പടച്ചോനെക്കാളും വലിയ തങ്ങളോ ?... കള്ളക്കറാമത്തുകൾ തുറന്നുകാട്ടി Abdul Kalam Ottathani

Поделиться
HTML-код
  • Опубликовано: 12 окт 2023
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

Комментарии • 173

  • @saida7715
    @saida7715 9 месяцев назад +19

    അല്ലാഹു ഏറ്റവും വലിയ വൻ
    എല്ലാ അനുഗ്രങ്ങളും തരുന്നവൻ അല്ലാഹു മാത്രം

  • @Ummukulsu-vz5qb
    @Ummukulsu-vz5qb 9 месяцев назад +18

    🤲 സർവ്വലോക രക്ഷിതാവേ... രാജാതിരാജനെ...... ബിദ്അത്തിൽ നിന്നും ഞങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കണേ നാഥാ.... 🤲 ആമീൻ

    • @user-hz1bu9yd1g
      @user-hz1bu9yd1g 8 месяцев назад

      ചീത്ത ബിദ്അത്ത് വഹബി.. നല്ല ബിദ്അത്ത് സുന്നി ഏത് ആണ് വേണ്ടത്

    • @hi-techservice7839
      @hi-techservice7839 8 месяцев назад

      @@user-hz1bu9yd1g كل بدعة ضلالة

    • @ayaanmuhammed4571
      @ayaanmuhammed4571 8 месяцев назад

      ​@@user-hz1bu9yd1gഎല്ലാ ബിദ്അത്തും വഴി കേടാണു്
      ഹദീസ്

    • @monajeeb5372
      @monajeeb5372 8 месяцев назад

      @@user-hz1bu9yd1g വഹാബി ചെയ്യുന്ന ബിദ്അത്ത് പറയാമോ ?

  • @silbbu4652
    @silbbu4652 9 месяцев назад +59

    ഏറെ ഹൃദ്യമായ പ്രഭാഷണം..... അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

    • @diyadiloos1829
      @diyadiloos1829 9 месяцев назад

      ആമേൻ

    • @safriiappi9267
      @safriiappi9267 9 месяцев назад

      EÀ0
      C

    • @sulfikersulfi3023
      @sulfikersulfi3023 6 месяцев назад

      തീർച്ചയായിട്ടും പ്രതിഫലം കിട്ടും, പടച്ചവൻ വിടില്ല

  • @rachurabi6621
    @rachurabi6621 9 месяцев назад +17

    മാഷാ അള്ളാ വളരെ ഉപകാരപ്രധമായ വീഡിയോ

  • @for_a_my_football_edits
    @for_a_my_football_edits 9 месяцев назад +33

    അൽഹംദുലില്ലാഹ് അള്ളാഹുവേ നീ നേരായ മാർഗ്ഗം കാണിച്ച് തന്നതിന്

  • @abdulgafoorponmundam5573
    @abdulgafoorponmundam5573 8 месяцев назад +7

    സമസ്ത ക്കാരുടെ അടിവേര് ഇളക്കുന്ന പ്രഭാഷണം ❤

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 9 месяцев назад +10

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @user-pb5pc2xl9f
    @user-pb5pc2xl9f 9 месяцев назад +32

    സൂപ്പർ അവതരണം ഉസ്താദെ. അള്ളാഹു ആഫിയത്ത് നല്കട്ടെ.

  • @pkhafsa9633
    @pkhafsa9633 9 месяцев назад +6

    നബിദിന പരിപാടിയിൽ ഒരു കൊച്ചു കൂട്ടി മനോഹരമായി പ്രസംഗിക്കുന്നത് കേട്ടു. ഒരു മാൻ നബി (സ) യോട് സംസാരിച്ച കഥ... കഥപറഞ്ഞ് അവസാനം പ്രവാചകൻ സ്ര ) യുടെ കാരുണ്യം ഞങ്ങളി ൽ വർഷിക്കണെ ആമീൻ.
    എന്നു പ്രാർത്ഥിച്ച് പ്രസംഗം അവസാനിപ്പിച്ചു.
    നമ്മൾ അല്ലാഹുവിന്റെ കാരുണ്യം ആണ് ചോദിക്കാറുള്ളത്..
    മറിച്ച് മുത്ത് നബിയുടെ കാരുണ്യ വർഷം അല്ല..
    കുട്ടികൾ പഠിപ്പിക്കപ്പെട്ടുന്നത് കുട്ടികൾ പഠിക്കും.

    • @hi-techservice7839
      @hi-techservice7839 8 месяцев назад

      Al-Haythami said: "At-Tabaraani cited the report; one of its narrators was Aghlab ibn Tameem who is a weak narrator." [Majma' Az-Zawaa’id]
      Al-Albaani said: "The chain of narration of this report is very weak." [Silsilat Al-Ahaadeeth Adh-Dha‘eefah]

  • @kurafimedia
    @kurafimedia 2 дня назад +1

    സമസ്ത നാട്ടിൽ ഇല്ലാതാവാൻ വേണ്ടി അല്ലാഹുവിനെ കൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു ഞാനും ഒരു സമസ്തയായിരുന്നു ഇനി എനിക്ക് മേൽ ഇല്ലാതെ വേണ്ട

  • @shebivayalil1099
    @shebivayalil1099 9 месяцев назад +8

    Alhamdulillah,
    Ningale, Allah samasthayil ninnu irakki thannathaaanu.
    Janangalkk Sathyam manassilaakki
    Kodukkaan

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 9 месяцев назад +9

    അൽഹംദുലില്ലാഹ്......

