എന്തൊക്കെ ആണേലും, ആ കുട്ടി നല്ല പ്രൊഫഷണൽ artist ആണ്, അത്രയും അടി കിട്ടിയിട്ടും, അവർ ആ പ്രോഗ്രാം വേണ്ടി അത് സഹിച്ചു, പിന്നെ പ്രാങ്ക് എന്നത് ഇത്ര വല്യ അവരാതം ഒന്നുമല്ല. നല്ല പ്രാങ്ക് കണ്ടാൽ ആരായാലും ചിരിക്കും. ഗുലുമാൽ ടീമിന് അഭിനന്ദനങ്ങൾ 🎉
പ്രാങ്ക് ചെയ്യുന്നവർക്ക് അബദ്ധം പറ്റിയാൽ അപ്‌ലോഡ് ചെയ്യാതിരുന്നാൽ പോരെ. അവർക്കറിയാം' ഇങ്ങനെയൊക്കെ ഉണ്ടായാലെ വൈറലാകു എന്ന് ഇതൊക്കെ എടുത്ത് ഊക്കാൻ കുറെ തലയിലാത്തവമ്മാരും🥴
എന്നിയ്ക്കറിയാവുന്നിടത്തോളം കാര്യങ്ങൾ ഇങ്ങനെയാണ്. ഫ്രാൻസിസും (പ്രാഞ്ചി )സാബു പ്ലാങ്കവിളയും (പ്ലാങ്കു )വും തമ്മിൽ തെറ്റിപ്പിരിയുകയും പ്രാഞ്ചി പുതിയൊരു പ്രാങ്ക് പരിപാടി തുടങ്ങുകയും ചെയ്തു. അതിന്റെ കാരണം തല്ലു വരുമ്പോൾ വാങ്ങിക്കൂട്ടുന്നതെപ്പോലും പ്രാഞ്ചി! പ്ലാങ്കു വാകട്ടെ സമർത്ഥമായി സ്കൂട്ടാകും! മാത്രമല്ല, തല്ലിനുളള സകല എരിവുംപ്രേരണകളും പ്ലാങ്കു പകർന്നു കൊടുക്കുകയും ചെയ്തുപോന്നു. ഓരോ തവണയും ഇതാവർത്തിക്കുമ്പോഴും പ്രാഞ്ചി ഇക്കാര്യത്തെച്ചൊല്ലി പ്ലാങ്കുവിനോടു മുഷിയുകയും അപ്പോഴൊക്കെ പ്ലാങ്കു കാലുപിടിച്ച് സോറി പറയുകയും ചെയ്യുമായിരുന്നു. ഒരിക്കൽ വല്ലാത്തൊരു കിട്ടൽ കിട്ടിയപ്പോൾ പ്രാഞ്ചിയ്ക്കു മാത്രമല്ല അനിതയ്ക്കും പ്ലാങ്കുവിന്റെ ചതിയും സ്വാർത്ഥതയും പൂർണമായും ബോധ്യമായി. അങ്ങനെയാണവർ Big Pranks എന്ന പേരിൽ പുതിയ ഒരു പ്രാങ്ക് പരിപാടി തുടങ്ങുന്നത്. പ്രാഞ്ചിയും അനിതയും യഥാർത്ഥത്തിൽ നല്ല കഴിവുള്ള ആർട്ടിസ്റ്റുകളാണ്. പ്രത്യേകിച്ച് അനിത. സിനിമാലോകം പ്രലോഭിപ്പിയ്ക്കുന്നില്ല എന്നും സാമ്പത്തികഞെരുക്കങ്ങളിൽ നിന്ന് മോചനം പ്രാപിയ്ക്കുന്നതു വരെ ഇങ്ങനെ പോകട്ടെ എന്നും അവർ ഒരു സംഭാഷണമധ്യേ എന്നോടു പറഞ്ഞതോർക്കുന്നു. സിനിമയിൽ അവസരം കിട്ടിയാൽ ഏവരും തിരിച്ചറിയുമെന്നും പ്രാങ്ക് പരിപാടി പൊളിയുമെന്നും അവർ ആശങ്കിയ്ക്കുന്നു. നല്ല ഒരാർട്ടിസ്റ്റ് എന്നതിലുപരി വിനയസമ്പന്നയും