ഉസ്താദുമാരും തങ്ങന്മാരും സ്ത്രീകളെ പറ്റിക്കുന്നത് ഇങ്ങനെയാണ്... Abul Kalam Ottathani

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 135

  • @MohammedShareefMattool
    @MohammedShareefMattool 10 месяцев назад +21

    സിഹ്ർ, കണ്ണേർ, മറഞ്ഞ കാര്യങ്ങൾ അറിയൽ എന്നിവയെ പറ്റി ഇതു വരെ കേട്ടതിൽ ഏറ്റവും നല്ല പ്രസംഗം. Thanks

  • @siddiquepkty5090
    @siddiquepkty5090 10 месяцев назад +17

    യഥാർത്ഥ ദീൻ എത്ര സുന്ദരമാണ്. അന്തവിശ്വാസം എത്ര ആ പത്കരം'

  • @Mathaitu
    @Mathaitu 10 месяцев назад +5

    നാട്ടിലെ ഉസ്താതുമാർ പോക്കറ്റ് നിറക്കുന്ന ദീനിന്റെ വാക്തകൾ ആണ്. അത് വിട്ട് ഒരു പരിപാടിയും ഇല്ല 👌👌👌👌

  • @AbdulLatheef-up1qw
    @AbdulLatheef-up1qw 10 месяцев назад +41

    ഉമ്മ മകനെ തങ്ങളുടെ അടുത്തേക്ക് മന്ത്രിച്ച വെള്ളം വാങ്ങാൻ പറഞ്ഞയച്ചു മകൻ അതുമായി പാടത്ത് കൂടെ വരുമ്പോൾ വെള്ളം മറിഞ്ഞു പോയി ഉമ്മ വീട്ടിൽ വന്നാൽ ചീത്ത പറയും എന്ന പേടിയിൽ പാടത്തുനിന്നും വെള്ളം മുക്കി കൊണ്ടുകൊടുത്തു ഉമ്മ കുടിച്ചു വലിയ സന്തോഷം അസുഖം മാറി

    • @shahulhameedasharaf3992
      @shahulhameedasharaf3992 10 месяцев назад

      നമ്മൾ പണ്ട്ഇത്പോലെയുള്ള പരിപാടികൾ ചെയ്യൂതു ചരട്കേട്ട് ഇട്ട്കൊണ്ട്ഇട്ട്ട്ട് നമ്മൾമാറിനിന്ന് ചിരിക്കും

    • @Mushidmcx
      @Mushidmcx 10 месяцев назад +3

      പണ്ടത്തെ മുജാഹിദ് അല്ല ഇപ്പോഴത്തെ മുജാഹിദ്
      പാരമ്പര്യ മുജാഹിദ് ആയ Knm ഉം ജിന്ന് വിഭാഗം മുജാഹിദ് ഉം സിഹ്ർ വിഷയത്തിൽ ഒരു സംവാദം കണ്ടു മജീദ്മദനി (knm )ഫൈസൽ മൗലവി യെ ശിർക് ആരോഭിക്കുന്നു സ്വഹീഹ് ആയ ഹദീസ് നിഷേദിക്കുന്ന മജീദ് സ്വലാഹി യെ ഫൈസൽ മൗലവി ചേകനൂരി എന്നും വിളിക്കുന്നു
      Mm അക്ബർ ഹുസൈൻ സലഫി സകരിയ സ്വാലാഹിn ബാലുശ്ശേരി തല മുതിർന്ന മൗലവി മാർ സിഹ്ർ അംഗീകരിക്കുന്നു

    • @Mushidmcx
      @Mushidmcx 10 месяцев назад +3

      പണ്ടത്തെ മുജാഹിദ് അല്ല ഇപ്പോഴത്തെ മുജാഹിദ്
      പാരമ്പര്യ മുജാഹിദ് ആയ Knm ഉം ജിന്ന് വിഭാഗം മുജാഹിദ് ഉം സിഹ്ർ വിഷയത്തിൽ ഒരു സംവാദം കണ്ടു മജീദ് മദനി (knm )ഫൈസൽ മൗലവി യെ ശിർക് ആരോഭിക്കുന്നു സ്വഹീഹ് ആയ ഹദീസ് നിഷേദിക്കുന്ന മജീദ് സ്വലാഹി യെ ഫൈസൽ മൗലവി ചേകനൂരി എന്നും വിളിക്കുന്നു
      Mm അക്ബർ ഹുസൈൻ സലഫി സകരിയ സ്വാലാഹി ബാലുശ്ശേരി തല മുതിർന്ന മൗലവി മാർ സിഹ്ർ അംഗീകരിക്കുന്നു

    • @Mushidmcx
      @Mushidmcx 10 месяцев назад +1

      പണ്ടത്തെ മുജാഹിദ് അല്ല ഇപ്പോഴത്തെ മുജാഹിദ്
      പാരമ്പര്യ മുജാഹിദ് ആയ Knm ഉം ജിന്ന് വിഭാഗം മുജാഹിദ് ഉം സിഹ്ർ വിഷയത്തിൽ ഒരു സംവാദം കണ്ടു മജീദ് സ്വലാഹി (knm )ഫൈസൽ മൗലവി യെ ശിർക് ആരോഭിക്കുന്നു സ്വഹീഹ് ആയ ഹദീസ് നിഷേദിക്കുന്ന മജീദ് സ്വലാഹി യെ ഫൈസൽ മൗലവി ചേകനൂരി എന്നും വിളിക്കുന്നു
      Mm അക്ബർ ഹുസൈൻ സലഫി സകരിയ സ്വാലാഹി ബാലുശ്ശേരി തല മുതിർന്ന മൗലവി മാർ സിഹ്ർ അംഗീകരിക്കുന്നു