  • @Basheer-mn7pi
    @Basheer-mn7pi 9 месяцев назад +5

    ശിയാ സമസ്തായി സത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അള്ളാഹുവിനാകുന്നു സർവ്വസ്തുതിയും.

  • @rahmathpp9746
    @rahmathpp9746 9 месяцев назад

    മാഷാ അള്ളാ നല്ല പ്രഭാഷണം അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ ജനങ്ങളിലേക്ക്ദീൻ മനസ്സിലാക്കി കൊടുത്ത നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാവലും എപ്പോഴും ഉണ്ടാവട്ടെ. ബിദ്അത്ത് കൊണ്ട് നടക്കുന്നവർക്ക് ഇനിയെങ്കിലും മാറി ചിന്തിക്കാൻ തെറ്റുകളിൽ നിന്ന് മാറിനിൽക്കാനും അല്ലാഹുവിന്റെ കല്പന ഉണ്ടാവട്ടെ

  • @nazernaz1672
    @nazernaz1672 9 месяцев назад +6

    Alhamdulillah

  • @riyasck1626
    @riyasck1626 9 месяцев назад +5

    ആമീൻ യാ റബ്ബൽ ആലമീൻ..

  • @GhRtg-fu3ck
    @GhRtg-fu3ck 28 дней назад

    👍👍👍👍👍💪💪💪💪🎉🎉🎉super

  • @abdurahmanp6605
    @abdurahmanp6605 9 месяцев назад +3

    Mashallha

  • @mu_fe_r_m_n5010
    @mu_fe_r_m_n5010 9 месяцев назад +5

    Alhamdulila

  • @badshabengalath1614
    @badshabengalath1614 15 дней назад

    Ameen

  • @sharafudheenkavungal2917
    @sharafudheenkavungal2917 9 месяцев назад +2

    ❤❤

  • @kadheejaka1057
    @kadheejaka1057 9 месяцев назад +2

    Ameen♥️

  • @shareefchirayimmeshareefch5839
    @shareefchirayimmeshareefch5839 8 месяцев назад +1

    അൽഹംദുലില്ലാഹ് ❤

  • @najeelas66
    @najeelas66 9 месяцев назад +2

    2:35 എല്ലാം തരുന്നത് അങ്ങാണ്.........പഷേ കായി തരുന്നത് ഞങ്ങളുടെ മുമ്പിലിരിക്കുന്ന ശവസ്ഥ കുഞ്ഞാടുകളാണ്. .......😢

  • @shihabudheenka7774
    @shihabudheenka7774 9 месяцев назад +3

    Maha allah

  • @Rasikpm-di3qk
    @Rasikpm-di3qk 9 месяцев назад +3

    അല്പം പോലും ഒഴിവാക്കാൻ ഇല്ലാത പ്രഭാഷണം ഒരുബാഡ് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു അല്ല അനുഗ്രഹിക്കട്ടെ ആമീൻ

  • @naseemanaseema9402
    @naseemanaseema9402 9 месяцев назад

    Usthadinu.aafiyathunalgatte.Ames's.

  • @moidoochittalikkal9581
    @moidoochittalikkal9581 9 месяцев назад +1

    Go head mansoor ❤❤❤

  • @pockerkakkatt9490
    @pockerkakkatt9490 9 месяцев назад +1

    ചോദ്യമുണ്ടാക്കി മറുപടി പറയൽ നല്ലരസമാണ്.

  • @majeedmaji9333
    @majeedmaji9333 8 месяцев назад

    👍👍👍

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 9 месяцев назад +6

    നബിദിനത്തിൻറെ പേരിൽ കേരളത്തിൻറെ പലഭാഗങ്ങളിൽ നിന്നുള്ള വീഡിയോകൾ കാണുകയുണ്ടായി വളരെ മോശപ്പെട്ട രീതിയിലാണ് കാട്ടികൂട്ടുന്നത് എൻതെല്ലാം കോപ്റായങ്ങളാണ് സത്യത്തിൽ നാണക്കേട് തോന്നാറുണ്ട്

  • @786nkm
    @786nkm 9 месяцев назад +3

    14:22😂😂😂😂😂👌👌👌👌👌👌

  • @muhammedvp655
    @muhammedvp655 14 дней назад

    good speech.. ningal KNM um aayi cherni nilkk bro

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 9 месяцев назад

    Anyee moolee birthday akkooshikkoo

  • @skf123
    @skf123 9 месяцев назад +2

    അള്ളാഹു വേഗം സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകട്ടെ

    • @fasilkilimanoor1451
      @fasilkilimanoor1451 9 месяцев назад

      ആരെ, നിന്റെ ഉപ്പനെയും ഉമ്മാനെയുമോ?

