Chembaka Thaikal | M K Arjunan | K J Yesudas | Sreekumaran Thampi

Поделиться
HTML-код
  • Опубликовано: 14 июн 2018
  • Film : Kathirunna Nimisham
    Song : Chembaka Thaikal
    Music : M K Arjunan
    Lyrics : Sreekumaran Thampi
    Singer : K J Yesudas
  • ВидеоклипыВидеоклипы

Комментарии • 816

  • @keraleeyan355
    @keraleeyan355 Год назад +32

    മരണം കൂടുതൽ ദു:ഖകരമാകുന്നത് ഈ ഗാനങ്ങളൊന്നുമില്ലാത്ത ലോകത്തേക്ക് പോകേണ്ടി വരുമല്ലോ എന്നോർക്കുമ്പോഴാണ്

  • @anitharadhan173
    @anitharadhan173 Год назад +33

    ഈ ഗാനത്തിന്റെ ഈണം, ദാസ് സാറിന്റെ മാന്ത്രിക ശബ്ദം..... കണ്ണടച്ചു കേട്ടാൽ...... ഹോ ആനന്ദം..... ആത്മാവിനെ കീഴടക്കുന്ന ആനന്ദം 👌👌👌👌🌹🌹🌹

  • @gireeshkumar9524
    @gireeshkumar9524 3 года назад +294

    വെറും പാട്ടുകളല്ല, മലയാളത്തിന്റെ സംസ്കാരമാണ് അന്നത്തെ ഗാനങ്ങൾ. ഒരുപക്ഷെ തമ്പിസാർ ഈ പാട്ടെഴുതിയപ്പോൾ ഭൂമിയിലായിരുന്നില്ല എവിടെയോ പോയി, അർജുനൻ മാഷും,, ദാസേട്ടനും കൂടി നമ്മളേയും എവിടെയോ കൊണ്ടുപോകുന്നു. പറയാൻ വാക്കുകളില്ല. സൃഷ്ടാകൾക്ക് നമസ്കാരം.

    • @TheJoshyar
      @TheJoshyar 2 года назад +5

      സത്യം

    • @mashimedia7447
      @mashimedia7447 2 года назад +5

      തമ്പി sir ആണോ എഴുതിയത്

    • @jaimyjoseph3939
      @jaimyjoseph3939 2 года назад +3

      Yes

    • @mashimedia7447
      @mashimedia7447 2 года назад +2

      @@jaimyjoseph3939 sure

    • @SP-eb6qj
      @SP-eb6qj 2 года назад +1

      But innathey samskaram evideyo oh God.. so no heartful songs today..only copy paste tunes....even dt entertain blessed jesudas or jayachandran sweet heart sound..hope a change in need..if jesudas n jayachandran can do album release with old actors on their sound..surely these bore new money gen movies disappear to have good arts again with creativity..

  • @cksajeevkumar
    @cksajeevkumar 4 года назад +266

    യശ:ശരീരനായ അർജ്ജുനൻ മാഷിന് പ്രണാമം. അർജ്ജുനൻ - ശ്രീകുമാരൻ തമ്പി - യേശുദാസ് ടീമിൽ നിന്നും സംഗീത ലോകത്തിനു ലഭിച്ച അമൂല്യ രത്നമാണ് ഈ ഗാനം.

    • @sureshs2028
      @sureshs2028 3 года назад +1

      Marvellous...

    • @vipinanvipin7
      @vipinanvipin7 2 года назад +1

      അക്കാലത്ത് ,, ഞാൻ പ്രേമിക്കാനൊരുങ്ങുന്നു ,,,

    • @rubinthomas6125
      @rubinthomas6125 2 года назад +1

      @@vipinanvipin7..
      O...

  • @mohammedch2331
    @mohammedch2331 4 года назад +28

    എന്തൊരു വരികൾ ...അതിനൊത്ത സംഗീതമഴ ..ദാസേട്ടന്റെ മാസ്മരിക ശബ്ദം ...കമലാഹാസന്റെ മലയാള ചുണ്ടനക്കം സൂപ്പർ

  • @sunilnbharathy2930
    @sunilnbharathy2930 3 года назад +47

    ശ്രീകുമാരൻ തമ്പിയുടെ മാന്ത്രികതൂലികക്കൊപ്പം അർജ്ജുനൻ മാസ്റ്റർ സംഗീത വിസ്മയം തീർത്ത ചെമ്പകതൈകൾ പൂത്ത,,,,,,, ഹൃദയസ്പർശിയായ ഗാനം
    ദാസേട്ടൻ്റെ സ്വരമാധുരിയിൽ,,,,,,,

  • @aluk.m527
    @aluk.m527 4 года назад +78

    എല്ലാം ഒത്തിണങ്ങിയ ഒരു ഗാനം! വരികൾ , ഈണം , പാടിയയാൾ , പാടി അഭിനയിച്ചവർ - കമലഹാസൻ & വിധു ബാല👌👍

  • @josephyesudas5095
    @josephyesudas5095 3 года назад +35

    എന്താ വരികൾ.. എന്താ ഈണം.. എന്താ ആലാപനം a standing ovation for the great legends..

  • @balakrishnankalathil4955
    @balakrishnankalathil4955 4 года назад +96

    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ...
    അമ്പിളീ..............
    അമ്പിളി പൊന്നമ്പിളീ.....
    ചുംബനം കൊള്ളാനൊരുങ്ങീ......
    ചുംബനം കൊള്ളാനൊരുങ്ങീ
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ
    അത്തറിന്‍ സുഗന്ധവും .......
    അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
    മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
    അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
    മുറ്റത്ത് വിടര്‍ന്നില്ലല്ലോ...
    വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി
    ഒപ്പന പാടിയില്ലല്ലോ...
    ഒപ്പന പാടിയില്ലല്ലോ.....
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ
    അല്ലിക്കൈ മൈലാഞ്ചീ........
    അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയില്‍
    അവള്‍ പടം വരച്ചില്ലല്ലോ....
    മാണിക്യ മണിമുത്തു കവിളെന്റെ കവിളിലെ
    മങ്ങലില്‍ തിളങ്ങിയില്ലല്ലോ....
    മങ്ങലില്‍ തിളങ്ങിയില്ലല്ലോ
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ
    അമ്പിളി പൊന്നമ്പിളീ.....
    ചുംബനം കൊള്ളാനൊരുങ്ങീ......
    ചുംബനം കൊള്ളാനൊരുങ്ങീ
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ

  • @hashimk5483
    @hashimk5483 3 года назад +243

    എനിക്ക് 58 വയസ്സായി ആഴ്ചയിൽ 3 തവണയെങ്കിലും ഈ ഗാനം കേൾക്കും.കാരണം വലിയൊരു ഗാനശേഖരത്തിനിടക്ക് ഈ ഗാനം പലതവണ കയറി. അത്ര മനോഹരമണീ ഗാനം 'കേൾക്കുന്തോറും മനസ്സും ശരീരവും ചെറുപ്പമാവുന്നു.

