വീട്ടമ്മമാരോട് ചിലത് പങ്കുവെക്കാനുണ്ട് sulaiman melpathoor motivation class

Поделиться
HTML-код
  • Опубликовано: 14 авг 2020
  • EDITING PUBLISHING SR CREATIONS
    SAMAR TV BLUEMOONTV PRODECTIONS
    വീട്ടമ്മമാരോട് ചിലത് പങ്കുവെക്കാനുണ്ട് sulaiman melpathoor motivation class

Комментарии • 227

  • @alippakunnath6389
    @alippakunnath6389 2 года назад +43

    SUPER 👍
    പ്രസംഗം കേട്ട് കരഞ്ഞു പോയി . അള്ളാഹു സുലൈമാൻ സാഹിബിന് ആരോഗ്യവും ,ആഫിയത്തും ,ദീർഘായുസും നൽകട്ടെ

  • @rameezazeem2398
    @rameezazeem2398 4 дня назад

    ഖദീജ ബീവി നെ ആലോചിക്കുമ്പോൾ അൽഭുതം തന്നെ കാരണം നബിയുടെ7 മക്കളെയും പ്രസവിച്ചത് 40 വയസ്സിനു ശേഷം. ബീവിനെ സ്നേഹിച്ചവർക്ക് ഗുണം ❤❤❤🎉🎉🎉

  • @yusufvellappully7544
    @yusufvellappully7544 4 года назад +163

    جزاك الله خيرا. സാധാരണ യൂട്യൂബ് പ്രഭാഷണങ്ങളെല്ലാം പത്ത് മിനിറ്റായാൽ തന്നെ ബോറടിയാണ്, താങ്കളുടെ ഈ പ്രഭാഷണം അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

  • @susheelaks9841
    @susheelaks9841 3 года назад +55

    താങ്കളുടെ പ്രഭാഷണം കേട്ട് മതിയാകുന്നില്ല ഇനിയും കുറേ കാര്യങ്ങൾ അറിയണം 🙏🙏🙏🙏🙏

  • @nasrinfathima1529
    @nasrinfathima1529 3 года назад +18

    പ്രഭാഷണം നല്ലതാണ് ഒരുപാട് ഉപകാരപ്പെട്ടു ഉണ്ട്

  • @crstiano_edittz4609
    @crstiano_edittz4609 2 года назад +2

    Wa alaikum mussalam warahmathullahivabarakathuhu
    Khadeeja.b.v raliyallahuanha
    Mariyam.b.v raliyallahuanha
    Aasiya.b.v raliyallahuanha
    Masha allah
    Jazakallahukhara Aameen

  • @jewelsofquran6265
    @jewelsofquran6265 4 года назад +10

    Really good speech...there wer so many though provoking stories!!! May Allah help us!🤲❤❤

  • @sumayyakt3221
    @sumayyakt3221 2 года назад +16

    മനസ്സിൽ ആഴത്തിൽ ഇറങ്ങുന്ന ക്ലാസ് അൽ ഹംദുലില്ലാഹ്

  • @SredheviChandran-um1wm
    @SredheviChandran-um1wm 7 месяцев назад

    Hai good morning friend this speech very very nice speech best wishes mygod godislove super speechvery.very good speech 😊

  • @kabeerpayamban9645
    @kabeerpayamban9645 3 года назад +19

    നല്ല രസമുണ്ട് ഈ പ്രസംഗം കേൾക്കാൻ ഇനിയും ഇതിന്റെ ബാക്കി കൂടി ഇട്ടു തരണം എല്ലാം മനസ്സിലാക്കാൻ ഇങ്ങനെയുള്ള പ്രസംഗം തന്നെയാണ് വേണ്ടത് ഇനിയും യൂട്യൂബിൽ ഇങ്ങനെയുള്ള പ്രസംഗങ്ങൾ ഇടണം മാഷാ അള്ളാ

    • @mohammedsajeed9316
      @mohammedsajeed9316 3 года назад

      സാറിന്റെ പേരിൽ ചാനൽ അടിച്ചു നോക്ക് മുഴുവൻ കിട്ടും

    • @irfanac.i3582
      @irfanac.i3582 3 года назад +1

      2767:637

    • @zabethbenny1204
      @zabethbenny1204 2 года назад

      @@mohammedsajeed9316 o

  • @nechuichusworld3468
    @nechuichusworld3468 Год назад +1

    Allahu thangalude jeevithathil barukath cheyyatte 🤲🏻🤲🏻🤲🏻🤲🏻

  • @niyuzworld7113
    @niyuzworld7113 3 года назад +6

    Engneyani thanglde concllng kittuka?

