JB Junction : Interview With Hanan | ഹനാൻ | ജെ.ബി ജംങ്ഷന്‍ | 1st August 2018 | Full Episode

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 987

  • @jobyvarghese3550
    @jobyvarghese3550 6 лет назад +40

    മനസിൽ നന്മയുള്ള കുട്ടി...👌👍
    ബ്രിട്ടാസിനും,കൈരളി ചനലിനും അഭിനന്ദനങ്ങൾ...🙏🙏🙏
    നന്മകൾ നേരുന്നു...💐💐💐

  • @bichukalathingal636
    @bichukalathingal636 6 лет назад +47

    ഈ കപട ലോകത്തിൽ ഇത്തിരി തന്റേടം ഉണ്ടായിപ്പോയത് തെറ്റല്ല മോളെ. ജീവിക്കാനും ജീവിപ്പിക്കാനുംവേണ്ടി ആരുടെ മുമ്പിലും കൈ നീട്ടാതെ മാന്യമായ എന്ത് ജോലിയും ചെയ്യാൻ കാണിച്ച ആ സന്നദ്ധത. അതിന് ഒരു Big salute. i proud of you.

  • @Krish1991
    @Krish1991 6 лет назад +264

    മണിച്ചേട്ടൻ എത്ര നല്ല മനുഷ്യൻ ആയിരുന്നു...
    അദേഹത്തിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല...

  • @adarshpeechanarivlog450
    @adarshpeechanarivlog450 6 лет назад +23

    ഹനാന്റെ ജീവിതം നല്ലൊരു സിനിമ ചെയ്യാം.സിനിമയക്കിയാൽ ഹനാന്റെ ജീവിതം രക്ഷപ്പെടും.. കേരളത്തിലെ അല്ല ലോകത്തിലെ തന്നെ വളർന്നു വരുന്ന തലമുറയ്ക്ക് ഒരു പ്രചോദനം ആവും ഹനാന്റെ ജീവിതം കേരളത്തിലെ ജനങ്ങൾ രണ്ടു കൈ നീട്ടി സ്വീകരിക്കും .. ഇതു സിനിമയാക്കാൻ മനസ്സിൽ നന്മയ്‌ക്കുള്ള ഏതെങ്കിലും ഡയറക്ടർ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കാം...

  • @JerinPhilip777
    @JerinPhilip777 6 лет назад +4

    ഹനാന്റെ ജീവിതം ഞങ്ങളിൽ എത്തിച്ച ബ്രിട്ടാസ് സാറിനും കൈരളി ടീവിക്കും അഭിനന്ദനങ്ങൾ

  • @Gjo111
    @Gjo111 6 лет назад +40

    കരച്ചിൽ വളർത്തുകയില്ല, തളർത്തുകയുള്ളൂ. അഭിനദങ്ങൾ ജെ.ബി.

    • @nahnasworld1313
      @nahnasworld1313 6 лет назад +1

      Gijo Francis pls subscribe ma channel☺

  • @anubezario7418
    @anubezario7418 6 лет назад +99

    ഹനാൻ മണിച്ചേട്ടനെ കുറിച് പാടിയ പാട്ട് കേട്ടപ്പോ കണ്ണ് നിറഞ്ഞു... പിന്നെ മണിചേട്ടൻ താലോലിച്ച കുഞ്ഞു വാവയാണ് അതുകൊണ്ടാണ് ഇത്രയും കോൺഫിഡൻസ് hanaan ന് ഓരോ കാര്യം പറയുമ്പോഴും Apj abdul kalaam sir നെ ഓർമ വന്നു അദ്ദേഹം പറയുന്ന വാക്കുകൾ... ഈ ചെറിയ പ്രായത്തിൽ "ജീവിതം " എന്ന മൂന്നക്ഷരത്തിന്റെ കയ്പ് യെത്രത്തോളം എന്ന് സ്വയം അറിയുകയും മറ്റുള്ളവർക്ക് മനസിലാക്കി തരുകയും ചെയ്തു അതും എന്നെ മറ്റുള്ളവർ മോശമായി ചിത്രീകരിക്കുന്നു യെന്ന് തോന്നിയപ്പോൾ മാത്രംമറ്റുള്ളവർ നമ്മുടെ പ്രശ്നങ്ങൾ അറിയേണ്ടല്ലോ ... ഉള്ളിൽ കരഞ്ഞു പുറത്തു ചിരിച്ചു നടന്നു ഇനിയൊരിക്കലും ആ കണ്ണുകൾ നിറയാതിരിക്കട്ടെ സന്തോഷവും സമാധാനവും അള്ളാഹു നൽകട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ A big salute for you ma sister hanaan

    • @wondersofnaturebyanshad1280
      @wondersofnaturebyanshad1280 6 лет назад +1

      Arshid K താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് മണിച്ചെട്ടനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു ഒരു വട്ടമെങ്കിലും കാണാൻ ആഗ്രഹിച്ച ഒരു ആക്ടർ ആണ്. പക്ഷേ മണിച്ചെട്ടൻ നമ്മോടൊക്കെ വിട പറഞ്ഞു പോയി.എന്നാലും ഇന്നും മണിച്ചെട്ടന്റെ പാട്ട് കേട്ടാൽ കണ്ണിൽ നിന്ന് അറിയാതെ കണ്ണീരു വരും .മണി ചേട്ടൻ താലോലിച്ച ഒരു കുട്ടിയാണ് ഹനാൻ ആമോൾക്ക് നല്ലത് വരട്ടെ

    • @anubezario7418
      @anubezario7418 6 лет назад +1

      anshad c.a ഞാനും മണിച്ചേട്ടനെ ഒരു പ്രാവശ്യമെങ്കിലും കാണാൻ ആഗ്രചിച്ചിരുന്നു ഞാൻ അദ്ദേഹത്തെ സ്റ്റേജിൽ programe ചെയ്തു കൊണ്ടിരുന്നപ്പോ കണ്ടിട്ടുണ്ട്.. ഒന്ന് കണ്ട് സംസാരിക്കാൻ പറ്റിയില്ല അതിന് മുന്നേ യാത്രായായി...

