Aavanipponpulari |Pancha Thanthram | Yesudas |Sreekumaran Thampi | G Devarajan |Central Talkies

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 241

  • @shajikochi3815
    @shajikochi3815 3 года назад +124

    ജയഭാരതി - അന്നും ഇന്നും എന്നും
    ഒരു ആകർഷക സൗന്ദര്യമാണ്.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +9

      അതേ നസീർ സർ ഭാരതി ചേച്ചി . a good chemistry between them 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @abduljaleel6337
      @abduljaleel6337 2 года назад +3

      തീർച്ചയായും

    • @rajanvarghese8156
      @rajanvarghese8156 2 года назад +1

      KOLLAM ..AAKE VALLAATHA KOLAM AAYI JAYABHARATHI! SHEELA INNUM KOLLAAM!

    • @rajanvarghese8156
      @rajanvarghese8156 2 года назад

      JAYABHARATHI nalloru abhinethri ye aayirunnillaa! Sareeram KONDU ENTHOKKEYO kaattikkootti!

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +2

      @@rajanvarghese8156 ശെരി ആണ് ഇപ്പോൾ വല്ലാതെ വണ്ണം ആയി. ഇപ്പോൾ ഭാരതി chechi ലണ്ടനിൽ പോയിരിക്കയാണ്‌

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +86

    മലയാളിയെ ആദ്യമായി പ്രണയം പഠിപ്പിച്ച മഹാനടൻ...... ഇതുപോലെ ഒരു നായക നടൻ മലയാളി ക്ക് വേണ്ടി ഇനിയെന്നു ജനിക്കും..... തൊഴിലും ജീവിതവും സത്യസന്ധമായി അവസാനം വരെ കൊണ്ടുപോയ ഒരേയൊരു നടൻ.... പ്രിയപ്പെട്ട നസീർ സാർ താങ്കളെ ഞങ്ങൾക്ക് എന്നും മിസ്സ് ചെയ്യും.....🙏🙏

    • @indofright2210
      @indofright2210 2 года назад +16

      സത്യം, ഇതുപോലൊരു മനുഷ്യജന്മം ഇനിയുണ്ടാവുമോ!

    • @sujakj3516
      @sujakj3516 4 месяца назад


      Methane nambinaal oombinaal 😊

    • @chykuashams8895
      @chykuashams8895 2 дня назад

      A da errappe metthan aayalum pothan aayalum nallathine നല്ലത് ennu parayanulla vivekam venam Namboothiri dash mone

  • @abduljaleel6337
    @abduljaleel6337 2 года назад +103

    ഇനിയും ജനിക്കണം പ്രേം നസീർ, ഒരിക്കൽകുടി. വയലാറും ദേവരാജനും ഉദയ സ്റ്റുഡിയോ യും മേരിലൻഡ് സ്റ്റുഡിയോയും ആ സാങ്കേതിക പ്രവർത്തകരും നിഷ്കളങ്ക രായ നമ്മുടെ നാട്ടുകാരും ആ നല്ല കാലം ഒരിക്കൽ കൂടി പുനർജനിച്ചെങ്കിൽ

    • @rajan3338
      @rajan3338 Год назад +1

      oraale marannu...= M.S.BABURAJ...! BETTER THAN DEVARAJAN!

    • @rajuvmrajuvm8634
      @rajuvmrajuvm8634 Год назад +3

      ദാസ്സേട്ടൻ പാടുകയും വേണം അല്ലെങ്കിൽ ഗോവിന്ദ

    • @abduljaleel6337
      @abduljaleel6337 Год назад

      @@rajuvmrajuvm8634 yes u right

    • @Beayogi9
      @Beayogi9 Год назад +5

      ​@@rajan3338msb നല്ലത് ആണ് ദേവരാജന്‍ മാഷ് വേറെ level ആണ് മാഷിനെ കുറച്ചു സംഗീതം aroyunnavarod ചോദിച്ചു മനസില്‍ ആകൂ

    • @Sharafshann
      @Sharafshann Год назад +4

      Nalla rasamulla cament ❤❤❤❤

  • @rajankkolaprath1580
    @rajankkolaprath1580 3 года назад +78

    മലയാള സിനിമ ചരിത്രത്തിലെ അതിസുന്ദരനായ - നിത്യ ഹരിത നായകന്റെ ഗാന രംഗങ്ങൾ ഹൃദ്യമാണ് ... അന്നത്തെ കാലത്ത് ക്യാമറയോ സംവിധായകനോ കാണികളുടെ മനസ്സിൽ വന്നിരുന്നില്ല , അത്രമാത്രം മനോഹരമായിരുന്നു രംഗങ്ങൾ!