    • @skf123
      @skf123 9 месяцев назад +1

      @@fasilkilimanoor1451 അല്ല നിന്റെ ഉമ്മാനെ മാത്രം. കാരണം നിന്റെ ഉപ്പ ഞാനാണ്

  • @usmankoya4836
    @usmankoya4836 9 месяцев назад +4

    ബദർ റസൂൽ നേത്ര്വത്തം കൊടുത്ത യുദ്ധം ഒരു പാട് സഹാബത് മരണമടഞ്ഞു അതിൽ ഒറ്റ കബർ പോലും റസൂൽ കെട്ടിപ്പൊക്കിയില്ല ഇന്നും ബദറിൽ പോയാൽ നമുക്ക് കാണാൻ കഴിയും

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw 9 месяцев назад

      സത്യം. ബബരിമസ്ജിദ് പോലെ. ബബരിമസ്ജിദ് എന്ന ഒരു പള്ളി പോലും ഉണ്ടായിരുന്നില്ല ല്ലേ

    • @KL09.KL52
      @KL09.KL52 8 месяцев назад

      ​@@AbdulRasheed-zm3jwസങ്കി ആണോ അതോ കൃസങ്കി യൊ പേര് മാറ്റിയാൽ അറിയില്ല വിചാരിച്ചോ

  • @UsainUsthad
    @UsainUsthad 4 дня назад

    ആര് തന്നാലും എന്ത് തന്നാലും അല്ലാഹുവിൻ്റെ അനുഗ്രഹം തന്നെയാണ്നീ സംസാരിക്കുന്നതും അല്ലാഹുവിൻറെ അനുഗ്രഹമാണ്അതിന് നിനക്കെന്ത് നഷ്ടംഅത് മുസ്ലിങ്ങൾക്ക് ഉള്ളതാണ്

  • @zainabavk1159
    @zainabavk1159 8 месяцев назад +2

    സിദ്ദീഖ് മോലുദ് ഇപ്പൊൾ എടിൽ നിന്നും അപ്രത്യക്ഷമായി രി കുന്നു

  • @shebivayalil1099
    @shebivayalil1099 9 месяцев назад +4

    Ith kettittum manassilayillenkil
    Avan orikkalum maarilla

  • @sofiafaiha2558
    @sofiafaiha2558 8 месяцев назад

    Ee videokku kodutha thalakkettu onnu change, cheyyu. kanunnavar ,ithu oru yukthivadha video ennu thettidharikkum moiliaare...

  • @musafirkunjon1702
    @musafirkunjon1702 8 месяцев назад +1

    സൃഷ്ടാവിന് മാത്രമേ സൃഷ്ടികളുടെ മാനസിക ശാരീരിക പ്രയാസങ്ങൾ പരിഹരിക്കാനാകൂ .
    പ്രാർത്ഥിക്കുക ഏക സൃഷ്ടാവിനോട്
    എന്തും ചോദിക്കാം പറയാം ആർക്കും

  • @ashrafashraf8855
    @ashrafashraf8855 8 месяцев назад

    Appo mudabbirul aalam madavooralle

  • @user-uo1zy6ur2n
    @user-uo1zy6ur2n 9 месяцев назад +3

    നബിദിനത്തിന്റെ പേരിൽ ഓവറായി കാട്ടിക്കുട്ടുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റുകയില്ല
    പക്ഷെ നബിയുടെ മധുഹ് പറയലും പാടലും തെറ്റാണെന്ന് മൗലവി ഏതെങ്കിലും കിതാബിൽ പറഞ്ഞിട്ടുണ്ടോ..

    • @musafirkunjon1702
      @musafirkunjon1702 8 месяцев назад

      പ്രവാചക സ്നേഹം . അത് പോലെ പ്രവർത്തിക്കുക എന്നതാണ് . അല്ലാത്തതെന്തും .പാടില്ലാത്തതാണ്

    • @moideenkuttypk6377
      @moideenkuttypk6377 8 месяцев назад

      നബിദിനത്തിന്റെ പേരിൽ ഓവറായി കാട്ടിക്കൂട്ടുന്നത് അംഗ കരിക്കാൻ പറ്റുകയില്ല എന്ന് ഏതെങ്കിലും കിത്താബിലുണ്ടോ ?
      ഉണ്ടാവില്ല.!! കാരണം, നബിദിനം കഴിച്ചത് ഒരു കിത്താബിലും ഉണ്ടാവില്ല. ഈ സമസ്താ യിസക്കാരെഴുതിവിടുന്ന കിത്താബുകളില്ലാതെ !!😂

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn2421 8 месяцев назад

    Samudhayatay🎉vazi🎉tattikkunna🎉jahilukal

  • @hamzakodakkattil7720
    @hamzakodakkattil7720 8 месяцев назад +1

    ഇപ്പളും പറയുന്നു സമസ്ഥാനക്കാർ
    നജീബ് മൗലവി ന്റെ പ്രസംഗം ഇപ്പൊ അടുത്താണ്‌ ഞാൻകേട്ടത്
    ഖുർആൻ പരിപാഷ എഴുതിയതിന് രണ്ട് സമസ്ഥക്കാരെയും വിമർശിച്ചു

