മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി|Mullaperiyar Dam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 792

  • @geethu..8018
    @geethu..8018 2 месяца назад +1355

    പരിശോധിച്ച് വരുമ്പോളേക്കും ഞങ്ങൾ കുറേ മനുഷ്യർ അറബിക്കടലിൽ എത്തിയിട്ടുണ്ടാകും 😢😢😢

    • @m_i_kh_a_e_l
      @m_i_kh_a_e_l 2 месяца назад +23

      Sathyam 🤣🤣

    • @thasleesamad7432
      @thasleesamad7432 2 месяца назад +27

      സീരിയസ് ആയിട്ട് ആണ് പറഞ്ഞതെങ്കിൽ തമാശ ആയിട്ട് ആണ് തോന്നിയത് 😅

    • @aro6223
      @aro6223 2 месяца назад

      ​@@thasleesamad7432ninte veedu evideya

    • @UnitedNigOfAmerica
      @UnitedNigOfAmerica 2 месяца назад

      Athale avarude plan 😂

    • @Ashmedia12
      @Ashmedia12 2 месяца назад +11

      Athe dam potiyalum parishodhana നടകത്തെ ullu kaalathamasam😢😢

  • @aromaIII
    @aromaIII 2 месяца назад +302

    സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇപ്പോഴും ബ്രിട്ടീഷ്കാരുടെ മേൽനോട്ടത്തിൽ ഒപ്പിട്ട ഒരു കരാർ..അതായത് കേരളത്തിലെ ജനങ്ങളുടെ ജീവന് ബ്രിട്ടീഷ് കാരുടെ കരാറിൻ്റെ അത്ര പോലും വില നൽകുന്നില്ല എന്നർത്ഥം 👏🏻

    • @aiwwakk7152
      @aiwwakk7152 2 месяца назад +40

      Ithu achutha menon 1970il veendum prabalyathil kondu vannu enite renew cheythu.. Ithreyum velya ore chathi keralathine verre illa..

    • @Jamesdevassy
      @Jamesdevassy 2 месяца назад +2

      Nammude TEA plantations okke ithe agreementil alle? Appol enthu cheyyum●● ?

    • @anoopvv8216
      @anoopvv8216 2 месяца назад +1

      സത്യം

    • @Vpr2255
      @Vpr2255 2 месяца назад +1

      Renewed ​@@Jamesdevassy

    • @IND0707
      @IND0707 2 месяца назад +1

      പിനീട് ഇവിടെ ഉള്ളവർ അത് പുതുക്കി കൊടുത്തു

  • @BND1
    @BND1 2 месяца назад +363

    *പാട്ടയും പേട്ടയും പോട്ടയും എല്ലാത്തിൻ്റെയും സമയം കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായി ഇനി ഈ കുന്ത്രാണ്ടം ഡീകമ്മീഷൻ ചെയ്തു പുതിയത് പണിയാനെ പറ്റുള്ളൂ* 🙄

    • @SJ-yg1bh
      @SJ-yg1bh 2 месяца назад +14

      പുതിയത് പണിയണം, പക്ഷെ അഴിമതി ഇല്ലാതെ ചെയ്യണം

    • @alantonoble8005
      @alantonoble8005 2 месяца назад +6

      ​@@SJ-yg1bhayimathi kanichalum koyyapmila puthiyath maryathak oru 50 varhsam enkilum last cheyanth paniyanam

    • @KarinjaPoocha
      @KarinjaPoocha 2 месяца назад +12

      999 വർഷത്തേക്ക് അന്ന് കരാർ ഉണ്ടാക്കിയത്🙁 ഇപ്പൊ 138 വര്ഷം ആയിട്ടുള്ളു🚶🚶🚶

    • @SujiChinnu-jz3mr
      @SujiChinnu-jz3mr 2 месяца назад +20

      99 വർഷം ആയിരിക്കും തമിഴൻ ഒരു ഒൻമ്പതു കൂടെ ചേർത്തത് ആയിരിക്കും ഒരു ഡാമിന് അത്രെയും ഒന്നും ആയുസ് ഉണ്ടാവില്ല 😢

    • @SJ-yg1bh
      @SJ-yg1bh 2 месяца назад +8

      @@SujiChinnu-jz3mr 999 എന്ന് മലയാളി cm തന്നെ ഒപ്പിട്ടു കൊടുത്തത്

  • @sujathaksivaraman3368
    @sujathaksivaraman3368 2 месяца назад +563

    എത്രയും പെട്ടന്ന് ഡാം മാറ്റി കേട്ടുക. വെള്ളം വേറെ തിരിച്ചു വിടുക. വെള്ളം ആർക്കോ വേണേൽ കൊടുക്കു ആപത്തിൽ നിന്നും കേരളത്തെ രഷിക്കു 🙏🙏🙏

    • @Jamesdevassy
      @Jamesdevassy 2 месяца назад

      @@sujathaksivaraman3368 Athu TN ne bodhyappeduthi* Agrement puthukkanam●● Daminte ella Rights okke venel avarkku kodukkanam●● Vakkinu vyavastha illatha Keralathile Sarkarukale avar viswasikkilla●●

    • @parellbe
      @parellbe 2 месяца назад

      Ennaaali adhyam agreement ittit pani thudangiyal poree​@@Jamesdevassy

    • @dorotan461
      @dorotan461 2 месяца назад +3

      ​@@Jamesdevassy Avarkk ithokke already ariyaam, but dam puthukki paniyunna expense varaathe irikkaan aan Tamil Nadu ee Kali kalikkunne

    • @aswathyajith3996
      @aswathyajith3996 2 месяца назад +3

      Save kerala

    • @arunbabu4123
      @arunbabu4123 2 месяца назад +2

      Save kerala

  • @deepeshudayan7483
    @deepeshudayan7483 2 месяца назад +756

    ഇതിനെതിരെ തമിഴ്നാട് ഒറ്റകെട്ടായി നിൽക്കും അതാണ് നമ്മളും അവരും തമ്മിൽ ഉള്ള വെത്യാസം. ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചിട്ട് എന്തായി

    • @alantonoble8005
      @alantonoble8005 2 месяца назад +22

      Athkonda ee Nadu kedipidukathe😢

    • @prasadkgnair5552
      @prasadkgnair5552 2 месяца назад +62

      പപ്പുവും പിണറായിയും എന്ത് നിലപാട് എടുക്കും. പപ്പു പാണ്ടിക്ക് പിന്തുണ നൽകും അതുകൊണ്ടല്ലേ കേരളത്തിൽ നിന്നും പോകുന്ന കിഴങ്ങന്മാർ മുല്ലപ്പേരിയറിനെകുറിച്ചു പാർലമെന്റിൽ ഒരക്ഷരം മിണ്ടാതെ കുത്തിയിരിക്കുന്നത്.

    • @srj1040
      @srj1040 2 месяца назад +8

      Onnum nadakkila. Ivdathe politician nte orupadu properties avde undu. Ellathineyum vaya Jayalalithaa undaya time adappichathanu😅

    • @Wand12346
      @Wand12346 2 месяца назад +7

      @@prasadkgnair5552kiyangan goopi yum churli g yokke rajyasabhayilum ippo lok sabhayilum undallo avarkk mindan navu ille😂😂eni keralam paranjal mathrame kendra vayakal joli cheyyullu 😢😢

    • @nithinraj9389
      @nithinraj9389 2 месяца назад +18

      ​@@prasadkgnair5552പിണറായി ഓക്കെ തമിഴ്നാടിന് താങ്ങി കൊടുപ്പ് തന്നെ,

  • @haripriya6277
    @haripriya6277 2 месяца назад +100

    ദയവു ചെയ്ത് മാധ്യമങ്ങൾ ഈ വിഷയം ഗൗരവം ആയി എടുത്തു മുന്നോട്ട് കൊണ്ടുവരണം

  • @SreeSree-p6g
    @SreeSree-p6g 2 месяца назад +251

    മുല്ലപെരിയാർ വിഷയം മാധ്യമങ്ങൾ ഏറ്റെടുക്കണം 🙏

    • @arundev5746
      @arundev5746 2 месяца назад +1

      Enthinu 😂😂.

