Это видео недоступно.
Сожалеем об этом.
Lady gets pranked by boyfriend in front of relatives |
HTML-код
- Опубликовано: 7 ноя 2020
- #OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RUclips.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
ഈ കാലത്ത് ഇങ്ങനെയും ജീവൻ കൊടുത്തു സ്നേഹിക്കുന്ന പെണ്ണ് 👌👌 സമ്മതിച്ചു
കറുപ്പ് ഷർട്ട് പൊന്നേ നിൻ്റെ അഭിനയം ഒരു രക്ഷയുമില്ല
സത്യത്തിൽ അവൻ അവളുടെ ആരാ ഒന്നുപറഞ്ഞു തരാമോ
@@amaljith6531 cousin brother
@@amaljith6531 😂😂😂😂🤣🤣🤣
Vaishak bro
he is a mentalist
എന്തിനാ.. കുറെ സ്വത്തും സൌന്ദര്യവും പണവും.... ഇത് പോലെ ഒരു മുത്തിനെ കിട്ടിയാൽ പോരെ.. ജീവിതം സൂപ്പർ 😍👌
sattyam
Appo ee penninu soudharyam illennaano parayunne 😌
@@feanusreevava4291 illa🤪
Yes correct ❤️
Mutho
ആരാടാ ഇവളെ മേടം എന്ന് വിളിച്ചത്
പിന്നെ മേടം എന്നല്ലാതെ ഇടവം എന്ന് വിളിക്കണോ 😂😂😂😂😂
Ithokke Gulumal Online le Anupettan 2 varsham mump adichu kalanja countraadey
🤣🤣🤣
Polichu.. Idavam
@@raghupoykayil8072 അനൂപ് ചളി ആണ്
അത് pwolichu 😄
ഞാന് ഏറ്റവും കുടുതല് ചിരിച്ചത് സാബുവിന്റെ മാസ്ക്കും തൊപ്പിയും പിന്നെ ഇടക്ക് ടയലോഗ് പറയുകയും ഓടിക്കളയലും കണ്ടിട്ടാണ് സൂപ്പര്
ഫ്രാന്സിസ് സൂപ്പര്
മൂപ്പര് തിരിഞ്ഞ് ഒരു നടത്തം ഉണ്ട് 🤣🤣🤣🤣🤣🤣🤣🤣അയ്യോ
Correct
Athey😁😁 ath nyc aanu😆😆
Ijathi mothalu....😂😂😂😂
🤣😂🤣കറുത്ത shirt ഭീകരൻ ആണവൻ കൊടുംഭീകരൻ 😄😂🤣
തെന്നെ
Kochu galli
Hi ശ്രുതി
Comments നോക്കി video കാണുന്നവർ ഉണ്ടോ??? Like ചെയ്യ്.. 😜
അമ്മുവിനെ പോലെയുള്ള ഒരു പെണ്ണിനെ കിട്ടിയാൽ മതിയായിരുന്നു സ്നേഹം ഉയിര്
വൈശാഖിനെ കൂട്ടത്തിൽ കൂട്ടിക്കോ .. Good Acting
കറുത്ത ഷർട്ട് ഇട്ട ചെറുക്കാൻ അവനു ഒരു ഓസ്കാർ കൊടുക്കണം
സത്യം.... അവന് pwoli acting ആയിരുന്നു, 🎭👌
ചില കുട്ടികൾ ഇങ്ങനെയാണ് ആത്മാർഥമായി സ്നേഹിച്ചാൽ സ്നേഹിച്ചതാണ്... കഴുത്ത് പോയാലും ആ സ്നേഹത്തിൽ നിന്ന് പിന്മാറുകയില്ല.... 🥰🥰🥰
Hi kollam furii🥰
ചില വീട്ടമ്മമാരും വീട്ടഛന്മാരും ഇങ്ങിനെ ചെയ്യാറുണ്ട്. അപ്പോഴാണ് പ്രശ്നം.
@@ashiqpattani3747 top
Ayyserii🤣
ചില കുട്ടികൾ മാത്രം എല്ലാവരും ഒരുപോലെ അല്ല
പെണ്ണിന്റെ മനസ്..,👌👌👌കടലിന്റെ ആഴം പോലും തോറ്റുപോകും....
