Mullaperiyar Dam Intake | മുല്ലപ്പെരിയാർ ഇൻടേക്ക് കണ്ടിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 826

  • @TinPinStories
    @TinPinStories 3 года назад +384

    എന്റെ അമ്മ ഈ വീഡിയോ കണ്ടിട്ട് ഇപ്പൊ വിളിച്ചു പറഞ്ഞു, ഹൃദയരാഗത്തിൽ ടിൻപിൻ നെ കുറിച്ചു പറയുന്നുണ്ട് എന്ന്. Thank you so much brother. Great content. ❤️❤️

    • @jithinhridayaragam
      @jithinhridayaragam  3 года назад +53

      I can't believe 😱
      Thank You ♥️ വർഷങ്ങളായി ഞാൻ നിങ്ങളെ കാണാറുണ്ട് ( ഒരു ബിരിയാണി വീഡിയോ മുതൽ). ഇപ്പോൾ നിങ്ങൾ എന്നെ കണ്ടല്ലോ.. 🥰 ഒരുപാട് സന്തോഷം 🙏

    • @TinPinStories
      @TinPinStories 3 года назад +19

      @@jithinhridayaragam We have watched your channel before also brother. I think the first video I watched was you travelling to Manichettans house and like you watched our video before going to thottipalam we watched your video where you walked and crossed the KL TN border and takes a bus to cumbum if I am not wrong. There you talks about the church in the turning and the hydro pipes. 😊

    • @jithinhridayaragam
      @jithinhridayaragam  3 года назад +9

      🙏

    • @krishnarajelectron9788
      @krishnarajelectron9788 3 года назад +8

      Tinpin ഫാൻസ്. ,,👍👍👍

    • @Shaluvlogs123
      @Shaluvlogs123 3 года назад +1

      ഹിഹി ഹിഹി അത്‌ കലക്കി 😄😄

  • @eyetech5236
    @eyetech5236 3 года назад +94

    ആ പൊതിച്ചോറിൽ അമ്മയുടെ നിറഞ്ഞ സ്നേഹം...❤️

  • @akashsudheeshgracy
    @akashsudheeshgracy 3 года назад +47

    ഞങ്ങൾക്ക് എറ്റവും ഇഷ്ടമുള്ള ചാനലാണ് ഇത് ഇങ്ങനെ ഒക്കെ പോകുമ്പോൾ പേടി തോന്നില്ലേ പോയി കാണേണ്ട ഈ വിവരണവുംകാഴ്ചകളും പൊരെ hridayaragam fans adi like👍👍👍

  • @ajitkumar144
    @ajitkumar144 3 года назад +2

    ജലങ്ങളുടെ കഥ പറയുന്ന ഹൃദയരാഗം ശരിക്കും സൂപ്പറാണ് ഇതിൽ കൂടി അറിയപ്പെടാത്ത കൂടുതൽ അറിവുകൾ ഞങ്ങൾക്ക് കിട്ടുന്നുണ്ട് ഇതിൻ്റെ പിന്നിലെ കഷ്ടപ്പാടുകൾ എത്ര ഉണ്ടെന്ന് ഞങ്ങളെ പോലുള്ളവർക്ക് മനസ്സിലാവാൻ സാധിക്കും ജിതിൻ ആശാനെ സ.ധൈര്യം -മുന്നോട്ട്. ഒപ്പം ഞങ്ങളും കൂടെ ഉണ്ട്. ഒന്നും പറയാനില്ല സൂപ്പർ. കിടു.അടിപെളി

  • @sanialangad1088
    @sanialangad1088 3 года назад +19

    പേര് പോലെ തന്നെ നമ്മുടെ ഹൃദയം കവരുന്ന vdo 👌
    കൊള്ളാം മച്ചമ്പി 😍👌

  • @aswathyravindrannair2097
    @aswathyravindrannair2097 3 года назад +9

    യാത്രയും അതുപോലെ തന്നെ ആ പൊതി ചോറും ഗംഭീരം.....

  • @vivek.v6332
    @vivek.v6332 3 года назад +7

    മുല്ലപെരിയാർ ഇൻടേക്ക് വീഡിയോ സൂപ്പർ. 50k ആശംസകൾ .

