സദസ്സിനെയാകെ പൊട്ടിച്ചിരിപ്പിച്ച കിടിലൻ പ്രകടനവുമായി ഒരു കൊച്ചുമിടുക്കൻ | Viral Cuts | Flowers

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 1 тыс.

  • @salyvee2566
    @salyvee2566 5 лет назад +66

    മോൻ അടിച്ചൂ പൊളിച്ചൂ.ഒാ നീ ഉയിരങളീൽ ഒത്തിരി ഉയരങളിൽ എത്തൂമെടാ .കലാഭവൻ മണിക്കൂട്ടനെ miss cheyyunnu.

  • @shaljuvarghese
    @shaljuvarghese 6 лет назад +139

    കണ്ണൻ എന്റെ സുഹൃത്ത് രവികുമാർ അമ്പാടിയുടെ മകനാണ് ........ഒരുപാട് ഉമ്മകൾ

    • @iqbalpavaratty5360
      @iqbalpavaratty5360 4 года назад

      Caqqertytrw1etuff

    • @surendranpr2614
      @surendranpr2614 3 года назад +4

      കണ്ണന്റെ ഇപ്പോഴത്തെ വിശേഷം അറിയാൻ താല്പര്യം ഉണ്ട്.

    • @No-name674.
      @No-name674. 3 года назад +2

      @@surendranpr2614 എനിക്കും ✌️

  • @sobhanavv2414
    @sobhanavv2414 2 года назад +6

    കലാഭവൻ മണി കുറെ നല്ല നാടൻ പാട്ടുകൾ ഇവിടെ വിത്ത് വിതച്ചുപോയി. കുറെ കൊച്ചു കുട്ടികൾ പോലും ഇതിൽ നിന്നാണ് ഉയർന്നു വരുന്നത്. ഓർമ്മിക്കാം നമുക്ക് മണിയെ 👌👌🙏🙏

  • @krishnankrishnanmelath2168
    @krishnankrishnanmelath2168 4 года назад +22

    ഈ ചുറുചുറുക്ക് ജീവിതത്തിലുടനീളം നിലനിൽക്കട്ടെയെന്നാശംസിക്കുന്നു.

  • @babuek6684
    @babuek6684 3 года назад +48

    അഭിനന്ദനങ്ങൾ മോനെ 🌹ഒപ്പം വളരെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുന്ന മിഥുനും അഭിനന്ദനങ്ങൾ 🌹🙏

  • @raihanaraihuzzz2515
    @raihanaraihuzzz2515 6 лет назад +240

    മലയാളികളുടെ മനസിലെ മണികിലുക്കം മായാതെ കിടക്കുന്നു... മോനെ powlicheda😍😘😘😘😘😘😘

  • @aapumadari6073
    @aapumadari6073 6 лет назад +22

    ഒന്നും പറയാനില്ല മോനെ ഭാവിയിൽ നല്ലൊരു കലാകാരനായി വളരാൻ എന്റെ എല്ലാവിധ ആശംസകളും നേരുന്നു

  • @adarshnbalan3766
    @adarshnbalan3766 2 года назад +11

    3 വർഷം കഴിഞ്ഞിട്ടും ഇത് കാണാൻ ആളുകൾ ഉണ്ടെങ്കിൽ .... നീ വേറെ ലെവൽ ആട കുട്ട😘

  • @fatfoodie2867
    @fatfoodie2867 6 лет назад +85

    ചെറുക്കന്‍ ഒരു രക്ഷയും ഇല്ല പൊളിച്ചടക്കി

  • @sathanxavier1972
    @sathanxavier1972 6 лет назад +441

    ചെറുക്കൻ വേറെ ലെവൽ.... പിന്നെ വേറേത് ആങ്കർ ഇരിക്കും ഇത് പോലെ മുട്ടുകുത്തി ഒക്കെ...ഇജ്ജാതി സപ്പോട്ട്

  • @ayyoobva4392
    @ayyoobva4392 4 года назад +10

    Very good,മനോഹരമായി നാടൻ പാട്ട്,അഭിനന്ദനങ്ങൾ.