Uhmmm Penninte Manass Bynkara aazhamaa..😂😂🤭🤭
@@Fahad-zx1vj തേപ്പ് മണക്കുന്നുണ്ടല്ലോ 😂
@@sruthimohan7247 😂😂😂😂🤣🤣🤣
Enta ponno ormipikkalle... Oru thavana veenatha bhagyathinu rakshapettu...
@@sruthimohan7247 Haa Enna Corect Manam Aanu Kittyath...😅😅🤭
ബിബിനെ കാണണം എന്ന് ആഗ്രഹിച്ചവർ ലൈക് അടി .....
Enthina a kanditum valiya karymonumilla Kaxhutha Moran ...😁
@@nadhniya9708 kananamenalla adikkanamennanu aagraham paavam ammu
@@rashimgl3837 Are Adikanamennaa Bibineyo ..😏
@@bibinbabu8767 😂
@@bibinbabu8767 nee ano
പാവം ചേച്ചി ആ ചേട്ടനെ നല്ല ഇഷ്ട്ടം ആണ് ആ വൈശാഖ് ഏട്ടന്റെ കാല് ഒക്കെ പിടിക്കുക ആണ് ആ ചേച്ചി ബിബിൻ ഏട്ടന്റെ ഒരു ഭാഗ്യം നല്ല പാർട്ണർ ആണ് കിട്ടിയെ 💓💥😄
നിങ്ങടെ കൂടെ ആ കറുത്ത ഷർട്ടിനെ കൂട്ടിക്കോ... പുള്ളി വേറൊരു തരികിട സാബു ആയേക്കും
🤣🤣🤣
എല്ലാ എപ്പിസോഡും കാണുന്നവർ ഇവിടെ vaa👇👉👍
ഞാനും വന്നു ✌️
@Open Road മോശം rpy ആയി പ്പോയി 🙏
വന്നു
പ്രസന്റ് സാർ 🤣🤣🤣🤣🤣
വന്നു.വല്ലോം തരുമോ
ഒരുപാട് ഇഷ്ട്ടം ആയി... ഈ എപ്പിസോഡ്.. വൈശാഖ് നല്ല അഭിനയം ആയിരുന്നു.. സൂപ്പർ 👍👍👍
അഭിനയിച്ചിട്ടാണേലും ആ കുട്ടി കെട്ടിപിടിച് കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ ബ്രദറിനാണ് 👍
കറുത്ത ഷർട്ടിട്ട ചേട്ടൻ പൊളിച്ചു വൈശാഖിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
മേടം എന്നല്ല ഇടവം എന്ന് വിളിക്കണോ.. international comedy 👍
വൈശാഖ്.. Your acting is superb..
You got a good future in acting career..
അവൻ ഹ്യുണ്ടായ് വർക്ക് ചെയ്യുന്നു ..ഏതാടെ നമ്മളറിയാത്തൊരു ഗുണ്ടാ 😂😂
😂😂
👍
ഇതൊക്കെയാണ് prank👌.. ചില ഹിന്ദികാർ prank എന്ന് പറഞ്ഞു കാട്ടികൂട്ടുന്നത് കണ്ടാൽ...🤢
🤭🏃♀️🏃♀️🙆♂️🙆♂️🙆♂️
വൈശാഖ് ഒരു രക്ഷയും ഇല്ല അടിപൊളി acting 👍👍👍
പൊളി എല്ലാരും സൂപ്പർ അവനു സ്നേഹം ഉളള ഒരു പെണ്ണിനെ കിട്ടി
അമ്മു വിന്റെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. 😍😍.. അമ്മുവിനെ കല്യണം കഴിക്കുന്ന ചേട്ടന്റെ ഭാഗ്യം ആണ് അമ്മു.... കറുപ്പ് ഷർട്ട് ഇട്ട ചേട്ടന്റ അഭിനയം സൂപ്പർ. അടിപൊളി.... 👍👍👍👌👌👌😍
വൈശാഖ് he take this prank to next level. പൊളി മച്ചാൻ 😍👌 ആ കുട്ടീടെ സങ്കടം സങ്കടം കണ്ടു നിക്കാൻ തന്നെ ബുദ്ധിമുട്ട് 😢 അതിനെ കെട്ടാൻ പോകുന്നവൻ എന്തായാലും പുണ്യം ചെയ്ത ആളാ 👌 പെണ്ണ് വേറെ ലെവൽ സ്നേഹം 😍😍😍😍
ആത്മാർത്ഥമായ സ്നേഹം ....!!! തേപ്പിസ്റ്റുകൾക്കു സമർപ്പിക്കുന്നു ...
