Shaarada Rajanee |ശാരദരജനീ | Panchathanthram (1974)|Sreekumaran Thampi | KJ Yesudas| Central Talkies

Поделиться
HTML-код
  • Опубликовано: 13 ноя 2021
  • #ShaaradaRajanee #Panchathanthram #SreekumaranThampi #KJYesudas #GDevarajan
    #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Movie Panchathanthram (1974)
    Lyrics Sreekumaran Thampi
    Music G Devarajan
    Singers KJ Yesudas
    ശാരദരജനീ ദീപമുയര്‍ന്നു
    താരാമണ്ഡലമുണര്‍ന്നു
    ഇടിമിന്നല്‍ തൂകും മണിമുകിലടങ്ങീ
    ഇനിയും നീയുറങ്ങൂ....
    (ശാരദരജനീ...)
    ഇന്ദ്രനീലനിറത്തിന്‍ ലഹരിയില്‍
    സാന്ദ്രവാനം മുഴുകി....
    ചന്ദ്ര ശീതള ലോലകരങ്ങള്‍ ‍
    ചക്രവാളം തഴുകി
    ഇളംകാറ്റാകാന്‍ കൊടുംകാറ്റടങ്ങീ
    ഇനിയും നീയുറങ്ങൂ... ഉറങ്ങൂ...
    (ശാരദരജനീ...)
    നിന്റെ നിഴലായ് നിന്‍താരാട്ടായ്
    ഞാനുറങ്ങാതിരിക്കാം
    നിന്റെ കണ്ണീര്‍ത്തുള്ളികള്‍ മായ്ക്കാന്‍
    എന്റെപുഞ്ചിരി നല്‍കാം
    ഇരുളല നീങ്ങും പുലരൊളിമിന്നും
    ഇനിയും നീയുറങ്ങൂ...ഉറങ്ങൂ...
    (ശാരദരജനീ...)
    Welcome to CENTRAL TALKIES RUclips Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • РазвлеченияРазвлечения

Комментарии • 86

  • @rajankkolaprath1580
    @rajankkolaprath1580 2 года назад +35

    നിത്യ ഹരിത നായകൻ സിനിമ ചരിത്രത്തിലെ അതീവ സുന്ദരൻ ..... ഏത് ഏംഗിളിൽ നിന്നും..... സുന്ദരനാണെന്ന് ക്യാമറാമാൻസ് സാക്ഷ്യപ്പെടുത്തിയിരുന്നു.!

    • @mathaproductions
      @mathaproductions Год назад

      Yes ENC Nair & Vicent Master എന്നോട് പറഞ്ഞിട്ടുണ്ട്

    • @noushadma6678
      @noushadma6678 10 месяцев назад

      പ്രേം നസീറിന് പകരം പ്രേംനസീർ മാത്രം. ആയിരക്കണക്കിന് ഗാനങ്ങൾക്ക് അദ്ദേഹം ചുണ്ട് അനക്കിയിരിക്കുന്നു, ആർക്കെങ്കിലും ഒരു മടുപ്പ് തോന്നിക്കുന്നുണ്ട്?.

  • @shanmughadas5174
    @shanmughadas5174 2 года назад +29

    ഇത്രയും മനോഹരമായി പ്രേമ ഗാനരംഗങ്ങൾ അഭിനയിച്ചിട്ടുള്ള മറ്റൊരു നടനും മലയാളസിനിമയിൽ ഇല്ല.

  • @babue.g5929
    @babue.g5929 2 года назад +20

    വെറുതെയല്ല .പ്രേം നസീർ എന്നു പേരിട്ട ആ മഹാനുഭാവന് (തിക്കു റിശ്ശി ) ഒരായിരം നന്ദി !

  • @nanukm3490
    @nanukm3490 Год назад +6

    മലയാള ഭാഷയുടെ യൗവനകാലം അന്ന് ആയിരുന്നോ. എന്തൊരു സൗന്ദര്യ തുടിപ്പ് ! !