  • @അത്തുണ്ണീഅത്തൂ

    Hanan എന്ന നാമം കൊണ്ട് മാത്രം കേന്ദ്ര വിഹിതം നഷ്ടപെട്ട പെണ്‍കുട്ടീ. Hats off.
    ഏത് പ്രതികൂല സാഹചര്യത്തിലും
    ചിറക് തളരാതെ മുന്നേറുവാന്‍
    സര്‍വേശ്വരന്‍ അനുഗഹിക്കട്ടേ.

  • @t.hussain6278
    @t.hussain6278 6 лет назад +20

    കുട്ടികളെ വളരെ ചെറിയ പ്രായം മുതൽ തന്നെ trading പഠിപ്പിക്കണം.
    ജീവിതത്തിൽ പരാജയം ഉണ്ടാവുകയില്ല.
    ഞങ്ങളുടെ ചെറുപ്പത്തിൽ (60 വർഷം മുൻപ് ) പ്രൈമറി സ്കൂളിൽ "കപ്പലണ്ടി/പെൻസിൽ" വിറ്റിരുന്ന കാര്യം ഓർത്തു പോകുന്നു. ആ "ട്രേഡിങ്ങ് ടെക്നോളജി" പിന്നീട് ജീവിതത്തിൽ ഒരു പാട് ഗുണങ്ങൾ ഈ ലേഖകന് ഉണ്ടാക്കി തന്നിട്ടുണ്ട്.
    ഏറ്റവും പ്രദാനമായി "Trust".
    ഈ കുട്ടിയിലും ആ "Trust" ദർശിക്കുവാൻ സാദിക്കും.
    Best of luck.

  • @irshupk632
    @irshupk632 6 лет назад +123

    Salute u brittas sir and kairali channel.
    ഹനക്ക് പറയാൻ ഉള്ളത് കേൾക്കാൻ ഒരു അവസരം കൊടുത്തതിന് 👍🏽👍🏽👍🏽👍🏽🌹

    • @filmylivemedia
      @filmylivemedia 6 лет назад

      👍👍

    • @sajeeshnarayanan1189
      @sajeeshnarayanan1189 6 лет назад

      irshu pk lk

    • @mindhacker804
      @mindhacker804 5 лет назад

      ഹുക്ക വലിച്ച് രണ്ട് പഫ് വിടാൻ കൂടി അവസരം കൊടുക്കളിയാ

    • @pennammack6883
      @pennammack6883 7 месяцев назад

      ​@@sajeeshnarayanan1189@

  • @thirumurugandurairaj5621
    @thirumurugandurairaj5621 6 лет назад +7

    I'm from tamilnadu .Wow...what a great attitude/strenth/Postive thinking of this girl? I'm speechless.Last week its self im thinkin only about hanan life... we need to learned from hanan.... thank you hanan.

  • @remyaraveendran528
    @remyaraveendran528 6 лет назад +14

    I am wait for this... Now I came after duty time 1.03 am..tired but I want to see my beautiful sister..I love you my sister

  • @royn.k8821
    @royn.k8821 4 года назад +3

    ഹായ് ഹനാൻ
    നീ പറഞ്ഞ കുന്നംകുളം എമറാൾഡിലെ അങ്കിളാണ്
    നീ ഞങ്ങളെ ഇപ്പോഴും ഓർക്കുന്നതിൽ വളരെ സന്തോഷം ഇപ്പോൾ എന്തു
    ചെയ്യുന്നു

  • @chandranv4574
    @chandranv4574 6 лет назад +49

    ഹനാനെ ജെബി ജംഗ്ഷനിൽ കൊണ്ടുവന്നതിനു ഒരായിരം ആശംസകൾ ക്രൂശിച്ചവർ അറിയട്ടെ
    ഒരു വെയിലത്ത്‌ വാടുന്നവളല്ല ഇവളെന്ന് 👍👍👍👍👍👍👍

  • @malluarjun9927
    @malluarjun9927 6 лет назад +4

    കരയരുത് കരയരുത് എന്നാണ് എല്ലാവരും പറയുന്നത് അങ്ങിനെ പറയരുത് അത് തെറ്റാണ്. കാരണം കരായാതിരുന്നാൽ അഹങ്കാരം വരും അങ്ങിനെ വന്നാൽ കരിയർ തീരും കരിയർ തീർന്നാൽ ജീവിതവും തീരും . അത് കൊണ്ട് സങ്കടം വന്നാൽ കരയുക. സന്തോഷം വന്നാൽ ചിരിക്കുക എപ്പോഴും ഹാപ്പിയായിരിക്കുക .
    All the best hannaan mol

  • @np1856
    @np1856 6 лет назад +31

    Psychology പറഞ്ഞിട്ടുണ്ട് , ചെറുപ്പം മുതലേ ജോലി ചെയ്യുന്ന ആൾക്ക് പെട്ടന്ന് matured ആകും.
    And she is really matured

    • @Nambiar12
      @Nambiar12 6 лет назад +1

      Anns girls ha ha

  • @jamshujamshad1258
    @jamshujamshad1258 6 лет назад +36

    സ്വാന്തമായി അഡ്വാനിച്ചു തന്നെ ജീവിക്കണം അല്ലെങ്കിൽ ആരുടെ മുന്നിലും കൈ നീട്ടരുത് എന്ന ഉറച്ച വിശ്വാസം കൊണ്ട് തന്നെയാണ് ഹനാൻ എന്ന ഇവൾ heroin ആയത്...എല്ലാ വിധ ധൈര്യത്തോടെയും മുന്നേറുക...

  • @SanithaS-wm9ci
    @SanithaS-wm9ci 4 месяца назад +1

    മോളെ നിനക്കു എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥന ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🏽

  • @cherianmathai5013
    @cherianmathai5013 6 лет назад +36

    She is so innocent and pure hearted. May God bless her.

  • @irfadusman6220
    @irfadusman6220 4 года назад +6

    ഇന്നും മനസ് മുറിഞ്ഞ മണി മിണിയെ ഓർക്കുന്ന മണികുട്ടി ജീവിദം ശുഭം മാകട്ടെ

  • @SahilAli-ux7ix
    @SahilAli-ux7ix 6 лет назад +267

    ഒരു ആയിരം അഭിനന്ദനങ്ങള്‍. ഒരു ഡോക്ടർ ആയിക്കഴിഞ്ഞു ഒരിക്കല്‍ കൂടി J.B Junction നില്‍ വരണമെന്ന് (വരുമെന്ന്) കരുതുന്നു.

