Drastic step taken by the housewife to escape from bear in the forest |

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 734

  • @midhundasdasappan9606
    @midhundasdasappan9606 3 года назад +120

    നല്ല ക്ഷമയും വിനയവും ... നല്ലവണ്ണം പെരുമാറാനും കഴിവുള്ള ചേച്ചി.....
    കൊള്ളാം ചേച്ചിക്ക് ഒരു big സല്യൂട്ട്

    • @muhammedrafi8383
      @muhammedrafi8383 5 месяцев назад

      പിന്നെ ഭയങ്കര അത് ചാടാൻ പോകുമ്പോഴേ മനസ്സിലായി

  • @NucleusMediaMalayalam
    @NucleusMediaMalayalam 3 года назад +768

    വഴക്കിനിടയിൽ അവിടെ rest ചെയ്യുന്ന കരടി ആണ് എന്റെ ഹീറോ😍😍.കാര്യം പറയാൻ space കൊടുക്കണം

  • @sumeshsnair2922
    @sumeshsnair2922 3 года назад +294

    ഇച്ചിരി ചോറ് ത ചേച്ചി എന്നുംപറഞ്ഞു sit out ൽ കയറി ഇരിക്കുന്ന പാവം കരടി😍

  • @parthansarathy9134
    @parthansarathy9134 3 года назад +27

    ഈ ചേച്ചിയുടെ സ്ഥാനത്ത്‌ ഞാൻ ആയിരുന്നേൽ എപ്പോഴേ പേടിച്ചു ചത്തേനെ ചേച്ചി കലക്കി 👍

  • @exudesports2099
    @exudesports2099 3 года назад +612

    ഞാൻ ആണ് ഓട്ടോ ഓടിച്ചു വന്ന ആ ഓട്ടോ ചേട്ടൻ

  • @subinsuresh9968
    @subinsuresh9968 2 года назад +40

    വഴക്ക് തീരാനുള്ള പാവം കരടിയുടെ ഇരിപ്പ് 🤣🤣🤣

  • @monstar7011
    @monstar7011 3 года назад +222

    അവിടെ ശരിക്കും കരടി വന്നിട്ടുണ്ടാകിൽ കോമഡി ആയേനെ 😁

    • @archanak7613
      @archanak7613 3 года назад +1

      @@binuvarampel5 😂😂😂😂🤣🤣🤣

    • @shailasmusic3896
      @shailasmusic3896 3 года назад +1

      😀😀😀

    • @finuzanub4u775
      @finuzanub4u775 3 года назад +1

      🤣🤣😂

    • @kingjk1868
      @kingjk1868 3 года назад +1

      @@binuvarampel5 ente mashee.....😂😂😂

    • @Rejith-n7l
      @Rejith-n7l 3 года назад +1

      കമെന്റ് ഇട്ട ചേട്ടൻ വന്നാലും മതി 🐻

  • @bijuzion1
    @bijuzion1 3 года назад +523

    ഫ്രാൻസിസ് ചേട്ടന് രണ്ടാണ് ഡ്യൂട്ടി കരടി കേറാതെ നോക്കണം പെണ്ണ് ചാടതെയും 🤣🤣

  • @alikadakkodan111
    @alikadakkodan111 3 года назад +110

    വഴക്ക് തീരാൻ കാത്തിരിക്കുന്ന കരടി 🤣 സിരിച്ചു ചത്തു ❤❤❤

    • @mhds4279
      @mhds4279 3 года назад

      Ateyo nanum sirichu sirichu chathu. Endha eee siri

  • @mallusinlondon647
    @mallusinlondon647 3 года назад +316

    ഈ പ്രോഗ്രാമിൽ സംഭവിക്കേണ്ടിയിരുന്ന വലിയ ഒര് അപകടം ഒഴിവായി എന്ന് തോന്നിയവർ ഉണ്ടോ? ഇനിയും ഇത്തരം ടെറസ്സിൻ്റെ മുകളിൽ സുരക്ഷാ സന്നാഹങ്ങളില്ലാത്ത പ്രോഗ്രാം ചെയ്യാൻ ശ്രമിക്കരുത് പ്ലീസ്🙏

