നല്ല പ്രഭാഷണം കുറേ ചിന്തിച്ചു കുറെ ചിരിച്ചു കുറെ കരഞ്ഞു. ഒരു തവണ കേട്ടാൽ യൂട്യൂബ് stop ചെയ്യാതെ വീഡിയോ ഫുൾ കേട്ടിരുന്നു പോകും നിങ്ങളൂടെ പ്രഭാഷണം❤ നിങ്ങൽ നല്ലൈരു പട്ടുകാരനും കൂടി ആണ് എന്ന് ശബ്ദത്തിലൂടെ മനസ്സിലാകുന്നു
ചിന്താ ഗ്രഹിയായ പ്രസംഗം..അള്ളാഹു നമ്മളെ എല്ലാവരെയും മുഅമിനായി മുത്തഖിയായി ലാ ഇലാഹ ഇല്ലല്ലാ പറഞ്ഞു കൊണ്ട് മരിപ്പിച്ചു അള്ളാഹു അവന്റ ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ❤ ❤
ഞാനാണ് നിങ്ങളുടെ ഉന്നതനായ യജമാനൻ എന്നാണ് ഫിർഔൻ പറഞ്ഞതെന്ന് ഈയിടെ ഒരാൾ പ്രസംഗിക്കുന്നത് കേട്ടു... അല്ലാതെ ഞാനാണ് അല്ലാഹു എന്ന് അയാൾ പറഞ്ഞിട്ടില്ലെന്ന് അയാൾ പറഞ്ഞു... ശരിയാണോ
@@ameenasiancurtan3592 ഞാനൊരു ഫൈസി. ആ സംഭവം ഏതോ വഅളിൽ നിന്ന് മുമ്പും കേട്ടിരുന്നു. കുറേ കാലമായി അന്വേഷിക്കുന്നു. ഇത് വരെ കിട്ടിയില്ല. താങ്കൾക്ക് സ്രോതസ്സ് അറിയുമോ?
നല്ല പ്രഭാഷണം കുറേ ചിന്തിച്ചു കുറെ ചിരിച്ചു കുറെ കരഞ്ഞു. ഒരു തവണ കേട്ടാൽ യൂട്യൂബ് stop ചെയ്യാതെ വീഡിയോ ഫുൾ കേട്ടിരുന്നു പോകും നിങ്ങളൂടെ പ്രഭാഷണം❤ നിങ്ങൽ നല്ലൈരു പട്ടുകാരനും കൂടി ആണ് എന്ന് ശബ്ദത്തിലൂടെ മനസ്സിലാകുന്നു
😊😊😊
@@VIEWPOINT123 അയ്യോ നിങ്ങൾ കരഞ്ഞോ എന്തിനു പൊട്ടൻസ്
ചിന്താ ഗ്രഹിയായ പ്രസംഗം..അള്ളാഹു നമ്മളെ എല്ലാവരെയും മുഅമിനായി മുത്തഖിയായി ലാ ഇലാഹ ഇല്ലല്ലാ പറഞ്ഞു കൊണ്ട് മരിപ്പിച്ചു അള്ളാഹു അവന്റ ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ❤ ❤
അൽഹംദുലില്ലാഹ് നല്ലൊരു പ്രഭാഷണം അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കട്ടെ ത്ത മീൻ
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
ഉസ്താദിനെ അള്ളാഹു ദീർഘായുസ്സ് നൽകുമാറാവട്ടെ
അൽഹംദുലില്ലാ നല്ല പ്രഭാഷണം ചിന്തിക്കാനുണ്ട്
Masha. Allah 💗💗💗💗❤❤
Mashaallah Very good
മാഷാഅല്ലാഹ് ❤❤
ചിന്താർഹം
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഡൊൊ ഠ
❤🌹🥰മാഷാഅല്ലാഹ് ❤ നല്ല പ്രഭാഷനം 🌹🌹❤❤🥰🥰
Alhamdulilah.. Alhamdulilah.. Alhamdulilah
Masha allha
Mashallah alhamdhulillah gud speech❤❤❤
Super👍🏼👋🏼
അൽഹംദുലില്ലാഹ്
അവനെ അധികാരം കൊടുത്തു ലോകത്തിന് ദൃഷ്ടാന്തം ആക്കണം അതുകൊണ്ടാണ് രോഗങ്ങൾ കൊടുക്കാതിരുന്നത് വെള്ളത്തിൽ മുങ്ങി ചാകണം അതായിരുന്നു അല്ലാഹുവിൻറെ വിധി
Aameen
Alhamthulillah
Alhamdulillah
😢ameen
Mashaallah
Alhamdu lillah❤️
❤❤❤❤
In
❤❤❤❤❤❤❤
Allah 🙂
🤲🤲🤲🤲
ഭക്ഷണത്തെ ബഹുമാനിച്ചാൽ രോഗം വരില്ല
Endhokkeyoo vilichu parayunnuu
നരകത്തിലെ സ്വലാത്ത് എവിടെന്ന് കിട്ടി
,,(s)
ഞാനാണ് നിങ്ങളുടെ ഉന്നതനായ യജമാനൻ എന്നാണ് ഫിർഔൻ പറഞ്ഞതെന്ന് ഈയിടെ ഒരാൾ പ്രസംഗിക്കുന്നത് കേട്ടു... അല്ലാതെ ഞാനാണ് അല്ലാഹു എന്ന് അയാൾ പറഞ്ഞിട്ടില്ലെന്ന് അയാൾ പറഞ്ഞു... ശരിയാണോ
അപ്പോൾ ഇത് എല്ലാം ഒരു പരീക്ഷണം അല്ലേ ചില ഉസ്താദ് മാർ അങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്
ക്ഷമിച്ചാൽ കൂലി കിട്ടും.