    • @sureshc10workoutpillai36
      @sureshc10workoutpillai36 2 года назад +13

      എ നി ക്ക് 60 ആയി.. ഞാനും... ഇപ്പോൾ booze ആണ്... Type ചെയ്യാൻ പറ്റുന്നില്ല.
      🤔🤔🤔😂😂😂

    • @johneythomas1891
      @johneythomas1891 2 года назад +16

      ആഴ്ചയിൽ മൂന്നുതവണയല്ലേ ! ഞാൻ എന്നും ഉറങ്ങുന്നതിന് മുമ്പ് ഈ പാട്ടും ജയചന്ദ്രൻ പാടിയ ഒന്നിനി ശ്രുതി താഴ്തി എന്ന പാട്ടും കേട്ടിട്ടേ ഉറങ്ങൂ. ഈ രണ്ടു പാട്ടും കേട്ടുകഴിയുമ്പോൾ ഒരു പ്രത്യേക മൂഡിലെത്തും പിന്നെ ഉറങ്ങാൻ സുഖമാണ്

    • @PrasannaKumar-iv5pl
      @PrasannaKumar-iv5pl 2 года назад +2

      സത്യം

    • @HariKumar-kr9nh
      @HariKumar-kr9nh 2 года назад +3

      @@johneythomas1891 urangunnathinu munpu pattu kelkkunnundenkil oru patthu koodi ulpeduthanam... jayachandrante "rajeeva nayane nee urngoo, ragavilole nee urangoo....."

    • @bindhusugathan7184
      @bindhusugathan7184 2 года назад +13

      58വയസ്സ് ഒരു വലിയ പ്രായമേ ആല്ല. Enjoy the music

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +46

    Legends❤️❤️❤️❤️
    ശ്രീകുമാരൻ തമ്പിസാർ❤️🔥
    അർജുനൻ മാഷ്❤️🔥
    ദാസേട്ടൻ❤️🔥
    വല്യ നമസ്കാരം Legends ന് എന്താ പാട്ട് ഹോ! അപാരം കണ്ണടച്ച് earphone വെച്ച് രാത്രിയിൽ കിടക്കുമ്പോൾ കേട്ടു നോക്കൂ❤️❤️🔥🙏

    • @VinodKumar-sm3cp
      @VinodKumar-sm3cp 2 года назад +1

      Pls don't forget the thabalist. Sri. Reghukumar. The great.....

  • @cheemeni
    @cheemeni 3 года назад +387

    മനസ്സിന് കുളിർമ പകരുന്ന മനസ്സ് ചാഞ്ചാടുന്ന ഒരു പാട്ട്, 2021 ഐപോഴും കേൾക്കുന്നവർ ഉണ്ടോ

  • @giribullet8538
    @giribullet8538 6 месяцев назад +16

    2024ഇൽ ഈ പാട്ടു കേള്കുന്നുവർ ഉണ്ടോ ❤❤

    • @johnsonpaul8433
      @johnsonpaul8433 4 месяца назад +1

      Wow what a song

    • @binumathew9415
      @binumathew9415 Месяц назад +1

      2024ഇൽ കേട്ടാൽ എന്തേലും കുഴപ്പമുണ്ടാകുമോ... തട്ടിപ്പോകുമോ..😮

    • @manojkm8167
      @manojkm8167 13 дней назад

      ഇപ്പൊ

  • @unnimayaunni5290
    @unnimayaunni5290 3 года назад +53

    ഞാൻ new gen ലിസ്റ്റിൽ പെട്ടതാണ്.. ഇത്തരത്തിലുള്ള പാട്ടുകളൊക്കെ എന്നെ പഠിപ്പിച്ചത് അച്ഛന്റെ കയ്യിലുള്ള പഴയ radio ആണ്... akashavani....

    • @mishabmisu243
      @mishabmisu243 2 года назад +2

      Exactly ....njanum father nte kayyilulla radioo kettaneeey

    • @user-xo9wn3si9w
      @user-xo9wn3si9w Год назад +5

      ഈ പാട്ട് ഇറങ്ങുമ്പോൾ ഞങ്ങളും ന്യു ജെൻ ആയിരുന്നു. .ഇപ്പോൾ ഞങ്ങളൊക്കെ സന്ധ്യയോട് .അടുക്കാറായി.

    • @jarishnirappel9223
      @jarishnirappel9223 11 месяцев назад

      ഇതൊക്കെയാണ് നല്ല പാട്ടുകൾ

    • @jarishnirappel9223
      @jarishnirappel9223 11 месяцев назад

      എത്ര മനോഹരം ആലാപനം

    • @Thankan-cz4vm
      @Thankan-cz4vm 10 месяцев назад

      You watch jimikki Kammal that is enough.

  • @abhaydevbhaskar5805
    @abhaydevbhaskar5805 4 года назад +235

    എനിക്ക് 18 വയസ്സേ ആയിട്ടുള്ളു but... ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ പ്രായം ഒക്കെ അങ്ങ് മറന്നു പോവും... പാട്ട് ഒക്കെ ആസ്വദിക്കാൻ എന്ത് പ്രായം.. 😍😍 അർജുനൻ sir and യേശുദാസ് sir magics... 😍😍😍😍💕💕💕

    • @jobyjoseph6419
      @jobyjoseph6419 4 года назад +19

      നിങ്ങൾ എന്ത് കൊണ്ട് ഈ സുന്ദര ഗാനത്തിന്റെ സ്രഷ്ടാവായ തമ്പി സാറിനെ പരാമർശിക്കുന്നില്ല... ശ്രവ്യ സുന്ദരമായ ഈ മനോഹര ഗാനം തമ്പി സാറിന്റെ എക്കാലത്തെയും മികച്ച ഹിറ്റ്‌കളിൽ ഒന്നാണ്.... !

    • @abhaydevbhaskar5805
      @abhaydevbhaskar5805 4 года назад +15

      @@jobyjoseph6419 ക്ഷെമിക്കണം ചേട്ടാ.. പെട്ടെന്ന് ടൈപ്പ് ചെയ്തപ്പോൾ ഒരു തെറ്റ് പറ്റിപോയതാ... Sorry..

    • @jobyjoseph6419
      @jobyjoseph6419 4 года назад +7

      @@abhaydevbhaskar5805 ഓക്കേ അഭയ്

    • @ansariansari3025
      @ansariansari3025 4 года назад +9

      പഴയ പാട്ടുകൾക്കൊന്നും പ്രായമാവില്ല Abhay. ഏത് കാലത്ത് കേട്ടാലും വല്ലാത്ത freshness ഫീൽ ചെയ്യും . വരികളും സംഗീതവും ആലാപനവും ... ഈ പ്രായത്തിൽ, പഴയ പാട്ടുകൾ കേൾക്കാനും അത്‌ ആസ്വദിക്കാനും ഉള്ള ഒരു മനസ്സുണ്ടല്ലോ .. Thats great.... keep it up Dear...

    • @rajeshsng
      @rajeshsng 4 года назад +6

      That's why it's called classics. Classics are created by Masters. It's true for all art forms, not only music. Unfortunately today true Classics or True Masters are not there....Or very rare..
      Everything is use and throw...Even love.

  • @SunilKumar-ph4yg
    @SunilKumar-ph4yg Год назад +19

    തമ്പിസാർ , എന്നമഹാപ്രതിഭയുടെ വിരൽ തുമ്പിൽ വിരിഞ്ഞ ഒരു മനോഹര ഗാനം . മലയാളികളുടെ മനസ് അറിഞ്ഞ് ഗാന o.........👍👍👍 സാർ ..... എന്റെ ഒരു കൂപ്പ് കൈ👍👍

  • @twinklestar218
    @twinklestar218 4 года назад +27

    വിധുബാല അമ്മ എ ഡീസന്റ് and ബ്യൂട്ടിഫുൾ actress.. കമൽ sir സൂപ്പർ ആക്ടർ

  • @advashajudeen2074
    @advashajudeen2074 2 года назад +20

    പകരം വയ്ക്കാൻ പറ്റാത്ത ഒരു മനോഹര ഗാനം

  • @franciskundukulangara1449
    @franciskundukulangara1449 2 года назад +7

    മലയാള സിനിമാ ഗാന ശേഖരത്തിലെ എക്കാലത്തെയും ഒരു അമൂല്യ രത്‌നം !

  • @rasheedms1347
    @rasheedms1347 4 года назад +27

    എന്റെ അര്ജുനന്മാഷിന്റെ ഓർമ്മകൾ ജീവിക്കുന്നു ഈ പാട്ടിലൂടെ

  • @JayK.2002_
    @JayK.2002_ 3 года назад +70

    There is only one person can sing like this in this universe...

    • @deepa2758
      @deepa2758 3 года назад +2

      അതേ

    • @lakshmiganesh6940
      @lakshmiganesh6940 2 года назад +2

      In Malayalam

    • @ull893
      @ull893 2 года назад +2

      Yesudas ❤️

    • @basanthms74
      @basanthms74 2 года назад +1

      @@lakshmiganesh6940 In all languages

    • @madhumohanks
      @madhumohanks 2 года назад

      No doubt...who can sing in other languages?

  • @sureshkpattar3124
    @sureshkpattar3124 4 года назад +15

    തമ്പിസറിന്റെ മനോഹരവരികൾ ഈ വരികൾക്ക് വിശേഷണം എഴുതാൻ പ്രപ്തനല്ല എന്റെ പ്രിയപ്പെട്ട അർജ്ജുനൻ മാഷിന് പ്രണാമം

  • @k.a.joseph3960
    @k.a.joseph3960 4 года назад +37

    A legendary song from an humble soul Arjunan Master,sung by our own Legend "Yesudas". Classic combinations gave us a great song...!!

  • @bhavana5108
    @bhavana5108 4 года назад +51

    അതിസുന്ദരമായ വരികൾ ഗന്ധർവ്വനാൽ അനശ്വരമാക്കപ്പെട്ടു...

  • @josemj9415
    @josemj9415 2 месяца назад +2

    ദാസേട്ടൻ കാരണം അവസരം കിട്ടിയില്ലാ എന്നു പറയുന്ന ഒറ്റ ഗായകനും ദാസേട്ടനെ പോലെ ഇത്രയധികം വൈവിധ്യത്തിലും നടന്മാർക്കും കാലത്തിനനുസരിച്ച് സ്വരത്തിൽ ഗാഭ്യര്യവും മാധുര്യവും കൊണ്ടുവരാൻ എത്ര ഗായകർക്ക് കഴിയും പിന്നെ അസൂയ പറഞ്ഞിട്ട് കാര്യമുണ്ടോ ഇതെല്ലാം ഒരു ഗന്ധർവ്വഗായക നേ കഴിയൂ❤❤❤

  • @manojkumargangadharan9263
    @manojkumargangadharan9263 4 года назад +123

    രചന, സംഗീതം, അലാപനം തുടങ്ങി എല്ലാ അർത്ഥത്തിലും മലയാളത്തിലെ ഏറ്റവും നല്ല ഗാനം എന്ന് ഞാൻ പറഞ്ഞാൽ ചിയർ എതിർപ്പുമായി വരുമെന്നതിനാൽ ഏറ്റവും മികച്ച 5 ഗാനങ്ങളിൽ തീർച്ചയായും ഉൾപ്പെടും എന്നാണെന്റെ അഭിപ്രായം

    • @jameelatc9371
      @jameelatc9371 3 года назад +5

      ശ്രീകുമാരൻ തമ്പി ഒരതുല്യ പ്രതിഭയാണ്. അർജുനൻ സംഗീത സംവിധാനത്തിൽ അദ്വിതീയൻ. തമ്പിസാറിന് ഒട്ടേറെ അവാർഡുകൾ ലഭിച്ചു. മാഷിനോ ? ചില സത്യങ്ങൾ പുറത്തു പറയാൻ പറ്റില്ല.

    • @manojkumargangadharan9263
      @manojkumargangadharan9263 3 года назад +2

      @@jameelatc9371 സത്യം

    • @deepanair8671
      @deepanair8671 2 года назад +3

      Defenitely...

  • @joshyam3407
    @joshyam3407 4 года назад +27

    സിമ്പിൾ ആയ പേഴ്സണാലിറ്റിക്ക് ഉടമ.... അർജുൻ മാസ്റ്റർടെ സംഗീത വൈഭവം അഗാധവും ദൃഡവുമാണ് ...... ബാഗേശ്രീ രാഗത്തിൽ ചെയ്ത ഈ ഗാനം വേറിട്ട ഒരു മായിക ലോ കം തുറക്കുന്നു ♥️♥️..എംകെ അർജുൻ മാസ്റ്റർ ക്ക് . ആദരാഞ്ജലികൾ 🌷🌷🌷🌷

  • @sumianil3331
    @sumianil3331 3 года назад +14

    എത്ര കേട്ടാലും മതിവരാത്ത ഗാനം.. Beautiful ❤🥰

  • @joypeterpavaratty3816
    @joypeterpavaratty3816 4 года назад +11

    ഈ പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല..ശരിക്കും വല്ലാത്ത ഒരു ഇഷ്ടം... ഇത് ഒന്ന് പഠിച്ചു പാടുവാൻ കൊതിയാവുന്നു.. thank you Arjunan mash in Heaven

