നബി (സ) നികൃഷ്ട ജീവികൾ എന്ന് പറഞ്ഞത് ഈ കാലഘട്ടത്തിലെ പണ്ഡിതൻമരെ കുറിച്ചാണ്. അൽഹംദുലില്ലാഹ് അവരിൽ നിന്ന് രക്ഷപ്പെട്ട് ഞാനും അഹ്മദിയ്യാ ജമാഅത്തിൽ (ഖാദിയാനി) അംഗമായി.....
ഈസാ നബി വരണ്ടെ മൗലവി ? 73 ഇൽ 72 നരഗതിലല്ലെ 72 ഉം ചേർന്ന് ഒന്നിനെ അമുസ്ലിം ആക്കിയാല് ആവുമൊ ഒന്നിനു റസൂൽ സല്ലള്ളാഹുഅലൈഹിവസല്ലം പറഞ്ഞത് എല്ലാം അഹ്മദിയ്യതിന് എല്ലാ ഗുണവും ഉണ്ട് ഇന്ന് അൽ ജമാഅത് ഖിലാഫത് ഇതിലാനു ഹിദായത് നൽകുന്നവനും അല്ലാഹു ആണ് ദുആ ചെയ്യുക ആകാഷതിന്റെ കീഴിൽ നിക്രിഷ്ടരാനു ഉലമാക്കല്
കേരള മുസ്ലിംകളിൽ തീവൃവാതം വിലപ്പോവില്ല കേരളക്കാർ തന്നെപ്പോലെയുള്ളവർ പറയുന്നത് അപ്പടി വിഴുങ്ങുന്നവരുമല്ല പുതിയ തലമുറക്ക് ചിന്തിക്കാനുള്ള കഴിവുണ്ട് അന്ത്യ പ്രവാചകന് ശേഷം നബി വരുമെന്ന് താങ്കൾ തന്നെയല്ലേ പറയുന്നത് ? ഈ സാനബി വരും അത് പഴയതാ പഴയതിന്ന് വരാം പുതിയതിന്ന് വരാൻ പാടില്ല എന്നല്ലേ താങ്കളുടെ വിശ്വാസം ? അപ്പോൾ അന്ത്യപ്രവാചകന് ശേഷം നബി വരും അതിൽ തർക്കമില്ല
ഇത്ര ശക്തമായി ഒരു വിഭാഗത്തെ നിഷേധിക്കുന്ന താങ്കൾ, താങ്കളുടെ വീക്ഷണത്തിലുള്ള അഹ്ലുസ്സുന്നത് വൽ ജമാത്തിനെ ഒന്ന് സത്യസന്ധമായി വിശദീകരിക്കാമോ? ഇസ്ലാമിനെ വിറ്റ് ജീവിക്കുന്ന പലരെയും വച്ചുക്കുമ്പോൾ അവർ കുറച്ചു ഭേദമെന്നു തോന്നും.
മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ വളരെ വ്യക്തമായി പറഞ്ഞത് നിങ്ങൾക്ക് ഓർമ്മയില്ലേ ആരാണോ നമ്മുടെ സ്വലാത്ത് ചൊല്ലുകയും നമ്മുടെ ഖിബ്ലയെ അഭിമുഖീകരിക്കുകയും നാമറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നത് അയാൾ മുസ്ലീങ്ങളിൽ പെട്ടയാളാണ് നബി തിരുമേനി സല്ലല്ലാഹു അലൈഹിവസല്ലം വളരെ വ്യക്തമായിട്ട് പറഞ്ഞ കാര്യം ഇയാൾ വളച്ചൊടിക്കുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലമയുമായി പുലബന്ധം പോലുമില്ലാത്ത രീതിയിലാണ് ഇയാൾ സംസാരിക്കുന്നത്. ഇതാണോ ഇസ്ലാം
എല്ലാവരെയും കുറ്റം പറയാൻ നല്ല സുഖമാണ് സ്വയം നന്നാകുന്നതാണ് ഉത്തമം താങ്കൾ പറയുന്നത് കേട്ടാൽ താങ്കൾ പോകുന്ന പള്ളിയിൽ സുബ്ഹിക്ക് ജുമുഅൻ്റെ ആളുണ്ടെന്ന് തോന്നും അല്ലാഹു കാത്തു രക്ഷിക്കട്ടെഞാൻ ഒരു ഖാദിയാനി അല്ല പ്രവാജകൻ ആരെയും കുറ്റം പറഞ്ഞിട്ടെല്ല ദീൻ ഉണ്ടാക്കിയത്
അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് MTA (Muslim Television Ahmadiyya) എന്ന പേരില്‍ 24 മണിക്കൂര്‍ സംപ്രേക്ഷണം ഉള്ള ഒരു satellite ചാനലും നടത്തുന്നു. ഇതിലൂടെയും ലോകമെമ്പാടും യഥാര്‍ത്ഥ ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു.
