Dancing stars il ഒരുപാട് emotional performance കണ്ടിട്ടുണ്ടെങ്കിലും ഇവരുടെ ഈ performance എനിക്ക് personally വളരെ touching ആയിരുന്നു...Their performance makes me emotional.They performed very well❤️.
പ്രിയപ്പെട്ട കലാഭവൻ മണിക്ക് ആദരാഞ്ജലികൾ.... സത്യത്തിൽ ഈ സീൻ കണ്ടു കണ്ണുനിറഞ്ഞുപോയി. കലാ രംഗത്ത് മലയാള സിനിമയിലും നാടൻ പാട്ടുകളിലും നിറസാന്നിധ്യം ലോക മലയാളികളുടെ പ്രിയപ്പെട്ടവനായിരുന്നു ശ്രീ കലാഭവൻ മണി...... ഇന്നും കലാഭവൻ മണി മലയാളികളുടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നു.......
ufffff🔥🔥🔥🔥🔥🔥തെരുവികളിൽ ഇതുപോലത്തെ കുട്ടികളെ കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല kaziyumbole സഹായിക്കാറുണ്ട് ❤️എല്ലാരും അതുപോലെ സഹായിച്ചാൽ അവരെ പോലുള്ളവർക് വിശപ്പിന്ന് എങ്കിലും ആശ്വാസം കിട്ടും
കലാഭവൻ മണിയുടെ ഈ pattu കുറേ കേട്ടിട്ടുണ്ട് അപ്പോഴെല്ലാം കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഇപ്പോൾ ഈ കുഞ്ഞു മക്കളുടെ പെർഫോമൻസ് കൂടി കണ്ടു സഹിക്കാൻ പറ്റണില്ല all the ബെസ്റ്റ് മക്കളെ പടച്ചവൻ കാക്കട്ടെ
I seriously feel that chaithik and kunjatta deserves 100 marks... Their performance left us on tears... But they got marks which was low when compared with certain undeserving contestants
Emotions മാത്രം create ചെയ്യുന്നതിൽ അല്ല ഡാൻസ് ഉം അവർ നോക്കും... Mark ഇടുന്ന mentors ആയിട്ടുള്ള പ്രത്യേകിച്ച് ശില്പ ചേച്ചിക്ക് പ്രാക്ടീസ് time തൊട്ട് എല്ലാവരുടെയും പെർഫോമൻസ് കാണുന്നത് ആണ്...അപ്പൊ stage ൽ dancers ന് എന്തെങ്കിലും ചെറിയ ചെറിയ മിസ്റ്റേക്ക് vannitt ഉണ്ടെങ്കിൽ പെട്ടന്ന് മനസിലാവും... അത് ഒരുപക്ഷെ കാണുന്ന പ്രേക്ഷകർക്ക് മനസിലാവില്ല.... പ്രോഗ്രാം edited ആണല്ലോ....
@@shijina324 ഇതിനു മുൻപ് മറ്റൊരു ഇമോഷണൽ പെർഫോമൻസ് ഉണ്ടായിരുന്നു.. മിസ്റ്റേക്ക് എടുത്ത് പറഞ്ഞതിന് ശേഷം effortin 100മാർക്ക് കൊടുത്ത്...അത് അത്രക്ക് ഇമോഷണൽ അല്ലാതിരുന്നിട്ടും ഇമോഷന് മാർക്ക് കൊടുത്തിട്ടുണ്ട്.. പിന്നെ ശരണ്യ ആനന്ദ് ആൻഡ് ഹുസ്ബൻഡ് അല്പം പ്രിവിലേജ്ഡ് ആണ്... Anna and മാളവിക movie റൗണ്ട് complete filmum ഡാൻസ് ആക്കി എന്നിട്ടും അൽപം tired ആണ് എന്ന് പറഞ്ഞു മാർക്ക് കൊടുത്തില്ല.. ഇതൊക്കെ കാണുമ്പോൾ കലയെ സ്നേഹിക്കുന്നവർ കമന്റ് ചെയ്തു പോകും... അത് കൊണ്ട് പറഞ്ഞു പോയതാണ്.. അല്ലാതെ അത് 100 പേഴ്സ്ന്റ് തെറ്റില്ല എന്ന് paranjilla
കേരളത്തിലെ കീഴാള വിഭാകത്തിന്റെ ഉന്നമനത്തിനായി : ജന്മി മാടമ്പിത്തരമില്ലാത്ത ... സുന്ദര കേരളത്തിനായി ... സമരങ്ങളിലൂടെ ജീവൻ ബലി അർപ്പിച്ച.... ധീര രക്ത ശാക്ഷികളെ... ഓർക്കാം...
