സൂപ്പ൪ ബസാ൪ മുഖാമുഖം {part 3/4} Faisal Musliyar

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 34

  • @abbaabbas5245
    @abbaabbas5245 2 года назад +6

    പ്രാർത്ഥന ഖൽബിൽ നിന്നും വരുന്നതാണ്
    ഖൽബിന്റെ ആത്മാർത്ഥമായ കറകളഞ്ഞ യഥാർത്ഥ വിശോസത്തോടുകൂടി ഉണ്ടാകുന്ന തേട്ടമാണ് പ്രാർത്ഥന ...
    ഈ പ്രാർത്ഥനക്ക് ചിലപ്പോൾ ശബ്‌ദം ഉണ്ടാകാം ശബ്‌ദം ഇല്ലാതിരിക്കാം
    ഖൽബിന്റെ ഉള്ളറിഞ്ഞുണ്ടാകുന്ന പ്രാർത്ഥനയാകുന്ന ഈ തേട്ടം കേൾക്കാൻ ലോകത്ത് ഒരു സൃഷ്ട്ടിക്കും സാദ്യമല്ല ..
    കേവലം ഒരു വിളിയല്ല പ്രാർത്ഥന..
    ഖൽബിന്റെ ഉള്ളിൽ നിന്നും വിശോസത്തോടും ആത്മാർത്ഥതയോടും ഉള്ള ഖൽബിന്റെ
    തേട്ടമാണ് പ്രാർത്ഥന...ഈ ഖൽബിൽ നിന്നും ഉണ്ടാകുന്ന പ്രാർത്ഥന അല്ലാഹു അല്ലാതെ ആര് കേൾക്കും ആരും കേൾക്കില്ല.. അല്ലാഹു മാത്രമേ കേൾക്കുകയുള്ളൂ

    • @ShamsudheenMuhamed
      @ShamsudheenMuhamed 10 месяцев назад

      അത് ആണല്ലോ ഫൈസൽ മുസ്‌ലിയാർ വിശദീകരിക്കുന്നത്

  • @Rospa1
    @Rospa1 2 года назад +5

    ഇന്ന് ജീവിച്ചിരിക്കുന്ന അതി ബുദ്ധിമാനായ പണ്ഢിതൻ അള്ളാഹു ആയുസ്സും ആരോഗ്യം അറിവും പ്രധാനം ചെയ്യട്ടെ your great mr Faisal moulavi go ahead inshallah

  • @hassainarck760
    @hassainarck760 2 года назад +1

    ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിത ൻമാരിൽ വളരെ അധികം സമർത്ഥമായി കാര്യങ്ങൾഅവതരിപ്പിക്കാൻകഴിവ്ഫൈസൽമൗലവിക്ചുണ്ട് ,, എങ്കിലും لاتلبسواالحق بالباطل وتكتمواالحق وانتم تعلمون...ഈആയത്ത് ഓർക്കുന്ന ത്ഫൈസൽമൗലവിക്കുംബാധകം

    • @Rifutty
      @Rifutty 2 месяца назад

      ഭൗതികമായ ജിന്നിനെയും മലക്കിനെയും അഭൗതികമാക്കി അല്ലാഹുവിന്റെ അഭൗതികതയിലുള്ള ഏകത്വത്തിൽ ജിന്നിനെയും മലക്കിനെയും പങ്കാളികളാക്കി ശിർക്കിലെത്തിയ മടവൂരികളുടെയും നവ മടവൂരികളുടെയും വിശ്വാസത്തിന്റെ അടിസ്ഥാനം അല്ലാഹുവും ജിന്നും മലക്കും ചേർന്നൊരു ത്രിയേകത്വം

  • @basheermm4735
    @basheermm4735 2 года назад +2

    വിളിച്ചാൽ കേൾക്കും പ്രാത്ഥിച്ചാൽ കേൾക്കില്ല എന്താണ് ?

    • @ShamsudheenMuhamed
      @ShamsudheenMuhamed 11 месяцев назад

      മര്യാദ ഇല്ല അല്ലെ.

    • @ShamsudheenMuhamed
      @ShamsudheenMuhamed 11 месяцев назад

      രാമായണം മുഴുവൻ വായിച്ചു. വായിച്ച വ്യക്തി യോട് ചോദിച്ചു രാമനെക്ക് സീത എപ്പിടി എന്ന് ചോദിച്ചപ്പോൾ പെങ്ങള് എന്ന് പറഞ്ഞപോലെ ആണ്. ഈ ചോദ്യകർത്താവ്. അദ്ദേഹം. കരുവാങ്കല്ല് സ്വാദേശി ആണ് ഈ അടുത്ത് ആണ് മരണ പെട്ടത്. അള്ളാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ ആമീൻ.

