പ്രാർത്ഥന കേൾക്കുന്നവൻ അല്ലാഹു മാത്രം | Faisal Moulavi

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 55

  • @shanidyp
    @shanidyp 7 месяцев назад +2

    ഇത്തരം പക്വതയോടെ സംവദിക്കുന്ന പണ്ഡിതർ സമുദായത്തിന് അനുഗ്രഹമാണ്... രണ്ട് പക്ഷവും ❤

  • @wheelsgold9806
    @wheelsgold9806 8 месяцев назад +2

    ആലിം അള്ളാഹു മാത്രമാണ്

  • @sharafkc9491
    @sharafkc9491 8 месяцев назад +1

    ദുആ അള്ളാഹു മാത്രമേ കേൾകുകയുള്ളു അള്ളാഹു അക്ബർ

  • @wheelsgold9806
    @wheelsgold9806 8 месяцев назад

    അള്ളാഹുവിന്റെ സ്വിഫത്തു കളിലാണ് ശിർക്ക് ഒഴിവാക്കൂ
    ഇഹ്‌സാൻ പരിപൂർണ്ണ മായി സമൂഹം തിരിച്ചറിയണം

  • @ibrahimvc4293
    @ibrahimvc4293 8 месяцев назад +2

    സഹായിക്കാൻ ആരുമില്ലാത്ത ഒരു സ്ഥലത്ത് നിന്ന് (വിജനസ്ഥലത്ത് നിന്ന്) സഹായത്തിനായി ജിന്നിനെ വിളിച്ചാൽ ശിർക്കാവില്ല. ഒരിമാം അങ്ങനെ സഹായം തേടിയിട്ടുണ്ട്എന്ന അഭിപ്രായത്തെ KNM അംഗീകരിക്കാത്തത് കൊണ്ടാണല്ലോ WISDOM ഉണ്ടായത് എന്ന് പറഞ്ഞാൽ സഹായിക്കാൻ ജിന്നിനെ വിളിക്കാം എന്നാണ് WISDOM ൻറെ അഭിപ്രായം .ശിർക്കൻ ചിന്താഗതി.അല്ലാഹു കാത്ത് രക്ഷിക്കട്ടെ.

  • @AfsalAfsal-d1o
    @AfsalAfsal-d1o 8 месяцев назад

    Haha❤muolavi kudungi tnku❤❤

  • @rasheedp8417
    @rasheedp8417 8 месяцев назад +2

    ഇപ്പോൾ ഒരോ വിഭാഗത്തിനും പ്രസിഡന്റും സെക്രട്ടറിയും വേറെ വേറെയില്ലേ വരുമാനവും വേറെ ഇനിയെങ്കിലും ഈ വൃത്തികേട് പറച്ചിൽ നിർത്തി മരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക.

  • @wheelsgold9806
    @wheelsgold9806 8 месяцев назад

    കേൾകളും കാണലും ചലികലും നിലകൊള്ളൂ ന്നത് അള്ളാഹുവാണ്
    മൂത്ത ശാബിഹാത്തായ ആയത്തുകളെ ഇഹ്‌സാൻ കൊണ്ട് അനലൈസ് ചെയ്താൽ സൃഷ്ട്ടി അദം ഇളാഫി ചമയപ്പെടും
    ഇഹ്‌സാൻ അറിയാത്തവർ അള്ളാഹുവിന്റെ സ്വിഫത്തു കളിൽ ശിർക്ക് ഒഴിവാക്കൂ ക
    സകലത്തിലും ഗുണങ്ങളാൽ സൃഷ്ട്ടാവ് മാത്രം ഉള്ളൂ
    കേൾവി ഹയ്യ് സമ്ഹ് എന്നീ എല്ലാസ്വിഫത്തു കളിലും നിലകൊള്ളുന്നത്
    എല്ലാത്തിലും അള്ളാഹുവിന്റ ഹയ്യ് മാത്രം

