കോമഡി ഉത്സവ വേദിയിൽ "ദി സൂപ്പർ ഗേൾ" | Comedy Utsavam | Viral Cuts
HTML-код
- Опубликовано: 8 фев 2025
- Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
ഞാൻ ഇത് ഇപ്പോഴാ കണ്ടത് ...
എന്തൊരു വിങ്ങലാണ് റബ്ബേ നെഞ്ചിന്റെ ഉള്ളില് .. ആ മോള് .. നല്ലത് നല്ല ഭാവി ഉണ്ടാകട്ടെ ആ മോൾക്ക്...
കുഞ്ഞുപ്രായത്തിൽ മോൾക് കഷ്ടപെടാനുള്ള മനസുണ്ടായി..
ധൈര്യ പൂർവം ഉള്ള മോളുടെ ഈ ജീവിതത്തിനു ഒരുപാടു നന്മകൾ..
ഈശ്വരൻ എനിക്ക് തന്നില്ലല്ലോ ഇത് പോലൊരു അനിയത്തിയെ കുട്ടിയെ.. Love u molu🥰🥰🥰
മിഥുൻ താങ്കൾ നല്ല ഒരു അവതാരകനെക്കാളും നല്ല ഒരു മനുഷ്യൻ ആണ് അടിപൊളി മോട്ടിവേഷൻ
Navas Nas 👍
Navas Nas sexx
Navas Nas y
Hanan,മോളേ,i love you.you vouched not to cry anymore in JB junction,but you made tears flow down my eyes.
@@prameelaprameela627 to
മലാലയെപ്പോലെ മറ്റുള്ളവർക്ക് നല്ല മെസേജുകളും പ്രചോദനവൂം ആകേണം, ദൈവം അനുഗ്രഹിക്കട്ടെ, ഉയരങ്ങളിൽ എത്തട്ടെ
ഹന്നയെ കണ്ട് പഠിക്കണം നാം ഓരോരുത്തരും. ജീവിതത്തിലെ കഷ്ട്ടപാട്ടുകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. ഹന്നയെ ആദരിച്ചതിനു നന്ദി കോമഡി ഉത്സവത്തിനു.
ഹന്ന യല്ല ഹനാൻ
P
ഇജ്ജ്
@@thambantejas313 q
മണിച്ചേട്ടന്റെ നല്ല മനസ്സറിയാൻ അദ്ദേഹം വിടപറ യേണ്ടി വന്നു എന്നൊരു തോന്നൽ,,
കണ്ണ് നിറയും മണിച്ചേട്ടനെ കുറിച്ച് കേൾക്കുമ്പോൾ,
എന്തിനു മണിച്ചേട്ടനെ കൊന്നു കളഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം ആര് നൽകും,
ആ കുറ്റവാളികളെ ശിക്ഷിക്കണം,
സത്യം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു,
ഹനാൻ നിങ്ങളുടെ കഴിവിൽ നിങ്ങൾ ജീവിക്കു,
ദൈവം കൂടെ ഉണ്ടെങ്കിൽ നന്മയും കൂടെ ഉണ്ടാകും,
നിങ്ങൾക്ക് നല്ലത് വരട്ടെ,
പുഞ്ചിരി കൊണ്ട് പൂ നിലവും വാക്കുകൾ കൊണ്ട് തേൻ മഴയും ഹൃദയം കൊണ്ട് സ്നേഹവും സമ്മാനിച്ച ഹനാൻ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക നിങ്ങളെ ആരും ഉപദ്രവിക്കില്ല
Pavamkutti allahu അനുഗ്രഹിക്കട്ടെ
കണ്ണു നിറഞ്ഞു മോളേ
അല്ലാഹുവിനെ ആരാധിക്കുന്നവര്‍ അല്ലാഹുവിനെ ഭയപെ്പെട്ടില്ല.അതല്ലേ സഹോദരാ ഈ കുട്ടിയെ സുന്നിയും മുജയും ജമയും ലീഗും കാണാതിരുന്നത്?