  • @sumayyakt3221
    @sumayyakt3221 2 года назад +3

    جزاك الله خيرا

  • @roobi5111
    @roobi5111 2 года назад +3

    Mashaallah👍👍🤲🤲

  • @thajulthanseer6847
    @thajulthanseer6847 3 года назад +15

    മാഷാ അല്ലാഹ് ... ഞാൻ അങ്ങയുടെ പഴയ സ്റ്റുഡന്റ് . കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @mymoonarazak2532
    @mymoonarazak2532 3 года назад +5

    bakkiyullath upload cheyyanam.....

  • @musfirasherin8118
    @musfirasherin8118 3 года назад +6

    Masha Allah

  • @rinusworld8717
    @rinusworld8717 2 года назад +3

    Nalla class👍👍

  • @jasinahyder1299
    @jasinahyder1299 2 года назад +2

    Mashallah, alhamdulillah

  • @fidafathima6562
    @fidafathima6562 Год назад +1

    ഭയങ്കര wnergy കിട്ടുന്നു കേൾക്കുമ്പോ waaaaaaaaaau

  • @noufalkm8271
    @noufalkm8271 3 года назад +3

    I like your speech ☺️👍

  • @ameenazeez6894
    @ameenazeez6894 3 года назад +8

    Good speech👌

  • @bichus12
    @bichus12 4 года назад +8

    ماشاء الله 👍

  • @shahinashafakpoozhikkal4462
    @shahinashafakpoozhikkal4462 3 года назад +10

    Mashaallaha

  • @muneerps24
    @muneerps24 10 дней назад

    Masha allah, കദീജ beevi റദിയല്ലാഹു അൻഹ ഉമ്മയുടെ ജീവിതം കരയിപ്പിച്ചു. 😢

  • @ashiksinan3895
    @ashiksinan3895 3 года назад +8

    ماشاءاللہ

  • @naseema7918
    @naseema7918 2 года назад +2

    Ithinte full vedio link undo??

  • @nasrinfathima1529
    @nasrinfathima1529 3 года назад +65

    അത് പറയുന്നത് ശരിയല്ല കല്യാണവീട്ടിൽ കുട്ടികളും കെട്ടിയവനും പണി ചെയ്യുന്നവർക്ക് ഇടയിൽ വേറെ പണി ചെയ്യാൻ പറയില്ല വീട്ടിൽ ഭാര്യമാർ പണി ചെയ്യുമ്പോൾ കുഞ്ഞുങ്ങൾ വഴക്കുണ്ടാക്കും ഭർത്താക്കൻമാരെ എടുത്തു തരാൻ പറയും അങ്ങനെ നൂറു കൂട്ടം പണികൾ ചോറും കറിയും വെക്കുന്ന ഇടയിൽ വരും ഇതെല്ലാം ചെയ്തു വരുമ്പോഴാണ് പണിക്ക് താമസം വരുന്നത് കുട്ടികൾ വഴക്ക് ഉണ്ടാകുമ്പോൾ അത് തീർക്കാൻ പോകണം ഭർത്താവ് ചോദിക്കുമ്പോൾ അതിനു വേണ്ടി സമയം ചെലവഴിക്കണം പ്രായമായവർ ചോദിക്കുമ്പോൾ അതിനും ഉത്തരം കൊടുക്കണം അങ്ങനെ പല വഴിയിലും സമയം വേണം കല്യാണവീട്ടിൽ ഇതൊന്നുമില്ല അവർ പണിയുന്ന ഇടയ്ക്ക് വേറൊരു ശല്യവുമില്ല