That black shirt, Good acting.
മാസ്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെട്ട രണ്ടു മുതലുകൾ 😅
കുറെ നാളത്തേതിനെ ശേഷം കണ്ട നല്ല വീഡിയോ 😍..സൂപ്പർ അനിയൻ ചെക്കൻ തകർത്തു
നല്ലകുട്ടി, ആത്മാർത്ഥമായി സ്നേഹമുണ്ട്, എന്നും നിലനിൽക്കട്ടെ നിങ്ങളുടെ സ്നേഹം
എന്റെ പൊന്നു മെന്റലിസ്റ്റെ... പൊളിച്ചു പൊളിച്ചു 😍😍😍😍
പിന്നെ സാബുച്ചായൻ 😂😂😂😂.. അതിനെ പിന്നെ മാഡം എന്നല്ലാതെ എടവം എന്ന് വിളിക്കാൻ പറ്റോ?..😂😂😂😂😜😂
വേണ്ടടാ എനിക്കിനി ജീവിക്കണ്ട, ഞാൻ ഇപ്പ വെള്ളത്തിൽ ചാടും 😄
എൻ്റെ വൈഫിനോട് ഇങ്ങനെ പറഞ്ഞാൽ അവൾ എന്നെ divorse ചെയ്തേനെ
🙄🙄🙄
Enteyum he he
😂😂
🤣🤣🤣🤣😂😂
ഇത്ര നാൾ കണ്ടതിൽ വെച്ച് നല്ലൊരു എപ്പിസോഡ് 😍😍
വൈശാഖ് (ബ്ലാക്ക് ടീഷർട് )nice പെർഫോമൻസ് 👌👌👍👍👍👌👌👍👍👍👍👌👌👍👍👍👍👌👌👌👍👍👍👍👍
വിപിൻ ഭാഗ്യവാനാ... എന്ത് സ്നേഹമാ ആതിരയ്ക്ക് അവനോട്...💓💓💓💓
അവളുടെ😍 സ്നേഹം കണ്ടോ ❤
*ആരും കരയുന്നത് കാണാൻ ഇഷ്ടമല്ല.. എങ്കിലും ഈ പരുപാടിയിൽ പെൺകുട്ടികൾ കരയുന്നത് കാണാൻ ഭയങ്കര ഇഷ്ടമാണ്..*
😍😍😍😍😍😍
😁😁
ഭീകരാ 😁😄
vallathe ishtangal aano chettoo
Sathyam
@@soumya4933 *പെൺകുട്ടികളുടെ ഒരു പൊതു സ്വഭാവമുണ്ട്.. ഭയങ്കര ധൈര്യശാലികൾ ആണെന്ന് കരയുന്നതിന് തൊട്ട് മുൻപ് വരെ സ്ഥാപിച്ചെടുക്കാൻ അവർ ശ്രമിക്കും തന്നെയുമല്ല.. കരഞ്ഞു തുടങ്ങിയാൽ അവരെ പോലെ പാവം ഈ ലോകത്ത് വേറെ ആരുമില്ലാതാനും..!! ആ കണ്ണുനീരിൽ അത് വരെ അവർ കരുതി വെച്ച ധൈര്യം ചോർന്ന് പോകുന്നതും നമുക്ക് കാണാൻ സാധിക്കും.. കാര്യം എന്തൊക്കെ ആയാലും ഇതുപോലെയുള്ള ചില നിമിഷങ്ങളിൽ പെൺകുട്ടികൾ കരയുന്നത് കാണാൻ പ്രത്യേക ചന്തം തന്നെയാണ്..*
👍😍👍😍👍😍
*_NB: കരഞ്ഞ് കാര്യം സാധിക്കുന്നതിൽ PHD എടുത്ത ചില സൂത്രശാലികളായ തരുണീമണികളും ഇല്ലാതെയില്ല..._*
👍😉👍😉👍😉
ചില പെണ്ണുങ്ങൾ അങ്ങനെ ആണ്... സ്നേഹിച്ചാൽ സ്നേഹിച്ചത് ആണ് 💕💕💕അതിപ്പോ അവൻ എത്ര തെറ്റ് ചെയ്യ്താലും 💕💕 കണ്ടിട്ട് സങ്കടായി... വൈശാഖ് പ്വോളി 👍
than arenkillum snehikunnodo?