  • @TheSanmathi
    @TheSanmathi 7 месяцев назад

    ചുരുക്കത്തിൽ വിളികൾ രണ്ടുണ്ട്. ദുആയും അതുവഴി ഇബാദത്തുമാകുന്ന വിളി. ദുആ അല്ലാത്തവിളി. കേരളത്തിലെ ഖുബൂരികൾ കാലാകാലങളായി തൗഹീദിനെ എതിർക്കാൻ പറയുന്ന അതേ ന്യായം. ജീവിച്ചിരിക്കുന്ന മനുഷ്യരോട് നടത്തുന്ന വിളികൾ ഈ രണ്ട് വിധമാകാം. എന്നാൽ ജിന്ന് മലക്ക് മരിച്ചവർ എന്നിവരോട് നടത്തുന്ന സഹായവിളികൾ ശിർക്ക് അല്ലാത്ത മറ്റൊരു ഇനമില്ലതന്നെ

  • @jannahshafifaizi
    @jannahshafifaizi 8 месяцев назад +1

    العبد عبد الاله اله
    ഇതു മനസ്സിലാക്കിയാൽപ്രശ്നംതീർന്നു
    അല്ലാഹു അല്ലാഹു വാണ്
    അടിമ അടിമയാണ്

  • @shihabudheenk7046
    @shihabudheenk7046 8 месяцев назад

    Mass dialogue

  • @abdulabdul9880
    @abdulabdul9880 8 месяцев назад +3

    . ദുആ കേൾക്കുന്നവൻ ആരാണ് : അല്ലാഹു, KNM ന് സംശയം ഉണ്ടോ ? ദുആ എന്ന് പറഞ്ഞാൽ മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു തേട്ടം അല്ലെ?, അതുകൊണ്ടുതന്നെ സംസാരിക്കാൻ കഴിയാത്തവർക്കും ദുആ ചെയ്യാൻ പറ്റില്ലേ ?. തീർച്ചയായും പറ്റും.
    2. ഞാൻ ഒരു KNM കാരന്റെ മുന്നിൽ വെച്ച് ഇങ്ങനെ "ഈ KNM കാർക്കൊക്കെ ഹിദായത്ത് കൊടുക്കണേ" എന്ന്‌ ആളുകൾ കേൾക്കുന്ന വിതത്തിൽ പ്രാർത്ഥിച്ചു എന്ന് വെക്കുക. ഈ പ്രാർത്ഥന KNM കാര് കേൾക്കുമോ, ഇല്ലേ ?
    തീർച്ചയായും കേൾക്കും, സംശയം ഉണ്ടോ? കേൾക്കാൻ കഴിവുള്ളവർ എല്ലാവരും കേൾക്കും. ഒരു നായരുടെ മുന്നിൽ നിന്നാണ് ഈ പ്രാർത്ഥന ഞാൻ ഉച്ചത്തിൽ നടത്തിയതെങ്കിൽ നായരും കേൾക്കും... സംശയം ഇല്ലല്ലോ? ഇത് ഞാൻ അമൃതാ മയിയുടെ മുന്നിൽ നിന്നാണ് നടത്തിയതെങ്കിൽ അമൃത മയിയും കേൾക്കും. ഇപ്പൊ ആരൊക്കെയാണ് കേട്ടത് പറയൂ KNM കുട്ടികളെ?
    1. KNM കാർ കേട്ടു.
    2. നായരും കേട്ടു.
    3. അമൃത മയിയും കേട്ടു
    ഇപ്പോൾ ദുആ കേട്ടവർ ആരൊക്കെ?, അള്ളാഹു സുബ്ഹാനഹു വതആലാ അടക്കം നാലുപേർ കേട്ടു.
    അപ്പോൾ കേട്ടത് നാലുപേർ അല്ലെ ? ഇതിൽ ആരൊക്കെ ദുആക്ക് ഉത്തരം നൽകും? നാലുപേരും നൽകുമോ KNM കാരെ ? ഇല്ലല്ലോ? ദുആക്ക് ഉത്തരം നൽകുന്നത് ഒരാൾ മാത്രമാണ്, അതാണ് അള്ളാഹു. ഇതാണ് ചിലരൊക്കെ ദുആ കേൾക്കും ഉത്തരം നൽകില്ല എന്ന് പറഞ്ഞത്. നിങ്ങള്ക്ക് ഒക്കെ ഇനിയും ക്‌ളാസ്സുകൾ വേണ്ടിവരും..

    • @vahidas2321
      @vahidas2321 8 месяцев назад

      ഫൈസൽ ആകെ വെരകി.... ഇയാൾ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തിന്റെ അവസ്ഥ..?!

