Devavahini Theerabhoomiyil - Nrithasaala(1972) | KJ Yesudas | Sreekumaran Thampi | V Dakshinamoorthy

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 49

  • @gopibhaskaran8693
    @gopibhaskaran8693 2 года назад +18

    എത്ര തവണ കേട്ടു എന്നിട്ടും ഈ ഗാനം വല്ലാത്ത നൊസ്റ്റാൾജിയ തന്നെ

  • @gopalakrishnannoi6amiupp664
    @gopalakrishnannoi6amiupp664 3 года назад +19

    ഇതാണ് ഗാനം ഇത് ചിട്ട പെടുത്തി യെത് അപാരം 🙏🙏🙏

  • @himaanand4844
    @himaanand4844 Год назад +6

    നസീർ സാർ 😍😍😍ജയഭാരതി mam 🥰🥰🥰🥰🥰

  • @ramachandrannair3373
    @ramachandrannair3373 Год назад +3

    Dasetta Namaskarikkunnu oru kodi pravasyam. Enda voice. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @Harivadassery
    @Harivadassery 2 года назад +10

    ആ ശബ്ദം ........ഹോ......അഭൗമ സ്വരമാധുരി .....! ഒരു മലയാളി കേൾക്കാത്ത ദിവസമുണ്ടോ..?

    • @abdulkalamca
      @abdulkalamca 5 месяцев назад +1

      ❤❤❤🎉🎉🎉

  • @mayadevimr3657
    @mayadevimr3657 3 года назад +20

    പഴയ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ എന്താ ഒരു ഉന്മേഷം...🤗😘😃കാണുമ്പോൾ അതിലേറെ സുഖം..😁❤️🥰

  • @devarajanmamoottil5079
    @devarajanmamoottil5079 2 года назад +10

    പഴയ പാട്ടുകൾ കേട്ടിരിക്കുമ്പോൾ തന്നെമനസ്സിന് ഒരു പ്രത്യേക സുഖം

  • @mohananp8875
    @mohananp8875 2 года назад +13

    ഒരിക്കലും തിരിച്ചു വരാത്ത കാലം പോലെ
    ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങൾ

  • @devakykarippal7343
    @devakykarippal7343 Год назад +5

    സുന്ദരമായ പ്രകൃതി, സുന്ദരി യായ നായിക , പിന്നെ നായകനും......

  • @scarywitch8998
    @scarywitch8998 2 года назад +24

    ഗന്ധർവൻമാരുമായി ടച്ച് ഉള്ള പാട്ടുകൾക്ക് ഏറ്റവും ചേരുന്നത് നസീർ സാർ തന്നെയാ 💘💘💘💘 ഇതും അതുപോലൊരു പാട്ടാണ്. എനിക്കൊരുപാടിഷ്ടപ്പെട്ട എന്റെ സങ്കൽപ്പത്തിലെ ഗന്ധർവന്റെ പാട്ട് ❤️❤️❤️❤️

    • @rasaparasapa9927
      @rasaparasapa9927 2 года назад

      .

    • @sidheeqs944
      @sidheeqs944 2 года назад

      @@rasaparasapa9927 , .,., bio,

    • @annievarghese6
      @annievarghese6 Год назад

      ഗാനഗന്ധർവ്വൻ പാടിയപാട്ട് ശ്രുതിമധുരം നമിക്കുന്നു

  • @jayakumartn237
    @jayakumartn237 5 месяцев назад +1

    ഏതു നായികയായാലും ചേർച്ചയുള്ള നല്ലൊരു നടൻ❤❤❤❤❤❤

  • @mohananp8875
    @mohananp8875 2 года назад +8

    ഒരിക്കലും തിരിച്ചു വരാത്ത കാലം പോലെ
    ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങൾ?

  • @vaishnavamkailasam7000
    @vaishnavamkailasam7000 2 года назад +10

    എല്ലാം ഇന്ദ്രജാ ലം പോലെ... പ്രേം നസീർ, ജയഭാരതി ജോടികൾ..പാട്ടാണെങ്കിലോ.. സൂപ്പർ... മഹേന്ദ്ര ജാലം ആയി.....