makkalk full mark kodukkanam enn apekshikkunnu ponnu makkale nannayttund vishappinde vedhana ningal abinayichadhanelum ningal sherikk nammalk manasilakki thannu ok

ആദ്യമായിട്ടാണ് ഇങ്ങനെയൊരു വീഡിയോ കാണുന്നത്.കൂടുതലും പാട്ടുകൾ മാത്രം കേൾക്കുന്ന ഒരാൾ ആണ് ഞാൻ.പക്ഷെ ഈ വീഡിയോ എന്താണെന്ന് അറിയാൻ ഒന്ന് നോക്കിയതാണ്.കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടെന്നു മാത്രമല്ല ശെരിക്കും മനസ്സ് വിഷമിച്ചു😔ഇവര് രണ്ടുപേരും ഒരുപാട് ഉയരങ്ങളിൽ എത്തും അല്ലെങ്കിൽ എത്താൻ കഴിയട്ടെ അന്മാർത്ഥമായി ആശംസിക്കുന്നു☺️പ്രാർത്ഥിക്കുന്നു🙏
ഗോൾഡൻ സ്റ്റാർ കിട്ടേണ്ട പെർഫോമൻസ് ആയിരുന്നു 👏🏻👏🏻👏🏻 രണ്ട് പേരും പൊളിച്ചു കരഞ്ഞു പോയി 🥺🥺🥺
അതെങ്ങനെയാ judge ചെയ്യാൻ അറിയാത്തവരെയല്ലേ അവിടെ ഇരുത്തിയേക്കുന്നെ നന്നായി കളിക്കുന്നവർക്കു ഫുൾ മാർക്ക് ഇല്ല
(ABC d act
@@fosiyafousi15 🤔
@@radhikaradhika7408 വളരെ ശെരിയാണ് പറഞത്
True
മണിച്ചേട്ടന്റെ പാട്ടും കുട്ടികളുടെ ഡാൻസും ഹൃദയത്തിൽ തൊടുന്ന അവതരണം ♥️
👍🏻👍🏻❤️
Heart touching performance
👌👍👍💫💝💝💝💝💖😥😥😪😭😭
Dancing stars il ഒരുപാട് emotional performance കണ്ടിട്ടുണ്ടെങ്കിലും ഇവരുടെ ഈ performance എനിക്ക് personally വളരെ touching ആയിരുന്നു...Their performance makes me emotional.They performed very well❤️.
😭😭😭😭sathyam
@@woundofLove
In
പ്രിയപ്പെട്ട കലാഭവൻ മണിക്ക് ആദരാഞ്ജലികൾ....
സത്യത്തിൽ ഈ സീൻ കണ്ടു കണ്ണുനിറഞ്ഞുപോയി. കലാ രംഗത്ത്
മലയാള സിനിമയിലും നാടൻ പാട്ടുകളിലും നിറസാന്നിധ്യം ലോക മലയാളികളുടെ പ്രിയപ്പെട്ടവനായിരുന്നു ശ്രീ കലാഭവൻ മണി......
ഇന്നും കലാഭവൻ മണി മലയാളികളുടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നു.......