    • @abdulabdul9880
      @abdulabdul9880 8 месяцев назад

      @@vahidas2321
      Ningalude okke avastha...paavangal

    • @abdulabdul9880
      @abdulabdul9880 8 месяцев назад

      @@vahidas2321
      KNM നെ വെറുതെ വിടരുത്, അവരിലുള്ള കപടന്മാർ ദീനിനെ തകർക്കും:
      സിഹിര് ഫലിക്കും എന്ന് പറയുന്നവരും, സിഹിര് ഫലിക്കില്ല എന്ന് പറയുന്നവരും, കണ്ണേറ് ഉണ്ട് എന്നുപറയുന്നവരും, ഇല്ല എന്നുപറയുന്നവരും,40 ഹദീസുകൾ തള്ളിയവരും, തള്ളാത്തവരും അങ്ങനെ എല്ലാ അണ്ടനും അടകോടനും ഉൾപ്പെടുന്ന ഉരു വിശാല ഐക്യമുന്നണിയാണല്ലോ ഇപ്പോൾ KNM. ജമാഅത്തെഇസ്ലാമിയെയും, കുറാഫികളെയും കൂടി ഗ്രൂപ്പിൽ എടുത്താൽ, മുസ്ലിംലീഗിന് ബദലായി പല സ്ഥലങ്ങളിലും മത്സരിക്കാവുന്നതാണ്.

    • @vahidas2321
      @vahidas2321 8 месяцев назад

      @@abdulabdul9880 സിഹ്ർ ഇല്ല എന്ന് പറഞ്ഞവർ സിഹ്ർ സംവാദം നടത്തുന്ന കാലം 🤣🤣🤣

    • @abdulabdul9880
      @abdulabdul9880 8 месяцев назад

      ​@@vahidas2321
      Aara sihir illa ennu paranjathu?

  • @AfsalAfsal-d1o
    @AfsalAfsal-d1o 8 месяцев назад

    Haha❤gd❤mujahid mulavi😂

  • @abdulkader1455
    @abdulkader1455 8 месяцев назад

    അസ്സലാമു അലൈക്കും. ബഹു: ഫൈസൽ മൗലവി ഈ വെക്തിയുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് പണ്ട് അനസ്സും കായക്കൊടിയും പറഞ്ഞിരുന്നത് ഇപ്പോൾ ഇവർ മാറ്റി പറഞ്ഞു ഈ വിഷയത്തിൽ ഇവർ അന്ന് പറഞ്ഞ മറുപടിയാണ് ഇന്നും പറയാനുള്ളത് അത് പറയുന്നവരെ ജിന്നൂരികളായി അനസ്സും കായക്കെടിയും ആ ചേരിയിൽ നിൽക്കുന്നവരും ജിന്നൂരികളായി ആരോപണവുമായി പറഞ്ഞ് നടക്കുന്നു. ഒരു മനുഷ്യരുടെയും ജീവിതത്തിലും യാത്രയിലും അവശ്യം വരാത്ത പാടില്ലാത്ത ദുഅ: യെ പറ്റി ചോദ്യം ചോദിക്കാൻ നടക്കുകയാണ് KNMൽ ഉള്ളവർ ജിന്നുരി വിളിക്ക് കേപ്പുകൂട്ടാൻ. കെട്ടി മറിയുകയാണ്.

  • @noushadnaduvilail1389
    @noushadnaduvilail1389 8 месяцев назад +1

    രണ്ട് മൗലവിമാരും വിളഞ്ജീത്തിൽ ഈച്ച കുടുങ്ങിയത് പോലെയായി 🤪🤪🤪🤪

  • @abdurahimanc6909
    @abdurahimanc6909 8 месяцев назад

    Iyal parayunnad arthasoonyamanu.urappichu paranjoode.paranju kudungiyaal Adil urach nilkade pinmariyal faisalinu nallad.onnake paranju confusion undakkalle.manusyare narakathile thookkamulla shramamaanu.

