дней назад

    ruclips.net/video/CRwDloUUdIc/видео.htmlsi=EdpijOT9RkOiRKt5