  • @jubyjames9871
    @jubyjames9871 4 года назад +53

    അർജുനൻ മാഷിന് ആദരാജ്ഞലികൾ 🌷🌹😢

  • @josephsalin2270
    @josephsalin2270 3 года назад +241

    ചലച്ചിത്ര ഗാനരചന, സംഗീതം, സംവിധാനം, നിർമ്മാണം
    തിരക്കഥ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് ശ്രീകുമാരൻ തമ്പി
    അദ്ദേഹത്തിന് രാജ്യം ഒരിയ്ക്കലും പത്മശ്രീ കൊടുത്താദരിച്ചിട്ടില്ല:
    ജയറാമിന് പോലും തമിഴ്നാട് സർക്കാരിന്റെ ഔദാര്യത്തിൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്
    ഈ ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ച അർജ്ജുനൻ മാഷ് എത്രയോ നല്ല ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചിട്ടുണ്ട്.
    പക്ഷേ ഈയടുത്ത കാലത്താണ് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് കിട്ടിയത്
    ഏവരും അറിഞ്ഞിരിക്കേണ്ട യഥാർത്ഥ വസ്തുതകളാണ്

    • @user-il6bh7yb2i
      @user-il6bh7yb2i 3 года назад +35

      ആര് നോക്കുന്നു അവാർഡൊക്കെ? രത്നങ്ങളല്ലേ ഇവരൊക്കെ.,,

    • @nammalmedia9196
      @nammalmedia9196 3 года назад +10

      Real legend

    • @nidheeshprabhakaran
      @nidheeshprabhakaran 3 года назад +12

      Sree Kumar thanpi wrote maximum songs for Yesudas
      Still it’s a record

    • @rkparambuveettil4603
      @rkparambuveettil4603 3 года назад +21

      അംഗീകാരം ഇന്ന് വിലക്കു വാങ്ങിക്കാൻ കിട്ടുന്ന കാലമായി... എന്നും അങ്ങിനെ ഒരുപാട് കലാ പ്രതിഭകളെ അവഗണിക്കുന്നു....പക്ഷെ ആസ്വാദകരുടെ മനസ്സിൽ എന്നും അവർ അനശ്വരരായി തീരുന്നു ...വിചിത്രം ഈ ലോകം...

    • @prasadz1028
      @prasadz1028 3 года назад +9

      കേന്ദ്രത്തിൽ വേണ്ട രീതിയിൽ അറിയിച്ചാൽ തീർച്ച ആയും ശ്രീ കുമാരൻ തമ്പി സാറിന് പത്മശ്രീ കിട്ടാതെ ഇരിക്കില്ല. സംസ്ഥാനം അത് ചെയ്യുന്നില്ല എങ്കിൽ ബിജെപി യുടെ ഉന്നത് സ്ഥാനങ്ങളിൽ ഉള്ളവരെ കൊണ്ട് അദ്ദേഹത്തെ ആദരിക്കുന്നവർ ചെയ്യിക്കണം.

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +3

    ഈ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ എന്താ ഒരു ഫീൽ പഴയ കാലത്തിലേക് തിരിച്ചു പോകുന്നു സങ്കടം വരും എന്തൊക്കെയോ നഴ്ട്ടമായ പോലെ 😔😔😔❤❤❤❤👌👌👌

  • @dinesht9060
    @dinesht9060 Год назад +4

    എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ 🙋👌👏👏

  • @SavinVasudevan
    @SavinVasudevan 4 года назад +52

    അർജ്ജുനൻ മാഷിന് ആദരാഞ്ജലികൾ.

  • @salahudeen.msalahudeen6423
    @salahudeen.msalahudeen6423 4 года назад +10

    ഈ പാട്ടുകളുടെ ശില്പിക്ക് ആദരാഞ്ജലികൾ,, മാഷിന്റെ പാട്ടുകളാണ് എനിക്കേറ്റവും ഇഷ്ടം

  • @athulraj6383
    @athulraj6383 4 года назад +24

    എന്താ ഒരു ഫീൽ... മാഷിന് ആദരാഞ്ജലികൾ. 🙏🙏🙏

  • @pikut5342
    @pikut5342 3 года назад +8

    ഞാൻ കമൽ ഹസ്സറ്റെ fan ആണ്. എന്നാലും പറയാതെവയ്യ കടി കിട്ടാത്തതിരിക്കാൻ വിധുബാല കുറേ കഷ്ടപ്പെട്ടു!

  • @WeddingsmediaWeddingsmedia
    @WeddingsmediaWeddingsmedia 5 месяцев назад +4

    മരിച്ചവരും, ഇനിയും മരിക്കാനിരിക്കുന്നവരും ഓർമയിൽ സൂക്ഷിച്ചിരുന്ന, സൂക്ഷിക്കുന്ന ഗാന സൃഷ്ടാകൾക് ശത കോടി പ്രണാമം

  • @shyjuchelery730
    @shyjuchelery730 3 года назад +5

    ഇവയൊക്കെ കേൾക്കാനായി മരിക്കാതിരുനെങ്കിൽ എന്ന് ഒരുമാത്ര നമ്മൾ ആഗ്രഹിച്ചുപോകും അത്രക്ക് മനോഹരം

  • @saseendranr763
    @saseendranr763 3 года назад +11

    അനവദ്യ സുന്ദരമായ അസുലുഭ ഗാനം. ഇതിന്റെ ശില്പികൾക്ക് പ്രണാമം

  • @severussnape8430
    @severussnape8430 3 года назад +59

    വിധുബാല അന്നത്തെ നായികമാരിൽ സ്വാഭാവികമായി അഭിനയിച്ചിരുന്ന അഭിനേത്രി.സുന്ദരിയും മനോഹരമായ ശബ്ദവും ആയിരുന്നു..

    • @sajitha.psajitha1841
      @sajitha.psajitha1841 2 года назад +1

      നസീർ സാർ വിധുബാല ജോഡി, ജയറാം ശോഭന ജോഡി അന്നും, ഇന്നും 😍😍😍😍👍

    • @sajitha.psajitha1841
      @sajitha.psajitha1841 2 года назад +3

      വിധുബാല ചേച്ചിയെ നേരിട്ടു കാണാൻ പറ്റിയിട്ടുണ്ട് 😍😍

    • @jorappanjm380
      @jorappanjm380 2 года назад

      Kamal kozhi

  • @midhil.v.v7684
    @midhil.v.v7684 3 года назад +8

    ഈ രണ്ടു ഇതിഹാസങ്ങളെ നേരിൽ കണ്ടു നിർവൃതി അടഞ്ഞ ഒരാള ഞാൻ . അർജ്ജുനൻ മാസ്റ്റർ തമ്പി സർ.ധന്യം

    • @SurajInd89
      @SurajInd89 2 года назад +1

      Arjunan master was a great personality and a true legend. Please don’t compare sreekumaran thampi and all with him.