    • @kamalasanan
      @kamalasanan 3 года назад

      Athe

    • @mhdshafeeq.p.a1789
      @mhdshafeeq.p.a1789 3 года назад

      full draama

    • @yellowheart2232
      @yellowheart2232 3 года назад +5

      സത്യം...... ആ പെണ്ണ് നേരത്തെ ക്യാമറ കണ്ടിട്ടുണ്ട്... Full drama... കാണുന്നവരെയും മണ്ടരാക്കുന്നു

    • @CinicutKL24
      @CinicutKL24 2 года назад +4

      @@yellowheart2232 ക്യാമറ വച്ചത് അവർക്ക് അറിയില്ല നമ്മളാണെങ്കിലും ചുറ്റും നോക്കും അപ്പോൾ ക്യാമറ ഉള്ള സൈഡിലും നോക്കും....അത് പോലെ ക്യാമറ വെച്ച സ്ഥലത്ത് ആരെങ്കിലും കണ്ടാലും നമ്മൾ നോക്കും

    • @sharanyavishnu2248
      @sharanyavishnu2248 2 года назад +1

      Drama Alla bro

  • @sachucr7246
    @sachucr7246 3 года назад +42

    ഫ്രാൻസിസ് ഭായ് കൊണ്ട് വരുന്ന എല്ലാ തീമുകളും ഒന്നിനൊന്നു മെച്ചമാണ്.. ഫ്രാൻസിസ് നിങ്ങൾ മാസ്സാണ്..

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 года назад +95

    ഇന്നത്തോടെ നിർത്തേണ്ടി വന്നിരുന്നേനെ
    ആ കുട്ടി താഴോട്ടു ചാടിയിരുന്നെങ്കിൽ

  • @illumandimedia
    @illumandimedia 3 года назад +78

    തല്ലുകൂടാൻ സ്പേസ് കൊടുത്ത കരടി ഒരു മാന്യനാണ്..ഒരു അന്തസ്സ് ഒക്കെ ഉണ്ട്...

  • @മാക്രിഗോപാൽ
    @മാക്രിഗോപാൽ 3 года назад +60

    കരടി താഴെ പിടിക്കാൻ നിൽകുമ്പോൾ ഫ്രാൻസിസ് അണ്ണൻ " ഒരു കരടിടെ പേരിൽ ഞാൻ അവനോടു മാപ്പ് പറയണോ "

  • @jasidek7432
    @jasidek7432 3 года назад +61

    ഇതിനിടയിൽ ഒറിജിനൽ കരടി വന്നാൽ അഭിനയിക്കുന്നവരുടെ അവസ്ഥ ആലോചിച്ചുനോക്കൂ.🤦

  • @abcdworld8640
    @abcdworld8640 3 года назад +51

    കരടിയെ പേടിച്ച് ടറസിന്റെ മുകളിൽ നിന്നും വീണ് ചാകഞ്ഞത് ഭാഗ്യം😀

  • @sudheerkakkurumbil2935
    @sudheerkakkurumbil2935 3 года назад +248

    ഫ്രാൻസിസ് ചേട്ടന്റെ മുഖത്ത് നോക്കി പറയുവാ ഇയാളെക്കാളും ഭേദം കരടി ആണെന്ന് 😂😂

  • @കോട്ടയംകാരൻ
    @കോട്ടയംകാരൻ 3 года назад +11

    കേറിപ്പോ,മേലോട്ട് കേറിപ്പോ 😂, എൻ്റെ സാബു ചേട്ടാ 😂 ,🤩🤩🤩🤩🤣🤣😅😅😅

  • @jincythomas545
    @jincythomas545 3 года назад +21

    “Dey Chandhu onn mindaathirikan parayedeyyy ”😂😂paavam😌

    • @ajay971able
      @ajay971able 3 года назад

      ഹഹ !!
      ഇവിടെയും വന്നുവോ ?