ആ പാവം ഉമ്മയുടെ ഭാഗൃമാണ് ഇവള്‍ വഴിതെറ്റാതിരുന്നത്.
ബാബ്ബയുടെ മദൃപാനം,മര്‍ദ്ദനം അവളുടെ ഉമ്മയെ മനോരോഗിയാക്കിയത് മഹല്ല് അറിഞ്ഞില്ല.
ഒരു കൗമാരക്കാരി വയറു കഴിയാനും പഠിക്കാനും അങ്ങാടിയില്‍ മീന്‍ വിക്കേണ്ടി വന്നതിന് സമുദായ നേതൃത്വവും മതത്തിന്‍െ പേര് പാര്‍ട്ടിയില്‍ കെട്ടിവച്ച (പാവങ്ങളെ സഹായിക്കാതെ സമ്പന്നരെ ഹായിക്കുന്ന)ലീഗും പടച്ചവനോടു ഉത്തരം പറയേണ്ടി വരും.തീര്‍ച്ച.
മകളേ ഈ ഉമ്മയുടെ പ്രാര്‍ത്ഥനയുണ്ട്......നീ കാലിടറാതെ പ്രാര്‍ത്ഥനയോടെ മുന്നോട്ടുപോകുക.
മോൾക്ക് ദൈവാനുഗ്രഹമുണ്ടാവട്ടെ
ഇതിൽ ഞാൻ കരഞ്ഞുപോയതു ... മണിച്ചേട്ടന്റെ ...ഓർമയിലാണ് ....!!
Cfsp vvbv by u
വീണ്ടും മനസിന്റെ വിങ്ങൽ ആയി സ്വന്തം മണിച്ചേട്ടൻ 😍😙😙
Nice
അതെ
മിഥുൻ മികച്ച അവതാരകൻ
මම ඒක 🚾🕪
ഞാൻ കമെന്റ് ചെയ്യാൻ വേണ്ടി വന്നപ്പോൾ ദേ കിടക്കുന്നു അതേ കമെന്റ്👏👏👏👏👏👏👏
@@unnilalitha7218 n.
@@muhammedkutty7700 👌
Yes 👏👏👏👏👏
മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, love u so much!!!
മിധുൻ ആ കുട്ടിയുടെ അവസ്ഥ കേട്ടപ്പോൾ താങ്കളുടെ മനസ്സ് ഞാൻ വായിച്ചു. താങ്കൾ ഒരു നല്ല മനുഷ്യ സ്നേഹിയാണ് - അതിലുപരി ഹനാനയുടെ ജീവിത കഥ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഒരു പെൺകുട്ടിയും ഇത്ര ചെറുപ്പത്തിൽ ഇത്ര കഷ്ടപ്പെട്ട് ജീവിച്ചിട്ടുണ്ടാവില്ല പാവം മോളെ ആര് തളർത്തിയാലും മോള് തളരരുത് പകരം വളരും തീർച്ച ദൈവം അനുഗ്രഹിക്കട്ടെ
മണിച്ചേട്ടേനെ ഓർത്തു ഈ പാട്ടുപാടുമ്പോൾ ഒരു കേണ്ണുനീര് പൊടിയുന്നില്ല ആ ഒരു ദയിര്യം നമ്മൾ സമ്മതിക്കണം 🙏🙏🙏
പക്ഷെ ആകുട്ടിയുടെ മനസ്സ് വെന്ത് ഉരുകുന്നുണ്ട്. എന്നിട്ടും ആചിരി ആമോൾക്ക് ദൈവം കൊടുത്ത അനുഗ്രഹമാണ്
എന്റെ മണിച്ചേട്ടൻ ഉണ്ടായിരുന്നങ്കിൽ
മണിചേട്ടന്റെ ആത്മാവ് ആ കുട്ടിയുടെ കൂടെ ഉണ്ട്. ..
അതാണ് ആ കുട്ടി. കഷ്ടപ്പാടിൽ നിന്ന് ഉയര്‍ന്നു വന്നത്.