    • @sudhapillai1128
      @sudhapillai1128 6 лет назад +2

      Molkku nallatu varatte. Aaru ninne shalyam cheytu avarode okke parayu poyi kadalil chadi chakan. Orupadu vellam niranjittund ippol

    • @shereefmoideen539
      @shereefmoideen539 6 лет назад +6

      Sahil Ali,, ജെബി ജംഗ്ഷനിൽ എന്തുണ്ട്, രാഷ്ട്രീയ അധീതമായി ഒന്നും ഇല്ല? ഹനാന്റെ കാര്യം ok, ഇതുപോലെ മാധ്യമ ശ്രദ്ധ കിട്ടിയ, ഒന്നായിരുന്നു ചിത്രലേഖയുടെ കാര്യം, cpm കാർ ജീവിക്കാൻ അനുവദിക്കാത്ത ഓട്ടോ ഓടിച്ചു ജീവിക്കുന്ന ലളിത് സ്ത്രീ, ഈ ജെബി ജംഗ്ഷനും, ബ്രെട്ടാസും കൊണ്ട് വരുമോ?

    • @faizalksd2603
      @faizalksd2603 6 лет назад +1

      ruclips.net/video/24tEEHHC_W4/видео.html😘😘

    • @filmylivemedia
      @filmylivemedia 6 лет назад

      അതെ

    • @vasudevannair6917
      @vasudevannair6917 6 лет назад +1

      shereef moideen

  • @abdullabk9620
    @abdullabk9620 4 месяца назад +1

    Ivar oru sadharana kochu. Deivaanugraham kittiya kuttiyaanu.. Nammude govt.. Oru ചെറിയ പാറിദോഷികം കൊടുത്താൽ നന്നാവും all the best god bless ...

  • @suneerkk6024
    @suneerkk6024 6 лет назад +40

    വലിയ ബഹുമാനം തോനുന്നു... മോളെ ഇനി അങ്ങോട്ട്‌ ശരിക്കും ശ്രദ്ധിക്കണം മോളെ പല തെരത്തിൽ സഹായിച്ചവരുണ്ട് അവർക്കൊന്നും നാളെ സഹായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്ന ഒരു കാര്യവും മോൾ ചെയ്യരുത്... ഞാൻ പറയാനുള്ള കാരണം കേരളത്തിൽ പല ആളുകളും ഇതുപോലെ ആയവരുണ്ട് അവർ അതികം ആളുകളും കുറച്ചു കഴിഞ്ഞാൽ വന്നവഴി മറക്കും.. മോൾക്ക് എല്ലാ വിത ആശംസകളും നേരുന്നു

  • @gracyjoseph7538
    @gracyjoseph7538 2 года назад +1

    ഹനാന്റെ മനസ്സ് ആരും കണ്ടിട്ടില്ലാത്ത തുവൽകൊട്ടാരമാണ്. ആ കൊട്ടാരത്തിലെ രാജകുമാറിയായ തീരട്ടെ.

  • @selinkk9291
    @selinkk9291 6 лет назад +225

    അഭിപ്രായം പറയാൻ എളുപ്പമാ,അനുഭവിക്കുന്നവരുടെ വേദനയിൽ പങ്കുചേരുകയാണ് മനസാക്ഷിയുള്ളവർ ചെയ്യേണ്ടത്.

    • @shafiqbaith7394
      @shafiqbaith7394 6 лет назад +5

      Selin Kk absolute✌👍

    • @eldhobaby2294
      @eldhobaby2294 6 лет назад +1

      Selin Kk malayalammovies

    • @santhoshthirikkoth6865
      @santhoshthirikkoth6865 6 лет назад +1

      നിഷ കളങ്കമായ ആ മുഖത്ത് നോക്കി കുത്തിനോവിക്കുന്ന ക്രൂരതയുടെ മുഖമൂടികളെ ദൈവ നിങ്ങൾക്ക് മാപ്പ് തരില്ല.

    • @ayancheryk5619
      @ayancheryk5619 6 лет назад

      Selin Kk !°aAaa1aaaaaaqaa!!+!!
      :

    • @cvxi3133
      @cvxi3133 6 лет назад

      Selin Kk ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ?

  • @AnAs_ZaLu
    @AnAs_ZaLu 6 лет назад +31

    ഈ കുട്ടിയുടെ കഷ്ടപ്പാട് മറക്കുന്നില്ല....എങ്കിലും ഉള്ള കര്യം പറയട്ടെ ഇതൊന്നും കണ്ടിട്ട് ഒരു തുള്ളി കണ്ണീര് എന്‍റെ പൊഴിഞ്ഞിട്ടില്ല...! കാരണം ഇവളേക്കാള്‍ ഏറെ കഷ്ടപ്പെടുന്നവര്‍ ഈ ലോകത്ത് ഉണ്ട്.. ആരും നോക്കാനില്ലാതെ ജോലി പോലും ചെയ്യാന്‍ കഴിയാതെ തൊണ്ട നനക്കാന്‍ ഒരു കാലിചായക്ക് മറ്റൊരുത്തന്‍റെ മുന്നില്‍ നിസ്സഹയാതയോടെ കൈ നീട്ടുന്നവരെ ഒാര്‍ത്താല്‍ ഇവള്‍ക്ക് ഇപ്പൊ ഉള്ളത് ഒരു ശ്വസ്ഥ ജീവിതം തന്നെയെന്ന് ഞാന്‍ പറയും...!

    • @Nambiar12
      @Nambiar12 6 лет назад +1

      sathym

    • @rafeeqrafeeq9259
      @rafeeqrafeeq9259 6 лет назад +2

      👍👍👍

    • @GaneshomanoorBlogspot
      @GaneshomanoorBlogspot 6 лет назад

      AnAs ZaLu
      സുഡാപ്പിക്ക് കണ്ണീര് വരില്ല ദുരന്തമേ...