  • @abhilashk6838
    @abhilashk6838 3 года назад +8

    ഒരു പാട് കാത്തിരുന്ന മുല്ലപെരിയാർ dam വീഡിയോ.... കൂടുതൽ വീഡിയോ ഉണ്ടാവും എന്ന് പ്രതീക്ഷികുന്നു.. 🤝

  • @rameshunni9411
    @rameshunni9411 3 года назад +8

    കൊള്ളാം പൊളി സാദനം ഇഷ്ട്ടായി മച്ചാനെ ഫസ്റ്റ് time ആണ് 🤩🤩🥰🥰

  • @SabariTheTraveller
    @SabariTheTraveller 3 года назад +41

    അങ്ങനെ അവസാനം ആ ദിവസം വന്നു , നീണ്ട കഷ്ടപ്പാടിന് ഒടുവിൽ ജിതിൻറെ ഹൃദയരാഗത്തെ ജനങ്ങൾ സ്വീകരിച്ചു തുടങ്ങി .. എല്ലാ വിധ ആശംസകളും

    • @jithinhridayaragam
      @jithinhridayaragam  3 года назад +4

      I can't believe this 😱.
      ഈ comment എനിക്ക് വലിയൊരു പ്രോത്സാഹനമാണ്. താങ്കളുടെ വിശാല മനസിന്‌... ♥️ ഒരുപാട് ഒരുപാട് നന്ദി Mr. Sabari Varkkala 🌹

    • @ChengayisVlogs
      @ChengayisVlogs Год назад +1

      ശബരി ചേട്ടോ സുഖമല്ലേ 😁

  • @cbrosmedia4230
    @cbrosmedia4230 3 года назад +4

    ഞാൻ ഇത്രയും detail ആയിട്ട് മുൻപ് കണ്ടിട്ടില്ല Thank for Hridhayaragam

  • @RB-sj4ko
    @RB-sj4ko 3 года назад +143

    ഫസ്റ്റ് ടൈം ആണ് മച്ചാന്റെ വീഡിയോ കാണുന്നെ... കണ്ടു ഇഷ്ടപ്പെട്ടു ❤❤❤

    • @Sibivalara
      @Sibivalara 3 года назад

      🥰

    • @_unni_attingal
      @_unni_attingal 3 года назад +2

      സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട

    • @nidhinraji5571
      @nidhinraji5571 3 года назад +1

      ഹൃദയരാഗം കുടുംബത്തിലേക്ക് സ്വാഗതം 🙏🙏🙏

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      എല്ലാവർക്കും നന്ദി 🙏

  • @polipayyans
    @polipayyans 3 года назад +19

    നല്ല രസകരമായ കാഴ്ചയാണ് മച്ചാനെ ഇനിയും ഇതുപോലെ ഒരുപാട് വീഡിയോ ചെയ്യൂ

  • @basheerbaker
    @basheerbaker 3 года назад +9

    ഞാൻ സബ്സ്ക്റൈബ് ചെയ്തു. അദ്ദേഹം വളരെ പ്രയാസപ്പെട്ടാണ് വീഡിയോ ചെയ്യുന്നത്. തികച്ചും ഹാർഡ് വർക്ക് .

  • @mayurammayilpeeli6299
    @mayurammayilpeeli6299 3 года назад +4

    എൻ്റെ വീട് കട്ടപ്പയിൽ അണ്
    കുറെ വീഡിയോ ഞാൻ
    കണ്ടു
    കൊള്ളാം സൂപ്പർ

    • @jithinhridayaragam
      @jithinhridayaragam  3 года назад

      Thank You ♥️കട്ടപ്പനക്കാരാ

  • @shabeermohammed2676
    @shabeermohammed2676 3 года назад +7

    പ്രകൃതിയിൽ അങ്ങ് അലിഞ്ഞു ചേർന്ന് നിൽക്കുകയാണല്ലോ ജിതിൻ ബായ്... ♥️
    ഇതുപോലുള്ള യാത്രകൾ കത്തിരിക്കുവായിരുന്നു എല്ലാവിധ ആശംസകളും ♥️
    കൂടെ ഞങ്ങളും കട്ടയ്ക്ക് ഉണ്ട് 💪
    പ്രവാസി 🥰