    • @Mushidmcx
      @Mushidmcx 10 месяцев назад +1

      പണ്ടത്തെ മുജാഹിദ് അല്ല ഇപ്പോഴത്തെ മുജാഹിദ്
      പാരമ്പര്യ മുജാഹിദ് ആയ Knm ഉം ജിന്ന് വിഭാഗം മുജാഹിദ് ഉം സിഹ്ർ വിഷയത്തിൽ ഒരു സംവാദം കണ്ടു മജീദ് സ്വലാഹി (knm )ഫൈസൽ മൗലവി യെ ശിർക് ആരോഭിക്കുന്നു സ്വഹീഹ് ആയ ഹദീസ് നിഷേദിക്കുന്ന മജീദ് സ്വലാഹി യെ ഫൈസൽ മൗലവി ചേകനൂരി എന്നും വിളിക്കുന്നു
      Mm അക്ബർ ഹുസൈൻ സലഫി സകരിയ സ്വാലാഹി ബാലുശ്ശേരി തല മുതിർന്ന മൗലവി മാർ സിഹ്ർ അംഗീകരിക്കുന്നു

  • @z-4tec696
    @z-4tec696 10 месяцев назад +11

    പ്രിയ സഹോദരാ
    പമ്പര വിഡിത്തമാണ് താങ്ങൾ പറയുന്നത്
    7 വൻപാപത്തിൽ ഒന്നാണ് സിഹർ
    എന്ന് ഹദീസിൽ വന്നതാണ്
    അൽ ബക്കറ നോക്ക് സിഹറിനെ പറ്റി അറിയാനാവും
    അമ്പലങ്ങളിൽ ഇരുന്ന് സിഹർ ചെയ്യുന്നവരും ചെയ്യിപ്പിക്കുന്നവരും ധാരാളം ഉണ്ട്.
    അതിൻ്റെ ദുരന്തം അനുഭവിക്കുന്നവർക്കറിയാം
    എന്നാൽ സിഹർ ബാത്തിലാക്കാൻ എല്ലാവർക്കും അറിയില്ല കുറഞ്ഞ ആളുകൾ വിവരമില്ലാതെ ചികിത്സകരായി നടക്കുന്നു.
    എന്നാൽ മനുഷ്യരെ പ്രയാസപ്പെടുത്തുന്ന സിഹർബാത്വിലാക്കുന്ന ധാരാളം ആലിമീങ്ങൾ ഉണ്ട്.
    അവർസബത്ത് മോഹികൾ അല്ല.
    യതാർത്ഥത്തിൽ നിങ്ങൾ നല്ലവരെ കാണാത്തതോ കണ്ണടക്കുന്നതോ
    സിഹർ എന്താണെന്ന് ഒന്ന് കൂടെ പഠിക്ക്
    7 വൻപാപങ്ങളിൽ ഒന്നിലും കാര്യമില്ലന്ന് പറയുന്ന താങ്ങൾ നിക്ഷേധിക്കുന്നത് സഹീഹായ ഹദിസി നെയാണ്. ഒരു കാര്യമില്ലെങ്കിൽ ഇവർ മരിച്ചാൽ തൗബ ഇല്ലെങ്കിൽ നരകത്തിലാണന്ന് നബി പറഞ്ഞത് വെറുതെയായോ
    പകൽ കണ്ണടച്ചു രാത്രിയാക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല.

    • @muhammedt5982
      @muhammedt5982 10 месяцев назад +2

      അതിന് കാതാബ് ഓതി പഠിക്കണ്ടേ...മൗലവിമാരുടെ വാചകമടി യല്ലേ കേട്ട് വളരുന്നത്

    • @mohammadswalih1573
      @mohammadswalih1573 9 месяцев назад

      M

    • @moideenpoovadka7099
      @moideenpoovadka7099 9 месяцев назад

      താങ്കൾ സിഹ്റ് മാറ്റിക്കൊടുക്കുന്നവനാണോ?
      സിഹ്റ് എന്നാൽ മാജിക്ക് ആണ്.
      മാജിക്കിലൂടെ ജനങ്ങളെ പറ്റിക്കുന്നവനാണ് സാഹിർ .
      ഒരാൾ അറിയാതെ ഏതെങ്കിലും രീതിയിൽ ഏതെങ്കിലും പ്രവർത്തിയിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നതിനെയാണ് വൻപാപങ്ങളിൽ പെടുത്തിയിട്ടുള്ളത്.
      മന്ത്രത്തിലൂടെയല്ല തന്ത്രത്തിലൂടെയാണ് താങ്കളെപ്പോലുള്ളവർ ജനങ്ങളെ ചൂഷണം ചെയ്യുന്നത്.
      അതിന് റുഖിയ, കൂടോത്രം, മന്ത്രവാദം, ജിന്നിറക്കൽ എന്നൊക്കെ പേരിടുന്നു എന്ന് മാത്രം.
      അല്ലാഹു മുൻകൂട്ടി വിധിച്ചുട്ടുള്ളതല്ലാതെ ഒന്നും സംഭവിക്കുന്നില്ല.
      തീരുമാനങ്ങളിൽ മാറ്റം വരുത്തുന്നവർ പടപ്പുകൾ .
      ഖദ്റിൽ വിശ്വസിക്കാത്ത താങ്കൾ ശഹാദത്ത് ചൊല്ലി പൂർണ വിശ്വാസിയാവുക.
      എല്ലാവർക്കും പടച്ച റബ്ബ് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടേ...

