Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു. നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി
ഈ വിഷയത്തിൽ നിങ്ങളും മർക്കസുദ്ദഅവയുമായി ഒരു സൗഹൃദ സംവാദം സാധ്യമാണോ...? മറ്റൊന്നുമല്ല. സാധാരണക്കാരായങ്ങൾ കൂടുതൽ വ്യക്തവരാനും വിശ്വാസാചാരങ്ങൾക്ക് ദൃഡത വരുത്താനും കഴിയും, അള്ളാഹു ഉദ്ദേശിച്ചാലല്ലാതെ സിഹ്റ് ബാധിക്കില്ലെന്ന വിശ്വാസമുള്ള ഒരാളാണ് ഞാൻ.
Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു. നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി
വേദജ്ഞാനത്തിൽ നിന്ന് ഒരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ ? അവർ ക്ഷുദ്രവിദ്യകളിലും , ദുർമൂർത്തികളിലും വിശ്വസിക്കുന്നു . സത്യനിഷേധികളെപ്പറ്റി അവർ പറയുന്നു : ഇക്കൂട്ടരാണ് സത്യവിശ്വാസികളെക്കാൾ നേർമാർഗ്ഗം പ്രാപിച്ചവരെന്ന്. എന്നാൽ അവരെത്തന്നെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്:4/51,52
മടവൂരികളുടെ മക്കളുടെ അവസ്ഥ കഷ്ടം. ആരെങ്കിലും ഒരു തങ്ങോ പിശാചിനെ കൊണ്ട് പല ചെപ്പടി വിദ്യ ചെയ്യിപ്പിച്ചു കാണിച്ചാൽ കറാമത്ത് എന്ന് പറയേണ്ടി വരും. പാവങ്ങൾ. 😢😢😢
പൊട്ടത്തരം പറഞ്ഞു പ്രവർത്തകരെ പറ്റിക്കുന്നു. പൊള്ളയായ വിദണ്ഡവാദങ്ങൾ. ശിർക്ക് ചെയ്താൽ ഫലം കിട്ടുകയില്ലെന്ന് ഖുർആനിൽ വ്യക്തമാണ്. അപ്പോൾ അടിസ്ഥാനപരമായി ശിർക്കായ സിഹ്റിന് ഫലം കിട്ടുമോ...?
Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു. നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി
പ്രമാണബദ്ധമായ അവതരണം
ما شاء الله 👍
മാഷാ അല്ലാഹ് 👍🌹
well said
Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു.
നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി
Well done
കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
കൃത്യം - വ്യക്തം
ഈ വീഡിയോ
പരമാവധി ഷയർ ചെയ്ത്
ആളുകളുടെ തെറ്റുദ്ധാരണ തിരുത്തണം -
സിഹ്റിലൂടെ മനുഷ്യന് ശൈത്വാനെ വരുതിയിലാക്കാൻ സാധിക്കുമെന്നും, അതിലൂടെ മനുഷ്യന് ശൈയ്ത്വാൻ്റെ സഹായം ലഭിക്കുമെന്നും WISDOM പണ്ഡിതന്മാർ പ്രചരിപ്പിക്കുന്നു.
ഖുർആൻ പറയുന്നുട്ടല്ലോ ജിന്നും മനുഷ്യനും തമ്മിൽ തമ്മിൽ ഇടപ്പാടുകൾ നടത്താറുണ്ന്ന്??? ഉണ്ടല്ലോ ആ ആയത്തും സ്വികരിക്കാൻ പാടില്ല എന്ന് ആ ണോ
കോടികളുടെ ഇടപാടാണോ കുറാഫീ @@Yousaf-o1r
എന്നാൽ മുജാഹിദുകൾ മുമ്പ് കണ്ണേറ് നിഷേധിക്കുന്ന പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്.
ഉദാ : സകരിയ്യ സ്വലാഹിയുടെ പ്രസംഗം
ഈ വിഷയത്തിൽ നിങ്ങളും മർക്കസുദ്ദഅവയുമായി ഒരു സൗഹൃദ സംവാദം സാധ്യമാണോ...?
മറ്റൊന്നുമല്ല. സാധാരണക്കാരായങ്ങൾ കൂടുതൽ വ്യക്തവരാനും വിശ്വാസാചാരങ്ങൾക്ക് ദൃഡത വരുത്താനും കഴിയും,
അള്ളാഹു ഉദ്ദേശിച്ചാലല്ലാതെ സിഹ്റ് ബാധിക്കില്ലെന്ന വിശ്വാസമുള്ള ഒരാളാണ് ഞാൻ.
യൂട്യൂബിൽ ഉണ്ടല്ലോ
Wisdom റെഡി
Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു.
നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി
@@GreenConstructionGreen വിസ്ഡം ഒരു മുജാഹിദ് സംഘടനയായി അനുഭവപ്പെടുന്നില്ല' അനുകരിക്കുന്നുണ്ടെന്നുമാത്രം,
ഞങ്ങൾ 100 പ്രാവിശ്യം റെഡി അവരെ ഒന്നു കൊണ്ട് തരൂ😂
വേദജ്ഞാനത്തിൽ നിന്ന് ഒരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ ?
അവർ ക്ഷുദ്രവിദ്യകളിലും , ദുർമൂർത്തികളിലും വിശ്വസിക്കുന്നു . സത്യനിഷേധികളെപ്പറ്റി അവർ പറയുന്നു : ഇക്കൂട്ടരാണ് സത്യവിശ്വാസികളെക്കാൾ നേർമാർഗ്ഗം പ്രാപിച്ചവരെന്ന്. എന്നാൽ അവരെത്തന്നെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്:4/51,52
മടവൂരികളുടെ മക്കളുടെ അവസ്ഥ കഷ്ടം. ആരെങ്കിലും ഒരു തങ്ങോ പിശാചിനെ കൊണ്ട് പല ചെപ്പടി വിദ്യ ചെയ്യിപ്പിച്ചു കാണിച്ചാൽ കറാമത്ത് എന്ന് പറയേണ്ടി വരും. പാവങ്ങൾ. 😢😢😢
എത്രനല്ലവീഷദീകരണം.കരുമ്പിലാക്കലേദീന്പഠിക്ക്.സമസ്
തക്കാരനകല്ലേ
പൊട്ടത്തരം പറഞ്ഞു പ്രവർത്തകരെ പറ്റിക്കുന്നു. പൊള്ളയായ വിദണ്ഡവാദങ്ങൾ. ശിർക്ക് ചെയ്താൽ ഫലം കിട്ടുകയില്ലെന്ന് ഖുർആനിൽ വ്യക്തമാണ്. അപ്പോൾ അടിസ്ഥാനപരമായി ശിർക്കായ സിഹ്റിന് ഫലം കിട്ടുമോ...?
തോണിമറിഞ്ഞിരിക്കുന്നു.ഇനിപുറം നല്ലത്
Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു.
നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി