ഒരു ചരക്കാ : ഭർത്താവ് മയക്കു മരുന്നിന് അടിമ ആയിരുന്നു : ഇവള് ഡൈവോഴ്സിന് അപേക്ഷിച്ചു. കോടതിയിൽ കേസ് നടക്കുന്ന സമയത്ത് ആത്മഹത്യ ചെയ്തു. ഈ കുട്ടിയെ ആ തന്ത കാണാൻ ആഗ്രഹിച്ചു - ഇവർ സമ്മദിച്ചില്ല - ഒറ്റപ്പെട്ട ജീവിതം അയാൾ തീർത്തു
അനന്ദു ഇതൊക്കെ ഈ ഒരു MLA യുടെയോ അവരുടെ കുടുംബത്തിന്റെയോ ( ഇവരുടെ ഭർത്താവും ലഹരിക്കടിമയായി ആത്മഹത്യാ ചെയ്‌ത വ്യക്തി എന്നാണ് എന്റെ ഓർമ ) മാത്രം കുഴപ്പം ആയിട്ട് വിശകലനം ചെയ്യുന്നത് പോലും തെറ്റാണു. ഇവർ പ്രതിനിധാനം ചെയ്യുന്ന ഭരണകക്ഷി കേരളത്തിനെ കഴിഞ്ഞാ 10 വര്ഷങ്ങളായി തകർത്തു തരിപ്പണമാക്കി കൊണ്ടിരിക്കുന്നതിൻറെ മറ്റൊരു ഉദാഹരണം മാത്രമാണ് ഇത്. ഈ പാർട്ടിയുടെ എത്ര നേതാക്കന്മാർക്കെതിരെ മയക്കു മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വന്നിരിക്കുന്നു ! ഇവരുടെ ഭരണകാലത്തല്ലേ കേരളം മയക്കു മരുന്നിന്റെ പിടിയിൽ ഇത്രയധികം വീണു പോയത് ?! സിനിമ രംഗത്തെ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ എന്ത് ആക്ഷൻ ഈ govt എടുത്തു ?! ഇത്തരം വിഷയങ്ങൾ കൂടെ സംസാരിക്കു ....
കഞ്ചാവ് ആണെങ്കിൽ അതങ്ങു സമ്മതിച്ചാൽ പോരെ, അല്ലാതെ ഹാഷ്‌മിയുടെ നെഞ്ചത്തോട്ടു കേറുവല്ല വേണ്ടത്, ഹാഷ്മിക്ക് എന്തായാലും 10 രൂപ നക്കാപിച്ചയുടെ ആവശ്യം ഇണ്ടെന്ന് തോന്നുന്നില്ല 😃😃😃😂😂
MLA എന്നല്ല സമൂഹത്തിൽ അറിയപ്പെടുന്ന ആരുടെയെങ്കിലും സ്വന്തത്തിൽ പെട്ടവരായാലും ആളുകൾക്ക് പെട്ടെന്ന് മനസിലാക്കാൻ വേണ്ടി ഇങ്ങനെ തന്നെയേ വാർത്തകൊടുക്കൂ. fake news ഒന്നുമല്ലല്ലോ. MLA വെറുതെ വടി കൊടുത്തടി മേടിച്ചു.
U prathibha I Dijesh, ഇങ്ങള് പറഞ്ഞത് ശരിയാ മാംസം വിറ്റു ജീവിക്കുന്ന 24 ഉം, Reporter channel ഉം, മീഡിയ 1 ഉം ചെയ്തത് തെറ്റ്, അത് കൊണ്ട് അവർ U prathibha യോട് മാപ്പ് പറയണം, കൂടാതെ ഈ മേൽ പറഞ്ഞ ചാനൽസ് കുറ്റം ഏറ്റെടുക്കണം, നിങ്ങളാണ് വലിച്ചതെന്നു പറയണം 😅😂😂
Dear Mr. Anandu, This is a well-made observation and an excellent presentation. Your description of how an MLA should handle the situation is very accurate. She should provide a sincere, fact-based explanation of the case. Instead, she is attempting to blame the media. I agree with Mr. Ananthu’s opinion on this matter.
