സുജൂദിൽ മലയാളത്തിൽ പ്രാർത്ഥിക്കാമോ? | റിയാദുസ്വാലിഹീൻ | ഹദീസ് പഠന ക്ലാസ്

Поделиться
HTML-код
  • Опубликовано: 24 дек 2023
  • Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp.com/J1ReP0ica4X...
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    - ഇസ്ലാം (Islam)
    - സലഫി (Salafi)
    - ഖുര്‍ആന്‍ (Quran)
    - സുന്നത്ത് (Sunnah)
    - ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    - ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    - ഇസ്ലാമിക ഉപദേശം (Islamic teachings)
    - ഇസ്ലാമിക പ്രവചനം (Islamic sermon)
    - മുസ്ലിം ജീവിതം (Muslim lifestyle)
    - മുസ്ലിം സമൂഹം (Muslim community)
    - മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    - മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    - ഇസ്ലാമിക ചരിത്രം (Islamic history)
    - ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    - ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    - ഇസ്ലാമിക സംസാരികള്‍ (Islamic resources)

Комментарии • 191

  • @AshrafAshraf-em7rz
    @AshrafAshraf-em7rz 7 месяцев назад +124

    അസ്സലാമു അലൈക്കും . ഞാൻ വളരെ പ്രയാസത്തിലും കച്ചവടം നഷ്ടത്തിലായി കടക്കെണിയിലുമാണ്. എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

    • @rifnahamzz
      @rifnahamzz 7 месяцев назад +19

      അള്ളാഹു എല്ലാം രഹത്തിലാകട്ടെ ameen

    • @ajnasfiros4231
      @ajnasfiros4231 7 месяцев назад +8

      Inshaallahu...

    • @naseemanaseema319
      @naseemanaseema319 7 месяцев назад +23

      അല്ലാഹു എല്ലാ പ്രയാസങ്ങളും മാറ്റിത്തരുമാറാകട്ടെ 🤲

    • @Life_Vision_
      @Life_Vision_ 7 месяцев назад +13

      IA.നിങ്ങൾക്ക് കൂടുതൽ ഇബാദത്ത് ചെയ്യാൻ ഉള്ള അവസരം ആണ്.

    • @shebymhd5489
      @shebymhd5489 7 месяцев назад +4

      Ameen

  • @rasilulu4295
    @rasilulu4295 3 месяца назад +6

    Allahu ഉസ്താദിനെ ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shaheemem1173
    @shaheemem1173 7 месяцев назад +4

    അൽഹംദുലില്ലാഹ് ✌️👌👍

  • @user-xr3hp7sm2x
    @user-xr3hp7sm2x 6 месяцев назад +16

    എല്ലാ സംഘടനയുടെയും മദ്റസകളിൽ ഒന്നാം ക്ലാസ് മുതൽ അറബി എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതോടൊപ്പം സംസാരിക്കാനും കൂടി പഠിപ്പിച്ചാൽ ഈ പ്രശ്നം ഒന്നും ഉണ്ടാകില്ല ഇൻ ശാ അല്ലാഹ് വരും തലമുറ യെങ്കിലും രക്ഷപെടട്ടെ, അല്ലാഹുവിന്റെ കലാമായ ഖുർആൻ അറിയുവാനും, നിസ്കാരത്തിൽ ശ്രദ്ധ കിട്ടുവാനും സാദിക്കും, അതേപോലെ ഖുതുബ മലയാളത്തിൽ പറയുന്നവർക്ക് അറബിയിൽ നിർവഹിക്കാനും അറബിയിൽ പറയുന്നവർക്ക് അറബിയിൽ തന്നെ തുടരുവാനും മലയാളത്തിൽ ഖുർആൻ ന്റെ തർജുമ പാടില്ല എന്ന് പറയുന്നവർകും ഉപകാരമാകും അങ്ങനെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ആകും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന കുട്ടികൾ അഞ്ചാം ക്‌ളാസിലോ ആറാം ക്‌ളാസിലോ എത്തിയാൽ നന്നായിട്ട് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നു അതേപോലെ മദ്രസയിലും ആയിക്കൂടെ മദ്രസയിൽ ആദ്യത്തെ രണ്ട് കൊല്ലം അറബി സംസാരിക്കാൻ പഠിപ്പിക്കുന്ന രീതിയിലേക്ക് മാറ്റി ക്കൂടെ വരും തല മുറ എങ്കിലും രക്ഷപെടട്ടെ പരാതി പറഞ്ഞു ഒരുപാട് ആളുകൾ നമ്മിൽ നിന്നും വിട്ടു പിരിഞ്ഞു പോയി വിശുദ്ധ ഖുർആൻന്റെ അർത്ഥം അറിയാതെ ഇനിയും വൈകികൂടാ ഹുസൈൻ സലഫി തന്നെ അതിനുള്ള ആഹ്വാനം ചെയ്യണം ഇൻ ശാ അല്ലാഹ്.

    • @AshrafKhan-zv4op
      @AshrafKhan-zv4op 4 месяца назад +2

      Highly recommends le. A practical suggestion.

    • @user-pr6ur5cx8x
      @user-pr6ur5cx8x 4 месяца назад +2

      ഇംഗ്ലീഷിനെക്കാൾ കൂടുതൽവേഗം അറബി സംസാരിക്കാൻ padhikkum 👌

    • @rasilulu4295
      @rasilulu4295 3 месяца назад +1

      ഞാൻ പറയാൻ ആഗ്രഹിച്ചത് 🤲🏻🤲🏻🤲🏻🤲🏻

    • @colorwaves_099
      @colorwaves_099 3 месяца назад

      Yes

  • @karayilmohammed2552
    @karayilmohammed2552 6 месяцев назад

    Mashaallah Mashaallah Allahuakbar Allahuakbar Allahuakbar alhamdullilah

  • @Beerankutty.KBapputty
    @Beerankutty.KBapputty 7 месяцев назад +12

    നല്ല അറിവ് തന്ന ഉസ്താതിന് അഭിനന്ദനങ്ങൾ❤🎉

  • @niyasmohammad5158
    @niyasmohammad5158 6 месяцев назад

    Ameen valikumasslam vrahumathulwai waba rAtthuhu

  • @haneefchoori1915
    @haneefchoori1915 7 месяцев назад +2

    ആമീൻ

  • @user-li1rm8dw5h
    @user-li1rm8dw5h 5 месяцев назад

    بارك الله فيك

  • @rajeenajouhariya4123
    @rajeenajouhariya4123 7 месяцев назад +10

    ربّنا آمنّا بما انزلت واتّبعنا الرّسول فاكتبنا مع الشّاهدين.

