അദ്ധ്യാപനം ഒരു ജോലി ആണോ? ടീച്ചേഴ്‌സ് ട്രൈനിംഗ് | Dr. Sulaiman Melpathur Teachers Training session

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 27

  • @abusinan3859
    @abusinan3859 8 месяцев назад +14

    3:22 ഇവിടെയാണ് പഴയ കാലം ഓർമ്മ വന്നത്,sslc തോറ്റ് tutorial college ൽ പഠിക്കുന്ന കാലം അറിയാതെ ക്ലസ്സിൽ ഉറങ്ങിപ്പോയി 😔അന്നവിടേ ക്ലാസ്സ്‌ എടുത്തത് ആ സ്ഥാപനത്തിന്റെ പ്രിൻസിപിൽ ആയിരുന്നു, സാർ എന്നോട് ചോദിച്ചില്ല എന്തിനാണ് ഉറങ്ങുന്നതെന്ന് മറിച് ക്ലാസ്സ്‌ മദ്യേ നിന്റെ world cup കളി കഴിഞ്ഞിട്ട് ഇനി വന്നാൽ മതി എന്ന് പറഞ്ഞു ഇറക്കിവിടുകയായിരുന്നു പക്ഷേ ഞാൻ അന്ന് കളിക്കണ്ട കാരണത്താലല്ല ഉറങ്ങിപോയത് രാത്രി bus കഴുകി കിട്ടുന്ന ക്യാഷ് കൊണ്ടാണ് കോളേജ് fee യും മാറ്റും കണ്ടിരുന്നത് 😔രാത്രി പണികഴിഞ്ഞ് bus നുള്ളിൽ വച്ചായിരുന്നു മിക്ക homewrk കളും ചെയ്തിരുന്നത്. രാവിലെ തിരിച്ചു വീട്ടിലേക്ക് എത്താൻ bus ഇറങ്ങി രണ്ടു km നടക്കണം അല്ല മിക്കവാറും ഓടാറാണ് കാരണം എട്ടരമണിക്ക് വീട്ടിൽ എത്തി അതിനിടയിൽ എല്ലാം കഴിച്ച് തിരിച്ചു 9:15ന്റെ bus ന് വേണം രണ്ടു km നടന്നു വീണ്ടും bus കേറി കോളേജ് ൽ എത്താൻ അപ്പോഴേക്കും first bell അടിച്ചിട്ടുണ്ടാവും.. ഇതായിരുന്നു എന്റെ ആ കാലത്തേ ഒരു അവസ്ഥ..പിന്നീട് രണ്ടു വർഷം കഴിഞ്ഞാണ് ഞാൻ വീണ്ടും വാശിയെന്ന രീതിയിൽ sslc എഴുതി എടുത്ത് pass ആയത്.. അങ്ങയുടെ ഈ വാക്ക് കേട്ടപ്പോ അറിയാതെ ഈറനണിഞ്ഞു പോയ്‌ sir 🙏🏻😢

  • @JasminaPK-pf1ki
    @JasminaPK-pf1ki 9 месяцев назад +3

    Big salute and golden like sir.. My proud teacher🎉. ഇൻശാഅല്ലഹ്.. ഇതിനായി ഞാൻ remedial teaching പഠിക്കുന്നു. ഇങ്ങനെയുള്ള മക്കളെയും അവരുടെ parents നെയും ഒന്ന് ചേർത്പിടിക്കാൻ

  • @ahmdfasil5378
    @ahmdfasil5378 4 месяца назад +2

    Brilliant, inspiration speech ❤️🙌🏾

  • @asifali0115
    @asifali0115 9 месяцев назад +3

    വിദ്യാർത്ഥികൾക്ക് കൂടിയുള്ള ഒരു മോട്ടിവേഷൻ 🔥🔥

  • @Zoe-ft8qd
    @Zoe-ft8qd 8 месяцев назад +1

    Topics 💯 🙌

  • @rinshad7928
    @rinshad7928 26 дней назад

    Which program

  • @iamfarhaa
    @iamfarhaa 9 месяцев назад +2

    Ella school ilum engane ore class kitiyiengil

  • @sadaquekorattikkal9893
    @sadaquekorattikkal9893 7 месяцев назад

    100 % super

  • @azizf7906
    @azizf7906 9 месяцев назад +1

    Enkane orale kandedil sandosam sar

  • @aneesazuhara6980
    @aneesazuhara6980 9 месяцев назад +1

    👍

  • @hajirahaaju736
    @hajirahaaju736 9 месяцев назад +1

    👌👌👌👌

  • @zoyazai3634
    @zoyazai3634 9 месяцев назад +13

    എന്റെ മോൻ സൂയിസൈഡ് ചെയ്തത് സ്കൂളിലെ ടോർചറിങ് കാരണം ആണ് കോപ്പി അടിക്കാതെ അടിച്ചു എന്ന് പറഞ്ഞു പുറത്ത് ഇരിതിച്ചു പ്ലസ് ടു ക്ലാസ് ടെസ്റ്റിൽ അങ്ങനെ മോൻ പോയ്‌ ഒരേ ഒരു മകനെ എനിക്ക് ഉള്ളൂ 😔

  • @ajmalaju8405
    @ajmalaju8405 4 месяца назад

    🔥

  • @asarukanhikoth4333
    @asarukanhikoth4333 5 месяцев назад

    Sirnde contact no onnu ayakkamo pls

  • @munavvirali1886
    @munavvirali1886 9 месяцев назад

    ❤❤

  • @nusifasal9589
    @nusifasal9589 7 месяцев назад

    👍👍🏻👍🏻👍🏻👍🏻

  • @Muhsina860
    @Muhsina860 7 месяцев назад

    👍🏽

  • @LOPEX12335
    @LOPEX12335 7 месяцев назад

    ❤️❤️❤️