കോളെജ് യൂണിഫോമില്‍ മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന ഹനാൻ ജീവിതം പറയുന്നു

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 319

  • @littleboyfromwayanad1778
    @littleboyfromwayanad1778 6 лет назад +17

    നിന്റെ സഹനങ്ങളിലും... ചിരിക്കുന്ന. നിന്റെ മുഖം... കാണുമ്പോൾ. ഹന്നാൻ... നീയാണ് എന്റെ ഹീറോയിൻ....

  • @shafippandonaandonashafipp2214
    @shafippandonaandonashafipp2214 5 лет назад +1

    ഹനാൻ. Mol. സുഖമാണോ. നിന്റെ. ധൈര്യം ഞാൻ സമ്മതിച്ചു. എന്റെ വക 'മോൾക്ക് 'ഒരു വലിയBig. സല്യൂട്ട്

  • @abdullatheefabdullatheef1909
    @abdullatheefabdullatheef1909 6 лет назад +5

    സിനിമയിൽ അഭിനയിക്കാൻ സഹായിച്ച സാറന്മാർക്ക് ഒരു പാട് നന്ദി

  • @sivasankaranmadhavan8563
    @sivasankaranmadhavan8563 5 лет назад +2

    Wonderful girl, no limit her love affection towards her mother. I wish her best future. She is the sacred heart of Malayali. I wish her all success in future career.

  • @iassarath
    @iassarath 6 лет назад +26

    മോളുടെ പ്രായത്തിൽ ഉള്ള ഒരു സഹോദരി എനിക്കുണ്ട് .മനസ്സുകൊണ്ട് എല്ലാ പ്രാർത്ഥനയും ഉണ്ട് .എന്നെ കൊണ്ട് അതുമാത്രമേ ചെയ്യാൻ പറ്റുള്ളൂ മോളെ .കട്ട സപ്പോർട്ട് keep going.
    😍😍😍😍😘😘

  • @binubinuks9513
    @binubinuks9513 6 лет назад +39

    കുട്ടി ആഗ്രഹിച്ചതിനേക്കാൾ ഉന്നതിയിലെത്തും... അതിനുള്ള will power കുട്ടിക്കുണ്ട്.അത് ഒരിക്കലും നഷ്ട പെടുത്തരുത്. കുട്ടിക്കൊരു ലക്ഷ്യം ഉണ്ട്. അത് മാത്രം ഫോക്കസ് ചെയ്യുക. ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ എല്ലാം മറക്കാൻ ശ്രമിക്കുക.ലക്ഷ്യത്തിൽ മാത്രം ഫോക്കസ് ചെയ്യുക.കുരക്കുന്നവർ കുരക്കട്ടെ, കുട്ടി mind ചെയ്യേണ്ട. ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 6 лет назад +24

    ധീരയായ കുട്ടി . ധൈര്യം സ്വയം നേടിയിട്ടുണ്ട് .......മുന്നോട്ടു പോവുക ....അഭിനന്ദനങ്ങള്‍ .....ഈ ചിരി മായാതിരിക്കട്ടെ ....

  • @thelionofjudah9135
    @thelionofjudah9135 6 лет назад +5

    പബ്ലിസിറ്റി ആയിലെ 3ദിവസം മീൻ വിറ്റപ്പോൾ .
    ഇനി സഹായം കിട്ടുമല്ലോ.അപ്പോൾ നമുക്ക് തമ്മനത് മാത്രല്ല ചമ്പക്കര മീൻ മാർക്കറ്റും സ്വന്തമായി മേടിക്കാം ഹാപ്പി ആയിട്ടു ഇരിക്ക ട്ടോ .

  • @poulosepappu5746
    @poulosepappu5746 6 лет назад +7

    Dear Anujathy kutty saramilla keep courage . Allam sariakum. Daivam anugrahicum. Now relax not worry or think about of anything .

  • @sajijoskaranchirakkal1498
    @sajijoskaranchirakkal1498 6 лет назад +26

    പെങ്ങളെ, നിന്നെ തോല്പിക്കാൻ ഒന്നിനും സാധിക്കില്ല.നിന്റെ ജീവിതം എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ.