  • @sophiyaselvan7899
    @sophiyaselvan7899 Год назад +11

    നസീർ ജയഭാരതി എത്ര നല്ല ജോഡിയായിരുന്നു

  • @anuneenu4040
    @anuneenu4040 2 года назад +18

    മലയാള സിനിമയുടെ പ്രണയകാലം. നിത്യ ഹരിതനായകൻ ശ്രീ പ്രേം നസീർ പ്രണയജോഡി ജയഭാരതി ❤❤

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад

      100%true best romantic pair for ever 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @anuneenu4040
      @anuneenu4040 Год назад

      @@fathimabeeviabdulsalim6070 അതെ ഫാത്തിമ

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 2 года назад +13

    നസിർ. ഗ്ലാമർ. സൂപ്പർ. 👌👌👌

  • @shinyphilomina94
    @shinyphilomina94 2 года назад +25

    ഓരോ വാക്കിനും അതിന്റെ അർത്ഥവും ഫീലിങ്ങും തരാൻ ഗാനഗന്ധർവ്വന് മാത്രമേ കഴിയൂ 🙏🙏❣️

  • @rpoovadan9354
    @rpoovadan9354 2 года назад +16

    പഴയ പ്രണയ ജോഡികൾ സൂപ്പർ. 😘❤

  • @rajagopal7019
    @rajagopal7019 Год назад +4

    നല്ല ്് ലിറിക്സ്, ദാസേട്ടന്റെ ശബ്ദം സൂപ്പർ

  • @user-jt6og8yi
    @user-jt6og8yi 2 года назад +14

    Eniku Pazhaya Ganangal Ishtamanu....👍💕

  • @devarajanmamoottil5079
    @devarajanmamoottil5079 2 года назад +12

    ഗാനഗന്ധർവ്വൻ ശബ്ദവും മനോഹരമായ വരികളുംകാതിന് ഇമ്പമുള്ള സംഗീതവുംമനോഹരമായ ഒരു ഗാനംപിറന്നു

  • @manjua.r1171
    @manjua.r1171 2 года назад +9

    എന്റെ ഇഷ്ട ജോടികൾ

    • @Narayanaswamy100
      @Narayanaswamy100 2 года назад +1

      നസീറിൻ്റെ കൂടെ ജയഭാരതി 85 ചിത്രങ്ങൾ അഭിനയിച്ചു. വേറെ ഏതെങ്കിലും നായകൻ്റെ കൂടെ 8 ചിത്രങ്ങൾ ഉണ്ടോ എന്ന് സംശയം. വേറെ ഒരു നായകനും ഇത്ര അനുയോജ്യമായി ലഭിച്ചതായി തോന്നുന്നില്ല.

    • @manjua.r1171
      @manjua.r1171 2 года назад

      @@Narayanaswamy100 വളരെ സത്യം

  • @abdusalamsajeeb4524
    @abdusalamsajeeb4524 2 года назад +5

    E kalathu ethu pole oru ganam kittumo
    Ethra romantic ayi oru nayakan.imposible

  • @yoosufpayyil5702
    @yoosufpayyil5702 2 года назад +11

    ഇത് പോലെ ഒരു വസന്ത കാലം വരുമോ

  • @mohan19621
    @mohan19621 2 года назад +5

    ശാരദരജനീ ദീപമുയര്‍ന്നു
    താരാമണ്ഡലമുണര്‍ന്നു
    ഇടിമിന്നല്‍ തൂകും മണിമുകിലടങ്ങീ
    ഇനിയും നീയുറങ്ങൂ....
    (ശാരദരജനീ...)
    ഇന്ദ്രനീലനിറത്തിന്‍ ലഹരിയില്‍
    സാന്ദ്രവാനം മുഴുകി....
    ചന്ദ്ര ശീതള ലോലകരങ്ങള്‍ ‍
    ചക്രവാളം തഴുകി
    ഇളംകാറ്റാകാന്‍ കൊടുംകാറ്റടങ്ങീ
    ഇനിയും നീയുറങ്ങൂ... ഉറങ്ങൂ...
    (ശാരദരജനീ...)
    നിന്റെ നിഴലായ് നിന്‍താരാട്ടായ്
    ഞാനുറങ്ങാതിരിക്കാം
    നിന്റെ കണ്ണീര്‍ത്തുള്ളികള്‍ മായ്ക്കാന്‍
    എന്റെപുഞ്ചിരി നല്‍കാം
    ഇരുളല നീങ്ങും പുലരൊളിമിന്നും
    ഇനിയും നീയുറങ്ങൂ...ഉറങ്ങൂ...
    (ശാരദരജനീ...)
    ചിത്രം പഞ്ചതന്ത്രം (1974)
    ചലച്ചിത്ര സംവിധാനം ശശികുമാര്‍
    ഗാനരചന ശ്രീകുമാരന്‍ തമ്പി
    സംഗീതം ജി ദേവരാജൻ
    ആലാപനം കെ ജെ യേശുദാസ്

  • @Suniltitas
    @Suniltitas Месяц назад

    മലയാള സിനിമയുടെ എക്കാലത്തേയും നിത്യ ഹരിത നായകൻ. നസീർ സാർ.