ഫ്ലാവോഴ്സ് ചാനല് നൽകിയ ഈ ആദരവ്. .ഹനാനും അതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർകും ആകട്ടെ. .ഫ്ലാവോഴ്സ് ചാനലിന് എല്ലാവിധ ആശംസകളോടെ ഷാജി എരുമേലി
Oput
shaji kuttapan
@@elacholanada10 ഹനാനv ഒരായിരം അഭിനന്ദനങ്ങൾ
മോളെ ദൈവാനുഗ്രഹം നിറഞ്ഞതാവട്ടെ മോളുടെ മുന്നോട്ടുള്ള ജീവിതം.
മണിച്ചേട്ടൻ മരിച്ചാലും ഒരിക്കലും മറക്കാൻ പറ്റാത്ത നല്ലൊരു വ്യെക്തി.
മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു
Fathima Rifa മനസിലായില്ല
S Right Da,
Manichettan Undaayirunnel Aval Ingane Cyber Crime il Pedillaayirunnu.
Sathyam
Malayalam comedy
Sathyam👌
ഹനാൻ വളരെ innocent ആണ്, പണം കൊണ്ട് സപ്പോർട്ട് തരാൻ കഴിയില്ലെങ്കിലും, മനസ് കൊണ്ട് ഒരായിരം സ്നേഹം തരുന്നു...
70 കഴിഞ്ഞ ഞാൻ ഏതാണ്ട് 8കൊള്ളതോളമയി റെവന്യൂ വകുപ്പുമായി ഒരു രെ കേസിൽ പെട്ട് കഷ്ടപ്പെടുന്നു 2016 8 ലക്ഷത്തോളം രൂപ അടച്ചിട്ടും ഇന്നും മാഫിയ എന്നെ വിട്ടിട്ടില്ല കീസ്സു ഹയ്‌കൊടത്തി കാരുമില്ലാതെ നീടികൊണ്ട്. പോകുന്നു,15 ആദ്യ സർകാർ ഉത്തരവിൽ ഒപ്പിട്ട ദേ ബിസ്സ്വാസ്മീത പുതിയ ചീഫ് സെക്രട്ടറി ആഗുന്നതരിഞ്ഞ് അദ്ദേഹത്തെ ഒന്ന് കാണാനും എന്റെ പ്രശ്നം തീർത്തു കിട്ടാനും ശ്രമിക്കുന്നു വല്ലസഹായവും ചെയ്യാൻ പറ്റുമെങ്കിൽ ...അല്ലാഹു നിങ്ങളെ തുണക്കട്ടെ.
@@muhammedali7280 ji hu
മോളെ ചേർത്തുപിടിച്ച എല്ലാർക്കും👏👏👍👍
Hanan biggbossil vannu poyathinu shesham kaanunnavarondo😁enneppole
ഈ അവസ്ഥയിലും ഹനാന്റെ ചിരിക്ക് പകരം വെക്കാൻ മറ്റൊന്നുമില്ല..... ആ ചിരി മായാതിരിക്കട്ടെ...♥️♥️♥️♥️♥️
മിഥുൻ ചേട്ടാ നിങ്ങളെ ചില സമയങ്ങളിൽ മനസ്സിൽ വല്ലാതെ അലക്കുന്ന വിഷമം താങ്കളെ ഒന്ന് നേരിൽ കാണാൻ പറ്റിയില്ലല്ലോ എന്നുള്ളതാണ്. താങ്കളാണ് ഹീറോ. നിങ്ങളുടെ ഓരോ പ്രോഗ്രാമും കാണുമ്പോൾ താങ്കളെ യാണ് ഞങ്ങൾ മനസ്സിന്റെ ഉള്ളിൽ ബഹുമാനിക്കുന്നത്. മിഥുൻ ചേട്ടാ താങ്കൾ ആരെയും നിരുത്സാഹപ്പെടു താതെ പ്രോത്സാഹിപ്പിക്കുന്ന ആ മനസ്സിനെ ഒരായിരം നന്ദി. എല്ലാവരെയും സന്തോഷിപ്പിക്കുക എന്നുള്ള കഴിവ് ദൈവം എല്ലാവർക്കും കുടിക്കില്ല. താങ്കൾ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ ആണെന്ന് ഞങ്ങളെപ്പോലുള്ള പ്രേക്ഷകർക്ക് അറിയാം.
