JB Junction : Indrans | ഇന്ദ്രന്‍സ് |ജെ.ബി ജംക്ഷന്‍ | 21st April 2018 | Full Episode

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 328

  • @muttaroast7154
    @muttaroast7154 6 лет назад +334

    ഇദ്ദേഹത്തെ ഇഷ്ട്ടപ്പെടാത്ത മലയാളികൾ ഉണ്ടാവൂല്ല അത്രക്കിഷ്ടമാണ് മലയാളികൾക്ക് ഇന്ദ്രൻസേട്ടനെ 😍😘❤

  • @rasselarnold3770
    @rasselarnold3770 5 лет назад +146

    നല്ലൊരു അച്ഛനും അമ്മക്കും ജനിച്ച മകനാണ് താങ്കൾ...
    അതുതന്നെയാണ് താങ്കളുടെ ഏറ്റവും നല്ല ഗുണവും

  • @theunknowndark1830
    @theunknowndark1830 6 лет назад +168

    ഇങ്ങനത്തെ മനുഷ്യരും ഈ കാലത്ത് ഉണ്ടോ ... ചേട്ടാ നിങ്ങൾ എന്തൊരു പാവം ആണ്... വല്ലാത്ത സ്നേഹം തോന്നുന്നു

  • @gireeshmoolad6184
    @gireeshmoolad6184 6 лет назад +246

    മലയാള സിനിമയിലെ ഏറ്റവും സിമ്പിൾ ആയ ഒരു പാവം വ്യക്തി ആണ് ഇന്ദ്രൻസ് ചേട്ടൻ

  • @sajithsaji5236
    @sajithsaji5236 4 года назад +34

    *അഹകാരം എന്താണെന്നു പോലും അറിയാത്ത നടൻ ഇന്ദ്രൻസ് ചേട്ടൻ പെരുത്തിഷ്ടം* 😍😘

  • @sebastiancv8910
    @sebastiancv8910 6 лет назад +56

    ഇന്ദ്രൻസ് എന്ന നിഷ്കളങ്ക വെക്തിയോട് ഒരു പാട് സ്നേഹം തോന്നുന്നു...

  • @kcnbichi2542
    @kcnbichi2542 4 года назад +11

    മലയാള സിനിമയിൽ ഇത്രയും എളിമയുള്ള പച്ചയായ ഒരു മനുഷ്യൻ വേറെ ഉണ്ടാവില്ല.... ഇന്ദ്രൻസ് ചേട്ടാ.. ഇഷ്ട്ടം...

  • @smartguygiyo
    @smartguygiyo 6 лет назад +51

    മലയാളിക്ക് ഇതുപോലെ ഉള്ളവരെ ആണ്‌ ഇഷ്ടം. അലിവുണ്ട്, പക്വതയും ഉണ്ട്‌, അറിവ് ഉണ്ട്, വിനയം ഉണ്ട്, എളിമ ഉണ്ട്, വിദ്യാഭ്യാസ തിലൂടെ അല്ലാതെ സ്വന്തം പ്രേയക്നം കൊണ്ട് ഒരു നല്ല വേക്തിത്വം ഉണ്ടാക്കി എടുത്ത്. മലയാള സംസ്കാരത്തിന് ഉത്തമ മാതൃക.

  • @perfectsmoker3554
    @perfectsmoker3554 6 лет назад +16

    എല്ലായിടത്ത്‌ നിന്നും ആക്ഷേപം നേരിടേണ്ടി വരുമ്പോൾ കിട്ടുന്ന ഒരു മനോബലം ഉണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഇന്ദ്രൻസ് ചേട്ടൻ 😍😍

    • @sruthinidhin9464
      @sruthinidhin9464 4 года назад +1

      ഒരുപാട് ഇഷ്ടമാണ് ഇന്ദ്രൻസ് ചേട്ടനെ ...