ആ കുട്ടിക്ക് പറ്റുന്നില്ല എന്ന് പറയുമ്പോൾ കുറച്ചു റസ്റ്റ് എടുക്കാൻ പറയണം അല്ലാതെ നിർബന്ധിച്ചു വീണ്ടും അത് അപകടം മാണ്
😑
VYSHAKH YOU ARE A GOOD ACTOR , all the best team oh my god
Atoplay
ഇതൊക്കെയാണ് ഹൃദയബന്ധം... അമ്മു ഒരു രക്ഷയും ഇല്ലാ 🌹❤
കിടിലം എപ്പിസോഡ്. ബ്ലാക്ക് ഷർട്ട് പൊളിച്ചു പക്കാ നാച്ചുറൽ. ചേച്ചി ഒരു പാവം
എന്തായാലും കറുത്ത T ഷർട്ട് ഇട്ടവൻ കലക്കി നല്ല അഭിനയം .
പാവം കുട്ടി ഇത്രക്ക് വേണ്ടായിരുന്നു .....😌...എന്തായാലും സംഗതി പൊളിച്ചൂ ..👏👏👏👏
Black shirt itta chettan.🥰🥰. odukkatge abinayam😆🥰
Vyshakh..... The very best actor.... Really.... Kidu abhinayamayirunnu....👍👍👍👍👍
ഇതുപോലെയുള്ള ഒരു പെൺകുട്ടിയെ കിട്ടിയ അവൻ ഭാഗ്യവൻ ആണ്.... ഇത് പോലെയുള്ള പെൺകുട്ടികൾ ഇവിടെ ഉണ്ടോ....
Und ഒന്ന് കെട്ടിയതാ.. വേണോ...
@@indiankerala9628 😝
@@indiankerala9628 ഉറപ്പിക്കാമോ
ഉണ്ട് 😄😄
Mm 😊
Aadhira pavam chechi... I liket😍
Chettammare .... performance super..... 👍👍👍👍
Aar ndh paranjalum, Prankinu vendi ithreyum commitment cheyuna team vere ila🥰 Oh My God pwoli aan 😎
അമ്മുവിന്റെ സ്നേഹം അതാണ് മക്കളെ സ്നേഹം 👍👍
Happy to see this episode being shot at Meenmutty Hydel Tourism. This place is just 3km away from my home.😀
Evideya ithh
@@vigneshr1686 wyanad
@@athiras632 no bro this is trivandrum palode 🤗
എത്ര സ്നേഹമുള്ള പെൺകുട്ടി അതു ഒരു ഭാഗ്യമാണ സൂപ്പർ
അവൾ വൈശാഖിനെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ വൈശാഖിന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി. അതാണ് സഹോദര സ്നേഹം
10:02 vilicha kittunnilla too too mathre keklkunnull😆😆🤣🤣
Black shirt pwliyeeee😂😂
വാട്ട് പുട്ട് ഐ വിൽ ടൂ 🤣
@Anas Asharaf 😂
😁
😂😂😂😂
😂😂🤣
Ayinethaa elllarum chirikkuneyyy... 🤔🤔🤔....??
