ഫൈസൽ മൗലവി ഓരോ ഉദ്ധരണികൾ മനപ്പാഠമാക്കി വായിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തോട് വളരെയധികം ബഹുമാനം തോന്നുന്നു.. അദ്ദേഹത്തിന്റെ മുഖമുഖങ്ങളും പ്രഭാഷണങ്ങളും ശ്രദ്ധിച്ച ആളുകൾക്ക് മനസ്സിലാവും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ട്.സമസ്തയിൽ മാഷാ അള്ളാ ഇന്ഷാ അല്ലാഹ് എന്നുമാത്രം അറിയുന്ന മൊയില്യാരും തൊപ്പിയുടെയും നീളക്കുപ്പായത്തിന്റെയും പച്ചത്തുണിയുടെയും മാത്രം കാര്യം കൊണ്ട് ജനങ്ങൾക്കിടയിൽ ആലിം ആയി അറിയപ്പെടുന്നു..
അപ്പൊ ഇത്രയും കാലം നമ്മളെകൊണ്ട് നബിദിനത്തിന്റെ പേരിൽ ഇക്കണ്ട കളി ഒക്കെ കളിപ്പിച്ചത് പ്രത്യേക കൂലി ഇല്ലാഞ്ഞിട്ടായിരുന്നോ.. വഹ്ഹാബി പറഞ്ഞത് പോലെ, ലൈലത്തുൽ ഖദറിനെക്കാൾ പുണ്യമുള്ള ദിവസം ആണെന്ന് എത്രയോ തവണ നേതാക്കൾ പ്രസങ്കിക്കുന്നത് കേട്ടിട്ടുണ്ട്.. അപ്പൊ ഇതൊക്കെ സമുദായത്തെ മണ്ടന്മാരാക്കി സമ്പത് കൊള്ളയടിക്കാൻ ആയിരുന്നോ? വഹാബികൾ പറയുന്നതാണോ ശരിയെന്നു തോന്നിപ്പോകും. അവർ വ്യക്തമായി ചോദിക്കുന്നു, തെളിവായി ഒരു ഹദീസ്, അല്ലെങ്കിൽ ഒരു ആയത്. ഇത് രണ്ടും ഇല്ലാത്തത് കൊണ്ടല്ലേ അവസാനം ഇവർ പുണ്യമില്ല എന്ന് സമ്മതിക്കുന്നത്..
അതെ സുഹൃത്തെ താങ്കൾ സംശയിച്ചത് 100 ശതമാനവും ശരി തന്നെ. നബിദിനം അനിസ്ലാമികം തന്നെ. അള്ളാഹുവിൻ്റെ റസൂലോ സഹാബത്തുകളോ ചെയ്യാത്തത്. ചെയ്യാൻ കൽപ്പിക്കാത്തത്. സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്ത് സ്വന്തം കീശ വീർപ്പിക്കാൻ വേണ്ടി ഉസ്താദ്മാര് ജനങ്ങൾക്ക് സത്യം പറഞ്ഞു കൊടുക്കാതെ ജനങ്ങളെ അള്ളാഹുവിൻ്റെ മാർഗ്ഗത്തിൽ നിന്നും വഴിതെറ്റിക്കുകയാണ്. വിശു: ഖുർആൻ അർത്ഥം പഠിക്കുക അതിൽ പറഞ്ഞത് അനുസരിച്ചു ജീവിക്കുക പരലോകത്ത് രക്ഷയുണ്ടാകും. അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲
Masha allaha❤❤❤
ഫൈസൽ മൗലവി ഓരോ ഉദ്ധരണികൾ മനപ്പാഠമാക്കി വായിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തോട് വളരെയധികം ബഹുമാനം തോന്നുന്നു.. അദ്ദേഹത്തിന്റെ മുഖമുഖങ്ങളും പ്രഭാഷണങ്ങളും ശ്രദ്ധിച്ച ആളുകൾക്ക് മനസ്സിലാവും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ട്.സമസ്തയിൽ മാഷാ അള്ളാ ഇന്ഷാ അല്ലാഹ് എന്നുമാത്രം അറിയുന്ന മൊയില്യാരും തൊപ്പിയുടെയും നീളക്കുപ്പായത്തിന്റെയും പച്ചത്തുണിയുടെയും മാത്രം കാര്യം കൊണ്ട് ജനങ്ങൾക്കിടയിൽ ആലിം ആയി അറിയപ്പെടുന്നു..
തലതിരിഞ്ഞുപോയ ഒരു ഇബ്‌ലീസ് വെറുതെയെങ്കിലും ഫൈസൽ മൗലവിയെ കുഴപ്പിക്കാൻ വേണ്ടി മനപൂർവ്വം ഒരുങ്ങി വന്നതാണ്. അവന് നന്നായിട്ട് അറിയാം അവൻ്റെ വാദം തെറ്റാണെന്ന്😊
അപ്പൊ ഇത്രയും കാലം നമ്മളെകൊണ്ട് നബിദിനത്തിന്റെ പേരിൽ ഇക്കണ്ട കളി ഒക്കെ കളിപ്പിച്ചത് പ്രത്യേക കൂലി ഇല്ലാഞ്ഞിട്ടായിരുന്നോ.. വഹ്ഹാബി പറഞ്ഞത് പോലെ, ലൈലത്തുൽ ഖദറിനെക്കാൾ പുണ്യമുള്ള ദിവസം ആണെന്ന് എത്രയോ തവണ നേതാക്കൾ പ്രസങ്കിക്കുന്നത് കേട്ടിട്ടുണ്ട്.. അപ്പൊ ഇതൊക്കെ സമുദായത്തെ മണ്ടന്മാരാക്കി സമ്പത് കൊള്ളയടിക്കാൻ ആയിരുന്നോ?
വഹാബികൾ പറയുന്നതാണോ ശരിയെന്നു തോന്നിപ്പോകും. അവർ വ്യക്തമായി ചോദിക്കുന്നു, തെളിവായി ഒരു ഹദീസ്, അല്ലെങ്കിൽ ഒരു ആയത്. ഇത് രണ്ടും ഇല്ലാത്തത് കൊണ്ടല്ലേ അവസാനം ഇവർ പുണ്യമില്ല എന്ന് സമ്മതിക്കുന്നത്..