What wife cleverly did when locals manhandled husband in the middle of the road! |
HTML-код
- Опубликовано: 27 мар 2021
- #OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RUclips.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi - Приколы
ചേച്ചിടെ അലറി വിളിയും പൂച്ചേടെ കരച്ചിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒരേപോലെ 😄😄പൊളി vibe
T
ഒരേ സമയം കമന്റ് വായിക്കുവേം.....വീഡിയോ കാണുന്നവരും...ലൈക് തന്നിട്ട് പൊയ്ക്കോളൂ
Heee
Eeee 😜nan
1k aaki😌
Ĺllllĺllllllllĺlllĺllĺ@@anujayakumar2554
മോളെ നീയാണ് പെണ്ണ്...
സംഭവം ഇങ്ങനെ ഒരു പ്രോഗ്രാം ആണെങ്കിലും സ്വന്തം ഭർത്താവ് ഒറ്റപ്പെട്ടു പോവുകയാണല്ലോ ആരും കൂടെയില്ലല്ലോ എന്നോർത്തു പ്രതികരണം കണ്ടപ്പോ കണ്ണൊന്നു നനഞ്ഞു ട്ടാ.. 🤝🤝
Onnu podo👅👅pennite mana shastram serikke padikke
@@aneefa862 ശെരി...ശെരിക്കും മനഃശാസ്ത്രക്ഞ്ഞ 🤣🤣
@@aneefa862 എവിടുന്നോ നല്ലൊരു പണി കിട്ടിട്ടുണ്ടല്ലോ 😆
@@abcd-kr3rn 😍😍
Pollichu
സ്വന്തം ഭർത്താവിനെ രക്ഷിക്കാൻ കാണിച്ച മനസ്സ്...... ബിഗ് സല്യൂട്ട്
അല്ലാതെ ആരാന്റെ ഭർത്താവിനെ രക്ഷിക്കുമോ..?
Sister you are really amazing great wife of his
@@trendingmediams1430 അതല്ലേ പറഞ്ഞെ സ്വന്തം ഭർത്താവ് എന്ന് പറഞ്ഞെ സഹോദര
❤️❤️❤️🙏🏼👍🏼
എന്റെ പൊന്നോ athyam ബൈക്കിൽ പോയത് ആരാണ് 😂😂😂😂🤣🤣🤣സാബു ചേട്ടൻ എന്നാ സുമ്മാവ 😎
അടുത്ത തവണ ശെരിക്കും കെട്ടിയോന് തല്ലു കിട്ടിയാലും ഇടപെടില്ല 😂
അത് kalakki
അത് വളരെ ശരിയാണ്
പുലി വരുന്നേ പുലി വരുന്നേ
Azeez k
സത്യം
Barthavina protect chiyan nokkiya baryakk big salute
ഏതൊരു ഭാര്യയും ഭർത്താവിനെ മറ്റുള്ളവർ അടിക്കുന്നതോ നോവിക്കുന്നതോ ഇഷ്ടപ്പെടില്ല
എല്ലാവരെയും കൂട്ടണ്ട
Chotta mumbaiyile dialogue orma vannu 😂
ഭർത്താവിനെ കൊല്ലാൻ കൊട്ടെഷൻ കൊടുത്ത ഭാര്യമാരും ഉള്ളത് ഇവിടെത്തന്നെയാണ് 😄
@@lonelyrider3503 😀😀👅👅areyum orikkalum visvasikkaruth
ഭാര്യക്ക് ചിരി വന്ന ഒരു രംഗം ഉണ്ട്. ആദ്യ ഭാഗം ശ്രദ്ധിച്ചാല് മനസിലാകും. അത് ഒഴിവാക്കിയാല് വളരെ നന്നായിട്ടുണ്ട്. 👍