  • @rajeenabindseethy66
    @rajeenabindseethy66 7 месяцев назад +1

    بارك الله فيكم

  • @user-le8bg5di2w
    @user-le8bg5di2w 7 месяцев назад +1

    Alhamdulillah

  • @mohammedshuaibofficial
    @mohammedshuaibofficial 6 месяцев назад +1

    Ameen

  • @muhammedshafeequeneyyan
    @muhammedshafeequeneyyan 6 месяцев назад +1

    بارك الله فيك ❤

  • @niyasmohammad5158
    @niyasmohammad5158 6 месяцев назад

    Valikumasslam vrahumathulwai waba rAtthuhu

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 6 месяцев назад +1

    തീർച്ചയായും 100% 👌👍

  • @rihanamv349
    @rihanamv349 6 месяцев назад

    ആമീൻ🤲

  • @ibnubaby9056
    @ibnubaby9056 7 месяцев назад +1

    അൽഹംദുലില്ല

  • @mohammedshuaibofficial
    @mohammedshuaibofficial 6 месяцев назад +2

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @nabiyabasheer6571
    @nabiyabasheer6571 5 месяцев назад

    Aameen yaarabbal aalameen

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 6 месяцев назад

    അൽഹംദുലില്ലാഹ്

  • @salimmohammed543
    @salimmohammed543 6 месяцев назад +3

    In sha Allah. Allah s.w may thawfeeq to completely free from all debts and financial liabilities

  • @ajmalkhan1283
    @ajmalkhan1283 7 месяцев назад

    Assalamualaikum Va Rahmathulla Alhamdulillah

  • @mariyummakk8912
    @mariyummakk8912 7 месяцев назад +1

    Alhàmdhulillà

  • @abdulkareem3015
    @abdulkareem3015 7 месяцев назад

    As per you people normal point of veiw the dua which are not taught by prophet sa will falls under bidaa...correct?

  • @user-bm1rz6fi7k
    @user-bm1rz6fi7k 6 месяцев назад +3

    Starting from 13:00

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 3 месяца назад

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം.... അൽഹംദുലില്ലാഹ്

  • @abdullatheefkarothukuzhi2905
    @abdullatheefkarothukuzhi2905 7 месяцев назад +2

    Al hamdulillah.....

  • @user-oc3fy4sd6n
    @user-oc3fy4sd6n 7 месяцев назад +11

    എനിക്കും ഉണ്ട് ഈ സംശയം, സുജൂതിൽ മലയാളത്തിൽ പ്രാർത്ഥിക്കാമോ?

  • @kunhimohamedcheriyil8610
    @kunhimohamedcheriyil8610 7 месяцев назад +5

    أللهم تطمني لكم صحة وعافية

  • @user-li1rm8dw5h
    @user-li1rm8dw5h 5 месяцев назад

    نعم

  • @user-cb3yx2oc7y
    @user-cb3yx2oc7y 7 месяцев назад +9

    Vaapichik vendi dua cheyyane

  • @doulathraheema5005
    @doulathraheema5005 7 месяцев назад +3

    Mashaallah..

  • @gafoorbava5557
    @gafoorbava5557 7 месяцев назад +2

    وعليكم السلام ورحمة اللة وبركاته

  • @mohammedkutty9677
    @mohammedkutty9677 6 месяцев назад

    പ്രതീക്ഷിച്ച അറിവ്

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 7 месяцев назад +5

    അല്ലാഹുമനസ്സിലേക്കാണ്നോക്കുന്നത് നാവിലേക്കല്ല മനസ്സിലുള്ളതാണ്അല്ലാഹു അറിയുന്നത് അതാണ്ദിഖ്ർ.🤔

  • @mksaleem3282
    @mksaleem3282 7 месяцев назад +23

    എന്റെ സംശയമായിരുന്നു രണ്ട് ദിവസം മുൻപും അറിവുള്ള ഒരാളോട് ചോദിച്ചിരുന്നു വ്യക്തമായി ഉത്തരം കിട്ടിയില്ല "വിഷമത്തിലായിരുന്നു എന്റെ മനസ്സിൽ പ്രാർത്ഥന മലയാളത്തിൽ വന്നു പോയിരുന്നു "ഈ മറുപടി എന്നെ തേടി വന്ന പോലെ "അൽഹംദുലില്ലാ..