🌹🌹
❤❤❤❤❤😢😢😢😢😢😢🎉🎉🎉
Highly Super 🙏🙏🙏
മണിച്ചേട്ടന്റെ ഈ പാട്ട് കേൾക്കുമ്പോൾ തന്നെ എനിക്ക് വളരെയതികം സംങ്കടം വരുന്നതാണ്. കുട്ടികളുടെ ഡാൻസ് കൂടി കണ്ടപ്പോൾ ഞാൻ വല്ലാതെ കരഞ്ഞു പോയി.🙏🙏😭👍
ഈ കുഞ്ഞുങ്ങൾ നല്ലപോലെ കളിച്ചു എന്നിട്ടും നിങ്ങൾ ഫുൾ മാർക്ക് കൊടുത്തില്ല കണ്ണ് നിറഞ്ഞുപോയി കുഞ്ഞുങ്ങളെ ദൈവം ദാരാളമായി അനുഗ്രഹിക്കട്ടെ
ഇത് ഹിന്ദിയിൽ ആണേൽ 100/100 കിട്ടുമായിരുന്നു
Chaithik & Kunjatta Dance അടിപൊളി എൻ്റെ കണ്ണ് നിറഞ്ഞു പോയി 😭😭
Miss U Manichetta 😭😞♥️😘
My Favourite Malayalam Folk Song Actor "Kalabhavan Mani"
full കൊടുക്കാമായിരുന്നു.
@@ngeetha5100 100😭😭😭😭
ഫുൾ മാർക്ക് കൊടുക്കമരുന്ന് നല്ല പെർഫോമൻസ് ആരുന്നു
ഈ പാട്ട് ഒത്തിരി തവണ കെട്ടിട്ടുണ്ട് എങ്കിലുംസങ്കടം തോന്നിട്ടുണ്ട്. ഇപ്പോ എന്നെ കരയിച്ചു 🥰🥰god bless you മക്കളെ 😘😘
അഭിനയം 👌നല്ല കഴിവുള്ള കുട്ടികൾ.വേറൊരു പാട്ടിനു dance കളിച്ച പോലുണ്ട് 💜💜💜💜💜💜💜എന്റെ മാത്രം അഭിപ്രായം ആണ്
100 mark kodukkayirunnu💯💯💯💯
കരഞ്ഞോണ്ട് കാണാത്തവരായി ആരും ഉണ്ടാവില്ല... 😭😭😭😭
സത്യം
Sathym
എൻ്റെ കണ്ണുകൾ നിറഞ്ഞു
Yes
Sathyam
ufffff🔥🔥🔥🔥🔥🔥തെരുവികളിൽ ഇതുപോലത്തെ കുട്ടികളെ കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല kaziyumbole സഹായിക്കാറുണ്ട് ❤️എല്ലാരും അതുപോലെ സഹായിച്ചാൽ അവരെ പോലുള്ളവർക് വിശപ്പിന്ന് എങ്കിലും ആശ്വാസം കിട്ടും
Full mark കൊടുക്കണമായിരുന്നു 🙏🙏🙏🙏🇮♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍super കുട്ടികൾ
കാർത്തിക് താങ്കൾക്കു
നിരകണ്ണുകളോട് ഒരു
ബിഗ്സല്യൂട്. ആ രണ്ട്
കഞ്ഞുങ്ങൾക്കും.
ഈ കുട്ടികൾ എത്ര നന്നായി കളിച്ചു...പക്ഷേ എന്നിട്ടും ആവർക്ക് full mark കൊടുത്തില്ല..എന്നാൽ ചിലർ എന്ത് കോക്രി കാണിച്ചാലും mark.....കൊടുക്കും ..😏
Athe
സത്യം 😂
Yes
Correct
അത് ശരിയാ. കിളിമാഞ്ചാരം anna സോങ് ഐറ്റം 95mark😐
മണിച്ചേട്ടന്റെ ഈ song കേട്ടാൽ തന്നെ ഒരു വിങ്ങലാണ് മക്കൾ നന്നായി കളിച്ചു
കലാഭവൻ മണിയുടെ ഈ pattu കുറേ കേട്ടിട്ടുണ്ട് അപ്പോഴെല്ലാം കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഇപ്പോൾ ഈ കുഞ്ഞു മക്കളുടെ പെർഫോമൻസ് കൂടി കണ്ടു സഹിക്കാൻ പറ്റണില്ല all the ബെസ്റ്റ് മക്കളെ പടച്ചവൻ കാക്കട്ടെ
Super
Good performance. God bless you.