ഫിർഔന്റെ ആ നാലു ഗുണങ്ങൾ. അത് ഏത് കിതാബിലാണ് ഉള്ളത്?
Firon kuree kuttialee konnitunde ithaaanu qualitees
Ninak ഏതൊക്കെ കിതാബ് അറിയാം
@@ameenasiancurtan3592
ഞാനൊരു ഫൈസി. ആ സംഭവം ഏതോ വഅളിൽ നിന്ന് മുമ്പും കേട്ടിരുന്നു. കുറേ കാലമായി അന്വേഷിക്കുന്നു. ഇത് വരെ കിട്ടിയില്ല. താങ്കൾക്ക് സ്രോതസ്സ് അറിയുമോ?
@@ameenasiancurtan3592 കിതാബിന്റെ പേര് നിനക്ക് അറിയുമോ?
@@ameenasiancurtan3592 കിതാബിന്റെ പേര് പറ?
അപ്പൊ മനസിലായില്ലേ നിങ്ങൾ ചെയ്യുന്നത് നാട്ടുകാരെകാണിക്കാനാണെന്ന്.അല്ലാഹു നിങ്ങളോട് പറഞ്ഞോ ഫിർഓന്റെ ഗുണങ്ങൾ എന്ത് പൊട്ടനാടോ thaanokke
ഉദാ ഹരണത്തിനു പഞ്ചാബിലെ സിക്കുന്നു കാരെ കണ്ടാൽ അമേരിക്കകാരാൻപോലും നിന്നാനിൽപ്പിൽ മൂത്രം ഒഴിക്കുന്നു താടിയും തലേ ക്കെട്ടും കാണുമ്പോൾ ഒരുപേടി
ഒന്ന് പോടാ മൂത്രം അല്ല അപ്പി 😂
Ustade.vishayatileku.verim.taim.vestakanda.plees😅
Rabeeulavval varunnalle ullu
Yes so
നല്ല ആൾകാർക് രോഗമുണ്ടാവില്ലേ
Nallavarkkaanu ettavum valiya pareekshanam
ഫിറൗൻ സത്യത്തിൽ പാവമായിരുന്നു.ഇസ്ളാമിന്റെ വരവോടെ അയാൾ മോശമായി
😂😂😂
ഫിറോൺ ന്റെ ഗുണനിലവാരം പറയാൻ അറിയുന്ന ഫണ്ഡിതൻ 😡😡😡
ആദ്യമായിട്ട് കെൾക്കുകയാണ് ഫിർഔൻറെ മദ്ഹുകൾ
മദ്ഹ് അല്ല പറഞ്ഞത്
രോഗം വരാതിരിക്കാനുള്ള കാരണം
ലോകത്തു ഏറ്റവും വലിയ ക്രിമിനൽ ഹിറ്റ്ലർ ആണ്.. ഹിറ്റ്ലറെ അറിയാത്ത പടച്ചോൻ ഒരു ഫിർ ഔന്റെ പിറകിൽ നടക്കുന്നു..കഷ്ടം
Ww2 il,11 കോടി ആൾക്കാർ, മരിച്ചു ഇതിൽ ഹിറ്റ്ലർ ,1 കോടി ആൾക്കാരെ പോലും കൊന്നിട്ടില്ല,,,,സോ ബാകി ഉള്ളവരെ ഒക്കെ, കൊന്നത് ആരാ ഹിറ്റ്ലർ ആണോ
ഹിറ്റ്ലറെ പറ്റി കുറേയൊകെ കഥകൾ ഉണ്ടാകിയതും ആണ്... ഫിർഔൻ ഇസ്രയേലികളുടെ മക്കളെ കൊന്നൊടുക്കിയവനാ😮
Firowninte History ariyoo
😂😂😂