    • @muhamedkunhahammed1612
      @muhamedkunhahammed1612 5 месяцев назад

      ജാറംമൂഢൽഇബാദത്തായികൊണ്ടുനടന്നോ😅😅😅😅😅😅😅😅😅

    • @kshoukathali4
      @kshoukathali4 4 месяца назад

      പറ്റിക്കൽ ടീമിന് പൊള്ളുന്നുണ്ട്.

  • @kabeerks7114
    @kabeerks7114 10 месяцев назад +7

    മാഷാ അല്ലാഹ്
    അല്ലാഹ് താങ്കളെ അനുഗ്രഹിക്കട്ടെ
    ആമീൻ

  • @uv-v6r
    @uv-v6r 4 месяца назад

    ഒരുപാട് നന്ദി ❤

  • @fathimavengamannil
    @fathimavengamannil 4 месяца назад

    Maashaallah good speech❤❤❤

  • @pkhafsa9633
    @pkhafsa9633 10 месяцев назад +6

    മാശാ അല്ലാഹ്
    നല്ല സംസാരം..

  • @SadikVa
    @SadikVa 10 месяцев назад +1

    മാഷാഅല്ലാഹ്‌ 🌹👌

  • @MuhammadaliMK-rk1iz
    @MuhammadaliMK-rk1iz 10 месяцев назад +1

    Nallaavatharanam

  • @raheemmukkil3573
    @raheemmukkil3573 10 месяцев назад +4

    സത്യവും അസത്യവും കൂട്ടികുയച്ചു സംസാരിക്കുന്നു

  • @saidalimankada7477
    @saidalimankada7477 8 месяцев назад +1

    Good

  • @truthtruth521
    @truthtruth521 10 месяцев назад +6

    24:20 ശിർക്ക് കൊണ്ട് യാതൊരു ഉപദ്രവമോ ഉപകാരമോ ലഭിക്കില്ല എന്ന് ഖുർആനിൽ എത്രയോ സ്ഥലത്ത് പറഞ്ഞിട്ടുണ്ട് എന്നാൽ സിഹ്റ് കൊണ്ട് ഉപകാരമോ ഉപദ്രവമോ ഇല്ല എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടോ? മാത്രമല്ല അത് ചെയ്യുന്നതിൻ്റെ ഉപദ്രവത്തിൽ നിന്നും രക്ഷ ചോദിക്കാൻ ആയത്തുമിറക്കി

    • @truthtruth521
      @truthtruth521 10 месяцев назад +1

      നിങ്ങൾ പറഞ്ഞതിൽ കുറെ കാര്യമുണ്ട് കുറെ നിങ്ങളുടെ വകയും പിന്നെ മറ്റൊരു കാര്യം എൻ്റെ കുടുംബത്തിൽ നിങ്ങൾ പറഞ്ഞ തടിച്ച കറുത്ത സിഗരറ്റ് വലിക്കുന്ന ആൾ ഇല്ല

    • @riyasva2536
      @riyasva2536 10 месяцев назад

      Nee kanayitta mooppar paranja paranjatha😅

    • @alavikuttypp6047
      @alavikuttypp6047 10 месяцев назад

      *അൽ ബഖറഃ 2 : 102*
      Verse
      وَٱتَّبَعُواْ مَا تَتۡلُواْ ٱلشَّيَٰطِينُ عَلَىٰ مُلۡكِ سُلَيۡمَٰنَۖ وَمَا كَفَرَ سُلَيۡمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُواْ يُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَآ أُنزِلَ عَلَى ٱلۡمَلَكَيۡنِ بِبَابِلَ هَٰرُوتَ وَمَٰرُوتَۚ وَمَا يُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحۡنُ فِتۡنَةٌ فَلَا تَكۡفُرۡۖ فَيَتَعَلَّمُونَ مِنۡهُمَا مَا يُفَرِّقُونَ بِهِۦ بَيۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِى ٱلۡأٓخِرَةِ مِنۡ خَلَٰقٍۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ
      VerseTranslation
      (അമാനി തഫ്സീർ):
      സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ ( രഹസ്യമെന്ന ) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത്‌ അവര്‍ ( ഇസ്രായീല്യര്‍ ) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക്‌ സിഹ്റ്(മാരണം) പഠിപ്പിച്ചുകൊടുത്ത്‌ കൊണ്ട്‌ പിശാചുക്കളാണ്‌ ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക്‌ ലഭിച്ചതിനെയും ( പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത്‌ അവര്‍ പിന്തുടര്‍ന്നു ). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക്‌ പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത്‌ ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത്‌ ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത്‌ എന്ന്‌ അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച്‌ കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെഅനുമതി കൂടാതെ അതുകൊണ്ട്‌ യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക്‌ കഴിയില്ല. അവര്‍ക്ക്‌ തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ്‌ അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത്‌ ( ആ വിദ്യ ) ആര്‍ വാങ്ങി ( കൈവശപ്പെടുത്തി ) യോ അവര്‍ക്ക്‌ പരലോകത്ത്‌ യാതൊരു വിഹിതവുമുണ്ടാവില്ലെന്ന്‌ അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ്‌ അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക്‌ വിവരമുണ്ടായിരുന്നെങ്കില്‍!