  • @FantasyJourney
    @FantasyJourney 3 года назад +56

    എന്റെ മക്കളെ നിങ്ങളെ തല്ലിക്കൊല്ലാൻ ആരും ഇല്ല്യേ 🥰🤩🤩🤩🤩 ഗുഡ് effort

  • @kunjitubevlog9439
    @kunjitubevlog9439 3 года назад +10

    എന്റെ പൊന്നോ ഇതുകണ്ട് ചിരിച്ചു ചിരിച്ചു ശ്വാസംമുട്ടിപോയവരുണ്ടോ 😂😂😂😂😂😂😂😂😂😂

  • @anshadpacha1295
    @anshadpacha1295 3 года назад +12

    4.40.. 😂😂😂😂😂... കരടി ഇറങ്ങിയിട്ടുണ്ട്.. സാബു ചേട്ടൻ 😂😂🤣🤣🤣

  • @sajitm4508
    @sajitm4508 3 года назад +60

    ഇതിലും നല്ല കരടി സ്വപനങ്ങളിൽ മാത്രം',,,, നിങ്ങൾ' പ്രാങ്ക്ചെയ്യുന വ്യക്തി യെ ,,,, കുറിച്ച് ഏതെങ്കിലും അസുഖമോ ഹൃദ് രോഗമോ ഉള്ളതാണോ എന്ന് ഉറപ്പ് വരുത്തി യിരിക്കണം ,പലരും ബലഹീനരായിരിക്കും' എൻ്റെ സ്നേഹ പൂർവ്വമായ ഒരു അപേഷയാണ് 'നല്ല തു പോലെ ചിരിച്ചു.പുതുമ ഉണ്ടായിരിന്നു:

  • @Nishadhasu1481
    @Nishadhasu1481 3 года назад +151

    സാബു ചേട്ടൻ ഫാൻസ് ❤️❤️👍👍👍

  • @rashimidiyadammam5421
    @rashimidiyadammam5421 3 года назад +17

    കണ്ട് കഴിഞ്ഞു കുറ്റം പറയുന്ന ആളുകൾ വന്നോ 😄😄

  • @powerfullindia5429
    @powerfullindia5429 3 года назад +27

    തുടകത്തിലെ ആ ടെറസിന്റെ മതിൽ എടുത്ത് ചാടാൻ തുടങ്ങിയ സേച്ചി 🤪👌👌xp.പാവം പേടിച്ചു 😍നിഷ്കു ♥️

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад +100

    പ്രാങ്ക് ഓക്കേ ആ കുട്ടി പേടിച്ചു ഒരു വിധമായിട്ടുണ്ട് അതിനു വല്ല അറ്റാക്ക് വരാത്തത് ഭാഗ്യം

    • @sumayyavkm4267
      @sumayyavkm4267 3 года назад +4

      Avarkku enthu sambhavichalum ivarkk preshnam onnum undavilla, karanam prank cheyyanamennu avashyapedunna aline kondu ella responsibility um avarkkanennulla reethiyil avare kondu sign cheyyippikkum....

    • @rajeshqcrajesh1816
      @rajeshqcrajesh1816 3 года назад +4

      ഇവനെ ഒക്കെ നാട്ടുകാര് പേ പട്ടിയെ പോലെ തല്ലി കൊല്ലും.....നോക്കിക്കോ.....അത്ര പോകൃതരം ആണ് കാണിക്കുന്നത്.....ഇതൊന്നം ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ....

  • @sarithmalarvadi2993
    @sarithmalarvadi2993 3 года назад +8

    Duration 06:57 ആ ചേച്ചി ക്യാമറ കണ്ടു സഹോ,പിന്നീടുള്ള ആക്ടിങ് മഞ്ജുവാര്യരെ വരെ കടത്തി വെട്ടിയ പ്രകടനം,കരടി മാമൻ ഒരു രക്ഷയുമില്ല സാബു ചേട്ടൻ & ഫ്രാൻസിസ് ചേട്ടൻ വേറെ ലെവലാ👌

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад +57

    പരിപാടി നിങൾ തീർക്കുന്നതിന് മുന്നേ ക്യാമറ കണ്ടത് നിങ്ങടെ മിസ്റ്റേക്ക് ആണ്.. ഇനിയെങ്കിലും ശ്രെദ്ധിക്കുക

  • @ASH03ASH
    @ASH03ASH 3 года назад +35

    സാബു ചേട്ടൻ ഫ്രാൻസിസ് ചേട്ടന്റെ വഴക്ക് 😂😂😂😂പൊളിച്ചടുക്കി 😂😂😂😂😂😂

  • @girija999
    @girija999 3 года назад +53

    ഫ്രാൻസിസ് ചേട്ടാ നിങ്ങളുട വായിൽ നിന്നും വരുന്ന കൗണ്ടറുകൾ കേട്ട് ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു....