    • @muhammadjabir3084
      @muhammadjabir3084 6 месяцев назад +2

      എനിക്കും... അൽഹംദുലില്ലാഹ് 👍🏻👍🏻

    • @rasilulu4295
      @rasilulu4295 3 месяца назад +2

      എനിക്കും 🤲🏻🤲🏻

  • @shafiiqbal6981
    @shafiiqbal6981 3 месяца назад +1

    Namude chila personal kariyaghal endaakumallo..athu namhku arabiyil ariyillalo..,,athu enthu cheyum

  • @lazycooking5113
    @lazycooking5113 7 месяцев назад +8

    Starting at 13min to 20min, subject title

  • @sistersvlog6761
    @sistersvlog6761 4 месяца назад

    Farl niskarathine sujudhil dua chayamo

  • @thasnilatheefpk
    @thasnilatheefpk 6 месяцев назад

    usdhath. bangk ntea dua malayaathil ( athintea artham) chelliya mathiyo

  • @mohammedkunji583
    @mohammedkunji583 7 месяцев назад +3

    അസ്സലാമു അലൈക്കും ...❤
    നന്മൾ രാത്രിയിൽ ഉറങ്ങാൻ കിടക്കുബോൾ ചുണ്ടും നാക്കും ചലിപ്പിക്കാതെ കേവലം മനസ്സ് കൊണ്ട് ദിക്റും സ്വലാത്തും ചെല്ലുന്നതിൽ തെറ്റുണ്ടൊ - അത് സ്വീകാര്യമാക്കുമൊ -
    മറുപടി പ്രതിക്ഷിക്കുന്നു ...

    • @noushadniyam
      @noushadniyam 7 месяцев назад +3

      എന്തിനാണ് ഇങ്ങനെ okk ചൊല്ലുന്നത്, ചുണ്ട് അനങ്ങിയൽ എന്താണ് നഷ്ടപ്പെടുക

  • @nazaredappal1784
    @nazaredappal1784 7 месяцев назад +2

    ഉമ്മർ (റലിയല്ല )ഇസ്ലാം മതം സ്വീകരിച്ചത് എങ്ങനെ ഖുർആൻ പാരായണം കേട്ടിട്ടാണ് നമ്മൾ പാരായണം ചെയ്തു കേട്ടാൽ എത്രവിഇതര മതസ്ഥർ ഇസ്ലാം സ്വീകരിക്കും
    ( ഭാഷ ഒരു പ്രശ്നം തന്നെയാണ്

  • @chinnuchinnu782
    @chinnuchinnu782 2 месяца назад

    😮

  • @sidhick.p.asidhick.p.a3353
    @sidhick.p.asidhick.p.a3353 7 месяцев назад

    Are you prophet.? What is you?

  • @KEPEESVENGOOR
    @KEPEESVENGOOR 3 месяца назад +2

    അറബിയിൽ തന്നെ പ്രാർത്ഥിക്കണമെന്ന് പടച്ചോൻ പറഞ്ഞിട്ടുണ്ടോ? നബി പറഞ്ഞോ? എല്ലാ ഭാഷയിലു പ്രാർത്ഥിക്കാം

  • @Anwarmaxx
    @Anwarmaxx 7 месяцев назад +1

    Asalamu Alaikum

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 7 месяцев назад

    ENGINE VENAMENGILUM PRARTHIKKAM ADHU HRIDHATHINULLIL NINNUM KALANGAMATTA PRARTHANA ALLAHU SWEEKARIKKUM,, ADHINU PRADHIFALANAVUM VARUM,, EEDHUM PRARTHIKKAM ADHU ALLAHUVINE PREEDHI PEDUTHAAN AVARUDHU.!!!!

  • @ramlavahab4837
    @ramlavahab4837 6 месяцев назад

    ചുണ്ടും നാവും അനങ്ങാതെ പ്രാർത്ഥിക്കാം ഒരു തെറ്റും ഇല്ലാ ഹൃദേയത്തിലേക്ക് ആണ് അല്ലാഹു നോക്കുന്നത് .

    • @MIKEY-pq4dh
      @MIKEY-pq4dh 6 месяцев назад +1

      ennal manassil niskarikkuka,manassil nomb nolkkuka,manassil hajj cheyyuka😊

  • @shajahanpa4857
    @shajahanpa4857 6 месяцев назад

    20 വർഷമായി ഞൻ താങ്ങളിൽ നിന്ന് കാത്തിരിന്ന ഒരു മറുപടിയാണ് താങ്ങൾ നൽകിയത്. ( അറബി അറിയില്ലെങ്കിൽ മലയാളത്തിൽ പറയാം എന്ന് )

  • @maanumanjeri7655
    @maanumanjeri7655 6 месяцев назад +1

    ഇസ്ലാം ലോകത്തിന് നൽകിയ ഒരു നന്മ പറയാമോ

  • @moodivechasathyangal6459
    @moodivechasathyangal6459 7 месяцев назад +2

    വല്ല സ്വഹാബിയും നമസ്കാരത്തിൽ റസൂൽ പഠിപ്പിക്കാത്ത ദുആ ചെയ്തു എന്ന് ഇദ്ദേഹത്തിന് പറയാൻ കഴിയുന്നില്ല വെറുതെ യുക്തി മാത്രം

  • @mohamedmustafamustafa3280
    @mohamedmustafamustafa3280 7 месяцев назад

    anarabi bashayil prarthikkanparaunnavarkku theliv endhanu.kurano hadeesoundo.kiyasanengilthanne kuranum hadeesumveenamallo.

  • @allahpedo7559
    @allahpedo7559 6 месяцев назад +1

    "ഒരു വിശ്വാസി റബ്ബിന്റെ മുമ്പിലേ സുജൂദ് ചെയ്യൂ" - ഹുസ്സൈൻ സലഫി. പക്ഷേ അങ്ങനെ മാത്രമേ താൻ ചെയ്യൂ എന്നു ശഠിച്ചതിനാണ് പാവം ഇബ്ലീസിനെ അള്ളാഹു പുറത്താക്കിയത് [അല്‍ ബഖറ 34]
    പാവം അള്ളാഹുവിനു അറബി മാത്രമേ അറിയൂ.. മാത്രമല്ല, എല്ലാമറിയുന്ന അള്ളാഹുവിന് ഞാൻ പ്രാർത്ഥിച്ചാൽ മാത്രമേ കാര്യങ്ങൾ മനസ്സിലാവൂ?
    എന്തിനാണ് അള്ളാഹു 50 നമസ്‌കാരം ആദ്യം അനുവദിച്ചത്? പിന്നീട് ഒരു മനുഷ്യനായ മൂസാ നബി കാരണം അത് 5 ആയി ചുരുങ്ങി, അല്ലേൽ മുസ്ലിങ്ങൾ ദിവസവും 50 പ്രാവശ്യം നിസ്കരിക്കുന്ന യാതൊരു പ്രവർത്തിയും ചെയ്യാത്ത ഒരു കൂട്ടം ജനങ്ങളായി അധഃപതിച്ചേനെ?