  • @aslamchennaikerala5039
    @aslamchennaikerala5039 5 лет назад +59

    മലയാള സിനിമയിൽ കണ്ട ഇന്റർവ്യൂവിൽ ' ശരിക്കും ബഹുമാനം തോന്നിയ നടൻ, love യൂ ഇന്ദ്രൻസേട്ടാ

    • @vijayanair6144
      @vijayanair6144 3 года назад

      Ethra nalla manasulla manushan God bless you eniyum uyaranam

  • @ARUNARUN-pu6qg
    @ARUNARUN-pu6qg 6 лет назад +65

    എത്ര ഉയരത്തിൽ എത്തുന്നോ അത്രയും വിനീതനാവുക .

    • @lawrancejames2121
      @lawrancejames2121 6 лет назад +1

      🤝🤝

    • @kaleshcncn4267
      @kaleshcncn4267 5 лет назад +2

      Yes ഇന്നത്തെ സമൂഹത്തിൽ ഉള്ള കലാകാരന്മാർ.ഇൗ മനുഷ്യനെ കണ്ടൂ പഠിക്കണം.

  • @shaMnu467
    @shaMnu467 6 лет назад +49

    എങ്ങനെയാ ഇന്ദ്രൻസ് ചേട്ടാ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കാൻ കഴിയുന്നെ...കരച്ചിൽ വന്നാലും ചിരിക്കുന്ന മനുഷ്യൻ

  • @kottayamkaran2251
    @kottayamkaran2251 6 лет назад +7

    നിഷ്കളങ്കനായ നമ്മുടെ സ്വന്തം ഇന്ദ്രൻസ് ചേട്ടൻ ... ഒത്തിരി സ്നേഹത്തോടെ 😍

  • @sreekumarsatheesan8969
    @sreekumarsatheesan8969 4 года назад +7

    ഇന്ദ്രൻസിനെ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് നല്ല ഒരു നടനാണ്

  • @manojpu1662
    @manojpu1662 6 лет назад +21

    ഇന്ദ്രൻസ് ചേട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 😍😍😍😍

  • @dhkw007
    @dhkw007 3 года назад +9

    A good actor, simple human being. God bless him and family

  • @sudhepn4477
    @sudhepn4477 2 года назад +1

    അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടമാണ് എല്ലാ മലയാളികൾക്കും സൂപ്പർ നടൻ ❤️👍

  • @nandukrishnanNKRG
    @nandukrishnanNKRG 5 лет назад +10

    എന്തൊരു simple ആണ് ഇന്ദ്രൻസ് ചേട്ടൻ.....

  • @muneerkpmuneer1857
    @muneerkpmuneer1857 6 лет назад +27

    നിങ്ങളുടെകണ്ണിൽ കുരുവുണ്ടോ 23വർഷം മുമ്പുള്ള ഇന്ദ്രാട്ടനാണോ ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്
    ❤❤❤

  • @കുമ്പിടി-ജ6ഞ
    @കുമ്പിടി-ജ6ഞ 3 года назад +4

    ഞാൻ ഇന്ന് വരെ ആരെയും കാണാൻ ആഗ്രഹിച്ചിട്ടില്ല പക്ഷെ ഇന്ദ്രൻസ് സർനെ കാണാൻ ഒരുപാട് മോഹം

  • @nithinsid
    @nithinsid 6 лет назад +550

    ഒന്നുമില്ലേലും പ്രിയ ബ്രിട്ടാസേ ... നിങ്ങളെക്കാള്‍ പത്തിരുപത് വയസ്സ് കൂടുതല്‍ കാണില്ലേ ഇന്ദ്രന്‍സ് ചേട്ടന് ... മടിയില്‍ ഇരുത്തിപേരിട്ടപോലെ ആണല്ലോ ഇന്ദ്രസ് എന്ന വിളി. അദ്ദേഹത്തെ നോക്ക് ... നിങ്ങളെ സാറേ എന്നും . വിദ്യാഭ്യാസം മാത്രം പോരാ ... വിനയം കൂടി വേണം