  • @pkmohammed6610
    @pkmohammed6610 8 месяцев назад +1

    അച്ചോ പൊട്ടൽ ബെക്ടൻ മന്ദബുദ്ധി
    ഫൈസലേ നീ പറയുന്നത് എന്താണെന്ന് നിനക്ക് തന്നെ മനസ്സിലായിട്ടുണ്ടോ

  • @abubakarfaizy3918
    @abubakarfaizy3918 7 месяцев назад

    ദഹാ എന്നതിന്റെ അർത്ഥം വിളിച്ചു പ്രാർത്ഥന എന്നാണ്, എന്ന് ആരു പറഞ്ഞു

  • @ShifanathSa
    @ShifanathSa 8 месяцев назад +2

    ജിന്ന് സഹായിക്കണേ, എന്ന് വിശ്വസിച്ചാൽ ജിന്നൂരികൾ എന്താണ് പറയുക

    • @abdulabdul9880
      @abdulabdul9880 8 месяцев назад

      Take the nearest kandam to run...സൃഷ്ടികളെ സൃഷ്ട്ടവുമായി തുല്യനാക്കുന്ന പണിയാണെല്ലോ ശിർക്ക്‌. ശിർക്കും തൗഹീദും ചർച്ച വരുമ്പോൾ രണ്ടു ഗ്രൂപ്പ് മാത്രമേയുണ്ടാകൂ പൊട്ടന്മാരെ!!. ഏതാ ആ രണ്ട് ഗ്രൂപ്പ് ?
      1. സൃഷ്ട്ടികൾ
      2 . സൃഷ്ട്ടാവ് (അള്ളാഹു)
      സൃഷ്ടികളിൽ തന്നെയുള്ള ജിന്നിനും മലക്കിനും വേറെയൊരു ഗ്രൂപ്പുണ്ടാക്കി (എന്താ ജിന്നും മലക്കും സൃഷ്ടികളുടെ ഗ്രൂപ്പിൽ പെടൂലെ?) അദൃശ്യവും, അഭൗതികവും പറഞ്ഞു ആളെ പൊട്ടീസാക്കുന്ന പണി മടവൂർ ഗ്രൂപ്പും KNM ഉം തൽക്കാലം നിർത്തിയേക്ക്; ആ പരിപ്പ് ഇനി വേവില്ല. തൗഹീദും-ശിർക്കും ചർച്ച ചെയ്യുമ്പോൾ ജിന്നിനും മലക്കിനും വേറെ ചർച്ച ഉണ്ടാകുമോ? നിങ്ങളെ ഞങ്ങൾ "ക്ഷ" വരപ്പിക്കുക തന്നെ ചെയ്യും ഇൻ ഷാ അല്ലാഹ്.
      നിങ്ങള്ക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?

  • @JNKVIDEOS
    @JNKVIDEOS 8 месяцев назад +1

    ഈ ചെങ്ങായി മാർ വലാതെ പിഴച്ച് പോയല്ലോ?

  • @shahulhameed-iz5gb
    @shahulhameed-iz5gb 2 месяца назад

    ചോദ്യകർത്താവ് വളരെ വ്യക്തമായിട്ടാണ് ചോദിക്കുന്നത്. വളരെ വ്യക്തമായിട്ട് വിശദീകരിക്കുകയും ചെയ്യുന്നു. പക്ഷേ ഫൈസൽ മൗലവി ജനങ്ങളെ മനപ്പൂർവം തെറ്റിദ്ധരിപ്പിക്കുകയാണോ? അല്ലാഹു ആലം. സുന്നികളെ പോലെ ആയിപ്പോയി.

  • @vahidas2321
    @vahidas2321 8 месяцев назад +1

    അഖ്സാ ഗായത്തിൽ നിന്ന് പോയത് എന്തിനാണ്...
    മറഞ്ഞ വഴി - തെളിഞ്ഞ വഴി, ഭൗതികം - അഭൗധികം, കാര്യകാരണ ബന്ധങ്ങൾക്ക് അതീതം - അധീനം ഇത് എവിടെയാണുള്ളത്..? ഖുർആനിലോ ഹദീസിലോ ഇമാമുമാരുടെ പ്രസ്താവനയിലോ ഉണ്ടോ..?

    • @abdulabdul9880
      @abdulabdul9880 8 месяцев назад

      That is common sense.