    • @shemeemp4227
      @shemeemp4227 3 года назад +11

      തന്നെയുമല്ല, 11 മണി മുതൽ വിളമ്പുകയല്ലേ , ഉണ്ടാക്കുകയല്ലല്ലോ. - ഒരു പാട് പേര് supply ചെയ്യാനുമുണ്ടാവും.
      ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള ഒരുക്കങ്ങൾ തലേ ദിവസം രാവിലെ തുടങ്ങുകയും ചെയ്യും , അതിൽ എത്ര പേരു കൂടുന്നു ! അതെല്ലാം manage ചെയ്യുന്നതും വീട്ടുകാരി തന്നെയായിരിക്കും.
      കല്യാണ വീട്ടിൽ പോയി കഴിച്ചു മാത്രമേ ശീലമൊ ളളായിരിക്കും.

    • @Samartvmotivation
      @Samartvmotivation  3 года назад +4

      Mm

    • @jenuvlog2166
      @jenuvlog2166 3 года назад +2

      Hi

    • @jasminmuhammad9921
      @jasminmuhammad9921 3 года назад +2

      😂😂maathramalla oru call vannaal kurach time angane poyikkittum

    • @shakeervk1852
      @shakeervk1852 3 года назад +4

      Shariyaaan

  • @jasminisahakjasmin1601
    @jasminisahakjasmin1601 3 года назад +12

    Good speech...... mashaa... alllaah

    • @bushiraismail
      @bushiraismail 20 дней назад

      MashAailh beautiful speech 😊🤲🤲🤲dua cheyyanam swaalihaaya makkala undaakan 19years 😢

  • @aboobackerpk2710
    @aboobackerpk2710 3 года назад +2

    Masha.allah.good.sepich

  • @jaleelc5076
    @jaleelc5076 2 года назад

    Alhamdulillah sarude speech super

  • @zeentalks6517
    @zeentalks6517 2 года назад +2

    Masha allah

  • @riyasbabubabu8084
    @riyasbabubabu8084 3 года назад +4

    Good speach

  • @shailajashaji3987
    @shailajashaji3987 10 месяцев назад +1

    🌹അൽഹംദുലില്ലാഹ് 🌹മാഷാഅല്ലാഹ്‌ 🌹

  • @alfathihmedia901
    @alfathihmedia901 3 года назад +5

    Good speech

  • @shakilabanu1201
    @shakilabanu1201 2 года назад +1

    Very good speech

  • @yazi7378
    @yazi7378 2 года назад +2

    Masha.allah

  • @thesnishareef7719
    @thesnishareef7719 2 года назад

    Good good good good good good good speeach 🥰👍👍😍

  • @ayishazaiba8158
    @ayishazaiba8158 3 года назад +3

    Councilling n varan Ulla address tharoo?

  • @ayiabiyoutubechannel9406
    @ayiabiyoutubechannel9406 2 года назад

    Sir guide collegil ninn nigal padippicha moral class ath innum mayathe manassil und