    • @LeftLeft1
      @LeftLeft1 2 месяца назад

      എത്രയോ തവണ ഏറ്റെടുത്തത് ആണു

    • @farisfaris1803
      @farisfaris1803 2 месяца назад

      എന്തിന് ​@@N90-mt989

    • @rohithravi6583
      @rohithravi6583 2 месяца назад +3

      പൊട്ടിക്കഴിഞ്ഞു എന്തേലും ബാക്കി ഒണ്ടേൽ അവർ ഏറ്റെടുക്കും

    • @kurienillirickal7195
      @kurienillirickal7195 2 месяца назад +1

      Trp rating undenkil avar ettedukkum. Athinu keralam mullaperiyarinu vendi onnikkanam.

  • @ktashukoor
    @ktashukoor 2 месяца назад +136

    ആ ' പാട്ട ' കരാർ റദ്ദാക്കൂ കേരളത്തെ രക്ഷിക്കൂ...

    • @aiwwakk7152
      @aiwwakk7152 2 месяца назад +9

      correct, nashicha karar.. kerathinde nasham vidhakkum karar..

    • @nithinraj9389
      @nithinraj9389 2 месяца назад +17

      അത് ഒപ്പ് ഇട്ട് കൊടുത്തവനെ ഓടിച്ചിട്ട്‌ അടിക്കണം.....

    • @user_zyzymvb
      @user_zyzymvb 2 месяца назад +7

      @@nithinraj9389 achuthamenon congress cpi government

    • @BgmiAcc-op4yy
      @BgmiAcc-op4yy 2 месяца назад

      ​@@nithinraj9389 99 varshathe karar ayirunn avanmar ann 999 varsham akkiyath

    • @nithinraj9389
      @nithinraj9389 2 месяца назад +2

      @@user_zyzymvb congress cpi ഓ....

  • @arunadi1600
    @arunadi1600 2 месяца назад +53

    ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവനെക്കാളും വിലയാണ് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പത്തെ പാട്ട കരാറിന്

  • @kollamuyirgaming5179
    @kollamuyirgaming5179 2 месяца назад +115

    ഇ വിഷയത്തിൽ നമ്മുടെ എല്ല പാർട്ടികാരും ഒന്നിച്ചു നിൽക്കു കേരളത്തെ രക്ഷിക്കൂ

    • @Manucp-hi1pz
      @Manucp-hi1pz 2 месяца назад +4

      ഒന്നിച്ചു നിൽക്കും തമിഴ് നാടിനു സപ്പോർട്ടായി.

    • @maneeshmadhanan174
      @maneeshmadhanan174 2 месяца назад +1

      നമ്മ അണ്ണണ്ട സ്റ്റാലിൻ അവർകൾ

    • @lachu-o4s
      @lachu-o4s 2 месяца назад +1

      ​@@Manucp-hi1pzസത്യം

  • @sreejatsreedharan2728
    @sreejatsreedharan2728 2 месяца назад +248

    വലിയ ദുരന്തതിന് വഴിയൊരുക്കരുത്.. കേരളം എന്ന state വെറുമൊരു ഓർമയായി മാറരുത്... പൊട്ടിയാൽ സെന്റർ ജില്ലകൾ വെള്ളം കൊണ്ടുപോകും... കാസർകോട് ജില്ല കർണാടക കാരും കൊണ്ടു പോകും, തിരുവനന്ത പുരവുo കൊല്ലവും പാലക്കാടും തമിഴ്നാടും കൊണ്ട് പോകുo.. ബാക്കി എത്ര ജില്ല കാണും അതിൽ പകുതിയും പകർച്ച വ്യാധി വന്നുo പോകും.. സത്യo പറയുമ്പോൾ ചിലപ്പോൾ തെറി വിളിക്കുമായിരിക്കും എന്നാലും പറയാതിരിക്കാൻ കഴിയില്ല... വളർന്നു വരുന്ന കുരുന്നുകൾ... അവരെ അനാഥരാകരുത് 🙏🙏ആ മക്കൾക്ക് സ്വന്തo അച്ഛനെയും അമ്മയേയും നഷ്ടപ്പെടരുത്.. മാതാപിതാകൾക്ക് മക്കളെയും നഷ്ട്ടപെട്ടു നിലവിളിച്ചു കൂവുന്നത് കാണാൻ വയ്യ 🙏🙏🙏🙏🙏

    • @shymakishore7387
      @shymakishore7387 2 месяца назад +5

      നമ്മൾ കണ്ണൂർ കാർ എന്ത്‌ ചെയ്യും

    • @ashwinkumar.s5993
      @ashwinkumar.s5993 2 месяца назад +4

      Mandatharam parayathe pode

    • @ammu78216
      @ammu78216 2 месяца назад

      ​@@ashwinkumar.s5993mandatharam alla.parayunnathu vasthutha thanne aanu.enthengilum undayittum pinne paranjittu karyam illa.parayan aarengilum bakki undayitu vende

    • @sreejatsreedharan2728
      @sreejatsreedharan2728 2 месяца назад

      @@ashwinkumar.s5993 ബുദ്ധിമാൻ ആയ താങ്കൾ പറയൂ

    • @pathfinder289
      @pathfinder289 2 месяца назад +1

      ​@@ashwinkumar.s5993ഗഡ്ഗിൽ റിപ്പോർട്ട് വന്നപ്പോഴും മലയാളികൾ ഇത് തന്നെയാ പറഞ്ഞെ. ഇപ്പോ എന്തായി 😏

  • @kannansivaprasad4499
    @kannansivaprasad4499 2 месяца назад +56

    *കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിആയിരുന്ന അച്യുതമേനോന്റെ ബുദ്ധിശൂന്യമായ നടപടികാരണമാണ് ഇപ്പോൾ മുല്ലപെരിയാർ ഡാം പൊളിച്ചു പുതിയ ഡാം പണിയാൻപറ്റാത്തത്.. അതെ ആയിരം വർഷങ്ങൾക്കു മുന്നേ തമിഴ്നാട് ഭരിച്ചിരുന്ന ബ്രിട്ടീഷുകാരും കേരളം ഭരിച്ചിരുന്ന തിരുവിതാംകൂർ രാജാവും തമ്മിൽ ഒപ്പിട്ട കരാർആയിരുന്നു കേരളത്തിലെ മുല്ലപെരിയാർ ഡാമിലെ വെള്ളം തമിഴ്നാടിന് കൊടുക്കാനുള്ള തീരുമാനം , എന്നാൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യംകിട്ടിയപ്പോൾ പണ്ട് ബ്രിട്ടീഷുകാർ ഉണ്ടാക്കിവച്ച കരാറുകൾ എല്ലാം ഇന്ത്യൻഗവണ്മെന്റ് റദ്ദുചെയ്തു എന്നാൽ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ ബുദ്ധിശൂന്യമായി വീണ്ടും തമിഴ് നാടിനു വേണ്ടി കരാറിൽ ഒപ്പിട്ടു 1970ഇൽ. ഇപ്പോളും ഡാം പൊളിക്കാനായി നമ്മൾ സുപ്രീം കോടതിയിൽ പോകുമ്പോൾ തമിഴ്നാട് എന്ത് വിലകൊടുത്തും അതിനെ എതിർക്കുകയാണ് ചെയ്യുന്നത്... സ്റ്റാലിനെഒകെ എടുത്ത് പൊക്കിപിടിച്ചുനടക്കുന്ന കേരളത്തിലെ സഖാക്കന്മാർക്ക് എന്ത് നഷ്ടപ്പെടാൻ. . നഷ്ടപ്പെടാൻപോകുന്നത് കേരളത്തിലെ 20 ലക്ഷം ജനങ്ങളുടെ ജീവനും അവരുടെ സ്വത്തും😢*