  • @basimveleri_9451
    @basimveleri_9451 6 лет назад +32

    താങ്ക്സ് flowers ചാനൽ eee കുട്ടിയെ കാണാൻ vendi oru പാട് തിരഞ്ഞു തകർത്തു കുട്ടാ

  • @padmasanal1108
    @padmasanal1108 2 года назад +13

    ആര് വന്നാലും കട്ട സപ്പോർട്ട് കൊടുക്കുന്ന മിഥിന്...... കൊട് കൈ..... ❤❤

  • @jisheerk8331
    @jisheerk8331 6 лет назад +931

    ഇങ്ങനെ മുട്ട്കുത്തി ആര് ഇരിക്കും ഇതുപോലെ....മിഥുൻ ഇഷ്ടം

  • @jinan39
    @jinan39 3 года назад +5

    അത്യുഗ്രൻ... ചക്കരമുത്തിന് ഒരുമ്മ... അച്ഛൻന്റെയും അമ്മയുടെയും മുന്ജന്മ സുകൃതം... 🌹❤❤❤❤

  • @jjp897
    @jjp897 6 лет назад +85

    My GOd , how smart he is ???? So wonderful .

  • @noufalkl1020
    @noufalkl1020 3 года назад +4

    അടി..... അടി....
    ബിജു കുട്ടന്റെ ഈ ഡയലോഗ് മതി പരിപാടി ഓളം ഉണ്ടാവാൻ ❤👍😂.. ചെക്കൻ പൊളിച്ചു തകർത്തു 👍❤😍👍

  • @ഞാനൊരുകില്ലാടി

    Flowers ഡാ ..
    കലക്ക് ചെറുപ്പവും വലിപ്പവുമില്ല.. അംഗവൈകല്യങ്ങൾ ഇല്ല
    ചക്കര മുത്ത് കലക്കി.. 👏👏

  • @shabilpadath4353
    @shabilpadath4353 4 года назад +8

    ഒരു വർഷം മുന്നേ നടന്നതാത്രേ, കൊച്ചാപ്പിയേ ഞാൻ കണ്ടില്ലായിരുന്നു, ഇപ്പോളാ കാണുന്നേ, good മോനൂസ് !♥️

  • @AzaAshfakresi12345
    @AzaAshfakresi12345 2 года назад +2

    Ee മോൻ ഇപ്പോൾ 4 വയസ്സ് കൂടിയ tundavum 😘😘😘😘... 😘😘😘😘😘😘

  • @sweetheart2895
    @sweetheart2895 4 года назад +6

    ക്ടാവ് ഒരു വെരലോളം ഒള്ളങ്കിലും ഒരു ചിമിട്ടന്ന്യാ 😇😃😃👍👌

  • @vijayanap6391
    @vijayanap6391 4 года назад +23

    മിധുനിനും സുഹൃത്തുക്കൾക്കും മോനും അഭിനന്ദനങ്ങൾ!!

  • @babuelsamma4661
    @babuelsamma4661 4 года назад +6

    എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒരു വിഡിയോ.

  • @jaysreesatheesh5402
    @jaysreesatheesh5402 2 года назад +3

    മോനെ അഭിനന്ദനങ്ങൾ super 👍💙💙💙

  • @shyjithshyju597
    @shyjithshyju597 6 лет назад +70

    mone ninak bright future undu...great mone😍😍😘😘😘😘

  • @rekhasunil2660
    @rekhasunil2660 6 лет назад +3

    Super മോനെ. അച്ഛന്റെയും അമ്മയുടെയും പുണ്യമാണ് ഈ മോൻ.

  • @aswinpr1048
    @aswinpr1048 6 лет назад +15

    ചെക്കൻ വേറെ ലെവലാ😘😘

  • @shakkeerrandar597
    @shakkeerrandar597 2 года назад +3

    മണി ചേട്ടന് പകരമാകട്ടെ.

  • @lucyjose1416
    @lucyjose1416 4 года назад +15

    A big salute to Mr. Mithun. You are the best Anchor.

  • @commercechannel3337
    @commercechannel3337 3 года назад +1

    ദൈവം അനുഗ്രഹിച്ചു അയച്ചതാണ് ഈ മോനെ

  • @devidasanag9687
    @devidasanag9687 6 лет назад +5

    Enttammo oru rakshayumilla polichadukki super

  • @thankamani9274
    @thankamani9274 2 года назад +1

    വളരെ നന്നായി പാടി മോനു റൊമ്പ നന്നാരിക് 🙏🙏👍👍🍭🍭🍫

  • @ajmalzz3150
    @ajmalzz3150 6 лет назад +87

    അടിക്കെടാ like 👍👍👍👍👍👍👍

  • @ambadikrishnan2340
    @ambadikrishnan2340 6 лет назад +123

    ദീർഘായുസ്സ് നേരുന്നു മോനേ......