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 3 года назад +7

    കളർ ഗ്രേഡിംഗ് സൂപ്പർ ആണ് അത് പ്രകൃതി ഭംഗി നന്നായി ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ആണ്

  • @apoorvabincy
    @apoorvabincy 3 года назад +3

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നേ... എന്തായാലും ഇഷ്ടമായി വീഡിയോ. അടിപൊളി.. 👌👌👌👌

  • @aleenajobieachhs392
    @aleenajobieachhs392 3 года назад +1

    Aadyayitta chettante e vdo kanunne.. Ethra manoharamaaya kaazhchakal.. Ithanalle.. Serikkum God's own country..orupaad nandiyind🙏🏻njangaleolullavarkku.. E oru kazhcha kattithannathinu🙏🏻🙏🏻🙏🏻🤩🤩🤩

  • @Jijovjijov
    @Jijovjijov 3 года назад +5

    காணொளி மிகவும் அருமையாக உள்ளது வாழ்த்துக்கள் அன்பு சகோதரரே வாழ்க வளமுடன்

  • @babuiqbal1652
    @babuiqbal1652 3 года назад +4

    Video quality ഒരു രക്ഷയും ഇല്ലാ 😍😍

  • @bijubhaskar1478
    @bijubhaskar1478 3 года назад +1

    Supper video ആണ്...
    Good.....നല്ല shoots

  • @AshwinAKR
    @AshwinAKR 3 года назад +5

    നല്ല അവതരണം.. നല്ല Capturing.. ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ..❣️

  • @leenajasmin7072
    @leenajasmin7072 3 года назад +7

    ഞാൻ പോയി കാണണo എന്ന് ആഗ്രഹിക്കുന്ന സ്ഥലം.👌😊👌👌

  • @jayagopi362
    @jayagopi362 3 года назад +7

    ഹൃദയ സ്പർശിയായ ചാനൽ ആന്നു ഹൃദയരാഗം.ദൈവം അനുഗ്രിക്കട്ടെ.

  • @gopalkrishnan684
    @gopalkrishnan684 3 года назад +5

    Lovey VDO. I enjoyed fully. Pls keep yr prograame continue.

  • @tijojoseph9894
    @tijojoseph9894 3 года назад +2

    Super...tinpin😍...thottilpalam...mazha...pothichor😋👌👌👌

  • @surajr5521
    @surajr5521 2 года назад +4

    ചേട്ടന്റെ ചില വീഡിയോകൾ ചില യാത്രകൾ പോലെയാണ്. ചില യാത്രകൾ ആവർത്തിച്ചാലും വിരസത അനുഭവപ്പെടാറില്ല. അതുപോലെയണ് ഹൃദയരാഗത്തിന്റെ ചില വീഡിയോ എനിക്ക്. നമ്മുക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കു.. ഞങ്ങൾ ഉണ്ട് കൂടെ കട്ട support ❤❤❤❤❤

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് ഒരുപാട് നന്ദി. സൂരജ് 🌹

  • @tomperumpally6750
    @tomperumpally6750 3 года назад +12

    ഇന്നത്തെ കാലഘട്ടത്തിൽ അനുയോജ്യമായ വീഡിയോ ആണ്.. അഭിനന്ദനങ്ങൾ..

  • @nidhinraji5571
    @nidhinraji5571 3 года назад +41

    ഹൃദയരാഗത്തിന് 50k ആശംസകൾ......❤️❤️❤️❤️
    ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... Best of luck JITHIN Broo....