Hashmi is a true journalist as everyone knows..Hats off to you Mr Hashmi and U too bro for your courage to give the news as true as it is.. Great going bro🎉
നല്ലൊരു വാർത്ത ആണേൽ ഈ MLA യുടെ മകൻ എന്ന് തന്നെ അല്ലേ പറയുന്നേ, എന്തുകൊണ്ട് പറയുന്നതിൽ യോജിക്കാത്തത്, അവരെ പോലെ MLA യുടെ മോൻ അങ്ങനെ കാണിക്കുമ്പോൾ അത് ശെരിയാണോ, അപ്പൊ വാർത്തയും അങ്ങനെ തന്നെ വരണം
mla യുടെ മകൻ എന്നാൽ അങ്ങനെ തന്നെ പറയണം കാരണം.. അനഗ്നെ കൊടുത്തില്ല ആരും അറിഞ്ഞില്ല. എങ്കി ആരും അറിയാതെ അവർക്കു ഇറങ്ങി പോവാം ... എല്ലാ കാര്യത്തിലും പ്രിവിലേജ് അനുഭവിക്കുന്നവർ ഈ കാര്യത്തിലും പ്രിവിലേജ് അനുഭവിക്കണം
പിള്ളേർക്ക് ഓരോന്നും അറിയാൻ ആകാംക്ഷ കൂടും. ആ പ്രായം വല്ലാത്തതാണ്. പിന്നെ അമ്മേ, മാനം വേണേൽ മൗനം വേണം. പല രാജ്യങ്ങളിലും ഇതൊക്കെ നിയമപരം ആണ് എങ്കിലും നമുക്ക് പറ്റില്ല.കുറച്ച് കാലം ക്ഷമിക്കുക. മിണ്ടാതിരിക്കുക.
ദേശാഭിമാനി എന്ന് പേരും നിലപാടോ ദേശ അപമാനി എന്നും 😂 ആ ചാനലിനെ പറ്റി mla ഒന്നു പറയു 😜, വയനാട്ടിലെ മരം മുറിച്ചു കടത്തിയ കേസിലെ പ്രതിയായ റിപ്പോർട്ടർ എംഡി ആണ് അര്ജന്റീനയെ കേരളത്തിലേക്ക് സ്പോൺസർ ചെയ്യുന്നത് അതിനെ പറ്റിയും പറയണേ 😂
ഈ MLA യാ കാര്യം വഷളാക്കിയത മിണ്ടാതിരിക്ക് - MLA ആകുഞ്ഞിനെ നാറ്റിക്കാത് അവൻ കൂട്ടുകാരുടെ കുടെ ഇരുന്നു അതിൽ ആരേങ്കിലും ഉപയോഗിച്ചു കാണാം MLA കാര്യം വഷളാക്കാത്
ഇനിയും സഖാക്കളെ പിടിച്ചാൽ എല്ലാ പോലീസും എക്സൈസ് ഇൻസ്പെക്ടർ എല്ലാം സ്ഥലം മാറ്റും അതാണ് ഈ എക്സൈസ് ഇൻസ്പെക്ടർ സ്ഥലംമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത് അപ്പോൾ ഉദ്യോഗസ്ഥരെ സൂക്ഷിച്ചാൽ കൊള്ളാം അല്ലെങ്കിൽ പിണറായി വിജയൻ പണിതരും
പ്രതിഭേ ഇങ്ങനെ ഒരു പൊതു പ്രവർത്തനം ജനങ്ങൾക്കു ജനങ്ങൾക്കു ആവശ്യമുണ്ടോ നിങ്ങൾ സ്വബോധത്തിൽ ആണോ ഇങ്ങനെ സംസാരിക്കുന്നത്, പ്രതിഭയെ അറിയുന്നത് ഇപ്പോഴാണ് കഷ്ടം 😮
ഈ അമ്മ മകനെ സപ്പോർട്ട് ചെയ്തു കൊടുത്തു കൂടുതൽ തെറ്റുകളിലേക്ക് പോവാൻ സഹായിക്കുകയാണ്.