  • @JameelaJameelCom
    @JameelaJameelCom 2 года назад +1

    Sooper. Prabshanam

  • @nafeesathulmisriya5652
    @nafeesathulmisriya5652 3 года назад +10

    MASHALLAH 👍👍

  • @muhammedshafi8869
    @muhammedshafi8869 2 года назад +6

    ഇത്ര ഇഷ്ടം വേറെ ആരുടെ പ്രഭാഷണത്തോടും ഇല്ലാ

  • @sabeebabdulla7340
    @sabeebabdulla7340 2 года назад +4

    امين يا رب العالمين

  • @salimamk676
    @salimamk676 3 года назад +8

    Good speech 🙌masha Allah

  • @fathimafarhana1975
    @fathimafarhana1975 3 года назад +5

    Mashaallah mashaallah

  • @sreejithsreejith8998
    @sreejithsreejith8998 2 года назад

    Thanks guru

  • @nasrinsgallery8569
    @nasrinsgallery8569 3 года назад +3

    Super

  • @jahansalam9967
    @jahansalam9967 3 года назад +2

    Plz upload the complete vedio....waiting for it...plzzz

  • @ahadinrahaan5588
    @ahadinrahaan5588 Год назад +1

    Husthadhi noumber tharumo

  • @junainareja1477
    @junainareja1477 8 месяцев назад +1

    Gd Speech 👏👌

  • @user-qv2jd5lh3z
    @user-qv2jd5lh3z 20 дней назад +1

    Super speech

  • @jasmu-zb8yz
    @jasmu-zb8yz 3 года назад +6

    Allahu Akbar

  • @ichudotcomm
    @ichudotcomm 2 года назад +1

    Nice speech

  • @safeelasalam6824
    @safeelasalam6824 2 года назад +2

    👍👍👍

  • @subairnusu8680
    @subairnusu8680 3 года назад +2

    Whatsapp noumber undo, njhalude prashnagal kett, onnu answers tharumo, pls

  • @Subaida-ff1vq
    @Subaida-ff1vq 13 дней назад

    Idndebaki.inshaallh

  • @sajirpk8905
    @sajirpk8905 3 года назад +14

    സ്ഥലം എവിടെയാ ഉസ്താദേ ഒന്ന് paranj tharo plees no

    • @ajsala.k9235
      @ajsala.k9235 2 года назад +1

      മലപ്പുറം ജില്ല
      കുരുമ്പത്തൂർ

  • @thahiminnu5838
    @thahiminnu5838 2 года назад +5

    വാരികോരി കൊടുത്തതാണ് പ്രശ്നം ഉസ്താദെ.. അപ്പോൾ ഒരു വിലയും ഇല്ലാതായി

  • @subairpp6171
    @subairpp6171 3 года назад +5

    Ente ayalvasiyanidheham😊😊

  • @fahad-nz3ls
    @fahad-nz3ls 28 дней назад +1

    Supper

  • @shabeerkarattil4127
    @shabeerkarattil4127 4 года назад +6

    Ithinte bakki video.. pls

    • @mohammedsajeed9316
      @mohammedsajeed9316 3 года назад

      സാറിന്റെ പേര് യൂ ട്യൂബിൽ അടിച്ചാൽ മണിക്കൂറുകൾ കിട്ടും

  • @farhantp2446
    @farhantp2446 3 года назад +9

    Maashallah

  • @sameerpt5927
    @sameerpt5927 3 года назад +9

    Nhangalude veetil ethupole yathoru prashnavumilla alhamdullillah karanam ammayiyammaye swantham ummayepole kanunnu elechiyum muthachiyum ettathim aniyeyum poleyanu sandhushttakudumbam

  • @mymoonarazak2532
    @mymoonarazak2532 3 года назад +7

    mashaallah
    nalla speech.njanum ummayum koodi kettu irunna oru speech.