    • @abdulabdul9880
      @abdulabdul9880 8 месяцев назад +2

      സഹായതേട്ടത്തിൽ" മാത്രം വരുന്ന ഒന്നാണോ ശിർക്ക്‌. അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ സൃഷ്ടികളെ ഭയപ്പെട്ടാൽ ശിർക്ക്‌ വരില്ലേ? അല്ലാഹുവിനോട് കാണിക്കുന്ന പോലെ വിനയം സൃഷ്ടികളോട് കാണിച്ചാൽ ശിർക്ക്‌ വരില്ലേ? അല്ലാഹുവിൽനിന്ന് പ്രതീക്ഷിക്കുന്ന പോലെ സൃഷ്ട്ടികളിൽനിന്ന് പ്രതീക്ഷിച്ചാൽ ശിർക്ക്‌ വരില്ലേ?
      നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാക്കാൻ പറ്റുന്ന സൃഷ്ടികൾക്ക് (കല്ലും, മണ്ണും, ആനയും, പാമ്പും, ബിംബങ്ങളും...etc) ഒരു തരം ശിർക്ക്‌, നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത സൃഷ്ടികൾക്ക് (ജിന്നിനും, മലക്കിനും) വേറെ ഒരു തരം ശിർക്ക്‌ എന്നിങ്ങനെ രണ്ട് തരം ശിർക്കുണ്ടോ KNM കാരെ?
      1. സൃഷ്ട്ടികളെ (ജിന്നിനെ, മലക്കിനെ, പാമ്പിനെ, ആനയെ, ബിംബത്തെ..etc) പേടിക്കുന്നതിൽ ശിർക്കാവുന്ന പേടിയുണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട് ... സമ്മതിച്ചോ?
      2. സൃഷ്ട്ടികളിൽനിന്ന് (ജിന്നിൽ നിന്ന്, മലക്കിൽ നിന്ന്, മനുഷ്യനിൽ നിന്ന്, പാമ്പിൽ നിന്ന്...etc) പ്രതീക്ഷിക്കുന്നതിൽ ശിർക്കാവുന്ന പ്രതീക്ഷയുണ്ട്, ശിർക്കല്ലാത്ത പ്രതീക്ഷയും ഉണ്ട്...സമ്മതിച്ചോ?
      3. സൃഷ്ട്ടികളോടുള്ള (മനുഷ്യനോടുള്ള, ജിന്നിനോടുള്ള, മലക്കിനോടുള്ള, ആനയോടുള്ള ...etc ) വിനയത്തിൽ ശിർക്കാവുന്ന വിനയവും, ശിർക്കല്ലാത്ത വിനയവും ഉണ്ട് .. സമ്മതിച്ചോ?
      4. സൃഷ്ട്ടികളോടുള്ള (മനുഷ്യനോടുള്ള, ജിന്നിനോടുള്ള, മലക്കിനോടുള്ള, ആനയോടുള്ള ...etc) സഹായതേട്ടത്തിൽ ശിർക്കാവുന്ന സഹായതേട്ടവും, ശിർക്കാവാത്ത സഹായതേട്ടവും ഉണ്ട്... സമ്മതിച്ചോ?
      രണ്ട് ഉദാഹരണം താഴെ കൊടുക്കാം. അത് വായിച്ചിട്ടും നിങ്ങള്ക്ക് ഒന്നും മനസ്സിലാവുന്നില്ലെങ്കിൽ നിങ്ങൾക്കൊക്കെ മുജാഹിദാകാൻ വേണ്ട മിനിമം യോഗ്യതപോലും ഇല്ല എന്ന് മനസ്സിലാക്കുക:
      1. പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ?
      ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്:
      പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
      പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
      എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.
      അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ?
      പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ?
      തീരെ ബോധം ഇല്ലേ? വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?
      2. ഒരു ആനയുടെ മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക്‌ ചെയ്തു എന്ന് നിസംശയം പറയാം.

    • @vahidas2321
      @vahidas2321 8 месяцев назад

      @@abdulabdul9880 മുജാഹിദ് പറയുന്ന ഈ ഇബാദത്തിന്റെ തഅരീഫ് എവിടെയാനുള്ളത്..?

  • @wheelsgold9806
    @wheelsgold9806 Месяц назад

    എഴുനേറ്റ് പോ മുജാഹിദെ മടയത്തരം പറയാതെ

  • @ulladanmohammad1468
    @ulladanmohammad1468 8 месяцев назад

    അര മണിക്കൂർ കൂടി കരീം മൌലവി തർക്കിക്കുക ആയിരുന്നങ്കിൽ ദൈവ നിഷേധത്തിലേക്ക് പോകേണ്ടി വരുമായിരുന്നു കരീം മൌലവിക്ക്.
    പറഞ്ഞ ആരോപണം കരീം മൌലവി തന്നെ ഏറ്റെടുത്തു .