    • @shndev6602
      @shndev6602 2 месяца назад +8

      Valare seriyanu🫡

    • @binumdply
      @binumdply 2 месяца назад

      Athe communist mughya mantrikke budhiyund

    • @pp-od2ht
      @pp-od2ht 2 месяца назад

      Men9nonmaar talli marikkunna aalkaarallae
      Anittu viddhi achuta Menon
      A
      Pennu koduthu allam nedunna aa vargamokka ada chayyu

    • @vibivilli4790
      @vibivilli4790 2 месяца назад +1

      കടുത്ത ദ്രോഹം ആണ് achudhameon ചെയ്തത് ഒരു Llb കാരൻ ആയ cm നു ഇത്ര വിവരം ഇല്ലേ

    • @roythomas1774
      @roythomas1774 2 месяца назад

      മലയാളി പൊളിയാണ് നല്ലത് വയനാട് ദുരന്തത്തിൽ നാം തെളിയിച്ച് എല്ലാവരും ഒറ്റക്കെട്ടായി തന്നെ മലയാളികൾ കൈകോർത്തു. ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിന്നിലെ പിന്നണി ആവാതെ മലയാളി ഒറ്റക്കെട്ടായി തന്നെ മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടുകയും അത് ഡി കമ്മിഷൻ ചെയ്യാൻ തയ്യാറാവുകയും വേണം. ഒരേ ജനത ഒരേ നാട് അതാണ് നമ്മുടെ ആശയം എത്രയും പെട്ടെന്ന് ഡാം പൊളിച്ചു മാറ്റുക.

  • @pnkprll9491
    @pnkprll9491 2 месяца назад +34

    എല്ലാ കരാറും 1947 അഗസ്റ്റു 15അർധരാത്രി അവസാനിച്ചു ഇനി ഇന്ത്യൻ കരാർ പ്രകാരം പൊളിച്ചു പുതിയ ഡാം കെട്ടണം

    • @Suhail_c.k
      @Suhail_c.k 2 месяца назад

      1977 ഒരു വിഡ്ഢി മുഖ്യമന്ത്രി അച്യുതമേനോൻ അത് പുതുക്കി കൊടുത്തു

  • @sreerajs
    @sreerajs 2 месяца назад +70

    കുറേ മനുഷ്യർ മരിച്ചതുകൊണ്ട് ഇതും പൊക്കിക്കൊണ്ട് വന്നതാ , അല്ലെങ്കിൽ മൈൻഡ് കൂടി ചെയ്യില്ല . നട്ടെല്ലില്ലാത്ത ജനങ്ങൾ പ്രീതികരിക്കാതെ നോക്കി ഇരിക്കുന്നു . ഇനി പൊട്ടുമ്പോൾ അടുത്ത ചർച്ച തുടങ്ങും.

    • @aju8021
      @aju8021 2 месяца назад +2

      Athe bro keralthile janangal ellavarum prathikarichale ithin oru theerumanam undaavu. Ithippo nere thirichanenki onn aaloychu nokku, athayath pottiyal tamil nadinaan prashnamenkil tamilanmar veruthe irukumenn thonnundo, avr ithokke kure munne thenne pariharichindavum, keralavum avare support cheyth dam decommision cheyyum

  • @ARJUN44.0
    @ARJUN44.0 2 месяца назад +18

    ഏത് തമിഴന്മാർ നിന്നാലും... DECOMMISSION MULLAPERIYAR ✅

    • @lachu-o4s
      @lachu-o4s 2 месяца назад +1

      നമ്മുടെ നാട്ടിൽ ഉള്ള കാര്യം നോക്കാൻ അന്യ സംസ്ഥാനത്തിൻ്റെ കാല് പിടിക്കണ്ട അവസ്ഥ

  • @ArunAdhi-w2x
    @ArunAdhi-w2x 2 месяца назад +93

    കോടതി ഇടപെട്ട് മുല്ലപെരിയാർ വിഷയം ഗൗരവം ആയി കാണുക 🙏🙏

    • @aiwwakk7152
      @aiwwakk7152 2 месяца назад

      Kodathiyanne 2014il tamizhnattinu anukulla vidhi kodethathe.. Athe kondanne dam avde nilkunathe..

  • @StpFilmer
    @StpFilmer 2 месяца назад +9

    ഈ ഒരു കാര്യം ആരും വിട്ടുകളയരുത് Decommission ചെയ്യണം 💯

  • @humanityhuman5650
    @humanityhuman5650 2 месяца назад +57

    ഇനിയും ഇവിടെ രാഷ്ട്രീയം കളിക്കരുത്. കേരളം, തമിഴ്നാട് , കേന്ദ്രം. വോട്ട് കിട്ടാൻ ജനങ്ങളെ കൊല്ലരുത്. നിയമങ്ങൾ നോക്കരുത്. കുറെ വർഷം പഴക്കം ഉള്ളത്. പ്രകൃതിയോട് കളിക്കരുത്. പുതിയ ഡാം വരട്ടെ. ഇനി ദുരന്തം വന്നാൽ അതിനു ഉത്തരവാദി കേന്ദ്രം, കോടതി, തമിഴ്നാട്.

    • @anandhurkrishnan1871
      @anandhurkrishnan1871 2 месяца назад

      കേരള ഗവണ്മെന്റിനു ഉത്തരവാദിത്തം ഒന്നും ഇല്ലേ ചേട്ടാ 🙏

    • @lachu-o4s
      @lachu-o4s 2 месяца назад

      പുതിയ ഡാം വേണ്ട അത് വലിയ
      ദുരന്തം ആവും വരും കാലങ്ങളിൽ

  • @wonderworld3399
    @wonderworld3399 2 месяца назад +34

    ആ...ഇപ്പോൾ കാണാം കുഞ്ഞമ്മേടെ മോൻ സ്റ്റാലിന്റെ കേരള സ്നേഹം.

  • @amrithaammu9611
    @amrithaammu9611 2 месяца назад +31

    തമിഴ്നാട് കേരളത്തിലെ ജനങ്ങളുടെ ജീവന് ഒരു വിലയും തരുന്നില്ല.

