എത്ര പൊട്ടത്തരങ്ങളാണ് ഉസ്താദുമാർ പറഞ്ഞു തള്ളുന്നത്. നിങ്ങൾക്ക് ഒരു അല്ലാഹു പോരേ.Abul Kalam Ottathani

Поделиться
HTML-код
  • Опубликовано: 19 окт 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

Комментарии • 590

  • @alikunnath6013
    @alikunnath6013 Год назад +22

    മാഷാ അല്ലാഹ് താങ്കൾക്ക് കൂടുതൽ ആഫിയത്തിനായി പ്രാർത്ഥിക്കുന്നു ആമീൻ പഠനർഹമായ അവതരണം

  • @moidheenkuttych3897
    @moidheenkuttych3897 Год назад +7

    യാഥാർത്ഥ്യത്തിന്റെ കെട്ടഴിക്കുക
    യും, നീതിയുടെ നിദർശനത്തിലൂ
    ടെ ഇസ്ലാലാമികാദർശആശയങ്ങ
    ൾ സംസാരിച്ച ഉസ്താദിന്ന് സ്നേഹാദരവോടെ നന്ദി പറയുന്നു. പ്രാർത്ഥിക്കുന്നു -->CM .
    ALINCHUVAD

  • @subaidasu1939
    @subaidasu1939 Год назад +95

    അൽഹംദുലില്ലാ ഉസ്താദേ താങ്കളുടെ ഈ പ്രഭാഷണം കേട്ടിട്ട് ഹിദായത്തിലേക്ക് മടങ്ങാൻ അറിവില്ലായമ കൊണ്ട് ശിർക്കിൽ മുങ്ങിക്കിടക്കുന്ന മുസ്ലി നാമധാരികൾക്ക് മനസ്സുണ്ടാവട്ടെ - ആമീൻ ആമീൻയാ അർഹമുറാഹിമീൻ

  • @riyasck1626
    @riyasck1626 Год назад +11

    ആമീൻ യാ റബ്ബൽ ആലമീൻ...

  • @magafoorofficial5116
    @magafoorofficial5116 Год назад +16

    ഏറ്റവും പ്രസക്തമായ പ്രഭാഷണം എല്ലാവരും കേൾക്കേണ്ടത് തന്നെ

  • @ദാസപ്പൻ-ജ7ഴ
    @ദാസപ്പൻ-ജ7ഴ Год назад +18

    പടച്ചോൻ ഇങ്ങളെ കാക്കട്ടെ..... വേറെ ഒന്നും പറയാൻ ഇല്ല

  • @AbdulKareem-rl7pb
    @AbdulKareem-rl7pb Год назад +63

    ഒരു ഗ്രൂപ്പിലും അംഗമാവാതെ മുസ്ലിം ആയി ജീവിക്കുക അവരാണ് വിജയികൾ

    • @serianakuppakkattu7292
      @serianakuppakkattu7292 Год назад

      നീ ഏത് പളളീലാ ജുമുഅക്ക് പോവുക? 🙂

    • @anilashweer4104
      @anilashweer4104 Год назад

      ​@@serianakuppakkattu7292😂

    • @shihabmampadan937
      @shihabmampadan937 Год назад

      ​@@serianakuppakkattu7292ജുമുഅ ക്ക് ഏതെങ്കിലും പള്ളിയിലേക്ക് പോകണം എന്ന് അല്ലാഹു പറഞ്ഞിട്ടില്ല. എവിടെയാണോ ഒരുമിച്ച് കൂടാൻ പറ്റുന്നത് അവിടെ കൂടാം ....

    • @mohammedpullattil579
      @mohammedpullattil579 Год назад +6

      അല്ലാഹുവിന്റെ പള്ളിയിൽ

    • @muhammedrafi-s8w
      @muhammedrafi-s8w Год назад

      ​@@serianakuppakkattu7292നിങ്ങൾ പള്ളിയിൽ പോകുന്നത് ഗ്രുപ്പ് നോക്കിയാണോ?

  • @alikongath7154
    @alikongath7154 Год назад +35

    ഉസ്താദേ ഒരു ആയിരം ലൈക് അടിക്കണം എന്ന് തോന്നുന്നു താങ്കൾക്ക് അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ ആമീൻ

  • @musethfavkverygood9492
    @musethfavkverygood9492 Год назад +50

    തലയിൽ കുറച്ചെന്തെങ്കിലും, ഉള്ളവന് ഇതു ഉപകാരപെടും. ഹഖ് മനസിലായി. ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ .

  • @latheeflathu1329
    @latheeflathu1329 Год назад +7

    مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا (17)

  • @suhailazhar8482
    @suhailazhar8482 Год назад +52

    ഈ ഉസ്താത് പറയുന്നതാണ് എന്റെ ഇസ്ലാം, യുക്തിയോട് ചേർന്ന് നില്കുന്ന ഇസ്ലാം, ചെയ്ക്കും തങ്കമ്മാരും ഒന്നും രക്ഷിക്കാനില്ലാത്ത, പടച്ച റബ്ബ് നോട് മാത്രം തേടേണ്ട ഇസ്ലാം..❤ ഉസ്താത്തിന് റബ്ബ് ദീഗായുസ്സും ഹാഫിയത്തും കൊടുക്കട്ടെ.. എല്ലാവരും ദുആയിൽ ഉൾപെടുത്തണേ..❤

    • @licpm3754
      @licpm3754 Год назад

      Where is yukthi in religion? When social media and internet, I understood all religions are comedy and nonsense!!! So many youths are leaving the Islam and some continuing as Murtadh!!

    • @suhailazhar8482
      @suhailazhar8482 Год назад

      @@licpm3754 സുഹൃത്തേ.. ഒരു യുക്തി വാദി ആവുകയെന്നത് അറിവില്ലായ്മ ആണ്, ഞാൻ വലിയ സംഭവമാണ് എന്നെ കാൾ ബുദ്ധി ഈ വിശ്വാസികൾക് ഇല്ല എന്നൊക്കെ തോന്നും, ഞാൻ യുക്തി വാദി ആയിരുന്നു, ഇസ്ലാം എന്താണെന്ന് ശെരിയായി പഠിച്ചാൽ മനസ്സിലാകാവുന്നതേ ഒള്ളു, ഈ കള്ള മോളിയാര് മാരെ കണ്ട് പഠിക്കരുത്, ഖുർആൻ പഠിക്കുക അതാണ് നല്ലത്

    • @ASFA527
      @ASFA527 Год назад

      ഈ കള്ള വഹാബി ആണോ നീ ഉസ്താതെന്ന് വിളിച്ചത്

    • @ummerpadakulam963
      @ummerpadakulam963 10 месяцев назад

      യുക്തി കൊണ്ട് ചിന്തിച്ചാൽ മുജാഹിദുകളാകാം യുക്തിവാദികളായി നിരീശ്വരവാദികളാകാം മുസ്ലിം കളാവുകയില്ല

  • @abdullakutty9102
    @abdullakutty9102 Год назад +11

    Good message 👍🤲

  • @raihan09272
    @raihan09272 2 месяца назад +1

    Sathyamaya vakkukal. Alhamdulillha

  • @Khalidkathirakottil
    @Khalidkathirakottil Год назад +12

    മാഷാ അള്ളാ 👍

  • @aneesaameerkannu2862
    @aneesaameerkannu2862 2 месяца назад +2

    ഇത്രയും ഉദാഹരണത്തോടെ വിശദീകരിച്ച ഒരു പ്രസംഗം കേട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്.

  • @RAZAK-hd1qv
    @RAZAK-hd1qv Год назад +4

    Mashaallah

  • @Fathimack-fh3
    @Fathimack-fh3 2 месяца назад +1

    Mashaalla

  • @Yousuf75264
    @Yousuf75264 Год назад +5

    Assalamualaikum
    എന്റെ പ്രിയപ്പെട്ട ഇരു സമസ്തയിൽ പെട്ട സഹോദരി സഹോദരൻ മാരെ, ഇനിയെങ്കിലും
    ഈ നബാത്തീ ഖുതുബ
    (ആർക്കും പറയുന്ന ഖതീബിന്നും,കേൾക്കുന്ന നമ്മൾക്കും മസ്നസ്സിലാവാത്തത്)❤അതിനാൽ
    (മഹാഷിറൽ) വെള്ളിയാഴ്ച്ച ജുമുഅ ക്കുവന്നു കൂടിചേർന്നവരെ
    സത്യം, സത്യ മായി മനസ്സിലാക്കാൻ
    മാതൃ ഭാഷ, (മലയാളം )
    നമ്മുടെ മാതാ, പിതാക്കൾ നമ്മേപഠിപ്പിച്ചഭാഷയിലുള്ള ഖുതുബ
    (അതുകേൾക്കാനായി
    പ്രത്റ്റിന്യ എടുത്തു വരും
    വെള്ളിയാഴ്ച കളിൽ
    തുടർന്നും മുന്നിട്ടു വരുവിൻ, നാളത്തെ പരലോക ചിന്ത മനസ്സിൽ രൂഠമൂലമാക്കാൻ
    യഥാർത്ഥ തൗഹീദി ന്റെ
    പ്രഖ്യാപനം ശ്രവിക്കാൻ
    വരുക, നിസ്കാരവും കഴിഞ്ഞ്, ശേഷം ഉണ്ടാവുന്ന മനഃസംതൃപ്തി അപാരമാവും തീർച്ച
    നിങ്ങളുടെ, സുന്നി സഹോദരൻ
    ഇൻശാ അല്ലാഹ്❤
    (എല്ലാ ഭാഷകളും അല്ലാഹുവിൽനിന്നുള്ളതാണ്, arrahmaan, (allamal Qur'an, khlakkhal Insaan allamaul bhayaan )❤🌹❤🌹❤🌹❤🌹❤