  • @indian6346
    @indian6346 2 года назад +5

    മനോഹരം ,മനോഹരം.

  • @uthamank9314
    @uthamank9314 2 года назад +7

    അടിപൊളി സൂപ്പർ പാട്ട്

  • @shamsushamsudheen6326
    @shamsushamsudheen6326 2 года назад +8

    സൂപ്പർ സോങ് 👍👍👍🌹

  • @gopinathar358
    @gopinathar358 2 года назад +4

    Beautiful Songh Super Jodi Prem Nazir Jayabharathi

  • @santhoshdumax3280
    @santhoshdumax3280 Год назад +1

    ദാസേട്ടന്റെ ശബ്‌ദം...... സൂപ്പർ....

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +4

    This Panchathanram song a love song involving Premnazir & Jayanhathi is absolutely turning out to be so captivating considering the manner in which it has been brought before viewers. A beautiful song accompanying the scene makes it adorable and worth watchable.

  • @shantha4519
    @shantha4519 Год назад +3

    SUPER SONG ♥️🌹🌹🌹🌹💚💜🖤🌷🌷💘💘

  • @uthamank9314
    @uthamank9314 2 года назад +6

    അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ പാട്ട്

  • @johnjayapal9390
    @johnjayapal9390 2 года назад +5

    Beautiful❤❤ song and picturisation. Pranam to it's architects🙏🙏🙏

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 года назад +6

    outstandingmusic by Devaraajan maash

  • @nandakumarap518
    @nandakumarap518 2 года назад +8

    Beautiful song

  • @vsankar1786
    @vsankar1786 Год назад

    സൗന്ദര്യപിണക്കത്തിനു ശേഷം വന്ന ഈ ഇണക്കത്തിന് ശാരദരജനിദീപം സാക്ഷി. പ്രിയതമയ്ക്ക് ഇനി ശാന്തമായി ഉറങ്ങാം...
    പ്രതിഭാധനനായ തമ്പിസാറിൻ്റെ ഭാവനാസുന്ദരമായ വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ സുന്ദരസാന്ത്വന രാഗച്ചാർത്ത്.. ആസ്വാദകമനസിന് സാന്ത്വന മാരുതനാകുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഗാനശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @kareemjacky9416
    @kareemjacky9416 Год назад +2

    Peramnazir sunnaran ane❤️❤️❤️❤️

  • @lkn1200
    @lkn1200 2 года назад +2

    ee premajodiyum ee ganavum okke ennum manoharamanu

  • @sharafsharf7546
    @sharafsharf7546 2 года назад +3

    My Favarate Song 👍

  • @rajanvarghese8156
    @rajanvarghese8156 2 года назад +3

    SUPPERRBB RACHANA! SUPPERRRBB SANGEETHAM! SANGEETHATHINU 100/100 MARKS!

  • @sobhababu5658
    @sobhababu5658 2 года назад +5

    Super song

  • @rajanvarghese643
    @rajanvarghese643 2 года назад +4

    OH MY GOD!EE PAATTINTE VARIKAL NJAN EZHUTHI EDUTHIRUNNU.TUNUM ARIYAAMAAYIRUNNU.IPPO NALLONAM PADICHU.SO MANY THANKS!ORU PAATTODE KETTAL KOLLAAM!SREE KUMARAN THAMPI_

  • @ajithakumaritk1724
    @ajithakumaritk1724 2 года назад +3

    feeling sleepy !

  • @Jessy.josephp.t4155
    @Jessy.josephp.t4155 2 года назад +5

    Feeling song 💞

  • @ajithakumaritk1724
    @ajithakumaritk1724 2 года назад +3

    ഇളം കാറ്റാകാൻ കൊടുങ്കാറ്റടങ്ങി.....!!!

