വേദനകളും വിഷമങ്ങളും ടെൻഷനുകളും മാറാൻ ഈ പ്രഭാഷണം ഒന്ന് കേൾക്കൂ... | Haris Bin Saleem

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 103

  • @hafsapattoth2598
    @hafsapattoth2598 Месяц назад +3

    കിട്ടും haris മൗലവി. താങ്കളുടെ പ്രസംഗം ഓരോന്നും വളരെ സമാദാനം തരുന്നു. ആയതിനാൽ വീണ്ടും വീണ്ടും നമ്മൾ കേൾക്കുന്നു. അതാണ് സത്യം. Jazakalkah hair👍

  • @rasiyaahammed3070
    @rasiyaahammed3070 Год назад +61

    ഉസ്താദിന് ദീൻ പറഞ്ഞു കൊടുക്കാൻ അള്ളാഹു ദീര്ഗാസും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ

  • @satharkp4409
    @satharkp4409 Год назад +50

    ഞാന മാനസികമായി തളർന്നിരിക്കുമ്പോളാണ് നിങ്ങളുടെ പ്രസംഖം കേൾക്കുന്നത് ഇപ്പോൾ സ്ഥിരമായി നിങ്ങളുടെ പ്രസ്ന്ഗം കേൾക്കുന്നു

    • @fathimaali1233
      @fathimaali1233 Год назад +3

      സത്യമാണ്. അൽഹംദുലില്ലാഹ്

    • @saheeraat3410
      @saheeraat3410 Год назад +3

      Alhamdulillah

    • @Sinan-d6u
      @Sinan-d6u Год назад +1

      Alhamdulillah

    • @hafsapattoth2598
      @hafsapattoth2598 10 месяцев назад

      ശെരിയാണ് അയാൾ പറഞ്ഞത് നിങ്ങളുടെ ചില പ്രസംഗം വീണ്ടും വീണ്ടും കേൾക്കുമ്പോൾ മനസ്സിന് നല്ല സമാദാനം. ഞാനും ഒരുപാട് കേട്ടു. ദാനം ചെയ്യുന്ന കാര്യം പ്രസംഗിച്ചത്. അസ്സലാമുഅലൈക്കും varahmathulla

    • @zainabap8305
      @zainabap8305 2 месяца назад

      😊😊😊😊😊😊😊​@@fathimaali1233

  • @vajidm8867
    @vajidm8867 Год назад +26

    അസ്സലാമു അലൈകും
    പ്രസംഗം കേട്ടാൽ തീർച്ചയായും സമാദാനം കിട്ടും. അത് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിന്തകൾ വഴി മാറിപ്പോകും. അല്ലാഹുവിനെ കണ്ടുമുട്ടണ്ട ദിവസത്തെ കുറിച്ച് ഓർമ വരുമ്പോൾ മറ്റൊന്നിനും വിലയില്ലാതാവുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @musthafamusthafa8882
    @musthafamusthafa8882 Год назад +19

    അൽഹംദുലില്ലാഹ്...

  • @Deedahafi
    @Deedahafi Год назад +5

    പ്രസംഗം കേൾക്കുമ്പോൾ സമാദാനം കിട്ടും. തീർച്ച

  • @SaleelaAnsari-ky6bl
    @SaleelaAnsari-ky6bl 6 месяцев назад +7

    ആരോഗ്യവും ആഫിയത്തും ഉള്ള നൽകട്ടെ 38:16 Allah, AmeenAmeen

  • @kunjappunc400
    @kunjappunc400 Год назад +18

    ഹൃദയ സ്പർശിയായപ്രഭാഷണം
    ജീവിതത്തിൽപകർത്താൻ നാഥാ നീ ഞങ്ങൾക്ക് തൗഫീഖ് നൽകണ🤲
    ആമീൻ

  • @haseenanisam7180
    @haseenanisam7180 2 месяца назад

    ഉസ്താദിന്റെ സംസാരം ശാസ്ത്രീയമായും സാംസ്കാരിക മായും ചിന്തിക്കുന്ന ഒരു മനുഷ്യന് ഉപകാരപ്പെടുന്നവയാണ്. ഞാൻ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന സംസാരം ആണ്. മനഃശാസ്ത്രപരമായ പലകാര്യങ്ങളും ഉൾകൊള്ളിച്ചു കൊണ്ടുള്ള ഈ ക്ലാസ്സുകളിൽ മറ്റൊരു വിഭാഗത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കാതെയാണ് ഉസ്താദിന്റെ ക്ലാസ്സ്‌..