  • @shanmughadas5174
    @shanmughadas5174 3 года назад +69

    എത്ര തവണ കണ്ടാലും , കേട്ടാലും മടുപ്പ് തോന്നാത്തതാണ് ഈഗാനവും ,ഗാനരംഗവും . പഞ്ചതന്ത്രത്തിലെ
    തന്നെ 'ശാരദരജനീ ' എന്ന ഗാനവും ഗാനരംഗവും അതി മനോഹരമാണ് .
    ഈ ഗാനങ്ങൾ ചിത്രീകരിച്ചിരിക്കുന്നു ലൊക്കേഷനും അതിമനോഹരം തന്നെ .

  • @MinefortKerala
    @MinefortKerala Год назад +27

    ഗാനരേംങ്ങളിൽ എത്ര മധുരിയത്തോടെ അഭിനയിക്കാൻ കഴിയുന്ന പൊന്നു നടൻ നസീർ മിടുക്കൻ ❤

  • @gopimohan2558
    @gopimohan2558 3 года назад +115

    നസീർ സർ മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നായകൻ. We really miss You നസീർ സർ

    • @sandhesh900
      @sandhesh900 2 года назад +5

      അനുകരിക്കാൻ പറ്റാത്തത്രയും നല്ല സ്വഭാവം

  • @anielkumaracharyan7468
    @anielkumaracharyan7468 3 года назад +57

    എന്റെ ബാല്യകാലത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നായകനടൻ

  • @mohammedashraf.p4800
    @mohammedashraf.p4800 2 года назад +50

    പ്രണയ രംഗങ്ങൾ.ഇത്ര ഭംഗിയായി. അഭിനയിക്കാൻ ഇവരേ കഴിഞ്ഞേ ഉള്ളു

  • @gopimohan2558
    @gopimohan2558 3 года назад +78

    Daasattende മനോഹരമായ ശബ്ദം ഈശ്വര ഇനി എന്ന് വരും ആ മനോഹരമായ ആ കാലം. നസീർ സാർ and ദാസേട്ടൻ

    • @sheelakv7546
      @sheelakv7546 2 года назад +7

      നസിർസർ അങ്ങേക്ക് മരണമില്ല ഒരു സുന്ദര സ്വപ്നമായി ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ട്

    • @smithakrishnan1882
      @smithakrishnan1882 2 года назад +7

      ഒരിക്കലും വരില്ല എന്ന് വേദനയോടെ അറിയുന്നു 🙄

    • @spm2506
      @spm2506 2 года назад

      യുവാക്കളുടെ ഉറക്കം കളയുന്ന സ്വപ്നസുന്ദരി ജയഭാരതി യുടെ ഇക്കിളി പ്പെടുത്തുന്ന അംഗലാവണ്യങ്ങൾ ആകർഷണമുള്ള കണ്ണുകൾ ഓ പറയാൻ വാക്കുകൾ 🙏❣️♥️💘💙ഇനിയെന്തോന്ന്

    • @indofright2210
      @indofright2210 2 года назад +4

      നസീർ സാറിന്റെ സിനിമയിലെ ശബ്ദം, ദാസേട്ടൻ! കാറ്റിലെ പൂമണം പോലെ.

  • @premkumarpremkumar69
    @premkumarpremkumar69 3 года назад +83

    നല്ല അഭിനയ കാഴ്ചവെക്കുന്ന നടൻ. നസീർ സാർ. നടി ജയഭാരതി നല്ല. പാട്ട് കേൾക്കാൻ. എന്തൊരു സുഖം

  • @tnsk4019
    @tnsk4019 Год назад +17

    എത്ര അർഥമുള്ളവരികൾ. ഏറെ മധുരിക്കുന്ന സംഗീതവും ആലാപനവും. ഏറെ പ്രകീർത്തിക്കേണ്ടത് ശ്രീ പ്രേംനസീറിന്റേയും ശ്രീമതി ജയഭാരതിയുടേയും അഭിനയം. വളരെ നല്ല ഒരു ഗാനം. 🙋‍♂️🙏⚘️🤝

  • @babyaj5078
    @babyaj5078 Год назад +6

    സിനിമകണ്ട് പാട്ട് ആശ്വതിച്ച് ആത്മ സംതൃപ്തിയോടെ സിനിമ കൊട്ടക വിട്ട ആ നല്ല യവ്വു നക്കാലം .😢

  • @chandrane5320
    @chandrane5320 2 года назад +29

    നസീർ സാർ, ജയഭാരതി, ദാസേട്ടൻ, ദേവരാജൻ സാർ,തമ്പി സാർ എല്ലാവർക്കും ഒരായിരം നന്ദി പറയുന്നു

  • @namikaze842
    @namikaze842 Год назад +22

    പ്രേംനസീറുമൊത്തുള്ള പ്രണയരംഗങ്ങളിൽ ജയഭാരതിയുടെ രാഗവിലോലമായ
    സ്ത്രൈണഭാവങ്ങളാണ് ഏറ്റവും മനോഹരമായ കാഴ്ച സമ്മാനിക്കുന്നത്!