    • @AnAs_ZaLu
      @AnAs_ZaLu 6 лет назад

      Omanoor sudappi ninte thantha

    • @nahnasworld1313
      @nahnasworld1313 6 лет назад

      pls subscribe ma channel tuu☺ruclips.net/video/Biu8xCL7nfk/видео.html

  • @sebastiancv8910
    @sebastiancv8910 6 лет назад +14

    മോളെ നിന്നെ കാണുമ്പോൾ നിന്റെ ജീവിതം കാണുമ്പോൾ ഇതുപോലെ ആയിരിക്കണം മക്കൾ എന്ന് പറയാൻ ആഗ്രഹിക്കുന്നു... best of luck

    • @aarjanranjan9372
      @aarjanranjan9372 6 лет назад

      Sebastian Vareed unsuitable panditjee

    • @sebastiancv8910
      @sebastiancv8910 6 лет назад

      Aarjan Ranjan why? It's my only my opinion .she is broad-minded girl she have her own views. and self confident... One day she will stand victory stage.

  • @sumathip6879
    @sumathip6879 7 месяцев назад

    ഹാനാനമോളെ!ഇതിനെക്കാളും വലിയ ഒരുജീവിതസാഹചര്യത്തിലൂടെയാണ് ഞാനും കടന്നുവന്നത്. ധൈര്യത്തോടെ മുന്നേറൂ. വിജയം മോളുടെ മുൻപിലുണ്ട്. നേർവഴിയേ മുന്നേറൂ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @gigiseby
    @gigiseby 6 лет назад +5

    Attitude highly matters ,look at the friendcircle she made ,and the braveness in each decision ,which all deserve great rewards......

  • @lissysabu1244
    @lissysabu1244 7 месяцев назад

    ❤❤❤❤❤ദൈവമേ അവിടുന്ന് ഈ കുഞ്ഞിനെ പൂർണ്ണമായി കാത്തുപരിപാലികേണമേ 😭😭😭😭😭🙏🙏🙏🙏🙏🙏

  • @sreejithmlsree8187
    @sreejithmlsree8187 6 лет назад +3

    Salute you sister. Be an inspiration to the upcoming generations

  • @hanasworld3221
    @hanasworld3221 6 лет назад +1

    ഹനാൻ ഇനിയും ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @arunsathyan3910
    @arunsathyan3910 6 лет назад +8

    Hanan brave Girl .... 👏👏 നീ ചെയ്ത ജോലി ഒക്കെ വെച്ച് നോക്കുമ്പോ ഞാൻ ഒക്കെ വെറും ശിശു..... 💐💐💐

  • @varthinkal5692
    @varthinkal5692 2 года назад

    മോളെ ഹനാൻ മോൾ ഒരു നാളും കരയരുത്. വളരെ ധൈര്യമായിരിക്കു എപ്പോഴും മോൾക്കുവേണ്ടി പ്രാർഥന ഉണ്ട്. ഇടയ്ക്ക് മോളെ ഓർത്ത് കരഞ്ഞ്യ പോകാറുണ്ട്. എല്ലാവരും മോളുടെ കൂടെയുണ്ടാകും.

  • @LalithanperunadLali
    @LalithanperunadLali 4 года назад +12

    ഹനാൻ കരയില്ല. പക്ഷെ നിൻ്റെ കഥ കേട്ടപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു.

    • @Ahambrahmasmi015
      @Ahambrahmasmi015 2 года назад

      ഉവ്വ ഫുൾ ഉടായിപ്പാണ്

  • @sirajisnuisnu3175
    @sirajisnuisnu3175 6 лет назад +1

    മണി ചേട്ടന് പകരം വെക്കാൻ ഇന്നു മലയാള സിനിമയിൽ ഒരു നടനു യില്ല മലയാളികളുടെ മനസ് അറിഞ്ഞ മണി ഹനാനെ പൊലെ എത്ര കുട്ടികളെ കൈ പിടിപ്പ് ഉയർത്തിയ നടൻ മണി

  • @vijayakumarnair6405
    @vijayakumarnair6405 6 лет назад +18

    എന്റെ മോളെ നിന്റെ എല്ലാ ആഗ്രഹം നടക്കട്ടെ

  • @rajeswarirajimol6095
    @rajeswarirajimol6095 6 лет назад +11

    Ithinokke dislike chytha ningal manushyan maru thanneyanno... paavam aa kutty avalude jeevitham igane thurannu parayan vedhiyorikkiya kairali channel inu thanks annu parayendathu...

  • @harikrishnannairsparappura8107
    @harikrishnannairsparappura8107 6 лет назад +26

    മണിയുടെയല്ലേ വാവ,കഷ്ടപ്പാട് പറയുന്ന രീതി മണിചേട്ടന്റെ പോലെത്തന്നെ ഉണ്ട്....

  • @rajankummath555
    @rajankummath555 6 лет назад

    ഇ ലാവു തിരിച്ചു വരും എന്ന് പ്രതീക്ഷി ക്കുന്നു ഇനിയുള്ള നാളെകൾ ഹനാന്റെ താണ്
    വിജയാശംസകൾ

  • @qatarvsindiavlog4458
    @qatarvsindiavlog4458 6 лет назад +26

    Hanan ഒരു ഡോക്ടർ ആയാൽ ഒരിക്കൽ കൂടി ഈ കസേരയിൽ വന്നിരിക്കണം സ്വന്തം ഉപ്പാന്റെയും ഉമ്മയും അനിയന്റെയും കൂടെ ഞാൻ ഞങ്ങൾ കാത്തിരിക്കും

  • @anayasiyantalks7587
    @anayasiyantalks7587 6 лет назад +2

    Hanan നിങ്ങളുടെ വിജയം കേരളത്തിൽ e ഗുണ്ടാ കൾക് മുകളിലുള്ള ആധികാരിക വിജയം,അഭിന്ദനങ്ങൾ പ്രിയ സഹോദരീ

  • @jeseenajoseph1797
    @jeseenajoseph1797 4 года назад +5

    വർഷങ്ങൾക്ക് ശേഷം കണ്ടതിൽ ഒരുപാട് സന്തോഷം. ഒരുമിച്ച് രണ്ടു വർഷം പഠിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. God bless you dear.🤝🤝🤗🤗

  • @varthinkal5692
    @varthinkal5692 2 года назад

    കേരള സ്ത്രീ സമൂഹത്തിന്റെ ശക്‌തി പ്രതികരണശേഷിയുടെ പ്രതീകം കേരള സ്ത്രീ സമൂഹത്തിന്റെ പ്രത്യാശ ,സ്ത്രീക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സഹായി കൂടിയാണ് നമ്മുടെ ഭാഗ്യലക്ഷ്മി ഡ ബിംഗ് ആർട്ടിസ്റ്റ്

  • @shereefmoideen539
    @shereefmoideen539 6 лет назад +37

    ബ്രിട്ടാസിനു നന്ദി ഈ കുട്ടിയുടെ അഭിമുഖം , പ്രക്ഷേപണം ചെയ്തതിനു, ഇനി ഒരു ദളിത്‌ സ്ത്രീയുടെ അഭിമുഖം കൊടുക്കണം, ചിത്രലേഖ, ജീവിക്കാനായി ഓട്ടോ ഓടിച്ച സ്ത്രീ (cpm കാർ ജീവിക്കാൻ അനുവദിക്കാത്തവർ, വീടിനു അനുവദിച്ച 5 cent സ്ഥലം ക്യാൻസൽ ചെയ്തവർ ).