  • @gokulsuresh6242
    @gokulsuresh6242 5 лет назад +6

    ബിജു കുട്ടൻ അയ്യോ ഒരു രക്ഷയില്ല.... വാർ വാർ... ❤❤❤

  • @arunammuz60
    @arunammuz60 6 лет назад

    Mone kalakiii...athilere prayavythasamillathee...valuppacheruppamillathee.....jadayillathee. Kalakaranmare valran kaythangakunna ee pgminu oru big salute...pinnee midhunchettaa ingalu kiduvaa....oru jadayillatha avatharammm....best of luck for as ll teammm of flowers comedy utsavammm....

  • @inshadkkd3527
    @inshadkkd3527 5 лет назад +97

    ഈ കുട്ടിയെ കണ്ടാണ് എല്ലാവരും പഠിക്കേണ്ടത് ഈ ചെറുപ്പത്തിൽ തന്നെ endhoru സ്മാർട്ടാണ്💯💯

  • @abhilashju4062
    @abhilashju4062 6 лет назад

    Polichu mone....mone ninne pole ulla kalakaranmaariloode manichettan jeevikkum malayala bhasha bhoomiyilullidatholam kalam..midhum chetta a big salute 4 ur great mind...and simplicity....

  • @sulaikhaashraf621
    @sulaikhaashraf621 6 лет назад +4

    Monte pattinekkalum mimkriyekkaalum avante aattittude nu ee chechiyude vaka 100 il 100 maarkku
    God bless you monu

  • @UshaKumari-jv7ck
    @UshaKumari-jv7ck 4 года назад

    മോനെ നന്നായിട്ടുണ്ട്. എന്റെ എല്ലാവിധ ആശംസകളും. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം

  • @kahdeejapk1553
    @kahdeejapk1553 6 лет назад +4

    മോനേ...കലക്കി
    നീ ഒരു സംഭവട്ടോ

  • @danishrahman561
    @danishrahman561 2 года назад

    Muthy neee poliyaaan......... Neee njammale muthaaaan💋💋💋💋💋💋 orupaaad kandu muthy.....

  • @ammumenon1404
    @ammumenon1404 6 лет назад +16

    Entammo.... Kalakki... Bhaagyam cheitha achanum ammayum.... god bless u... Monu....

  • @vmeenanair1455
    @vmeenanair1455 Год назад

    Wow mind-blowing performance 👏. May God bless the child. ❤

  • @omanakallingal1386
    @omanakallingal1386 4 года назад +9

    മിഥുൻ നമിച്ചിരിക്കുന്നു ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതിൽ....

  • @jissypeter239
    @jissypeter239 2 года назад +2

    He is superb... his confidence is awesome..

  • @ayishahiza4584
    @ayishahiza4584 6 лет назад +39

    Ummaaaaa....😍😍
    ..

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 7 месяцев назад

    Good super super talented boy ❤❤❤❤ God bless you dear Monu

  • @Apsarasuseelan
    @Apsarasuseelan 4 года назад +4

    അടിപൊളി..... talented 👌👌👌👌👌👌👌👌👌👌👌👌👌👌

  • @sudhishna6920
    @sudhishna6920 4 года назад +2

    Kunjava uyireeee 👌👌👌👌👌😊😊😊☺☺☺☺☺😘😘😘😘😘😘

  • @anakhasthampi3309
    @anakhasthampi3309 6 лет назад +3

    Kidukkachi performance
    Midhun Chettan with katta support

  • @rajapushpamn6771
    @rajapushpamn6771 2 года назад

    Pranamam Mani, miss❤ you 🙏🌹 mone. May God bless🙏🌹 you chunakutti.

  • @philipararat8906
    @philipararat8906 6 лет назад +10

    Brilliant performance.. !!! Ummma..
    Chaala Bagundhi.. Vandanamu...!!!