  • @nazer8394
    @nazer8394 3 года назад +49

    കുട്ടി ക്കാലം ഓർമ..?? ജയഭാരതി നസീർ എത്ര മനോഹരം

  • @sheelakv7546
    @sheelakv7546 11 месяцев назад +5

    നസിർ സാറിന് മരണമില്ല ജയഭാരതി ഏറ്റവും നല്ലജോഡി

  • @latheeflathif6814
    @latheeflathif6814 2 года назад +46

    മലയാളത്തിന് കിട്ടിയ മഹാ ഭാഗ്യം സുന്ദരനായ പ്രേം നസീർ ❤❤❤🙏🙏🙏

  • @dineshs2424
    @dineshs2424 3 года назад +37

    മമ്മൂട്ടി, മോഹന്‍ലാല്‍.... സൂപ്പര്‍ സ്റ്റാര്‍ നസീറിനെ കാണൂ...

  • @chandusurendran9001
    @chandusurendran9001 2 года назад +37

    ഗാനരംഗത്തു 🌹♥️നസിർ സർ♥️🌹 ആണെങ്കിൽ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🙏🙏👍🏻👍🏻👍🏻

  • @baburaj800
    @baburaj800 3 года назад +36

    വിജയശ്രീയ്ക്ക് ശേഷം ഇങ്ങനെ ഇഴുകിചേർന്നഭിനയിക്കുന്ന ഒരു നടി നമുക്കില്ല. അഭിനന്ദനങ്ങളോടെ......

    • @mohamedashraf9669
      @mohamedashraf9669 3 года назад

      ഇത് വിജയശ്രീ ആണോ

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +1

      @@mohamedashraf9669 അല്ല ജയഭാരതി ചേച്ചി ആണ് 👌

    • @vpsasikumar1292
      @vpsasikumar1292 Год назад

      Correct nazeervijayasree,jayabharathi chemistry aparam. Randuoerum onninonnu mecham. Gana rengalil randum thakarkkum

  • @RajeenaRaji-ug8du
    @RajeenaRaji-ug8du Год назад +4

    Naseer jayabharathi super super super ❤❤❤❤❤❤

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 года назад +28

    Nazir sirnu ഏറ്റവും യോജിച്ച pair jayabharathi ചേച്ചി ആണ് ഒരു സംശയം വേണ്ട perfect match

  • @abduljaleel6337
    @abduljaleel6337 3 года назад +62

    പ്രേം നസീർ അഭിനയത്തികവിന്റെ നിത്യവസന്തം.. കാമുക സങ്കൽപം ഔ ന്നത്യ ത്തിലെത്തിച്ച നടൻ

    • @pathmanabhanmadhavan8741
      @pathmanabhanmadhavan8741 3 года назад +2

      Old is gold

    • @sunilkumartharayil6469
      @sunilkumartharayil6469 2 года назад +2

      കാമുക സങ്കല്പത്തിന്റ അവസാന വാക്ക്....!!!!!!!!!

    • @bichaamina4624
      @bichaamina4624 2 года назад +1

      Nacir

    • @indofright2210
      @indofright2210 2 года назад +3

      നസീർ സാറിന്റെ പാട്ടുകേൾക്കാൻ വേണ്ടി മാത്രം സിനിമ കാണാൻ പോയിട്ടുണ്ട്. അന്നൊന്നും പാടുന്നത് ദാസേട്ടനാണെന്ന് അറിയില്ലായിരുന്നു!

    • @Sharafshann
      @Sharafshann Год назад

      Naseer jayabharathi super jody❤❤❤❤❤

  • @jayakumartn237
    @jayakumartn237 10 месяцев назад +2

    നസീർ ഒരേ ഒരു ജനപ്രിയ നായകൻ ❤

  • @vsankar1786
    @vsankar1786 Год назад +4

    ദുഷ്ടഗണങ്ങൾ നിറഞ്ഞ തൻ്റെ ദുർഘട ജീവിതവീഥിയിൽ കണ്ടുമുട്ടിയ ലാവണ്യവതിയായ താരുണ്യവതിയെ അനുരാഗചൂണ്ടയിൽ കോർത്ത് തൻ്റെ ജീവിതസഖിയാക്കുന്ന പ്രേമലോലുപൻ...
    കഥാസന്ദർഭത്തിനൊത്ത തമ്പിസാറിൻ്റെ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻ മാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ അനുരാഗരശ്മി പടർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഗാനശില്പികൾക്കും ,വെള്ളിത്തിരയിലെ മനംമയക്കുന്ന നസീർ - ജയഭാരതി ജോഡിക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @balachandranmenon716
    @balachandranmenon716 3 года назад +36