നന്മനിറഞ്ഞവളുമാണ് അനിത. പ്രാങ്ക് പരിപാടി വല്ലപ്പോഴുമെങ്കിലുംപാവങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയാലാകണമെന്നത് അവരുടെ ആശയമായിരുന്നു. അവരെച്ചൊല്ലി അനിത സ്വയം മറന്ന് കണ്ണീർ വാർക്കുന്നതിന് പലപ്പോഴും ഞാൻ സാക്ഷിയായിട്ടുണ്ട്. ഈ എപ്പിസോഡിൽ അവർക്ക് താഡനങ്ങളേറ്റതിൽ അനേകം പേർ വ്യസനിച്ചു കൊണ്ട് comment ഇട്ടത് ശ്രദ്ധിയ്ക്കുക. അത്രമാത്രം ഏവർക്കും പ്രിയങ്കരിയാണ് അനിത.❤🎉
This new year let me remind every human being to be kind and never play with other persons emotions!🙏 This kind of prank can be traumatic and hurtful for the person being pranked and i wonder how could people enjoy this kind of bizzare act!?
ഒന്ന് പോലും മിസ്സ് ആയില്ലാ.. എജ്ജാതി അടി 🔥
ഞാൻ ഇടാൻ വന്നതായിരുന്നു...😁
തെറി 😮😮
Prank ചെയുന്ന എല്ലാത്തിനും കിട്ടണം 🤣
നിനക്ക് രണ്ടു കൊച്ചുപിള്ളേർ ഇല്ലേടാ എന്ന് പറഞ്ഞു എരി കേറ്റി കൊടുത്ത ചേട്ടനെ പ്രത്യേകം ട്രോളണമായിരുന്നു😂
Hari..😂
Hari oh hari annu athu
ചേച്ചിക്ക് മാത്രമല്ല ചേട്ടനും കിട്ടി... എല്ലാം കിറുകൃത്യം ഒന്നും പാഴായില്ലന്നുള്ളതാണ് highlight 😂😂😂
chodichu mediche aayondu..onnum parayan illa avanu..ethu bodham ulla kettiyon aanu ingane budhi tonane ennanu eniku pidi kittathe
വെറും ഒരു പഞ്ചായത്തിൽ മാത്രം ഒതുങ്ങി പോകാവുന്ന പ്രാങ്ക് വേൾഡ് വൈഡ് ഫേമസ് ആയി 🤣
അടിയോടടി... ഇതെന്തു അടിമാലി ഫാമിലിയോ 😂
Anyone watching 2025😌
😂😂😂
No
Ninak vere vellathum parayanundo😅
😂😂😂😂😂
Abhinayikkunnathanalle😂
സൂപ്പർ തെറിയും ആയി ഒരു ആന്റി വന്നില്ലേ... അതാണ് ആന്റി ക്ലൈമാക്സ്... 😂😂😂
Athe😂😂😂😂
🤣🤣🤣👌🏻
😂😂😂
😂
😂😂😂
ശെരിക്കും ചേട്ടൻ ഒന്ന് എറിഞ്ഞ് നോക്കിയതാ .... പിടിച്ചപ്പോൾ പ്രാങ്ക്.... ഇല്ലേൽ ഊട്ടി.......😂😂😂😂
പക്ഷേ ഒത്തില്ല 😂😂😂😂
😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ആ ചേച്ചിക്ക് കയിഞ്ഞ വർഷത്തെ സോഷ്യൽ മീഡിയ അവാർഡ് കൊടുക്കണം..😂😂
2025 തുടങ്ങിയത് നല്ല ഒരു ശുഭം കണ്ടിട്ടാണല്ലോ 😆. ഇനി എന്തൊക്കെ കാണാൻ കിടക്കാൻ 😂😂😂😂
😂
💯🤣
Oru adiyum miss ayilla😂😂
ആഹാ ഒറ്റയടി മിസ്സ് ആയില്ല 😂😂😂 എങ്ങനെ വേണം ഭാര്യ ആയാൽ 👏👍
Le prankoli: ഇവിടെ ഭയങ്കര പൊന്നിചെടെ ശല്യം 😅
Oh my god ൽ നിന്നു കൊണ്ടുപോയി അനിതക്കു അടപടലം അടി വാങ്ങിച്ചു കൊടുത്ത ഫ്രാൻസിസ് അണ്ണൻ 😂😂😂😂
😂
Faiz Ibrahim അവനും ഒന്ന് കിട്ടണം ഇത് പോലെ 😂
Atheee anante chila prank kandal thalakittu adikan thoonum
എന്തിനു
നിനക്ക് അസൂയയാണ് 😂
എരിതീയിൽ എണ്ണ ഒഴിച്ച ഓട്ടോ ഡ്രൈവർക് ഇരിക്കട്ടെ ഒരു കുതിര പവൻ..😂
❤❤❤
Happy New Year chechi and Ammachi❤
Uff That Pullikkaride Oru Avasthayee
ചൂട് വെള്ളത്തിൽ വീണ പൂച്ച
പച്ചവെള്ളം കണ്ടാൽ പേടിക്കും
അങ്ങനെയായി ഇനി മേലിൽ പ്രാങ്ക് ചൈയ്യാൻ നിൽക്കില്ല 😂
അത് പൊളിച്ച് 😂🥳🔥🔥🔥🔥
ൻ്റെ സിവനേ... ഇതേത് ജില്ലാ _!_ 🥵
Autokaran chettan.. master brain 🧠😂
chechi boxing padichit undenn thonunnu.. kettiyon kodutha aa uppercut heavy aayitund 😂😂😂😂
Chechi ellaaa adiyum mogham kond thadanju🤣🤣
എന്തൊക്കെ ആണേലും, ആ കുട്ടി നല്ല പ്രൊഫഷണൽ artist ആണ്, അത്രയും അടി കിട്ടിയിട്ടും, അവർ ആ പ്രോഗ്രാം വേണ്ടി അത് സഹിച്ചു, പിന്നെ പ്രാങ്ക് എന്നത് ഇത്ര വല്യ അവരാതം ഒന്നുമല്ല. നല്ല പ്രാങ്ക് കണ്ടാൽ ആരായാലും ചിരിക്കും. ഗുലുമാൽ ടീമിന് അഭിനന്ദനങ്ങൾ 🎉
ഹോ അടി കിട്ടിയ ടീമിലെ ആളാണെന്ന് പറയത്തേ ഇല്ല. കിട്ടിയ അടിക്ക് അടിനന്ദനങ്ങൾ
അയ്യേ
@@ramaraghu1206😂😂
@@ramaraghu1206 😂
പ്രാങ്ക് ചെയ്യുന്നവർക്ക് അബദ്ധം പറ്റിയാൽ അപ്‌ലോഡ് ചെയ്യാതിരുന്നാൽ പോരെ. അവർക്കറിയാം' ഇങ്ങനെയൊക്കെ ഉണ്ടായാലെ വൈറലാകു എന്ന് ഇതൊക്കെ എടുത്ത് ഊക്കാൻ കുറെ തലയിലാത്തവമ്മാരും🥴