    • @Abubacker-kv3tu
      @Abubacker-kv3tu 2 месяца назад

      We don't give a FUCK on ur 3.5 million people. Vere oru saathyathayum illa ningalkk. Oru nalla mazhayum earthqaukum vannal ningal ellarum katham

    • @lachu-o4s
      @lachu-o4s 2 месяца назад

      അതെ 😂😂😂സ്വാർത്ഥൻമാർ

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 2 месяца назад +2

    ഏതായാലും നിങ്ങൾ പാട്ട കരാർ പരിശോധിച്ച് നിൽക്കും കേരളത്തിലെ പകുതി ജനങ്ങളും അറബിക്കടലിൽ നിന്നും വീക്ഷിക്കുന്നുണ്ടായിരിക്കും ഇതെല്ലാം.
    ചിന്തിക്കാൻ ശേഷിയില്ലാത്ത വിവരദോഷികൾ ഏറെയുള്ള ഒരു നാട് ആയിപ്പോയല്ലോ കേരളം ഡാം പൊട്ടി കഴിഞ്ഞ് എല്ലാവരും മരിച്ചു മണ്ണിൻറെ അടിയിൽ ആയതിന് ശേഷം പിരിച്ച പണം കൊണ്ട് സൂക്ഷിച്ചോളൂ മറ്റുള്ളവർ

  • @paruzzworld2845
    @paruzzworld2845 2 месяца назад +64

    ഇപ്പോ ഉള്ള ഈ ദുരന്തം കണ്ടിട്ടെങ്കിലും അധികാരികൾ ഒന്ന് കണ്ണ് തുറക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajees541
    @rajees541 2 месяца назад +55

    Save Kerala

  • @muhammedhabeeb5210
    @muhammedhabeeb5210 2 месяца назад +46

    പണ്ടത്തെ കരാർ ഇപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം?
    അണക്കെട്ട് ഭീഷണി ആണെങ്കിൽ ഒരു തീരുമാനമെടുക്കണം, കേന്ദ്ര സർക്കാർ ഇതിൻ ഒരു പരിഹാരം കണ്ടത്തണം

    • @aiwwakk7152
      @aiwwakk7152 2 месяца назад

      supreme kodathi aane interstate preshanam last decision edekuka.. central govt eppozhum neutral

    • @soumeshk.s2095
      @soumeshk.s2095 2 месяца назад +2

      മാറിവന്ന സർക്കാരുകൾ എത്ര വട്ടം പരിശ്രമിക്കുന്നു എത്ര കാലങ്ങൾ ആയി.. പക്ഷെ സുപ്രീംകോടതി ഒരിക്കൽ പോലും കേരളത്തിനു അനുകൂലമായൊരു വാക്ക് പറഞ്ഞില്ല ഇന്നേവരെ.... ഒരു ദുരന്തം വരാൻ കാത്തിരിക്കുന്നപോലെ.......ഏത് പാർട്ടി കേന്ദ്രവും സംസ്ഥാനവും ഭരിച്ചാലും ഇന്നേ വരെ ഉള്ള അനുഭവം ഇതല്ലേ.... നമ്മൾ സാധാരണക്കാർ എന്ത് ചെയ്യാനാവും

  • @baburajc.a1764
    @baburajc.a1764 2 месяца назад +7

    ബഹുമാനപെട്ട, മന്ത്രിമാരോട്..... സാർ, ഇന്ന് രാവിലെ എനിക്ക് വ ളരെയധികം ഹൃദയവേദനാജനകമായ ഒരനുഭവം പറയട്ടെ.....രാവിലെ ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ പെരിയാർ ഡാമിനെ കുറിച്ച് TV യിൽചർച്ചകണ്ട മക്കൾ എന്നോട് ആവലാതിപറഞ്ഞു .. ഞാൻ പറഞ്ഞു... മക്കളെ ഡാം പൊട്ടുകയാണെങ്കിൽ അമ്മാമ്മയുടെ വീട്ടിൽ "സേലത്തു" പോയി സ്ഥലം വാങ്ങി താമസിക്കാം... അപ്പോൾ എന്റെ മകൾ പറഞ്ഞു.... അച്ഛാ നമ്മുക്ക് പോകണ്ട അങ്ങനെയാണെങ്കിൽ നമ്മുക്ക് ഇവടെ കിടന്ന് തന്നെ എല്ലാവർക്കും ഒരുമിച്ചു മരിക്കാം. പിറന്ന നാടിനെ ഉപേക്ഷിച്ച് പോയിട്ട് തിരിച്ചു വരുമ്പോൾ ഈ നാട് ഇവിടെ ഇല്ലാത്ത അവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അതിൽ ഭേദം നമ്മുക്ക് സന്തോഷത്തോടെ ഒരുമിച്ചു മരിക്കണതാണ് നല്ലത്.ഇത് കേട്ട് എന്റെ കൊച്ചുമകൻ പറഞ്ഞത്... അച്ഛാ ഞാൻ ഒരു ഐഡിയ പറയാം.... ഡാം പൊട്ടിയാൽ കുറച്ച് സമയം എങ്കിലും എടുക്കില്ലേ വെള്ളം എത്താൻ... അപ്പൊഴേക്കും നമുക്ക് പൊട്ടാസ്സിയം സയ്‌നെയ്‌ഡ്‌ നാവിൽ തൊട്ട് മരിക്കാം. അച്ഛൻ കൂട്ടുകാരോടോ...ആരോടെങ്കിലും ഇത് വാങ്ങി സൂക്ഷിച്ച് വെച്ചോ അതികൃതരോട് ഡാം പണിയാൻ ക്യാഷ് ഇല്ലെങ്കിൽ കുറച്ച് പൊട്ടാസ്സിയം സൈനയിഡ് ഒപ്പിച്ചു തരാൻ പറ. അങ്ങനെയാണെങ്കിൽ നമ്മുക്ക് ചിന്നഭിന്നമായിപോകാതെ.. സന്തോഷത്തോടെ ഒരുമിച്ചു മരിക്കാലോ..
    ഇത് തന്നെ അല്ലേ സാർ കേരളത്തിലെ എല്ലാ കുഞ്ഞുമ്മക്കളുടെയും ആവലാതി...😭😭😭🙏🏻......... ❤️🙏🏻.

  • @Dgakcreation
    @Dgakcreation 2 месяца назад +13

    നിങ്ങൾ പരിശോധിക്ക് ഞങ്ങൾ അറബിക്കടലിൽ കാണും..🥲

  • @chinchuajo5397
    @chinchuajo5397 2 месяца назад +51

    കേരള മുഖ്രമന്ത്രി പിണറായി വിജയൻ മുല്ലപ്പെരിയാറിൻ്റെ കീഴിൽ ഇനിയുള്ള 5 വർഷം മാത്രം താമസിക്കട്ടെ. പറ്റുവോ? 😂 ഇല്ല അല്ലേ🤬

    • @pramodm1685
      @pramodm1685 2 месяца назад

      Pinarayi Vijayan ano putiyate kettan sammatikata. Kurey vibara kedukal ezhunnalikane

    • @Akckakck
      @Akckakck 2 месяца назад +1

      പറ്റും... മുൻപ് ഭരിച്ച മുഖ്യ മന്ത്രിമാർ അതിന്റെ കീഴിൽ താമസിച്ച റൂം ഉടനെ ഒഴിഞ്ഞു തന്നാൽ.. പിറ്റേ ദിവസo തന്നെ അങ്ങോട്ട് താമസം മാറ്റാമെന്നു പിണറായി അറിയിച്ചിട്ടുണ്ട് 😊

    • @vishnu6613
      @vishnu6613 2 месяца назад +1

      Kootinu staline ine pidich idanm

    • @wildhunterbyfaisalfaisiy7198
      @wildhunterbyfaisalfaisiy7198 2 месяца назад

      പിണറായി വിജയന് മുൻപ് വന്ന മറ്റ് മുഖ്യമന്ത്രിമാരുടെ വായിൽ എന്താ പഴം ആയിരുന്നോ

    • @mrinaldev7423
      @mrinaldev7423 2 месяца назад

      Chinu potta neee adhyam ee news sherik kelk state gov verthe poi onum cheyan kaiyoola

  • @shintojames6476
    @shintojames6476 2 месяца назад +2

    കേസ് നടത്താൻ ഗതിയില്ലാത്ത അയ്യോ പാവങ്ങളെ ഭീഷിണിപ്പെടുത്താനും ശിക്ഷിക്കാനും കൊള്ളാം ഇന്ത്യയിലെ കോടതികൾ. സുപ്രിം കോടതിയാണ് ഏറ്റവും നല്ല ഉദാഹരണം

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 2 месяца назад +12

    എനിക്ക് ലഭിച്ച അറിവ് ശരിയാണെങ്കിൽ പാട്ട കരാർ തോട്ടിലേക്ക് വലിച്ചെറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു മുല്ലപ്പെരിയാറിന് പകരം ഏത് വലിയ ഡാം വന്നാലും വൻ ഭൂകമ്പങ്ങളിൽ തകർന്നടിയും...... പ്രകൃതി മാറിക്കൊണ്ടിരിക്കുന്നു പെരു മഴ പെയ്യാൻ സാധ്യത ഉണ്ട് ശക്തമായ ജല ഒഴുക്കിന് തടസ്സം നിൽക്കുന്ന എന്തിനെയും തകർത്തുകളയും ☠️💀

  • @tomyfrancis7566
    @tomyfrancis7566 2 месяца назад +10

    ആ ' പാട്ട ' കരാർ എടുത്തു കീറിക്കളയടെയ്..