  • @generalvisionmalabar8018
    @generalvisionmalabar8018 7 месяцев назад +2

    പലസ്തീൻ വിഷയത്തിൽ ഇയാളുടെ വീഡിയോ ഉണ്ടോ

  • @user-bm1rz6fi7k
    @user-bm1rz6fi7k 6 месяцев назад

    അറബിയുിൽ ഞാൻ പ്രധിക്കുമ്പോൾ കാണപാഠം പഠിച്ചു ചൊല്ലുന്ന പോലെ ആണു...മലയാള്ളതിൽ ആകുമ്പോൾ അർത്ഥമറിഞ്ഞു ഉള്ളിൽ നിന്നു വരുന്ന പോലെ ആണു....

  • @NajeemIbm
    @NajeemIbm 6 месяцев назад

    ഈ കമന്റ് ബോക്സ് ഓഫ് ചെയ്തു കൂടെ . എല്ലാം അല്ലാഹുവിൽ പരമേൽപ്പിക .

  • @abdulkhader7571
    @abdulkhader7571 7 месяцев назад +1

    و عليكم السلام

  • @user-vf4oe2gg1o
    @user-vf4oe2gg1o 5 месяцев назад +1

    Are you prophet?.

  • @user-zc6ir8ue2r
    @user-zc6ir8ue2r 7 месяцев назад +3

    ഒരു സംശയം ഉണ്ട് അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ, സുജൂദിൽ കണ്ണുകൾ തുറന്നു തന്നെ ആവണം എന്നുണ്ടോ അതല്ല കണ്ണുകൾ അടച്ചു ദുആ ചെയ്താൽ വല്ല തെറ്റും ഉണ്ടോ, അറിയുന്നവർ ഒന്ന് കമന്റ്‌ ചെയ്യണേ ഇൻ ഷാ അള്ളാഹ്

    • @reehaljannah1424
      @reehaljannah1424 7 месяцев назад +2

      Dear brother in the prayer best way is with open eyes. Thanks. Almighty bless you.

    • @user-zc6ir8ue2r
      @user-zc6ir8ue2r 7 месяцев назад

      @@reehaljannah1424 جزاك الله خيرا

    • @supero4964
      @supero4964 7 месяцев назад +2

      Sujoodil kannu thurannu prarthikkanam

    • @user-zc6ir8ue2r
      @user-zc6ir8ue2r 7 месяцев назад

      @@supero4964 جزاك الله خيرا

    • @nazarkaleekal2859
      @nazarkaleekal2859 6 месяцев назад +3

      കണ്ണ് തുറന്ന് വെക്കണം എന്നാണ് ഹദീസിൽ കാണുന്നത്

  • @fellafelin1513
    @fellafelin1513 7 месяцев назад +4

    Assalamualaikum
    njan Cancer rogam kondu bakshanam kazikane patathe budhimutilanu
    Ningalororutharudeyum duayil enne ulpeduthu 😢

    • @arifalmalaibari4021
      @arifalmalaibari4021 7 месяцев назад

      الله يشفيك

    • @sajnagafoor7478
      @sajnagafoor7478 7 месяцев назад

      🤲🤲

    • @nishadshah1
      @nishadshah1 7 месяцев назад

      അന്ത ഷാഫി ഇന്ഷാ അല്ലാഹ്.... അള്ളാഹു എത്രയും പെട്ടന്ന് ശിഫ നേൽക്കട്ടെ

    • @mohammedbadushak8333
      @mohammedbadushak8333 7 месяцев назад

      അള്ളാഹു ശിഫ നൽകട്ടെ. അള്ളാഹു വലിയവൻ ആണ് 🤲

    • @ibrahim.kibrahim3735
      @ibrahim.kibrahim3735 6 месяцев назад

      Aameen 🤲🏻

  • @sameern2016
    @sameern2016 3 месяца назад +1

    😮😅😊

    • @sameern2016
      @sameern2016 3 месяца назад

      നിങ
      നിങി.ോപകൂൂപചച.ൊത.......... 🎉

    • @sameern2016
      @sameern2016 3 месяца назад

      الله. اعللم. حط

    • @sameern2016
      @sameern2016 3 месяца назад

      الله. اعلم. عللله. توكلت. عللله

  • @shaheederahman853
    @shaheederahman853 6 месяцев назад

    ഉപ്പാപ്പ ഇപ്പോൾ ആദര്‍ശം പറയാറ് ഇല്ലേ

  • @makkarmm165
    @makkarmm165 7 месяцев назад +2

    അറബിയിൽ മാത്രമേ നിങ്ങൾ പ്രാർത്ഥിക്കാവൂ എന്ന് ഖുർആനോ ഹദീസോ പറയുന്നില്ല... ഭാഷക്ക് ഒരു പ്രാധാന്യവും കൊടുത്തിട്ടില്ല... പ്രശ്നം ആകെ ഉണ്ടാക്കുന്നത് പുരോഹിതൻമാർ ആണ്.....അറബി സംസാരിക്കുന്നവന്റെ ഹൃദയ വും മനസും മാത്രമേ അല്ലാഹുവിന് മനസ്സിലാവുകയുള്ളോ?

    • @ceepee044
      @ceepee044 7 месяцев назад +1

      ഞാൻ നിസ്‌ക്കരിച്ചപോലെ നിങ്ങളും നിസ്കരിക്കുക എന്ന്‌ പ്രവാചകൻ പറഞ്ഞതിന്റെ താല്പര്യം എന്താണ്?