    • @jaisaljaisu9643
      @jaisaljaisu9643 Год назад +2

      ബാങ്കും മലയാളത്തിൽ കൊടുക്കാം എല്ലാവർക്കും മനസ്സിലാകണ്ടെ 😎

    • @musthafatc7321
      @musthafatc7321 Год назад

      ​@@jaisaljaisu9643സലാം പറയുന്നതും നിസ്കരിക്കുന്നതും മലയാളത്തിലാക്കാം. എന്തിനേറെ ഖുർആൻ അറബി വേണോ. അതും മലയാളം പോരേ. സലഫി മസ്ജിദ് എന്ന് കാണാം. ദയവായി അത് മലയാളം ആക്കുക.

  • @fathimavengamannil
    @fathimavengamannil 2 месяца назад

    Mashallah.goodspeech.allahuh.helpusthad.ameen

  • @infoline610
    @infoline610 Год назад +10

    ഇത് പോലുള്ള ചിലർക്ക് മാത്രമാണ് ദീൻ "തിരിഞ്ഞത് " അവർ മറ്റുള്ളവരെയും "തിരിക്കുകയാണ് "
    പടച്ചവൻ കാക്കട്ടെ.....

  • @hamsapp3719
    @hamsapp3719 10 месяцев назад

    അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 10 месяцев назад +2

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ബഹുമാനപ്പെട്ട പണ്ഡിത
    നും അദ്ദേഹത്തിന്റെ കുടുംബത്തിന്നും അള്ളാഹു ഹാഫിയത്തുള്ള ദീർഘായുസ്സും ശാന്തിയും സമാധാന സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @harikripa3524
    @harikripa3524 Год назад

    Very good speech

  • @juvairiyarasheed4335
    @juvairiyarasheed4335 Год назад +7

    ആമീൻ സുമ്മ ആമീൻ വലൈകുമുസ്സലാം വാറഹ്മതുല്ലാഹി വബറകാതുഹു

  • @fromearth7454
    @fromearth7454 Год назад

    Mashaallah 👍 alhamdulillah

  • @MuhammadBasheer-g8m
    @MuhammadBasheer-g8m Месяц назад

    ശിർക്കിനെ എതിരെ സംസാരിക്കുന്ന ഇതുപോലുള്ള പണ്ഡിതന്മാർക്ക് ദീർഘായുസ്സ് കൊടുക്കണേ അള്ളാ

  • @RahmatAli-s8z
    @RahmatAli-s8z Год назад

    Masha Allah

  • @subaidakm3853
    @subaidakm3853 Год назад +2

    MashaAllah ❤

  • @rehu8650
    @rehu8650 10 месяцев назад +1

    Clip കൂടി വേണമായിരുന്നു

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Год назад

    Good speach 👍👍

  • @channel-ok8tq
    @channel-ok8tq Год назад +36

    പറയുന്നത് 100:% ശരിയാണ്

    • @FactcheckMalayalam
      @FactcheckMalayalam Год назад +2

      അതെ , വിവരമില്ലാത്തവർക്ക് ഇതെല്ലാം 100% ശരിയാണ്
      ഒരാൾ മരണപ്പെട്ടാൽ കരഞ്ഞിരിക്കാൻ അല്ല നബി തങ്ങൾ കൽപ്പിച്ചത് , എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുക ,

    • @FactcheckMalayalam
      @FactcheckMalayalam Год назад

      എന്തെങ്കിലും കാര്യമുള്ള കാര്യം പറയുമെന്ന് കരുതി വീഡിയോ കണ്ടതായിരുന്നു സമയം വെറുതെ നഷ്ടമായി 😞

    • @knmkasim
      @knmkasim Год назад

    • @musthafapariyadath9402
      @musthafapariyadath9402 Год назад +2

      @@FactcheckMalayalam എന്താ നല്ല കാര്യം???? സമയം നഷ്ടമായത് സാപ്പാടാണോ?????

    • @kpabdulla3593
      @kpabdulla3593 Год назад

      ചി ലവിഡി കളായമുജാകളെ വളർത്തി വലുത്ആകുവാൻ നല്ലതു

  • @anasanu6983
    @anasanu6983 Месяц назад

    അൽഹംദുലില്ലാ❤

  • @AssainarEt
    @AssainarEt Год назад +2

    റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലം . ഹിജ്റ പോയതിന് ശേഷം ആണ് വർഷം എണ്ണൂന്നത് അപ്പേഅപ്പോൾ റബീഉൽ അവ്വൽ 12 നാണ് ജനിച്ചത് എന്ന് എങ്ങിനെ പറയും. സഹോദരൻ . മാരേ ഒന്നു പറഞ്ഞു തരണേ ?