  • @annievarghese6
    @annievarghese6 Год назад +3

    ശ്രുതിമധുരം നമിക്കുന്നു ദാസേട്ട

  • @singwithpramod2219
    @singwithpramod2219 Год назад +1

    🙏🙏🙏 പ്രിയ സുഹൃത്തുക്കളെ.... 🙏ഈ പ്രപഞ്ചത്തിൽ ആയിരക്കണക്കിന് സൗരയൂഥങ്ങൾ ഉണ്ടെന്നു ശാസ്ത്രം പറയുന്നു... സൂര്യനുകൾ തന്നെ എത്രയുണ്ടെന്നു ശാസ്ത്രജ്ഞന്മാർക്ക് തന്നെ നിശ്ചയമില്ല. ഏതെങ്കിലും ഗ്രഹങ്ങളിൽ മനുഷ്യനെപ്പോലെയുള്ള ഏതെങ്കിലും ജീവി വർഗ്ഗമുണ്ടോ എന്നും നിശ്ചയമില്ല.പക്ഷെ ഒരു കാര്യം ഉറപ്പ്... ഇതുപോലെ ഒരു നാദം അ വിടെയെങ്ങും ഉണ്ടാവില്ല ......അത്രക്കും സ്വർഗീയം,അതുല്യം, അനനുകരണീയം....... അമൃതസമാനം

  • @VenuGopal-lr4le
    @VenuGopal-lr4le 2 года назад +6

    മനോഹരം സുന്ദരം 👍🙏

  • @indofright2210
    @indofright2210 2 года назад +6

    മലയാളസിനിമയുടെ സുവർണകാലം! അരങ്ങിലും അണിയറയിലും താരതമ്മ്യമില്ലാത്ത പ്രഗത്ഭർ! ഇന്ന് പ്രേകഷകരെകിട്ടിയില്ലെങ്കിലും കാശുണ്ടെങ്കിൽഎന്തുമാകാം.

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 2 года назад +6

    മരണം. ഇല്ലാത്ത. ഗാനം.

  • @ammadc4606
    @ammadc4606 2 года назад +12

    നസീർജയഭാരതീ

  • @VijayaKumar-yd4pl
    @VijayaKumar-yd4pl Месяц назад +1

    മാസ്മരിക ഗാനം ❤

  • @peters9072
    @peters9072 2 года назад +3

    പ്രേംനസീർ & ജയഭാരതി ടീം നല്ല താരജോഡികളാണെങ്കിലും പ്രേംനസീർ , ഷീല ജോഡി കാളാണ് ഒന്നാം സ്ഥാനത്ത്.

    • @baijujoseph4493
      @baijujoseph4493 Год назад +2

      നസീർ വിജയശ്രീ എന്താ മോശമാണോ

  • @ALEXANDER-wy2mf
    @ALEXANDER-wy2mf 3 года назад +6

    സൂപ്പർ സോങ് 👍👍👍👍

  • @venug2617
    @venug2617 2 года назад +4

    What a fantastic song.......Dassettan.......

  • @damodaranem609
    @damodaranem609 Год назад +1

    വളരെ ആകർഷകമായ ഗാനം

  • @psubhash5500
    @psubhash5500 2 года назад +4

    Selection of beautiful songs. Treasure hunt. Thanks🙏🏻

  • @MinefortKerala
    @MinefortKerala Год назад

    വ്യപതി യുള്ള ഗാനം കൊടുമുടിയിൽ

  • @AbbasM.M
    @AbbasM.M 7 месяцев назад

    What a good sings? Really no one can, t forget.❤❤❤❤

  • @anuptj2183
    @anuptj2183 2 года назад +2

    OLD,, song🎵🎵🎵🎵 SUPER👍 super👍 super👍 super👍🎵👍👍👍👍👍👍👍👍👍👍👍👍 🙋‍♂️

  • @reghunathpk8481
    @reghunathpk8481 Год назад +1

    Super 👍💝

  • @babyaj5078
    @babyaj5078 11 месяцев назад +1

    കോഴിക്കോട് രാധയിൽ കണ്ട പടം ഇപ്പോൾ ആ ടാക്കീസ് ഉണ്ടോ ആവോ,😢

  • @rajanvarghese8156
    @rajanvarghese8156 2 года назад +2

    Sree kumaran thampi

  • @abdulkalamca
    @abdulkalamca Год назад +1

  • @shajiabdurahman9229
    @shajiabdurahman9229 2 года назад +6

    Sakshal gandharvan Naseer sir

  • @sharafsharf7546
    @sharafsharf7546 2 года назад +2

    👍👍👍

  • @sasidemo2370
    @sasidemo2370 Год назад

    🙆‍♂️🙏❤❤OLD, song🎵, ❤❤🌹🌹🌹🌹🙏song 🙏🌹🌹🌹🌹👍👍👍👍👍👍song🎵 👌

  • @shynitr6176
    @shynitr6176 Год назад

    👌👍🙏🙏🙏🙏👊👊❤

  • @sukumarananthikad8696
    @sukumarananthikad8696 2 года назад

    Old is really gold

  • @Sd-ih5ql
    @Sd-ih5ql 2 года назад +2

    Great dakshina moorthy swamy, nowadays malayalam music directors all waste and copy cats

  • @MohanPavumba-pw7kq
    @MohanPavumba-pw7kq 22 дня назад +1

    1:27

  • @sadasivan5418
    @sadasivan5418 3 года назад +3

    In