  • @sajnakp4437
    @sajnakp4437 Год назад +10

    മനസ്സിൽ ത ട്ടി യ പ്ര ഭാഷണം 👍🏼🌹

  • @LIKE-om5xr
    @LIKE-om5xr Год назад +17

    അല്ലാഹു നിങ്ങളുടെ ബുദ്ധി നിലനിർത്തി തരട്ടെ

  • @ReshiNakkas
    @ReshiNakkas 2 месяца назад +2

    നല്ല പ്രസംഗം സുപ്പർ ❤

  • @Mujeeb-uk1zj
    @Mujeeb-uk1zj 3 дня назад

    Good speech. 👍👍

  • @SaleelaAnsari-ky6bl
    @SaleelaAnsari-ky6bl 6 месяцев назад +1

    ❤Allhamdulilah❤️👌

  • @shafeequemuhammed
    @shafeequemuhammed Месяц назад

    Alhamdilillah, mind onnu frewsh aavan orupaad help cheytha oru prabashanam.

  • @zuhramol8466
    @zuhramol8466 Год назад +4

    Alhamdulillah

  • @jamsheershehin6343
    @jamsheershehin6343 Год назад +10

    Mashaallah.

  • @saithalaviv2125
    @saithalaviv2125 Год назад +2

    Its really affordable ❤

  • @anshifashik
    @anshifashik Год назад +1

    Alhamdulillah. Manassinu nalla sugham. Enne SSSA collegil padhippiccha saranu.enikk ettavum ishtppetta saranu.nalladu mathram vartte. Aameenu. Insha allha

  • @anvarsadiqkottankattil3549
    @anvarsadiqkottankattil3549 Год назад +17

    പലിശക്ക് ലോൺ എടുക്കാതിരിക്കാൻ വേണ്ടി ഞാൻ പല സംഘടനയുടെയും കീഴിലുള്ള പലിശ രഹിത ലോണിനു വേണ്ടി അന്വേശിച്ചു പക്ഷെ ആരും തന്നതുമില്ല .ഞാൻ ലോൺ എടുത്തതുമില്ല. alhamdulillah കാര്യങ്ങൾ എല്ലാം ശരിയായി.

    • @SHAMSHAZASH
      @SHAMSHAZASH 10 месяцев назад +1

      അല്ലാഹുവിനെ തവക്കൽ ചെയ്തു മുന്നോട്ടു പോയാൽ അള്ളാഹു ഒരു മാർഗ്ഗം കാണിച്ചു തരും 👍👍

    • @Jameela-ej7si
      @Jameela-ej7si 8 месяцев назад

      F😂😂😂

    • @Jameela-ej7si
      @Jameela-ej7si 8 месяцев назад

      😂

  • @abdulmajeed-ck9gq
    @abdulmajeed-ck9gq Год назад +2

    Nalla arivu tharunna prasangam.
    Given to the power of eemaan ❤

  • @nishadbasheer5721
    @nishadbasheer5721 Год назад +4

    അൽഹംദുലില്ലാഹ്

  • @hafsapattoth2598
    @hafsapattoth2598 Месяц назад +1

    മനസ്സിൽ തട്ടുന്നു. അല്ലാഹ് ആയുസ്സ് നൽകട്ടെ. ആമീൻ

  • @roobi5716
    @roobi5716 Год назад +3

    Alhamdhulillah

  • @AzadKs-e8c
    @AzadKs-e8c Месяц назад

    Allamdulilla,🎉

  • @asmabiasma2761
    @asmabiasma2761 Год назад +3

    അൽഅംദുലിലജസാകൂളളായിഖൈർ

  • @nasarkottappuram7560
    @nasarkottappuram7560 Год назад +132

    തീർച്ചയായും പടച്ചവൻ ഹറാമാക്കിയ കാര്യങ്ങൾ ചെയ്യാതിരുന്നാൽ ജീവിതത്തിൽ സമാധാനമുണ്ടാവും

    • @naseernaseer1336
      @naseernaseer1336 Год назад

      ❤❤q❤❤q❤❤❤qqp❤❤q❤❤q❤

    • @musthafamusthafa4879
      @musthafamusthafa4879 Год назад +4

      അത് ശരിയാ എന്റെ പ്രശ്നം ഇതു തന്നെ എന്റെ ഭർത്താവിന്റെ കാര്യം

    • @leshuleshu3997
      @leshuleshu3997 Год назад

      ​@@musthafamusthafa4879jjji888jjjjîjj8jjijjijij

    • @KadeejaKadeeja-sp1pv
      @KadeejaKadeeja-sp1pv Год назад

      Pppp0😊😊😊😊😊😊😊😊

    • @aashpsy3210
      @aashpsy3210 Год назад

      @@musthafamusthafa4879
      ....
      .
      ..
      .
      .....
      .....