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച 2 месяца назад +15

    ഏതെങ്കിലും ഒരു പാർട്ടി ഒരു പ്രക്ഷോഭം സങ്കടിപ്പിക്കൂ, സപ്പോർട്ട് ചെയ്തത് ഞാൻ ഉൾപടെ തെരുവിൽ ഇറങ്ങും. ഒരു കാര്യം കൂടി പറയാം ഇതിപ്പോ ബിജെപി ആണ് ഇറങ്ങുന്നതെങ്കിൽ പോലും,ഇക്കാര്യത്തിൽ ഞാൻ ബിജെപി യെ സപ്പോർട്ട് ചെയ്യും. പിന്നെ ഞാനും എൻ്റെ ഫാമിലിയും ബിജെപി ക്കെ വോട്ടു ചെയ്യൂ .സത്യം😢insha Allah.

  • @Abcdefgh11111ha
    @Abcdefgh11111ha 2 месяца назад +9

    പെട്ടെന്ന് പുതുക്കി പണിതു 35ലക്ഷം ആളുകളെയും 4ജില്ലകളെയും സംരക്ഷിക്കണം!

    • @lachu-o4s
      @lachu-o4s 2 месяца назад

      പുതുക്കി പണിയണ്ട പുതുക്കി പണിതാൽ അടുത്തഭീഷണി ആയി വരും ഡാമേ വേണ്ട🙏🙏🙏🙏

  • @MRSidheek-n4m
    @MRSidheek-n4m 2 месяца назад +1

    Save keralam 😢

  • @snowbelthecat9500
    @snowbelthecat9500 2 месяца назад +1

    എന്ത് സാധ്യത ഉള്ള കരാർ ആണേലും ഇത്രയും ജനങ്ങളുടെ ജീവന് ഭീഷണി ആണേൽ അതിനു വേണ്ട നടപടി ഉടൻ എടുക്കണ്ടെ.

  • @RejaniRejani-jk5ld
    @RejaniRejani-jk5ld 2 месяца назад +18

    എല്ലാം പരിശോധന കഴിഞ്ഞു വരുമ്പോൾ.... നമ്മൾ ഓക്കെ കാണുമോ

  • @englishroom_in
    @englishroom_in 2 месяца назад +5

    പരിശോധന ഒക്കെ എപ്പോ കഴിഞ്ഞു ഒരു തീരുമാനത്തിൽ എത്തും.. അപ്പോഴേക്കും കേരളം ഓർമ ആവും

  • @mubarakabdulkareem5822
    @mubarakabdulkareem5822 2 месяца назад +2

    1986- ലെ സുപ്രീംകോടതി വിധി തമിഴ്നാടിന് അനുകൂലമായി ലഭിച്ചതാണ്. പക്ഷെ കേസിൽ വാദം കേൾക്കുന്നതിൽ നിന്നും തൊട്ടു മുമ്പുള്ള ബെഞ്ച് പിൻമാറിയിരുന്നു , ആദ്യത്തെ ബെഞ്ച് തമിഴ്നാടിനോട് ഒരു ചോദ്യം ചോദിച്ചു, അത് ഏതാണ്ട് ഇങ്ങനെയാണ് - മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് ഉണ്ടാക്കിയ കരാറിൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധികാരങ്ങൾ ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമാണ്, അത് പോലെ തിരുവിതാംകൂർ മഹാരാജാവിന്റെ അധികാരങ്ങൾ കേരളസർക്കാരിൽ നിക്ഷിപ്തമാണ്. ഇതിനിടയിൽ തമിഴ്നാടിന് എന്ത് കാര്യമെന്ന് ആയിരുന്നു അന്നത്തെ ചോദ്യം. ഈ ചോദ്യത്തിന് മറുപടിയായി ഇത് വരെയും തമിഴ്നാടിന് ഒന്നും പറയാനുണ്ടായിരുന്നില്ല. അവിടെ നിന്നും കേസ് മറ്റൊരു ബഞ്ചിൽ എത്തുകയും തമിഴ്നാടിന് അനുകൂലമായി വിധി ലഭിക്കുകയും ചെയ്തു.
    ഇവിടെ നിന്നാണ് ചർച്ച തുടങ്ങേണ്ടത്.

  • @pobpob3462
    @pobpob3462 2 месяца назад +1

    ഞങ്ങൾക്ക് പരിശോധന മാത്രമായി വേണ്ട. മുല്ലപ്പെരിയാറിൽ ശാശ്വത പരിഹാരമാണ് വേണ്ടത്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ വെച്ചാണ് ഈ ഗവൺമെന്റുകളും കോടതികളും കളിക്കുന്നത്.

  • @MsManesh
    @MsManesh 2 месяца назад +3

    സംസ്ഥാന സർക്കാറിനോ കേന്ദ്ര സർക്കാരിനോ മുല്ലപ്പെരിയാർ വിഷയത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്നതാണ് സത്യം. സുപ്രീം കോടതിയുടെ കയ്യിലാണ് എല്ലാം. കൂടുതൽ എംപി മാരുള്ള, ബർഗയിനിങ് പവർ കൂടുതലുള്ള തമിഴ് നാടിന് വേണ്ടി വിവിധ കേന്ദ്ര സർക്കാരുകൾ നിലകൊണ്ടതാണ് നിലവിലെ അവസ്ഥക്ക് കാരണം. ഇതറിയാതെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

  • @muhammedramsan6841
    @muhammedramsan6841 2 месяца назад +3

    സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഉള്ള ഒരു കരാറിനെ നമ്മൾ എന്തിനു അംഗീകരിക്കണം 🙏.

  • @RejaniRejani-jk5ld
    @RejaniRejani-jk5ld 2 месяца назад +22

    ടനൽ.. ഉണ്ടാക്കി വെള്ളം കൊടുക്ക് അവർക്ക്...... എല്ലാം കഴിഞ്ഞു പറഞ്ഞിട്ട് എന്ത് കാര്യം.... ബെസ്റ്റ് ഗവണ്മെന്റ്....
    ബെസ്റ്റ്.......

    • @syedabuthahir4850
      @syedabuthahir4850 2 месяца назад +1

      പിരിമേട് ഉടുമഞ്ചോല ദേവികുളത്തെ മൂന്ന് താലൂക്കുകളും തമിഴ്നാടിന് തിരികെ ലഭിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകും.

    • @aiwwakk7152
      @aiwwakk7152 2 месяца назад +4

      ​@@syedabuthahir4850Enna kanyakumari ingotte tharatye athyam...