    • @musthafatc7321
      @musthafatc7321 Год назад

      പിന്നെ എന്തിനാണ് മുജാഹിദുകൾ നബി മരിച്ച ദിവസം ആഘോഷിക്കാൻ പാടില്ല എന്ന് പറയുന്നത്. നിങ്ങൾക്ക് ആരാണ് നബി മരിച്ചത് റബീഉൽ അവ്വൽ 12 നാണെന്ന് വിവരം തന്നത്.

    • @kunjumon37
      @kunjumon37 2 месяца назад

      നബി(സ) വഫാത്തായത് റബീ ഉൽഅവ്വൽ 12 ന് ആണെന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല.

    • @pathralilpathralil
      @pathralilpathralil 2 месяца назад

      NEETHOPPI
      ...ULLA..SALAFI

  • @KUNHIMON243
    @KUNHIMON243 Год назад +20

    കാന്തപുരവൂം ജിഫ്രിയുംഅള്ളാഹുവിന്പകരംമടവൂർ പ്രാന്തനെ പ്രതിഷ്ടിക്കുന്നു പൊളിച്ചുകളയണം

    • @noufalta7938
      @noufalta7938 Год назад

      വാടാ നീ പൊളിക്കാൻ സയ്യിദുൽ ഉലമയുടെയും ap ഉസ്താദിന്റെ യും അടുത്ത് വന്നു നില്കുമ്പോൾ മുട്ട് വിറകും അങ്ങനെ ഉള്ള മുശ്രിക് അല്ലെ നീ യൊക്കെ

    • @AbdullaCholayil-xp4su
      @AbdullaCholayil-xp4su 11 месяцев назад

      Dajjalukallo

    • @ummerpadakulam963
      @ummerpadakulam963 10 месяцев назад +1

      നുണ പറയൽ മത്സരം നടത്തൽ അതിന് സമ്മാന വിതരണം നടത്തൽ മുജാഹിദു തൗഹീദ്. 2006 ലെ സലഫി Fest മുജാഹിദു തൗഹീദിലേക്കുള്ള വഴി കുറേ പിഴച്ച ഇബ് ലീസ് സന്തതികൾ മുജാഹിദുകൾ. ഈ മുജാഹിദുകൾ സൂറത്തുന്നം ല് അംഗീകരിയ്ക്കുന്നുണ്ടോ ഈ സൂറത്ത് യഥാവിധി മനസ്സിലാക്കിയാൽ മുജാഹിദു കളാവുകയില്ല

  • @abdurahmanp6605
    @abdurahmanp6605 Год назад +4

    Mashallah

  • @usmanpaduvanpadan
    @usmanpaduvanpadan 11 месяцев назад

    Ameen

  • @villagenature2393
    @villagenature2393 Год назад +8

    ഉസ്താദ് ന്റെ പ്രഭാഷണം കേട്ട സമസ്ത വിശ്വാസത്തിൽ പെട്ട ഒരുകൂട്ടർക്ക് കുറേശെ സത്യം ബോധ്യ പെട്ടിട്ടുണ്ടാകും പക്ഷെ തങ്ങളുടെ പൂർവികർ കാരണവന്മാർ ചെയ്തു പോന്നതിനെ കൈയൊഴിഞ്ഞു യഥാർത്ഥ വിശ്വാസത്തിലേക്കു വരാൻ അവർ അതു സൗകര്യപൂർവ്വം മറക്കും വേറൊരു കൂട്ടർ മതത്തെ ആഘോഷവും ഉദര പൂരണ മാർഗവുമാക്കിയവർ പല്ലും നഗവും ഉപയോഗിച്ച് സത്യത്തെ എതിർക്കും

  • @muhammedkkandy3199
    @muhammedkkandy3199 Год назад +15

    യുവാക്കൾ വഴിതെറ്റിപോകാൻ കാരണക്കാരണവർ, ലഹരി ഉപയോഗിക്കുന്നവരും അത്‌ വിതരണം ചെയ്യുന്നതും മ്ലേച്ഛമായ കാര്യങ്ങളും ചെയ്യുന്നതും 100%ഇവരുടെയൊക്കെ സന്താനങ്ങളാണെന്നു കാണാം, നഊദുബില്ലാഹ്..

  • @radhakrishnann8424
    @radhakrishnann8424 Год назад +6

    ഉസ്താദിന് ദീ൪ഖായുസ്കിട്ടി എല്ലാ ശിക്ഷൄഗണത്തേയു൦ പണ്ടാരമടക്കട്ടെ.