    • @makkarmm165
      @makkarmm165 7 месяцев назад +3

      @@ceepee044 നിസ്കാരത്തിന്റെ രൂപം ആണ് അവിടെ ഉദ്ദേശിച്ചത്, അല്ലാതെ ഈ അറബി ഭാഷയിൽ തന്നെ നമസ്ക്കരിക്കുക എന്നല്ല... മനുഷ്യന്റെ രൂപവും സൗന്ദര്യവുമല്ല അള്ളാഹു നോക്കുന്നത്.. അവന്റെ ഹൃദയത്തിലേക്ക് ആണ്.... ഏതു ഭാഷയിലും ദുആ ചെയ്താൽ അല്ലാഹുവിന് മനസിലാകില്ലെങ്കിൽ അള്ളാഹു ഒന്നിനും കഴിവില്ലാത്തവൻ എന്നല്ലേ വരുന്നത്...... അല്ലെങ്കിലും നമസ്ക്കാരം ആരാണ് മലയാളത്തിൽ പറയുന്നത്... ചിലർ ഖുതുബ മലയാളത്തിൽ പറയാറുണ്ട്.. അതിൽ എന്താ തെറ്റ്‌? എല്ലാവരും അറബി പണ്ഡിതന്മാർ അല്ലല്ലോ....ഒരു കാര്യം എന്ത് ഉദ്ദേശം വച്ച് ചെയ്യുന്നുവോ അതനുസരിച്ചാണ് പ്രതിഫലം......

    • @ceepee044
      @ceepee044 7 месяцев назад

      @@makkarmm165 ഫാത്തിഹ എന്നത് അതിലെ നിർബന്ധ ഘടകം അല്ലേ? രൂപത്തിലേക്ക് മാത്രം ആണെങ്കിൽ ഓരോരുത്തർക്കും തോന്നിയത് ഓതാൻ കഴിയില്ലേ

    • @Shamedia-jannathu
      @Shamedia-jannathu 7 месяцев назад

      Enna pinne niskaarathil fathihantte malayalam artham oothikko athum rasoolu paranjoonnum paranju varum ine potta mujjhe😂😂😂😂

    • @generalvisionmalabar8018
      @generalvisionmalabar8018 7 месяцев назад

      ​@@ceepee044വഹാബിക്കു മലയാള ഫാത്തിഹ പറ്റും

  • @sakkeerhussain715
    @sakkeerhussain715 7 месяцев назад +2

    ഒരു പാട് നീട്ടി നീട്ടി പറയാതെ

  • @quranlearning9929
    @quranlearning9929 3 месяца назад +1

    Sujoothil malyalthil prarthikkamo not athhiyyathil alla 😂

  • @Abbas-en1zm
    @Abbas-en1zm 7 месяцев назад

    ഇതെന്തിന് അവസാനത്തേക്ക് വെച്ചു

  • @mssuccespoint
    @mssuccespoint 7 месяцев назад +2

    മനസ്സിൽ മലയാളത്തിൽ പ്രാർത്ഥിക്കാം...എന്നാല് നിസ്കാരത്തിൽ ഇല്ലാത്ത ഒരു അക്ഷരവും (അനറബി ) അറബിയിൽ ഉള്ള 2 അക്ഷരവും ചൊല്ലിയാൽ നിസ്കാരം ബാത്തിൽ ആകും എന്ന് ആണ് ഞാൻ പഠിച്ചത്.😮. ഇതിൽ വല്ല മാറ്റവും ഉണ്ടെങ്കിൽ pls replay 🙏

    • @mammoottykamba676
      @mammoottykamba676 7 месяцев назад

      ആമീൻ എന്ന വാക്ക് അറബി അല്ല.. ഹീബ്രു ആണ്.

    • @Aneesak88
      @Aneesak88 6 месяцев назад

      .......... (Notification) കിട്ടാൻ

  • @mammoottykamba676
    @mammoottykamba676 7 месяцев назад

    മൗലവി.. വിശുദ്ധ ഖുർആൻ ഇൽ എവിടെ ആണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള നമസ്കാരം നിർവഹിക്കണം എന്ന് ഉള്ളത്.. ഇനി ഹദീസ് ന്റെ ബലത്തിൽ ആണ് എങ്കിൽ ഖുർആൻ പറയാത്ത കാര്യം പുണ്യ റസൂൽ പഠിപ്പിക്കുമോ..? ഹദീസിൽ പറയുന്നത് അള്ളാഹു 50വഖ്ത്തു ആണ് ആദ്യം കല്പിച്ചത്.. മൂസ നബി ഇത് അനുയായികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് നബിയോട് പറഞ്ഞു.. അങ്ങനെ നിരവധി തവണ നബി മൂസ നബിയുടെ ഉപദേശം കേട്ട് വീണ്ടും വീണ്ടും അല്ലാഹുവിന്റെ അടുത്ത് പോയ് 5ആക്കി കുറച്ചു... അല്ലാഹുവിനും മുഹമ്മദ്‌ നബിക്കും അറിയാത്ത കാര്യം മൂസ നബിക്ക് മാത്രം മനസ്സിൽ ആയി..😂.. തങ്ങളുടെ പ്രവാചകൻ മൂസ നബിയെ ഉയർത്തി കാണിക്കാൻ ജൂതൻ മാർ ഉണ്ടാക്കിയ പലേ ഹദീസുകകളും ഉണ്ട്..

  • @moosapk-ji2du
    @moosapk-ji2du 7 месяцев назад

    Adisthaana paramaayi quthbayum arabiyil thanneyaanu Mandan poathey
    Veandathu ,ninakku athum manassilaayittilley,?
    Niskaaram oru ibaadathu alley ,mara poathey,?duaa um oru ibaadathaanennu nee paranjallo?
    Quthbayum oru ibaadathaanu potta ,athu malayaalathil oathaan pattilla yennu nintey vaakkil ninnu thanney manassilaakunnu , pottatharangal maathram parayunna
    Pottanmaar maathram ulla potta mujaahidil undaavukayullu,arabi padikkaan nee upadeashikkukayum cheyyunnu ithu viroadaabhaasamalley,?