    • @truthtruth521
      @truthtruth521 10 месяцев назад

      @@alavikuttypp6047 റമദാൻ ആയതു കൊണ്ട് തർക്കിക്കാൻ താൽപര്യമില്ല സഹോദരാ എന്നാലും നിങ്ങൾ എഴുതിയ ആയത്തൊന്ന് വീണ്ടും വായിച്ചു നോക്കൂ അതിൽ ആദ്യം പറയുന്നത് അല്ലാഹുവിൻ്റെ ഉദ്ദേശ്യം ഉണ്ടെങ്കിൽ ഉപദ്രവമേൽക്കും എന്നല്ലെ രണ്ടാമത് പറയുന്നത് ഉപകാരമില്ലാത്ത എന്നാൽ, ഉപദ്രവമുണ്ടാക്കുന്ന വിദ്യ എന്നു മല്ലേ? പിന്നെ മൗലവി പറയുന്നു ജനങ്ങളുടെ മനസിൽ നിന്ന് പിഴു തുമാറ്റാൻ കഴിയാത്ത ചില വിശ്വാസങ്ങളുണ്ടെന്നല്ലെ എന്നാൽ മദ്യത്തിൻ്റെ കാര്യത്തിലും പലിശയുടെ കാര്യത്തിലും മറ്റുള്ള എല്ലാ നീചവൃത്തികളുടെ കാര്യത്തിലും ആയത്തുകളിറങ്ങിയപ്പോൾ കേട്ടിരിക്കുന്നു അനുസരിച്ചിരിക്കുന്നു എന്നു പറഞ്ഞ സ്വഹാബികളുടെ മനസിൽ നിന്നും സിഹ്റിനെ കുറിച്ചുള്ള ഭയം മാറ്റാൻ വേണ്ടിയാണ് സൂറ: ഫലഖിലെ ആയത്തെന്നതുമൊക്കെ ഒറ്റത്താണിയുടെ ഒറ്റപ്പെട്ട വാദം മാത്രമാണ് .

    • @phoenixvideos2
      @phoenixvideos2 9 месяцев назад

      ​@@alavikuttypp6047
      ആർക്കും വളച്ചൊടിക്കാം

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 10 месяцев назад +15

    അൽഹംദുലില്ലാഹ്, യഥാർത്ഥ മുവഹ്ഹി ദുകൾക്ക് ഇത് വളരെ നല്ല ഉപ ദേശ മാണ് പക്ഷെ മുജാഹിദിന്റെ ലേബളിൽ നടക്കുന്ന wisdm, knm ലെ പഴയ മുജാഹിദുകൾ, സമസ്ത കളിൽ മൂടുറച്ച വർ... ഇവർക്കൊന്നും ദഹിക്കുക യില്ല, മുത്ത് നബിക്ക് ഇസ്‌ലാമിന്റെ ശത്രു വായ യഹൂതി സിഹ്ർ ചെയ്തു ഫലിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്ന വരാണ്, റബ്ബ് കാക്ക ട്ടെ, നിർഭ യത്വം തിരിച്ചു കിട്ടാൻ നിങ്ങളെ പ്പോലെ യുള്ള വരുടെ പ്ര യത് ന തിന്ന് മഹത്തായ പ്രതി ഫലം നൽകട്ടെ, ആമീൻ. 👍

    • @uginteriordesign8722
      @uginteriordesign8722 10 месяцев назад

      അപ്പോ നബിക്ക് സിഹർ ബാധിച്ചു എന്ന് ഒരുപാട് മുജാഹിദ് പണ്ഡിതന്മാർ വരെ പറഞ്ഞതും പറയുന്നത് മായ കാര്യം ആണല്ലോ അതിന്റെ സത്യാവസ്ഥ എന്താ

    • @mhd4157
      @mhd4157 10 месяцев назад

      Knm markazudawa inn padujahalathilum dhalaalathilum aan .ingal padii ahlusunnah adarsham ashayam salafiyyathke

    • @vmkassim1198
      @vmkassim1198 9 месяцев назад

      Q

    • @abdulgafoormerit7147
      @abdulgafoormerit7147 5 месяцев назад

      7 വൻ ദോഷങ്ങൾ എന്തഒക്കെയാണ്

  • @SAJINAHAMED-s4m
    @SAJINAHAMED-s4m 10 месяцев назад +3

    സിഹ്ർ Babylon ആരംഭിച്ച പരിപാടി ആണ്.
    യാഥാർഥ്യം ഇല്ലത്ത് ഒരു കാര്യത്തിന് വധ ശിക്ഷ ആണ് ഇസ്ലാമിൻ്റെ നടപടി.
    ഫലം ഇല്ലാത്ത ഒരു കാര്യത്തിന് ഇത്ര വലിയ ശിക്ഷ എന്തിനാണ്

  • @nishamuhammed9517
    @nishamuhammed9517 9 месяцев назад

    Super speech

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 8 месяцев назад +1

    നമ്മുടെയൊക്കെ വീടിന്റെ മുമ്പിൽ ഇലക്ട്രിക് പോസ്റ്റ് ഉണ്ടല്ലോ ആ ഇലക്ട്രിക് പോസ്റ്റിന് പത്താൾ ഒരു ഇലക്ട്രിക് പോസ്റ്റിന് നേർച്ച വയ്ക്കുക വിസ കിട്ടാൻ രോഗം മാറാൻ വീട്ടിൽ ബർക്കത്ത് കിട്ടാൻ ശത്രുക്കൾ ഇല്ലാതാവാൻ ഇതിൽനിന്ന് ഒരാൾക്കെങ്കിലും ഫലം ഉറപ്പായിട്ടും കിട്ടും ജാറം തന്നെ വേണമെന്നില്ല ഇതാണ് വാസ്തവം