  • @sumayyakhader7543
    @sumayyakhader7543 6 лет назад +21

    ഹനാൻ മോൾ ബിഗ് സെല്യൂട്

  • @bijubalan7819
    @bijubalan7819 6 лет назад +3

    That is exactly what you should know and love as "women empowerment" Hopefully, I am not deviating from
    the subject.

  • @sreeshasree6969
    @sreeshasree6969 6 лет назад +7

    20 വർഷങ്ങൾക്കു മുൻപ് KSEB യിലെ താൽക്കാലിക ജീവനക്കാനായിരുന്ന എന്റെ അച്ഛൻ ജോലിക്കിടെ ട്രാൻസ്‌ഫോർമറിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. 4 വയസുണ്ടായിരുന്ന എനിക്കും 2 വയസുണ്ടായിരുന്ന എന്റെ സഹോദരനും നഷ്ടപ്പെട്ടത് ഞങ്ങളുടെ അച്ഛൻ മാത്രമല്ലായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ ഏക അത്താണി കൂടി ആയിരുന്നു. താൽകാലിക ജീവനക്കാരൻ ആയിരുന്നു എന്നു ന്യായം പറഞ്ഞ് തുച്ഛമായ നഷ്ട പരിഹാരം മാത്രം നൽകി കേസ് ഒത്തുതീർപ്പാക്കി . അന്ന് ഒരു ഗവൺമെന്റും ഉണ്ടായിരുന്നില്ല ഞങ്ങളെ ഏറ്റെടുക്കാനും പഠിപ്പിക്കാനും . അമ്മയ്ക്കോ ഞങ്ങളിൽ ഒരാൾക്കു പോലും താൽകാലിക ജോലി പോലും നൽകിയില്ല.

  • @milakumar6344
    @milakumar6344 6 лет назад +3

    Love her.. Innocent soul

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    സത്യം ഈ മോൾക്ക് ഒരു പാട് കരുത്തുണ്ടാകട്ടെ. ടീവിയിൽ കണ്ടു. കവിത യായ് ഉണ്ട് എന്നും

  • @AbdulKader-m8n
    @AbdulKader-m8n 6 месяцев назад +20

    അനക്ക്. നാഥാൻ മാരൂ യുണ്ടോ. എന്ന് അറിയിക്കുക

  • @kabdulrouf
    @kabdulrouf 6 лет назад

    JBJunction ൽ എപ്പോഴും ബ്രിട്ടാസാണ് മികച്ചു നിൽക്കാനുള്ളത് .ഈ Epi Sode ൽ മറിച്ചാണ് സംഭവിച്ചത്.

  • @yogirajeeshthoolissery2016
    @yogirajeeshthoolissery2016 6 лет назад +5

    Good Positive attitude with little girl

    • @nahnasworld1313
      @nahnasworld1313 6 лет назад

      Yogi Rajeesh Thoolissery pls subscribe ma channel tuu☺

  • @ramlabeevi5453
    @ramlabeevi5453 6 месяцев назад +1

    ഹനാമോളെ പലരിൽ നിന്നും സംരക്ഷിച്ചതും ഇപ്പോൾ ഈ സം ഭാഗ്യം തന്നതും അല്ലാഹുവാണ്. മോള് അതു മറക്കരുത് ഇ: അ

  • @shajuchennamkulam3473
    @shajuchennamkulam3473 6 лет назад +5

    മോളെ ...ജീവിതം എന്താണെന്ന് ..മോള് പഠിപ്പിച്ചു ..എല്ലാവിധ ആശംസകളും നേരുന്നു .

  • @ajingeorge3713
    @ajingeorge3713 4 года назад

    ഹനാനെ വീണ്ടും കാണുമ്പോൾ ജീവിതംതന്ന സർക്ക് നന്പ ജീവൻ കിട്ടിയ ഗ പോലെ

  • @hamzanb9235
    @hamzanb9235 6 лет назад +104

    പന്ത്രണ്ട് വയസ്സിൽ അനാഥത്വം പേറേണ്ടി വന്ന ഒരു മകൾക്ക് സംരക്ഷണം നൽകാൻ ശ്രമിക്കാത്ത ഒരു ഊളയും തട്ടമിടാത്ത കാര്യം അന്വേഷിക്കേണ്ടതില്ല

  • @abdulrazakcmrazu4333
    @abdulrazakcmrazu4333 6 лет назад

    ഹനാനനെ കുറിച്ചുളള ആദ്യ വാർത്ത വന്നപ്പോൾ തന്നെ ഭാര്യക്ക് ഫോർവേഡ് ചെയ്തു, പിന്നെ ശേഷം വന്ന വിഡിയോകളും മറ്റു വാർത്തകളും ഭാര്യക്ക് അയച്ച് കൊടുത്തു..
    തുടർച്ചയായി രണ്ട് ദിവസം പലതും അയച്ചിട്ടും പ്രത്യേകിച്ച് അവൾ ഒന്നും പറയുന്നില്ല..
    മൂന്നാം ദിവസം ഞാൻ അവളോട് അഭിപ്രായം ചോദിച്ചപ്പോൾ പറഞ്ഞത് കേട്ട് ഞാൻ തരിച്ചു നിന്നു പോയി..
    "മൂന്നു ദിവസം ഹനാൻ പറഞ്ഞതിലും കൂടുതൽ ഞാൻ അനുഭവിച്ചിരുന്നു, നിങ്ങളോട് തുറന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും എനിക്ക് സാധിച്ചിരുന്നില്ല, ഹനാന് സർക്കാർ കൊടുക്കുന്ന സൗകര്യങ്ങൾക്ക് ഞാനടക്കമുളള പതിനായിരം അനാഥ കുട്ടികളും അർഹരാണ്..
    കരയുന്ന കുഞ്ഞിന് മാത്രം പാല് കൊടുക്കുന്ന പുതിയ കാലത്ത് കരയാതെ ഞാനും ജീവിക്കുന്നു"
    ..........................................
    പ്രതിസന്ധികയിൽ തളരാതെ, തകരാതെ മുന്നേറിക്കൊണ്ടിരിക്കുന്ന ഹനാൻ മോൾക്ക് അഭിനന്ദനങ്ങൾ..