  • @mishabmishab9118
    @mishabmishab9118 Год назад +3

    🤲🏻🤲🏻

  • @minhas2019
    @minhas2019 5 месяцев назад

    Masha allah

  • @NavasAbid
    @NavasAbid 5 месяцев назад

    അൽ ഹംദു ലില്ലാഹ് ...

  • @LIKE-om5xr
    @LIKE-om5xr Год назад +2

    വളരെ ശരിയാണ്

  • @udalenu7749
    @udalenu7749 7 месяцев назад +2

    Alhamdulilla . AyussumArogyavumNalkeAnugrahikenameyYaRabbulAlameen

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 Год назад +6

    Super

  • @palat2mepparamb192
    @palat2mepparamb192 Год назад +2

    Jasakkalla hair🌩️

  • @soujathjaleel9128
    @soujathjaleel9128 Год назад +2

    👍✔️

  • @noushidhadileef8659
    @noushidhadileef8659 Год назад +2

    Kelkkumbolulla samaadaanam. Alhamdulillah ❤

  • @nisar-rn2tg
    @nisar-rn2tg Год назад +1

    Aameen

  • @ilyasamanath2893
    @ilyasamanath2893 Год назад +14

    ഹൃദയത്തിൽ തട്ടുന്ന പ്രഭാഷണം

  • @SainabaMp-xk5hf
    @SainabaMp-xk5hf Год назад +2

    Àlhamdulillà

  • @shajilashajahan9666
    @shajilashajahan9666 Год назад +1

    👍👍

  • @mohdadhil3160
    @mohdadhil3160 Год назад +1

    Ethile prarthana egineya kittuga🙏

  • @sajithank315
    @sajithank315 Год назад +1

    Orupad eshtamayi prebashannam alhamdulillah

  • @majeedalungal5633
    @majeedalungal5633 Год назад +3

    🌹👌👌

  • @anainaazeez5155
    @anainaazeez5155 Год назад +1

    Sathyamanu enganeyulla speech Kattan pariharamanu. Anubhavam sakshi

  • @Ramos-b3f
    @Ramos-b3f 3 месяца назад

    😊😊

  • @ZulaikhaCpz
    @ZulaikhaCpz Год назад +1

    👍👍👍👍

  • @mishabmishab9118
    @mishabmishab9118 Год назад +1

    Last paranna dua onn parannatharumo

  • @salmabi9164
    @salmabi9164 Год назад +3

    👍

  • @Asifmedia1
    @Asifmedia1 Год назад +2

    👍👍👍👍👍👍👍

  • @hudasidhique1577
    @hudasidhique1577 Год назад +1

    teerchayayum parajatu elllam 100/anubavtil ullatanu

  • @sainurafeek6377
    @sainurafeek6377 Год назад +2

    Òru padu esttamanu usthathinte prasangam ente Ella tension number theerum

  • @sihabbabu3264
    @sihabbabu3264 Год назад +1

    Mic nde munnil ninnu maari ninnu prabashanam nadathumbol shabdham koodiyum kurannum kelkunnadh kond nalla vekthayi muzhuvanayum kelkaan kazhiyunnilla

  • @ansilshahaban4552
    @ansilshahaban4552 Год назад

    Oru samshayam undaayirunnu , chodhyangal undaavaruth ennaan enkilkkude .....padacha rabb ororutharkkum sambhavikkunnathum sambavikkaanirikkunnathum record cheythittundenki aa theerumaanam maattaan sadhikkillallo...appo ee kolapaathakam,theevravaatham,kalav okke enth adisthaanathilaan nadakkunnath?