  • @khaleelkodakkad744
    @khaleelkodakkad744 Год назад +1

    Muth Nabi(sw) yudea Jananam um aayi bendhapettu Nabi(sw) paranjath ath oru Monday aayirunnu annu Paurnami(full moon) aayirunnu. Monday chilappol change aakam, ennal Paurnami(full moon) enthayalum R.Awwal 12 in undakumo ennu oru samshayam pand muthalea und. Ariyunna aarengilum onnu comment cheyth clear aaki tharanam pls.

  • @sulaimanfaiz5490
    @sulaimanfaiz5490 Год назад +3

    പറയുന്നതെല്ലാം കളവാണങ്കിലും കേൾക്കാൻ നല്ല രസമുണ്ട്

    • @munnacasrod3862
      @munnacasrod3862 Год назад +3

      മായാവി കഥ കേട്ട് രസിച്ചവർക്ക് സത്യം പറയുമ്പോൾ അത് മനസ്സിലോട്ട് ഇറങ്ങാൻ കുറച്ചു ബുദ്ധിമുട്ട് തന്നെ

  • @hopefully1
    @hopefully1 Год назад +2

    ശരിയാണ്

  • @rafeeqrafi634
    @rafeeqrafi634 Год назад

    Nabi wafath aaya divasamanenn paranjitano nabidinam aagoshikunnath keralathi?

  • @RahmatAli-s8z
    @RahmatAli-s8z Год назад

    Good

  • @suharapalakkal3238
    @suharapalakkal3238 Год назад

  • @majeedkappil5015
    @majeedkappil5015 Год назад +1

    Very good

  • @Myselfsameerpk
    @Myselfsameerpk 2 месяца назад

    Usthadee .. parayunna karyangalil enik oru abhipraya vethyasam ullath kaliyakalukal ishtavnilla.. parayunna karyam gouravam ullathanu.. parayunna reethiyil onnude maatam venamnn enikk thoonunnath...

  • @muhammedkt3773
    @muhammedkt3773 Год назад +22

    അള്ളാഹു മൗലവിക്ക് ഹിദായത്ത് നൽകട്ടെ ആമീൻ.

  • @Quranversesonly-1
    @Quranversesonly-1 Год назад +2

    100% correct

  • @sajukasaju6248
    @sajukasaju6248 2 месяца назад +9

    സൗദിയിലും, മറ്റു അറബ്നാട്ടിലും സുന്നികളാണ് കൂടുതലും... But കേരളത്തിലെ മുജാഹിദുകളെ പോലെ എന്ന് മാത്രം... അള്ളാഹുവിനെ മാത്രം വിളിച്ച് പ്രാർത്ഥിക്കുന്നവർ....❤

    • @FareedC
      @FareedC 2 месяца назад

      അവർക്കു തരാവീഹ് 20.ഉണ്ട്. ജും അ ക്ക് ബാങ്ക് രണ്ട് ഉണ്ട്.. ഇവിടെയോ... അവിടെ പോയി എല്ലാ ഗിമ്മിക്കുകളും..അത് കൊണ്ട് അവരും ഞങ്ങളും ഒന്ന് അത് മാറ്റി വെച്ചേരെ..

    • @mohamedrafi8176
      @mohamedrafi8176 Месяц назад

      Good

    • @arrahmanblogs7395
      @arrahmanblogs7395 Месяц назад

      ഉള്ളതാണോ

  • @AhmadAhmad-oq8yi
    @AhmadAhmad-oq8yi Год назад

    Muhammadineyum rasoolineyum manasilakathathan innu nadakunna Ella abiprayangal Kum Karanam.

  • @NewKw-f8w
    @NewKw-f8w 10 месяцев назад

    Right

  • @abdulazeez5833
    @abdulazeez5833 Год назад +12

    ഇത് ശരിയാണ് സുന്നികളിൽ തന്നെ കുറ്പേർക്ക് ഈ അഭിപ്രായം ഉണ്ട് എന്നിക്കും

  • @ThasleenaKThasleena
    @ThasleenaKThasleena Год назад +1

    👍🏻👍🏻

  • @AbdulKhader-r8z
    @AbdulKhader-r8z 10 месяцев назад +2

    വിവരമുള്ളവർക്ക് മനസ്സിലാവാൻ തുടങ്ങി

  • @MrvpMrvp
    @MrvpMrvp Год назад

    Kabaralikalode enthina usthathe salam parayunnath

  • @mohammedpullattil579
    @mohammedpullattil579 Год назад

    ❤❤❤

  • @KhalidVp-f3u
    @KhalidVp-f3u Год назад +40

    എന്തൊക്കെ പറഞ്ഞാലും തലയിൽ കയറാത്ത വലിയൊരു വിഭാഗം ഇവിടെ ഉണ്ട്.ഇദ്ദേഹം പറഞ്ഞെതെല്ലാം സത്യമല്ലേ?തലച്ചോർ ഉള്ളവർ ചിന്തിക്കുക.