ഇത്തിരി ചെറുതിലെ തന്നെ ഒത്തിരി നന്നായി കളിക്കുന്നു എന്നിട്ടും മാർക്കു കുറവ് കൊടുകക്കു
കണ്ണ് നിറയുന്ന അതിശയകരമായ അവിസ്മരണീയ പ്രകടനം
അഭിനന്ദനങ്ങൾ
Avar 100_ ൽ 100 മാർക്കും അർഹിക്കുന്നു .
സത്യം ശരിക്കും കരഞ്ഞു 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭സമ്മതിച്ചു 😭😭😭😭😭😭😭😭 ജീവിതത്തിൽ ആദ്യം ആണ് ഒരു വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയത് സത്യം 🙏🙏🙏🙏🙏😭😭😭😘😘😘😘😘
Sssppppppprrrr.nalla markum.pradeeshichu.
Georgepm
ഇവർ ആണ് ഈ ഷോയിലെ best dancers. അല്ലാതെ content മാത്രം എടുത്ത് dance ഇല്ലാതെ പെർഫോമൻസ് ചെയ്യുന്നവർ അല്ല.ഈ പിള്ളേർ പൊളി
I seriously feel that chaithik and kunjatta deserves 100 marks... Their performance left us on tears... But they got marks which was low when compared with certain undeserving contestants
Emotions മാത്രം create ചെയ്യുന്നതിൽ അല്ല ഡാൻസ് ഉം അവർ നോക്കും... Mark ഇടുന്ന mentors ആയിട്ടുള്ള പ്രത്യേകിച്ച് ശില്പ ചേച്ചിക്ക് പ്രാക്ടീസ് time തൊട്ട് എല്ലാവരുടെയും പെർഫോമൻസ് കാണുന്നത് ആണ്...അപ്പൊ stage ൽ dancers ന് എന്തെങ്കിലും ചെറിയ ചെറിയ മിസ്റ്റേക്ക് vannitt ഉണ്ടെങ്കിൽ പെട്ടന്ന് മനസിലാവും... അത് ഒരുപക്ഷെ കാണുന്ന പ്രേക്ഷകർക്ക് മനസിലാവില്ല.... പ്രോഗ്രാം edited ആണല്ലോ....
@@shijina324 ഇതിനു മുൻപ് മറ്റൊരു ഇമോഷണൽ പെർഫോമൻസ് ഉണ്ടായിരുന്നു.. മിസ്റ്റേക്ക് എടുത്ത് പറഞ്ഞതിന് ശേഷം effortin 100മാർക്ക് കൊടുത്ത്...അത് അത്രക്ക് ഇമോഷണൽ അല്ലാതിരുന്നിട്ടും ഇമോഷന് മാർക്ക് കൊടുത്തിട്ടുണ്ട്.. പിന്നെ ശരണ്യ ആനന്ദ് ആൻഡ് ഹുസ്ബൻഡ് അല്പം പ്രിവിലേജ്ഡ് ആണ്... Anna and മാളവിക movie റൗണ്ട് complete filmum ഡാൻസ് ആക്കി എന്നിട്ടും അൽപം tired ആണ് എന്ന് പറഞ്ഞു മാർക്ക് കൊടുത്തില്ല.. ഇതൊക്കെ കാണുമ്പോൾ കലയെ സ്നേഹിക്കുന്നവർ കമന്റ് ചെയ്തു പോകും... അത് കൊണ്ട് പറഞ്ഞു പോയതാണ്.. അല്ലാതെ അത് 100 പേഴ്സ്ന്റ് തെറ്റില്ല എന്ന് paranjilla
അറിയാതെ കരഞ്ഞു പോയി ഫുൾ മാർക്ക് കൊടുക്കാമായിരുന്നു
*CHAITHIK* & *KUNJATTA* Love this is What we Call a perfect performance Such a Heart - Touching Choreography Sooperb Emotional Scenes & Act !!!