    യേശുദാസ് നസീർ combination ❤️❤️❤️

  • @dineshsivasankaran6157
    @dineshsivasankaran6157 3 года назад +27

    റേഡിയോ നിലയത്തിൽ നിന്നും പാട്ട് പ്രക്ഷേപണം ചെയ്‌തിരുന്ന കാലങ്ങൾ ഓർമയിൽ വരുന്നു ഇ പാട്ടുകേൾകുമ്പോൾ. TV വരുന്നതിനേക്കാൾ മുൻപ്. ഇപ്പോൾ ഇ ചാനലിനോട് നന്ദി രേഖപ്പെടുത്തുന്നു, വീണ്ടും ഇ മനോഹരമായ പാട്ട് കാണാനും കേൾക്കാനുമുള്ള അവസരം ലഭിച്ചതിൽ 🙏👌✌️👍

  • @gopalakrishnan9293
    @gopalakrishnan9293 2 года назад +21

    നസിർ. ജയഭാരതി ഒന്ന് വേറെ തന്നെ 👍👍👍🌹🌹🌹🌹

  • @kmrajesh-w2d
    @kmrajesh-w2d Год назад +4

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണ് ഈ ഗാനം

  • @Sharafshann
    @Sharafshann Год назад +6

    Naseer❤❤❤❤

  • @rajankkolaprath1580
    @rajankkolaprath1580 3 года назад +65

    അന്നും ഇന്നും എന്നും എനിക്കേറ്റമിഷ്ടം സൌന്ദര്യത്തിന്റെ കൊടുമുടി കീഴടക്കിയ നസീർ സാറിനേയാണ് .... ഇല്ല മറ്റൊരു നടൻ

  • @abduljaleel6337
    @abduljaleel6337 2 года назад +19

    മലയാള സിനിമയുടെ മുഗ്ദ്ധ സൗന്ദര്യമാണ് ജയഭാരതി

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +2

      അതെ 100% correct 👌👌👌👌👌👌👌👌👌

    • @abduljaleel6337
      @abduljaleel6337 2 года назад +2

      @@fathimabeeviabdulsalim6070 ഒരേ ചിന്താ ഗതിക്കാർ നമ്മൾ

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад

      @@abduljaleel6337 thanks 👌👌👌👌👌👌👌

  • @sakunthalaattingal9365
    @sakunthalaattingal9365 3 года назад +25

    ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന പഴയ ഗാനങ്ങൾ ❤❤❤❤❤❤

  • @pfr.francis1786
    @pfr.francis1786 2 года назад +8

    ആവണിപ്പൊൻപുലരി
    ആനന്ദ നീഹാര രത്നബിന്ദുക്കളാൽ
    ആലിംഗനം ചെയ്ത പൂവേ
    അരുണന്റെ രശ്മികൾ നിന്നെ തലോടുമ്പോൾ
    ആലസ്യമെന്തിനായി
    (ആവണി...)
    അജ്ഞാതഭൂതങ്ങൾ അലറിനടക്കുമീ
    അന്ധകാരത്തുരുത്തിൽ
    സ്നേഹനക്ഷത്രമായ് നീ വിടർന്നൂ നിന്റെ
    മോഹത്തിൻ ഒളി പരന്നൂ
    നിൻ വർണ്ണമെന്റെ പ്രതീക്ഷയായി
    നിൻ ഗന്ധം ജീവപ്രവാഹമായി
    പ്രവാഹമായി
    (ആവണി..)
    ദുഃഖങ്ങളായിരം ഇടറിത്തുടിക്കുമീ
    ദുഃസ്വപ്ന രാത്രികളിൽ
    ഗാനശലാകയായ് ഞാനലഞ്ഞൂ നിന്റെ
    മൗലിയിൽ കുളിർ ചൊരിഞ്ഞൂ
    പുലിരിയിൽ ഞാൻ സൂര്യരശ്മിയായി
    പൂവിതളിൽ ഞാൻ പടർന്നൊഴുകി
    പടർന്നൊഴുകി