  • @basheerbaccha2735
    @basheerbaccha2735 9 месяцев назад

    Khabeer bhakavi thoweedinde aalaan

  • @kurafimedia
    @kurafimedia 2 дня назад

    അങ്ങനെ സി എം രോഗം മാറ്റുന്നുണ്ടെങ്കിൽ എല്ലാം മെഡിക്കൽ കോളേജുകളിലേക്കും എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലേക്കും അവിടെ രോഗം,വേണ്ട അവിടെ ഉള്ളവരെല്ലാം വീട്ടിലേക്ക് എത്തി പെടണം എന്ന് പറഞ്ഞു കൂടെ ഈ സിഎമ്മിന് അത് ചോദിക്കാനും തലയിൽ കെട്ടു കാർക്ക് അറിയില്ല അ ത്
    ചിന്തിക്കാനും അറിയില്ല

  • @user-cl4in9nq9j
    @user-cl4in9nq9j 9 месяцев назад

    നാ ഷാദ് ബ്നു
    നൗഷാദ് ബാഖവിയും ഇത് പറഞ്ഞിരുന്നു 10 കൊല്ലം കഴിയട്ടെ ഇതിലുംവലിയ ദുരിതങ്ങളെ 'ക്കെ കാണേണ്ടിവരും അല്ലാഹുവിനോട് ഈ പറയപ്പെട്ട ആളുകളൊക്കെ സമാധാനം പറയേണ്ടിവരും ഈ പാവപ്പെട്ട ഉന്മത്തിനെ വഴി പിഴപ്പിച്ചതിന്ന്.

  • @muhammadparakkal6661
    @muhammadparakkal6661 8 месяцев назад

    ഉസ്താടുമാരാവുമ്പോൾ ഇങ്ങനെ വേണം പരസ്പരംപഴിചാരലും തേച്ചോട്ടിക്കലും കണ്ടംവഴിഓടിക്കലും എട്ടിന്റെപണികൊടുക്കലും. ഇവരാണ്സമൂഹത്തെ നേർവഴിക്കാക്കുന്നത്. ആദ്യംനിങ്ങൾ നന്നാവണം ഇത് നബിചര്യയാണോ.

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 7 месяцев назад +1

    അല്ലാഹുവിനെ ധിക്കരിച്ചു നടക്കുന്ന
    ഒരു സി എം മടവൂർ ഭ്രാന്തൻ മാനസിക രോഗിയെയോ ആരാധിക്കാത്തവർ അല്ലാഹുവല്ലാത്തവരെയോ വ്യാജ തങ്ങന്മാരെ യോ ആരാധിക്കാത്തവർ
    വ്യാജ ഔലിയാക്കന്മാരെ യോ ആരാധിക്കാത്തവർ തൗഹീതിൽ അടിയുറച്ച വിശ്വാസി ഈ പ്രസ്ഥാനം അല്ലാഹുവിന്റെ വിശ്വാസത്തിൽ മായം കലർത്താത്തവർ ഈ പ്രസ്ഥാനം സത്യത്തിന്റേതാണ് ഹക്കിന്റേതാണ് കാരണം അവർ അല്ലാഹുവിനെ
    നന്നായി പഠിച്ചു അവനെ ഭയപ്പെട്ട് ജീവിക്കുന്നവർ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും നേർച്ച വഴിപാടുകൾ അവന്ന്‌ മാത്രം അർപ്പിക്കുന്നവർ അല്ലാഹു എല്ലാവർക്കും ഹിദായത്തും തൗഹീദും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @GhRtg-fu3ck
    @GhRtg-fu3ck 28 дней назад

    ഇനി അടുത്ത വരാൻ പോകുന്ന മൗലൂദ് ഇപ്പോൾ തന്നെ നിങ്ങൾക്കായി ആ പേര് ഞാൻ പറഞ്ഞു തരാം കാന്തപുരം എപി മൗലൂദ് ഇത് അവിടെ ബുക്കിൽ എഴുതിവെക്കണം മറക്കരുത് ഇത് പരസ്യപ്പെടുത്താൻ ഉള്ള ആളുകളെ എല്ലാം ഇപ്പോൾ തന്നെ റെഡിയാക്കി വെച്ചിട്ടു ഉണ്ടാവാം

  • @underworld2770
    @underworld2770 8 месяцев назад

    മുസ്ലിംകളിൽ പെട്ട ആരാണ് മുഹ്യദ്ധീൻ ഷൈഖിനോട് മഴ ചോദിച്ചത്.....??

  • @kmrafhikkd5525
    @kmrafhikkd5525 9 месяцев назад

    പച്ച കള്ളവ് പറയുമ്പോൾ കേൾക്കാൻ നല്ല. രമ്പാ

    • @monajeeb5372
      @monajeeb5372 8 месяцев назад

      അദ്ദേഹം പറഞ്ഞത് മൗലൂത് കിതാബിൽ ഉള്ളതല്ലേ

    • @GhRtg-fu3ck
      @GhRtg-fu3ck 28 дней назад

      യഥാർത്ഥ ഖുർആൻ സുന്നത്തും പഠിക്കുമ്പോൾ ഇസ്ലാമിന്റെ ശത്രു കുറാഫികൾക്ക് തീരെ ഇഷ്ടപ്പെടുകയില്ല ജനങ്ങളുടെ പോക്കറ്റിലെ കാശ് കിട്ടുകയുമില്ല അതുകൊണ്ട് കളവു പറയുമ്പോൾ താങ്കളെപ്പോലുള്ളവർക്ക് നല്ല രസം ഉണ്ടാകും കേൾക്കാൻ അതിന് കുറാഫി പണ്ഡിതന്മാരുടെ പ്രഭാഷണം തന്നെ കേൾക്കുമ്പോൾ താങ്കൾക്ക് സന്തോഷം ഉണ്ടാകും