  • @olivebranches1183
    @olivebranches1183 2 месяца назад

    😂 ശിർക്കിൻ്റെ ചക്കക്കൂട്ടാൻ

  • @jafferk9086
    @jafferk9086 8 месяцев назад +2

    മലക്കിനെ വിളിച്ചാൽ ജിന്നിനെ വിളിച്ചാൽ അതും ശിർക്കാണ് എന്ന് പറയാൻ ജിന്നൂരി ഫൈസൽ മൗലവിക്ക് അത് സമ്മതിക്കാൻ പ്രയാസം😮😢😢😢😢

    • @true2393
      @true2393 8 месяцев назад

      ജിന്നിനെയും ആവുളിയാക്കളെയും വിളിച്ചു പ്രാർത്ഥിക്കുന്നവരാണ് ജിന്നിൽ പിടിച്ചു തൂങ്ങി സ്വയം അപഹാസസ്യരാകുന്നത്?

  • @manuovm715
    @manuovm715 8 месяцев назад

    അല്ല ചങ്ങായി മാരെ അളളാനെപ്പോലെ ആരെയും സ്നേഹിക്കാൻ പറ്റില്ല എന്ന് തന്നെയല്ലേ സുന്നിയും പറയുന്നത്

  • @ptmusthafa8203
    @ptmusthafa8203 7 месяцев назад +1

    അല്ല ഫൈസൽ മുസ്ല്യാരേ ജിന്നുകളുടെ വിഷയത്തിൽ നിങ്ങൾ എന്തിനാണ് ഇങ്ങനെ ഉരുണ്ടു മെഴുകുന്നത്? ഔലിയാക്കളുടെ വിഷയത്തിൽ ഖുറാഫികളും ഇങ്ങനെ തന്നെയല്ലേ വാദിക്കുന്നത്? അപ്പോൾ നിങ്ങളുടെ ടീമും യുറാഫി ടീംസും വല്ല വ്യത്യാസവുമുണ്ടോ?

  • @mksaqafi2567
    @mksaqafi2567 8 месяцев назад +1

    ആരാണ് മടയാ '........ ഔലിയാക്കളെ ആരാധിക്കുന്നത്😂

  • @manuovm715
    @manuovm715 8 месяцев назад +1

    ഓരോരുത്ത്ർക്ക് ഓരോ തൗഹീദ് ആണല്ലെ

  • @muhamedziyad4166
    @muhamedziyad4166 8 месяцев назад +1

    എന്നിട്ട് ജബ്ബാർ മൗലവി എഴുതിയത് 100% ശരിയാണ് എന്ന് ഫൈസൽ മൗലവി അടിവരയിട്ട് പറഞ്ഞത് എന്ത് കൊണ്ടാണ്??