  • @hareesahmed994
    @hareesahmed994 6 лет назад +10

    ഹനാന് ജിവിതത്തിൽഎല്ലാ വിജയങ്ങളും ഉട്ടകണ്ടെ...!

  • @charlesdarwin2667
    @charlesdarwin2667 6 лет назад +2

    Respect for Hanan from Tamilnadu

  • @rincyjijojijo503
    @rincyjijojijo503 6 лет назад +3

    love u hanan ente kunjaniyathikuttikke chechide ella abhinandanangalum bigg salute molu

  • @seenaanil4895
    @seenaanil4895 6 лет назад

    ഹനാൻ നീ ഞങ്ങൾ സ്ത്രീകളുടെ അഭിമാനമാണ്

  • @VJvlogsTamil
    @VJvlogsTamil 6 лет назад +4

    Respect from tamil nadu...

  • @lakshmipriyabmannathu8213
    @lakshmipriyabmannathu8213 6 лет назад

    കൂടുതൽ പേരും ഹാനാണ് സപ്പോർട്ടായിട്ടാണ് കമെന്റ് ഇട്ടതു..😊😍....പക്ഷെ ചിലർ, 'കഷ്ട്ടപ്പെട്ടു ഇതുപോലെ ജീവിക്കുന്ന ഒരുപാടുപേരുണ്ടെന്നു' പറഞ്ഞു ഹനാനെ നിസാരവൽക്കരിക്കാൻ ശ്രെമിക്കുന്നു....അവരോടായി....,കഷ്ട്ടപ്പെട്ടു ജീവിക്കുന്ന ഒരുപാടുപേരുണ്ടാവാം എന്നാൽ അവരില്നിന്നെല്ലാം ഹനാനെ വെത്യസ്തയാക്കുന്നതു അവളുടെ മുഖത്തെ ഈ മായാത്ത ചിരിയാണ്....പോയകാലത്തെ പരിതാപങ്ങളുടെ ലാഞ്ചനപോലും അവളുടെ മുഖത്തു കാണാൻ കഴിയുന്നില്ല..മറ്റുള്ളവരുടെ മുന്നിൽ ഇങ്ങനെ ചങ്കൂറ്റത്തോടെ സംസാരിക്കാൻ വേറൊരു ഹനാൻമാർക്കും കഴിഞ്ഞെന്നും വരില്ല...കഷ്ടപ്പാടുകളിൽ നിന്ന് പടപൊരുതിവന്നു സ്വയം ഉള്ളിലേക്കുതന്നെ ചുരുങ്ങിപ്പോവുകയോ അല്ലെങ്കിൽ അപ്രതീക്ഷിതമായികിട്ടുന്ന സ്വഭാഗ്യനാളിൽ അഹങ്കരിക്കുകയോ ചെയ്യുന്നവരാണധികവും...അവിടെയാണ് ഹനാനെന്ന ഈ കൊച്ചു മിടുക്കിയുടെ പ്രസക്തി..മറ്റുള്ളവരിൽനിന്ന് ഹനാൻ വെത്യസ്തയാകുന്നതും അതുകൊണ്ടു തന്നെ........
    ചിലർക്ക് ഏതൊരു കാര്യത്തിലും നെഗറ്റീവ് ചികയാനാണ് കൂടുതൽ താൽപ്പര്യം..അങ്ങനെയുള്ളവരോട് എന്തുപറയാൻ 🙏🙏🙏🙏🙏🙏

  • @deepeshkm6777
    @deepeshkm6777 6 лет назад +18

    കണ്ടിട്ടും കേട്ടിട്ടും മതി ആവുന്നില്ല.. ഇത് ഇന്നും കൂടി അല്ലെ ഉള്ളു ene ആലോചിക്കുമ്പോൾ ഒരു സങ്കടം....

  • @MrCMVikram
    @MrCMVikram 6 лет назад +1

    ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ കേട്ടിരുന്ന ഭാഷയാണ് വീണ്ടും കേള്‍ക്കുന്നത്. ഈ പരുയുന്നതിന്‍റെ അര്‍ഥം അന്നും അറിഞ്ഞിരുന്നില്ല, ഇന്നും അറിയില്ല.

  • @dosais
    @dosais 6 лет назад +10

    There are hundreds of similar smart girls in our community.
    Hopefully they too get help

    • @nahnasworld1313
      @nahnasworld1313 6 лет назад

      Binu Samuel pls subscribe ma channel tuu☺

  • @antifa0078
    @antifa0078 6 лет назад

    എല്ലാവരെയും ഒരു പോലെ കണ്ടാ പോരേ അത് കലക്കി... പെൺകുട്ടികൾക്കു പ്രേത്യേക പരിഗണന കൊടുക്കുന്നത് പ്രതേക നിയമം ഉണ്ടാകുന്നത് ഇതൊക്കെ അവരെ തളർത്താൻ പുരുഷാധിപത്യ സമൂഹം ചെയ്യുന്ന കാര്യങ്ങൾ ആൺ ഏതു പെൺകുട്ടികൾ മനസിലാക്കിയാലേ അവർക്കു സ്വന്തം കാലിൽ നിൽക്കാൻ കഴിയു

  • @khalidtablet2526
    @khalidtablet2526 6 лет назад +8

    Hanan...... Ne cinimaail sajeevam aakum.... 👏👏👏👏👏Ne Best actor aanu... Ne kurachum koodi acting aavam

    • @coronachinesevirus8808
      @coronachinesevirus8808 6 лет назад

      Khalid Tablet kalla panni sudappikk pannikku keran samayamayi... poyi Panikkar cherachukodukkeda

    • @nibycoool
      @nibycoool 6 лет назад

      Poda poori tayoli...