  • @sreelathamt3478
    @sreelathamt3478 2 года назад

    മോനേ ദൈവം അനുഗ്രഹിക്കട്ടെ

  • @shirlypanicker3367
    @shirlypanicker3367 3 года назад +13

    Outstanding performer!! Such a lovely, talented, hardworking, innovative, creative, professional, adorable.....child with immense talent. I am sure he will outshine everyone and reach the top soon. He must continue to study and along with that he can go for performance. Good his loving parents especially father is also very talented and teaching him. Hats off to the child. May Almighty Lord bless him abundantly always during your temporal and precious earthly pilgrimage ahead of him. My BLESSINGS and prayers. 🎈😇💞♥️🙏🎖👌🙏🙏🙏♥️♥️😇😇🎖🙏♥️

  • @a.rahmanpr4609
    @a.rahmanpr4609 3 года назад

    ഇവൻ സൂപ്പർ സ്റ്റാരവും ഭാവിയിൽ sure😂👍🏻

  • @faizalmuhammed4388
    @faizalmuhammed4388 6 лет назад +84

    മലയാളത്തിൽ അരയാ എന്ന് ചോദിച്ചപ്പോൾ മോൻ പറഞ്ഞ മറുപടിക്ക് എന്തെ വക ബിഗ് സലൂട്ട്

  • @shilpachippu7113
    @shilpachippu7113 2 года назад

    Supperda chakkare 🥰😍😘😘😘

  • @irshadthazathethilirshad9411
    @irshadthazathethilirshad9411 6 лет назад +3

    Nalla kannimanghaya ipo ini valarnnu nlla madhuramulla mambazham avatte

  • @jobanjohn8073
    @jobanjohn8073 4 года назад +1

    Super talent annu

  • @aswathyas7189
    @aswathyas7189 6 лет назад +4

    Midhunetta we love you all♥♥

  • @anandakrishnanr6655
    @anandakrishnanr6655 3 года назад +1

    Mon nee adipoli anu

  • @nishamathew3204
    @nishamathew3204 6 лет назад +10

    Midhun chetttann.noo comentssss......love u drr..all d bezztt

  • @preneethpp1043
    @preneethpp1043 6 лет назад +9

    Monuu Awesome Performance,Suuupr,Polichu.God Bless You👍👏👌😍

  • @roypjohno8118
    @roypjohno8118 2 года назад

    Wow Super Super Super God bless you 🙏 🙏🙏🙏

  • @rajuthomas3614
    @rajuthomas3614 4 года назад +4

    Chakkare super... Excellent performance, God bless you

  • @lalut.g.9187
    @lalut.g.9187 7 месяцев назад

    Midukankutta superaito🙏💕💕💕

  • @FaisalFaisal-yr2hx
    @FaisalFaisal-yr2hx 6 лет назад +21

    മോനെ സൂപ്പർ

  • @haseenanizar8585
    @haseenanizar8585 2 года назад

    Polichu mone monu nalla oru bhavi untavate

  • @Balaji_Canchi_Sistla
    @Balaji_Canchi_Sistla 3 года назад +10

    Awesome, gifted child and kudos to parents for encouraging. This absolute child prodigy.

    • @jhayarani925
      @jhayarani925 2 года назад

      അബാ ടി മുത്തേ Super 👍👍👍🙏🙏

  • @swarajmm3
    @swarajmm3 4 года назад +1

    മിടുക്കൻ മിടുമിടുക്കൻ മോന് ഒരു പൊന്നുമ്മ

  • @safruziya1438
    @safruziya1438 6 лет назад +3

    Achodaaaa vave...മിഥുൻ ചേട്ടാ love uuu

  • @shivnibaba7733
    @shivnibaba7733 2 года назад

    കലക്കി കുട്ടൻ ഗോഡ് ബെള്സ് യൂൂ

  • @nwzch6523
    @nwzch6523 6 лет назад +100

    നമ്മളെ പറ്റി ആര് നെഗറ്റീവ് പറഞ്ഞാലും തളരരുത് കാരണം അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഇതിൽ കാണുന്ന dislike, ഇത്ര ചെറിയ പയ്യൻ ഇത്ര നല്ലോണം ചെയ്തിട് പോലും dislike അടിക്കാൻ ആളുകൾക്ക് തോനുന്നുടല്ലോ അപ്പൊ ആലോചിക്കാമല്ലോ, like അടിച്ചില്ലേലും ഇവന്മാർ എന്തിനാണാവോ dislike അടിക്കുന്നത്... അടിച്ചവരോട് ഒരുലോഡ് പുച്ഛം മാത്രം.....