എന്റെ മണി ചേട്ടനെ വീണ്ടും ഈ കുഞ്ഞുങ്ങൾ കൊണ്ട് തന്നു ഈ കുഞ്ഞുങ്ങളെ ഉയർങ്ങളിലെക്ക് ഉയർത്തട്ടെ
Miss u manichetta 🙏🙏
Super performance 👌👌
Pavan nammude mani , maniye tholpikan arkukazhiyum 💐💐💐💐💐💐 makkale kalaki all the best 🤝💝🤩
ഞാൻ കരഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോൾ ഹൃദയത്തിൽ തട്ടി പോയി 😭😭
ഞാനും കരഞ്ഞു പോയി ,
Njanum karanchu
ആഭാരകഴിവുള്ള രണ്ടു കുട്ടികൾ. ഇനിയും അവർ ഉയരങ്ങളിലെത്തട്ടെ
Very nice ,super
👍👍👍😭
അപാരം❤❤❤
മണി ചേട്ടന് ഇതൊക്ക കാണാൻ പറ്റുവായിരുന്നുവെങ്കിൽ 😥😥ഒരിക്കലും തീരാത്ത നഷ്ട്ടം miss U Manichetta❤️❤️
What aa perfomance... Ethu കാണുമ്പോൾ ഒരു pain anu 🥰🥰🥰🥰🔥🔥🔥🔥🔥🥺🥺🥺
Mon .നന്നായി പാടി മോൻ.ടോപ്.sigeril.വരണം മോനെ നല്ല ഭാവിയുണ്ട് നന്നായി വരും
ഈ കുട്ടികൾ ഈ ഡാൻസ് കളിച്ചപ്പോൾ തന്നെ തീർച്ചയായും ഈ ലോകത്തിൽ കുട്ടികൾ അറിയപ്പെടും മണിച്ചേട്ടൻ മുത്താണ് ❤️❤️❤️❤️❤️❤️❤️❤️
ഒരു കരഞ്ഞുപോയ സീന് കുട്ടികൾ ഉയരങ്ങളിൽ എത്തട്ടെ ദൈവത്തിൻറെ അനുഗ്രഹവും ഉണ്ടാവട്ടെ
ദൈവമേ കരച്ചിൽ അടക്കാൻ വയ്യ മക്കളെ ❤️🙏
അനശ്വരനായ മണിച്ചേട്ടന്റെ ഗാനത്തിലൂടെ പെർഫോമൻസ് ചെയ്ത പൊന്നു മക്കളെ നിങ്ങൾ എല്ലാവരേയും കരയിച്ചു കളഞ്ഞു. അഭിനന്ദനങ്ങൾ🙏😭😥🥰👍👍👍💮🌹🌷🌼🌻💙💜💗
Wow👏👏👏👏👌🏼👌🏼👌🏼ഇവർ ആണ് best perfomer congrats ♥️♥️♥️♥️♥️😘😘അടിപൊളി മക്കളെ ♥️♥️♥️♥️
കുഞ്ഞാറ്റ expression super
പൊളിച്ചു മക്കളെ ❤️❤️❤️❤️💞💞💞💞🥰🥰🥰🥰💕💕💕
Mani chettante e paattinu ingane dance cheyyan pattum ennu kunjungal kanichu thannu...😘😘
മോനെ കാണുബോൾ 🥰❤️അച്ഛന്റെ ആഗ്രഹം എല്ലാം സാധിക്കണം
മാർക്കു കൊടുക്കുന്നത്
കളിക്കുന്നവർക്കു അല്ല
അവർക്കു ഇഷ്ടം ഉള്ളവർക്കു 😢
ഒത്തിരി ഒത്തിരി നന്നായിരിക്കുന്നു മക്കളെ നിങ്ങളെ ദൈവം ആഗ്രഹിക്കട്ടെ
ലോകത്തു ഏറ്റവും വലിയതു മനുഷ്യൻ ന് വിശപ്പ് അത് 🙏🏻
ആ കുട്ടികളെ ഡാൻസ് പോളി സൂപ്പർ
മക്കളെ കെട്ടിപ്പിടിച്ചു ഉമ്മ ❤❤ സൂപ്പർ ഡാൻസ്
seriously... Painful feelings.... 👏❤️❤️❤️😔😔
ഓ ഗോഡ് പൊളിച്ചു പൊളിച്ചു പൊളിച്ചു ഒന്നും പറയാൻ പറ്റുന്നില്ല ഗംഭീരം
Durga judge ayitu vendayirunu
ഈ പാവം കുട്ടികളുടെ പെർഫോമൻസ് എത്ര ഹൃദയസ്പർശിയായ രംഗം ആണ്
ഇ പാട്ടു എപ്പോൾ കേട്ടാലും ഞാൻ കുറെനേരും കരയാറുണ്ട്. മണിപാടുമ്പോൾ കൂടുതലായിട്ട് കരയും.
