ആയത്ത് ദുർവ്യാഖ്യാനം വിശദീകരണം-ഫൈസൽ മൗലവി -Faisal moulavi

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 19

  • @Swahibathul_Quran
    @Swahibathul_Quran 2 года назад +2

    تبارك الله 🤍

  • @nazeersainudeen4972
    @nazeersainudeen4972 2 года назад +4

    നല്ല അവതരണം നന്നായി അൽഹംദുലിലാഹ്

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Год назад +1

      ഇവർ തമ്മിൽ തന്നെ ശിർ ക്കും തൗഹീദും തീരുമാനമാ യിട്ടില്ല , അഭിപ്രായ വ്യത്യാസ
      മണ്ടായാൽ ഖുർആനിലേ ക്കും സുന്നത്തിലേക്കും മട
      യ്ക്കുക എന്ന ഖുർആനിക നിർദ്ധേശം പാലിച്ചാൽ പോരേസഹോദരങ്ങളേ ....???

  • @hydarp5625
    @hydarp5625 9 месяцев назад

    Ramadan masamanu ippozhenkilum thousands cheithal nallathu

  • @hydarp5625
    @hydarp5625 9 месяцев назад

    Isthianath chodichadinanallo ayath othiyath? Pinne eppozhanu isthimthazhilekku poyath? Ithu thanneyanu durvyakyanam

  • @hydarp5625
    @hydarp5625 9 месяцев назад

    Quran kondano kali? Iniyenkilum durvyakyanam niruthikkoode? Isthianathinu thelivu chodichal isthimthazhinano marupadi parayendath?

  • @AshrafCh-q5z
    @AshrafCh-q5z 7 месяцев назад

    മയ്യത്തിന്റെ അടുക്കൽ ചെന്ന് സലാം പറഞ്ഞാൽ മയ്യത്ത് അത് കേൾക്കുമോ കേൾക്കില്ല എന്താണ് ഫൈസൽ മൗലവിയുടെ അഭിപ്രായം

  • @iloveindia1516
    @iloveindia1516 Год назад

    Utube കാർ നമ്മുടെ permission ഇല്ലാതെ പരസ്യം ഇടുന്നുണ്ട്.

  • @iloveindia1516
    @iloveindia1516 Год назад

    Utube കാർ നമ്മുടെ permission ഇല്ലാതെ തന്നെ പരസ്യം ഇടുന്നുണ്ട്.
    നമുക്ക് എന്ത് ചെയ്യാൻ പറ്റും

  • @asfasha786
    @asfasha786 2 года назад +1

    ഇതിൽ പരസ്യം ഉണ്ടല്ലോ?.. ഇത്‌ എന്ത് ദഅവത് ആണ് ബ്രോ.

    • @questionanswer5614
      @questionanswer5614  2 года назад +4

      ഞാൻ കൊടുത്തതല്ല. ഞാൻ മോണിറ്റൈയ്‌ ഷേശൻ ഓണാക്കിയിട്ടില്ല. എങ്ങനെയാണ് ഓണാക്കൽ എന്നു പോലും അറിയില്ല.അതിന് വേണ്ടി ശ്രമിച്ചിട്ടുമില്ല. ഇത് യുറ്റുബിന്റെ പുതിയ പോളിസിയാണ്. അവർ തന്നെ അവരുടെ ഇഷ്ട്ടത്തിന് കൊടുക്കുന്നതാണ് പരസ്യം .

    • @Swahibathul_Quran
      @Swahibathul_Quran 2 года назад +1

      @@questionanswer5614 അത് ബ്ലോക്ക് ചെയ്യാൻ പറ്റുമെന്നു തോന്നുന്നു.

  • @shareefshah6997
    @shareefshah6997 Год назад

    20 minit 😅janagale pottamar aki faisalka last 2 mint 20mint paranajth vellathil aayi😊😊😢wisdom teaminte oru gathiked…

  • @abdulabdul9880
    @abdulabdul9880 Год назад +2

    Knm ഇന്റെ മഹത്തായ ചോദ്യം :
    വസീലത്തു ശിർക്കിനു (ശിർക്കിലേക്കുള്ള വഴി എന്നാണ് ഈ അറബിവാക്കിനർത്ഥം) ഹദീസിലും ഖുർആനിലും തെളിവ് എവിടെ?
    കഞ്ചാവ് ഹറാമാണ് എന്ന് ഖുറാനിലെവിടെ തെളിവ് എന്ന് ചോദിച്ചപോലത്തെ പൊട്ടച്ചോദ്യം അല്ലെ ഇത്?
    മദ്യപിക്കുന്നവരുടെ കൂടെയുള്ള കൂട്ടുകെട്ട് ഹറാമിലേക്കുള്ള വഴിയാണ് (വസീലത്തു ഹറാം ) എന്ന് പറഞ്ഞാൽ KNM പൊട്ടന്മാർ ഉടനെ ചോദിക്കും വസീലത്തു ഹറാം ഖുറാനിലെവിടെ , ഹദീസിലെവിടെ? പ്രമാണം കൊണ്ട് തെളിയിക്കൂ ....
    മരപൊട്ടന്മാരെല്ലേ ഈ KNM.

  • @ajmalfiroze12
    @ajmalfiroze12 2 года назад

    പരസ്യം ഒഴിവാക്കുക.

  • @iloveindia1516
    @iloveindia1516 Год назад

    Utube കാർ നമ്മുടെ permission ഇല്ലാതെ തന്നെ പരസ്യം ഇടുന്നുണ്ട്.
    നമുക്ക് എന്ത് ചെയ്യാൻ പറ്റും