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw Год назад

      ഖുർആൻ ആയതുകളും ഹദീസുകളും ദുർവ്യാഖ്യാനിക്കുന്ന മറ്റൊരു ഫാദർ അലവി.

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw Год назад

      ഖുർആൻ ആയതുകളും ഹദീസുകളും ദുർവ്യാഖ്യാനിക്കുന്ന മറ്റൊരു ഫാദർ അലവി.

    • @moideenkuttypk6377
      @moideenkuttypk6377 Год назад +2

      ​@@AbdulRasheed-zm3jwസഹോദരാ...
      പരിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞ് പഠിച്ചു നോക്കൂ...
      അപ്പോൾ താങ്കൾക്ക് മനസ്സിലാകും. ഇദ്ദേഹം പറയുന്നത് തന്നെയല്ലെ സത്യം എന്നത് .!!

    • @scenario4348
      @scenario4348 11 месяцев назад

      ​@@AbdulRasheed-zm3jwസ്വയം പഠിക്കാൻ ശ്രമിക്കു,
      ഉസ്താദ് മാർ തരുന്നത് അതുപോലെ വിഴുങ്ങാതെ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

  • @ummarthekkepuram9771
    @ummarthekkepuram9771 Год назад

    Allah thankalkku bhodham nalkatte

  • @MrvpMrvp
    @MrvpMrvp Год назад

    Iyal zam zam vellem upayogikkalundoli

  • @saithalavi5632
    @saithalavi5632 Год назад

    Big saloot

  • @sayedmaqbool9757
    @sayedmaqbool9757 Год назад

    True......

  • @sulaikhakp5696
    @sulaikhakp5696 Год назад +1

    Subhanallaaaaah

  • @klkutty6354
    @klkutty6354 Год назад +14

    🌹 നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും, തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന , അഹ്ലുസ്സുന്നയുടെ അഭിമാനപ്രസ്ഥാനമായ *പുണ്യ സമസ്ത* എന്ന ഹക്കിന്റെ , അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ , നേരായ പാന്തവിലേക്ക് എന്നെ വഴി തെളിയിച്ച്, എന്റെ ഈമാനെയും, ഹിദായത്തിനെയും , സംരക്ഷിച്ച അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും 🤲 അൽഹംദുലില്ലാഹ് 🤲🤲

    • @sujeetsinghsingh-ex1hg
      @sujeetsinghsingh-ex1hg Год назад

      Anganea vishosicho samastha naragathileak nayikkum jafar manjery

    • @shoukathmaitheen752
      @shoukathmaitheen752 Год назад +5

      സമസ്തയുടെ മൊയ്‌ലാക്കന്മാർ നാളെ അല്ലാഹുവിന്റെ മുന്നിൽ ഒരുപാട് സമാധാനം പറയേണ്ടി വരും... അത്ര അധികം കളവു പറഞ്ഞു വഹള് നടത്തിയിട്ടുണ്ട്.... അള്ളാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ.... ആമീൻ...

    • @klkutty6354
      @klkutty6354 Год назад

      @@shoukathmaitheen752 🌹 അവർ എന്തു നുണ പറഞ്ഞു എന്നാണ് സഹോദരൻ പറയുന്നത് 🙂

    • @shoukathmaitheen752
      @shoukathmaitheen752 Год назад

      @@klkutty6354 ഖബർ സിയറാതും, മൗലീദും, മഹാന്മാരുടെ പേരിലുള്ള നേർച്ചകളും അവരോട് തേടലും ദീനിൽ ഇല്ലാത്ത അങ്ങനെ ഒരുപാട് ആചാരങ്ങൾ പറഞ്ഞു വിശ്വാസികളെ തെറ്റിധരിപ്പിച്ചു യഥാർത്ഥ തൗഹീദ് പഠിപ്പിച്ചില്ല... ഖുർആൻ മനസിരുത്തി അർത്ഥം സഹിതം പഠിച്ചപ്പോഴല്ലേ പണ്ട് ഉസ്താദുമാർ പഠിപ്പിച്ചതെല്ലാം തെറ്റായിരുന്നു എന്ന് മനസിലായത്.... കറാ മത്തു വിഷയത്തിൽ തന്നെ സമസ്ത നയം തിരുത്തിയില്ലേ....ഇപ്പോൾ പണ്ഡിതന്മാർ
      തന്നെ തർക്കത്തിലല്ലേ...അങ്ങനെ നോക്കുമ്പോൾ കറാ മത്തു പറഞ്ഞതെല്ലാം കളവായിരുന്നില്ലേ....

    • @abbasabbasali6744
      @abbasabbasali6744 Год назад

      🤲

  • @seek2020-ot5th
    @seek2020-ot5th Год назад

    Allahuvibe kanan oarakkum kuthurayude mukapil poya aalo ?