Hashim ❤❤ ❤ polichu 😊😊😊 adipoli dialogue ♥️
അതാണ് ഹാഷ്മി ബ്രോ 😃🙏😍സൂപ്പർ.. കലക്കി
തള്ള കാരണം മകന്റെ ഭാവി കൊളം. അനന്ദു, എത്ര മനോഹരമായി ഓരോ വാർത്തയും കൈകാര്യം ചെയ്യുന്നു 👍👍
പ്രതിഭയുടെ പ്രതിഭാസം കൊള്ളാം😂
ഹാഷ്മി നിങ്ങൾ ഒരു സംഭവം തന്നെ സമ്മതിച്ചു അഭിനന്ദനങ്ങൾ
ഇങ്ങെനെ ഒരു MLA ഉണ്ട് എന്ന് ഈ കേസ് വന്നപ്പോഴാ ഞാൻ അറിയുന്നേ
സത്യം 😂
ഞാനും
ഞാനും 😄🤭
ഒരു ചരക്കാ : ഭർത്താവ് മയക്കു മരുന്നിന് അടിമ ആയിരുന്നു : ഇവള് ഡൈവോഴ്സിന് അപേക്ഷിച്ചു. കോടതിയിൽ കേസ് നടക്കുന്ന സമയത്ത് ആത്മഹത്യ ചെയ്തു. ഈ കുട്ടിയെ ആ തന്ത കാണാൻ ആഗ്രഹിച്ചു - ഇവർ സമ്മദിച്ചില്ല - ഒറ്റപ്പെട്ട ജീവിതം അയാൾ തീർത്തു
സത്യം
സ്വസ്ഥമായി ഇത്തിരി കഞ്ചാവ് വലിക്കാൻ പറ്റൂലേ എന്റെ മകന്
ദൃശ്യം സിനിമയിലെ വരുണിന്റെ അമ്മയെ ഓർമ്മവരുന്നു..
അനന്ദു ഇതൊക്കെ ഈ ഒരു MLA യുടെയോ അവരുടെ കുടുംബത്തിന്റെയോ ( ഇവരുടെ ഭർത്താവും ലഹരിക്കടിമയായി ആത്മഹത്യാ ചെയ്‌ത വ്യക്തി എന്നാണ് എന്റെ ഓർമ ) മാത്രം കുഴപ്പം ആയിട്ട് വിശകലനം ചെയ്യുന്നത് പോലും തെറ്റാണു. ഇവർ പ്രതിനിധാനം ചെയ്യുന്ന ഭരണകക്ഷി കേരളത്തിനെ കഴിഞ്ഞാ 10 വര്ഷങ്ങളായി തകർത്തു തരിപ്പണമാക്കി കൊണ്ടിരിക്കുന്നതിൻറെ മറ്റൊരു ഉദാഹരണം മാത്രമാണ് ഇത്. ഈ പാർട്ടിയുടെ എത്ര നേതാക്കന്മാർക്കെതിരെ മയക്കു മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വന്നിരിക്കുന്നു ! ഇവരുടെ ഭരണകാലത്തല്ലേ കേരളം മയക്കു മരുന്നിന്റെ പിടിയിൽ ഇത്രയധികം വീണു പോയത് ?! സിനിമ രംഗത്തെ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ എന്ത് ആക്ഷൻ ഈ govt എടുത്തു ?! ഇത്തരം വിഷയങ്ങൾ കൂടെ സംസാരിക്കു ....
അല്ലാ കേരളത്തിൽ മാത്രം ആണോ മയക്കുമരുന്ന്... ടോ ഈ പറഞ്ഞ സംഭവങ്ങൾ ലോകം മൊത്തം ഉണ്ട്...
@@Umesh-eq2ne alladathum undakum, but thettu chaithavar thettu thanne. MLA de makan annu paranju ozhivaki vittal , athu sheriyano ?
@@Umesh-eq2neoh aahno? Ithe case bjp nethakkanmaarkkethire aayrnnel, nee ithe varthamaanam parayuo adima commi?