  • @sangeethasangu770
    @sangeethasangu770 6 лет назад

    ഇത്രയും വിഷമം ഉള്ളിൽ ഒതുക്കി ചിരിക്കുന്നത് കാണുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു... ഇതിൽ നിന്ന് എനിക്ക് മനസ്സിലായി എന്തൊക്കെ വിഷമം വന്നാലും തളരരുത് എന്ന്... ഞാൻ ഇപ്പോൾ +1 ആയിട്ടേ ഒള്ളു, ചെറിയ വിഷമം വരുമ്പോൾ തന്നെ ആകെ തളർന്നിട്ടുണ്ട്.ചേച്ചി എനിക്ക് ഒരു Role model തന്നെയാ.. ചേച്ചി ഡോക്ടർ ആകണം, എന്നാൽ ഒരുപക്ഷെ ഏറ്റവും സ്നേഹവും, കരുതലും, നന്മയും ഉള്ള ഡോക്ടർ ആകും എന്നാണ് എന്റെ വിശ്വാസം... God Bless you

  • @lisasusanlisa514
    @lisasusanlisa514 6 лет назад +29

    ഈ കുട്ടിയുടെ ചിരിക്ക് പോലും കണ്ണീരിന്റെ നനവുണ്ട്.... ഹൃദയത്തിന്റെ വേദനയും നോവും എല്ലാ മുണ്ട്.... ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ എന്തിന് ഇതിനെ ഇനിയും വേദനപ്പിക്കുന്നു???ധൈര്യമായി മുന്നോട്ട് പോകുമോളെ... ദൈവം കൈവിടില്ല... തീയിൽ കുരുത്ത വർ വെയിലത്ത് വിടില്ല... ഒരിക്കലും.... God Bless You...

    • @johnnydepp6287
      @johnnydepp6287 5 лет назад

      Lisasusan Lisa ഹുക്കച്ചി

  • @ushakumarikatteth3477
    @ushakumarikatteth3477 6 лет назад +1

    HANAN YOU ARE GREAT KEEP IT UP ALL GOOD PEOPLES ARE WITH YOU YOUR MIND IS VERY BIG THAN OTHERS

  • @sukumaransuku7448
    @sukumaransuku7448 6 лет назад +77

    എന്തായാലും മോള് ഭാഗ്യവതിയാ മലയാളികൾ എല്ലാം മോളെ അറിഞ്ഞല്ലോ ആരെങ്കിലും ഒക്കെ സഹായിയ്ക്കാൻ മുന്നോട്ട് വരാതിരിക്കില്ല ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ

    • @seifrafif1082
      @seifrafif1082 6 лет назад +1

      Sukumaran Suku ج
      تةةؤت ررؤرؤ ل بررج
      تتتاعاوةةة تتعف وؤؤؤكممكككك00كح90حححح

    • @omanakrishnan4902
      @omanakrishnan4902 6 лет назад +1

      Sukumaran Suku in

  • @vijivdev4230
    @vijivdev4230 6 лет назад +5

    ദൈവം കൂടെയുണ്ട് മുന്നോട്ടു പൊക്കോ

  • @ashraffaza2522
    @ashraffaza2522 6 лет назад +120

    മോള് ധൈര്യമായി മുന്നോട്ടു പോകുക. ലക്ഷ്യമാണ് പ്രധാനം. അത് നേടും.

  • @soumyasurendran0805
    @soumyasurendran0805 6 лет назад

    Orrupadu struggle cheythu ithuvare ethi.... vallare cheriya prayathill thane life situationsum ayyi adjust cheythu...& you accepted the harsh realities of life & took the responsibility of taking care of yourself.... You know something dear, you're a very brave girl.... Ennum eppozhum dhairryam ayyi irrikku..... Pinne mole patti negatives parayunnavar , avare ellaam....athu arrum ayyikotte , ignore them..... They don't deserve your attention.... You're more brave & strong than them.... Pinne react cheyenda karygalku react cheyyunathil orru thettum illa..... Arrum illa, ottakku annu ennu onnum inni chindhikanda.... Ellavarrum undu....Inniyum lifeyil orrupadu nalla karyagl vannu cheraan undu..... Nanayi paddikku , Nanayi hard work cheyyu....Ella nallathum mole thedi varrum.....All the best....God is there with you..... Hanaan snehikukayyum behumaniKukayum cheyunna orrupadu perr undu mole..... Nee dhairryam ayyi munnottu Pogu.... Take care

