@@muhammadshakkirmk7097 കാലത്തിൽ പല തോന്നിവാസങ്ങളും പല അതിക്രമങ്ങളും ഉണ്ടാകും. ഇസ്ലാമല്ലാത്ത പല രീതികളും ഉണ്ട് അപ്പോൾ അതിനനുസരിച്ച് നടന്നാൽ മതിയോ? അതോ ഇസ്ലാമിന് അനുസരിച്ചോ?
ഒരു സംശയം, യൂറോപ്യൻ കൺട്രീസിൽ എല്ലാം നന്നായി പഠിപ്പിക്കുന്നു എന്നു പറയുന്നു. പക്ഷേ, മാതാപിതാക്കളെ വാർദ്ധക്യത്തിൽ ഉപേക്ഷിക്കുന്നത് കൂടുതലും യൂറോപ്യൻ കൺട്രീസിലാണ്. അതെ കുറിച്ച് അവിടെ പഠിപ്പിക്കാത്തതു കൊണ്ടാണോ?
Ith ellam nan madrasa yil padipikarund. Hygiene nan padipikarund. Sneezing surroundings thopiyi thatamo use cheyan parayum. Ithonnum kure time poyi irikunnadathu ninnu kitunilla.
Astrology മാറ്റി Astronomy ആക്കിയോ?.... ചുമ്മാ.... ഇത് എനിക്കും ഈ ആശാനും അറിയാവുന്നഒരു പഴയ കഥ... ആശാന് ഓർമയുണ്ടാകും എന്ന് കരുതുന്നു.... Beyond all these, "a real teacher is a born one. " "As'raful ilmu, laa ad'ree.." Imam Maalik (R. A.)
ഒരു സംശയം ചോദിക്കാൻ ഇദ്ദേഹത്തിനെ ഞാൻ വിളിച്ചിരുന്നു. പക്ഷെ മറുപടി പറഞ്ഞു തരുകയോ, സംശയം ദൂരീകരിക്കുകയോ ചെയ്യാൻ ഇദ്ദേഹം തയ്യാറായില്ല. അറിവ് പഠിച്ചത് കൊണ്ട് മാത്രം ആയില്ല, അത് പറഞ്ഞുകൊണ്ടുക്കാനുള്ള മനസ്സ് കൂടി ഉണ്ടാകണം. U tube വീഡിയോക് വേണ്ടി മാത്രമിങ്ങനെ പറഞ്ഞാൽ എല്ലാമായി എന്ന് കരുതണ്ട. മാഹിഷറയിൽ കണക് പറയേണ്ടിവരും
അടിപൊളി ക്ലാസ്സ് മാഷാഅല്ലാഹ്
Watching of All peoples,,, Dr Sulaiman Sahab,,,, Good 👏👏👍
കാലത്തിനൊപ്പം സഞ്ചരിക്കൽ അല്ല വേണ്ടത്. ഇസ്ലാമിനനുസരിച്ച് സഞ്ചരിക്കലാണ് വേണ്ടത്.
കാലത്തിനൊപ്പം സഞ്ചരിച്ചാൽ വിശ്വാസത്തിന് ഒരു കോട്ടവും പറ്റില്ല 🤝
@@muhammadshakkirmk7097 കാലത്തിൽ പല തോന്നിവാസങ്ങളും പല അതിക്രമങ്ങളും ഉണ്ടാകും. ഇസ്ലാമല്ലാത്ത പല രീതികളും ഉണ്ട് അപ്പോൾ അതിനനുസരിച്ച് നടന്നാൽ മതിയോ? അതോ ഇസ്ലാമിന് അനുസരിച്ചോ?
Kaalathin anusarich sanjarichu eann prayunnath islaamin vipareethamaayi nadakkuka eannallaa.....ath manassilaakk
ഇത് മദ്രസ്സ കുട്ടികൾക്കുള്ള ക്ലാസല്ല
@@basheerem
എന്നാൽ ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കേണ്ടത് വക്രത ഇല്ലാതെ പഠിപ്പിക്കണം എന്നാൽ അവർ പൂർണമായി മനസ്സിലാക്കും
Soper class🎉🎉
Good usthade❤❤❤
Alhamdulillah
Mashaallah👍👍👍
Super class
Supar clas❤❤
സത്യസന്ധമായ വിശകലനം.
ഉൾക്കൊള്ളാൻ പലർക്കും സാധിക്കില്ല.
നല്ല class
May month complete clusteril ithokke padipichu kodukkanam. B. Ed kazhinjal itharam practical 1 year pass ayit venam certificate kodukkan.
Good class👍🏻👍🏻👍🏻
❤😮
ഒരു സംശയം, യൂറോപ്യൻ കൺട്രീസിൽ എല്ലാം നന്നായി പഠിപ്പിക്കുന്നു എന്നു പറയുന്നു. പക്ഷേ, മാതാപിതാക്കളെ വാർദ്ധക്യത്തിൽ ഉപേക്ഷിക്കുന്നത് കൂടുതലും യൂറോപ്യൻ കൺട്രീസിലാണ്. അതെ കുറിച്ച് അവിടെ പഠിപ്പിക്കാത്തതു കൊണ്ടാണോ?