Hashmi🔥🔥🔥🔥🔥
ഹാഷമി അഭിനന്ദനങ്ങൾ 🌹🌹
ഹാഷ്മി 👍👍👍👍👍
😊
സ്വന്തം വീട് നോക്കാൻ കഴിയാത്ത ആൾ എങ്ങിനെയ നാട് നന്നാക്കുന്നത് 🙄
കൈരളി ന്യൂസ് ചാനൽ ആയിരിക്കും അല്ലേ മാംസം കൊത്തികീറാത്ത മാധ്യമം😂😂😂😂
Alla janam tv😂
U പ്രതിഭ യിൽ നിന്നും U Turn പ്രതിഭയിലേക്ക് ഇനി അധികം ദൂരമില്ല 😂
കഞ്ചാവ് ആണെങ്കിൽ അതങ്ങു സമ്മതിച്ചാൽ പോരെ, അല്ലാതെ ഹാഷ്‌മിയുടെ നെഞ്ചത്തോട്ടു കേറുവല്ല വേണ്ടത്, ഹാഷ്മിക്ക് എന്തായാലും 10 രൂപ നക്കാപിച്ചയുടെ ആവശ്യം ഇണ്ടെന്ന് തോന്നുന്നില്ല 😃😃😃😂😂
Mla പ്രതിഭയുടെ ഭർത്താവിന്റെ മകൻ എന്ന് കൊടുത്താൽ മതിയാരുന്നു
Urapillallo
ഫാദറിന്റെ പേര് കൊടുത്താൽ പോരായിരുന്നോ
എക്സൈസ് ഇൻസ്പെക്ടർ സ്ഥലംമാറ്റി ആഭ്യന്തരം മന്ത്രി പിണറായി വിജയന് ഒരായിരം അഭിവാദ്യങ്ങൾ
അവന്റെ കൂടെ കൂടി ബാക്കി 8 പേരും പെട്ട് പോയതായിരിക്കും 🤣🤣🤣🤣
സത്യം 😃
ഹാഷ്മി കലക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തൊരു വിവരം കെട്ട സ്ത്രീ 😡😡ഇവളുടെ വീട്ടിൽ എന്തായിരിക്കും സംസാരം കഷ്ടം
മകനെ മരിയാതക്ക് വളർത്ത് തള്ളെ
അത് നിന്റെ തള്ളയോട് പറ നിന്നെ മര്യാദക്ക് വളർത്താൻ 😅
ഭരണ കക്ഷി എംഎൽഎയുടെ മകൻ ആയിട്ട് പോലും പോലീസ് വന്ന് അറസ്റ് ചെയ്തു എങ്കിൽ എന്തു മാത്രം കൂത്തളിപ്പ് കാണിച്ചു കാണും. ❤
Poda atha atham kami
@@NandhaKumar-n4tathev antham kammi thanne....
കായംകുളത്തു ഉൽഘാടനം കുറവ് ആയോണ്ട് ഇവിടെ mla ക്ക് പ്രവർത്തനം കുറവ് ആണ്
ഹാഷമി 👌🏼👌🏼👌🏼
MLA എന്നല്ല സമൂഹത്തിൽ അറിയപ്പെടുന്ന ആരുടെയെങ്കിലും സ്വന്തത്തിൽ പെട്ടവരായാലും ആളുകൾക്ക് പെട്ടെന്ന് മനസിലാക്കാൻ വേണ്ടി ഇങ്ങനെ തന്നെയേ വാർത്തകൊടുക്കൂ. fake news ഒന്നുമല്ലല്ലോ. MLA വെറുതെ വടി കൊടുത്തടി മേടിച്ചു.