  • @binubinuks9513
    @binubinuks9513 6 лет назад +14

    ജീവിതത്തിൽ വിജയിക്കാനുള്ള ത്വരയാണ് ആ കണ്ണുകളിൽ.... ഒരു വിധിക്കും ഈ കുട്ടിയെ തോല്പിക്കാൻ ആകില്ല....ഇപ്പോഴത്തെ ഈ പ്രശ്നങ്ങൾ എല്ലാം ഒരു പരീക്ഷണം മാത്രമായി എടുത്താൽ മതി...ഈ ഒരു പരീക്ഷണത്തോടെ ഈ കുട്ടിയുടെ മനസ്സിന്റെ കരുത്ത് 100 മടങ്ങായി വർദ്ധിക്കും തീർച്ച....ജീവിതം പൊരുതാൻ ഉള്ളതാണ്... ആരൊക്കെ എന്തൊക്കെ അപവാദങ്ങൾ പറഞ്ഞാലും അതിനൊന്നും ചെവി കൊടുക്കരുത്.. സ്വന്തം മനസ്സും, മനഃസാക്ഷിയും എന്തു പറയുന്നുവോ അത് മാത്രം ചെയ്യുക....ഇനി എന്തൊക്കെ സംഭവിച്ചാലും സ്വന്തം മനസ്സിന്റെ കരുത്ത് ഒട്ടും ചോർന്നു പോകാതെ ബോൾഡ് ആയി നിൽക്കുക. കുട്ടി തീർച്ചയായും ഒരു ഡോക്ടർ ആകും... നമ്മുടെ നാടിനെയും. നാട്ടുകാരെയും സംരക്ഷിക്കുന്ന ഒരുപാട് നന്മകൾ ഉള്ള ഒരു ഡോക്ടർ...കൈപുണ്യമുള്ള ഡോക്ടർ.... ഇന്ന് കുട്ടിയെ പുച്ഛിച്ചവർ എല്ലാം അന്ന് പശ്ചാത്തപിക്കും തീർച്ച. വിജയാശംസകൾ...

  • @Silver-Clouds
    @Silver-Clouds 6 лет назад +3

    Proud of u Hanan....god bless u...

  • @Gulfmalayali1441
    @Gulfmalayali1441 6 лет назад

    ഇനി ഞങ്ങൾ ഹനാൻ ഉയരങ്ങൾ എത്തി എന്നുള്ള വാർത്ത കേൾക്കാൻ കത്തിക്കുന്നു ഉയരങ്ങളിൽ എത്തും തീർച്ചയായും

  • @sajinap5265
    @sajinap5265 2 года назад

    മകളെ നിൻറ് കുടൊ ദൈവം ഉണ്ട് നന്നായി വരട്ടെ മകളെ

  • @sx-wy6qs
    @sx-wy6qs 6 лет назад +3

    എന്റെ മക്കളും veedilladhe. കഷ്ടപെടുന്നുണ്ട്
    അവരുടെ ബാപ്പ marichit. എനിക്ക് അവരെയും കൊണ്ട് പോകാൻ ഒരു ഇടവും undairunnilla. ഇപ്പോൾ ഇല്ല മക്കൾ yatheekanail. പഠിക്കുന്നു njn. Veedillathe. Nadakkunnu..

  • @priyachinnu2580
    @priyachinnu2580 5 лет назад

    God bless u mole sangadangalellam padachon kanunnundu ..lakshyathil ethum ..all the best

  • @riyamubi8321
    @riyamubi8321 6 лет назад +46

    Very innocent girl

  • @JK-gi8mm
    @JK-gi8mm 5 лет назад

    ഈ കൊച്ച് എത്ര cute ആണ്.., പാവം കുട്ടി..

  • @rinnamohan2579
    @rinnamohan2579 6 лет назад +2

    God bless you 👍🏻..

  • @shainyjobish5153
    @shainyjobish5153 6 лет назад

    Mole Life is Verry difficult We have to face it ,Your Boldness,Courrage,Adjustment,Mental Cepacoty everrything should be Rolemodel for Others.Keepgoing Dear Deffenetly God will Bless you.😘

  • @jyothimenon3091
    @jyothimenon3091 6 лет назад +2

    Take care of yourself dear u r very strong.