  • @sasidemo2370
    @sasidemo2370 Год назад +1

    Song🎵 is ❤❤❤OLD 👍👍ok,, 👍

  • @somarajanrajan6648
    @somarajanrajan6648 2 года назад +3

    Nallapattukal

  • @vijayakumarnanoo612
    @vijayakumarnanoo612 Год назад

    So melodious heartthrilling music of devarajan master

  • @preejupreeju464
    @preejupreeju464 3 месяца назад +1

    Super.movie

  • @shyamkumarraman8582
    @shyamkumarraman8582 2 года назад +2

    ❤️👌

  • @chitradevan7084
    @chitradevan7084 Год назад +1

    Awesome Feel ❤️

  • @hahahahahaha11ha
    @hahahahahaha11ha Год назад

    Pppoliyattoo namaste namaste nice 👌 👍

  • @captsyam
    @captsyam Год назад

    ശാരദരജനീ ദീപമുയര്‍ന്നു
    താരാമണ്ഡലമുണര്‍ന്നു
    ഇടിമിന്നല്‍ തൂകും മണിമുകിലടങ്ങീ
    ഇനിയും നീയുറങ്ങൂ....
    (ശാരദരജനീ...)......ശാരദരജനീ ദീപമുയര്‍ന്നു
    ഇന്ദ്രനീലനിറത്തിന്‍ ലഹരിയില്‍
    സാന്ദ്രവാനം മുഴുകി....
    ഇന്ദ്രനീലനിറത്തിന്‍ ലഹരിയില്‍
    സാന്ദ്രവാനം മുഴുകി....
    ചന്ദ്ര ശീതള ലോലകരങ്ങള്‍ ‍
    ചക്രവാളം തഴുകി
    ഇളംകാറ്റാകാന്‍ കൊടുംകാറ്റടങ്ങീ
    ഇനിയും നീയുറങ്ങൂ... ഉറങ്ങൂ...
    (ശാരദരജനീ...) ശാരദരജനീ ദീപമുയര്‍ന്നു
    നിന്റെ നിഴലായ് നിന്‍താരാട്ടായ്
    ഞാനുറങ്ങാതിരിക്കാം
    നിന്റെ നിഴലായ് നിന്‍താരാട്ടായ്
    ഞാനുറങ്ങാതിരിക്കാം
    നിന്റെ കണ്ണീര്‍ത്തുള്ളികള്‍ മായ്ക്കാന്‍
    എന്റെപുഞ്ചിരി നല്‍കാം
    ഇരുളല നീങ്ങും പുലരൊളിമിന്നും
    ഇനിയും നീയുറങ്ങൂ...ഉറങ്ങൂ...
    (ശാരദരജനീ...) ശാരദരജനീ ദീപമുയര്‍ന്നു

  • @ajithamathew8754
    @ajithamathew8754 10 месяцев назад

    Super. Song

  • @aravindanv.v5018
    @aravindanv.v5018 Год назад +1

    Goodsong

  • @user-jb9kd1ul3z
    @user-jb9kd1ul3z 4 месяца назад

    No.1ജോഡി

  • @ajithakumaritk1724
    @ajithakumaritk1724 2 года назад +2

    A Song of optimism....!

  • @cherupushpamthankappan7635
    @cherupushpamthankappan7635 5 месяцев назад +1

    പഞ്ചതന്ത്രം സിനിമ അപ്ലോഡ് ചെയ്യുമോ?

  • @shyamalarajan8084
    @shyamalarajan8084 11 месяцев назад

    ❤❤❤

  • @rajanvarghese643
    @rajanvarghese643 2 года назад

    IPPOZHUM paadi nadakkunna paattu.paattinte VARIKAL kittiyittu 4 varshame aayullu!

  • @mathewmg1
    @mathewmg1 2 года назад +1

    ഈ സിനിമയിലെ ജീവിതം ഒരു മധുശാല എന്ന പാട്ടു ഉണ്ടെങ്കിൽ ഇടുമോ?

  • @sankark5421
    @sankark5421 Год назад +1

    കൂടെ അഭിനയിക്കുന്നത് വിജയശ്രീ അല്ലെങ്കിൽ, നസീര്‍ ന്റെ ഭംഗി ആണ്‌ ശ്രദ്ധിക്കപ്പെടുക.

    • @chandrasekharb9157
      @chandrasekharb9157 Год назад +1

      Jayabharathi Anu Nazeer sirinte ettavum best jodi

    • @sankark5421
      @sankark5421 Год назад +1

      @@chandrasekharb9157 അങ്ങിനെ കരുതി ജീവിക്കുന്നതില്‍ തെറ്റില്ല.

    • @user-jb9kd1ul3z
      @user-jb9kd1ul3z 4 месяца назад

      നസീറിന്റെ സൂപ്പർ ജോഡി ജയഭാരതി തന്നെ

    • @sankark5421
      @sankark5421 4 месяца назад

      @@user-jb9kd1ul3z വിജയശ്രീയുടെ വാല്യക്കാരി ആയി Ok.

  • @mathewmg1
    @mathewmg1 2 года назад +8

    Super song

  • @ambikakurup4267
    @ambikakurup4267 2 года назад +3

    Super song