Hanan all the best മോളെ. എല്ലാ നന്മകളും മോളിൽ ചൊരിഞ്ഞു കൊണ്ടേ ഇരിക്കാം. കഥ കേട്ടിട്ട് കണ്ണ് നിറഞ്ഞു
Thankamani Kuttan b
ജീവിതത്തിൽ വിജയിച്ചു ഒരുപാടു ദൂരം മുന്നോട്ടു പോകാൻ എന്റ ഈ അനിയത്തികുട്ടിക് കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ഹുക്കയിൽ നിന്ന് കഞ്ചാവിലേക്ക് മാറിയോ
Hai
സത്യമായും കരഞ്ഞ് പ്പോയി..... മുത്തെ മിഥുനെ. നന്ദി...
മിഥുൻ ഒരുപാട് നന്നിയുണ്ട് thangalk oru big സല്യൂട്ട്
ദൈവം അനുഗ്രഹിക്കട്ടെ
ഇന്നുള്ള ന്യൂ ജെനറേഷൻ പെണ്പിള്ളേര്ക് ഒരു മാതൃകയാണ് ഹനാൻ കാരണം കോളേജോ സ്കൂളോ വിട്ടുവരുമ്പോൾ വീട്ടിൽ കറിവെക്കാൻ മീൻ വാങ്ങാൻ പറഞ്ഞാൽ അവർക്ക് നാണക്കേടാണ് അതിന്റെ സ്ഥാനത്തു ക്ലാസ്സ് കഴിഞ്ഞു അതേ യൂണിഫോമിൽ പോയി മീൻകച്ചവടം നടത്തി കുടുംബം നോക്കുന്ന എന്റെ പ്രിയപ്പെട്ട അനിയത്തികുട്ടിക് ഒരായിരം അഭിനന്ദനങൾ
sarathlal sarathlal ഇങ്ങനെ പറയാൻ എല്ലാവരെകൊണ്ടും പറ്റും ചെയ്യാൻ നിന്നെ പോലെ ഉള്ള ആൺകുട്ടികൾക്ക് പോലും പറ്റില്ല
മോൾ തന്നെ ചുണക്കുട്ടി
വളർത്തിയില്ലെങ്കിലും വേണ്ടില്ല തളർത്തരുത് plees......
yes
By
Molku.nalljeeitt.udakanm
@@sasikalasasikala6347 yy
സുന്ദരിയാ ദൈവം അനുഗ്രഹിക്കട്ടെ
ഈ ചെറിയ പ്രായത്തിൽ ഒരു കുടുംബ ഭാരംഏറ്റെടുത്തു, തളരാതെ പരിശ്രമം ചെയുന്ന കുഞ്ഞു വാവക്ക് ഒരായിരം ആശംസകൾ
Late Mr Mani is great personality.I really respect him forever
ന്റെ കുട്ട്യേ അന്നേ ദൈവം കാക്കട്ടെ
ഇത്രെയും കഷ്ടപ്പെടുന്ന ഈ കുട്ടിയെ .അപമാനികുന്നവരും ചീത്ത വിളിച്ചവരും .സത്യത്തിൽ മനുഷ്യർ അല്ല..മോളെ കോമഡി ഉത്സവം ഏറ്റെടുത്ത നിനക്കു കട്ട സപ്പോട്ട.
Jg5
@@arfathking2986
AS
ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതേ, ചിലർക്ക് ഇത് വലിയ ക്രെഡിറ്റ് ആണ്.
മണിച്ചേട്ടന്റെ പോക്ക് അല്പം നേരത്തെയായി എന്ന് എനിക്ക് മാത്രമാണോ തോന്നിയത്
HANAN..... Hello HOW are you... You are So Strong , Dynamic , Smart , Open...... Struggles makes you More Great & Powerful....GO AHEAD.... Never put yourself DOWN... WIN , Celebrate SUCCESS
Brilliant girl.God bless u Hannan.