അത്താകെ കണ്ടു അതിനെ കുറ്റം പറയാൻ നിന്നെ പോലെ കുറെ എണ്ണം
Athokke kand nikkan ninne pole kore mandanmaarum
പോടാ വിവരമില്ലാത്ത പൊട്ടാ.അവന്മാർക്ക് അബദ്ധം പറ്റിയില്ല പ്രാങ്ക് വിജയിച്ചുപക്ഷേ നല്ല അടി കിട്ടി അത്രേയുള്ളു .അതിനെയൊക്കെ ട്രോളി ഇല്ലെങ്കിൽ പിന്നെ എന്തിനെ ട്രോളണം പൊട്ടാ.😂'
prank cheythavark abadham patiyathalla ith prank success ayathan 😂
Ethi live prank aavun
Prankoli 2025 തുടങ്ങി വൈറലായി happy birthday 😂😂ammachi ✨✨✴️✴️
അടിയോടടി... ചേച്ചി ചുമ്മാ പൊളിയാണ്
enthoru sandhosham samadhaanam.... Mattullavarude space ilekk idichu keri thonnivasam kaattunna ella pranki prankanmarkkum ithupole koduthu vidanam....well done
1:47 തങ്കൻ ചേട്ടൻ❌ തങ്കി ചേച്ചി✅
😂
Happy new year ❤❤
Le francis:nee adi kondo.. Njn purakil nikka🤣🤣🤣
Onnum parayanilla 😂😂😂🎉❤
രണ്ടിൻ്റെം ചേവിക്കല്ലു പോളന്നിട്ടുണ്ട്😂😂
Happy new year brooo😂😂😂😂
ഇന്നു തന്നെ ഈ വീഡിയോ ഇടണമായിരുന്നോ 😂
നല്ല Wrestling Match! 😅😂😂😂😅
Super അഡി ആയിരുന്നു പാവം,🤣🤣🤣
ഇനി ഞാൻ പോയി ഇതിന്റെ full video കണ്ടിട്ട് വരാം 😁
നിക്ക് ഞാനും ഉണ്ട് 😂
ഞാനും 😂
@hibariyaz232 😁
@@Destini-lp5gw 😁
Eth channel anu full video
ന്യൂയർ പടക്കങ്ങൾ😂😂😂😂
2:28 shivane kannumkandooda cheviyum kettooda ithethu jilla😵💫😵💫😵💫😵💫
എന്നിയ്ക്കറിയാവുന്നിടത്തോളം കാര്യങ്ങൾ ഇങ്ങനെയാണ്. ഫ്രാൻസിസും (പ്രാഞ്ചി )സാബു പ്ലാങ്കവിളയും (പ്ലാങ്കു )വും തമ്മിൽ തെറ്റിപ്പിരിയുകയും പ്രാഞ്ചി പുതിയൊരു പ്രാങ്ക് പരിപാടി തുടങ്ങുകയും ചെയ്തു. അതിന്റെ കാരണം തല്ലു വരുമ്പോൾ വാങ്ങിക്കൂട്ടുന്നതെപ്പോലും പ്രാഞ്ചി! പ്ലാങ്കു വാകട്ടെ സമർത്ഥമായി സ്കൂട്ടാകും! മാത്രമല്ല, തല്ലിനുളള സകല എരിവുംപ്രേരണകളും പ്ലാങ്കു പകർന്നു കൊടുക്കുകയും ചെയ്തുപോന്നു. ഓരോ തവണയും ഇതാവർത്തിക്കുമ്പോഴും പ്രാഞ്ചി ഇക്കാര്യത്തെച്ചൊല്ലി