  • @kailasnath4369
    @kailasnath4369 Год назад +1

    ENTE ISHTA GAANANGALIL ONNU, OPPAM ISHTA THARA JODIYUM👌👌👌👌👌

  • @manoharraman6707
    @manoharraman6707 4 месяца назад +1

    The perfect jodi of malayalam movie. ❤❤❤❤❤❤

  • @josephma9332
    @josephma9332 2 года назад +10

    മലയാളസിനിമാ വിരോധിയായ എം.കൃഷ്ണ ൻനായർ( 3മണിക്കൂർ തടവും 20 രൂപ പിഴയും) പറഞ്ഞത്.....
    "നീലാകാശവും നിലക്കടലും പിന്നെ പ്രേം നസീറിനേയും എത്ര തവണ കണ്ടാലും മതിവരില്ല"......

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +17

    Premnazir and Jayabharathi proving themselves to be the best loving pair of the Malayalam film industry. Both look pretty good in this scene as viewers tend to watch the scene time and again. An unforgettable song in the voice of Yesudas adds more serenity to the scene.

  • @manjua.r1171
    @manjua.r1171 3 года назад +25

    സൂപ്പർ പ്രണയ ജോടികൾ.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад +2

      അതേ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ പ്രണയജോഡികൾ 👍🌹🌹🌹

    • @manjua.r1171
      @manjua.r1171 3 года назад +2

      @@fathimabeeviabdulsalim6070 അതെ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജോടികൾ

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад +1

      @@manjua.r1171 👍👍👍👍👍👍

  • @devarajanmamoottil5079
    @devarajanmamoottil5079 3 года назад +23

    വളരെ മനോഹരമായ ഒരുഗാനം

  • @prabhakarankv1660
    @prabhakarankv1660 Год назад +2

    ഇഷ്ട ജോഡി പ്രേനസീർ ജയഭാരതി, അതുപോലെ യേശുദാസിന്റെ സുന്ദരമായ ഗാനവും

  • @saneethrajmohan182
    @saneethrajmohan182 3 года назад +21

    Nazeer sir supper

  • @josephkpkerala...6851
    @josephkpkerala...6851 3 года назад +50

    നസീർ സർ സൂപ്പർ 🌹ഇനിഇതുപോലെ ഒരു നടൻ ഉണ്ടാകുമോ?

    • @sunilkumartharayil6469
      @sunilkumartharayil6469 2 года назад +2

      ഉണ്ടാകില്ല..... ഒരിക്കലും..!!!!!

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +11

    ശ്രീ കുമാരൻ തമ്പി ✍🏻😍😍

  • @captsyam
    @captsyam Год назад +2

    ആവണി പൊന്‍പുലരി
    ആനന്ദ നീഹാര രത്നബിന്ദുക്കളാല്‍
    ആലിംഗനം ചെയ്ത പൂവേ..
    അരുണന്റെ രശ്മികള്‍ നിന്നെ തലോടുമ്പോള്‍
    ആലസ്യമെന്തിനായി..
    അജ്ഞാത ഭൂതങ്ങള്‍ അലറിനടക്കുമീ
    അന്ധകാരത്തുരുത്തില്‍..
    അജ്ഞാത ഭൂതങ്ങള്‍ അലറിനടക്കുമീ
    അന്ധകാരത്തുരുത്തില്‍..
    സ്നേഹനക്ഷത്രമായ് നീ വിടര്‍ന്നൂ..നിന്റെ
    മോഹത്തിന്‍ ഒളി പരന്നൂ..
    നിന്‍ വര്‍ണ്ണമെന്റെ പ്രതീക്ഷയായി
    നിന്‍ ഗന്ധം ജീവപ്രവാഹമായി..
    പ്രവാഹമായി..
    ആവണി പൊന്‍പുലരി
    ആനന്ദ നീഹാര രത്നബിന്ദുക്കളാല്‍
    ആലിംഗനം ചെയ്ത പൂവേ..
    അരുണന്റെ രശ്മികള്‍ നിന്നെ തലോടുമ്പോള്‍
    ആലസ്യമെന്തിനായി..
    ദുഃഖങ്ങളായിരം ഇടറിത്തുടിക്കുമീ
    ദുഃസ്വപ്ന രാത്രികളില്‍..
    ഗാനശലാകയായ് ഞാനലഞ്ഞൂ.. നിന്റെ
    മൗലിയില്‍ കുളിര്‍ ചൊരിഞ്ഞൂ..
    പുലിരിയില്‍ ഞാന്‍ സൂര്യരശ്മിയായി
    പൂവിതളില്‍ ഞാന്‍ പടര്‍ന്നൊഴുകി..
    പടര്‍ന്നൊഴുകി..