1 എൻ്റെ കലിമ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ എന്ന ഒരാൾ പറയുക നമ്മുടെ ഖിബലക്ക് നിന്നു നമസ്കരിക്കുക നാം അറുത്തത് ഭക്ഷിക്കുക ഇവരെ നിങ്ങൾ കാഫിറെന്നു പറയരുത് എന്നാണ് മുത്തു നബി (സ്വ) പഠിപ്പിച്ചത്. ഈ മുസ്ലൂർ പഠിപ്പിക്കുന്നതോ അവർ കാഫിറാണെന്ന്. അതുകൊണ്ടാണ് മുഹമ്മദ് റസൂലുല്ലാഹി (സ) പ്രവചിച്ചത് അവസാന കാലത്തെ മതപണ്ഡിതന്മാർ ആകാശത്തിൽ കീഴിൽ ഏറ്റവും നികൃഷ്ഠരായിരിക്കും പാമര ജനങ്ങളെ വഴിതെറ്റിക്കുന്നവരായിരിക്കും അവരിൽ നിന്നുള്ള ഫിത്ന അവരിലെക്കു തന്നെ മടങ്ങും. അഹ്മദി മുസ്ലിംകളെ ആരെല്ലാം കാഫിറാക്കിയോ അവർ പരസ്പരം കാഫിറക്കാൻ മത്സരിക്കുന്നു. മുസല്ല 12000 ത്തിന്ന് വിൽക്കാൻ പാമര ജനങ്ങളെ വഴിതെറ്റിക്കേണ്ടതുണ്ടോ?
ഖാദിയാനികൾ ഇവിടെ എവിടെയാണ് ഉള്ളത്. പ്രസംഗം കേട്ടാൽ തോന്നും ഇവിടെ ഖാദിയാനികൾ നിറഞ്ഞിരിക്കുകയാണെന്ന് . ഏതായാലും സുന്നികളെ ഇനി വിമർശിക്കാൻ കഴിയാത്ത അവസ്തയിലായി പുത്തൻ വാദികൾ. പല വിഭാഗങ്ങളായി പരസ്പരം കാഫിറാക്കുന്ന ഈ അവസരത്തിൽ ശ്രദ്ധ തിരിച്ചു വിടാൻ ഖാദിയാനികളെ പറഞ്ഞു കൊണ്ടിരിക്കാം.
അൽഹംദുലില്ലാഹ് 🌷. ഞാൻ ഖാദിയാനി ആണ്. ഒരു യഥാർത്ഥ മുസ്ലിമായി ജീവിക്കാൻ സൗഭാഗ്യം നൽകിയ അല്ലാഹുവിന് സ്തുതി
നുബുവത്ത് (പ്രവാചകത്വം ) ഒരു നിഅ്മത്ത് (അനുഗ്രഹം)ആണെന്ന വിശുദ്ധ ഖുർആൻ്റെ പ്രസ്താവന അംഗീകരിക്കുന്ന ആരും തന്നെ ഇനി ഒരു നബിയും വരില്ല എന്നു പറയില്ല.
Njan mention cheytha linkil keri aa accountilulla videos kandal theeravunnatheyullu Qadianism
നബി (സ) നികൃഷ്ട ജീവികൾ എന്ന് പറഞ്ഞത് ഈ കാലഘട്ടത്തിലെ പണ്ഡിതൻമരെ കുറിച്ചാണ്. അൽഹംദുലില്ലാഹ് അവരിൽ നിന്ന് രക്ഷപ്പെട്ട് ഞാനും അഹ്മദിയ്യാ ജമാഅത്തിൽ (ഖാദിയാനി) അംഗമായി.....