    • @haristp979
      @haristp979 8 месяцев назад

      ജബ്ബാർ മൗലവി എന്താ പറഞ്ഞത്

    • @abdulabdul9880
      @abdulabdul9880 8 месяцев назад

      Wisdom ഗ്രൂപ്ക്കാർ പറയുന്നത്:
      സൃഷ്ട്ടികൾ (അള്ളാഹു അല്ലാത്തത്) എല്ലാം ഭൗതികമാണ്. അതായത് കല്ലും, മണ്ണും, മലക്കും, ജിന്നും, ബാക്റ്റീരിയയും, ഫങ്കസും, സ്വർഗ്ഗവും, നരകവും, നമുക്കറിയുന്നതും, അറിയാത്തതും എല്ലാം ഭൗതികമാണ്. ഓരോ ഭൗതിക വസ്തുക്കൾക്കും അവയുടെ പ്രവർത്തനത്തിന് അല്ലാഹു ചില കാര്യകാരണങ്ങൾ വെച്ചിട്ടുണ്ട്. ജിന്നും, മലക്കും, ബാക്റ്റീരിയയും, ഫങ്കസും, സ്വർഗ്ഗവും, നരകവും എല്ലാം പ്രവർത്തിക്കുന്നത് അള്ളാഹു നിശ്ചയിച്ച പ്രവർത്തന രീതിക്കുള്ളിലാണ്.
      മടവൂർ+Knm ഗ്രൂപ്പ്: സൃഷ്ട്ടികൾ ഒക്കെ ഭൗതികമാണ് എന്നൊക്കെ സമ്മതിക്കും. പക്ഷെ ജിന്നും, മലക്കും, സ്വർഗ്ഗവും, നരകവും ഒക്കെ അഭൗതികമാണ് എന്ന പൊട്ടത്തരം പറയുകയും ചെയ്യും.
      ജിന്നും, മലക്കും, സ്വർഗ്ഗവും, നരകവും ഒക്കെ സൃഷ്ട്ടികളാണെങ്കിൽ അതൊക്കെ ഭൗതികമാണ് എന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് എന്താ പ്രയാസം?
      സൃഷ്ടികളെ സൃഷ്ട്ടവുമായി തുല്യനാക്കുന്ന പണിയാണെല്ലോ ശിർക്ക്‌. ശിർക്കും തൗഹീദും ചർച്ച വരുമ്പോൾ രണ്ടു ഗ്രൂപ്പ് മാത്രമേയുണ്ടാകൂ പൊട്ടന്മാരെ!!. ഏതാ ആ രണ്ട് ഗ്രൂപ്പ് ?
      1. സൃഷ്ട്ടികൾ
      2 . സൃഷ്ട്ടാവ് (അള്ളാഹു)
      സൃഷ്ടികളിൽ തന്നെയുള്ള ജിന്നിനും മലക്കിനും വേറെയൊരു ഗ്രൂപ്പുണ്ടാക്കി (എന്താ ജിന്നും മലക്കും സൃഷ്ടികളുടെ ഗ്രൂപ്പിൽ പെടൂലെ?) അദൃശ്യവും, അഭൗതികവും പറഞ്ഞു ആളെ പൊട്ടീസാക്കുന്ന പണി മടവൂർ ഗ്രൂപ്പും KNM ഉം തൽക്കാലം നിർത്തിയേക്ക്; ആ പരിപ്പ് ഇനി വേവില്ല. തൗഹീദും-ശിർക്കും ചർച്ച ചെയ്യുമ്പോൾ ജിന്നിനും മലക്കിനും വേറെ ചർച്ച ഉണ്ടാകുമോ? നിങ്ങളെ ഞങ്ങൾ "ക്ഷ" വരപ്പിക്കുക തന്നെ ചെയ്യും ഇൻ ഷാ അല്ലാഹ്.

    • @abdulabdul9880
      @abdulabdul9880 8 месяцев назад

      ഉദാഹരം: കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ .... മിന്നൽ ജിന്നത്തി വന്നാസ് എന്നതിന്റെ അർത്ഥം നിങ്ങൾ എങ്ങനെ പറയും?
      "ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നും ദുര്‍മുന്ത്രം നടത്തുന്നവരുടെ ശര്റിൽനിന്ന് ഞാൻ രക്ഷതേടുന്നു" എന്ന് ആ സൂറത്തിൽ ഉണ്ട്. ഇനിയാണ് എന്റെ ചോദ്യം?
      1. ജിന്ന് ഉണ്ടാക്കുന്ന ശർറ്‌ ഭൗതികമോ അതോ അഭൗതികമോ?, കാര്യ-കാരണങ്ങൾക്കുള്ളിലോ അതോ പുറത്തോ?.
      2. ജിന്നുകൾ ശർറ്‌ ഉണ്ടാക്കുന്നില്ല എന്ന ഖുർആന് എതിരായ വാദം നിങ്ങൾക്കുണ്ടോ?
      3. ജിന്നുകൾ ഉണ്ടാക്കുന്ന ശർറ്‌ കാര്യ-കാരണങ്ങൾക്ക് അപ്പുറത്താണെങ്കിൽ നിങ്ങളുടെ ആ വിശ്വാസം ശിർക്കല്ലേ?
      നിങ്ങൾ ഇതുപോലത്തെ ഒര് പെടൽ പെടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അല്ലെ !!!!

  • @saithalaviaji7671
    @saithalaviaji7671 8 месяцев назад

    ശിർക്കൻ മാർന്യായികരിക്കുന്നതിൽ അതിശചിക്കണ്ട ശൈത്താൻ പിടിച്ചവരാ