പ്ലാങ്കുവിനോടു മുഷിയുകയും അപ്പോഴൊക്കെ പ്ലാങ്കു കാലുപിടിച്ച് സോറി പറയുകയും ചെയ്യുമായിരുന്നു. ഒരിക്കൽ വല്ലാത്തൊരു കിട്ടൽ കിട്ടിയപ്പോൾ പ്രാഞ്ചിയ്ക്കു മാത്രമല്ല അനിതയ്ക്കും പ്ലാങ്കുവിന്റെ ചതിയും സ്വാർത്ഥതയും പൂർണമായും ബോധ്യമായി. അങ്ങനെയാണവർ Big Pranks എന്ന പേരിൽ പുതിയ ഒരു പ്രാങ്ക് പരിപാടി തുടങ്ങുന്നത്. പ്രാഞ്ചിയും അനിതയും യഥാർത്ഥത്തിൽ നല്ല കഴിവുള്ള ആർട്ടിസ്റ്റുകളാണ്. പ്രത്യേകിച്ച് അനിത. സിനിമാലോകം പ്രലോഭിപ്പിയ്ക്കുന്നില്ല എന്നും സാമ്പത്തികഞെരുക്കങ്ങളിൽ നിന്ന് മോചനം പ്രാപിയ്ക്കുന്നതു വരെ ഇങ്ങനെ പോകട്ടെ എന്നും അവർ ഒരു സംഭാഷണമധ്യേ എന്നോടു പറഞ്ഞതോർക്കുന്നു. സിനിമയിൽ അവസരം കിട്ടിയാൽ ഏവരും തിരിച്ചറിയുമെന്നും പ്രാങ്ക് പരിപാടി പൊളിയുമെന്നും അവർ ആശങ്കിയ്ക്കുന്നു. നല്ല ഒരാർട്ടിസ്റ്റ് എന്നതിലുപരി വിനയസമ്പന്നയും നന്മനിറഞ്ഞവളുമാണ് അനിത. പ്രാങ്ക് പരിപാടി വല്ലപ്പോഴുമെങ്കിലുംപാവങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയാലാകണമെന്നത് അവരുടെ ആശയമായിരുന്നു. അവരെച്ചൊല്ലി അനിത സ്വയം മറന്ന് കണ്ണീർ വാർക്കുന്നതിന് പലപ്പോഴും ഞാൻ സാക്ഷിയായിട്ടുണ്ട്. ഈ എപ്പിസോഡിൽ അവർക്ക് താഡനങ്ങളേറ്റതിൽ അനേകം പേർ വ്യസനിച്ചു കൊണ്ട് comment ഇട്ടത് ശ്രദ്ധിയ്ക്കുക. അത്രമാത്രം ഏവർക്കും പ്രിയങ്കരിയാണ് അനിത.❤🎉
Ee chechiye kanda cyrus-i m impressed 😂
😆😆😆🔥 ejjathiiii
Ubaid brother, 🎉🎉Happy New year 🎉🎉🎉🎉
Adi &theriv ennoke paranja ithalle adi... Adi mari family 😂😂😂
manassu niranju babuettaa... kooduthal vangich kootti bgm idane Prakolees...
Adayam adi pinne dilogue chechi 😃
Prank chechi: ഒന്നും വേണ്ടായിരുന്നു.. എന്നാലും എന്നാ അടിയാ ഹൊ 🥴
Sivanee edh eeth jilla 😂😂
സന്തോഷായി ഹോ മാർക്കോ secent പാർട്ട് കണ്ട ഫീൽ
സൂപ്പർ അടി 👍👍👍👍👍
Ijathi adiyayirunu....😂
എന്ത് പറഞ്ഞാലും അടി...