  • @arjuncr7159
    @arjuncr7159 3 года назад +7

    ഇങ്ങേരെക്കാളും ഭേദം കരടി ആണ്.. അയ്യോ. 🤣🤣🤣 ചിരിച്ചു ചത്തെ... 😄😄

    • @viralcuts4664
      @viralcuts4664 3 года назад

      പറഞ്ഞത് തിരിഞ്ഞു പോയിരുന്നു

  • @sudheerzaman3659
    @sudheerzaman3659 3 года назад +11

    സംഭവം പ്രോഗ്രാം ഇഷ്ടമാണ് പക്ഷേ ആ ചേച്ചി എങ്ങാനും ചാടി ആയിരുന്നെങ്കിലോ നോട്ട് പോയിന്റ് 🖤🦂🖤

  • @rajanp3694
    @rajanp3694 3 года назад +3

    നിങ്ങൾ പ്ലാൻ ചെയ്തത് ബുദ്ധിപൂർവം ആയതുകൊണ്ട് ആ കുട്ടി രക്ഷപെട്ടു. കരടി മുകളിൽ കയറിയിരുന്നുയെങ്കിൽ തീർച്ചയായും ചാടുമായിരുന്നു. അത്രയ്ക്ക് ടെൻഷൻ കൂടി ആ കുട്ടി അഭിമുകരിച്ചു. 👍

  • @sarathkaleeykal6571
    @sarathkaleeykal6571 3 года назад +2

    തുടക്കം കൊള്ളാമായിരുന്നു പക്ഷെ തല കറങ്ങിയപ്പോൾ പണി പാളി... അവിടം മുതൽ പിന്നെ ആ കുട്ടിയും അറിഞ്ഞു കൊണ്ടുള്ള അഭിനയം ആണ് 👏👏👏

  • @sangeeth8006
    @sangeeth8006 3 года назад +161

    ചാടി ചത്താലും കുഴപ്പില്ല, കരടി പിടിച്ച് ചാവല്ലേ ഈശ്യ രാ)😆😆

    • @itsmerincysidheeque9073
      @itsmerincysidheeque9073 3 года назад +4

      🤣🤣

    • @jithuem8ck
      @jithuem8ck 3 года назад +3

      Pwoli comment

    • @pinkysuresh8980
      @pinkysuresh8980 3 года назад

      Sssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssasssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

    • @monuminu9391
      @monuminu9391 2 года назад

      Idhu pwolichu 🙆🙆🤣🤣🤣😂😂😂😂

  • @Shameer1__
    @Shameer1__ 3 года назад +52

    അയ്യോ അശ്വനി 8th ൽ വെച്ചു പിരിഞ്ഞതിനു ശേഷം ഇപ്പോഴാ നിന്നെ കാണുന്നെ....
    എന്തായാലും അശ്വനി പൊളിച്ചു😘😘😘

  • @sainulabidh9170
    @sainulabidh9170 3 года назад +29

    11:52 ക്യാമറ യിലേക്ക് അവളുടെ നോട്ടം പോയത് ആരെങ്കിലും ശ്രദ്ധിച്ചോ....?സൂക്ഷിച്ചു നോക്കിയാൽ കാണാം.

    • @sonofjesus6001
      @sonofjesus6001 3 года назад +1

      അതെ 100% ഇത് ഇവളുടെ അഭിനയം മാത്രം..

    • @ansonkt3315
      @ansonkt3315 3 года назад +1

      യെസ്. അതിലും മുന്നേ യാദൃഷികം ആയിരുന്നു ഷൂട്ടിങ് ആണെന്ന് പറഞ്ഞു മനസ്സിൽ ആകിയതിനു ശേഷം അഭിനയം ആയിരുന്നു.