ആയിരത്തിൽ ഒന്നേ ഇതുപോലെ കാണുള്ളൂ...എന്തൊരു സ്നേഹമാടാ ഈ കൊച്ചിന്....❤️❤️❤️
14:04
Franci :areda madem nnu viliche
Sabu :njan pinne edavam nnu vilkano😆😆😆😅😅😅🤣🤣
😂
കുറെ നാളുകൾക്കു ശേഷം ഒരു നല്ല എപ്പിസോഡ്
സ്നേഹിക്കാൻ അറിയാവുന്ന പെൺകുട്ടികളും ഉണ്ട് 😍😍
വൈശാഖ് കിടു. എന്താ പെർഫോമൻസ്.. അമ്മു കുട്ടി മിടുക്കി ആര് എന്തും പറഞ്ഞോട്ടെ വിപിനെ വിട്ടുകൊടുക്കില്ല മിടുക്കി.. കൗമുദി TV ക്ക് ആശംസകൾ 🌹🌹🌹
മയ്യനാട് ഏത് ഗുണ്ടയുടെ showroom ൽ🤣🤣🤣🤣🤣🤣
പ്രാങ്ക് ആണെന്ന് അറിഞ്ഞ നിമിഷം അമ്മുവിന്റെ അവസാനത്തെ ആ ഇരുത്തം മാത്രം മതി എത്രത്തോളം വിഷമിച്ചു എന്നും സ്നേഹം ഉണ്ടെന്ന് മനസിലാക്കാൻ.
ലാസ്റ്റ് എന്നെ യും കരയിച്ചു 😔
ഇത്രയും ആത്മാർത്ഥത ഉള്ള പെൺകുട്ടി 👌🏿
Black shirt paiyan kollallo.. natural acting🤣
ഇവരുടെ fans ഇവടെ pever കാണിക് 💪💪
സാബു ചേട്ടന്റെ AAZHAM ഷോർട് ഫിലിം കണ്ടവരുണ്ടോ... എജ്ജാതി അഭിനയം 🥰❤️
Adipoli episode👍
Amboo black shirt pwoli...💓💓.. Nthaa abhinayam
ഏറ്റവും നല്ല എപ്പിസോഡുകളിൽ പെട്ട ഒരു എപ്പിസോഡ്
Very good programm
God bless you and your team
14:03 🤣🤣🤣
ചെക്കൻ ന് കരിക്കിൽ ഒരു ചാൻസ് ഉണ്ട്
Vyshakhey... this is tooo... much...... aa last dailouge aane ee paripadiyiley top highlight :-D
Ammu. Orupadu snehikkunnu ennu theliyichu 💖💖💖🥰🥰⭐👌 njan karanju poyi aa kuttiyude karachil kandappol ⭐❤️🥰
Vaishak acting is marvelous ❤
എജ്ജാതി ആക്ടിങ് ഫ്രാൻസിസ് ചേട്ടൻ 😅😅
paavam ammunu attaak varaathath baagiyam soooppper ep,,,,,,,, vaishag poli abinayam
വിപിൻ ഇത്ര സ്നേഹമുള്ള അമ്മുവിനെ കെട്ടുന്ന മോനൊരു ഭാഗ്യവാൻ തന്നെ 👍👍👍👍
Great vaishak.. good acting...
😀😀😀
Good love Masha Allah 👍🏻
Nice prank paavo girl . All the best for ur future... 🙌🥰🥰
വൈശാഖ് scored today ✌️ ഏജ്ജാതി അഭിനയം ചെക്കൻ
ഇത്രയും നാളായിട്ടുംകേരളീയൻ ഇവരെ തിരിച്ചറിയാത്തത് ഓർക്കുമ്പോൾ അദ്ഭു തം തോന്നുന്നു
Ammu is a perfect lady. Great attitude ..
അവിലോറ അജ്ന നി കാണുന്നുണ്ട് ഇതാണ് പെണ്ണ് ഇങ്ങൊന വേണം പെങ്ങളെ സുപ്പർ ട്ടേ
ഈ സാബുചേട്ടന് സിനിമയിലോ മറ്റോ ശ്രമിച്ചൂടെ...
Ente okk lock down njan spent cheyyunadh edhokke kandanu...so njan like cheydhe Ee program kanarullu..