  • @MySelfEditor
    @MySelfEditor 10 месяцев назад

    Sahirinde chevill aran madrikunnad

  • @abdulrazak3430
    @abdulrazak3430 2 года назад

    Faizal മുസ്‌ലിയാർ orlugaygnu

  • @mohmmediqbal8590
    @mohmmediqbal8590 4 года назад

    الحمد لله

  • @fakrudheenkpm5920
    @fakrudheenkpm5920 2 месяца назад

    ഫൈസൽ bababa

  • @abbaabbas5245
    @abbaabbas5245 2 года назад

    ശിർക്കാകുന്ന പേടി അല്ലാഹുവിനെ പേടിക്കുന്നത് പോലെ പേടിക്കുക എന്ന് അദ്ദേഹം പറയുന്നു.. എന്നാൽ അദ്ദേഹത്തോട്
    എനിക്ക് പറയാനുള്ളത്..ശിർക്കാകുന്ന വിളി
    അല്ലാഹുവിനെ വിളിക്കുന്നത് പോലെ വിളിക്കുക

  • @mohamedparayil1910
    @mohamedparayil1910 Год назад

    Vakatirivillaathe,shirkku,paranjaalum,pedichchaalum,antham,kammikalaavum,example, ningal,tanne,allahu, araa,enthaa,allahuvil ,ulla,vishvaasam,poay,paduikkoo

  • @MySelfEditor
    @MySelfEditor 10 месяцев назад

    Faisall urundukali😂

  • @faisijkd2462
    @faisijkd2462 2 месяца назад

    പടു കാക

  • @shareefshah6997
    @shareefshah6997 2 года назад

    Faisal moulavi ellam koode mix aki urulunnu ….. endhinu vendi padachone?😢 oru thelivum illa thanum….

  • @shabeeralilava
    @shabeeralilava 11 лет назад +1

    Do you think yourself enough to declare for all Mujahids across the world,and also you are declaring what is the belief of Hon'ble Faisal Musliyar also.So we can say this is stupid statement, whatever Faisal Musliyar explained here it was very clear with solid proof from Holy Quran and Hadees, and if you can cross him with evidence do the same otherwise stop uttering nonsense

  • @NORTHELLEN
    @NORTHELLEN 7 лет назад

    യാ റസൂലല്ലാഹ് എന്ന് കേരളത്തിൽ നിന്ന് വിളിച്ചാലോ? മദീന മുനവ്വറയിൽ നിന്ന് വിളിച്ചാലോ ? സലാം പറയുമ്പോൾ അങ്ങനെ വിളിച്ചാണ് പറയാറ്.

  • @MySelfEditor
    @MySelfEditor 10 месяцев назад

    Faisallinde Katy poi

  • @shameemakv
    @shameemakv 11 лет назад

    These guys are confusing themselves, Any how one thing is clear for everybody-one should not intefere with Jinn-the question is if it falls under shirk or haraam.
    In this case why should these big so called musliyaars put these matters on common public and make the crowd terriblly confused

  • @Zaks1663
    @Zaks1663 12 лет назад

    Dear Faisal why you stand against your belief don't waste your time and others for unwanted speech

  • @anvarulislampannur2324
    @anvarulislampannur2324 3 года назад +1

    സുല്ലമി മറുപടിപറയാൻ കുഴങ്ങുന്നു. എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് ഇവർ വിടുന്നത് നിങ്ങൾക്ക് നല്ലത് മുടി കളയാൻ പോകലാണ്

  • @mahmooda.p9246
    @mahmooda.p9246 4 года назад

    Mandan vahabikal marandan anikalum

  • @moideenkuttypk6377
    @moideenkuttypk6377 11 месяцев назад

    കുടുങ്ങുമ്പോൾതിരിച്ച് ചോദിക്കുകയല്ല വേണ്ടത്.!? കാര്യം പൊളിഞ്ഞു. ഫൈസൽ മുസ്ല്യാർ കുടുങ്ങി. ജിന്ന് വാദം പൊളിഞ്ഞു. !! ചിന്തിക്കുന്നവർക്ക് ഫൈസലിൻ്റെ തരികിട വ്യക്തമായി മനസ്സിലാക്കാം.
    അല്ലാഹുവോ അവൻ്റെ റസൂലോ നമ്മളോടുപറഞ്ഞോ ആപൽഘട്ടങ്ങളിൽ നിങ്ങൾ ജിന്നിനെ വിളിച്ചോളൂ എന്ന്. ഇല്ലല്ലൊ. പിന്നെ, എന്താണ് ഇവരുടെ ഈ പിഴച്ചവാദം ?!!
    ഫൈസൽ മുസ്ല്യാർ തന്നെ പറയുന്നു ഏതവസ്ഥയിലും അല്ലാഹുവിനെ വിളിക്കാൻ പാടു എന്ന് . പിന്നെ, ഭിന്നിപ്പുണ്ടാക്കാൻ വേണ്ടി വെറുതെ ജിന്ന് വിഷയം ചർച്ച ചെയ്യുന്നു.

  • @hydaralikhi
    @hydaralikhi 11 лет назад

    Faisal is wrong........