Thank you Mithin...given good support for the poor and model girl. You made me to cry, you are real Men, your good mind should get award .
Hello HANAN smiley Smart GIRL...the GREAT GIRL.....GO AHEAD.....you are a Positive Person........NO one Can make any Troubles to you .You are an OPEN and Beautiful GIRL.... with Excellent Future... Your SMILING FACE....says to all........HANAN a NATURAL MODEL for QUALITY MIND with HOPE....So BE BLESSED & HAPPY Always....GOD BLESS....
ഹനാൻ ഒരു പാട് ഉയരങ്ങളിൽ എത്തും..
സ്നേഹത്തോടെ ഹൃദയത്തിൽ നിന്നും
അഭിനന്ദനങ്ങൾ നേരുന്നു...
ഫിറോസ് കുന്നം പറമ്പിലിനെ കൊണ്ട് വരാൻ ആഗ്രിക്കുന്നവർ like ചെയ്യണേ....
.അങ്ങനെയൊക്കെ ള്ളള വെക്തികളെ കൊണ്ടുവരണം ഷാഫി നെയൊക്കെ
സൊറി ഷാഫിയല ഫിറോസ് കുന്നം പറമ്പിലെ കൊണ്ടുവരണം
Illa udayippine edukkilla😂
എന്തിന് ??????? ഒന്ന് പോടാ....
എന്തിന് ഒരു പിറോച്ച് പോകാൻ പറ
കേരളത്തിന്റെ മലാല മാലാഖ യാണ് കണ്ണ് നിറഞ്ഞു പോയ് ഹനാൻ വീടിനു വേണ്ടിയും മറ്റും സമൂഹമാധ്യമ മങ്ങളിൽ വന്ന ത് മുതൽ ഞാൻ കാണാറുണ്ട് വളരെ അതികം സങ്കടം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു what a feel this ഭാവിയിൽ അറിയപ്പെടുന്ന മലാല യൂസുഫ് നെ പോലെ പ്രാർത്ഥിക്കാം
God bless u Hanaan 👍👍👍
എന്റെ കുഞ്ഞനിയത്തി കുട്ടിക്ക് ഇക്കാന്റെ പ്രാർത്ഥനയും എല്ലാ വിധ നന്മകളും നേരുന്നു.
Aameen
ജീവിതത്തെ പുഞ്ചിരിയോടെ നേരിടുക. ദൈവത്തെ മറക്കാതിരുന്നാൽ ദൈവം നമ്മേയും മറക്കാതിരിക്കും
ആ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാ ജീവിക്കുന്നെ ഒരുപാട് വിഷമം ഉണ്ട് ഇത് പോലെ ഉള്ളവരെ തളർത്തുന്നു എന്ന് കേൾക്കുമ്പോ മണിച്ചേട്ടനെ പോലെ മണിച്ചേട്ടൻ മാത്രം എന്നാലും ആ നന്മ കുറച്ചെങ്കിലും നമ്മുടെ മനസ്സിൽ ഉണ്ടായിക്കൂടെ നിങ്ങൾ സഹായിക്കേണ്ട പക്ഷെ അവർക്ക് മോശം കമന്റ് കൊടുക്കാതെ ഇരുന്നൂടെ ഞാൻ അങ്ങനെ ഒരു കമന്റും ഇടുന്ന ആളല്ല പക്ഷെ ഇതിന് കമെന്റ് ചെയ്യണം എന്ന് തോന്നി
ഈ കുഞ്ഞു മോൾ ഹനാൻ ജീവിതത്തിന്റെ ഒരുപാട് ഉയരങ്ങളിൽ എത്തി എല്ലാവർക്കും പ്രചോതനമായി എല്ലാവിധ സുഖസന്തോഷങ്ങളോടും കൂടി എന്നും ജീവിക്കും. എല്ലാവിധ നല്ല ആശംസകളും എന്റെ കുഞ്ഞു മോൾക്ക്. ❤️❤️🙏💟💟🤝🏼
എത്ര എത്ര പരീക്ഷണങ്ങൾ സധൈര്യം നേരിട്ടുകൊണ്ടിരിക്കുന്ന ഹനാണ് എല്ലാവിധ ആശംസകളും....