ഈ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ ആയ പ്രദീപ് മറുത്വതൂറിനെ എല്ലാരും മറക്കുന്നു. അതേഹത്തിന് ഒരു ബിഗ് സല്യൂട്ട്. കാരണം ഈ ടീമിനെ ആയിക്യത്തോടെ നയിച്ചുകൊണ്ട് പോകാനും ചിരിക്കാനും ചിന്തിക്കാനും നല്ല നല്ല എപ്പിസോഡുകൾ പ്രേക്ഷകർക്ക് കാഴ്ച വെക്കാനും അതേഹത്തിന് കഴിയുന്നു. Francissurya എന്ന ഫ്രാൻസിസ് ചേട്ടനും ബിഗ് സല്യൂട്ട് 👏👏👏
ശെരിക്കും ആ പെണ്കുട്ടിയുടെ മാനസികാവസ്ഥ പരിതാപകരമായ അവസ്ഥയിലേയ്ക്കു എത്തുമ്പോൾ തന്നെ പ്രാങ്ക് നിർത്തുന്നതിലുള്ള ഇവരുടെ ശ്രദ്ധ പ്രശംസനീയമാണ്..മറ്റെല്ലാ എപ്പിസോഡുകളിലും ഇവരിത് കൃത്യമായി ശ്രദ്ധയ്ക്കുന്നുണ്ട് എന്നു ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക് തോനിയിട്ടുമുണ്ട്......negative onnum nokkunnilla.......vann positive aanu " OH MY GOD "
🙌🙌🙌🙌🙌
Sathyam enikhum thoni👍
ഇത്രയും നല്ല ഭാര്യ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ് 👏👏🙏
Sathyam🥰🥰
Idiot husband, should not prank like this with a lady
@Mary Varkey 👌
@Justin Kallarakkal 3
sathiyam
പാവം ഭാര്യ....നല്ല സ്നേഹം ഉള്ള ആളാണ് ഏതായാലും.....♥️
ശരിക്കും എനിക്ക് കരച്ചിൽ വന്നു, കുറച്ച് മിനിറ്റ്സ് ആണെങ്കിൽ കൂടി ആ കുട്ടിയുടെ മാനസിക അവസ്ഥ.... പാവം
സത്യം.... എനിക്കും 🥺
ഞാൻ 2 മിനിറ്റ് കരഞ്ഞു.
@@sunilkumar-iw6nx, ഞാനും... ഒന്നരമിനുട്ട് 😭😄
@@nickma206 ഒരര മിനുറ്റൂടെ കരഞ്ഞൂടായിരുന്നോ ഇഷ്ടാ...🤜 അടിക്കായിരുന്നല്ലൊ.!!
@@vaishnaviajayan8147 pls support our chanel
ഐഫോൺ ആടോ പൊട്ടാ ? സിറിച്ചു ചത്ത് ശിവനെ ♥♥
അതു കിടുവേ
M in person can
😃
🤣🤣🤣🤣🤣
Singari
അണ്ണൻ : സഹോദരി മാറ് ഞാൻ അളിയന് ഒരെണ്ണം പൊട്ടിക്കട്ടെ...
ചങ്ക് അണ്ണൻ : സഹോദരി മാറ് അവർ അളിയന്മാര് തമ്മിൽ തീർക്കട്ടെ
ആ ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
നിങ്ങൾക്ക് പൈസ ഉണ്ടാക്കാൻ ഇത്രയും തരം താഴ്ന്ന ഊളത്തരം കാട്ടണോ ഇതിലും ഭേദം ഭിക്ഷ യാചിച്ച് ജീവിക്കലാണ്
@@moydeenkutty670
ഇത് ഒരു കോമഡി പ്രോഗ്രാം ആണ് ആ സെൻസിൽ എടുത്താൽ മതി.
ഭർത്താവിനെയും ഐഫോണും ഒരുപോലെ കൈവിടാത്ത ഭാര്യ
😂
Hfifl💯🖤
@@deokarthik 😊
@@zoonish4699 💓
🤣
She's an amazing lady.... A specimen... Which has to be learned..truly.... By heart ,ovations...
കരച്ചിൽ വന്നു aaa നിസ്സഹായ അവസ്ഥ ഓർത്ത്..പാവം കുട്ടി🤣😂😂
Creative and a change.
Rw
@@mathewexcel5193 q 0
പാവം പെണ്ണ്, നല്ല നിഷ്കളങ്കത ഉള്ളവൾ. എടോ എന്നല്ലാതെ മറ്റു തെറി എന്നും പറയുന്നില്ലല്ലോ.