    • @thankachan.manand112
      @thankachan.manand112 6 лет назад

      ', എന്നി യുL

    • @premiaim4100
      @premiaim4100 4 года назад

      നമ്മുടെ കുട്ടികളിലെ കുട്ടിത്തം nashtamavukayano...

    • @nalinimenon4695
      @nalinimenon4695 4 года назад

      @@premiaim4100 à

  • @vakunjumohamed1693
    @vakunjumohamed1693 3 года назад

    Paatinoppam.ulla.acshonum.polichu.good good.

  • @lizykoshy1745
    @lizykoshy1745 6 лет назад +4

    Good mone. God bless you. Malayalam super

  • @sumithrabaiju5819
    @sumithrabaiju5819 2 года назад

    Policheda muthe manichettan super

  • @shereenahaleem8505
    @shereenahaleem8505 6 лет назад +4

    അടിപൊളി മോനെ 😍😍

  • @maheshwriamma1205
    @maheshwriamma1205 7 месяцев назад +1

    Mon❤supper

  • @nehamol5499
    @nehamol5499 6 лет назад +4

    സൂപ്പർ 😍😍😍😍😘

  • @PonnammaPonnammaB
    @PonnammaPonnammaB 9 месяцев назад

    Bhaviyil,Mon,oru,kalabhavanmanicattanakatta.orrayiram,abhinandhanagall.🎉🎉🎉❤❤❤😢😢😢.

  • @kvraghuram3200
    @kvraghuram3200 6 лет назад +5

    Expressions awesome yaar

  • @dhanyasworld1374
    @dhanyasworld1374 4 года назад

    Chakkara muthe....adipoliyayi,😘😘😘😘

  • @thalapathykunjaava1743
    @thalapathykunjaava1743 6 лет назад +77

    thakuduuuuuuu.....kutty .....very talent ...experssionss

  • @velayudhankm8798
    @velayudhankm8798 2 года назад

    ചക്കര മുത്തേ എന്തായിത് 🌹💕

  • @rishanashafeeque4717
    @rishanashafeeque4717 6 лет назад +15

    pwolich muthee 💙💜💛💚

    • @gireeshremya5876
      @gireeshremya5876 5 лет назад

      Hello sex please come hello safe
      VIDEOSXXX Saswad

  • @nirmalakamal3979
    @nirmalakamal3979 5 лет назад +1

    Chakkare ummaa...... 😍😍😍😍😘😘😘😘

  • @kasmelfrancis6304
    @kasmelfrancis6304 6 лет назад +4

    polichu muthe..... love you dear 😘😘😘😘

  • @jithujames8288
    @jithujames8288 4 года назад +1

    Hi mon very very good umma

  • @soosansusmi7359
    @soosansusmi7359 6 лет назад +14

    Woww.. God bless Mone

  • @afsathibrahim1354
    @afsathibrahim1354 4 года назад

    നല്ല വേധി എനിയും കിട്ടട്ടെ നല്ല ഭാവി യുണ്ട് ഉന്നതങ്ങളിൽ എത്തട്ടെ

  • @sajeermohammad1979
    @sajeermohammad1979 6 лет назад +14

    Suprb da muthe 😍 pinne ithinokke unlike adichavareyoke enthaa parayende ?

  • @gopikagopika2185
    @gopikagopika2185 4 года назад

    avante pattinekkal ishttayath expressions anu chakkara ummaaaa

  • @thaslimhabeeb8486
    @thaslimhabeeb8486 6 лет назад +4

    സൂപ്പർ മുത്തേ 😘😘😉

  • @arunap8361
    @arunap8361 4 года назад +1

    adipoli Mona supar all the best

  • @world_of_tech1213
    @world_of_tech1213 6 лет назад +34

    Natural talent

  • @avteach8990
    @avteach8990 4 года назад +1

    സൂപ്പർ 😘👍👏👏👏

  • @abhinavr2887
    @abhinavr2887 6 лет назад +26

    അമ്പാടി മോനെ സൂപ്പർ ലവ് u

  • @rijoproy5335
    @rijoproy5335 5 лет назад

    Midhun chettan pwoliyan ketto

  • @kkkkk4779
    @kkkkk4779 6 лет назад +4

    God bless mone.....