  • @malluvlog8387
    @malluvlog8387 3 года назад +8

    തൊട്ടി പാലവും തോട്ടി കമ്പും സൂപ്പർ അപകടമുള്ള വഴിയിൽ bro നടക്കണ്ടതുണ്ടോ.... കൊക്കുകൾ സൂപ്പർ കാഴ്ചകൾ മനോഹരം

  • @indirabaiamma5815
    @indirabaiamma5815 3 года назад +1

    Butiful സീനറി
    Thank u

  • @തുരുമ്പ്സുമേഷ്-ഢ7ണ

    ഇത്രെയും സ്‌ട്രെസ് എടുത്ത് ഞങ്ങളെ ഇതൊക്കെ കാണിക്കുന്ന ചേട്ടൻ മുത്താണ് 😘

  • @elsyantony8650
    @elsyantony8650 3 года назад +2

    Ethrayum nalla oru vedio kantdittilla. Thanks 🌹

  • @jyr6387
    @jyr6387 3 года назад +10

    Jithin bro love from pathanamthitta❣️

  • @naveennkz8770
    @naveennkz8770 3 года назад +1

    സാധാരണ ഞാൻ വീഡിയോ play ചയ്യുമ്പോ കമന്റ്‌ വായിച്ചു ഇരിക്കാരാണ് പതിവ് but ഈ സുന്ദരമായ കാഴ്ചകൾ ഒന്നുപോലും മിസ്സ്‌ ആക്കാതെ കാണാൻ കമന്റ് ബോക്സ്‌ ഓപ്പൺ ആക്കിയേ ഇല്ല കഴിയുന്ന വരെ. നല്ല അവതരണം 😍 ഒരു പെണ്ണൊക്കെ കെട്ടി സെറ്റിൽഡ് ആയിട്ട് വേണം ഇങ്ങട്ടേക് ഒകെ ട്രിപ്പ്‌ വരാൻ അതൊരു ഒന്നൊന്നര വൈബ് ആയിരിക്കില്ലേ 😜😜😉🥰

  • @eldhojoyfromcoc805
    @eldhojoyfromcoc805 3 года назад +11

    Congrats 50k. God bless you. Very beautiful.

  • @radhikakochuradhu1800
    @radhikakochuradhu1800 3 года назад +1

    Nalla videoum.... Pavam chettanum....

  • @geethaOmanakuttan-g1k
    @geethaOmanakuttan-g1k 4 месяца назад

    ആദ്യ കാണുവാ ഈ വീഡിയോ ഒരുപാട് ഇഷ്ടം തോന്നി

  • @VillageVlogsByTijo
    @VillageVlogsByTijo 3 года назад +2

    ചേട്ടൻ്റെ വീഡിയോസും വിവരണങ്ങളും കിടിലനാണ്...☺☺

  • @shamilshamil1255
    @shamilshamil1255 3 года назад

    Travel vlog ഇഷ്ട്ടം.. ഒന്നും നോക്കിയില്ല subscribe ചെയ്തു 👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ view wow

  • @nikkus45
    @nikkus45 3 года назад +1

    Adipoli

  • @ajeeshsithara3505
    @ajeeshsithara3505 3 года назад +4

    ജിതിൻ ബ്രോ...സൂപ്പർ...👌👌👌 നിങ്ങളുടെ മനോഹരമായ അവതരണമാണ് ഹൃദയരാഗം ചാനലിനെ വ്യത്യസ്തമാകുന്നത്.. തുടർന്നും വളരെ മനോഹരമായ വീഡിയോകൾ പ്രതീഷിക്കുന്നു.. 👍👍👍

  • @pappettanzworld9150
    @pappettanzworld9150 3 года назад +8

    അടിപൊളി ❤️❤️❤️❤️❤️❤️ ഒരു കുമളിക്കാരൻ ❤️❤️❤️❤️❤️

  • @Sibivalara
    @Sibivalara 3 года назад +10

    നല്ല രസമുണ്ട് കാഴ്ചകൾ സൂപ്പർ 🥰🥰🥰🥰

  • @softhyphen7510
    @softhyphen7510 2 года назад +2

    Aruvikuzhi അടുത്താണ് എൻ്റെ വീട്

  • @leninthrishiva5689
    @leninthrishiva5689 3 года назад +1

    നല്ല അവതരണം. ചേട്ടൻ പറയുന്നത് കണ്ട് ഇരുന്ന് പോകും 👌👌👌👌👌🥰🥰🥰🥰

  • @arundhati1492
    @arundhati1492 3 года назад +9

    Super..😍😍 Chettantea Ella videosum kanarund♥️♥️

  • @butterflyvlog7134
    @butterflyvlog7134 3 года назад +3

    കൊള്ളാം എല്ലാ വിഡിയോസും നന്നായിട്ടുണ്ട് 👍

  • @manasibindhu3313
    @manasibindhu3313 3 года назад +1

    Manoharamaaya kaana kazhchakalkum arivukalkkum oppam iratti madhuramaai ammayude pothichorum👍😍🌹
    Ammakku oru like💗