    • @modifieddd
      @modifieddd 2 года назад

      Nkum thoni

  • @artshantivan1082
    @artshantivan1082 6 лет назад +1

    22:46 Please listen this words..... It's very unique & heart touching

  • @vmcreations5782
    @vmcreations5782 6 лет назад +10

    Njn Hanan nte fan aanu
    Vallatha bahumanam thonnunnu nishkalangamaya marupadi aanu ooro chodhyangalkkum kodkkunnath

  • @biomicambulance8098
    @biomicambulance8098 4 года назад

    ഹനാൻ നീ വന്ന വഴി മറന്നു.,
    നിന്നെ ആളുകൾ അറിയുന്നതിന് മുൻപ് നിന്നെ സഹായിച്ചവരേ നീ മറന്നൂ.,
    നീ ഓർക്കുന്നുണ്ടാവില്ലാ , 6 ചേട്ടന്മാർ നിന്നെ മകളെപോലെ ഒരു കാലത്ത് കൊണ്ടുനടന്നത് നീ മറന്നൂ..
    അവരുടെ വീട്ടിൽ അവരുടെ മ്ക്കളായീ നീ നടന്നതും നീ മറന്നൂ...
    നിന്നെ ഞാൻ കാണുമ്പോൾ അന്ന് നീ ബാബുചേട്ടന്റെ കൂടെ അദ്ദേഹത്തിന്റെ ഇളയമകളായീ നിന്നെ കണ്ടു നടന്നതും നീ മറന്നൂ...
    വേ്ണ്ടായീരുന്നൂ നീ വന്ന വഴി മറക്കരുതായീരുന്നൂ..
    നമ്മൾ തമ്മിൽ ഒരിക്കലും കാണാൻ ഇടവരാതിരിക്കട്ടെ ...
    കാരണം ഞാൻ കാണാൻ വരുമ്പോൾ എന്നെ കാണാൻ ഞാൻ കാണുന്ന വ്യക്തി മൃത് ശരീരം മാത്രം ആയീരിക്കും ...
    ഇപ്പോൾ നിനക്ക് അറപ്പുണ്ടാവും കാരണം എന്റെ ജോലി ശവം എടുക്കൽ അല്ലെ...
    ജീവൻ ഉള്ള നിമിഷം വരെ അല്ലെ അഹങ്കരിക്കുകയുള്ളൂ..
    നടക്കട്ടെ.
    നന്മ വരട്ടെ നിന്നക്ക്

  • @shemeerkb4504
    @shemeerkb4504 6 лет назад +22

    Eee kuttiyude oro vaakugalum valare pakwatha thoniykunu anubhavangalude umitheeyil ninnum undaaya dairyam enthu smart aanu hanaan

    • @nahnasworld1313
      @nahnasworld1313 6 лет назад

      SHEMEER K B pls subscribe ma channel tuu☺

  • @ponnuzz1229
    @ponnuzz1229 4 года назад +1

    Manichettan oru sambhavam thanne

  • @selinkk9291
    @selinkk9291 6 лет назад +69

    മദ്യത്തിൻെറ ഗുണങ്ങൾ ഹനാൻ പറയുന്നതെങ്കിലും കേട്ട് ഒരു കുടുംബമെങ്കിലും നന്നായിരുന്നെങ്കിൽ,മോളേ ഗവർമെൻെറിൻെറമകളല്ലേ നിനക്ക് പലകുടുംബവും രക്ഷ്പെടുത്താൻ കഴിയും.

    • @santhoshthirikkoth6865
      @santhoshthirikkoth6865 6 лет назад +3

      ദൈവത്തിന്റെ ജിവിച്ചിരിക്കുന്ന പ്രതീകം' ഈ കുട്ടി 'വളരുന്ന തലമുറയ്ക്ക് മാതൃഈശ്വരൻ മോൾക്കും കുടുംബത്തിനും ഐശ്വര്യവും സന്തോഷവും നെൽകട്ടെ..

    • @lissysaju3241
      @lissysaju3241 4 года назад

      Hanan. Chunks heartly. Congrats

  • @shiyabm
    @shiyabm 6 лет назад

    E Hanan vakugal kelkumbol enik vallataha sangadam thonni e cheriya prayatil tanne paniyeduth jeevikkunna Hanan allahu anugrahikkatt

  • @anoopodattil8417
    @anoopodattil8417 6 лет назад +3

    Dear molu,GOD bless u dear molu.Really u will touch the sky.

    • @rajlajamsheer6879
      @rajlajamsheer6879 6 лет назад

      ANOOP ODATTIL 70079 i79

    • @lissysaju3241
      @lissysaju3241 4 года назад

      Hanan. Please give safe shelter. Home for Hanan. I can't help her be safe. Where is her brother. Let her take back brother. Stay with. Brother umma. Convince counselling. Stay with motherbrothe

  • @katyaneilson9289
    @katyaneilson9289 4 года назад +2

    Good

  • @muhamednzr343
    @muhamednzr343 6 лет назад +12

    I'm really flatted in front this cute sister who is a warrior from my own kerala. I learned something good from this cute sister that's most useful to my life.
    Allah Hafiz.

    • @nahnasworld1313
      @nahnasworld1313 6 лет назад

      muhamed nzr pls subscribe ma channel ☺

    • @muhamednzr343
      @muhamednzr343 6 лет назад

      @@nahnasworld1313
      Yes, your 170th subscription belongs to this poor man.
      Allah Hafiz

  • @shemeerkb4504
    @shemeerkb4504 6 лет назад +1

    Valare nalla episode aadyam ee kuttiye kurichu ketta vaarthakal valare bahumaanavum ishttavum thonichu pitenu ketta vaarthakal sharikum njettichu pineedu vanna vaarthakal valare positive aayirunu ippol manasinu santhosham thonunu allahu anugrahiykatte

  • @leonemmanuel2255
    @leonemmanuel2255 6 лет назад +3

    God bless you molu 🙏

  • @raziiksd
    @raziiksd 6 лет назад

    hats of to u hanan...jeevidam orpad kandarinja ni ini orupad uyarangalil ethumenna poorna vishwasam nammal malayaligalkund..ninne noki parihascha kannugal..ellam ini ninde jeevidam kand padikkum..idaan jeevidam enn

  • @Gthomasdenmark
    @Gthomasdenmark 6 лет назад +6

    Million compliments to Hanan and JB Junction. What an interview!