  • @sadikmuthukuni7632
    @sadikmuthukuni7632 10 месяцев назад +3

    ഫുൾ വീഡിയോ കിട്ടുമോ ❤

  • @josejoseph7518
    @josejoseph7518 10 месяцев назад +1

    Divam ennthu athavesasmanu

  • @hamsatk7305
    @hamsatk7305 10 месяцев назад +1

    സോസൽ മീഡിയ വന്നതിനുശേഷം അത്രയും കാര്യത്തിൽ ചില മാറ്റങ്ങൾ ഒക്കെ കാണുന്നുണ്ട്

  • @nizarabdulmuthalib4830
    @nizarabdulmuthalib4830 10 месяцев назад +2

    ബക്കറ്റിൽ സ്വർണ്ണം ഇട്ടാൽ സ്വർഗ്ഗം ഉറപ്പ് എന്ന് വഹ്ഹാബി പുരോഹിതന് ബാലു

  • @LathifLathi-z3v
    @LathifLathi-z3v 10 месяцев назад +10

    അന്ത വിശ്വാസവും ശിർക്കും കൂടെ കൊണ്ടു നടക്കുന്നവറാണ് എല്ലാ സമസ്ത ഗ്രുപും എതിർ പറഞ്ഞാൽ വഹാബി വഹാബി എന്ന് വിളിച്ചു കുവും 😄

    • @abuanwary
      @abuanwary 10 месяцев назад

      അങ്ങനെയാണെങ്കിൽ ഇനിമുതൽ സുന്നികൾ , സമസ്തക്കാർ അറുത്തത് ഭക്ഷിക്കരുത്, അവരുടെ മക്കളെ കല്യാണമന്വേഷിക്കരുത്.

  • @junais3964
    @junais3964 10 месяцев назад

    ❤️❤️🙂

  • @MuhammedAli-eg1is
    @MuhammedAli-eg1is 9 месяцев назад

    പണ്ടത്തെ കുട്ടിച്ചാത്തൻ ഇപ്പൊൾ കാണില്ല എന്നെ കുട്ടിച്ചാത്തൻ കുറെ പറ്റിച്ചത അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @ShajiMp-yc9wu
    @ShajiMp-yc9wu 5 месяцев назад

    1400 വർഷം മുൻപ് വരേയും, അറേബ്യയിലെ 360 ഗ്രോത്രദൈവങ്ങളിൽ ഖുറേശ്ശി ഗോത്രത്തിന്റെ ദൈവം ആയിരുന്നു അള്ളാ. ഇതിനുമുൻപ് ലോകത്തിൽ ആയിരക്കണക്കിന് വർഷങ്ങളിലായി കോടിക്കണക്കിന് മനുഷ്യർ ഈ ഭൂമിയിൽ ജീവിച്ച്, മണ്മറഞ്ഞു പോയിട്ടുണ്ട്. അവരാരും ഇങ്ങനെ ഒരു ദൈവത്തെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാവില്ല. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നൂറു വർഷത്തിൽ താഴെ മാത്രമേ, ചിലരെങ്കിലും അള്ളാ എന്ന അറബി ദൈവത്തിന്റെ പേര് കേട്ടു തുടങ്ങിയിട്ടുള്ളു. ഇപ്പഴും, സൗത്ത് അമേരിക്ക ഭൂഖണ്ഡത്തിൽ ഇങ്ങനെ ഒരു ദൈവത്തിന്റെ പേര് അര ശതമാനം ജനങ്ങൾ പോലും കേട്ടിട്ടില്ല. ഈ കാട്ടറബി ദൈവങ്ങളെയൊക്കെ നമ്മൾ മലയാളികൾ എന്തിനാണ് ചുമന്നുകൊണ്ട് നടക്കേണ്ടത്. ഡിങ്കൻ എന്നൊരു പുതിയ ദൈവവും ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്.

  • @ahmmedbc7070
    @ahmmedbc7070 10 месяцев назад

    Rndmaikkukaiikoduttuvettuantkurasneiparutudo 15:18

  • @abdulazeezpc6358
    @abdulazeezpc6358 10 месяцев назад +2

    തൗഹീദ് ശരിക്ക് പഠിച്ച മുജാഹിദ് wisdom group pattikkunnatho?

  • @Abdul-ln9ve
    @Abdul-ln9ve 3 месяца назад

    ഇയാൾക്ക്. കുട്ടികളുടെ. വിവരം. പോലും ഇല്ല. .. അല്ലാഹു ആണ് എല്ലാ കഴിവും. ഉള്ളത്..... എന്നതിന്
    അല്ലാഹു. നേരിട്ട്. വന്ന്. സഹായിക്കും. എന്നാണോ. നിങളുടെ. വിശ്വാസം..... ഏത്. വിഷയം നോക്കിയാലും. ഒരു. കാരണം. ഉണ്ടാകും അല്ലാഹുവിൻ്റെ
    സഹായം. കിട്ടാൻ. അത്തരം. കാരണങ്ങളിൽ. ഒന്നാണ്. ജീവിച്ചിരിക്കുന്ന. അല്ല എങ്കിൽ. വാഫത്ത്. ആയ മഹാന്മാർ
    ഈ. മഹാന്മാർ ദൈവം ആണ്. എന്നോ. അല്ലങ്കിൽ. അവർക്ക്
    സ്വന്തമായി. വല്ലതും. കഴിയും. എന്ന്. വിശസ്വിച്ചു. ലാ ഇലാഹഇല്ല. അള്ളാ. . വിശ്വസിക്കുന്ന. ഒരു. മുസ്ലിമും ഒരുമഹാൻ്റെ. ചാരത്തും. പോയി. ഒന്നും. ചോദിക്കാറില്ല
    എന്നിരിക്കെ. ആ. ചോദ്യം ഒരിക്കലും
    പ്രാർഥന. ആവില്ല. .... പ്രാർഥന അല്ലാത്ത. ഒരുകാര്യം. പ്രാർഥന. ആക്കിമാറ്റി. മുസ്ലിം. ഉമ്മത്തിനെ ഭിന്നിപ്പിക്കുന്ന
    ഈ. ഇതി. കണ്ണികളെ. സമൂഹം. ഒറ്റപ്പെടുത്തുക 14:54