  • @remasreedharan7421
    @remasreedharan7421 6 лет назад +2

    Mole God with you. May God bless you n your family

  • @antojoseph2398
    @antojoseph2398 6 лет назад

    Ente mole be confident struggling is a strength, how ever say anything never mind God is with you. You are a strong person good people are with you for support.

  • @cmirfani
    @cmirfani 6 лет назад +5

    തൊഴിലിന്റെ മഹത്വം ജീവിതത്തിൽ ഉൾക്കൊണ്ട് പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ ആത്മവിശ്വാസം കൊണ്ട് നേരിട്ട് യുവ സമൂഹത്തിന് മാതൃക സൃഷ്ടിച്ച ഹനാന് അടുത്ത വർഷത്തെ NOBEL PRISE ലഭിക്കാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവർ നടത്തണം. പാക്കിസ്ഥാനിയ മലാല യൂസുഫ് സായിക്ക് സമാധനത്തിനുള്ള നോബൽ ലഭിച്ചെങ്കിൽ ഈ പെൺകുട്ടിയുടെ ആർ ജവമുള്ള ജീവിതം ലോകത്തിന് പ്രത്യേകിച്ച് പ്രതിസന്ധികളിൽ വാടിക്കരിഞ്ഞ് പോകന്നവർക്ക് പ്രചോദനമാണ് .....

    • @cmirfani
      @cmirfani 6 лет назад +1

      നിപ്പ വൈറസ് പ്രതിരോധിച്ചത് ലോകമറിഞ്ഞില്ലേ? അത് പോലെ ഇക്കാര്യവും നമുക്ക് Public ആക്കി മാറ്റണം. നോബൽ പ്രസ് നോമിനേഷൻ കൊടുത്താലെന്താ.?

    • @krishnadaspravi1283
      @krishnadaspravi1283 6 лет назад

      Anganeyenkil njangalude nattinpurangalil nobel prize nedan ulla orupaadu aalukal undu... So bad

  • @realgod3405
    @realgod3405 5 лет назад

    Shremikkuka prarthikkuka ,
    Dheivam kei vidilla urappu👍👍👍
    'All the best,

  • @AB-oq9mp
    @AB-oq9mp 6 лет назад +44

    a strong girl

  • @cvscvs2597
    @cvscvs2597 6 лет назад +25

    മോളെ ഹനാൻ, നിനക്കൊരു കൈതാങ്ങാവാൻ എനിക്കൊന്നും പറ്റുന്നില്ലല്ലോ എന്നോർക്കുമ്പോൾ വലിയ വേദന ഉണ്ട്

    • @manterlinus
      @manterlinus 6 лет назад

      Cvs Cvs 😁

    • @rajanckrajan4794
      @rajanckrajan4794 6 лет назад

      Cvs Cvs y

    • @lechumilu1463
      @lechumilu1463 6 лет назад

      Cvs Cvs അതെന്താ തന്നെക്കൊണ്ട് പറ്റാത്തത് ??.. ചുമ്മാ ഡയലോഗ് അടിക്കല്ലേ ഭായ് 😂😂

  • @anjumv668
    @anjumv668 6 лет назад

    Be bold and continue your study and responsibility for your family . Sure you will achieve ur goal . If anybody will insult u in public , don't mind . Ignore them and do ur work .. wish u all the best.

  • @saalamebrahim5650
    @saalamebrahim5650 6 лет назад

    ee kaaryathil mol samoohathine nokkandaa.dhiryamaayee munnoottu pokooo...u r a great lady.njangal ninne kurichu abhimaanikunnoooo

  • @soulhunter9071
    @soulhunter9071 6 лет назад +4

    Anyone will come to help you dear
    Love u lot
    😍😍😍💖💟💖💟

  • @LUCKYSTAR1J
    @LUCKYSTAR1J 6 лет назад

    Cute girl... God bless u mole.. b strong...

  • @aryar5110
    @aryar5110 6 лет назад

    She is great..proud of u dear.

  • @rmskt7713
    @rmskt7713 6 лет назад +10

    നീയാണ് പെണ്ണ പെണ്ണ്..
    നിന്റെ ആഗ്രഹങ്ൾ എല്ലാം നടക്കട്ടെ.