  • @sharafu47
    @sharafu47 6 лет назад

    ബ്രിട്ടാസ് ഭായി ഒരു പാട് അഭിനന്ദനങൾ

  • @cyberjoker5529
    @cyberjoker5529 6 лет назад +5

    Kidu......!

  • @jorrypoulose9536
    @jorrypoulose9536 6 лет назад +2

    I don't have words to explain about her...I respect you dear Hanan...All the best..JB sir, these episodes would be the best for ever in ur show bcz it projects a real life....👍

  • @dr.muhsinaabdulla6972
    @dr.muhsinaabdulla6972 6 лет назад +3

    U made me cry Hanan..u are an amazing girl dear..😍😍😍😍

  • @artshantivan1082
    @artshantivan1082 6 лет назад +2

    23:20 Waah waah................A BIG SALUTE... to an upcoming " Golden India Maker "

  • @meenujose2263
    @meenujose2263 6 лет назад +4

    Ee kalathumm ithupoloru kutti devam anugrahikkattee nallathe varuuu ella swapnangalum sadikkattee😍😍😍😍😍

  • @billgatesjohn91
    @billgatesjohn91 6 лет назад +2

    Daivam und ennum parayunathu ethoke kanubl anu. God bless u molu😍😍😍

  • @sadique5112
    @sadique5112 6 лет назад +15

    ഒന്നും പറയാനില്ല അഭിനന്ദനങ്ങൾ

  • @abdullamanadanmanadath1752
    @abdullamanadanmanadath1752 6 лет назад

    Dear hannaan,,,,,,you are the true warrior princess,,,,respect you,,,,,salute you,,,,,,

  • @irshadk758
    @irshadk758 6 лет назад +12

    Big Salute.. Super girl

  • @johnjebaraj3736
    @johnjebaraj3736 2 года назад

    Wish you all the best dear Hanan.Humility and fear of the Lord brings wealth honor and life. May God Bless you.

  • @manchugunaje5549
    @manchugunaje5549 6 лет назад +4

    Ithreokkke prblums indaaayittum igane chirikkan pattunnudalllo pegale salute pegale

  • @nazeervellappally4350
    @nazeervellappally4350 2 года назад

    ഹനാൻ ജീവിതത്തിൽ വിജയിക്കും തീർച്ച

  • @mohamedmansoor1571
    @mohamedmansoor1571 6 лет назад +16

    അതെ hanan കുന്നോളം ആഗ്രഹിച്ചാലേ കുന്നികുരുവോളം കിട്ടൂ. പക്ഷെ hanan നു കുന്നോളം നേടാൻ ഉള്ള കരുത്തു നേടി കഴിഞ്ഞു. എല്ലാ നന്മകളും ഉണ്ടാകട്ടെ !!!

  • @purushothamanmecheri4143
    @purushothamanmecheri4143 6 лет назад +1

    i proud of you Hanan, your name will always be in my heart. God bless you...

  • @ponnanisuperfast8450
    @ponnanisuperfast8450 6 лет назад +48

    JB Junction പ്രോഗ്രാമിലെ കമന്റിലും കണ്ടു തട്ടത്തെ കുറിച്ച്,, തനിക്കൊന്നും വേറെ പണിയില്ലെ സുഹൃത്തെ..തന്നെ പോലുവരാണ് ഇവിടെ വർഗീയത വളർത്തുന്നത്...എനിക്കും ഉണ്ട് ഒരുപാട് മുസ്ലീം സുഹൃത്ത്. താൻ എന്നെ തല്ലിയാൽ ആദ്യം നിന്നെ തിരിച്ചു തല്ലുന്നവർ അവരായിരിക്കും,ഓണമായാലും പെരുന്നാൾ ആയാലും ഞങ്ങൾ എല്ലാം ഒന്നിച്ച് ആഘോഷിക്കും, അത് ഇപ്പോഴും നടന്നു പോകുന്നു. നിന്നെ പോലുള്ളവരാണ് നല്ല മുസ്ലീം സുഹൃത്തുക്കളുടെ മനസ്സ് മാറ്റുന്നത്......... മണിചേട്ടന് വള ആയിരുന്നു വിവാദം. ഇപ്പോൾ ഇതാ മണിചേട്ടൻ്റെ കൊച്ചു വാവക്ക് മോതിരവും...എന്തൊരു സമൂഹം...ഗണപതിയുടെ മുദ്ര പതിച്ച മോതിരം ആണ് എന്ന് സമൂഹത്തിന് മുന്നിൽ തുറന്ന് പറഞ്ഞ്, ഹനാൻ താങ്കൾ അവിടെ ഒരു മത സൗഹൃദം കൂടിയാണ് കാണിക്കുന്നത്....താങ്കളെ പോലുള്ളവർ സമൂഹത്തിൽ ഉയർന്നു വരണം.....ബിഗ് സല്യൂട്ട് ഹനാൻ..

    • @mohammedshafi693
      @mohammedshafi693 6 лет назад +2

      Vipin Pni Oru tharam chori pidicha janmanggal aan avar. Ntha paraya

    • @mubeenasameer6545
      @mubeenasameer6545 6 лет назад +2

      Kuttam parayan allarum undaagum thinno kudicho enn choikan aarum undaagoola..

    • @mohammedshafi693
      @mohammedshafi693 6 лет назад +2

      mubeena mubi shari aan onlinil keeri cmnt idan ellarkkum pattum

    • @nahnasworld1313
      @nahnasworld1313 6 лет назад

      Vipin Pni pls subscribe ma channel tuu☺

  • @ktmohamedkutty2980
    @ktmohamedkutty2980 3 года назад

    Hanan keep it up. You are aguide to me.At this young age you face life
    Workig hard
    You feed proud of you responSibility.
    This is the need of the present woldl.
    All the best you have s brighy future
    ahead.All the best wishes
    Resects and love from the bottom
    of my heart.ohamed Kutty
    Professor NIT Clicut Kerala.
    Highly appreciated.