Hgt
എടോ ...എന്തുവാടോ ...നിങ്ങൾക്കെന്താടോ ...എടോ ....😆😆😝👍👍👍👍👍😂🤣
ഇവളാണ് ഭാര്യ💚💚മറ്റവന് ശരിക്കും കുടിച്ചിട്ടുണ്ടോ സ്മെല്ല് വന്നത് സത്യം തന്നെയായിരിക്കും
സ്വല്പം
Poda 👅👅
@@aneefa862 പോട🐆🏃♀️മകനെ
@@VLOGS-td8wf 👅😟
Respect the wife.
Every man wish a wife in the same manner
പ്രേമിക്കാതെ വിവാഹം കഴിച്ചിലും
ഭാര്യ ഇങ്ങനെ ഒക്കെ തന്നെ പ്രതികരിക്കും
👍
ഉറപ്പ് പറയാൻ പറ്റില്ല.. എല്ലാ റിയാക്ഷനും അവർ തമ്മിലുള്ള ബോണ്ട് എത്ര സ്ട്രോങ്ങ് ആണെന്നുള്ളത് പോലെ ഇരിക്കും
👍
Onnn pooodey
ഈ ഫ്രാൻസിസ് ഒന്നിനൊന്നു ചെറുപ്പമായികൊണ്ടിരിക്കുന്നു സാബു ആണെങ്കിൽ നേരെ ഓപ്പോസിറ്റും. ഇതിന്റെ രഹസ്യം എന്താണ്. ബൈക് ഓടിച്ചുകൊണ്ട് വരുന്ന സീന് നല്ല ക്യൂട്ട് ആണ്. അതൊക്കെ അടിപൊളി ആയിട്ടോണ്ട് ഫ്രാൻസിസേ. 👌👌👌
ഒരു നാട്ടുകാരോ ഡ്രൈവർമാരോ വഴിയാത്രക്കാരോ ആരും ഇല്ല. ഒരു പെൺകുട്ടിയും 6. മല്ലൻ മാരുമല്ലേ അതു മോശമായി തോന്നി പാവം പെൺകുട്ടി. വീട് എവിടേയാ മോളുടെ ഭർത്താവ് ദൈവമാണെന്നു തെളിയിച്ചു. ദൈവ o നിങ്ങളെ കൈവിടില്ല
Really she is a loving caring wife.
I really cried seeing her emotional movements to her husband. He is very lucky who got a wife her
ഭർത്താവിൻ്റെ അഭിനയം സൂപ്പർ 'ഭാര്യ ഒരു പുലി തന്നെ
𝕹𝖓𝖒
@@rajanpanamadath6872 veil a ska's Vella eoutrwiyywriteo Vella ska's a did trekteuoteuouteo
@@rajanpanamadath6872 the host purity qirainy rarity two a put tie Reyyuetoyriw
By 0 p 0 6
@@surendrank4372 hi 7
പാവം കുട്ടി. സൂപ്പർ ഭർത്താവിനെ സംരക്ഷിക്കാൻ ശ്രമിച്ചു.
Podo wval avalude jeevan samrakshikkan nokkiyatjaado😎😀😀😀❤️🙏🏼👍🏼
ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ😁
, അതാണ് സത്യം ഭർത്താവിനെ തന്റെ കഴിവിന്റെ പരമാവധി രക്ഷിക്കാൻ ശ്രമിച്ചു.... നല്ല കുട്ടി...