  • @gooo1847
    @gooo1847 6 лет назад +19

    Pavam mol...ithine jeevikkan sammadikkillaann vecha kshttam thanne..

  • @sayipriya2609
    @sayipriya2609 3 года назад

    Great dea..

  • @Blofeld811
    @Blofeld811 6 лет назад

    Brave girl. Lot of talent. True she needs help , support but just imagine for every Hannan there are so many Hannans unheard. Instead of every one rushing to help her or Abhimanyu pool your funds to help others like them also

  • @nimminimmi9062
    @nimminimmi9062 6 лет назад +13

    Your every dreams will come true, keep going bravely 👏

    • @raghavankoova7438
      @raghavankoova7438 6 лет назад

      Nimmy Nair k

    • @cmirfani
      @cmirfani 6 лет назад

      Nimmy Nair അങ്ങനെ വയനാട്ട്കാരെ ആക്ഷേപിക്കല്ലേ ഇയാളെ വയനാട്ട്കാരിൽ പെടുത്തേണ്ട Keട്ടാ:

    • @thepsychohermit_0074
      @thepsychohermit_0074 6 лет назад

      Fuck you

  • @bennyphilip985
    @bennyphilip985 6 лет назад

    all the best mole, move on like this. we well support u mole.

  • @rider_9314
    @rider_9314 6 лет назад +25

    മാപ്പ് മോളെ ഓരോരുത്തരുടെ വാക്കുകൾ കേട്ട് ഞാനും മോളെ ഒന്ന് തെറ്റുധരിച്ചു മാപ്പ് മാപ്പ് മോളെ മുന്നോട്ട് പോകുക മോളെ സ്നേഹിക്കുന്ന ഞങ്ങൾ ഉണ്ട് കൂടെ

  • @asiyah555
    @asiyah555 6 лет назад +2

    ithaarakuda aarillelum snehikkan maathrm ariyavunna oru umma indalloo athilkuduthal bhaagym ntha vndeaa pna ellathinum Allah kudeyindalloo Inshaalladh ellam sheriyaakum 👍👍👍

  • @arunc.v2400
    @arunc.v2400 5 лет назад

    ഇതിനേക്കാൾ ദുരിതം അനുഭവിക്കുന്ന എത്രയോ പെൺകുട്ടികളുണ്ട്......ഒരാളുടെ സംസാരം, mannerisms, expressions ഒക്കെ കണ്ടാൽ മനസ്സിലാവും പറയുന്നതിലെ വാസ്തവങ്ങളും തീവ്രതയും......ആരും ശ്രദ്ധിക്കാത്ത,ഒരു സർക്കാരും ദത്തെടുക്കാത്ത,മാധ്യമങ്ങളാരും ഏറ്റെടുക്കാത്ത പാവം പെൺകുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു..

  • @ganeshvarma5749
    @ganeshvarma5749 6 лет назад +38

    She is bold

  • @vijeeshr840
    @vijeeshr840 6 лет назад

    you completed full course in human life @ young. even if, GOD BLESS YOU remaining days in your life.

  • @lineesh.plineesh.p2933
    @lineesh.plineesh.p2933 6 лет назад

    ധൈര്യമായി മുന്നോട്ടു പോകു.. മോളെ... നിനക്ക് ദൈവം ഉണ്ടാകും....

  • @abdulkhadern7534
    @abdulkhadern7534 6 лет назад +5

    കുഞ്ഞേ മാപ്പു തരൂ!.ഞാനുൾപ്പെട്ട സമൂഹം ഇങ്ങനെയായിപ്പോയി.സർവൈശ്വര്യങ്ങളും നേരുന്നു.

  • @raaghuraaghu9121
    @raaghuraaghu9121 6 лет назад

    She is angel

  • @aboobasith
    @aboobasith 6 лет назад +2

    Strongly Support to hanan ... No body plans to fail they just failed to plane ... Work hard and achieve your dreams ...

  • @ahammedhusainn3801
    @ahammedhusainn3801 6 лет назад

    Ethryum vishamathil apoyum punjirikan marnnilla great👍👍👍👍👍👍

  • @maithrimohan923
    @maithrimohan923 6 лет назад

    God bless u Hanan..