അവർക്ക് ആർക്കും മാസ്ക് ഇല്ലല്ലോ 🤔🤔🤔കെണിയിൽ പെടുന്ന പെണ്ണിന് പോലും മസ്ക് ഇല്ല
ഇപ്പോൾ ചില എപിസോടൊക്കെ ഫുൾ ആക്ടിങ് ആൻഡ് വെൽ പ്ലാൻഡ് ആണ് ബ്രോ ..തട്ടിപ്പാണ്
ഇതേക്കെ ആണല്ലേ പെണ്ണ് നല്ല എ പിസോഡ്
തോരുവനതപുരം ❤പാലോട്കർ വന്നോളൂ....പാലോട് ഇന്നും കൂടി കൗമുതി ടീവി വാൻ കണ്ട ഞാൻ... എന്റെ സാബു അണ്ണാ മേടം അല്ല ഇടവം 🤣🤣അഹ് പെൺകുട്ടി പാവം എന്റെ പോന്നുനെ പോലെ ക്ലൈമാക്സ് നെഞ്ചുവേദന വന്നു കിളി പോയിട്ടുണ്ടാകും 😭
ഒരു കാര്യം, ഇതിൽ ചിരിക്കാൻ ഒന്നും ഇല്ലായിരുന്നു, നിങ്ങൾ ഒരു വിനോദവും ഉണ്ടാക്കിയില്ല ഒരു പാവം പെൺകുട്ടിക്ക് ഒരു വലിയ മാനസ്സികാഘാതം കൊടുത്തു, സമാനമായ സാഹചര്യങ്ങളിൽ തലച്ചോറിലെ രാസപ്രവർത്തനങ്ങൾക്ക് കാര്യമായ വ്യത്യാസം സംഭവിക്കും വിവരവും വിവേകവുമില്ലാതെ ഈ ചെയ്തതിന് ജീവിതത്തിൽ മറ്റൊരു ഷോക്ക് വരുമ്പോഴാകും ആ കുട്ടിയുടെ അവസ്ഥ എന്താവും എന്ന് നിങ്ങൾ കാണുക, പറയുന്നത് കേക്കുമ്പോ ചൊറിഞ്ഞ് വരുന്നവർ മാനസ്സികരോഗ വിധഗ്ദരായ ഡോക്ടർമാരോട് ചോദിക്കുക, ഒന്ന് പിടി വിട്ട് പോയാൽ ശരിയാക്കി കൊണ്ടുവരാൻ വർങ്ങളുടെ ചികിത്സ വേണ്ടി വരും ദയവായി മനുഷ്യരുടെ ജീവിതം വച്ച് കളിക്കരുത്, ഇനിയും ഇത്തരം കാര്യങ്ങൾ തുടരുകയാണെങ്കിൽ മനുഷ്യജീവിതത്തിന് ഒരു വിലയും കൽപ്പിക്കാത്തവരാണ് നിങ്ങൾ എന്ന് കരുതേണ്ടി വരും, ആളുകളെ ഭയപ്പെടുത്താതെ അവർക്കും കാണുന്നവർക്കും ആസ്വദിക്കാൻ കഴിയുന്ന തമാശകൾ സൃഷ്ടിക്കുക, അപേക്ഷയാണ്, ഒരു അനുഭവസ്ഥൻ്റെ.
അറിഞ്ഞിട്ട പേരാണ്... തേങ്ങ... ഒന്ന് പോയെടാ ഉവ്വേ.. കോണത്തിലെ മാനസികാഘാതം.. ഇതൊക്ക ജസ്റ്റ് ഫൺ ആയി കാണാതെ ഇത്രയും വലിയ കമെന്റ് ഇട്ട് വന്നേക്കുന്നു 😏😏
എല്ലാ eppisodumm കാണും ഒന്നിനോത്ത് മികച്ചതാണ്
2020 le yega bhagyavan BIBIN chettan. Ur lucky man. GOD BLESS U BOTH❤️. PINE AA VYSHAK BRO HEAVYY acting.
ഈ പാവത്തിനെ ഇങ്ങനെ കരയിക്കാല്ലെ ഒരിക്കലും പാവം സ്നേഹം മാത്രം നിറഞ്ഞ ഒരു മനസ്സ് ഉണ്ട്
Camerayude munnil ninnu nice ayit mate chekane ozhivaaki,,,adipoli
Ente ponne ah black t shirt 😂😂😂😂 ❤️