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 9 месяцев назад +1

    നിങ്ങളെ സഹോദരിമാർ പെരുന്നാളിന് പള്ളിയിലേക്ക് പോകുന്നത് നിങ്ങളുടെ ആൾക്കാർ കണ്ടിട്ടുണ്ടാവും എന്നു തോന്നുന്നു. പാന്റും വവ്വാൽ പോലത്തെ ഡ്രെസ്സും ഇട്ട് ഫാഷൻ ഷോക്ക് പോകുന്നത് പോലെ അന്ന് പള്ളിയിൽ പോകണമെങ്കിൽ നിലത്തു നോക്കി നടക്കണം,
    നിങ്ങൾ പറയുമോ തെറ്റാണെന്ന് പറയില്ല കാരണം അവർ വരില്ല

  • @muhamedt2658
    @muhamedt2658 8 месяцев назад +5

    ഖുർആന്റെ അർത്ഥം പഠിപ്പിച്ചാൽ പിന്നെ സമസ്തയിൽ ആളുണ്ടാകുമോ?

  • @user-cw1oq4ru8l
    @user-cw1oq4ru8l 9 месяцев назад

    Arivmuriyumpoliyumalla

  • @abdurahmanabdurahman2087
    @abdurahmanabdurahman2087 8 месяцев назад

    തള്ളി തളളി തുളള രു ത്

  • @razacknainan6605
    @razacknainan6605 9 месяцев назад

    Marksil padiche erangiyal abulahabinta family membership kittum

  • @KoyaMon-zs8pt
    @KoyaMon-zs8pt 8 месяцев назад

    അവിടെയാണ് അങ്ങേക്ക് പറ്റിയത്
    ഔ ശ് എന്ന് പറഞ്ഞത്
    അബ്ദുൽ കാതർ ജീലാനിയെ അല്ല
    മൗലവി

  • @Sekhuisn-fd8lh
    @Sekhuisn-fd8lh 8 месяцев назад

    Hadeesniseadi

  • @nazz749
    @nazz749 9 месяцев назад +3

    അവസാന നാളിൽ ഒരുവിഭാഗം വരും അവർ ദീൻ പറയും നിസ്കരിക്കും ഖുർആൻ ഓതും പക്ഷെ അവർ നുണയന്മാരാണ് കാര്യം നേടാൻ എന്ത് നുണയും പറയും...
    മജിലിസ്നൂരിൽ യാ റബ്ബനാ എന്നാണ് പറയുന്നത്...

    • @AbdullaCholayil-xp4su
      @AbdullaCholayil-xp4su 9 месяцев назад

      1921lvannavahabiyanuathyamvannathu

    • @azizabdul7832
      @azizabdul7832 9 месяцев назад

      ആ വിഭാഗം നിങ്ങൾ വഹാബികൾ ആണ്

    • @monajeeb5372
      @monajeeb5372 8 месяцев назад

      മജ്ലിസ് നൂർ വന്നിട്ട് ഏതാനും കൊല്ലങ്ങളേ ആയുള്ളൂ അത് പടിയാൽ കൂലി കിട്ടുമെന്ന് ആരാണ് പഠിപ്പിച്ചത്

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 9 месяцев назад +4

    Samasthakallanmare പിടിച്ചു കേട്ടൂ

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 9 месяцев назад

    NABIDHINAM KONDADUNNADHIL THANDE BUTTEX KADIKKUNNDHADHU THANIKKU MAATHRAM AANU,, KOLLARUDHAIMA MUZHUVAN IVANMARKU KANIKKAM MAMMOOTTIYE CHUMAKKAM ELLA THAMMADITHWAVUM KAANIKKAM ENNITTU NALLAVAR CHAMAYUNNU,,, NABIYE PUKAZHTHI NABIYUDE JENMA DHINAM AAGOSHICHAAL AAKASAM IDINJU VEEZHUM POLEYAANU VILAYATTU.!!!

  • @azizabdul7832
    @azizabdul7832 9 месяцев назад +1

    എന്താ കലാം കാക്ക ഇത്

  • @makkarmm165
    @makkarmm165 9 месяцев назад

    ഇതൊക്കെ സിഹ്ർ അല്ല എന്ന നുണ യല്ലേ ഇവർ അടിച്ച് വിടുന്നത്

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 9 месяцев назад

    Vahhaabi kuduiraakaool

  • @user-do8yq6kh8f
    @user-do8yq6kh8f 9 месяцев назад +1

    സംസാരത്തിൽ പരിഹാസം വേണ്ട. നല്ല നിലക്ക് സംസാരിക്കൂ

    • @musafirkunjon1702
      @musafirkunjon1702 8 месяцев назад

      മനസ്സിലാക്കുന്നവരിൽ വ്യത്യസ്ഥരുണ്ട് .
      സംസാരിക്കുന്നവരിലും വ്യത്യസ്ഥരുണ്ട് .
      അഭിപ്രായം പറയാൻ ആരും അർഹനല്ല .
      ദുഷ്ടത പടരുന്ന കാലഘട്ടം