  • @ravindranathvasupilla23
    @ravindranathvasupilla23 2 года назад +9

    നല്ല മനോഹരമായ ഗാനം.. ഇഷ്ടപ്പെട്ട ഗാനം.ഇഷ്ടതാരങ്ങളും

  • @ajithkumarts5679
    @ajithkumarts5679 2 года назад +14

    Pream nazir sir, and jayabharaty my favorite.

  • @VenuGopal-lr4le
    @VenuGopal-lr4le Год назад +1

    എന്റെ ബാത്ത് റൂം മൂളി പാട്ട് 🙏👍ആവണി പൊൻപുലരി 👌

  • @dworld3125
    @dworld3125 3 года назад +33

    എന്റമ്മോ....എത്ര മനോഹരം....

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +9

    What an arresting scene this one has turned out to be. The most attractive faces
    of late Premnazir and Jayabharathi merging together to form a spectacle, the
    beauty of the scene goes beyond viewers' imagination. Well presented a love
    scene it tempts viewers as their minds get melted with the intensity of the
    scene. Great Sreekumaran Thampi's magical lyrical lines gets rejuvinated
    with the mesmerizing music by late musical wizard Shri Devarajan Master,
    and when those lines reaches our ears in the golden voice of Yesudas the
    song attains immortality in style.

  • @shajia5718
    @shajia5718 2 года назад +9

    നസീർ സർ എന്നും നിത്യ വസന്തമാണ്.

    • @sheelapaul6961
      @sheelapaul6961 2 года назад +1

      നസിർ സാർ ജയഭാരതി എന്നും നിത്യവസന്തമാണ്.

  • @Jennarjanush
    @Jennarjanush Год назад +2

    ആ പഴയകാലത്തിന്റെ ഓർമകളെ ഒരിക്കൽക്കൂടി ഓർക്കുന്നതിന് കഴിഞ്ഞു

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +9

    The combination of Premnazir, Jayabharathi and Yesudas providing a spectacular look to the scene and late Premnazir here proves that there is no competitor when it comes to handle love scenes. He was the master of it.

  • @rajanjohn9158
    @rajanjohn9158 Год назад +6

    നസീർ സർ ഒരു മഹത്തായ ജന്മം എന്നു വേണം പറയാൻ ♥️❤️♥️❤️♥️❤️

  • @basheerqureshy1472
    @basheerqureshy1472 3 месяца назад +1

    അജ്ഞാത ഭൂതങ്ങള്‍ അലറിനടക്കുമീ
    അന്ധകാരത്തുരുത്തില്‍..
    അജ്ഞാത ഭൂതങ്ങള്‍ അലറിനടക്കുമീ
    അന്ധകാരത്തുരുത്തില്‍..
    സ്നേഹനക്ഷത്രമായ് നീ വിടര്‍ന്നൂ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +16

    Both Premnazir & Jayabharathi looks so cute this love scene as avani ponpulari song create ripples in the minds of listeners. A song so beautiful exactly like scene, the pair providing us with a new definition to romance.

    • @khaleelchakkankhaleel8256
      @khaleelchakkankhaleel8256 3 года назад +1

      Oldesgold

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад

      Exactly true 100%👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @p.k.rajagopalnair2125
      @p.k.rajagopalnair2125 2 года назад +1

      Late Premnazir sings well his lips movements are exactly matching with the lyrics by creating an impression on viewers that he himself sings the song. The voice of Yesudas exactly matched with that of Premnazir that of adds more originality to the scene. The same is happening here too.

  • @praveenkumar.v.r.637
    @praveenkumar.v.r.637 2 года назад +12

    ജയഭാരതി അതിസുന്ദരി

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +8

    Some of the most lovable love scenes appears before viewers with evergreen Premnazir and the most glamorous Jayabharati mesmarizing viewers as an Yesudas songs adding further dimension to the scene making it so serene and beautiful.

  • @MuhammedPk-i6s
    @MuhammedPk-i6s 22 дня назад

    ഈയൊരു കാലഘട്ടം മനോഹരമായിരിന്നു ഓരോ മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന പഴയകാല ചലച്ചിത്ര ഗാനങ്ങൾ സുന്ദരമായിരുന്നു പ്രത്യേകിച്ച് പ്രേംനസീർ സാറിന്റെ ഗാന രംഗങ്ങൾ

  • @harikumarnairelavumthitta
    @harikumarnairelavumthitta Год назад +1

    What a lovely tune. How beautifully Yesudas sung. What a stunning couple Nazir and Jaya Bharathi are. One of the actors who is thought to have had the biggest influence on Indian cinema is Nazir. The most well-known cultural symbol of Kerala.