കുട്ടികൾ നന്നായിട്ട് കളിച്ചു അതാണ് പെർഫോമൻസ് അതാണ് ശരി
ഈ പൊന്നു മക്കൾക് 1000000ഉമ്മ 🌹🌹🌹
കണ്ണ് നിറഞ്ഞു പോയി
വളരെ നന്നായി
പക്ഷേ ഞാൻ കരഞ്ഞുപോയി കുട്ടി കരഞ്ഞു പോയി
Manide pattum kuttikalde action Amazing 😭 but avarku full mark kodukanam ayirunnu
ലോകത്തെ ഏറ്റവും വലിയ ഒന്ന് ആണ് വിശപ്പു മാറ്റ് എന്തിന് കളും 🙏🙏good preformace 🙏
karaippichu kalanjallo makkale ente okke kadennu poya jeevitham orma vannu super perfomence ayrunnu 😭😭😍🔥
കേരളത്തിലെ കീഴാള വിഭാകത്തിന്റെ ഉന്നമനത്തിനായി : ജന്മി മാടമ്പിത്തരമില്ലാത്ത ... സുന്ദര കേരളത്തിനായി ... സമരങ്ങളിലൂടെ ജീവൻ ബലി അർപ്പിച്ച.... ധീര രക്ത ശാക്ഷികളെ... ഓർക്കാം...
Super..... 👍🏻നല്ല standard ഉള്ള അവതരണം.
ഇത് കണ്ടപ്പോൾ മനസ്സിൽ തട്ടി പോയ് ഒരു സ്റ്റപ്പ് പോലും ത്താറ്റില്ല
ഈ കുട്ടികൾ നന്നായി കളിച്ചു അവർക്ക് ഫുൾ മാർക്ക് കൊടുക്കാമായിരുന്നു
makkalk full mark kodukkanam enn apekshikkunnu ponnu makkale nannayttund vishappinde vedhana ningal abinayichadhanelum ningal sherikk nammalk manasilakki thannu ok
The performance was exelent and really great one
And also in Malayalam language vachamaghochram Chiranjeevi bhava
Ithil judges mark idunathil nalla partiality induu.... Arhathaapetavrku mark kurvaan ennu palapozhum thoniyitunduu....
Emotions മാത്രം create ചെയ്യുന്നതിൽ അല്ല ഡാൻസ് ഉം അവർ നോക്കും... Mark ഇടുന്ന mentors ആയിട്ടുള്ള പ്രത്യേകിച്ച് ശില്പ ചേച്ചിക്ക് പ്രാക്ടീസ് time തൊട്ട് എല്ലാവരുടെയും പെർഫോമൻസ് കാണുന്നത് ആണ്...അപ്പൊ stage ൽ dancers ന് എന്തെങ്കിലും ചെറിയ ചെറിയ മിസ്റ്റേക്ക് vannitt ഉണ്ടെങ്കിൽ പെട്ടന്ന് മനസിലാവും... അത് ഒരുപക്ഷെ കാണുന്ന പ്രേക്ഷകർക്ക് മനസിലാവില്ല.... പ്രോഗ്രാം edited ആണല്ലോ....