Rama6anam
Olka
@@balachandran5001 on
@@hibulibu625 ľ●
Wow.. She is a fighter and a keeper..!! ❤️
ഫ്രാൻസിസ് ചേട്ടൻ ഈ പ്രോഗ്രാമിന്റെ മാസ് ആണ്. ഗുഡ് ലുക്ക്.🙏🙏🙏
സമ്മാനം കൊടുക്കുന്ന കൂട്ടത്തിൽ vicks vaporub നൽകുന്ന 100 vicks മിട്ടായി കൂടെ സമ്മാനം ആയിട്ട് ആ പെൺകുട്ടിക്ക് കൊടുക്കാമായിരുന്നു... ആദ്യം മുതൽ അവസാനം വരെ നില വിളിച്ചതല്ലേ 😂😂😂
😂😂😂
🤣🤣🤣🤣🤣
🤣🤣
😂😂
നെഗറ്റീവ് വശം ചിന്തിക്കരുതെന്ന് ആദ്യം തന്നെ അപ്പിൽ എടുത്തത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല... കാരണം എനിക്ക് ഈ രണ്ടു മൊതല്കളെ ഭയങ്കര ഇഷ്ടമാണ് അത് കൊണ്ട് മാത്രം...🙏🙏🙏😎😎
Dee
@@vipinmohanan3652 🤔🤔
This is too much.This is not a good entertainment because it is hurting somebody.
ചേട്ടന്റെ ഭാഗ്യമാണുട്ടോ ആ വൈഫ്. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ.
ഈജാതി പൗളി wife.. തി തി തി.. 😍👌😘🥰
Ente husband pedukkan poyatha😂😂😂
അതിനു എന്താ കുഴപ്പം നീ cheyiley
വേറെ ഏതെല്ലം പെൺകുട്ടിയാണെൽ 'ഭർത്താവും ഇത് ആസൂത്രണം ച്ചെയ്തനങ്ങളും ജീവിത കലം മുഴുവൻ ദു:ഖിക്കെണ്ടി വരുമായിരുന്നു കാരണം കുട്ടിക്ക് മാനസികമായി പോകുമായിരുന്നു
ഒട്ടുമിക്ക സ്ത്രീകളും ഇതുപോലെ ഭർത്താവിന് വേണ്ടി ഏത് സാഹചര്യത്തിലും പ്രതികരിക്കും. നിഷ്ക്കളങ്ക സ്നേഹം. But, തിരിച്ചു് സ്ത്രീകളോട് കാണിക്കുന്നതോ.. സ്നേഹം മുതലെടുക്കും. ഇവർ എന്നും സന്തോഷമായി ജീവിക്കട്ടെ..
ഇതിന് ഉള്ള ഉത്തരം നിങ്ങളുടെ കമന്റ് ൽ തന്നെ ഉണ്ട്.. ഒട്ടുമിക്ക സ്ത്രീകൾ എന്നാ കമ്മന്റ് പോലെ ഒട്ടുമിക്ക ഭർത്തകന് മാറും അങ്ങനെ അല്ല... നിങ്ങൾ പറഞ്ഞത് പോലെ
എടാ പൊട്ടാ അത് ഐ ഫോൺ ആടാ 😜😜😜😜🤭🤭🤭🤭👌👌
Internet phone ?
08:25 Husband പെടുക്കാൻ വേണ്ടി അങ്ങട് മാറിയതായിരുന്നു 😆
Ejjathi🤣🤣
എന്താടോ അല്ലെ...!!!?
ഞാനും ഇത് തന്നെ പറയാൻ കയറിയതാ 🤭😇
😂😂😂😂
Pedukkan vechaal endha
Sisters superb performance protect her husband 👌👌👌👌👌👌
Fake elarum actors
കഴിഞ്ഞ എപ്പിസോഡിൽ ആ ലേടി ആർട്ടിസ്റ്റിനു നേരെ കുറെ പേർ ആരുടെയോ നിർദേശ പ്രകാരം സൈബർ ആക്രമണം നടത്തി കണ്ടു. എന്തെ ഇതേവരെ ആർക്കും മിണ്ടാട്ടം ഇല്ലാതെ. അപ്പോൾ ഇതിൽ നിന്നും മനസിലാക്കേണ്ടത് അവർ oh my god ഇൽ അഭിനയിക്കാൻ വരുന്നത് ആർക്കൊക്കെയോ പിടിക്കുന്നില്ല. എന്തായാലും എപ്പിസോഡ് നന്നായിട്ടുണ്ട്. Very good
Very good performance
Very igniting,energetic and innocent lady♥👏😘lucky husband 👍
ചേച്ചി മലയാളി അല്ലെന്ന് തോന്നിയത് എനിക്ക് മാത്രം ano
Malayaliyokeyaa ..Manglish Anenneyullu
12:00
പേടിച്ചു പോയോ? 🤣
ഇന്റെ സിബു ചേട്ടായി ഇങ്ങനെ ചിരിപ്പിക്കല്ലേ 🤣😂
അവര് അളിയനും അളിയനും കൂടെ അടിച്ചു തീർക്കട്ടെ... സാബു ചേട്ടൻ 😅😅😅😅
നല്ല സ്നേഹമുള്ള ഭാര്യ 👌 😂 good എപ്പിസോഡ് oh my god 🙏❤️
Great response Bincy. God bless you. You know to defend your family. Be more ferocious, when you have to defend your kids, as God gives them to you. This is a very venemous world. Great mother's can create great differences.