ഇതെന്താ അടിമാലി ഫാമിലിയാ.. 😮😵😂😁
Big prank....search cheytha mathi full video kittum 😂😂
തങ്കൻ ചേട്ടൻ്റെ അമ്മ😂
O my god team new year sherikkum aghoshichu kanum urrap
അടൂര് നിന്നും കിട്ടിയ അടി.... 😄😄
Link undo...old video aano🤔
ഞാൻ തിരഞ്ഞു പിടിച്ചു കണ്ട എപ്പിസോഡ് കിട്ടേണ്ടവർക്കു കിട്ടേണ്ടത് പോലെ കിട്ടി 😂😂😂😂
Happy new year
Ethuu full evdunnu kittum😂😂
ruclips.net/video/EWKs8zUG_8Q/видео.htmlsi=nEm3Tw87FlN9TBBu
ചേച്ചി കൈരളി ആണെന്ന് തോന്നുന്നു😅😅
Couldn't stop laughing 😂😂😂😂😂!!!!! Super 🎉
നാടൻ തല്ലിൽ ബിരുദം കഴിഞ്ഞ ധാ😅😅😅
എന്റെ നാട്ടിൽ ആണ്... Auto driver... എന്റെ വീടിന്റെ അടുത്താണ്.. എന്റെ claasmatinte ചേട്ടൻ 😂😂😂
Etha nadu
Auto chatten. Insurance ondo illengil onn edukkan parayanam😂
ഇതിന്റെ ഫുൾ എപ്പിസോഡ് എവിടെ കിട്ടും 🤣🤣
ഇത് ഇപ്പൊ ഇവർ എല്ലാവരും നമ്മളെ ആണ് പ്രാങ്കിയത്...😮
So satisfied 🤣
Full video und
ruclips.net/video/EWKs8zUG_8Q/видео.htmlsi=6R0Hw8Me8RQmfxqQ
നല്ല സ്ഥലത്തു ആണ് പോയി കേറി കൊടുത്തു കിട്ടിയത് വരവ് വച്ചോ 😂 പോകുമ്പോൾ കുറച്ചു വിവരം ഉള്ളവരുടെ അടുത്ത് പോകണം 😂
💯💯💯💯😁😁😁😁
ലോക്കൽസ് ആണ് വെട്ടി കീറഞ്ഞത് ഭാഗ്യം 😂😂😂
0:54 ആ ചേട്ടനാണ് ഹീറോ
ഡയലോഗ് കറക്റ്റ് ടൈമിൽ പറഞ്ഞത് കൊണ്ട് പെർഫെക്ട് ആയിട്ട് കിട്ടി
പലർക്കും ഇതൊരു പാഠമായിരിക്കട്ടെ.. 😂
സന്തോഷം
മാത്രം 😂
ഇതെന്താ 🤣അടിമാലി ഫാമിലിയോ 🤣🤣
എന്റെ idea ആയി പോയി നിന്റെ idea ആയിരുന്നെങ്കിൽ നിന്നെ ഞാൻ കൊന്നേനെ 😂🔥
രണ്ട് പല്ല് പോയാലെന്താ പ്രാങ്ക് വൈറൽ ആയില്ലേ 😁
എല്ലാർക്കും പുതുവത്സര ആശംസകൾ 🎉🎉
prankoli: iiiyyyooooo swasam vidanulla samayam tha chechyeeee...
Ivarude interview coming soon
അത് പൊളിച്ചു 😂🥳🔥🔥🔥
Athinte kayyil ninnu onnu kittiyal athu mathiyakum😅😅😅
Kittiyo?
Illa chodichuvedichu😂
orennam polum miss ayilla 😂
*no one can replace ubaid's trolls🔥*
Media one Dawood's self trolling comes second
Happy new year❤️😂
അടിയോടടി അടിമാത്രേ ഉള്ളു 😂
Happy New year🎉😅
Full vedio kandirunnu Chiri stop akkan pattiyillaa 😂😂
Etha sthalam? Kollam aano? Ammachi ijjathi 🤣💀🙏
Adoor
This new year let me remind every human being to be kind and never play with other persons emotions!🙏
This kind of prank can be traumatic and hurtful for the person being pranked and i wonder how could people enjoy this kind of bizzare act!?
🎉🎉🎉🎉🎉happy new year
Full video please 🙏
ruclips.net/video/EWKs8zUG_8Q/видео.htmlsi=JzhdO8i0c_EIY194
മലയാളത്തിൽ കുറച്ചു നല്ല പ്രാങ്കമ്മാര് ഉണ്ട് അവര്ക് ഇങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടോ കോളനി വൈബിൽ ഓക്കേ ചെന്ന് ചെയ്തു അടിച് അച്ചാറാക്കി കളയും 😢
Ninte achanu ithe pole relationship undenn paranju oraal vannal colony allaatha ninte thalla poomalayitt sweekarikkumo?
Ee video avaru delete akkiyo?
ruclips.net/video/EWKs8zUG_8Q/видео.htmlsi=6R0Hw8Me8RQmfxqQ
😂😂😂 prankoli chatho
Happy New year guyss...🎉
Itinte full vedio kanan kittunnillallo