  • @devasiakuriakose2159
    @devasiakuriakose2159 2 года назад +1

    ജിതിൻ ഞാൻ കുട്ടപ്പൻ ചേട്ടൻ എല്ലാം സൂപ്പർ സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ🚴🚴🚴🚴🚴🚴🚴🚴

  • @terrorpro7827
    @terrorpro7827 3 года назад +2

    നല്ല അവധാരണം എല്ലാ കാര്യവും മനസിലാക്കി തന്നു tnx😍😍

  • @sonyjohnson2297
    @sonyjohnson2297 3 года назад +1

    Powli

  • @sreejithkg4596
    @sreejithkg4596 3 года назад +7

    എന്റെ കൊരെ നാളത്തെ സംശയത്തിന് ഉത്തരം കിട്ടി .." മുല്ലപ്പെരിയാറിൽ നിന്നും തമിൽ നാട് വെള്ളം എടുക്കുന്ന penstock pipe തുടങ്ങുന്നത് അവിടെ " ..Thanks 💕

    • @jithinhridayaragam
      @jithinhridayaragam  3 года назад +2

      തേക്കടി കാവടത്തിനു തൊട്ടടുത്തു.
      🙏നന്ദി

  • @manilams259
    @manilams259 3 года назад +1

    Valare cheriya drishyangal polum zoom cheyith valare manoharamaaya kaazhchakal prekshakark sammanikkunna bro🙏🏼🙏🏼🙏🏼ningalude oru savisheshatha pokunna sthalangalile niyamangalum vishwasangalum thakarkkathe munnott pokunnu ennullathanu...eniyum hridayaraagam munnott pokatte...🍁🦋🍁🦋🍁🦋🍁🦋

  • @sebamol2550
    @sebamol2550 3 года назад +2

    ജിതൻ ബ്രോ നയനമനോഹരമായ കാഴ്ച്ചകൾ

  • @Ajeesh.c
    @Ajeesh.c 3 года назад

    love at first view....ini oru video poluym miss aakkilla

  • @arathykrishnan3539
    @arathykrishnan3539 3 года назад +2

    Njngal cumbum poyappol e sthalam kandu eppol veendum kaanan saathichu thanks😍😍😍😍😍😍

  • @suchethakk2415
    @suchethakk2415 4 месяца назад +1

    വളരെ ഇൻഫർമേറ്റീവ്

  • @thomasjacob9225
    @thomasjacob9225 3 года назад +1

    Adipoli🎥 super cute and I'm so excited🙏🙏 for your💪 support💪💪 you

  • @PRASADAKADOOR
    @PRASADAKADOOR 3 года назад +1

    മുല്ലപെരിയാർ ഇൻടേക്ക് സൂപ്പർ 😍😍

  • @sunithaks2677
    @sunithaks2677 3 года назад

    Video വളരെ ഇഷ്ടപ്പെട്ടു.

  • @abdulhakkeem23
    @abdulhakkeem23 3 года назад +7

    Zooming poli✨️

  • @chirayidathilprabhakaranna9571
    @chirayidathilprabhakaranna9571 3 года назад +1

    ഒരുപാടു ട്രാവൽ വിഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ നല്ല ഒരു നാടൻ രീതിയിലുള്ള സംഭാഷണങ്ങൾ കൊണ്ട് മനോഹരമായ വിഡിയൊ ഇതുവരേ കണ്ടിട്ടില്ല.ഫാസ്റ്റ് അടിച്ചു കാണാം എന്നു വിചാരിച്ചതാരുന്നു.പക്ഷെ കണ്ടപ്പൊൾ ഫുൾ ഇരുന്നു കണ്ടു.സുപ്പർ പിന്നെ ഇതു ഷൂട്ട് ചെയ്തത് ഗോ പ്രൊ യിൽ ആണൊ.നല്ല ക്ലാരിറ്റി.ഒരുപാടു ദൂരം സൂം ചെയ്തിട്ടും നല്ല റെസൊല്യൂഷൻ.