  • @xmanxman4626
    @xmanxman4626 5 лет назад

    കൊറേ അനുഭവിച്ചതല്ലേ പാവം.. എങ്ങനേലും ജീവിക്കട്ടെ..

  • @sureshkumar1494
    @sureshkumar1494 6 лет назад +10

    ഈ കൊച്ചിനെതിരെ പറഞ്ഞവർ ഇപ്പോൾ സ്തുതി പാടുന്നു കഷ്ടം

  • @kaizersoze2293
    @kaizersoze2293 6 лет назад

    she is smart, very very

  • @muralikrishnan5221
    @muralikrishnan5221 6 лет назад

    God is with you.

  • @axiomservice
    @axiomservice 6 лет назад +1

    Hanan dear.where r u3

  • @manikandanmanikandandurai6722
    @manikandanmanikandandurai6722 6 лет назад

    God bless you

  • @drarsha7134
    @drarsha7134 5 лет назад +1

    വിമർശിക്കുന്ന ആളുകളോട് ഒരു ചോദ്യം : ഈ കുട്ടി വീടിന്റെയും വീട്ടുകാരെയും ഉപേക്ഷിച്ചു പോയവൾ അല്ല... വീടിന്റെ കഷ്ടപ്പാട് അറിഞ്ഞു ജീവിച്ച കുട്ടി ആണ്...അങ്ങനെയൊരു കുട്ടിയെ നമ്മൾ സപ്പോര്ട് ചെയ്യുകയാണ് വേണ്ടത്.

  • @Kattumaram420
    @Kattumaram420 6 лет назад

    One Man Army a big salute my daughter

  • @ushathilakarajan3479
    @ushathilakarajan3479 5 лет назад

    Ende maathave enikku oru kunjine thannu anugrahikkename. Enikku ovulation krithiyamayittu nadakkanam. Eee masam thanne njan pregnant aakuvan thirukumaranodu apekshikkename

  • @aboobushrak8143
    @aboobushrak8143 6 лет назад

    കുഞ്ഞനിയത്തീ മരണം സമയമാകുമ്പൊൾ വരും ആര് എന്ത് പറഞ്ഞാലും. ദുഃഖം വേണ്ട കുഞ്ഞി

  • @aseemtvm4677
    @aseemtvm4677 6 лет назад

    Thalaratha manassumayi munnott pokuka.god bless u...

  • @muhammadrafi2245
    @muhammadrafi2245 6 лет назад

    Little Angel hats of u

  • @bimalprabha9361
    @bimalprabha9361 6 лет назад

    ആ പാവം പെണ്‍കുട്ടിയെ അപമാനിച്ചിട്ട് ഇയ്യാള്‍ എന്ത് മനഃസുഖമാണ് നേടിയത്.അയാളുടെ വാക്കും കേട്ട് ആ പെണ്‍കുട്ടിയ്ക്കെതിരെ പോസ്റ്റിട്ടവരും ഇപ്പോള്‍ മാന്യന്മാരാവുകയാണ്.മനോനില തകരാറിലായ സാമൂഹ്യവിരുദ്ധരുടെ ശല്യം ഈ നവമാധ്യമത്തിന്റെ ശാപമാണ്.ഇന്റര്‍നെറ്റ് സൗകര്യം വാരിക്കോരി കൊടുക്കുന്നതിന്റെ തിക്തഫലം അനുഭവിക്കുന്നത് നിരപരാധികളാണ്.സ്വമി വിവേകാനന്ദന്‍ അന്ന് പറഞ്ഞതു പോലെ ഇന്നും കേരളം ഭ്രാന്താലയമാണ്.

  • @muhsinaburhanckmuhsinaburh4660
    @muhsinaburhanckmuhsinaburh4660 6 лет назад

    Good molu...