  • @sajirpk8905
    @sajirpk8905 3 года назад +4

    No തരുമോ

  • @muhammedadhilmp3833
    @muhammedadhilmp3833 2 года назад

    Greatman

  • @anuscreativity7343
    @anuscreativity7343 2 года назад +1

    Alhamdulillah

  • @klcgamer9751
    @klcgamer9751 2 года назад

    Kall kudikkan poakumbo suppoart cheyyano

  • @nafilafathima826
    @nafilafathima826 3 года назад +4

    Sir sulaiman melpathur nte mob number undo

  • @k-popworld5848
    @k-popworld5848 2 года назад +2

    Good seech

  • @anuscreativity7343
    @anuscreativity7343 2 года назад +2

    Good class

  • @kwon._
    @kwon._ 2 года назад +3

    Shezz✨

  • @muhammedansaripk9906
    @muhammedansaripk9906 3 года назад +3

    പരസ്യം ഒന്ന് കുറക്കുമോ

  • @rabeenapc5759
    @rabeenapc5759 2 года назад

    Kadeeja raliyallahu anhu 🥰😪

  • @thesnishareef7719
    @thesnishareef7719 2 года назад

    😍🥰

  • @lailabeegum5235
    @lailabeegum5235 2 года назад +2

    Good

  • @sainulabiddsm597
    @sainulabiddsm597 3 года назад +6

    പ്രഭാഷണം മാഷല്ലാഹ് super.
    But കൈരളിയിൽ പോലും ഇങ്ങനെ aad ഇല്ല

  • @shakeervk1852
    @shakeervk1852 3 года назад +8

    Nabi poyi irunnal chodikkula.ath poleyalla ippoyathe aanungal

  • @dhanishdanz425
    @dhanishdanz425 4 года назад +7

    👍 speech

  • @sainaharis127
    @sainaharis127 2 года назад +1

    Seryanu Dr.sathyam stress😔😔

  • @crstiano_edittz4609
    @crstiano_edittz4609 2 года назад

    Aayisha raliyallahuanha

  • @rinsajaffer1380
    @rinsajaffer1380 2 года назад +1

    Ithellam full aaytt ido plz

  • @muhammedrifas3145
    @muhammedrifas3145 2 года назад +8

    Ufff... 35 മിനിറ്റ് പോയത് അറിഞ്ഞില്ല 😂👏👏👏

  • @vineshkc9703
    @vineshkc9703 3 года назад +6

    സൂപ്പർ

  • @Faisalfaisal-ys4ge
    @Faisalfaisal-ys4ge 3 года назад +7

    good speech 😍
    ഇതിന്റെ ബാക്കി വീഡിയോ ഉണ്ടോ

  • @farhantp2446
    @farhantp2446 3 года назад +5

    Nalloruclass

  • @sai9412
    @sai9412 3 года назад +7

    സർ സാറിൻ്റെ പ്രഭാഷണം ഒന്ന് കേൾക്കാൻ തയാറാവവുന്ന മക്ക ജയാലേ വിജയമുള്ളൂ. അത്തരത്തിലാവാൻ നേരി.ട്ട് കൗൺസിലിങ്ങ് കിട്ടിയാൽ വളരെ സമാധാനമായിരുന്നു സാറിൻ്റെ
    നമ്പർ തരുമോ?PLZ

  • @sameerpt5927
    @sameerpt5927 3 года назад +6

    Nhangalude veetil ethupole yathoru prashnavumilla alhamdullillah

  • @anjanaabubaker7263
    @anjanaabubaker7263 2 года назад +2

    Bharyene bharthavinte ummayan adikkan vannathenkilo? Ummayod 1um parayan padillallo🤨

  • @noufalkadakkadan8127
    @noufalkadakkadan8127 3 года назад +3

    ഈ വീഡിയോ യുടെ ബാക്കി കാണാൻ?

  • @asmap.p586
    @asmap.p586 3 года назад +7

    😥😥👌🏻

    • @asmap.p586
      @asmap.p586 3 года назад +2

      American Express and other one country. 😊😊

  • @_THE_REAL_BLACK_PANTHER_
    @_THE_REAL_BLACK_PANTHER_ 2 года назад +2

    Heart touching speech

  • @hasnabiu8389
    @hasnabiu8389 5 месяцев назад

    Sir nte book vnm

  • @ismacreativeworld5070
    @ismacreativeworld5070 2 года назад

    👌👌👌👌❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shefinmuhammed6156
    @shefinmuhammed6156 3 года назад

    Useful speech

  • @abbasmohammed1921
    @abbasmohammed1921 4 года назад +6

    Baaki upload cheyyu

  • @Subaida-ff1vq
    @Subaida-ff1vq 13 дней назад

    Sr.no.onnkittanvazgiundo

  • @shailajashaji3987
    @shailajashaji3987 10 месяцев назад

    സാറിന്റെ no ഒന്ന് തരുമോ

  • @mubeenahussain5937
    @mubeenahussain5937 3 года назад +3

    എന്തൊരു പരസ്യമാണ് നിങ്ങളുടെ video യിക്ക്..... ഒന്ന് കേട്ട് വരുമ്പോയേക്കും വീണ്ടും പരസ്യം 🥵🥵