  • @Thaik-ld7sm
    @Thaik-ld7sm 5 месяцев назад

    ബാങ്കും നിസ്കാരവും എല്ലാം മലയാൽത്തിലാക്കണം നിങ്ങൾ ഒന്ന് പറഞ്ഞാൽ മതി അണികൾ അതിന് തെയ്യാറാവും തലയിലെ തട്ടം ഒന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു ഒരു കൂലിയുമില്ലാത്ത തല മറ വേണോ? മുടി നര കാണാതെനിൽക്കാനുള്ള തല മറയോ? എല്ലെങ്കിൽ മുടി കറുപ്പിച്ചത് കാണാതിരിക്കൽ തല മറയോ? അവസ്സര വാതിക്കും അണികൾ കഷ്ട്ടം നഷ്ട്ടം ആഹിറം

  • @user-ki6wc9ls4s
    @user-ki6wc9ls4s 7 месяцев назад +2

    നല്ല മുഫ്തി😂

  • @ayshamol-io3ee
    @ayshamol-io3ee 6 месяцев назад

    😂

  • @zainudheenup4426
    @zainudheenup4426 6 месяцев назад

    ഖുർആനും ഹദീസും വേണ്ടേ? അഭിപ്രായം മതിയോ?

  • @shamilshamil8457
    @shamilshamil8457 7 месяцев назад +1

    കുറച്ച് ഹൈന്ദവ സുഹൃത്ത് ക്കൾ ഒരു മുസ്ലിം സുഹൃത്തിനെ കൃസ്തുമസ് ആഘോഷിക്കാന്‍ കൂടെ കൂട്ടി. ഹൈന്ദവ സഹോദരങ്ങൾ ആഘോഷിക്കാൻ കരുതി വച്ചിരുന്ന കുപ്പി യോട് നീതി പുലര്‍ത്തിയിരുന്നു. പക്ഷേ മുസ്ലിം സുഹൃത്ത് കുപ്പി കണ്ടതോടെ ഇടം വലം ആലോചിക്കാതെ കുടിച്ചു. വണ്ടി ഫ്രീ കുപ്പി ഫ്രീ പിന്നെ ഒന്നും ആലോചിച്ചില്ല. പരമാവധി മോന്തി. അതിന് ശേഷം സാധു എഴുന്നേറ്റിട്ടേ ഇല്ല. കിടപ്പിലായി. കുടിപ്പിച്ച കൂട്ടുകാര്‍ ആരും കിടപ്പിലും വേദനയിലും കൂട്ടില്ല. ഒരു രസത്തിന് വേണ്ടി കൂട്ടുകാരോടൊപ്പം. അവസാനം ഒരു വലി വലപ്പിച്ചവനും ഒരു കുടി കുടിപ്പിച്ചവനും ഐ സി യു വില്‍ കിടന്നു വലിക്കുമ്പോഴും വിറക്കുമ്പോളും കൂട്ടിനില്ല. അവസാനം കൂട്ടംകൂടുമ്പോൾ കൂട്ടത്തില്‍ ഉണ്ടാകും. പ്രകോപനങ്ങൾക്കും പ്രലോഭനങ്ങള്‍ വഴങ്ങി കൊടുക്കാതെ സ്വന്തം വ്യക്തിത്വവും അഭിമാനവും കാത്തു സൂക്ഷിക്കാന്‍ കഴിയണം. ഒരാളും ഒരു സിഗരറ്റ് കുറ്റിക്കോ ഒരു കുപ്പി ക്കോ അടിമയാകാതിരിക്കുക. അഥവാ ദേഹേച്ചയുടെ അടിമയാകരുത്. കാരണം അതാണ് ശിർക്ക്. ദേഹേച്ചയെ ഇലാഹ് ആക്കി യവനെ നീ കണ്ടുവോ എന്ന് ഖുർആൻ.!!!!! @@@@
    അഷ്റഫ് കരൂപ്പടന്ന.

    • @allahpedo7559
      @allahpedo7559 6 месяцев назад +1

      "ദേഹേച്ചയെ ഇലാഹ് ആക്കി യവനെ നീ കണ്ടുവോ" - ഉവ്വല്ലോ.. സൂറ അഹ്സാബിന്റെ 50 ൽ ഇങ്ങനെ പറയുന്നു - "സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.)" - ഇവിടെ വിവാഹം എന്നൊന്നും അറബിയിലില്ല.

  • @aljanah9273
    @aljanah9273 7 месяцев назад +2

    ഇത് ഇത് സിറാജുദ്ദീൻ ബാലുശ്ശേരിക്ക് പറഞ്ഞുകൊടുത്താൽ നന്നാവും

  • @moodivechasathyangal6459
    @moodivechasathyangal6459 7 месяцев назад

    ഫഹ്‌മു ഇല്ല ബഡായി മാത്രം

  • @kadert1253
    @kadert1253 7 месяцев назад +5

    മലയാളത്തി പ്രാ ർ ത്ഥി ചാൽ സമസ്തയുടെ തട്ടിപ്പ് പൊളിയും

    • @AshrafAshraf-em7rz
      @AshrafAshraf-em7rz 7 месяцев назад

      മറ്റുള്ളവരുടെകുറ്റം കണ്ടുപിടിക്കാതെ
      സ്വയം തെറ്റുകുറ്റങ്ങളെന്തൊക്കെയുണ്ട് എന്ന് പരിശോധിക്കുക.