  • @isactpaul5079
    @isactpaul5079 5 месяцев назад +1

    ഇന്റർനെറ്റ്‌ ഉള്ളതുകൊണ്ടല്ലേ ഇതുപോലുള്ള ഓൾഡ് ഹിറ്റ്‌ സോങ്‌സ് ഇഷ്ടംപോലെ കാണാനും കേൾക്കാനും പറ്റുന്നത് 👍🏻👍🏻👏🏻👏🏻

  • @Das-nk9uy
    @Das-nk9uy Год назад +1

    ദാസേട്ടന്റെ മുധുര ഭാവം ശബ്ദം വീണകമ്പികൾ മീട്ടുന്നത് പോലെ.. അക്ഞ്ഞാത ഭൂതങ്ങൾ അലറി നടക്കും... 🙏💚❤️

  • @rajanvarghese6418
    @rajanvarghese6418 2 года назад +5

    SUPPERRRRBBBB! ANNUM..INNUM ETAVUM ISHTTAMULLA PAATTUKALIL ONNU!💯👍💪😍💛♥️💟

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 года назад +9

    There is a good chemistry between them👍🏻👍🏻👍🏻👍🏻👍🏻

  • @user-jt6og8yi
    @user-jt6og8yi 3 года назад +11

    Manoharamaya Ganam.....👍👍👍👍👍

  • @ummerraummer3061
    @ummerraummer3061 3 года назад +13

    , മനോഹരം 🌹

  • @ajithkumarts5679
    @ajithkumarts5679 2 года назад +11

    Very great &nice song🙏🌹👌🌹

  • @mithranpalayil999
    @mithranpalayil999 2 года назад +5

    A man who carries only love in his heart, he's still my hero, he's a feeling, Prem Nazeer sir, you were my adolescent & youth. PRANAMAM.

  • @vasudevan1737
    @vasudevan1737 3 года назад +16

    Old is gold

  • @jaisonanthony8511
    @jaisonanthony8511 2 года назад +9

    നസീർ. ജയഭാരതി.വളരെനല്ലത്

  • @rajanvarghese643
    @rajanvarghese643 3 года назад +5

    Pandu pande manassil pathinja paattu!THANKS A LOT SIR!

  • @abduljaleel6337
    @abduljaleel6337 2 года назад +15

    പാടി അ ഭിനയിക്കാൻ ഇന്ന് നമുക്ക് ഒരു prem നസീർ ഇല്ല

    • @prasadmv4686
      @prasadmv4686 2 года назад

      യെസ്

    • @sreenivasankb6855
      @sreenivasankb6855 2 месяца назад

      Kaalam ethra kadannupoyalum sundharanaya Naseer enna maha prathibaye malayaliyute manassil ninnu orikalum manju pokilla. Athupole adhehathinte abhinayavum. Prathyekichu ithupolull pranaya rangangalum. Orikkal kooti prem nazeer ivite punarjanichal ennu thonnunnu.

  • @vargheseabraham6002
    @vargheseabraham6002 7 месяцев назад +1

    Prem Nazir- Vijayasree was the best pair of malayala cinema I have seen

  • @venudharan3961
    @venudharan3961 Год назад +1

    What a beautiful scene

  • @thomasmdavid2196
    @thomasmdavid2196 3 года назад +14

    What a voice!

  • @mannunni08
    @mannunni08 4 дня назад

    എന്താ വരികൾ... ഭാസ്കരൻ മാസ്റ്റർ 🙏 മനോഹരമായ ആലാപനം ജയേട്ടൻ ❤

  • @chandrasekharanet3979
    @chandrasekharanet3979 2 года назад +3

    ജീവിതത്തിൽ മറക്കാത്ത ഗാനം ചെറപ്പത്തിൽ ഹ്യദയ ത്തിൽ പതിഞ്ഞത്

  • @sajibabu8228
    @sajibabu8228 3 года назад +9

    Good song👌👌👌👌😍😍😍😍❤❤❤❤

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +2

    Pppoliyattoo 👌 👌 👌

  • @Sharafshann
    @Sharafshann Год назад +3

    ❤❤❤❤❤❤

  • @geethahareendran3003
    @geethahareendran3003 2 года назад +7

    Sweet melody

  • @swaminathkv5078
    @swaminathkv5078 2 года назад +5

    മനോഹരം... മനോഹരം.. 🌹

  • @mohandaspk6759
    @mohandaspk6759 3 года назад +4

    Ha ha enthoru feel anu kelkan kothichoru patt nandyunde***

  • @dworld3125
    @dworld3125 3 года назад +47

    ഈ പാട്ടിന് dislike അടിയ്ക്കുന്നവന്മാരെ എന്ത് പറയണം...കഷ്ടം..😢

    • @CentralTalkiesmovies
      @CentralTalkiesmovies  3 года назад +3

      Yes

    • @mathewmg1
      @mathewmg1 3 года назад +3

      New generation പിള്ളേർ ആയിരിക്കും ഇങ്ങനെ dislike അടിക്കുന്നത്.