  • @dark.light_ultor
    @dark.light_ultor 11 месяцев назад +2

    06:57 പുള്ളിക്കാരത്തി ക്യാമറ 📷 കണ്ടൂ......
    പിന്നെ അഭിനയിച്ചു തകർത്തു..😂

    • @MANJAPRANTHAN
      @MANJAPRANTHAN 9 месяцев назад

      Ila bro camera open ala. Ethelumvech hide akite cheyulu... Pettam nkkiya kanan payilaa

    • @dark.light_ultor
      @dark.light_ultor 9 месяцев назад

      @@MANJAPRANTHAN ennitano pullikarathy last dhe camera irikunnu ennu paranjathu

    • @MANJAPRANTHAN
      @MANJAPRANTHAN 9 месяцев назад

      @@dark.light_ultor അത് മനപ്പൂർവും കാണിച്ചത് ആവും കൂടുതൽ ഇഷ്യൂ ആവാതെ ഇരിക്കാൻ

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 3 года назад +82

    നേരുള്ളവൾ. ദൈവം ആ കുട്ടിയോടൊപ്പമാണ്. ക്യാമറയെ കണ്ണിൽപ്പെടുത്തി.

    • @sabuaylara8380
      @sabuaylara8380 3 года назад

      അത്‌ വേണമെങ്കിൽ ഫോറസ്ററ്റിന്റെ ക്യാമറ ആണ് എന്ന് പറഞൊഴുയമായിരുന്നു.

  • @jomoljoseph6124
    @jomoljoseph6124 3 года назад +5

    Two guys are awesome. I like it so much 🤩😍😘

  • @rameshk6680
    @rameshk6680 3 года назад +65

    നല്ല episode... പക്ഷെ അവള് ക്യാമറ കണ്ടത് മോശം ആയി....ഇത്രയും careless ആയി ചെയ്യരുത്...സാബു ചേട്ടനും ടീമിനും തെറ്റ് പറ്റുന്നത് അപൂർവ്വം ആണ്....ഇനി ശ്രദ്ധിക്കൂ.....👍🏿

    • @Thejas_TJ
      @Thejas_TJ 3 года назад

      Episode end ചെയ്യാൻ മനഃപൂർവം കാണിച്ചത് ആയിരിക്കും 😁

    • @rameshk6680
      @rameshk6680 3 года назад

      @@Thejas_TJ may be😀

    • @arunaravind6154
      @arunaravind6154 3 года назад

      Avaru attack Vannu thattippogumenn pedich end chaitath avan aan sadhyatha.. nannayitt ettu.. 😂

  • @VinodKumar-py9eo
    @VinodKumar-py9eo 3 года назад +14

    ഇങ്ങനെയുള്ള പ്രോഗ്രാം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ആ കുട്ടി മുകളിൽ നിന്നെടുത്തു ചാടിയാൽ....

  • @sajadkhan9456
    @sajadkhan9456 3 года назад +10

    സാബു ചേട്ടൻ പവർ 🔥🔥🔥

  • @kuhisoopy9622
    @kuhisoopy9622 3 года назад +2

    Orammayude Hrdayam thottulla vikaaram, abhyarthana Kochu kuttikal ullavar aan enn😔❤️😍

  • @shajishajahan862
    @shajishajahan862 3 года назад +6

    വഴക്ക് കൂടുമ്പോൾ സിറ്റിട്ടിൽ റസ്റ്റ് ചെയ്യുന്നു കരടി എന്തായാലും സൂപ്പർ ആയിട്ടുണ്ട്