    • @syedabuthahir4850
      @syedabuthahir4850 2 месяца назад

      @@aiwwakk7152 yeduthoo

    • @Abubacker-kv3tu
      @Abubacker-kv3tu 2 месяца назад

      U give chittor and attapadi first​@@aiwwakk7152

    • @evanbinu-ox8lk
      @evanbinu-ox8lk 2 месяца назад

      അതെ അത് തന്നെയാണ് വേണ്ടത്. പുതിയ ഡാം ഒരിക്കലും സാധ്യം അല്ലെന്നു c p റോയ് സാർ പറഞ്ഞിട്ടുണ്ട്. പുതിയ ഡാം തമിഴ്നാടും അംഗീകരിക്കില്ല അപ്പോൾ പിന്നെ tunnel തന്നെയാണ് പോസ്സിബിൾ.പ്ലീസ് എത്രയും വേഗം നടപടി ഉണ്ടാവണം. കുഞ്ഞുമക്കളുടെ പേടി കാണാൻ വയ്യ. മീഡിയ ഇതൊരു വലിയ വിഷയ മായി എടുക്കണം.

  • @sujithsuresh1499
    @sujithsuresh1499 2 месяца назад

    മുല്ലപെരിയാർ issue ok ആകാതെ ഇനി vote കൊടുക്കില്ല എന്ന് തീരുമാനിച്ചാൽ മതി..

  • @mithunkuriakose360
    @mithunkuriakose360 2 месяца назад +15

    പരിശോധന കഴിഞ്ഞുള്ള വിധി എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ😂🙏

    • @user-cw5jl8wl1z
      @user-cw5jl8wl1z 2 месяца назад

      Commission report വരും.
      *അടുത്ത 50 വർഷത്തേക്ക് Dam strong ആണ് .
      * Maintainance കൃത്യമായീ നടത്തണം.
      * കേരളത്തിലെ രണ്ട് മന്ത്രിമാരെ നിരീക്ഷകരായീ കമ്മിറ്റിയിൽ ചേർക്കണം😂😅
      *നടത്തിപ്പും അവകാശവും എല്ലാം തമിഴ് നാടിന് തന്നെ.

    • @lachu-o4s
      @lachu-o4s 2 месяца назад

      ​@@user-cw5jl8wl1zഇവിടത്തെ കഴിവില്ലാത്ത മൊണ്ണ മന്ത്രിമാരെ തല്ലിക്കൊല്ലണം

  • @roydavis4537
    @roydavis4537 2 месяца назад

    ദുർബലമായ അണക്കെട്ട് പൊളിച്ചുമാറ്റി ലക്ഷകണക്കിന് മനുഷ്യജീവനുകൾ രക്ഷിക്കണം 🙏🙏🙏

  • @PrakashanK-t9h
    @PrakashanK-t9h 2 месяца назад

    തമിഴർ കാശ് ഇറക്കി കളിക്കും നമ്മുടെ ആൾക്കാർ അത് വാങ്ങി പോക്കറ്റിൽ നിറയ്ക്കും,പിന്നെ എങ്ങനെ ശരിയാകാനാണ്

  • @RemyaAneesh-hl8ic
    @RemyaAneesh-hl8ic 2 месяца назад +5

    🙏🏻🙏🏻🙏🏻 ഗവണ്മെന്റ് നോട്‌ അപേക്ഷിക്കുന്നു... ഞങ്ങളെ രക്ഷിക്കൂ.. 🙏🏻🙏🏻🙏🏻
    പരിശോധന തുടങ്ങിയിട്ട് കാലങ്ങളായി.... ഞങ്ങൾ അറബികടലിൽ പതിക്കുമ്പോഴെങ്കിലും തീരുമോ?????😢😢😢😢....

  • @englishroom_in
    @englishroom_in 2 месяца назад +6

    Parlament മുല്ലപെരിയാർ അണക്കെട്ടിന്റ താഴേക്ക് മാറ്റി സ്ഥാപിക്കുക..

    • @Mntrikan
      @Mntrikan 2 месяца назад

      ക്ലിഫ് ഹൗസ് ആക്കുന്നത് ആണ് നല്ലത്

  • @irineanna8824
    @irineanna8824 2 месяца назад +15

    ഇതിന്റെ പേരിൽ കുറച്ചധികം നാളായി ചർച്ചകൾ നടത്തുന്നു എന്നിട്ടും ഒരു തീരുമാനവും ഉണ്ടായില്ല ഇനിയും ഇങ്ങനെ വൈകിയാൽ കേരളം ഒരിക്കൽ കൂടി വലിയ ദുരന്തം കാണേണ്ടി വരും എറണാകുളം കോട്ടയം ഒക്കെ അപ്രത്യക്ഷമാകും ഇതൊരിക്കലും സംഭവിക്കരുത് കാരണം നഷ്‍ടപാടിന് വിലകൊടുക്കാൻ ആശ്വാസം വാക്കുകൾക്ക് കഴിഞ്ഞെന്ന് വരില്ല 🙏🙏🙏😭

    • @ashnajohn7464
      @ashnajohn7464 2 месяца назад

      Pinne kanan keralam undakilla., motham pokum.

    • @Storyspinner_Am
      @Storyspinner_Am 2 месяца назад

      Ekm mathram allaa full india and arab countries kathum ennanau parayane .. crude oil save cheithulle kocheel alle

  • @harit6208
    @harit6208 2 месяца назад +8

    ഈ നൂറ്റാണ്ടിൽ എങ്ങാനും ഇത് തീരുമാനമാകുമോ?

  • @shyamsivadas-ug1in
    @shyamsivadas-ug1in 2 месяца назад

    ശബരിമലയ്ക്കും... വനിതാ മതിലിനും വേണ്ടി തെരുവിൽ ഇറങ്ങിയ മലയാളിയ്ക്ക് മുല്ലപെരിയാറിന് വേണ്ടി തെരുവിൽ ഇറങ്ങാൻ എന്താണ് മടി ????
    രാഷ്ട്രീയ ജാതി മത ഭേദമന്യേ മലയാളികൾ തെരുവിൽ ഇറങ്ങണം....

  • @Gracy_d73
    @Gracy_d73 2 месяца назад

    പെട്ടെന്ന് എന്തെങ്കിലും ചെയ്യണം ദൈവമേ കൂടെയിരിക്കണമേ കേരളത്തിലെ എല്ലാവരെയും rekshickename

  • @meeeeeeanu
    @meeeeeeanu 2 месяца назад

    എന്റെ ദൈവമെ ഈ പരിശോധനകള്‍ എന്നു theerum😮😮😮😮😮😮😮

  • @muhsinkk-s3g
    @muhsinkk-s3g 2 месяца назад +5

    Ellaaaarum samaram cheyyanam

  • @nithin__joseph
    @nithin__joseph 2 месяца назад +1

    നിങ്ങൾ കോടതിയും മറ്റും പരിശോധന നടത്തി വരും വരേയ്ക്കും പ്രകൃതി യും വെള്ളവും കാത്തുനിൽക്കില്ല. അവയ്ക്ക് ഒറ്റ നിയമം മാത്രം ഉള്ളു.

  • @Moolathil
    @Moolathil 2 месяца назад +2

    ബ്രിട്ടീഷ് ഭരണം കഴിഞ്ഞിട്ട് ഒരു നൂറ്റാണ്ട് അടുക്കുന്നു ഇപ്പോഴും അവന്മാര് ഉണ്ടാക്കിയ കരാറും പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്ന ഇന്ത്യൻ ഭരണം

  • @KanakaNesam
    @KanakaNesam 2 месяца назад +9

    It is my earnest prayer to give wisdom to the concerned authorities to do the right thing to avoid the tragedy to Keralites. God will save Kerala. They give shelter to many.

  • @shihabkasim4521
    @shihabkasim4521 2 месяца назад +2

    ഇത്തവണ എങ്കിലും കേരളത്തിന് അനുകൂലമായ ഒരു വിധി ഉണ്ടാവട്ടെ.