  • @khalidcp7428
    @khalidcp7428 9 месяцев назад

    എടാ കബീർ ബാഖവിയുടെ വീഡിയോ ഇന്നലെ വന്നതല്ല പഴക്കമുള്ളതാണ് നിനക്കെന്തറിയാം

  • @generalvisionmalabar8018
    @generalvisionmalabar8018 9 месяцев назад

    ഗാസ കത്തുമ്പോൾ തന്നെ വേണോ ഇതു?

  • @user-mk9og8uh2x
    @user-mk9og8uh2x 9 месяцев назад +7

    ഇറ്റിങ്ങൾക്ക് ഒക്കെ ഏറ്റവും നല്ലത് കഴുതപ്പുറത്ത് പോകുന്ന താ😅😅😅

  • @mpakadhar7448
    @mpakadhar7448 9 месяцев назад

    പ്രസംഗം അലങ്കോലമാക്കി പരസ്യം ചെയ്യുന്ന കാപാലികരെ കൈകാര്യം ചെയ്യണം.

  • @user-xf7fr2um1e
    @user-xf7fr2um1e 8 месяцев назад +1

    ഇയാൾ പറയുന്നത് കേട്ടു ഈമാൻ കളയണ്ട
    ഇയാൾ ഉള്ളടക്കം മനസ്സിലാക്കാതെ ളാഹിറിൽ മനസ്സിലായത് പറയുകയാണ്

  • @muhamedkunhahammed1612
    @muhamedkunhahammed1612 9 месяцев назад

    മുജാഹിദ്മൗലവിയേ മുസ്ലീകളിൽരണ്ട് വിഭാഗം ഒന്ന് പുരോഹിതരുടേമതംഅവരുടേവിശ്വാസംഇപ്പോൾനിങ്ങൾപറഞ്ഞത് മഴതരുന്നതുംഭൂമിയിൽവെളളത്തിൻറഉറവതരുന്നതുംമൈദീൻശൈഖ് എന്ന്മൊഹിയദ്ദീൻശൈഖ്പറഞ്ഞിട്ടില്ല അദ്ദേഹത്തിൻറപേരിൽഈഖൂബൂരികൾകളളംപറയുന്നു ഇവരുടേദൈവംഅബോക്കര്ഇഛ്ഛാലോകംനിയന്ത്രിക്കുന്നവൻ എന്നാൽപ്രവാചകൻമുഹമ്മദ്നബിയുടേമതംഅതിൽവിശ്വാസിക്കുന്നമുസ്ലീകളുടേവിശ്വാസം വിശുദ്ധഖുർആൻ സ്വഹീഹായഹദീസ് ലോകംനിയന്ത്രിക്കുന്നവൻഅളളാഹൂ മഴതരുന്നത് വെളളത്തിൻറഉറവതരുന്നത് അളളാഹൂവാണ്എന്നാണ്

  • @underworld2770
    @underworld2770 8 месяцев назад

    ഹഹഹ ഖുർആൻ പറഞ്ഞുകൊടുക്കുകയോ..... അതിൽ നിന്ന് ആളുകളെ അകറ്റുകയാണ് ഇവരുടെ ലക്ഷ്യം തന്നെ...

  • @hamzabinsayyidalimanzilmai6117
    @hamzabinsayyidalimanzilmai6117 8 месяцев назад

    *സമസ്തക്കാരെ *
    * നിങ്ങളുടെ സംഘടനാ പേര് മാറ്റണമെന്നില്ല*
    സമസ്ത മതം വിട്ട്
    ഉദുഖുലൂ
    ഫിസ്സിൽമി കാഫ്ഫത്തൻ
    എന്ന വിശുദ്ധ ഖുർആനിലെ ആയത്തിന്റെ അർത്ഥ ഗാംഭീര്യവും വിശദീകരണവും
    മനസ്സിലാക്കി നിങ്ങളുടെ കൂടെയുള്ള അണികൾക്ക് പഠിപ്പിച്ച് ദീൻ അല്ലാത്തതെല്ലാം കൈവെടിയാൻ നിങ്ങൾക്കും നിങ്ങ നിങ്ങളുടെ അണികൾക്കും സാധിച്ചാൽ നിങ്ങൾക്ക് പാരത്രിക വിജയം ഉണ്ട്
    ഇത് സമസ്തക്കാരോടുള്ള ഗുണകാംക്ഷ കൊണ്ട് എഴുതിയതാണ്
    നിങ്ങൾക്ക് സ്വീകരിക്കാം നിങ്ങൾക്ക് തള്ളിക്കളയാം ❤❤❤❤❤❤❤❤

  • @ahammedrazikt190
    @ahammedrazikt190 9 месяцев назад

    അള്ളാഹു സ്നേഹിച്ച വരെ സ്നേഹിക്കാണ് അന്ധം കമ്മി കളെ

  • @thahachirayath7285
    @thahachirayath7285 9 месяцев назад +1

    നിങൾ തമ്മിൽ തല്ലി ചാകൂ.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 месяцев назад +2

      തൗഹീദ് എന്നാൽ എന്താണ്.....???