  • @noufalpk4836
    @noufalpk4836 3 года назад +7

    അയ്യോ എനിക്ക് തലചുറ്റുന്നേ പാവം ചേച്ചി 🤣🤣 നീ എന്നെയാണോ കരടിന് വിളിച്ചേ🤣🤣🤣🤣🤣🤣

  • @ARUN_REVATHY_
    @ARUN_REVATHY_ 3 года назад +31

    നീരാഞ്ചനവും നാരങ്ങയുമായി എന്താണ് ബന്ധം എന്നാണ് ഞാൻ ആലോചിക്കുന്നത്...🤣🤣🤣

    • @sumaiyya.n2481
      @sumaiyya.n2481 3 года назад +2

      എല്ലാം കഴിഞ്ഞിട്ട് പിഴിഞ്ഞ് കുടിക്കാൻ ആയിരിക്കും 😄

    • @AnilKumar-uv6kh
      @AnilKumar-uv6kh 3 года назад

      😂

    • @harithanair6338
      @harithanair6338 3 года назад +1

      Athareele ....2 lum na indu chetta🤣🤣🤣🤦‍♀️🙏

    • @ARUN_REVATHY_
      @ARUN_REVATHY_ 3 года назад

      @@harithanair6338 😇😇😇😇

  • @naturestrails9948
    @naturestrails9948 3 года назад +47

    കളി എന്നേലും കാര്യം ആവും 😂ഈ അവസ്ഥ ആണെങ്കിൽ

    • @GHOST_MAST3R
      @GHOST_MAST3R 3 года назад +1

      ആയാലിപ്പോ എന്താ

  • @aneeshkumar8076
    @aneeshkumar8076 3 года назад +30

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🌹🌹

  • @raniwilson2238
    @raniwilson2238 3 года назад +10

    അമ്പമ്പോ!!!എന്തൊക്കെയായിരുന്നു ചിരിച്ചു ചത്തു 😄😄😄😄😄😄

    • @ajay971able
      @ajay971able 3 года назад

      അപ്പോൾ കമന്ൻറ് എങ്ങനെ ആണു ചെയ്തതു ?

  • @salumuth3050
    @salumuth3050 2 года назад +9

    6:57 മുതൽ കുട്ടിക്ക് കാര്യം മനസ്സിലായി 👍🏼

  • @Linsonmathews
    @Linsonmathews 3 года назад +12

    കൃത്യം 16:00 മിനിറ്റ്...
    പരിപാടി പൊളിഞ്ഞു 🤭 ക്യാമറ സെറ്റ് ചെയ്യാൻ പഠിക്കണം മിസ്റ്റർ ക്യാമറമാൻ 😂

  • @sanfardxb6648
    @sanfardxb6648 3 года назад +5

    🤣🤣🤣🤣🤣🤣🤣
    Vijayikan sadyadha kuravulla subject...
    But nalla vijayichu.....
    Great...

  • @abubakrkumbidi8393
    @abubakrkumbidi8393 3 года назад +3

    കരടി താഴെ Rest എടുക്കുന്നു 😂😂😂😂😂

  • @vishnumah1729
    @vishnumah1729 3 года назад +73

    കോണി പടിയിൽ പിടിച്ചു കയറുന്ന കരടീ രണ്ട് കാലുകൊണ്ട് ഓടുന്ന കരടി 😝 ശ്രീ കൃഷ്ണനെ പോലെ ഒറ്റക്കാലിൽ നിൽക്കുന്ന കരടീ 😂😂😂😂

    • @mutthusworld2782
      @mutthusworld2782 3 года назад +2

      😄😄

    • @noufal2515
      @noufal2515 3 года назад +1

      സത്യം പറഞാൽ ee cmnt കണ്ടിട്ട് കുറേ ചിരിച്ചു 😂😂😂😂😂

    • @vishnumah1729
      @vishnumah1729 3 года назад

      @@noufal2515 😝😝😝

  • @udayansahadevan1715
    @udayansahadevan1715 2 года назад +1

    ആ പെൺകുട്ടിയുടെ പേടി കൊണ്ടാണ് കാലുപിടിക്കുംപോലെയാണ് സോറി പറയുന്നത്, നിങ്ങൾ രണ്ടുപേരും അത് കേൾക്കുന്നില്ലല്ലോ. കരടിയിൽ നിന്നുംരക്ഷ പ്പെടുത്തേണ്ടത് ടെറസിൽ നിന്നാണോ?വളരെ നന്നായിട്ടുണ്ട് 👍👍👍👍👍👍👍

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад +17

    കരടി 😀😀നിങ്ങളുടെ effort നു 👍👍

  • @asarfasarf
    @asarfasarf Год назад

    ഒരു കോമഡി സിനിമ കണ്ട ഫീൽ കുറേ ചിരിച്ചു അടിപൊളി

  • @aneeshpkannadikkal822
    @aneeshpkannadikkal822 3 года назад +18

    Da chandhu onnu മിണ്ടാതിരിക്കാൻ പറയെടെയ് 😂😂 പാവം ചേച്ചി പേടിച്ച് ജീവൻ പോയി...🤣

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +36

    ബാഡ് കമന്റിടാൻ.. അഫിനയ്യം ആണെന്ന് പറയാൻ കുറേ കെണാപ്പൻമാർ ഉണ്ട്.
    ഏറ്റവും ചിരിയുയർത്തിയ എപ്പിസോഡ്. 👌👌👍👍👍👏👏👏💪💪💪🎉🎉🎉🎉🎉🤩🤩🤩🤣🤣🤣🤣🤣🤣🤣🤣