    • @ayshaaaahhhhhhh
      @ayshaaaahhhhhhh 7 месяцев назад

      സമസ്തക്ക് ഒരു തട്ടിപ്പും ഇല്ല ബായ്, നിങ്ങളെ അറിവില്ലാത്തതിന്റെ കുഴപ്പമാണ്, ഈ vdo അവസാനം കേൾക്കു

    • @unsgamer610
      @unsgamer610 7 месяцев назад

      @@ayshaaaahhhhhhh പിന്നെ സമസ്ഥായും മുജാഹിദും തമ്മിൽ എന്താണ് വ്യത്യാസം വരാൻ കാരണം

  • @ayshamol-io3ee
    @ayshamol-io3ee 6 месяцев назад

    ഇമാം നവവി റിപ്പോർട്ട് ചെയ്യുന്ന ഹദീസുകളെല്ലാം അംഗീർകരിക്കാൻ പറ്റുമെങ്കിൽ
    അദ്ദേഹത്തിന്റെ എല്ലാ കിതാബുകളും നമുക്ക് അംഗീകരിക്കാം അല്ലേ
    😂😅

  • @zainudheenup4426
    @zainudheenup4426 6 месяцев назад

    😂😂😂ഹദീസ് ഖുർആൻ

  • @ayshamol-io3ee
    @ayshamol-io3ee 6 месяцев назад

    പണ്ഡിതന്മാരുടെ അഭിപ്രായം എന്തിനാ
    നമ്മൾ ഖുർഅനിന്റെയും സുന്നതും നോക്കിയാൽ പോരെ

  • @Salinavas321
    @Salinavas321 6 месяцев назад

    നമസ്കാരം അല്ല ഉസ്താദേ നിസ്കാരം എന്നാണ് പറയേണ്ടത്

  • @swidheequeswidheeque7621
    @swidheequeswidheeque7621 7 месяцев назад

    ഇങ്ങനെ അനറബിയിൽ നിസ്കാരത്തിൽ ചൊല്ലാൻ സ്വഹിഹായ. ഹദിസ് വേണ്ടേ

  • @irshadkm2931
    @irshadkm2931 3 месяца назад

    രണ്ട് റകത് ന് പകരമുള്ള ജുമുഅയുടെ രണ്ട് ഖുതുബ മലയാളത്തിൽ നിർവ്വഹിക്കുന്ന പിഴച്ച വഹാബികൾക്ക് സുജൂതിലോ മറ്റു എല്ലാ സ്ഥലത്തും അറബിയല്ലാത്ത ഏത് ഭാഷയും ഉപയോഗിക്കാം....
    ഈ നൂറു കൊല്ലത്തിൽ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജുമുഅ പോലും ബാത്തിലാക്കിയ വഹാബികളെ നിങ്ങൾ ഈ പാപം എങ്ങിനെ കഴുകും?????? നിങ്ങൾ തന്നെയല്ലേ അവസാന കാലത്തെ ആ കുട്ടി ദജ്ജാലുകൾ.......
    എല്ലാ കാര്യത്തിലും വസ്വാസ് ഉണ്ടാക്കി ജനങ്ങളെ വിശ്വാസം ഇല്ലാതാക്കിയവർക്ക് കർമ്മം എന്ത് ചെയ്താലും ഒരു പ്രയോജനവുമില്ല...... വിശ്വാസം നഷ്ട്ടപെട്ടവർക്ക് എന്ത് കർമ്മം??????

  • @ayshamol-io3ee
    @ayshamol-io3ee 6 месяцев назад

    ഖുർആനും സുന്നതും ഒഴിവാക്കിയോ

  • @28-January
    @28-January 7 месяцев назад

    നിങ്ങൾ മലയാളം ഖുർആൻ ഹദീസ് ഒക്കെ വായിക്ക്. ഒന്നുകിൽ മതം ഉപേക്ഷിക്കും. അല്ലെങ്കിൽ ജിഹാദി ആകും

    • @muhammedashraf3208
      @muhammedashraf3208 6 месяцев назад

      മുൻ വിധി ഇല്ലാതെ പഠിക്കൂ

  • @Thaik-ld7sm
    @Thaik-ld7sm 7 месяцев назад

    എല്ലാ ഭാഷയും ദൈവത്തിന് അറിയാം ഏത് ഭാഷയിലും ആവാം ബാങ്കും മലയാളത്തിൽ ആക്കണം ഖുർആൻ പാരായണവും എല്ലാ ദുആയും മലയാളം ഇതാവും പുത്തൻ ആശയകാർക്ക് നന്നാവുക തല മറക്കലിൽ ഒന്നുമില്ല എന്ന് പറഞ്ഞു നടക്കും എന്നിട്ട് ചില വേദികളിൽ മറക്കും അവസ്സര വാതികളാണ് തലക്ക് സ്ഥിരധ ഇല്ലാത്ത ഒരു വിഭാകം തോന്നുന്നത് വിളിച്ച് പറയും ജിന്ന് ഇല്ല അല്ലാഹുവിന് കൈയ്യും കാലുമുണ്ട് വലിയ കസേലന്റെ മുകളിലാണ് ഇരുത്തം ഭൂമിയിൽ ഇറങ്ങിവെരും ഇങ്ങനെ തലക്ക് വെളിവ് ഇല്ലാതെ വിളിച്ച് പറയും കുറച്ച് കഴിഞ്ഞാൽ മാറ്റി പറയും ഇതിനെ താങ്ങി നടക്കുന്ന കുറേ അണികളായ മാനസിക രോഗികളും

    • @user-oc3fy4sd6n
      @user-oc3fy4sd6n 6 месяцев назад +1

      അല്ലാഹുവിന് കയ്യും, കാലുമുണ്ട് എന്ന് ആര് പറഞ്ഞു? ഇതെന്താ വിഗ്രഹരാധനയാണോ?

  • @kvrafee6913
    @kvrafee6913 3 месяца назад

    എന്ത് കൊണ്ട് സ്വന്തം ഭാഷയിൽ പ്രാർത്ഥിച്ചു കൂടാ. നബി അങ്ങിനെ പറഞ്ഞു വോ..