ആ ചിരി പോലെ തന്നെ മോളെ ദൈവം അനുഗ്രഹിക്കട്ടെ 😥😓😓വേഷം നന്നാക്കണം
Hanaan God Bless You!!!!,,,Eneyum Valarie Valarie uyarayallil Athatte!!!****,,,,,,,
ഹനാൻ ഒരു ധീരയും, അദ്ധ്വാനശീലയുമാണ്/എന്തഭവങ്ങളും തുറന്ന മനസോടെ പുറം ലോകത്തോടു പറയുന്ന, നിഷ്ക്ക ളങ്കയായ കുട്ടി, അവൾ പഠിച്ച് ഒരു ഡോക്ടറായിത്തീരട്ടെ, എന്റെ ആശംസകൾ !!
ഒരു പെണ്കുട്ടികൾ കുറച്ചു ആക്റ്റീവ് ആയാൽ ചൊറിച്ചിൽ വരുന്ന ചിലർ ഉണ്ട്. ഹനാൻ ധൈര്യമായി മുന്നോട്ട് പോകുക...👍👍👍
ഹുക്ക കഞ്ചാവ് ഇവ വളരെ നല്ലത് ആണ്
Walare nalladhaan bro
Kerala polytechnic p
Mb
Hanan nerey munnottu poko.daivam oru karapattikum thankaley njanum praardhikunnu.
ആയിരം കോഴിക്ക് അര കാട
എന്തോ ഒരു വേദന മനസ്സിൽ പാവം കുട്ടി
Hannah listning to u i cried. U r new inspiration
To mo. U r the iror lady. Live your life courageously. May God bless u.
Nee valarum vanolamalla athum kazhinju kashtta pettavararum ethu vare dhukkichittilla ee kashttappadu daivam kettu eni ninte uyarthezhu nelppanu
GOD BLESS YOU
Lv u hanan💓💓❤️❤️❤️
തീർച്ചയായും നമ്മുടെ മണി ചേട്ടൻ ഉണ്ടായിരുന്നു വെങ്കിൽ ഇ പൊന്നു മോളുടെ നേരെ വാ തുറന്നു സംസാരിക്കാൻ ആർക്കും പറ്റില്ലായിരുന്നു
Molude kaaryangal ellaam kettappol orupaadu sangadam vannu😭😭God bless u chakkare😭😭😭😭😭🌷🌷🌷🌷🌷😍😍😍😍
ഹനാൻ നമുക്ക് മാതൃകയാകുന്ന പെങ്ങളാണ്. I am proud of her.
ഹനാൻ തളരരുത് മുന്നോട്ട്
മിഥുൻ നല്ല ഒരു അവതാരകനാണ് ബിഗ് സല്യൂട്ട്
Great programme
👌👌👌👌👌👌👌
Last dayalog polichu valarthan kazhiyumenkil valarthuka orikklum thalartharud👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌
എനിക്കൊറ്റ കാര്യമേ പറയാനുള്ളൂ... മിഥുൻ പറയുന്ന കാര്യം ദയവായി എല്ലാരും ഒന്ന് ഹൃദയത്തിൽ സ്വീകരിക്കുക
U
👍
jj
@@jijymolbaby1398😢😢
❤❤❤lpllletl
Hanaaaan nerittu kanan kazhinjillelum ee video yiloode kanaan kazhinju sandhosham. Mole kandu padickatte yuvathalamura..nannayi varatte umma
മിടുക്കിക്കുട്ടിയായ ഹനാന് എത്ര ലൈക് കിട്ടിയാലും മതിയാവില്ല...!!! 😊
K G SIVAPRASAD epamm huka valichennum paranju vivadamayallo
Adeepoli comady ulsavam 😀🌹👌❤️👍🙏
വളരെവളരെസന്തോഷം കാണാൻ കഴിഞ്ഞതിൽ
Hana mol you made me cry. Wish you a happy and prosperous life.