  • @khadeejakm5290
    @khadeejakm5290 10 месяцев назад

    👍👍🌹🌹

  • @muhammedmoulavi7818
    @muhammedmoulavi7818 9 месяцев назад

    ഏറ്റവും വലിയ അന്ധവിശ്വാസം ഇയാൾക്ക് ആണ്. തങ്ങൾക്ക് ആഹാരം കൊടുക്കുന്നത് സിഹ്ർ ആണോ? സിഹ്ർ ഇല്ലെങ്കിൽ തങ്ങന്മാർ ആഹാരം കഴിക്കുകയില്ലെ? അല്ലാഹു അല്ലേ എല്ലാവർക്കും ആഹാരം കൊടുക്കുന്നത്? അന്ധവിശ്വാസത്തിന് ആദ്യമായി ചികിത്സിക്കേണ്ടത് ഇയാളെ തന്നെയാണ്. 4:11 4:11 4:11 ഇയാളെ തന്നെയാണ്

  • @Yes0069
    @Yes0069 10 месяцев назад +1

    അപ്പോ ഇനി ക്യാഷ് തരാൻ ഉള്ള ആളെ വിളിച്ചിട്ട് ഇതേപോലെ പറഞ്ഞാൽ ചിലപ്പോൾ കിട്ടുആയിരിക്കും ക്യാഷ് തരാൻ ഉള്ള ആളെ വിളിച്ചിട്ട് പറയാം

    • @sadikmuthukuni7632
      @sadikmuthukuni7632 10 месяцев назад

      തീർച്ചയായും 😂 നമ്മുടെ സമൂഹത്തിൽ കൂടുതൽ അന്ധവിശ്വസി കലാണ്

  • @noormohammed189
    @noormohammed189 4 месяца назад

    ഞങ്ങൾസുന്നികളുംശിയാക്കളുംഒരേഒലിയുകളിലും മഖ്ബറകളിലുംവിശ്വസിക്കുന്ന വരാണ് ഞങ്ങൾ ഒരുമിച്ച് നിന്നാൽ വഹാബി കൾ ഭുംഭും

  • @hamsatk7305
    @hamsatk7305 10 месяцев назад

    നമ്മുടെ നാട്ടിൽ കുറച്ചുകാലങ്ങൾക്ക് മുമ്പേ എവിടെ നോക്കിയാലും ബീവികൾ ആയിരുന്നു

    • @AliKoya-h3n
      @AliKoya-h3n 5 месяцев назад

      Alla pote umamaku choru kodutukudayiruno

  • @mohammedyahya3976
    @mohammedyahya3976 10 месяцев назад +1

    യഥാർത്ത മുജാഹിദ്

  • @truthtruth521
    @truthtruth521 10 месяцев назад +5

    ഇതൊക്കെ കേട്ട് രാത്രിയിലും പകലിലും ചൊല്ലേണ്ട ദിക്റുകൾ മുസ്ലികൾ ഒഴിവാക്കിയാൽ പിശാചിന് നല്ല സൗകര്യമായി അതാണ് പിശാചിന് വേണ്ടതും

    • @thansir4072
      @thansir4072 10 месяцев назад

      എന്താ പറയുന്നത് എന്ന് manassilaakku

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 10 месяцев назад +2

    കുറെ സത്യവും അസത്യവും ⁉️⁉️⁉️👍

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 10 месяцев назад +2

    സിഹ്ർ ചെയ്തവന് ഹദ്ദ് പറഞത് ഫിഖ്ഹിൽ കാണുന്നുണ്ടല്ലോ?

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 3 месяца назад

    നിങ്ങൾക്ക് അങ്ങനെ സ്ത്രീകളെ പറ്റിക്കാൻ കഴിയില്ല ഉണ്ട് കണ്ണാ....😂😂😂

  • @fayasbinmohamed
    @fayasbinmohamed 4 месяца назад

    # നാളെ മസ്ജിദുൽ ഇസ്ലാഹി പള്ളിയിൽ ഖുതുബ നിർവ്വഹിക്കുന്ന വിഷയം ഏതാണെന്ന് എനിക്കറിയാം.എൻ്റെ "ആദർശത്തിൽ" ഞാൻ അടിയുറച്ച് നിൽക്കുന്നു.