    • @jithinhridayaragam
      @jithinhridayaragam  3 года назад

      Thank You ♥️
      Zoom ചെയ്യുന്നത് panasonic ഒരു handycam ആണ്

  • @stephyarun8095
    @stephyarun8095 3 года назад +3

    Nalla അവതരണം 🥰👍👌👌👌👌സൂപ്പർ, നേരിട്ട് കാണാൻ പറ്റില്ല ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് 🥰

  • @jayaprasadsukumaran2110
    @jayaprasadsukumaran2110 3 года назад +2

    കുളിക്കാൻ പോയവർ മഴ കണ്ട് ഓട്ടുന്നു , അടിപൊളി😀😀😀

  • @lissymathew2149
    @lissymathew2149 3 года назад +1

    Adipoli Thank you

  • @madhuhimagiri8145
    @madhuhimagiri8145 3 года назад +3

    നിതിൻ, കൊള്ളാം വളരെ ഇഷ്ടപ്പെട്ടു

  • @mebinshiyadmebin9286
    @mebinshiyadmebin9286 3 года назад

    അടിപൊളി ചേട്ടാ.... നല്ല രസമാ ചേട്ടന്റെ വീഡിയോ കാണാൻ....

  • @alexsr4056
    @alexsr4056 3 года назад +2

    Adipoli.. Colourful aayitt undu..🤩🤩🤩
    Subscribed..👍

  • @riyarinushappiness3224
    @riyarinushappiness3224 3 года назад

    Orubad kashtapetu video eduthu 👍🏻👍🏻👍🏻

  • @Yarowne
    @Yarowne 3 года назад +1

    Really appreciate 🤩 amazing video....

  • @sowjanyasrinivas3239
    @sowjanyasrinivas3239 3 года назад +4

    ഞാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ.... Thanks bro🌹🌹💐💐💐🍫🍫🍫🍫

  • @anila9316
    @anila9316 3 года назад +5

    Adipoli video 😍😍

  • @Just_a_random_guy_from_Mars
    @Just_a_random_guy_from_Mars 3 года назад +1

    ആദ്യമായിട്ട ബ്രോയുടെ ചാനൽ കാണുന്നെ 🙂ഇഷ്ടായി, സബ്സ്ക്രൈബ്ഡ് 😁

  • @PRASADAKADOOR
    @PRASADAKADOOR 3 года назад +1

    പൊളി വീഡിയോ ചങ്കെ 😍😍😍അടിപൊളി കാഴ്ചകൾ തന്നെ 🙏

  • @dreamer8546
    @dreamer8546 3 года назад +25

    അവതരണം വേറെ ലെവൽ💙

  • @criptorain9105
    @criptorain9105 3 года назад +1

    സൂപ്പർ bro 👍🏻 നല്ല അവതരണം 👍🏻അവിടെ പോയ പോലെ ഉള്ള feel... കാണാൻ നല്ല രസമുള്ള കാഴ്ചകൾ

  • @സുനുസുനിൽ
    @സുനുസുനിൽ 3 года назад +4

    സൂപ്പർ ആയിട്ടുണ്ട്... ഇനിയും പ്രതീക്ഷിക്കുന്നു👌👌👌👌

  • @like_thamban
    @like_thamban 3 года назад +2

    Which camera phone ur using cheta
    Cn u sugest good camera vedio picel phones for 20to 25000 range

    • @jithinhridayaragam
      @jithinhridayaragam  3 года назад

      25000ന് താഴെ വ്ലോഗ്ഗിങ്ന് പറ്റിയ ഒരു ഫോണും ഇല്ല 😥

    • @like_thamban
      @like_thamban 3 года назад +1

      K
      30 to 40 k
      Whch ph u using

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      Xiaomi 10T is good
      My phone oneplus 9pro. Good video but mic not good

    • @like_thamban
      @like_thamban 3 года назад

      @@jithinhridayaragam
      Tanks cheta

  • @Su___dhee
    @Su___dhee 3 года назад +4

    നമ്മുടെ നാട്ടിൽ ഇതിനേക്കാൾ സൂപ്പർ അക്വാഡെറ്റുകൾ ഉണ്ട്,. ചില സിനിമകളിൽ ഉണ്ട്..