ഈസാ നബി വരണ്ടെ മൗലവി ? 73 ഇൽ 72 നരഗതിലല്ലെ 72 ഉം ചേർന്ന് ഒന്നിനെ അമുസ്ലിം ആക്കിയാല് ആവുമൊ ഒന്നിനു റസൂൽ സല്ലള്ളാഹുഅലൈഹിവസല്ലം പറഞ്ഞത് എല്ലാം അഹ്മദിയ്യതിന് എല്ലാ ഗുണവും ഉണ്ട് ഇന്ന് അൽ ജമാഅത് ഖിലാഫത് ഇതിലാനു ഹിദായത് നൽകുന്നവനും അല്ലാഹു ആണ് ദുആ ചെയ്യുക ആകാഷതിന്റെ കീഴിൽ നിക്രിഷ്ടരാനു ഉലമാക്കല്
കേരള മുസ്ലിംകളിൽ തീവൃവാതം വിലപ്പോവില്ല
കേരളക്കാർ തന്നെപ്പോലെയുള്ളവർ പറയുന്നത് അപ്പടി വിഴുങ്ങുന്നവരുമല്ല പുതിയ തലമുറക്ക് ചിന്തിക്കാനുള്ള കഴിവുണ്ട്
അന്ത്യ പ്രവാചകന് ശേഷം നബി വരുമെന്ന് താങ്കൾ തന്നെയല്ലേ പറയുന്നത് ?
ഈ സാനബി വരും അത് പഴയതാ പഴയതിന്ന് വരാം പുതിയതിന്ന് വരാൻ പാടില്ല എന്നല്ലേ താങ്കളുടെ വിശ്വാസം ?
അപ്പോൾ അന്ത്യപ്രവാചകന് ശേഷം നബി വരും അതിൽ തർക്കമില്ല
ഇത്ര ശക്തമായി ഒരു വിഭാഗത്തെ നിഷേധിക്കുന്ന താങ്കൾ, താങ്കളുടെ വീക്ഷണത്തിലുള്ള അഹ്ലുസ്സുന്നത് വൽ ജമാത്തിനെ ഒന്ന് സത്യസന്ധമായി വിശദീകരിക്കാമോ? ഇസ്ലാമിനെ വിറ്റ് ജീവിക്കുന്ന പലരെയും വച്ചുക്കുമ്പോൾ അവർ കുറച്ചു ഭേദമെന്നു തോന്നും.
മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ വളരെ വ്യക്തമായി പറഞ്ഞത് നിങ്ങൾക്ക് ഓർമ്മയില്ലേ
ആരാണോ നമ്മുടെ സ്വലാത്ത് ചൊല്ലുകയും നമ്മുടെ ഖിബ്ലയെ അഭിമുഖീകരിക്കുകയും നാമറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നത് അയാൾ മുസ്ലീങ്ങളിൽ പെട്ടയാളാണ്
നബി തിരുമേനി സല്ലല്ലാഹു അലൈഹിവസല്ലം വളരെ വ്യക്തമായിട്ട് പറഞ്ഞ കാര്യം ഇയാൾ വളച്ചൊടിക്കുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലമയുമായി പുലബന്ധം പോലുമില്ലാത്ത രീതിയിലാണ് ഇയാൾ സംസാരിക്കുന്നത്. ഇതാണോ ഇസ്ലാം
എല്ലാവരെയും കുറ്റം പറയാൻ നല്ല സുഖമാണ് സ്വയം നന്നാകുന്നതാണ് ഉത്തമം താങ്കൾ പറയുന്നത് കേട്ടാൽ താങ്കൾ പോകുന്ന പള്ളിയിൽ സുബ്ഹിക്ക് ജുമുഅൻ്റെ ആളുണ്ടെന്ന് തോന്നും അല്ലാഹു കാത്തു രക്ഷിക്കട്ടെഞാൻ ഒരു ഖാദിയാനി അല്ല പ്രവാജകൻ ആരെയും കുറ്റം പറഞ്ഞിട്ടെല്ല ദീൻ ഉണ്ടാക്കിയത്
പരസ്യം ആയി തെറ്റ് പ്രചരിപ്പിച്ചാൽ അതു പരസ്യം ആയി തന്നെ എതിർക്കേണം
അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് MTA (Muslim Television Ahmadiyya) എന്ന പേരില്‍ 24 മണിക്കൂര്‍ സംപ്രേക്ഷണം ഉള്ള ഒരു satellite ചാനലും നടത്തുന്നു. ഇതിലൂടെയും ലോകമെമ്പാടും യഥാര്‍ത്ഥ ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു.