    • @sunilkumartharayil6469
      @sunilkumartharayil6469 2 года назад +2

      അവന്മാരുടെ കഴുത്തിനു അടിക്കണം..!!!

    • @bichaamina4624
      @bichaamina4624 2 года назад

      Sangiy

    • @vijillal1568
      @vijillal1568 2 года назад +3

      സാരമില്ല.... ഇപ്പോഴത്തെ പാൽകുപ്പികളാണ്.. അവരോട് നമുക്ക് ക്ഷമിക്കാം

  • @anilpalliyil4774
    @anilpalliyil4774 Год назад

    ഹൃദ്യം🎉

  • @sandranak3217
    @sandranak3217 3 года назад +10

    Goodsongs

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +4

    Who looked more beautiful in these scenes which gets unveiled before viewers. Premnazir looked more impressive than Jayabharathi , as he looked so good and attractive with an Yesudas song which adds more beauty to the emerging scenes.

  • @jaisonanthony8511
    @jaisonanthony8511 2 года назад +6

    Good

  • @vrindav8478
    @vrindav8478 3 года назад +8

    A fav. song enacted by my all-time fav. pairs ! 👍👍👍

  • @varghesejvarghesej4642
    @varghesejvarghesej4642 Год назад +1

    Very good,supersong

  • @latheefkv3618
    @latheefkv3618 2 года назад +8

    Superjody

  • @mpr1210
    @mpr1210 3 года назад +6

    ഗുഡ്

  • @mohan19621
    @mohan19621 2 года назад +1

    ആവണി പൊന്‍പുലരി
    ആനന്ദ നീഹാര രത്നബിന്ദുക്കളാല്‍
    ആലിംഗനം ചെയ്ത പൂവേ..
    അരുണന്റെ രശ്മികള്‍ നിന്നെ തലോടുമ്പോള്‍
    ആലസ്യമെന്തിനായി..
    അജ്ഞാത ഭൂതങ്ങള്‍ അലറിനടക്കുമീ
    അന്ധകാരത്തുരുത്തില്‍..
    സ്നേഹനക്ഷത്രമായ് നീ വിടര്‍ന്നൂ..നിന്റെ
    മോഹത്തിന്‍ ഒളി പരന്നൂ..
    നിന്‍ വര്‍ണ്ണമെന്റെ പ്രതീക്ഷയായി
    നിന്‍ ഗന്ധം ജീവപ്രവാഹമായി..
    പ്രവാഹമായി..
    ദുഃഖങ്ങളായിരം ഇടറിത്തുടിക്കുമീ
    ദുഃസ്വപ്ന രാത്രികളില്‍..
    ഗാനശലാകയായ് ഞാനലഞ്ഞൂ.. നിന്റെ
    മൗലിയില്‍ കുളിര്‍ ചൊരിഞ്ഞൂ..
    പുലിരിയില്‍ ഞാന്‍ സൂര്യരശ്മിയായി
    പൂവിതളില്‍ ഞാന്‍ പടര്‍ന്നൊഴുകി..
    പടര്‍ന്നൊഴുകി..
    ചിത്രം പഞ്ചതന്ത്രം (1974)
    ചലച്ചിത്ര സംവിധാനം ശശികുമാര്‍
    ഗാനരചന ശ്രീകുമാരന്‍ തമ്പി
    സംഗീതം ജി ദേവരാജൻ
    ആലാപനം കെ ജെ യേശുദാസ്

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +2

    Orupadu ishtamulla...Pattu..

  • @johnsondaniel8062
    @johnsondaniel8062 3 месяца назад

    യേശുദാസിൻ്റെ സൂപ്പർ ശബ്ദം❤❤❤❤

  • @raveendrannanu5187
    @raveendrannanu5187 7 месяцев назад

    ഒരിക്കലും മായാത്ത അനുഭൂതി❤❤❤

  • @premkumarpremkumar69
    @premkumarpremkumar69 2 года назад +1

    ഇനി ഒരിക്കലും പഴയ കാലം തിരിച്ചു വരില്ല.

  • @tinukthomas8560
    @tinukthomas8560 7 месяцев назад +1

    Supper star prem nazir

  • @flcchalakudy3491
    @flcchalakudy3491 2 года назад +4

    Good in all respects ❤️