  • @rahiyanathabdul5950
    @rahiyanathabdul5950 Год назад +2

    പറയാൻ വാക്കുകൾ ഇല്ല

  • @udalenu7749
    @udalenu7749 7 месяцев назад

    15:03

  • @MusthalifaP
    @MusthalifaP 7 месяцев назад

    amamqq

  • @rahiyakm
    @rahiyakm 8 месяцев назад

    ustade bankil ninnu kittunna palisha eyd widattil chilawayikknam
    ???

    • @differentparadigm
      @differentparadigm Месяц назад

      Adhu pavapettavarkku kodukkuka alenkil islamika prabodhanathinnu kodukkuka

  • @zulwin897
    @zulwin897 Год назад +1

    Oro velliyaychatheyum qutba kelkkan kathirikkunnavarund. Enne pole kure per

  • @rahimmarakkar686
    @rahimmarakkar686 Год назад +1

    The above number is not functioning.

  • @ZulaikhaCpz
    @ZulaikhaCpz Год назад +1

    👍👍👍👍😅

  • @rabiya9463
    @rabiya9463 Год назад +1

    Usthathinte namber onn kitto

  • @mamaslifevlog8451
    @mamaslifevlog8451 Год назад +6

    ലോൺ എടുക്കുന്നതിനു മുമ്പ് ചോദിച്ചാലും ആരും തരില്ല

    • @anvarsadiqkottankattil3549
      @anvarsadiqkottankattil3549 Год назад

      ശരിയാണ്. അത് ഏത് സംഘനക്കാരായാലും

    • @speciallion2930
      @speciallion2930 2 месяца назад

      Sheriyan

    • @differentparadigm
      @differentparadigm Месяц назад

      Allahuvinode dua cheyyuka, Allahu urapayittum nalkum ennu pradeeshikkuka, athinnu vendiyittula halal aaya parishramangal cheyyanullath cheyyan shremikkuka.

  • @sabeena.ksabeena.k9159-rv3uc
    @sabeena.ksabeena.k9159-rv3uc Год назад

    ഹാരിസ് ഉസ്താതിന്റെ no തരുമോ

  • @sabeena.ksabeena.k9159
    @sabeena.ksabeena.k9159 Год назад

    ഉസ്താദിന്റെ no കിട്ടുമോ

  • @kunhabdullak5774
    @kunhabdullak5774 Год назад +4

    lllpll

  • @aaishaabdulrahim
    @aaishaabdulrahim 6 месяцев назад

    ..

  • @kunjanivmsaidvm13
    @kunjanivmsaidvm13 Год назад +1

    😄😄 എല്ലാരോടും ഡോക്ടാറാകാനും എഞ്ചിനിയറാകാനും വല്യ വീട് വെച്ച് നിങ്ങള് തന്നെ മ മോട്ടിവേഷൻ കൊടുത്ത് മാതൃക കാട്ടീട്ട് ഇപ്പാ ആ പാവങ്ങളെ സമാധാനിപ്പിക്കാലെ 🤭😄

    • @janamventuresllp4151
      @janamventuresllp4151 Год назад +2

      അതു എപ്പോൾ sir ഞാൻ പഠിച്ച college le അധ്യാപകൻ ആയിരുന്നു എനിക്ക് നന്നായിട്ട് അറിയാം സിർന് ആകെ ഒരു ലക്ഷ്യം മാത്രേ ഉള്ളൂ മാനവരാശിയുടെ നന്മ, എല്ലാവർക്കും സ്വർഗം നെടികൊടുകുക അതിനു വേണ്ടിയടോ sir പ്രവർത്തിക്കുന്നത് .... മനസ്സിൽ നന്മ ഉള്ളവർക്ക് അത് മനസ്സിലാകും ok 👍

  • @sameerarahman7775
    @sameerarahman7775 Год назад

    ഉസ്താദിൻ്റെ നമ്പർ തരുമോ ..pls .

  • @maazzain3494
    @maazzain3494 Год назад

    Sirinte number onn send cheyyumo?

  • @milumathew1004
    @milumathew1004 Год назад +1

    Alhamdhulillah

  • @ayshabanu913
    @ayshabanu913 Год назад +1

    Super

  • @Muzammil-wb2nn
    @Muzammil-wb2nn Месяц назад

    👍🏻

  • @udalenu7749
    @udalenu7749 7 месяцев назад +1

    👍👍👍

  • @udalenu7749
    @udalenu7749 7 месяцев назад +1

    👍👍👍