  • @kamaliyya
    @kamaliyya 5 месяцев назад

    ഇവൻ പറയുന്നതിന്
    പ്രമാണം
    😂😂😂
    അത് ഇവൻ
    പറയുന്നതാണ്
    മതം😂
    അതിന് പ്രമാണം
    വേണ്ടാ
    കാരണം
    ഇവൻ പറയുന്നത്
    പ്രമാണം ആണ്
    ഖുർആൻ, ഹദീസ്
    ഇജ്മാഅ്, ഖിയാസ്
    ഇവൻ പറയുന്ന
    ബഡായി😂😂😂😂

  • @ark6035
    @ark6035 10 месяцев назад +1

    ഫൈസൽ മൗലവിയിൽ നിന്ന് ദീൻ പഠിക്കുക

    • @asarafpa6290
      @asarafpa6290 9 месяцев назад

      ഫൈസൽ 🤣🤣🤣ദീൻ പഠിപ്പിക്കാൻ ചെരുപ്പ് കുത്തിയുടെ അടുക്കൽ നിന്ന് അറീഷ്ട്ടം വാങ്ങിക്കാൻ പോവുകയോ

  • @Ayshumammu
    @Ayshumammu 7 месяцев назад +1

    സിഹ്ർ ഉണ്ട് പക്ഷേ ചെയ്യൽ ഹറാം ആണ്

  • @muhammedabdurasheed3323
    @muhammedabdurasheed3323 10 месяцев назад +1

    തൊപ്പി ബഡായി ഫറയുന്നു

  • @bultiknana-hq8uq
    @bultiknana-hq8uq 10 месяцев назад +1

    Churikkipparanjal ithoru pattikkal mathamanennu manasilakan njan 69 varshameduthu, usthadanmar palatharam, kithabu palatharam, chooshanangal pala vidham, pore

  • @muhamedkunhahammed1612
    @muhamedkunhahammed1612 5 месяцев назад

    സിഹർഉണ്ടങ്കിൽനെതന്നൃഹൂവിനെതട്ടാമല്ലോ ഫലസ്തീനിൽവലിയവലിയതങ്ങന്മാരുണ്ടല്ലോ

  • @phoenixvideos2
    @phoenixvideos2 9 месяцев назад

    സൂക്ഷിക്കണം
    ഫാൻസ് ഒപ്പം കൂടും
    ( ചിലരുടെ ചര്യ )

  • @HaneefaHydru
    @HaneefaHydru 10 месяцев назад

    ജിന്ന് മുജാഹിദിൻറ്റെവിശ്വാഷംഅബൂജഹലിൻറ്റെവിശ്വാഷത്തേക്കാളുംമോസമാണെന്ന്മടവൂര്മുജാഹിദ്

  • @SaleemSh-l1b
    @SaleemSh-l1b 10 месяцев назад

    Vishwassm,ennathu,anthamillathathanu,vishwasam,nallathum,cheethayum,illa,,eettam,valiya,antha,vishwasam,islamanu

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 10 месяцев назад

    മുജാഹിദുകൾ തന്നെ പറയുന്നുണ്ടല്ലോ
    സിഹിർ ഫലിക്കുമെന്ന്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 10 месяцев назад

    സിഹ്ർ ഫലിക്കും തെളിവുകൾ
    ഉണ്ട്

  • @ubaidullahcm6667
    @ubaidullahcm6667 10 месяцев назад +1

    ദൈവം ഈ പറയുന്നത് പോലെയാണ്

  • @ahmmedbc7070
    @ahmmedbc7070 10 месяцев назад

    Aaiiarogvumsehhrannantprsangecunr0adkkutoruvaiyapandetananekkareyam

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 10 месяцев назад

    സിഹ്ർ ഫലി ക്കില്ല എന്നു ശരിയല്ല

  • @naseerrizwy5364
    @naseerrizwy5364 10 месяцев назад

    ഇങ്ങള് യഥാർത്ഥ
    സാഹിരീങ്ങളായിട്ട് മുട്ടിയിട്ടില്ല, മുട്ടിയാൽ ങ്ങളെ അടിവേര് അവർ അറുത്തു മാറ്റും.
    ങ്ങൾ കണ്ടിട്ടുള്ളത് പണം മാത്രം ലക്ഷ്യം വെച്ച് ഇരകളെ തേടുന്ന വ്യാജ സാഹിരീങ്ങളെയാണ്.
    യഥാർത്ഥ സാഹിരീങ്ങൾ
    ചെയ്യുന്ന കർമം അത് ആവശ്യമോ, അനാവശ്യമോ എന്ന് നോക്കിയിട്ടേ കാര്യങ്ങൾ ചെയ്‌തു കൊടുക്കാറുള്ളു...
    നിസാര വിഷയങ്ങൾക്ക് വേണ്ടിയൊന്നും അവർ കർമങ്ങൾ ചെയ്യാറില്ല.
    അവർ പണത്തിനു വേണ്ടി തെമ്മാടിത്തരം ചെയ്യാറില്ല.

  • @saithalaviaji7671
    @saithalaviaji7671 10 месяцев назад

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഇതാണ് ഇസ്ലാം തൗഹീത് ദീർഗ്ഗായുസ്സ് നൽകട്ടെ. (ആമീൻ) ഖുറാഫികൾ പടിക്കാത്ത ചിന്തിക്കാത്തത് കൊണ്ട അപകടത്തിൽ പക്ഷേ സംഘടന വിളർത്തി സംഘടനകച്ചിലൊരുക്കിയ നീച പണ്ടിത വേഷധാരികളിൽ അന്തവിശ്വാസംവളർത്താൻ സാധിച്ചു. നാശമാണ്ടത് കൊണ്ട് മുജിഹിത് പ്രസ്ഥാനത്തിന് ഉണ്ടായത് അക്കാലം മുതൽ ഫിത്നയും നമീമത്തും ഇല്ലാക്കഥകൾ ജനങ്ങളിൽ പ്രചരിപ്പിച്ച ശൈത്താൻ ബാധിച്ചവരുടെ കൂട്ടായ്മ കുഞ്ഞമ്മ അലച്ചിലിൽ രൂറിയ മാതിരിയായ പല സംഘടനയും ആയി ശൈത്താൻ മാർ നാട്ടിൽ വിലസുന്നു കഷ്ടം