  • @aggamer7531
    @aggamer7531 9 месяцев назад

    Onn poye nuna parayanayitt areyum vishvasikkan pattilla

  • @noufalhumaidi1804
    @noufalhumaidi1804 8 месяцев назад

    കളവു പറയുന്ന മത്സരത്തിനു സമ്മാനം കൊടുത്ത ടീമാ അതുകൊണ്ട് നിങ്ങളീ പറയുന്ന കാര്യങ്ങളൊക്കെ വിശ്വസിക്കാൻ കഴിയുന്നില്ല അതുകൊണ്ട് അമ്മയുടെ നമ്പർ ഇതിലൊന്ന്ഇടൂ ഒന്ന് വിളിച്ചു നോക്കാലോ

  • @ahammedrazikt190
    @ahammedrazikt190 9 месяцев назад

    Samasthayil ninn chadi poyada le
    Verde alla manaseegam aayad
    Pottam

  • @user-dj6nz2gr9j
    @user-dj6nz2gr9j 9 месяцев назад

    അമ്മായി പേരോടല്ല അലവിയും അല്ല ചിന്താശേഷി ഉള്ള ആളാണ്

  • @hussainEramban-gj4cn
    @hussainEramban-gj4cn 9 месяцев назад

    Mousavi.pllilkuthi.manappiklla

  • @najeelas66
    @najeelas66 9 месяцев назад

    ഔക്കർച്ച കട്ട വെയ്റ്റിംഗ് ഫോർ പുതിയ ചെയ്‌ത്താനുൽ ഉഡാമ 😂

    • @fathimaali1233
      @fathimaali1233 9 месяцев назад

      ഈ കൗമു രക്ഷപ്പെടാൻ തീരുമാനിച്ചിട്ടില്ല. തലച്ചോർ പ്രവർത്തിപ്പിച്ചു ജീവിക്ക്.

  • @kidermuhammedkidermuhammed1136
    @kidermuhammedkidermuhammed1136 9 месяцев назад

    എന്ന് ആരാ പറഞത് ഇസ്ലാമിനെ പറ്റി മനസിലായില്ല അല്ലേ കഷ്ടം

  • @khalidcp7428
    @khalidcp7428 9 месяцев назад

    നീ സലഫി ഫസ്റ്റ് വീഡിയോ കണ്ടിട്ടുണ്ടോ മൗലവി അത് ഇസ്ലാം ആയിരിക്കുമല്ലേ

  • @ahammedrazikt190
    @ahammedrazikt190 9 месяцев назад

    ഒൽ കെ നോള സാധനം

  • @khalidcp7428
    @khalidcp7428 9 месяцев назад

    എടോ കുത്തുബിയത്ത് അർത്ഥം ശരിക്ക് പറഞ്ഞാൽ ശിർക്ക് ആവില്ല നിൻറെ വ്യാഖ്യാനം ഞങ്ങൾക്ക് വേണ്ട

  • @ARvengara19062
    @ARvengara19062 9 месяцев назад

    Pottan baqavi yaannu

  • @crazyman2650
    @crazyman2650 9 месяцев назад +1

    Onn podo

  • @TKMEDIA-qb4mt
    @TKMEDIA-qb4mt 9 месяцев назад

    വേറെ പണി നോക്ക് മോനേ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 месяцев назад +1

      തൗഹീദ് എന്നാൽ എന്താണ്.....???

  • @siddikrahim3037
    @siddikrahim3037 9 месяцев назад

    Jinnine poojikkunna vahabi..

    • @psycohacker7742
      @psycohacker7742 9 месяцев назад

      Oraal ee paranjhath cheyyunnath kandittundo oru prasangam engilum kettittundo🤭 thalachor oro usthaadumaarkk panayam vekkaathe onn search cheyyi

  • @semeenaayub932
    @semeenaayub932 9 месяцев назад

    ഉസ്താദേ മുഖഹിദ് ബെർത്ഡേ കഴിക്കുല പക്ഷെ ഭാര്യയും മക്കളും അറിയാതെ മക്കൾ ഉള്ളപ്പെണ്ണുങ്ങളെ കല്ലിയാണം കയിച് രഹത്തിൽ പാർപ്പ്ൾക്കും പെണ്ണും ആണും കു‌ടി ദീൻ പഠിപ്പിക്കുന്ന ഗുണം ഞാൻ സുന്നി യാണ് പാഖേ അല്ല അല്ലാത്ത ആരോടും പാർഥി ക്കാറില്ല മകമ്പര. ഡിയാരത് പോലുള്ള ദീനിറ്റെ പുറത്തു പോകുന്ന ഒന്നും ചെയ്യാറില്ല