  • @opaseem2831
    @opaseem2831 3 года назад

    Channel eniyum uyaragalil ethaty ella vidha aashamsakalum 👌😍

  • @c.jskaria1962
    @c.jskaria1962 3 года назад +2

    എല്ലാം മനോഹരമാണു

  • @Me-fc3fj
    @Me-fc3fj 3 года назад +3

    I really like ur content. U r really working hard for .may God bless u

  • @metildathomas3561
    @metildathomas3561 2 года назад

    Jeevithathil Kanan sadhikkatha kazhchakal kanichu tharunna Hrudhayaraghathinu othiri thanks

  • @shefeeq2224
    @shefeeq2224 3 года назад +1

    machaane adipoli ..akaasham ellam enthu resam kaanaan ...superrrrrrrrrrrr

  • @blinddiplo8003
    @blinddiplo8003 3 года назад +4

    #savemullaperiyardam🙏

  • @kumaraswamy0012
    @kumaraswamy0012 3 года назад +1

    വളരെ നല്ല പ്രോഗ്രാം മനോഹരമായ കാഴ്ച്ച കൾ

  • @sanjaysanjay4098
    @sanjaysanjay4098 3 года назад

    Adipoliya keto ..Haai 👍❤️😍 ivarkkokkey super Aayi swim chaiyyam 👍beautiful water & thotippalam 👍❤️❤️

  • @ragesh7192
    @ragesh7192 3 года назад +9

    വളരെ നല്ല വീഡിയോ, അവതരണം പൊളി 👌

  • @sajithalapadanblogar4585
    @sajithalapadanblogar4585 3 года назад +1

    Kollam super

  • @ഒരേഒരുരാജാവ്
    @ഒരേഒരുരാജാവ് 3 года назад +7

    ഹൃദയ രാഗത്തിന്റെ ഇന്നത്തെ വീഡിയോ വേറെ ലെവൽ.ജിതിൻ മച്ചാനെ പൊളിച്ചു.നല്ല സീനറികൾ ആയിരുന്നു മൊത്തം.അത്പോലെ ഞങ്ങളുടെ ഇവിടെയും ഉണ്ട് ഒരു അരുവിക്കുഴി വെള്ളച്ചാട്ടം കുറച്ച് സിനിമകളിലും വന്നിട്ടുണ്ട്.തള്ളല്ല കേട്ടോ🤗😍

    • @jithinhridayaragam
      @jithinhridayaragam  3 года назад

      അരുവിക്കുഴി ഇടുക്കി പത്തനംതിട്ട കോട്ടയം ജില്ലകളിൽ ഉണ്ടന്നറിയാം രാജാവേ 🌹

  • @sreejithsivadas2919
    @sreejithsivadas2919 3 года назад +1

    Valare Nalla video.. ❤️

  • @zeenumansoor4111
    @zeenumansoor4111 3 года назад +7

    Congratz jithin chetta👏👏53 k sub...നല്ല മനോഹരമായ കാഴ്ചകൾ...ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചതായികൊണ്ടിരിക്കുന്നു 👏👏

  • @shaufalsha4974
    @shaufalsha4974 3 года назад

    Thanks Bro
    Watching Good looking view

  • @arunkumarcreativity1914
    @arunkumarcreativity1914 3 года назад +2

    അടിപൊളി ഭായ് 💕💕💕

  • @michaelkandathil275
    @michaelkandathil275 3 года назад +4

    Amazing presentation!!

  • @gokul9567
    @gokul9567 3 года назад +1

    വീട്ടിലെ ഊണ് ♥️♥️♥️...👌🏻👌🏻👌🏻👌🏻

  • @isaiah4359
    @isaiah4359 3 года назад +1

    Bro, very nice, god bless you

  • @pradeepchandran255
    @pradeepchandran255 3 года назад +2

    നല്ല അവതരണം....