    • @midhil.v.v7684
      @midhil.v.v7684 2 года назад

      Sir ivar randum illel.illel ee song undakumo..Arjunan master truly legend.തമ്പി sirre ne ഒഴിവാക്കി കൊണ്ട് ഈ പാട്ട് ഒരിക്കലും ഇല്ലല്ലോ

    • @kusumamvenugopalan9360
      @kusumamvenugopalan9360 2 года назад

      Pranamangal Arjunan Sirnu,And abig salute to the legends Dr Yesudas and Sree kumaran thambi👏🙏

  • @sreekumar2039
    @sreekumar2039 4 года назад +43

    മധുവിന്റെയും നസീറിന്റെയും കൂടെ അഭിനയിക്കുന്നതിനേക്കാൾ വിധുബാല , കമലഹാസന്റെ കൂടെയുള്ള ഗാനരംഗങ്ങളിൽ , ചുംബനം കൊള്ളാനൊരുങ്ങി , എന്ന് തോന്നുന്നു.

  • @johnm.v709
    @johnm.v709 3 года назад +98

    ചിലർ ഈ ലോകത്ത് ചിലത് അവശേഷിപ്പിച്ച്‌ പോകും .
    തലമുറകളെ ആനന്ദിപ്പിക്കാൻ പരൃാപ്തമായവ !
    മരിച്ചുവോ അർജുനൻ മാസ്റ്റർ ?

  • @unnikrishnan6651
    @unnikrishnan6651 2 года назад +1

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ.ഇതു കേൾക്കുമ്പോൾ.പുട്ടും പഴം ആയി വരുന്ന ഗായകരെ കാലേ വാരി നിലത്തു അടിച്ചു കീറാൻ തോന്നും

  • @bhadrakaalikripaa5342
    @bhadrakaalikripaa5342 2 года назад +6

    ദാസേട്ടാ അങ്ങേക്ക് മാത്രമേ ഇത്രയും ഫീലോട് കൂടി പാടാൻ കഴിയൂ...........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivadasm4961
    @sivadasm4961 5 месяцев назад +1

    സൂപ്പർ...നന്നായിട്ടുണ്ട്....... ബാലുസാറിനു അഭിനന്ദനങ്ങൾ...

  • @psajeevanpattuakkaran7923
    @psajeevanpattuakkaran7923 4 года назад +181

    ഇതു പോലൊരു പാട്ട് ശ്രീകുമാരൻ തമ്പി സാറിനും അർജുനൻ മാഷിനും മാത്രമേ സാധിക്കു വർണ്ണിക്കുവാൻ വാക്കുകളില്ല

    • @ramachandran8914
      @ramachandran8914 3 года назад +5

      പ്രണയം ഇത്ര മധുരമായി പ്രതിപാദിക്കാൻ ഇവർക്കേ കഴിയൂ.. കൂടെ കമലും

    • @jayakrishnanm9500
      @jayakrishnanm9500 3 года назад +2

      എത്ര കേട്ടാലും മതിയാവുന്നില്ല

    • @shajishaji3941
      @shajishaji3941 3 года назад

      Vindum.vindum.kattukondirikkum.ethu.sughamannu

    • @cmpradeepkumar3599
      @cmpradeepkumar3599 3 года назад

      @@ramachandran8914 77

    • @akhilbnair5758
      @akhilbnair5758 3 года назад +12

      ദാസേട്ടൻ എന്ന ഗാന ഗന്ധർവ്വൻ ഇല്ലെങ്കിൽ ഈ ഗാനം ഇത്രയും മനോഹരമാകുമായിരുന്നോ????

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +3

    എത്രകേട്ടാലും മതിവരാത്ത ഈ മനോഹരഗാനം മലയാളത്തിന് സമ്മാനിച്ച അതുല്യപ്രതിഭകളായ (അർഹിക്കുന്ന ആദരവ് കിട്ടിയിട്ടില്ലാത്തവർ )ശ്രീകുമാരൻ തമ്പി സാറിനും, അർജുനൻ മാഷിനും ഒരായിരം നമസ്ക്കാരം. 🙏🏻🙏🏻🙏🏻

  • @vishnukavil1090
    @vishnukavil1090 4 года назад +124

    ഇക്കയും ഏട്ടനും വരും മുമ്പേ ഉലകനായകൻ മലയാളത്തിലും ചെത്തുന്ന ടൈമാണ് സാറേ .....

    • @farishtheymannath7028
      @farishtheymannath7028 4 года назад +3

      Ya

    • @johnsondcruz556
      @johnsondcruz556 3 года назад +9

      ഈറ്റ, മദനോത്സാവം, സത്യവാൻ സാവിത്രി,ഓർമ്മകൾ മരിക്കുമോ, ഇങ്ങനെ കുറേ സിനിമകൾ കമൽ സാർ മലയാളത്തിൽ ചെയ്തിട്ടുണ്ട് ✌️💝

    • @aluk.m527
      @aluk.m527 3 года назад +10

      ആട്ടവും പാട്ടുമായി എന്നൊക്കെയുള്ള വിശേഷണം സിനിമരംഗത്തു മനോഹരമായൊരനുഭൂതിയാക്കി മാറ്റിയതിന്റെ തുടക്കക്കാരൻ അത് ' കമല ഹാസൻ " മാത്രമാണ് !??💞😀🤭

    • @sayujbs5003
      @sayujbs5003 3 года назад

      പ്രബുദ്ധ കേരളമെന്ന് പറഞ്ഞിട്ട് മമ്മൂട്ടി യെ ഇക്കാ യെന്നും മോഹൻലാലിനെ ചേട്ടനെന്നും വിളിക്കുന്നു. ചേട്ടൻ എന്നത് ഹിന്ദു വാക്ക് ആണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നു. യേശുദാസ് നെ ദാസച്ചായൻ എന്നു വിളിക്കുമോ. കോട്ടയം ജില്ല യിലും പരിസരത്തും മാത്രമാണ് അച്ചായൻ വിളി. തൃശൂർ ൽ ഇല്ലല്ലോ. അവിടെ ഫ്രാൻസിസ് ഒക്കെ പ്രാഞ്ചി ആണ് അതാണ്‌ പ്രാഞ്ചിയേട്ടൻ ആയത്. സ്വന്തമായി ഒരു അഭിപ്രായം ഇല്ലാത്ത വരാണ് ഇങ്ങനെ അനുകരിക്കാൻ ശ്രമിക്കുന്നത്. മുസ്ലിം സ്ത്രീ ആണെങ്കിൽ ചേച്ചി ക്ക് പകരം താത്ത യായി. ഇങ്ങനെ യുമുണ്ടോ ചാണകങ്ങൾ

    • @vishnukavil1090
      @vishnukavil1090 3 года назад +5

      @@sayujbs5003 വയസിന് മൂത്ത ഇവരെ എന്താണ് വിളിക്കേണ്ടത് എന്ന് കൂടി പറഞ്ഞ് തരണം മിസ്റ്റർ

  • @muralidharanktp309
    @muralidharanktp309 4 года назад +61

    യേശുദാസ് .... എന്ന മഹാത്ഭുതം .... സംഗീത സംവിധായകരെ അനശ്വരരാക്കി മാറ്റുന്നു...

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад +2

      നോ അവർ യേശു ദാസിനെ സൃഷ്ട്ടിച്ചു

    • @muralidharanktp309
      @muralidharanktp309 4 года назад +12

      @@mohammadkrishnanmohammad7105 എന്തുകൊണ്ട് മറ്റൊരാളെ സൃഷ്ടിക്കാനായില്ല.''