    • @saleemdevala1844
      @saleemdevala1844 9 месяцев назад +2

      വേറെ വിവാഹം കഴിക്കാൻ ഭാര്യയുടേയും മക്കളുടേയും സമ്മതം വേണമെന്ന് താങ്കളോട് ആരാ പറഞ്ഞത്
      ഒരാൾ മക്കളുള്ള ഒരു വിധവ യേ വിവാഹം കഴിച്ചാൽ എന്താണ് തെറ്റ് വിധവകളേയും അനാദരേയും സംരക്ഷിച്ചാൽ എത്രയാ പുണ്യമെന്ന് താങ്കൾക്ക് അറിയാമോ ?
      ബഹുഭര്യത്വത്തിന് ഒരേ ഒരു നിബന്ധന മാത്രം ഭാര്യമാരെ ഒരേ പോലെ സംരക്ഷിക്കെണം, കഴിയുമെങ്കിൽ വിവാഹം കഴിക്കാം ഇല്ലെങ്കിൽ വേണ്ടെന്ന് വെക്കാം

    • @jameelamk9660
      @jameelamk9660 9 месяцев назад

      നല്ല മറുപടി ഇവന്മാർക്ക് ഒന്നും അറിയില്ല മുജാഹിദ് കളെ കുറ്റം പറയാൻ മാത്രമേ അറിയൂ

  • @hussaink286
    @hussaink286 9 месяцев назад +1

    പോടാ ശൈത്താനേ

  • @hishamvlog3505
    @hishamvlog3505 9 месяцев назад

    യഥാ. മുരാച്ചി

  • @UsainUsthad
    @UsainUsthad 4 дня назад

    യാ അയില ഭദ്ര 28 അക്ഷരം ചുരുക്കി പഠിക്കാത്ത നീയാണോവീടിൻറെ കാര്യം പറയുന്നത്

  • @ansarkannanallooransar2401
    @ansarkannanallooransar2401 9 месяцев назад

    RSS കാരെ മുജാഹിദ് കൾക്ക് ഭയമആണല്ലഓ ഉസ്താദേ

  • @user-hz1bu9yd1g
    @user-hz1bu9yd1g 8 месяцев назад

    അനിസ്‌ലാം വോയ്‌സ് എന്നാക്കുന്നതല്ലേ നല്ലത് തോറ്റ് തൊപ്പിയിട്ട വഹാബീ

  • @muhsinasinu9913
    @muhsinasinu9913 9 месяцев назад

    Poda vahabi

    • @shebivayalil1099
      @shebivayalil1099 9 месяцев назад +2

      Sahodara, sathtyam parayumbol enthinaa deshyappedunnath

    • @shamsudeenm5193
      @shamsudeenm5193 9 месяцев назад

      ​@@shebivayalil1099Sahodhara..... Sathyamaanu Parayunnathennu Thonnande.... Ee Parayunnayaale Aarenkilum Kuthirayennu Visheshippichaal Athu Sathyam Parayalaavumo.... Avar Cheyyunnathum Thettundaavaam Avare"Thouheedh" ilekku Vilikkunna Eiyaalo....

    • @ansukannur8535
      @ansukannur8535 9 месяцев назад +2

      ​@@shebivayalil1099 അത് വിട്ട് കള അബുജാഹിലിന്റെ അനുയായി ആണ് അത് പറഞ്ഞിട്ട് കാര്യമില്ല

    • @basherrk2072
      @basherrk2072 9 месяцев назад

      ​@@shebivayalil1099ചില സങ്കികൾക്കു തെറി കേൾക്കാൻ ആഗ്രഹം ഉണ്ടാവും.. ഒരു കുറഫി എന്നെ ചൊറിഞ്ഞു.. ഞാൻ കേറി മന്തി... അവനു തൃപ്തി ആയി.. പിന്നെ അവനെ കണ്ടില്ല..

  • @tzlimarf
    @tzlimarf 9 месяцев назад +2

    ഓണാഘോഷം പള്ളികളിൽ നടത്തുന്ന നിങ്ങളാണോ ഇത് പറയാൻ യോഗ്യർ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 месяцев назад +1

      ഏത് പള്ളിയിലാണ് ഓണാഘോഷം നടത്തിയത്.....???

  • @naserovov9390
    @naserovov9390 9 месяцев назад +1

    തീവ്ര വാതികൾ ആയ നിങ്ങൾ എത്ര മതം പറഞ്ഞിട്ടും കാര്യം ഇല്ല

    • @alikunnath6013
      @alikunnath6013 9 месяцев назад +3

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന് പറയും ഞങ്ങളെ നാട്ടിൽ ഇത്തരം മുട്ട്ഞായത്തിന് പറയും തീവ്രവാദമാരോപിച്ചു ഇസ്‌ലാമിന്റെ ശതൃക്കൾക്ക് എറിഞ്ഞു കൊടുക്കാമെന്ന വ്യാമോഹം ..അല്ലാഹുവിൽ ഭരമേൽപ്പിച്ചു സത്യം തുറന്ന് പറയുന്നതിൽ സന്തോഷമാണ് ഖുറാഫീ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 месяцев назад

      തൗഹീദ് എന്നാൽ എന്താണ്......???

    • @generalvisionmalabar8018
      @generalvisionmalabar8018 9 месяцев назад

      @@MUHAMMED-ALI.99 മമ്മാലി വന്നേ

    • @ancyjanshamjas5665
      @ancyjanshamjas5665 9 месяцев назад +1

      ഉത്തരം മുട്ടി 😂