ഈ M L A ക്ക് കുറച്ചു കൂടി കൊടുക്ക് Hashmi , അവർ പറയുന്നത് തന്നെ repeat ചെയ്ത് രക്ഷപ്പെടാൻ നോക്കുവാ
U prathibha I Dijesh, ഇങ്ങള് പറഞ്ഞത് ശരിയാ മാംസം വിറ്റു ജീവിക്കുന്ന 24 ഉം, Reporter channel ഉം, മീഡിയ 1 ഉം ചെയ്തത് തെറ്റ്, അത് കൊണ്ട് അവർ U prathibha യോട് മാപ്പ് പറയണം, കൂടാതെ ഈ മേൽ പറഞ്ഞ ചാനൽസ് കുറ്റം ഏറ്റെടുക്കണം, നിങ്ങളാണ് വലിച്ചതെന്നു പറയണം 😅😂😂
😂
Dear Mr. Anandu,
This is a well-made observation and an excellent presentation. Your description of how an MLA should handle the situation is very accurate. She should provide a sincere, fact-based explanation of the case. Instead, she is attempting to blame the media. I agree with Mr. Ananthu’s opinion on this matter.
Your analysis of this topic is accurate.....
Hashmiyodu kalichal intro mathram paranju adichu annakkil tharum.....😂😂
ഒരു കള്ളം മറയ്ക്കാൻ ഒരായിരം കള്ളം പറയേണ്ടി വരും... ഒടുക്കം ഒടുക്കത്തെ പിടിയും വീഴും. ഉരുണ്ട് പിരണ്ട് കളിക്കാതെ നേരെ നിന്ന് സംസാരിക്കാൻ പഠിക്കൂ phenomenon 😌
Hashmi is a true journalist as everyone knows..Hats off to you Mr Hashmi and U too bro for your courage to give the news as true as it is.. Great going bro🎉
നല്ലൊരു വാർത്ത ആണേൽ ഈ MLA യുടെ മകൻ എന്ന് തന്നെ അല്ലേ പറയുന്നേ, എന്തുകൊണ്ട് പറയുന്നതിൽ യോജിക്കാത്തത്, അവരെ പോലെ MLA യുടെ മോൻ അങ്ങനെ കാണിക്കുമ്പോൾ അത് ശെരിയാണോ, അപ്പൊ വാർത്തയും അങ്ങനെ തന്നെ വരണം
Hashmide dialogue kettappol surehgopiyeyum renji panickereyum orma vannu.. oru super bgm koode undel ❤❤❤
U r right
HI anandhu nalla avatharanam
Yes 24il ഒരു രാഷ്ട്രിയപാർട്ടിക്കും അനുകൂലമായി സംസാരിക്കുന്നത് കണ്ടിട്ടില്ല
Anathu poli 👌👌👌👌Hashim polichu 👌👌💪💪💪💪💪💪💪💪
Hashim 🔥🔥🔥🔥💥💥💥💥
ഈ ഡാഷ് ചേച്ചിയുടെ സംസ്ക്കാരം അടിപൊളി,,,, നല്ല മാന്യത,,, നല്ല ഭാഷ,,, ആ തിരു വായിൽ നിന്നും വരുന്ന വാക്കുകൾ എത്ര സുന്ദരം,,,നല്ല കലക്കൻ MLA ,,,,
ഹാഷിം 👏👏powli
അനന്ദു അടിപൊളി avatharanam
Hashmi 👍👍💯💯❤️❤️❤️❤️❤️
*ഈ അമ്മയുടെ മകൻ അങ്ങനെ ആയതിൽ അതിശയമില്ല.*
Hashmii 👍👍👍
Officere മലപ്പുറത്തേക് തട്ടിട്ടുണ്ടന്നാണ് കേൾക്കുന്നെ.
ബഹുമാനപ്പെട്ട MLA കഞ്ചാവ് വലിക്കുന്നവരുടെ കൂടെ ഇരുന്നാൽ അവനും തെറ്റുകാരനാണ് അല്ലെങ്കിൽ അവൻ തുടക്കത്തിലേ ഒഴിഞ്ഞുമാറണമായിരുന്നു
mla യുടെ മകൻ എന്നാൽ അങ്ങനെ തന്നെ പറയണം കാരണം.. അനഗ്നെ കൊടുത്തില്ല ആരും അറിഞ്ഞില്ല. എങ്കി ആരും അറിയാതെ അവർക്കു ഇറങ്ങി പോവാം ... എല്ലാ കാര്യത്തിലും പ്രിവിലേജ് അനുഭവിക്കുന്നവർ ഈ കാര്യത്തിലും പ്രിവിലേജ് അനുഭവിക്കണം
ഇതിനാണ് കുരങ്ങിന് ഏണിചാരി കൊടുക്കുക എന്ന് പറയുന്നത് കൊള്ളാം സഖാത്തി ......!!!