  • @paulj4408
    @paulj4408 6 лет назад +1

    Smart girl.dhairyamayirikkumole

  • @PradeepKumar-gi8ix
    @PradeepKumar-gi8ix 6 лет назад +16

    കുട്ടി വിഷമിക്കരുത് എല്ലാ പേരും ഒപ്പം ഉണ്ടു്

  • @lekhanairlakhanair341
    @lekhanairlakhanair341 6 лет назад

    Parayunnavaru പറയട്ടെ,മോളെ ഏതുജോലി jokikum athintethaya andhasubdu.vebhycharavum,കൂട്ടികൊടുപോലും മാത്രം അറിയാവുന്ന കുറെ നാരികൾ.പലതും പറയും.നിയതൊന്നും ശ്രെദ്ധികേണ്ട.ധൈര്യമായി മുന്പോട്ടുപോവുക.ഗോഡ് ബ്ലെസ് ഉ.😥😥😥😥😥😍😍😍😘😘😘😘😘

  • @rajeeshkr6809
    @rajeeshkr6809 6 лет назад

    wish you a all the best

  • @jmr357
    @jmr357 2 года назад

    👏👏👏👏👏👏👏👏👏

  • @shihabthesnithesni6283
    @shihabthesnithesni6283 6 лет назад

    god bless you molu

  • @roadadventure1183
    @roadadventure1183 6 лет назад +1

    സർകാരിന്റെ മകൾ . അപ്പോ നമ്മളൊക്കെ😕.......... രാഷ്ട്രീയ തൊഴിലാളികളുടെ സൈക്കോളജിക്കൽ മൂവ്. കാലംതെളിക്കും കാത്തിരിക്കാം.

  • @kavikaviekka6174
    @kavikaviekka6174 6 лет назад +1

    സഹിക്കുന്നvanodum
    ശമിക്കുന്ന vanodum മാണ്
    അള്ളാഹു

  • @Heaven3456
    @Heaven3456 6 лет назад

    I am proud of your confidence

  • @ashrafvelladath
    @ashrafvelladath 6 лет назад

    Go ahead

  • @athulyam2350
    @athulyam2350 6 лет назад

    God bless you da

  • @moorthyc8807
    @moorthyc8807 5 лет назад

    Don't forgot your former life

  • @jilumathew5255
    @jilumathew5255 6 лет назад

    God bless u mole....

  • @abrahamkoshy1598
    @abrahamkoshy1598 6 лет назад

    God blesses u kutty we are with u

  • @SwathiAA2014
    @SwathiAA2014 6 лет назад

    Can i get her address i want to sponser for her education

  • @abhinavracharya2859
    @abhinavracharya2859 6 лет назад +1

    We with U

  • @denarose95
    @denarose95 6 лет назад

    Be optimistic

  • @mallikak7211
    @mallikak7211 6 лет назад

    Kodiyil oralk mathrame ethupole purath varan chance kitunullu. Bakki ullavark entha sambavikunnupolum arum ariyunnu polum illa... Oru nerathe food illathe kashtapedunna orupad per und. Give a voice for them.e kuttik vendi mathram alla voice kodukan ullath

  • @paramasivansiva4553
    @paramasivansiva4553 6 лет назад

    E kuttiude life nokkumbol ente lifekke sworgam aanu. ennittum njanonnum nannavunnillallo deivame.......

  • @danyamekkamvally1450
    @danyamekkamvally1450 6 лет назад

    all the best mole

  • @reshma.vreshma.v6053
    @reshma.vreshma.v6053 6 лет назад

    i like you hanan

  • @babyvijnan
    @babyvijnan 6 лет назад +1

    Even if you tell a lie hundred times you cannot make it a truth.

  • @rakhipk4363
    @rakhipk4363 6 лет назад

    big salute mole😍

  • @akshayjithks471
    @akshayjithks471 6 лет назад

    ❤❤❤❤ u so much...

  • @Amma549
    @Amma549 6 лет назад +4

    Good girl

  • @shebinshahul5552
    @shebinshahul5552 6 лет назад

    Insha allah...
    Mole ne nale nalla oru uyarathil ethum...

  • @arunjose9807
    @arunjose9807 6 лет назад +3

    Really sad😓

  • @nasiadhinannasi9593
    @nasiadhinannasi9593 6 лет назад

    God bless uuuu.

  • @sreedevs5577
    @sreedevs5577 6 лет назад

    athra manoharamaita kutte samsarikkunnath athinte kashttapadinte vedanaya allam molkk shariyavum thanalait deyvam koode undavum urapp god bless you

  • @auguzcapz5276
    @auguzcapz5276 6 лет назад +3

    നീയാണ് താരം

    • @lechumilu1463
      @lechumilu1463 6 лет назад

      ഉദയനല്ലേ താരം 🤔🤔