  • @vineeshkottarakkaravlogs330
    @vineeshkottarakkaravlogs330 3 года назад +11

    മനുഷ്യർ പറയുന്ന കേൾക്കാൻ കഴിയുന്ന കരടികൾ വനത്തിൽ ഉണ്ടോ 😄😄😄🤪

  • @kpsahal77
    @kpsahal77 3 года назад +8

    നിങ്ങളുടെ പരിപാടി മിക്കവാറും ഇതുവരെ സമ്പാദിച്ചതെല്ലാം വിറ്റുപെറുക്കി ആയിരിക്കും നിർത്തേണ്ടി വരുന്നത്

  • @abdulbasith3383
    @abdulbasith3383 3 года назад +4

    Paavam karadi sitoutil wait cheyyunn 😂😂

  • @gokulkishores4842
    @gokulkishores4842 3 года назад +6

    അടിപൊളി 😂😂😂

  • @psh36
    @psh36 3 года назад +12

    അടിപൊളി ശരിക്കും effort എടുത്തു. അതിനു ഫലവും കിട്ടി അടിപൊളി

  • @sparrow7799
    @sparrow7799 3 года назад +7

    ഇതിലർക്കും ചത്തപോലെ കിടക്കാൻ തോന്നിയില്ലല്ലോ 😂അത് കൂടി ഉണ്ടേൽ കഥ സെറ്റ് ആയേനെ 😂💥

  • @mohanraosapbi
    @mohanraosapbi 3 года назад +1

    Good one..🙏👍🙏👍

  • @dreamtraveller441
    @dreamtraveller441 3 года назад +4

    Kaumudy ഈ പരിപാടി ഒഴുവാക്കേണ്ടതാണ്.. ഇത് കണ്ടിട്ടു ചിരിക്കാൻ തോന്നാറില്ല..അപകടങ്ങൾ ഇനി ഉണ്ടാകാതിരിക്കട്ടെ 🙏

  • @Mr.Firosmohmmed_official
    @Mr.Firosmohmmed_official 3 года назад +1

    Nice

  • @rajeshraji4254
    @rajeshraji4254 3 года назад +19

    നല്ല എപ്പിസോഡ് 😄😄😄😄😄😄

  • @gokulkrishna1568
    @gokulkrishna1568 3 года назад +14

    കാണാകുണാ മാസ്ക് വെച്ചവൻ സോറി പറയണം 😄😄😄😄

  • @annmariarobert6259
    @annmariarobert6259 2 года назад

    Paavam chechy..ayinte chetta vili kekkumbo thanne chiri varum😂😂

  • @mujeebrahaman1980
    @mujeebrahaman1980 3 года назад +5

    😂😂😂😂കരടി യേ.... ശരിക്കൊന്ന് കാണാൻ പറ്റീല്ല 😂😂😂😂😂

  • @abhinandv4499
    @abhinandv4499 3 года назад +6

    Kore naalukoodi chiricha oru episode..... Very well done francisetta and sabu chettaa👌👌👌

  • @MuhammedSaleem-mu1in
    @MuhammedSaleem-mu1in 6 месяцев назад

    സ്വന്തം ജീവൻ അപകടത്തിൽ ആയപ്പോഴും ഡ്രസ്സ്‌ സ്ഥാനം മാറാതെ ശരീരം ശ്രദ്ധിക്കുന്ന ചേച്ചി 😘😘👌👌👌കാണാതെ സ്വന്തം