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 месяца назад

    ആരിഫ് മുഹമ്മദുമായി ദയവായി സംവാദനത്തിന് ചെല്ലുമോ?

  • @mdrafi6934
    @mdrafi6934 Год назад +1

    അവർ അങ്ങിനെ ചെയ് തോട്ടെ അത് അവരുടെ രീതി .....
    എന്താണ് നിങ്ങളിലെ quality പറയൂ

  • @jamaljamalkappad8266
    @jamaljamalkappad8266 Год назад

    أنا لله وأنا إليه راجعون
    لا حول ولا قوة الا بالله

  • @avmhospital548
    @avmhospital548 Год назад

    Evideninna varunnath

  • @KoyaMon-zs8pt
    @KoyaMon-zs8pt Год назад

    തൽ ഖീന്റെ വിശദീകരണം നന്നായിട്ടുണ്ട്

  • @SKV-q5g
    @SKV-q5g 11 месяцев назад

    😢

  • @abdurahman1259
    @abdurahman1259 Год назад +1

    മരിച്ചാൽ പല ഭാഗങ്ങളും തുറക്കും അത് കറാമത്തല്ല

  • @arafuscreation6690
    @arafuscreation6690 Год назад

    Maulavimar Thoppi vekkumo?

  • @badshaibrahim4538
    @badshaibrahim4538 Год назад

    real one

  • @shoukathmaitheen752
    @shoukathmaitheen752 Год назад +14

    മുജാഹിദിന്റെ ആശുപത്രിയിൽ സിഎം വരൂല.... ചിരിക്കാൻ വയ്യ 😂

  • @mercybabychen7377
    @mercybabychen7377 2 месяца назад +1

    മുറിയൻ മാരുടെ കൂടെ വിവരം ഉള്ള ഒരുത്തനും ഇല്ല

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 2 месяца назад

    ലോകത്തിലെ എല്ലാ മതങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു അന്ധവിശ്വാസം വളർത്തുന്നു ജനങ്ങളുടെ പുറഗദിക്ക് തടസ്സമാണ്

  • @abdulrafeeque9517
    @abdulrafeeque9517 11 месяцев назад

    നമസക്കാരം രണ്ട് നേരം രാവിലെ രാത്രി

  • @Ibrahim-ld8ls
    @Ibrahim-ld8ls Год назад +9

    മരണം നിനക്ക് ദുഃഖമായിരിക്കും എന്നാൽ.. മരണം ഒരു തുടക്കം ആണ് തന്നെ സൃഷ്ട്ടി ച്ച സൃഷ്ട്ടാവിലേക്ക് ഉള്ള മടക്കം ഒരു തുടക്കമാണ് അവിടെ സന്തോഷം മാത്രം ദുഃഖമില്ല.. ജനനവും മരണവും സന്തോഷം മാത്രം.. അബൂബക്കർ സിദീഖ് (റ )ഈമാനാണ് വിശ്വാസികൾക്ക് വേണ്ടത്

    • @faisalp.v7954
      @faisalp.v7954 Год назад

      Njammale rakshappedutjaan CM and Company undu

    • @dewdrops5081
      @dewdrops5081 Год назад

      മരണം സന്തോഷമോ? 😢

  • @mahmoodmammu5831
    @mahmoodmammu5831 Год назад +5

    നബിവഫാതായദിനംനേരാവണ്ണംഇക്കൂട്ടർക്കിട്ടിപക്ഷേജനിച്ചതിന്റെവിവരംവ്യക്തമായികിട്ടിയില്ല.അവിടെയാണ്ഇവർക്ക്.കുഴപ്പംസംഭവിച്ചത്

  • @FathimaFathi-bo1zs
    @FathimaFathi-bo1zs Год назад

    Alhamdulillah
    Allahu.akbar

  • @MOHAMMEDISMAIL-qk7fn
    @MOHAMMEDISMAIL-qk7fn 10 месяцев назад

    തമ്മിൽതല്ലാൻ എന്തൊരു കഴിവ്.

  • @sulaikhappayatt2633
    @sulaikhappayatt2633 Год назад +3

    മനുഷ്യന് മാർക്ക് സോഡിയം കുറഞ്ഞാൽ അങ്ങനെ ഒക്കെ പറയാറുണ്ട്

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw Год назад +1

    ഹാവൂ... ഭയങ്കര കണ്ടുപിടിത്തം.