ഖാദിനി ഒരു ദീനല്ല അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടേ ആമീൻ
{ يَٰبَنِيٓ ءَادَمَ إِمَّا يَأۡتِيَنَّكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي فَمَنِ ٱتَّقَىٰ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ }
[Surah Al-Aʿrāf: 35]
ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.😊
👍
എന്ന് ഖുർആനിൽ എവിടെയെങ്കിലും ഉണ്ടോ? ? ഒരാളെ ഇസ്ലാം ആക്കുന്നതും പുറത്ത് ആക്കുന്നതും ആരുടെ മാനദണ്ടത്തിൽ ആണ്? ?
1 എൻ്റെ കലിമ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ എന്ന ഒരാൾ പറയുക
നമ്മുടെ ഖിബലക്ക് നിന്നു നമസ്കരിക്കുക
നാം അറുത്തത് ഭക്ഷിക്കുക ഇവരെ നിങ്ങൾ കാഫിറെന്നു പറയരുത്
എന്നാണ് മുത്തു നബി (സ്വ) പഠിപ്പിച്ചത്.
ഈ മുസ്ലൂർ പഠിപ്പിക്കുന്നതോ അവർ കാഫിറാണെന്ന്.
അതുകൊണ്ടാണ് മുഹമ്മദ് റസൂലുല്ലാഹി (സ) പ്രവചിച്ചത്
അവസാന കാലത്തെ മതപണ്ഡിതന്മാർ ആകാശത്തിൽ കീഴിൽ ഏറ്റവും നികൃഷ്ഠരായിരിക്കും
പാമര ജനങ്ങളെ വഴിതെറ്റിക്കുന്നവരായിരിക്കും അവരിൽ നിന്നുള്ള ഫിത്ന അവരിലെക്കു തന്നെ മടങ്ങും. അഹ്മദി മുസ്ലിംകളെ ആരെല്ലാം കാഫിറാക്കിയോ അവർ പരസ്പരം കാഫിറക്കാൻ മത്സരിക്കുന്നു.
മുസല്ല 12000 ത്തിന്ന് വിൽക്കാൻ പാമര ജനങ്ങളെ വഴിതെറ്റിക്കേണ്ടതുണ്ടോ?
ഇവിടെ ഉണ്ട്
I am an ahmadi muslim.....ninngal paranhu nhangal islaminn purathaanenn pinne aaraan islaminte ullil ullath....thaangal athonn parayoo..
Hadees nishedigal muslimano
ruclips.net/video/zQo-zwzwjNk/видео.htmlsi=xrqz_pKZl1EusQ8L
ruclips.net/video/Il0d_8Wwrlk/видео.htmlsi=BuUkWIxO3Gl_Xtvu
ഖാദിയാനികൾ ഇവിടെ എവിടെയാണ് ഉള്ളത്.
പ്രസംഗം കേട്ടാൽ തോന്നും ഇവിടെ ഖാദിയാനികൾ നിറഞ്ഞിരിക്കുകയാണെന്ന് . ഏതായാലും സുന്നികളെ ഇനി വിമർശിക്കാൻ കഴിയാത്ത അവസ്തയിലായി പുത്തൻ വാദികൾ.
പല വിഭാഗങ്ങളായി പരസ്പരം കാഫിറാക്കുന്ന ഈ അവസരത്തിൽ ശ്രദ്ധ തിരിച്ചു വിടാൻ ഖാദിയാനികളെ പറഞ്ഞു കൊണ്ടിരിക്കാം.
കാ ഡിയാണികൾ കേരളത്തിൽ ധാരാളം ഉണ്ട്
പുനലൂർ ഉണ്ട്
അൽഹംദുലില്ലാഹ് ❤❤❤@@MohammedNajeeb-j6v
@asharafmusthafa1അൽഹംദുലില്ലാഹ് ❤❤❤
Ahmddiya muslim
ruclips.net/video/pYXkAF0DcJ4/видео.htmlsi=2PMrF7YUFp4wDnht