മിഥുൻ ആണ് യഥാർത്ഥ മനുഷ്യൻ സ്നേഹം ഉള്ള മനസ്സ് ആണ് മിഥുന്റെ ഗോഡ് ബ്ലെസ് യു
ഇപ്പോഴാണ് നമ്മുടെ മണിയെ മായ്ച്ചവരെ ഹൃദയത്തിൽ നിന്നും ശപിക്കുന്നതു്.
Sherikkum manichettane miss cheyyunnu
മിഥുൻ എന്ന മഹാമനുഷ്യനെ നമിച്ചുപോകുന്നു എത്ര അഭിനന്ദിച്ചാലും മതിവരില്ല പടച്ചോൻ അനുഗ്രഹിക്കട്ടെ
God bless you
ഒരു കുഞ്ഞു ദൈവം 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
Karanghu poiii hanan great ...respect uuuuu
super ....manichettane kurichu padiya pttu.....sathyamayum kannu niranju.....tnx hanan
Miss u mani Chettan
ഹനാൻ
ദൈവം കൂടെയുണ്ട്
ഈ ഞങ്ങളും കൂടെയുണ്ട്
😓😓😓
Noufan Sha
Am from thammanam ningal viswasikunno aval paranjethellam sathyamanonnu she is lier
❤❤❤noorayiram ummma👍👍👍iniyum mubodu pokanam nallathy varuoo
ഹനാക്ക് എല്ലാ വിധ ആശംസകളും നേരുന്നു ഇനിയും നല്ലവേധിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Halakku
ഹനാൻ ദൈരൃത്തോടോ മുന്നോട്ട് പൃാത്തനയോടെ നല്ലത്മാതൃവരട്ടേ
I m with you Hanan. And my god is also with you. May God bless you.
2021 കാണുന്നവർ ഉണ്ടോ
Godblessuhanan🌼hai🌼super🌼100🌹
Midukki kutty. God bless you
Hanaan, you are loved by millions now...You are a midu midukki kutty.
Good Hanan
Dheivam unde molude koode, njangalude ellam support unde
ഹനാൻ മണിച്ചേട്ടന്റെ കാര്യങ്ങൾ പറഞ്ഞപോൾ കണ്ണ് അറിയാണ്ട് നിറഞ്ഞു
ethra abinanthichaaalum mathivarillaa ... cmdy ulsavatheee....
proud of uuuuuuu
MAGIC FINGERS and on so
Hi and
Endeyum
Hanan innocent Good girl, God Bless you Dear Molu
Ponnumolk e chechiyude orupad prarthanakal... Ashamsakal👍
നന്മ മനസ്സുകൾ നീണാൾ വാഴട്ടെ🙏👍👍👍
പാവം മോളു.. God bless you മോളുസ്
മുന്നോട്ടുള്ള യാത്രയിൽ പ്രതിബന്ധങ്ങൾ സ്വഭാവികമാണ്. തരണം ചെയ്യുക. ഈശ്വരൻ തുണയാകെട്ടെ.
Sissy polikk sisinte oru bro aayi njan koode und
HANAN, U R GREAT .GOD BLESS YOU
Manichettane Kurichulla Paatt ADIPOLI
avasanam randuperum kkarayichu God bless you mole
മോൾക്ക് നല്ലത് മാത്രം വരട്ടെ
സതീഷൻ ടീം...' അടുത്ത നിയമസഭാ ഇലക്ഷൻ കഴിഞ്ഞ് മോൾ ഇതു തന്നെ പറയണം.'' '' മലാലയെ ഉപമിച്ചത് എന്തിന് എന്ന് മനസിലാകുന്നില്ല....... എന്ത് യോഗ്യത......
Ponnumole nee uyarathil ethum... Good bless you 🌷🌷🌷🌷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