    • @annievarghese6
      @annievarghese6 4 года назад +1

      Athe.Daivanischayamane.YusafalyudekoodeDubaiyil.poyavarellam. kodiswaranmarayo.

    • @goat-ly7vt
      @goat-ly7vt 3 года назад +3

      ഫെറാറി എന്നാ ബ്രാൻഡിനെ ഫേമസ് ആക്കിയത് ഷുമാക്കർ എന്നാ ഡ്രൈവർ ആണ്, കാരണം ഫെറാറി വേറെ ആരും അതുപോലെ ഓടിച്ചിട്ടില്ല

    • @ismailchooriyot4808
      @ismailchooriyot4808 2 года назад +2

      Correct യേശുദാസ് നമുക്ക് കിട്ടിയ വരദാനം എന്തു കൊണ്ട് വേറൊരു യേശുദാസ് ഉണ്ടായില്ല

  • @tmrangan1971
    @tmrangan1971 2 года назад +17

    Great melody number from Arjunan Master and nicely sung by Dasettan. What a Romantic performance by Kamal Hassan & Vidhubala. Truly they are justified to the soul of the song. Infact, Kamal Hassan is the only Romantic hero who changed the phase of Romance in South Indian Films. Thats what he deserved the title "Love Prince" Just watch from 3.05 where the camera is rolling in constant speed but Kamal Hassan stopped in a fraction of seconds and then move little faster to sync with camera speed with his romantic mannerism! That's where he differs from all other actors.

    • @revanth3508
      @revanth3508 2 года назад

      Very realistic acting to a beautiful song

    • @stephenjohn3216
      @stephenjohn3216 Год назад

      Yes very true

    • @stephenjohn3216
      @stephenjohn3216 Год назад

      His romantic performance is ultimate. No one beat. All other actors can do acting. But only this super hero prince of South is utilized by all top directors

  • @wilsonvarkey56
    @wilsonvarkey56 4 года назад +11

    A beautiful song of Yesudas...super...speechless..

  • @dasnair2007
    @dasnair2007 4 года назад +42

    Our heart felt Pranamam to the great legend Arjunan mash. This is one of the best song in malayalam.

  • @ashrefkayamkulam1864
    @ashrefkayamkulam1864 2 года назад +3

    Kamalji you are great👍👍👍👍👍

  • @bkc7329
    @bkc7329 Год назад +6

    Classical masterpiece. Feel like reached heaven. Dasetta no words

  • @vipinvineethvishnu97
    @vipinvineethvishnu97 4 года назад +24

    നല്ല പാട്ടുകൾ ആസ്വദിക്കുന്ന മലയാളികളുടെ മനസ്സിൽ ഇന്നും അർജുനൻ മാസ്റ്റർ ജീവിച്ചിരുപ്പുണ്ട്. ഇത് തന്നെയാണ് അദേഹത്തിന് കിട്ടിയ ഏറ്റവും വലിയ അവാർഡ്.

  • @satheeshkumar6026
    @satheeshkumar6026 4 года назад +65

    പ്രശസ്ത മജീഷ്യൻ ആയിരുന്ന, proffessor ഭാഗ്യനാഥിന്റെ മകൾ ആണ് വിധുബാല. 😌

    • @satheeshkumar6026
      @satheeshkumar6026 3 года назад +2

      @Akshay George വിധു =ചന്ദ്രൻ. വിധുബാല, ചന്ദ്രിക അല്ലെങ്കിൽ പൂർണ്ണനിലാവ്, വിധുബാല എന്നത് ലക്ഷ്മിദേവിയുടെ പര്യായം കൂടിയാണ്. 😊

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +1

      Kadhayaliathu jeevitham vidhu bala

    • @peaceforeveryone967
      @peaceforeveryone967 3 года назад +1

      പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ടിൻ്റെ സഹോദരി കൂടിയാണ്.

    • @madathilrajendrakumar5047
      @madathilrajendrakumar5047 Год назад

      മലയാള സിനിമയുടെ വിഷുക്കണി എന്നാണ് വിധുബാല അറിയപ്പെടുന്നത്

  • @jesusjel7243
    @jesusjel7243 3 года назад +12

    Very nice song and it's voice presented by Dr. Shri Yesudas.

  • @ranganathnb6442
    @ranganathnb6442 4 года назад +22

    എനിക്കേറ്റവും ഇഷ്ടപെട്ട ഗാനം സ്വർഗത്തിൽ എത്തിക്കും

    • @devarajansubramony1845
      @devarajansubramony1845 2 года назад

      One of my favourite and one of the marvelous songs in Malayalam cinema

  • @user-yc7sy4zi9x
    @user-yc7sy4zi9x 3 года назад +23

    Yesudas legend.

  • @josephk.p4272
    @josephk.p4272 2 года назад +80

    സൂര്യൻ ഒന്നേയുള്ളു, ഗാനഗന്ധർവൻ കെ. ജെ. യേശുദാസും......

  • @rakeshkp4969
    @rakeshkp4969 3 года назад +204

    2020 ഈ പാട്ട് കേൾക്കുന്നവർ ലൈക്കടിച്ചെ

    • @najeebv10
      @najeebv10 3 года назад +1

      Najeebvariyethsupersog

    • @tripofkarala4556
      @tripofkarala4556 3 года назад +1

      @Akshay George 2021

    • @kailasnath4369
      @kailasnath4369 2 года назад

      Ente JEEVANTE JEEVANANU EE GOLDEN OLD MALAYALAM FILM SONGS THANKS ITHINTE SILPIKALKKUM

    • @kailasnath4369
      @kailasnath4369 2 года назад

      ENTE JEEVANTE JEEVANANU EE OLD MALAYALAM FILM SONGS ITHINTE SILPIKALKKU THANKS OPPAM DASSETTANUM INIYUM PADUKA ORU SATHAKODI VARSHAM

  • @sajithp5675
    @sajithp5675 2 года назад +2

    പറയാൻ വാക്കുളില്ല അത്രയും സുന്ദരമായ ഗാനം. കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്

  • @baburajanck6246
    @baburajanck6246 Год назад +1

    എൻ്റെ ചെറുപ്പത്തിൽ മുതൽ കേൾക്കാൻ തുടങ്ങിയ പാട്ട്. അന്നും ഇന്നും വളരെ ഇഷ്ടമുള്ള ഗാനം.