Judges too bour judgement... except asha madam
ആദ്യമായിട്ടാണ് ഇങ്ങനെയൊരു വീഡിയോ കാണുന്നത്.കൂടുതലും പാട്ടുകൾ മാത്രം കേൾക്കുന്ന ഒരാൾ ആണ് ഞാൻ.പക്ഷെ ഈ വീഡിയോ എന്താണെന്ന് അറിയാൻ ഒന്ന് നോക്കിയതാണ്.കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടെന്നു മാത്രമല്ല ശെരിക്കും മനസ്സ് വിഷമിച്ചു😔ഇവര് രണ്ടുപേരും ഒരുപാട് ഉയരങ്ങളിൽ എത്തും അല്ലെങ്കിൽ എത്താൻ കഴിയട്ടെ അന്മാർത്ഥമായി ആശംസിക്കുന്നു☺️പ്രാർത്ഥിക്കുന്നു🙏
Manichettan❤️🥺
കണ്ണ് നിറഞ്ഞുപോയി 🙏🙏🙏🙏🙏🌹🌹
Ente vaave nalla dance aayirunnu nalla bhangiyaayirunnu act pinne sangadam vannu
Manichettante voice. Jan karanupoyi😥😥😥
അടി പൊളി ഡാൻസ്. God bless You.വാസ്തവത്തിൽ കരഞ്ഞു പോയി. ഭഗവാന്റെ അനുഗ്രഹത്താൽ ഈ കുഞ്ഞുങ്ങൾക്ക് ഉയർച്ച ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Really,very touching 🥰
Super performance.kannuneeraniyichu ❤❤❤
Karanju pogum aarum💯
മക്കളെ പൊളിച്ചു 🥰👏👏👏👏👏👏🥰🥰🥰🥰🥰
Really miss you mani chettan😢😢😢😢
Super 100 mark kodukkanam ee makkalke Amma
Amazing excellent
Both children no words
God shower His blessings to all
Super performance... 100 kitan yogyathaula performance. Kalabavan maniye orikalum arun marakila
Ente ponnu makkale.... Kanditu shikkunilla...
Umma... Ummaaa....
🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Fantastic.blessed voice.God bless you.
Nalla perfomence mani chettante ormmakal varunnu idh kanombo 🥺🥺
Amazing nothing to explain its very heart touching
Makkale supper
ഈ ഡാൻസ് കണ്ടിട്ട് നിങ്ങൾ കരയാത്തവർ ചുരുക്കം പേര് ഉണ്ടാവൂ ആ മക്കളുടെ പെർഫോമൻസ് അടിപൊളി അവർ ഉന്നത വിജയത്തിൽ എത്തട്ടെ 🥰🥰🥰❤❤❤❤❤❤❤😘😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹🌹🌹
അഭിനയ മാണെങ്കിലും കണ്ണ് നിറഞ്ഞു
ലോകത്തിലെ ഏറ്റവും വലിയ വേദന...
അത് വിശപ്പാണ്....
വിശപ്പിന്റെ വേദന....
🙏
Kuttikal avark padipich koduthath nallathupole cheyth but choreography pattinte meaning pattiya steps all ayirunu enu thoni its choreography mistake
Super performance,i crying to see this
ഫുൾ മാർക്ക് കൊടുക്കണം
അതെ.. ഫുൾ. Kodukkanem
ഈ കുട്ടികൾ നല്ല രീതിയിൽ കളിച്ചു ♥️100 മാർക്ക് കൊടുക്കണ്ടതായിരുന്നു 😊 ഇപ്പോ ദിൽഷ എങ്ങാനും ആയിരുന്നേൽ 100 അല്ല 101 കൊടുത്തേനേ🤣🤣🤣🤣🤣
എന്നാന്നറിയില്ല. എൻറെയും കണ്ണു നിറഞ്ഞു പോയി.
Mostly I became sad when I heard the words of karthi......
Nannayi kalichu ennitt full mark koduthilallo 😢ivare okke ara judges akkiyath 🥵🥵🥵
Karithik
Deivam mone anugrahikate