  • @asarafpa6290
    @asarafpa6290 9 месяцев назад

    വിശ്ടം ഗ്രുപ്പ് കാർ ആണ് ഇപ്പൊ തട്ടിപ്പിൽ മുന്നിൽ സമസ്ത പിന്നിൽ ആണ്

  • @gramafzoneworldprojects476
    @gramafzoneworldprojects476 10 месяцев назад

    കുറച്ചു സത്യവും
    കുറെ കളവുകളും

  • @pathralilpathralil
    @pathralilpathralil 10 месяцев назад

    E.T..innale..sirkchaidadkandille..malavi..

  • @ebrahimkuttiyil6297
    @ebrahimkuttiyil6297 10 месяцев назад +1

    തലയിലെ തൊപ്പി !'' ...

    • @hussainhussain4372
      @hussainhussain4372 10 месяцев назад +1

      തലയിലെ തൊപ്പിക് എന്താ പ്രശ്നം

    • @moideenk6922
      @moideenk6922 9 месяцев назад

      സമസ്ത മതത്തിൽ നിന്ന് പോന്ന താണ്

  • @siddikn3077
    @siddikn3077 5 месяцев назад

    നിങൾ ചെയ്തത് തെറ്റല്ലേ നിങൾ ചെയ്തില്ലെങ്കിൽ അവർ പോലുമായിരുന്നോ

  • @kamaliyya
    @kamaliyya 5 месяцев назад

    സിഹ്ർ
    എങ്ങിനെ
    എന്നത്
    ഇവന്. മാത്രമേ
    അറിയു
    😂😂😂😂

  • @sikkandersharafi8450
    @sikkandersharafi8450 9 месяцев назад

    Wisdothil ulla usthaadumaar alle ....😅avar pattikum

  • @kariveppil
    @kariveppil 5 месяцев назад

    ഭയങ്കര വിടൽ ആണല്ലോ

  • @saithalaviaji7671
    @saithalaviaji7671 5 месяцев назад

    കെ എം എൻ ജിന്നരികൾക്കും അന്തവിശ്വാസം കേറിയിട്ടുണ്ട്. സൂക്ഷിക്കുക.

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 5 месяцев назад

    ഉസ്താദേ,,, നിങ്ങൾ ഈ പറയുന്നതൊക്കെ ഭാരതീയസംസ്കാരത്തിൽ നിന്ന് ചില പണം ഉണ്ടാക്കാൻ കുരുക്കുവഴികൾ തേടിയ മുസ്‌ലിയാക്കന്മാർ കണ്ടെത്തിയ മാർഗം മാത്രം അതു ആവ്യക്തിൽ നിഷിപ്തം,,അതിന്ടെ ഗുണദോഷങ്ങൾ അള്ളാഹു നൽകും , ഇവിടെ നിങ്ങൾ പറയുന്നത് ഏതൊരു വിവരമില്ലാത്തവനും വിളമ്പുന്നതു
    അല്ലാഹുവിനോട് നേരിട്ട് തേടുക കേട്ടാൽ ഇത്രലളിതമായഒരു കാര്യം അതുകേട്ടാൽ ഏതാവനും , യുവതലമുറയും ചാടി വീഴും, ഇവിടെയാണ്‌ ഉമ്മത്തികളെ വഴി തെറ്റിക്കുന്നത്, എന്തിനാ അല്ലാഹുവിനെ മനുഷ്യരെ നന്നാക്കാൻ 124000 അബിയ ഔലിയാക്കന്മാരെ ഇറക്കേണ്ടി വന്നത് അവർ ( ഇടനിലക്കാർ അല്ലെ ) ജിബിരിയാൽ അലൈസലാമിനെ കൊണ്ടു ഇതൊക്കെ ചെയ്യിപ്പിക്കുവാൻ അല്ലാഹുവിനു കഴിവില്ലായിരുന്നുവോ? നിങ്ങളൊക്കെ ഈ പ്രസങ്ങിയ്ക്കുന്നതിൽ അള്ളാഹു ചെറുതാക്കപെടുന്നു,,, അല്ലാഹുവിന്റെ ഇങ്ങിതം അല്ലാ,,, നിങ്ങൾ വികടനം ഉണ്ടാക്കുവാനും മറ്റൊരു പ്രസ്ഥാനമുണ്ടാക്കുവാനുള്ള ഏതോ ചില കുബുദ്ധികൾ വളർത്തിയെടുത്തത്!!!

  • @basheerbasheer807
    @basheerbasheer807 10 месяцев назад

    മണവാട്ടി കൾക്ക് ക്ലാസെടുക്കാൻ ഇവന് വല്യ ഇഷ്ടം

    • @AbdulNk-v4u
      @AbdulNk-v4u 9 месяцев назад

      Daa potta 😂😂😂
      Manavaattimareyaanu Ninte Vargathilpeetta Chetta moiliyakkanmar kooduthal pattikkunnath 😂😂😂😂

  • @Ayshumammu
    @Ayshumammu 7 месяцев назад

    സിഹ്ർ ഉണ്ട് പക്ഷേ ചെയ്യൽ ഹറാം ആണ്