I phone dialogue pwolichu😂🔥
ആ കുട്ടിയുടെ അവസ്ഥകണ്ടപ്പോ കണ്ണ്നനഞ്ഞുപോയി
Kannunirayan vendi onnum ondayirunnilla
ഇങ്ങനെ ഒക്കെ തന്നെയാണ് നടക്കുന്നത് പീഡനം ആയി മാറുന്നത് സത്യം
Eee chechi karrunath kett chirri vanath enikk mathram anoo 😂😂😂😂🤣
നത്തു നന്ദുനെ അടിച്ചിട്ട് ഇവിടന്നു പോകാന്ന് നിങ്ങൾ വിചാരിച്ചോ.... സിരിച്ചു സത്തു
Iam very sad that I did'nt get a wife like this poor simple loving girl.The husband is very lucky.God bless the wife.
സാബു ചേട്ടൻ ഇടക് ഇടക് കുപ്പി കൊണ്ട് ഉള്ള അടി 😄😄😄😄
ഫ്രാൻസിസിനെ കാണാൻ നല്ല ലുക്ക് ഒണ്ട്, നല്ല അഭിനയം. വളരെ നാനായിട്ടിരിക്കുന്നു. Keep it up 👍👍👍
ദൈവമേ... എന്റെ കണ്ണു നിറഞ്ഞു പോയി.. ആ പാവത്തിനോട് ഇത്രയും വേണ്ടാരുന്നു.
വെള്ളം തന്നോ :-
പിന്നെന്തെരാരുന്നു എന്റെ കയ്യിൽ ചാരായം വോ 😂😂😂😂😂😂😂
കലിപ്പന്റെ കാന്താരി 😁😁
I like this lady...😊 Nice couple ☺️ nice prank!!!
ഇത്തരം പരിപാടി ഇത്രയും വേഗം നിർത്തേണ്ടിയിരിക്കുന്നൂ. എന്ത് ന്യായീകരണം പറഞ്ഞാലും ആ കുട്ടി കുറച്ചു നേരത്തേക്ക് ആണെങ്കിലും അനുഭവിക്കുന്ന മനപ്രയാസം വളരെ വലുതാണ്. ശരിക്കും സ്ത്രീ പീഢനം തന്നെ. മനുഷ്യാവകാശ പ്രവർത്തകരും അധികാരികളും തീർച്ചയായും ശ്രദ്ധിക്കുക.
Oo pinaa
Ithaavanam bhaarya...very innocent and sincere wife . Maathramalla ithrayum critical aayittulla oru situation il aa penkkuttiyude vaayil ninnum oru cheetha vaakku polum vanilla..