Stroke👍
Sir sir Aa game inte peru paranchilla.. orupaad clasil sir gaminte karyam parayum pakshe peru parayilla. 😢
അറിവിനേക്കാൾ ഉപരി തിരിച്ചറിവുള്ള തലമുറയെ വാർത്തെടുക്കണം
Ith ellam nan madrasa yil padipikarund. Hygiene nan padipikarund. Sneezing surroundings thopiyi thatamo use cheyan parayum. Ithonnum kure time poyi irikunnadathu ninnu kitunilla.
കുറേ പഠിച്ചു മാർക്ക് ഉണ്ടായിട്ടു കാര്യമില്ല നല്ല സ്വഭാവ പെരുമാറ്റം ആണ്വേണ്ടത്
🎉😊
👍🏻👍🏻👍🏻
Appi
Kandi
Mamokk2ലം v,., m,. ഓൾ '. K........😅😅😊@@sajnamekrakkunnan5514
Astrology മാറ്റി Astronomy ആക്കിയോ?.... ചുമ്മാ....
ഇത് എനിക്കും ഈ ആശാനും അറിയാവുന്നഒരു പഴയ കഥ... ആശാന് ഓർമയുണ്ടാകും എന്ന് കരുതുന്നു....
Beyond all these, "a real teacher is a born one. "
"As'raful ilmu, laa ad'ree.."
Imam Maalik (R. A.)
നമ്മുടെ നാട്ടിൽ ഇംഗ്ലീഷ് പഠിച്ചാലെ ഓരോ മേഘലയിൽ ചെന്നാലും കൈകാര്യം ചെയ്യാൻ കഴിയു
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
Society Padipichath nayane kanda kalleduth eriyanam.
ഒരു സംശയം ചോദിക്കാൻ ഇദ്ദേഹത്തിനെ ഞാൻ വിളിച്ചിരുന്നു. പക്ഷെ മറുപടി പറഞ്ഞു തരുകയോ, സംശയം ദൂരീകരിക്കുകയോ ചെയ്യാൻ ഇദ്ദേഹം തയ്യാറായില്ല.
അറിവ് പഠിച്ചത് കൊണ്ട് മാത്രം ആയില്ല,
അത് പറഞ്ഞുകൊണ്ടുക്കാനുള്ള മനസ്സ് കൂടി ഉണ്ടാകണം. U tube വീഡിയോക് വേണ്ടി മാത്രമിങ്ങനെ പറഞ്ഞാൽ എല്ലാമായി എന്ന് കരുതണ്ട. മാഹിഷറയിൽ കണക് പറയേണ്ടിവരും
Athin idheham idunnadalla oru video yum
@@razirazz2493👍👍👍
Iddehathinte number ayakkamo
🎉❤
👍🏻👍🏻👍🏻👍🏻
ഇത് കേരളം ആണ്. മൊത്തം സിസ്റ്റം change ആയാൽ മാത്രം നടപ്പാക്കാൻ പറ്റുകയുള്ളൂ
Kerala silabus padichunokku
നല്ല സ്വഭാവം നല്ല പെരുമാറ്റം
Ende kannum nirannu
Kuttyale ഇഷ്ടത്തിന് ലോകം ആക്കലാണോ. ഫോൺ addiction ഒഴിവാക്കാൻ nokka. ആവശ്യമായാത് പഠിപ്പിക്കാം.
താങ്കളെപ്പോലെ ഒരു സാർ ഉണ്ടായിരുന്നെങ്കിൽ എൻ്റെ സഹോദരൻ ബിരുദം നേടിയേനെ
പ്രസംഗിക്കുന്നവരാരും പ്രവർത്തിക്കാൻ മിടുക്കരാവണമില്ല
Ithippo ellarum air ൽ നിക്കേണ്ടിവരുമല്ലോ 🤔
Madrasa digital class rooms ayi.
ഫീ വാങ്ങാതെ ആണ് ഇദ്ദേഹം പോയത് എങ്കിൽ.......
ഇതൊക്കെ മദ്രസയിൽ പഠിപ്പിക്കും, അറബിയിൽ അദബുൻ, മര്യാദ
ഇത് ശരിയല്ല
ഇയാൾ ഫുൾ കത്തിയാണല്ലോ .........😀
വിഡിയോയുടെ തലക്കട്ട് കണ്ടിണ്ട് വന്നതാ.........
ഇതൊക്കെ 20 കൊല്ലം മുമ്പ് പറയണ്ടേ
😂
20 കൊല്ലം മുമ്പത്തെ വിഷയം പിന്നെ എപ്പം പറയും
Mashaallah 👍👍👍
👍👍
❤❤
❤
❤
👍👍👍
❤❤
💞💞💞
❤️❤️❤️
👍👍👍
❤❤❤❤❤
❤❤❤