പിള്ളേർക്ക് ഓരോന്നും അറിയാൻ ആകാംക്ഷ കൂടും. ആ പ്രായം വല്ലാത്തതാണ്. പിന്നെ അമ്മേ, മാനം വേണേൽ മൗനം വേണം. പല രാജ്യങ്ങളിലും ഇതൊക്കെ നിയമപരം ആണ് എങ്കിലും നമുക്ക് പറ്റില്ല.കുറച്ച് കാലം ക്ഷമിക്കുക. മിണ്ടാതിരിക്കുക.
Hashim bro 🥰👏👏👍💥💥💥❤️❤️. Super dialogue.
കണ്ണൂർADM നെ നാറ്റിച്ച് കൊന്നുകളഞ്ഞപ്പോൾ ഇവർ ഇങ്ങനെ പറഞ്ഞില്ലല്ലോ
അവതരണം 👍👍👍
ഹാഷ്മി പൊളിച്ചു സൂപ്പർ m l a. ക്ക് മുഖത്ത് കിട്ടിയ അടിയാണ് ഹാഷ്മിയുടെ വോയ്സ്
ഹാഷ്മി സൂപ്പർ സൂപ്പർ 👌👌.
Supar👍👍👍
ദേശാഭിമാനി എന്ന് പേരും നിലപാടോ ദേശ അപമാനി എന്നും 😂 ആ ചാനലിനെ പറ്റി mla ഒന്നു പറയു 😜, വയനാട്ടിലെ മരം മുറിച്ചു കടത്തിയ കേസിലെ പ്രതിയായ റിപ്പോർട്ടർ എംഡി ആണ് അര്ജന്റീനയെ കേരളത്തിലേക്ക് സ്പോൺസർ ചെയ്യുന്നത് അതിനെ പറ്റിയും പറയണേ 😂
ഈ MLA യാ കാര്യം വഷളാക്കിയത മിണ്ടാതിരിക്ക് - MLA ആകുഞ്ഞിനെ നാറ്റിക്കാത് അവൻ കൂട്ടുകാരുടെ കുടെ ഇരുന്നു അതിൽ ആരേങ്കിലും ഉപയോഗിച്ചു കാണാം MLA കാര്യം വഷളാക്കാത്
Happy new year anandu ഏട്ടാ.
ഈ ചാനൽ ഇനിയും വളരട്ടെ എന്ന് ആഗ്രഹിക്കുകയാണ്.
എപ്പോഴും ഇതുപോലെ നിലപാടുകൾ തുറന്നവതരിപ്പിക്കാനുള്ള ഉണ്ടാവട്ടെ
Good content selection Anandhu👍.. Keep up the great work
B ഗോപാലൻ പിന്തുണ പ്രഖ്യാപിച്ചു.... ഭാവി നന്നായിരിക്കട്ടെ 😂😂😂.. എജ്ജാതി 😂😂.. അപ്പോ അതും bjp സവർണ കുലസ്ത്രീ ആണ് അല്ലെ
Polichu bro
നല്ലത് പറഞ്ഞു കൊടുക്കു അനന്തു 👍👍👍🙏👏
Anandu man… your contents are really good 👍🏼 keep up the good work.
Ethra urappu undenkil blood test cheyatte adhu pattumo … chodikku chodikku ,,.
Hashmiii🔥🔥🔥🔥
ഒന്നും പറയാനില്ല അമ്മേ..നമിച്ചു...😢
ബ്ലഡ് പരിശോധിക്കാൻ പറ മുത്തേ...