  • @akhilkartha3103
    @akhilkartha3103 4 года назад +58

    ആ തബല വല്ലാത്തൊരു അനുഭൂതി നൽകുന്നു അർജുൻ മാസ്റ്റർ ചെയ്ത ചില പാട്ടുകൾ പരീക്ഷണങ്ങൾ ആണ് ഹിറ്റുകളും ആയി

    • @manojkumargangadharan9263
      @manojkumargangadharan9263 4 года назад +8

      തബല: രഘുകുമാർ, പിൽക്കാലത്ത് സംഗീത സംവിധായകൻ ആയി

    • @raavan71
      @raavan71 4 года назад +4

      ഒന്നാം കിട തബലിസ്റ്റ് ആയിരുന്നു രഘു സാർ .പിന്നെ അദ്ദേഹം സംഗീത സംവിധാനം ചെയ്ത ഒരു പാട് ഹിറ്റുകൾ പിറന്നു...

    • @joshyam8787
      @joshyam8787 4 года назад

      Nice 🧡

    • @jorappanjm380
      @jorappanjm380 2 года назад

      They are of sAme age

  • @sreejithvaleryil9593
    @sreejithvaleryil9593 4 месяца назад +1

    " കമലഹാസ്സൻ " ഇന്നും എന്നും അത്ഭുതം ❤️❤️

  • @achayanmuscat2147
    @achayanmuscat2147 4 года назад +6

    ithu pole oru ganam arku cheyan pattum RIP Arjunanan Master... what a a composition my favourite

  • @swaminathan1372
    @swaminathan1372 2 года назад +4

    കേൾക്കുന്നവരുടെ മനസ്സിനെ എവിടെയൊക്കയോ കൂട്ടികൊണ്ടു പോകുന്ന ഗാനം..🙏🙏🙏

  • @MANOJKUMAREM
    @MANOJKUMAREM 3 года назад +40

    യേശുദാസിന്റെ ശബ്ദത്തെക്കാൾ ആ തബല പെരുക്കുന്നുനത് ന്റെ ഹൃദയത്തെ ആണല്ലോ

    • @shijoabraham3682
      @shijoabraham3682 3 года назад +1

      Shijo..Abrham

    • @sureshpadmanabhan5955
      @sureshpadmanabhan5955 3 года назад +6

      You are absolutely right...That Tabla is great...I heard that the tabla for this song was played by Calicut Raghu who became a music director by name Raghukumar...

    • @MANOJKUMAREM
      @MANOJKUMAREM 3 года назад

      @@sureshpadmanabhan5955 yes check Raghukumar sirs other songs , you can feel thabala perukku :)

    • @MANOJKUMAREM
      @MANOJKUMAREM 3 года назад

      en.wikipedia.org/wiki/Reghu_Kumar

    • @unnivasudevan3226
      @unnivasudevan3226 3 года назад

      താളവട്ടം മായാമയൂരം തുടങ്ങിയ വ Music ചെയ്ത

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +4

    Chembaka thaikal pootha , Late Arjunan Master is at his best here , he is creating his own musical citadel
    around listeners as they were left with no other alternative but to enjoy every bit of it as the song makes
    magical impacts in every bone's hearts. Kamala Hasan and Vidhubala , a very rare combination are seen
    here in action in this most glamourous scene carrying viewers to a world of glamour . All in all a musical
    feast is being served before the listeners with Ghana Gandarvan Yesudas taking them to a world of fairy-
    tales ! Indeed breathtaking .

  • @bhakthas1
    @bhakthas1 2 года назад +3

    ചിത്രം ബ്ലാക് ആന്റ് വൈറ്റാണെങ്കിലും വരികൾക്ക് ഹൃദയത്തിന്റെ ശോഭ..... അത് ഏത് തലമുറയിലും നിലനിൽക്കും 🌹🌹🌹🌹🌹🌹

  • @somansoman1718
    @somansoman1718 2 месяца назад +1

    പ്രണയാതുര മനസ്സിന്റെ വിരഹ നൊമ്പരങ്ങൾ നിറഞ്ഞ ഈ ഗാനം ആർക്കുമറക്കാനാവും. അതുകൊണ്ടല്ലേ ഈ 2024 ഇതാ സ്വദിച്ചു കേൾക്കുനത്.

  • @abhijithugopan7870
    @abhijithugopan7870 2 месяца назад

    4:09 Timing of an ace actor which perfectly synchronizes with the music❤

  • @Nandana_krish.na._
    @Nandana_krish.na._ 2 года назад +2

    അർജ്ജുനൻമാഷ് ഹിന്ദുസ്താനിയെ പുണർന്നുതുടങ്ങിയ
    അപൂർവ്വ ഗാനങ്ങളിൽ ഒന്ന്!
    ശ്രീ കുമാരൻതമ്പി എന്ന അതി
    മാനുഷനെ നമിക്കാതെ വയ്യ.
    കാത്തിരുന്ന നിമിഷം എന്ന സിനിമ
    അതിസുന്ദരങ്ങളായ ഗാനങ്ങൾ
    കൊണ്ട് സമൃദ്ധമാണ്.
    ചെമ്പകതൈകൾ പൂത്ത...
    കാറ്റിലോളങ്ങൾ കെസ്സുപാടും..
    ശാഖാനഗരത്തിൽ ശശികാന്തം...
    മാവുപൂത്തു, തേൻ മാവുപൂത്തു
    എന്നിവയാണ് ആ ഗാനങ്ങൾ.

  • @thampik.a5232
    @thampik.a5232 Год назад +1

    ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആദ്യമായി മനസ്സിൽ പ്രേമം മൊട്ടിട്ടത് ഈ പാട്ടു കേട്ടപ്പോൾ ഒരു ഉത്സവ പറമ്പിൽ ❤️

  • @neurogence
    @neurogence 3 года назад +5

    Heavenly these are priceless gems take time to drink the Bliss of Dasettans and composers magic. Blessings of our Creator.

  • @sudhilraj9159
    @sudhilraj9159 9 дней назад

    കാലമെത്ര കഴിഞ്ഞാലും this is pure bliss! ❤❤❤

  • @anichins
    @anichins 3 года назад +6

    what a composition... have heard it at least 100 times

  • @rajagururaja7638
    @rajagururaja7638 2 года назад +1

    ഈ. ഗാനം ദാസേട്ടൻ. സ്വരമാധുര്യത്തിലൂടെ പൊളിച്ചടുക്കി ഉലകനായകൻ ശ്രീ കമൽ സാർ. ഒപ്പം നായികയായി ഈശ്വരന് ആ സൗന്ദര്യത്തിൽ അസൂയ തോന്നി ഒരു വികൃതിയെ പോലെ മരണം എന്ന. ദേവൻ. വന്നു കൂട്ടി കൊണ്ടുപോയ 'ശ്രീദേവി മേഡവും അഭിനയിച്ച ' സിനിമ. 'മറക്കില്ല. ആ മഹാ നായികക്ക് പ്രണാമം

    • @harikumar5296
      @harikumar5296 17 дней назад

      അതിന് ശ്രീദേവി ഈ സിനിമയിൽ ഇല്ലല്ലോ .നായിക വിധുബാല ആണ്

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 3 года назад +12

    ശ്രീകുമാരൻ തമ്പി സർ, അർജുനൻ മാഷ്,,, ദാസേട്ടൻ,, സൂപ്പർ സോങ്

  • @azeezkm4949
    @azeezkm4949 2 года назад +5

    Ever Never such a songs like…catching the past….Really immerse in this voice.