പാവം പെൺകട്ടി. നിങ്ങൾ ഇത്രയും സമയം പേടിപ്പിക്കരുത് ആ കുട്ടീടെ സമനില തെറ്റിയാൽ നിങ്ങൾ എന്തു ചെയ്യും. ഇതൊക്കെ ള ത്തിരി over ആണുകെട്ടോ.ആൾർ ക്കാരുടെ മാനസിക നിലകണക്കിലെടുത്തു വേണം പരിപാടി അവതരിപ്പിക്കാൻ. അതുകൊണ്ടു്അത്ര നല്ല പരിപാടിയൊന്നുമല്ല ohmy God
Teerchayayum bro endinum oru limitt venam
Avalde husband nu illatha caring ningakenthinaaa😂😂
😩👅👅
ഹെൽമെറ്റ്
പരിപാടി നല്ല രസം ആണ് കണ്ടിരിക്കാൻ അതിൽ യാതൊരു തർക്കവും ഇല്ലാ.. ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും pwoli ആണ്.. ❤
പക്ഷെ സ്വന്തം ഭാര്യയെ വിനോദത്തിനു വേണ്ടി ആണേലും ഇങ്ങനെ മോശം ആക്കി ചിത്രീകരിക്കുന്നത് നല്ലതല്ല.. 😔ഇത്രയും ടെൻഷൻ താങ്ങാൻ ഉള്ള മാനസിക അവസ്ഥ ഒരു പെണ്ണിന് ഉണ്ടാവില്ല.. വെറുതെ ബിപി കൂടി അസുഖം വരുത്തി വെക്കാമെന്നെ ഉള്ളൂ. 😔
കൂടെ തല്ലാൻ വന്നവർ നോക്കി നിൽക്കുന്നു 🤭
പെങ്ങടെ ഭർത്താവിനെ വിടടോ 😂
Ee vedioyk ulla full likes dedicating to her (for trying to protect her husband at any extent )
പെടുക്കാൻ tvm😂😂😂🤣🤣
എന്താ അർത്ഥം
അളിയനും അളിയനും കൂടി അടിച്ചു തീർക്കട്ടെ 😄😄
😆😆
ഞാൻ ഇതിൽ ഒന്ന് മാത്രമേ കാണുകയുളൂ......... നോക്കിയേ ഇത് കൗമുദി ടിവിയുടെ oh my ഗോഡ് എന്ന പ്രോഗ്രാമാ...... പ്ലിങ് 😀😀😀😀😀😀😀😀
Plan cheyuthu cheyyunnatane ELLAVARUM POLOMI YANE👅👅👅👅👅
നിങ്ങൾ കൊടുക്കുന്ന ഒരു സമ്മാനവും സാന്ത്വനവും ആ പെൺകുട്ടി അനുഭവിച്ച പ്രയാസത്തിന് പകരം വെക്കാനാവില്ല
ഇത് കണ്ട ഒറിജിനൽ പൂവാലൻ ചുറ്റി കറങ്ങിയപ്പോ പെൺകുട്ടി പറഞ്ഞത്രെ പോടാ ഓ മൈ ഗോഡ് പറ്റിക്കലല്ലെന്ന് പൂവാലൻ ചൂളിപ്പോയ്😂
ആ ഭർത്താവ് എന്ന് പറയുന്ന അവന് പത്തു പള്ളു കൊടുക്കാൻ വന്നതാ അവസാനം ആ പെണ്ണിന്റെ ചിരി കണ്ടപ്പോൾ ചിരിച്ച് പോയി ഇല്ലെങ്കിൽ പത്തു തലമുറക്കുള്ള തെറി നീ കെട്ടേനെ
This type of activity's cannot be taken as comady. This is cruelty.
A great wife...all marks goes to her...superb
Husband pedukkan poyi🤣🤣🤣
Etra day aayi kaathirikkunnu bhagiyam vannu😍😍
പല സ്ഥലങ്ങളിലും ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പെണ്ണുങ്ങൾ പറയുന്നതാണ് എല്ലാവരും കേൾക്കുന്നത്.അവിടെ ആണുങ്ങൾ പറയുന്നത് കേൾക്കാൻ ആരും തയ്യാറാകില്ല.... ഇതിൽ ആ പെൺകുട്ടി പറഞ്ഞ രണ്ടു കള്ളങ്ങൾ.... (1) ഇതിൽ ആർ ട്ടിസ്റ് ആയ ഫ്രാൻസിസ് അവളുടെ അടുത്തേക്ക് പിടിക്കാൻ ചെന്നു എന്നതും (2) കള്ള് കുടിച്ചു എന്നതും.. ഇത് ഓ മൈ ഗോഡ് പ്രോഗ്രാം ആയിരുന്നത് കൊണ്ട് എല്ലാവർക്കും സ്ത്യാവസ്ഥ മനസ്സിലായി... ഇത് ഒരു ഷോ അല്ലായിരുന്നെങ്കിലോ...????? എങ്കിൽ ഫ്രാൻസിസിന്റെ ജീവിതം കട്ട പൊക.....ഇരാളി ഷാജി എന്നും ഓ മൈ ഗോഡിനൊപ്പം.....