അമ്മെ, സഹിക്കില്ലാ ട്ടോ😂😂😂, ഹൗ, mm, an, Oi, 😂😂😂
കൈരളിയിൽ വല്ല്യായേട്ടൻ ഉണ്ടായിരുന്നു😂
I love Hashmi the reporter
അമ്മയാണോ മകനാണോ പൊകയടിച്ചത് 😄😄😄
👍🏻Happy Newyear Anandhu 🙏🏻👍🏻👍🏻👍🏻
ഞാനല്ല കൊടുത്തു വിട്ടത് 'ഇവരുടെ സംസാരം കേട്ടാൽ ഇവരു കൊടുത്തുവിട്ടത് പോലെ തോന്നും. ഈ അമ്മ അവനെ വഴിതെറ്റിക്കും.
Buddy , I have to tell you , your points are spot on.....truly impressive 👏
Hatsoff bro
Super Hashim❤🎉😂
🌹🌹🌹🌹പുതുവത്സരാശംസകൾ🌹🌹🌹🌹നല്ലൊരു പുതുവർഷം ആശംസിക്കുന്നു❤❤❤❤😊
Anandu 👍🏼👍🏼
Hashmi superrrr👍👍
🤝
ഇനിയും സഖാക്കളെ പിടിച്ചാൽ എല്ലാ പോലീസും എക്സൈസ് ഇൻസ്പെക്ടർ എല്ലാം സ്ഥലം മാറ്റും അതാണ് ഈ എക്സൈസ് ഇൻസ്പെക്ടർ സ്ഥലംമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത് അപ്പോൾ ഉദ്യോഗസ്ഥരെ സൂക്ഷിച്ചാൽ കൊള്ളാം അല്ലെങ്കിൽ പിണറായി വിജയൻ പണിതരും
തെളിവ് പുറത്തുവിട്ടു നിരപരാധിത്വം തെളിയിക്കു. അതാണ് ഉത്തമയായ ഒരു അമ്മ ചെയ്യേണ്ടത്.
Hashmi🔥
ആയുർവേദ ബിടി യുണ്ടോ സഖാവെ ഒരു തിപെട്ടി എടുക്കാൻ,,, 🤣🤣🤣
ഹാഷ്മി കിടു 👍🏽👍🏽👍🏽
24🔥🔥🔥
തെറ്റ് ചെയ്‌താൽ MLA യുടെ മകനെ പോലും അറസ്റ്റ് ചെയ്യാൻ ധൈര്യം കാണിച്ച പിണറായി പോലീസ് 👍🏽👍🏽👍🏽 നോക്കിനെടാ 🤣...
പ്രതിഭേ ഇങ്ങനെ ഒരു പൊതു പ്രവർത്തനം ജനങ്ങൾക്കു ജനങ്ങൾക്കു ആവശ്യമുണ്ടോ നിങ്ങൾ സ്വബോധത്തിൽ ആണോ ഇങ്ങനെ സംസാരിക്കുന്നത്, പ്രതിഭയെ അറിയുന്നത് ഇപ്പോഴാണ് കഷ്ടം 😮
അവിടത്തെ ജനങ്ങൾക്ക് പറ്റിയ ബസ്റ്റ് ജനപ്രതിനിധി
അവർ മദ്യത്തിനു എതിരെ campaign ചെയ്യുന്നു..ബട്ട് സ്വന്തം മകനും സുഹൃത്തുക്കള്‍ക്കും അതിൽ ഒരു വിലയും ഇല്ല. കഷ്ടം.
Kollam😂😂😂
ഇവർ ഒരു ജനപ്രതിനിധി തന്നെ ആണോ...😮
അനന്തു നിങ്ങളെ പോലെ ഉള്ള ചെറുപ്പക്കാർ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് ചെറിയ പ്രതീക്ഷ നൽകുന്നു , വളരെ അഭിനന്ദനം അർഹിക്കുന്നു .
Anandhu... Super
Hashi u did it well🎉🎉🎉🎉
പ്രതിഭയുടെ ഭർത്താവും മയക്ക്മരുന്നിനടിമയായിയാണ് മരിച്ചത് മകനെയെങ്കിലും നേർവഴിക്ക് നടത്തൂ മറ്റുള്ളവരുടെ മക്കളെയും നേർവഴിക്ക് നടത്താൻ ശ്രമിക്കൂ MLA
Full support 24 news🎉