  • @majlisussalamaibrahimkutty9951
    @majlisussalamaibrahimkutty9951 7 месяцев назад +2

    അല്ല സലഫി സാഹിബെ
    അനറബി ഭാഷയിൽ സുജൂദിൽ പ്രാർത്ഥിക്കാൻ ഇമാമീങ്ങളുടെ മൂന്ന് അഭിപ്രായം ഉണ്ടെന്ന് പറഞ്ഞല്ലൊ
    അറബി അല്ലാത്ത ഭാശയിൽ ദുആ ചെയ്യാനുള്ള തെളിവ് തൊള്ള ബഡായി അല്ലാതെ വല്ല ഉദ്ധരണിയും ഉണ്ടോ ?

    • @makkarmm165
      @makkarmm165 7 месяцев назад +2

      നിങ്ങൾ ഇന്ന ഭാഷയിൽ മാത്രമേ ദുആ ചെയ്യാവു എന്ന് പറയുന്നില്ല

    • @mustafakamalgalaxy
      @mustafakamalgalaxy 4 месяца назад

      majlisusalam അല്ല ഹംകേ ഏത് ഭാഷയും അള്ളാക്ക് അറിയില്ലേ ജാഹിലെ? ഇത് കാന്ത അബോക്കാരോട് അല്ല ചോദിക്കുന്നത് അല്ലാഹുവിനോട് ആണ് 😂

  • @rasheedrzfjj7412
    @rasheedrzfjj7412 7 месяцев назад

    വലിച്ചു നീട്ടാതെ വിഷയം പറഞ്ഞാൽ നന്നായിരുന്നു.

    • @mustafakamalgalaxy
      @mustafakamalgalaxy 4 месяца назад

      തിരക്ക് ഉണ്ടെങ്കിൽ നീ കേൾക്കേണ്ട 😄

  • @user-pf3ek1ef8y
    @user-pf3ek1ef8y 6 месяцев назад

    ഉസ്താതിന്റെ ക്ലാസ് അതിമനോഹരം

  • @sethunairkaariveettil2109
    @sethunairkaariveettil2109 6 месяцев назад

    അല്ലാഹുവിനു അറബ് അല്ലേ അറിയൂ ഉസ്തൂ...

  • @sidhick.p.asidhick.p.a3353
    @sidhick.p.asidhick.p.a3353 6 месяцев назад

    Podamaire.

    • @RamlaR-gp8gr
      @RamlaR-gp8gr 6 месяцев назад

      Nee oru muslimo

    • @mustafakamalgalaxy
      @mustafakamalgalaxy 4 месяца назад

      ഇവൻ കഞ്ചാവ് കച്ചവടം ചെയ്യുന്ന ഒരു ജാഹിൽ ആണ്.

  • @ramlavahab4837
    @ramlavahab4837 6 месяцев назад

    സുജൂദ് ചെയ്യുമ്പോൾ കണ്ണ് അടച്ചാലും തുറന്നാലും കുഴപ്പം ഒന്നും ഇല്ല അല്ലാഹു സീകരിക്കും.

  • @arspk874
    @arspk874 7 месяцев назад

    هل كنت مقلدا ؟ متى استقللت من مكانتك الاجتهادية؟ لم لا تقرأ حديثا في هذه المسألة؟ انت لا تعرف الحديث؟ لم تتعلم الحديث الا في الفن الجدلي!

  • @krishnadastk2433
    @krishnadastk2433 7 месяцев назад +2

    ഹിന്ദുക്കൾക്ക് സംസ്കൃതം പോലെ😂

  • @krishnadastk2433
    @krishnadastk2433 7 месяцев назад +1

    അതായത് പടച്ചോൻ അറബിയാണോ ?😂

    • @afsalali8195
      @afsalali8195 7 месяцев назад

      മുഴുവൻ കേട്ടില്ല ല്ലേ

    • @Rightthought562
      @Rightthought562 7 месяцев назад +11

      കൃഷ്ണ ദാസന് ഇവിടെ എന്താണ് കാര്യം. ഇസ്ലാം മതവിശ്വാസികളുടെ കാര്യം അവർ തീരുമാനിച്ച് കൊള്ളും.

    • @generalvisionmalabar8018
      @generalvisionmalabar8018 7 месяцев назад

      ​@@Rightthought562കൃഷ്ണദാസ് എന്ന് പേര് പറ്റുമെന്നല്ലേ നമ്മുടെ ഒരു ഇത്

    • @Aneesak88
      @Aneesak88 6 месяцев назад

      ​​@@Rightthought562 ഖുർആൻ മുഴുവൻ ജനങ്ങൾക്കും ഉള്ളതാണ്
      വിശ്വസിക്കുക വിശ്വസിക്കാതെ ഇരിക്കുക ഓരോരുത്തരുടെ ഇഷ്ടം
      കേൾക്കുക , കേൾക്കാതിരിക്കുക ഓരോരുത്തരുടെ ഇഷ്ടം അല്ലെ ,
      ഹിദായത്ത് കിട്ടുന്നത് ആർക്കാന് പറയാൻ പറ്റുമോ ??
      കളിയാക്കാനോ എന്തിന് വേണ്ടിയാണെങ്കിലും കേൾക്കട്ടെ
      അദ്ദേഹത്തിന് ഹിദായത്ത് കിട്ടാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @Rightthought562
      @Rightthought562 6 месяцев назад

      @@Aneesak88 👍

  • @user-le8bg5di2w
    @user-le8bg5di2w 7 месяцев назад

    Alhamdulillah

  • @sajnagafoor7478
    @sajnagafoor7478 7 месяцев назад

    ആമീൻ

  • @muhammadessa3252
    @muhammadessa3252 7 месяцев назад +3

    അൽഹംദുലില്ലാഹ്