  • @vrindavrinda2631
    @vrindavrinda2631 2 месяца назад +1

    മരിക്കുന്നതിന് മുന്നേ കിട്ടേണ്ട വെള്ളം മരിച്ചതിനു ശേഷം കിട്ടിട്ടു കാര്യമില്ല..... അത്‌ ഒന്ന് ഓർത്ത് വെച്ചാൽ നല്ലത്.......ജീവൻ രക്ഷിക്കാനാണെങ്കിൽ കഴിയുന്നതും സ്പീഡ് ആക്കുക..... കാരണം..... ഇതിന്റെയൊന്നും കണ്ട്രോൾ നിങ്ങളിൽ നിൽക്കില്ല....... അതാണ്‌ ദൈവം..... 🤲🏻🤲🏻

  • @vkp3864
    @vkp3864 2 месяца назад +3

    Jai Supreme Court.😊

  • @nihasj3216
    @nihasj3216 2 месяца назад +1

    Hopeful

  • @ravisankar2191
    @ravisankar2191 2 месяца назад +2

    പുതിയ ഡാം പണിഞ് തമിഴ്നാടിന് വെള്ളം കൊടുക്കണം എന്നൊരു കോടതി ഉത്തരവിൽ തീർക്കാവുന്ന വിഷയം ആണ് ഇങ്ങനെ ഇട്ട് നീട്ടി വലിക്കുന്നത് 😌

  • @akhildevth
    @akhildevth 2 месяца назад +2

    Good❤️❤️

  • @csj09
    @csj09 2 месяца назад +1

    God Bless

  • @little-gaming-efb
    @little-gaming-efb 2 месяца назад

    മുല്ലപ്പെരിയാർ petition sign ചെയ്യാത്തവർ വേഗം ചെയ്യൂ. കേരളത്തെ രക്ഷിക്കാൻ നമ്മൾക്ക് ജീവിക്കാൻ വേണ്ടി അതെങ്കിലും ചെയ്യൂ please. 🙏🏾

  • @thekkeyilf1234
    @thekkeyilf1234 2 месяца назад +5

    കോടതി വിചാരിച്ചാൽ നമ്മുടെ നാട്ടിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും കോടതിക്ക് മുകളിൽ രാഷ്ട്രീയമില്ല നീതി അത് ഇവിടെ ഉള്ള ജനത്തിന് വാങികൊടുക്കുക thanne വേണം ഇനി ഒരു ദുരന്തം വന്നാൽ pinne ഞങൾ ഇല്ല കേരളം

  • @veenas9667
    @veenas9667 2 месяца назад +12

    Build a new dam in Tamilnadu and divert water to that dam. So that they can take water, we are safe too. We just need our life back

  • @emilmohan1000
    @emilmohan1000 2 месяца назад +2

    മലയാളീ മുഴുവനും ചത്താലും തമിഴന് ഒരുകുഴപ്പവുമില്ല...നമ്മുടെ ഭരണകാരക് അധികാരത്തിന്റെ സുഖശീമളത മതി....പരിതാപകരം മാണ് നമ്മുടെ അവസ്ഥ..

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh 2 месяца назад

      தமிழன் 💥💥💥💥

    • @ramr.v9830
      @ramr.v9830 2 месяца назад

      ​@@VigneshVignesh-vg6khninakku samadhanamaayoda myre njangolokke chakanpokumbol ninakku oru myrumille naayinte mone

  • @sreejags9414
    @sreejags9414 2 месяца назад +2

    വെള്ളം ആർക്കോ കൊടുത്തോ. ജനങ്ങളുടെ ജീവൻ രക്ഷിക്കൂ
    Save Kerala

  • @thetruthofministry
    @thetruthofministry 2 месяца назад +1

    മുല്ലപെരിയാർ ഡാം പണിയും!എഗ്രിമെൻ്റ് 1000 വർഷം കഴിയുമ്പോൾ തീരും അന്ന് ഡാം പണിയും...അതു വരെ ഡാം പൊട്ടില്ല. എന്ന് രണ്ട് സർക്കാരിൻ്റെയും ഗ്യാരൻ്റി😢
    ഡാം പൊട്ടിയാൽ ലക്ഷങ്ങൾ നശിക്കും! ശേഷിക്കുന്നവർ ഡാം പണിയും! പിന്നെ തമിഴർ വെളളം കിട്ടാതെ നശിച്ച് വെണ്ണിരാകും! അപ്പോൾ രണ്ട് സർക്കാരും ചേർന്ന് ഡാം പണിയും അതാണ് ഗ്യാരണ്ടി ! തമിഴ്ർക്ക് അന്ന് ബോധം തെളിയും😮

  • @ponnuponnu8356
    @ponnuponnu8356 2 месяца назад +2

    Ayyo onu vegam ready aak illengil njangal okke kadalil kaanum 🙏🙏

  • @rahulbhasi609
    @rahulbhasi609 2 месяца назад +3

    പാട്ട കരാർ നോക്കി ഇരുന്നോ.. Dam സമയം ആകുമ്പോൾ പൊട്ടിയാൽ കേരളം മാത്രമേ ഇല്ലാതാവു എന്ന് വിചാരിച്ചാൽ തെറ്റി...

  • @joyaugustine2690
    @joyaugustine2690 2 месяца назад +2

    1886 ലെ പാട്ടക്കരാറിന് ഇപ്പോൾ സാധുത ഇല്ല.

  • @anumodahnairnair7994
    @anumodahnairnair7994 2 месяца назад +61

    പൊട്ടിയാൽ എന്ത് പാണ്ടികൾ അഞ്ചു കോടി തരും

    • @sreejatsreedharan2728
      @sreejatsreedharan2728 2 месяца назад +5

      ബാക്കി വരുന്ന ജില്ല അയൽക്കാരായവർ കൊണ്ട് പോകും.. പിന്നെ ആർക്ക് കൊടുക്കാൻ ആണ്‌ അവശേഷിക്കുന്നവർ രോഗം പിടിപെട്ടും പോകും

    • @Vpr2255
      @Vpr2255 2 месяца назад

      മേനോൻ നീട്ടി കൊടുത്തു 😂

    • @noobplays3818
      @noobplays3818 2 месяца назад +2

      Edo naaaire mind your words. All should find a way where we all are safe and also Tamil people get water.

    • @Vpr2255
      @Vpr2255 2 месяца назад

      @@anumodahnairnair7994 ningade caste ulla barber mare pole alla tamizhans

    • @Mohammedmaruvan
      @Mohammedmaruvan 2 месяца назад

      ​@@sreejatsreedharan2728 is that some kind of law , to take part of another State or anything else

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 2 месяца назад

    എക്സ്പൈറി ഡേറ്റ് തീരുമാനിക്കുക 🌹അതുവരെ വോട്ടു ഭാഹിഷ്കരിക്കുക 🌹

  • @JayatechnologiesJayan
    @JayatechnologiesJayan 2 месяца назад +4

    കേരളത്തിൽ ഉള്ള ജനങൾക്ക് സംരക്ഷണം ആവിശ്യം മുല്ലപെരിയാർ പൊളിക്കുക 🙏🏻

  • @deepsJins
    @deepsJins 2 месяца назад +4

    ജനങ്ങളുടെ സുരക്ഷ തന്നെയാണ് പ്രധാനം. ഇതൊരു ഇഗോ പ്രശ്നമായി ബന്ധപ്പെട്ട സര്‍ക്കാരുകള്‍ എടുക്കരുത്.