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 2 месяца назад

    പടച്ചോൻ നിങ്ങക്കു ഒരു ഹൂറിയെ കൂടി ജാസ്തി തരട്ടെ, ഞാൻ നിങ്ങൾക് വേണ്ടി പ്രാത്ഥിക്കാം അലഹം ദുനിൽഹി റേബ്ബിൻ ആലമീൻ, കാത്തോളീ, കേരളത്തിലെ എല്ലാ മുസ്‌യങ്ങളെയും ഇത് പോലെ പറഞ്ഞു വിശ്വസിപ്പിക്കണം, സ്കൂളിൽ പോയില്ലെങ്കിലും മദ്രസയിൽ പഠിച്ചു വലിയ ആളാകണം നിങ്ങളെപ്പോലെ പണ്ഡിതനാകണം,

  • @moideenmoideenmoideen
    @moideenmoideenmoideen Год назад +1

    ദുഃഖം ക്ഷമിക്കുക

  • @abdurahimanc6909
    @abdurahimanc6909 2 месяца назад

    Kannu thurakkunna aouliyakk asraeeline adichodichu koodayirunno.

  • @haroonm924
    @haroonm924 11 месяцев назад

    C.m.valiyssaithan.(lahnathulla)

  • @fathimaali1233
    @fathimaali1233 Год назад +1

    ❤❤❤❤👍👍👍👍🤲🤲👌

  • @muhammadalimalikkandi
    @muhammadalimalikkandi 2 месяца назад +2

    0:56 എന്റെ ഉസ്താദ് കുറച്ച് തള്ള് ഇതെന്തു ഇങ്ങനെ ഒരു തള്ള്

  • @abdullatheefthondambath3597
    @abdullatheefthondambath3597 Год назад

    മരണം എന്ന് പറഞ്ഞാൽ എന്ത് ആണ് ഉത്തരം തരൂമോ അബിബുൻ നജർ റ സൂറത്തു യാസിനിൻ പരാമർശിച്ച വ്യക്തി ജീവിച്ചപ്പോൾ മരിച്ചപ്പോഴും വയള് പറഞ്ഞവർ ആണ് നബിസ്വ ആണ് പറഞ്ഞത് ഇത് കേട്ടാൽ ചിരിച്ചു മരിക്കുമോ

  • @Muneer-tb8oi
    @Muneer-tb8oi Год назад

    കണ്ണ് തുറന്ന് നോക്കിയെങ്കിൽ അവൻ മരിച്ചിട്ടില്ല എന്നാണർത്ഥം കണ്ണ് തുറന്ന്. നോക്കി എന്ന് വിശ്വസിക്കുന്നവനാണ് യഥാർത്ഥത്തിൽ മരിച്ചവൻ

  • @nasirabdul1451
    @nasirabdul1451 10 месяцев назад

    Quranum Sunna thum muruke pidikkuka..

  • @sundaran-gq8ri
    @sundaran-gq8ri Год назад

    മുസ്ലിം സഹോദരങ്ങൾ കേൾക്കേണ്ടത് തന്നെ, പക്ഷെ കുറച്ചു അത്യാഗ്രഹവും കൂടെ യുണ്ട്, ഓരോരാജ്യങ്ങളിലും ഓരോ നിയമങ്ങൾ ആണ്, ഇതു പോലുള്ള പ്രഘോഷ ഞങ്ങളും, നബിദിനം ആഘോഷങ്ങളും, നേർച്ച പൂരങ്ങളും ഒന്നും യു എ ഇ യിൽ ഇല്ല ല്ലോ, പിന്നെ കേരള ത്തെ ഒരു മുസ്ലിം ഭൂരിപക്ഷം രാജ്യ മക്കണമെന്നഒരു ഒളിച്ചു കടത്തലും, മറ്റുള്ളതെല്ലാം കൊള്ളാം ഉസ്താതെ

  • @mubeenant1473
    @mubeenant1473 2 месяца назад

    Swoyamarichathanenkilalleyullu swoyom kannu thurakkalokey

  • @mohammednisar6263
    @mohammednisar6263 Год назад

    Gaanamela pattumo moulavi

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Год назад +12

    സമസ്തക്കാർ മലയാളത്തിൽ ഖുതുബ തുടങ്ങിയാൽ വളരെ വഷളാകും .കാരണം അവർക് പറയാണുള്ളത് ഖബർ കെട്ടി പൊക്കലും അവിടത്തെ നേർ ച യുമായിരിക്കും

  • @haneepahaneepa624
    @haneepahaneepa624 Год назад +1

    ഉമർമൗലവിയുടെകാഷ്ടത്തിൽതൗഹീദുണ്ടെന്ന്പറയുന്നവഹാബികളുടെപോക്ക്എങ്ങോട്ടാണ്

  • @muhammedaslam1558
    @muhammedaslam1558 Год назад +1

    ഇതിൽ അല്പം പരദൂഷണം കൂടി ഇല്ലേ

  • @muhammedali2181
    @muhammedali2181 Год назад +4

    ഇത് കേട്ടിട്ടും
    സമസ്തക്കാർക്ക്
    ബോധം വന്നിട്ടില്ലെങ്കിൽ
    അവരുടെ കാര്യം
    വളരെ കഷ്ടം തന്നെ