  • @venugopalb1172
    @venugopalb1172 5 лет назад +119

    മലയാളത്തില്‍ഒരു ഗസല്‍ വേണമെന്ന് തമ്പിസാറിന്‍റെ ആവശ്യം. എന്താണ് ഗസല്‍ എന്ന് അര്‍ജുനന്‍മാസ്റ്റര്‍. ഒടുവില്‍ ഒരു സൂപ്പര്‍ഹിറ്റ് ഗാനത്തിന്‍റെ പിറവി.

    • @bijuodakkal8399
      @bijuodakkal8399 4 года назад +11

      അപ്പോൾ രഘുകുമാറാണ് ഗസലിന്റെ സ്റ്റൈൽ പറഞ്ഞുകൊടുത്തത്. തബല വായിച്ചതും രഘുകുമാറാണ്.

    • @venugopalb5914
      @venugopalb5914 4 года назад +1

      അതൊരു പുതിയ അറിവാണ്. THANK YOU SIR

    • @aluk.m527
      @aluk.m527 4 года назад +5

      @@bijuodakkal8399
      അറിയാത്ത അറിവുകൾ നൽകിയതിന് , Thanks 😘

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 4 года назад +4

      @@bijuodakkal8399 രഘുകുമാർ ആണോ തബല വായിച്ച ത് അസാധ്യം.. ഞാനും അതുപോലെ തബല വായിക്കാൻ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുകയാണ്..

    • @bijuodakkal8399
      @bijuodakkal8399 4 года назад +5

      @@pradeeshharisreethablamusi575 അതെ.തബലയിൽ അഗ്രഗണ്യനായിരുന്നു. ഓർക്കസ്ട്രേഷനിൽ അപാര കഴിവായിരുന്നു. അദ്ദേഹം മ്യൂസിക്‌ ചെയ്ത ഗാനങ്ങൾ കേട്ടു നോക്കു.

  • @nishashiju1754
    @nishashiju1754 3 года назад +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 🌹🌹🌹🌹❤❤

  • @sukumardutta9260
    @sukumardutta9260 2 года назад +1

    It is most lovely and honourable K J Yesudas who has rich contribution to music culture of our country it is very lovely and memorable for ever

  • @bejoypulimoottil2011
    @bejoypulimoottil2011 4 года назад +20

    മലയാളത്തിന്റെ സർഗ്ഗസംഗീതജ്ഞൻ അർജ്ജുനൻ മാഷിന് ആദരാഞ്ജലികൾ.

    • @appusammus65
      @appusammus65 2 года назад

      Supper supper song etra kettalum mathi baratha song

  • @shajupp4251
    @shajupp4251 3 года назад +4

    M k sir sreekumaran thampi sir yeshudas sir very good.

  • @bijoyb-rk6je
    @bijoyb-rk6je 4 года назад +9

    What a magical voice....

  • @mohan19621
    @mohan19621 3 года назад +6

    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ..
    അമ്പിളീ...അമ്പിളി പൊന്നമ്പിളീ..
    ചുംബനം കൊള്ളാനൊരുങ്ങീ..
    ചുംബനം കൊള്ളാനൊരുങ്ങീ..
    അത്തറിന്‍ സുഗന്ധവും..
    അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
    മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
    അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
    മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
    വെറ്റിലമുറുക്കിയ ചുണ്ടുമായ് തത്തക്കിളി
    ഒപ്പന പാടിയില്ലല്ലോ..
    ഒപ്പന പാടിയില്ലല്ലോ..
    അല്ലിക്കൈ മൈലാഞ്ചി..
    അല്ലിക്കൈ മൈലാഞ്ചികൊണ്ടെന്റെ മേനിയില്‍
    അവള്‍ പടംവരച്ചില്ലല്ലോ....
    മാണിക്ക്യമണിമുത്തുക്കവിളെന്റെ കവിളിലെ
    മങ്ങലില്‍ തിളങ്ങിയില്ലല്ലോ..
    മങ്ങലില്‍ തിളങ്ങിയില്ലല്ലോ..
    ചിത്രം കാത്തിരുന്ന നിമിഷം (1978)
    ചലച്ചിത്ര സംവിധാനം ബേബി
    ഗാനരചന ശ്രീകുമാരന്‍ തമ്പി
    സംഗീതം എം കെ അര്‍ജ്ജുനന്‍
    ആലാപനം കെ ജെ യേശുദാസ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +15

    Super 4 Season 2 ൽ അഭിജിത്ത് പാടിയത് കേട്ടപ്പോൾ വീണ്ടും വന്ന് ഹാജർ❤️🔥🌹

    • @indian-fe6xu
      @indian-fe6xu 2 года назад +1

      Arjunan. Master. Your. Great. Composrr

  • @user-ro3um6kp6m
    @user-ro3um6kp6m 4 месяца назад

    ഇന്നത്തെ പാട്ടൊക്കെ.. എന്ത്.... ❤️❤️❤️❤️❤️👌👌👌🎉🎉🎉

  • @sheelavs3653
    @sheelavs3653 3 года назад +4

    പാട്ടിന് യോജിച്ച രംഗവും. Super.

  • @Tom-wv1ok
    @Tom-wv1ok 17 дней назад

    അന്നത്തെ പാട്ടുകൾ ഇപ്പോഴും ഹരമാണ്

  • @bindhukn1574
    @bindhukn1574 3 года назад +6

    വിധുബാല എത്ര സുന്ദരിയായിരുന്നു.

  • @unnivasudevan3226
    @unnivasudevan3226 3 года назад +13

    ഈ ഗാനത്തിന് തബല വായിച്ചിരിക്കുന്നത് താളവട്ടം മായാമയൂരം music ചെയ്ത രഘുകുമാറാണ്

  • @mohdm.c.9865
    @mohdm.c.9865 10 месяцев назад

    What a melody by ever humble, hugely talented Arjunan master, great lyrics by Thampi sir & daasettan, maasha Allah. It's a beautiful ghazal....

  • @jibish7999
    @jibish7999 3 года назад +39

    ഇതിനൊക്കെ ഡിസ്‌ലൈക് അടിക്കുന്നവരെ സമ്മതിക്കണം

  • @shajijacob4453
    @shajijacob4453 4 года назад +2

    Wonderful musician thanks masterpiece song big salute

  • @mohandas4755
    @mohandas4755 2 года назад +1

    K J Jesudas , Sreekumaran Thampi , Arjunan Enna Athulya Prathibakal Malayala Prekshakarkku Nalkiya Oru Amulya Manimuthu. 🙏🙏🙏

  • @reghuvarang1853
    @reghuvarang1853 5 месяцев назад

    60മുതൽ 80വരെയുള്ളകാലംം. കോരിതരിപ്പിക്കുന്ന ഗാനങ്ങൾ🌸