  • @bijithmohan8063
    @bijithmohan8063 2 месяца назад +2

    സെക്രട്ടറിയേറ്റ് തൊടുപുഴയിലേക്കോ എറണാകുളത്തേക്കു മാറ്റിയാൽ തീരാവുന്ന പ്രസ്‌നമേ ഉള്ളൂ

  • @A1438-2
    @A1438-2 2 месяца назад

    കോടതിയിൽ നന്മയുള്ളവർ ഉണ്ടാകുന്നു

  • @ajmalpa2793
    @ajmalpa2793 2 месяца назад +9

    Decommission Mullaperiyar

  • @Akckakck
    @Akckakck 2 месяца назад +1

    ഉവ്വ.. ഇതിപ്പോ നമ്മടെ ഭൂമിയിൽ ഉള്ള ഡാമിൽ ഒന്ന് പരിശോധന നടത്താൻ ഉള്ള അനുമതി പോലും അണ്ണാച്ചികൾ തന്നം..😂

    • @lachu-o4s
      @lachu-o4s 2 месяца назад +1

      ഇവിടെ ഭരിക്കുന്നവരുടെ കഴിവ് കുറവ്

  • @Tropicalmallu
    @Tropicalmallu 2 месяца назад

    ആഹ് ഇനി ഒരു 25 കൊല്ലം ഇതും പരിശോധിച്ചോണ്ട് ഇരിക്കും.. നമ്മളൊക്കെ വെള്ളം കുടിച് ചാവും

  • @star8298
    @star8298 2 месяца назад +2

    25 കോടി,,, പാർട്ടി വാങ്ങിയത്,, ഇതോക്കെ കണ്ട് കോണ്ടാണ്,,😂

  • @visanthvs6370
    @visanthvs6370 2 месяца назад +1

    ഇത്രയും നാൾ ആയിട്ട് പരിശോധിച്ചില്ല കഷ്ടം 🙏🙏🙏

  • @arunashok619
    @arunashok619 2 месяца назад

    ഇനി എങ്കിലും ഇത് സീരിയസ് ആയി എടുക്കണം ഇല്ലെങ്കിൽ നമ്മളൊക്കെ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും..

  • @basheerpm7183
    @basheerpm7183 2 месяца назад +1

    മലയാളികളും, മീഡിയയും, authorites ഉം എന്തു കൊണ്ട് ഒപ്പം നിൽകുന്നില്ല..?

  • @akshaysethumadhavan5056
    @akshaysethumadhavan5056 2 месяца назад +2

    ആരും പേടിക്കണ്ട പരിശോധന ഫലം 2075il വരുന്നതാണ്..👀

  • @ismailk-qs1dz
    @ismailk-qs1dz 2 месяца назад +2

    പരിശോധിക്കാൻ എത്ര വർഷമെടുക്കും എന്നാണിനി അറിയേണ്ടത് അപ്പോഴേക്കും കേരളം ഉണ്ടാകുമോ ?

  • @sujatharavi8994
    @sujatharavi8994 2 месяца назад

    എത്രയും പെട്ടെന്ന് നടപടി എടുക്കൂ

  • @albymarkosethomas5175
    @albymarkosethomas5175 2 месяца назад +4

    Save kerala

  • @jomythoppiljohn8305
    @jomythoppiljohn8305 2 месяца назад +2

    തേക്ക് റബർ എന്നിങ്ങനെയുള്ള മരങ്ങൾ വച്ചിട്ട് കൃഷിക്കാരൻ അതിൽ നിന്നു്ള്ള വരുമാനം എടുക്കാനായി നോക്കി ഇരിക്കുന്ന പോലെയാണ് " ചിലർ" ഡാമിനെ നോക്കി വച്ചിരിക്കുന്നത്. എന്തെങ്കിലും പറ്റിയാൽ ഞങ്ങളുടെ ജീവനെ വച്ച് ജീവിക്കാൻ ചിലരൊക്കെ തീരുമാനിച്ചിട്ടുണ്ടാകും..അല്ലെങ്കിൽ പിന്നെ ഇത്ര അറിയിപ്പ് ഉണ്ടായിട്ടും ഇത്ര ജനത്തിന് ദേഷമായതും എന്ത് കൊണ്ട് അധികാരികൾ നോക്കുനില്ല😢😢😢😢

  • @Kaderbai007
    @Kaderbai007 2 месяца назад

    കൊല്ലരുത് Pleasse വേഗം എന്തെങ്കിലും ചെയ് ഇനി സമയം ഒട്ടും ഇല്ല

  • @rosmyvarghese8195
    @rosmyvarghese8195 2 месяца назад +1

    ഇപ്പോള്‍ വയനാട്ടില്‍ സംഭവിച്ച കാരണം മുല്ലപ്പെരിയാര്‍ നെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. അല്ലെങ്കില്‍ ആരും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യില്ല.

  • @nirmaljohn6484
    @nirmaljohn6484 2 месяца назад +1

    പറി - ഷോതിച്ചു കഴിയുമ്പോളേക്കും മഴക്കാലം മാറി വേനൽകാലം ആവും, പിന്നേം മഴക്കാലം വരുമ്പോൾ പിന്നേം പറി - ശോധിക്കും, അങ്ങനെ dam പൊട്ടന വരേം ഈ പറി - ശോധനം നടക്കും അല്ലാതെ വേറെ ഒന്നും ഇവടെയേ നടക്കില്ല

  • @Sijuz807
    @Sijuz807 2 месяца назад

    ഞങ്ങൾ ഏത് നിമിഷവും വെള്ളത്തിൽ ആകും.

  • @Sukumaran-f7m
    @Sukumaran-f7m 2 месяца назад

    പ്രധാനം പാട്ട കരാറോ, അതോ ജനലക്ഷങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതോ.......... കഷ്ടം 😭😭😭😭😭😭

  • @ambilysony6583
    @ambilysony6583 2 месяца назад +1

    Gov.please do something in this case.we are realy afraid of this.

  • @harishmammu9474
    @harishmammu9474 2 месяца назад +3

    എത്ര നാളായി മുല്ല പെരിയാർ വിഷയം ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട്. കോപ്പിലെ കുറെ ചർച്ചകളും കേസ് വിസ്താരവും അല്ലാതെ ജനങ്ങളുടെ ആശങ്ക അകറ്റാനും വലിയ ദുരന്തത്തിൽ നിന്ന് കേരളത്തെ അകറ്റി നിർത്താനുമുള്ള ഫലപ്രദമായ നടപടികൾ ധൃതഗതിയിൽ കൈകൊള്ളുകയല്ലേ വേണ്ടത്. ജനങ്ങൾ അറബികടലിൽ എത്തിയിട്ട് ആക്ഷൻ എടുക്കാൻ വേണ്ടിയായിരിക്കും കാത്തിരിക്കുന്നത്.

  • @cjharry980cc3
    @cjharry980cc3 2 месяца назад

    കരണ്ടും വെള്ളവും തമിഴ്നാടിന് എന്നാൽ ഡാം പൊട്ടിയാലോ അത് കേരളതിന്ന് 😂 എന്തു നല്ല ബുദ്ധി

  • @rahulprakash-tt9we
    @rahulprakash-tt9we 2 месяца назад +1

    വർഷം കുറെ ആയല്ലോ ,എന്തേലും നടക്കുമോ,എന്തായാലും അടുത്ത 5 വർഷത്തിൽ കൂടുതൽ മുല്ലപ്പെരിയാർ നില നിൽക്കില്ല ഉറപ്പാണ് നമുക്ക് ഒരുമിച്ച് മരിക്കംം,🥰

  • @soumyaullas9319
    @soumyaullas9319 2 месяца назад

    ഒരു പാട്ടക്കരാർ...ആളുകൾ ചത്തുകഴിയുമ്പോൾ എല്ലാ പാട്ടക്കരാറും ശെരിയാകും ... ഇത്രയും നല്ല കേരളം നമുക്കെല്ലാവർക്കും നഷ്ടമാകും❤❤❤.