Yessssaa.
💯
Eഎന്തിന്റെ പേരിൽ ആയാലും ഈ പരിപാടി ശരി അല്ല പിന്നെ എങ്ങനെ ഒരു സാഹചര്യം വന്നാൽ എന്താ എന്നു തിരക്കാത്തവർ ഭർത്താവ് എന്ന് പറയാൻ പറ്റില്ല അപ്പോൾ ഭാര്യ രണ്ടു തന്നില്ലല്ലോ
പക് ഷേ അയാൾ ആ പെൺകുട്ടിയെ സമീപിച്ചതിൽ ഒരു തെറ്റുമില്ലേ
എന്തൊക്കെയാ ഇയാള് ഈ പറയുന്നത്.. അപ്പൊ അങ്ങനെ അടിക്കാൻ വരുന്നവരെ support ചെയ്യണം എന്നാണോ..
സാബു and ഫ്രാൻസിസ് നു വൻ വെല്ലുവിളി ഉയർത്തി ഈ പെൺകുട്ടി 😂
ഇങ്ങനെ സ്നേഹികുന്ന ഭാര്യയെ എങ്ങെനെ ... ഇങ്ങനെ😬😬😬
Poda👅
@Justin Abraham 👅👅😩😩
@@aneefa862 qq1qqqqq1
നത്ത് നന്ദു 🤣🤣🤣 ഇജാതി......
നല്ല ഭാര്യ ഒരിക്കലും ഇവരെ കൈ വിടരുത്
10:44
Kutti : pengale bharthavive vidado..
Fransisettan: maari nik aliyanu 2 kodukat..
Sabu chettan: aliyanum aliyanum adich theerkat...
😂😂😂😀
Punch dialog" I PHONE ANEDO POTOO"😂😂😂😂
ആ സ്ത്രീയും കൂടി അറിഞ്ഞുകൊണ്ടുള്ള പൊട്ടത്തരമാണിത് ആ സ്ത്രീ ആദ്യം കേമറയെ ഫേസ്ചെയ്യാൻ നാണിച്ചു മാറിപ്പോയിരുന്നു.
scripted
Very lucky husband
ഐഫോൺ ആടോ പൊട്ടുടോ ☺️☺️☺️☺️
എത്ര ദിവസം കൊണ്ട് കാത്തിരിക്കുന്നു പുതിയ എപ്പിസോഡിന് വേണ്ടി 😍
I’m sure many husbands could see their wives doing the same. Epic Savitri like!
😍😍So ക്യൂട്ട് wife 😍😍
Moluntea karachil kandu searikkum sankadam thonni , really u r a good wife
God bless u
I phone ആണ് ഡോ പൊട്ടും 😄😄😄😄😄 എജ്ജാതി
2:25 polichuuuww
സമ്മാനം ഉള്ളത് കൊണ്ട് കുഴപ്പമില്ല
എന്ത് പ്രോഗ്രാം ആണ് സാബു അണ്ണാ ഇത് 😄😄... സൂപ്പർർർർർ...രണ്ടുപേരും തകർക്കുന്നു... സ്ഥിരം പ്രേക്ഷകൻ 😘
Iphonine snehicha kanthari😂😂
Polii....
Chirichuu chirichuu Sathhuuu....
Pandu muthale Oh my god Show Kanunna njan 😁😁😁.
Ella Episodum Adipoliyanu...
Keep Going Full Support Unduu ❤❤✌✌✌😚😚😁😁😁😁
Strong Girl ✌️
11'55 😄😄😄😄പേടിച്ചുപോയോടാ നീ 😄😄😄😄😄
PEDUKAN ,..poyi😂😂😂😂😂😂