  • @bharathamantrajyothisha5768
    @bharathamantrajyothisha5768 3 года назад

    very good

  • @niyavlogs9198
    @niyavlogs9198 3 года назад +5

    chechi acting adipoli

  • @nishadmohd4161
    @nishadmohd4161 3 года назад +1

    ഒരു സിനിമയ്ക്കുള്ള എല്ലാ situations ഉം ഉണ്ട് 😂😂

  • @throttlesman4062
    @throttlesman4062 2 года назад +2

    മണിചേട്ടനെ ഓർമ വന്നവരുണ്ടോ 😔

  • @jshhhhshjsjjs
    @jshhhhshjsjjs Год назад

    4:51😂😂😂😂😂

  • @padminipk3292
    @padminipk3292 3 года назад +77

    2 കാലിൽ നടക്കുന്ന പാന്റിട്ട കരടി🙄

    • @arjunsutu3876
      @arjunsutu3876 3 года назад +9

      കരടിക്ക് രണ്ട് കാലിൽ മനുഷ്യരെക്കാളും നന്നായി നടക്കാൻ സാധിക്കും
      അങ്ങനെ 2 കാലിൽ വന്ന് മുൻപിൽ നിന്നാൽ വലിയ ഒരു മനുഷ്യനെ പോലെ തോന്നിക്കും

  • @soumya_gopinath
    @soumya_gopinath 3 года назад +1

    8:00 കൊച്ചു കുട്ടികളും ഭർത്താക്കന്മാരും 😂😂 ഉള്ളതാണ് !

  • @noushadgani7066
    @noushadgani7066 3 года назад +3

    അടിപൊളി പരിവാടിയാണ് സൂപ്പർ 👍

  • @thaha3836
    @thaha3836 3 года назад +2

    15 ..53 ....parupadi polinju.....🤣🤣
    Prank super

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 года назад +1

    Karadi supe😃r 👌🏻👌🏻

  • @pradeeps3212
    @pradeeps3212 2 года назад +4

    4:37 അവർക്ക് പറയേണ്ടിവന്നു ഇതൊരു ഫ്രാങ്ക് ആണെന്ന് അതിനുശേഷം ആ കുട്ടി അഭിനയിക്കുകയാണ്

    • @shilpakarun2484
      @shilpakarun2484 2 года назад

      Sheriyaa aa chettan prankannu parayunnapole thonni aa kochinodu😅😅😅😅

  • @ratheeshsatheesan7110
    @ratheeshsatheesan7110 3 года назад

    സാബു അണ്ണനും ഫ്രാൻസിസ് ചേട്ടനും.. അസാധ്യ ആറ്റിസ്റ്റാണ്...

  • @vasanthk4418
    @vasanthk4418 3 года назад +7

    കൊള്ളാം വെറൈറ്റി ഉണ്ട്
    ഇതുപോലെ വ്യത്യാസം ഉള്ള വീഡിയോ കാണണം👍👍

  • @lavygeorge596
    @lavygeorge596 3 года назад

    Too nice sister

  • @aneeshgopalan2910
    @aneeshgopalan2910 3 года назад +4

    കുറെ നാളുകൾക്കു ശേഷം ഇപ്പോഴാണ് ഒന്ന് ചിരിച്ചത് കുറെയായി അവാർഡ് തമാശകൾ കാണിക്കുന്നു ഇത് സൂപ്പർ

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 3 года назад +4

    ഒരുപാട് ചിരിച്ചു 🤣😂🤣സൂപ്പർ

  • @anittacs6897
    @anittacs6897 3 года назад +1

    കരടി ഇറങ്ങിയിട്ടുണ്ടേ... 😅😅😅 announcement 😅😅

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 года назад +3

    അടിപൊളി .....സാബു ചേട്ടൻ ഫ്രാൻസിസ് ചേട്ടന്

  • @ഉരുക്ക്സതീശൻ
    @ഉരുക്ക്സതീശൻ 3 года назад +10

    സാബു ചേട്ടൻ 🔥🔥🔥

  • @shanojsha793
    @shanojsha793 3 года назад +2

    Next episode waiting

  • @krm8782
    @krm8782 3 года назад +2

    Rest എടുക്കുന്ന കരടി മാമൻ...😜😂🤭

  • @ranjithc462
    @ranjithc462 3 года назад +1

    Ohhh suprbb episode

  • @vikrambabu4401
    @vikrambabu4401 3 года назад

    Super

  • @kattapa_2279
    @kattapa_2279 3 года назад +9

    പാവം അറ്റാക്ക് വരാഞ്ഞത്..... ഞാനാരുന്നേൽ 😩