    • @farrisroshan5974
      @farrisroshan5974 6 лет назад +46

      Nithin Chandran അതിനു വിദ്യാഭ്യാസവും വിവരവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമെ ഉള്ളൂ ചിലരിൽ

    • @lijogeorge147
      @lijogeorge147 6 лет назад +38

      ബ്രിട്ടാസ് വെറും വാണം ആണ് ബ്രോ

    • @noufalmohammed900
      @noufalmohammed900 6 лет назад +37

      ഞാനും ഈ കാര്യം പറയാൻ വേണ്ടിയാണ് കമന്റ്റ് ബോക്സിൽ വന്നത്, ബ്രോ നേരത്തെ തന്നെ പറഞ്ഞു, , ഒരു ബഹുമാനം ഇല്ലാത്ത കോപ്പൻ,

    • @mowglisentertainment3626
      @mowglisentertainment3626 5 лет назад +32

      ഒരാളുടെ പേര് വിളിക്കുന്നത് എങ്ങിനാണ് സുഹൃത്തേ തെറ്റാകുന്നത്

    • @midhunmidhunmr2083
      @midhunmidhunmr2083 5 лет назад +7

      സത്യം മിത്രമേ

  • @nidhinm2268
    @nidhinm2268 4 года назад +4

    Ithrem simple aaaya oru manushyan... respect 😍😍😍

  • @abhayes6408
    @abhayes6408 4 года назад +2

    ഇന്ദ്രേട്ടാ നിങ്ങളുടെആ നിഷ്കളങ്ക-
    മായആചിരിയുണ്ടല്ലോ അത്
    ആരേം എന്നേം ഒരുപാട് ഇഷ്ടം അങ്ങ
    യോട് ഒത്തിരി ഒത്തിരി ബഹുമാനവും
    സന്തോഷവും ഒക്കെയുണ്ട് അതിലുപരി
    നമ്മളിലൊരാളായി വേദനനിറഞ്ഞ
    ഒരു സന്തോഷവും ഉണ്ട്

  • @sreedevimp8591
    @sreedevimp8591 5 лет назад +7

    Indrensettan..... really a great actor .How good and genuine he is... I think the anchor should give more respect to him... After all he is very much senior to him

  • @shamlafiroz3939
    @shamlafiroz3939 6 лет назад +7

    Ethrayum paavam manushyan vere undavilaaa...allavareyum sir ennaloo vilikunnath...simple man@👌👌👌

  • @greenroyale3476
    @greenroyale3476 4 года назад +13

    ഞാൻ മെലിഞ്ഞിരിക്കുന്നു എന്ന് വിചാരിച്ചു വിഷമിച്ചിരുന്ന എല്ലാർക്കും ഇന്ദ്രൻസ് ചേട്ടൻ ഒരു പ്രചോദനമാണ്

  • @noufalbasha_official
    @noufalbasha_official 6 лет назад +17

    മലയാളികളുടെ സ്വന്തം പൊന്നപ്പന്‍ ... അഭിനന്ദനങ്ങള്‍

  • @manojthomas9359
    @manojthomas9359 5 лет назад +2

    Congratulations Indrans Sir ..you deserve the award and recognition. A simple and genuine person.

  • @muhammedjunaid5080
    @muhammedjunaid5080 6 лет назад +5

    A simple person .love you indrans ettaa

  • @surendrankannolikannolimee7048
    @surendrankannolikannolimee7048 5 лет назад +4

    ഇന്ദ്രന്റെ കഥാപാത്രങ്ങളെ എന്റെ ജീവിതത്തിൽ എത്രയോ ചിരിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി തന്നെ

  • @akhilasaseendran2056
    @akhilasaseendran2056 4 года назад +3

    Etra pavamanu....etrayo cinema kalil abhinaykkunna nnttum very humble

  • @aidasilvestroni1187
    @aidasilvestroni1187 6 лет назад +5

    Bless him! Very good & humble man!

  • @appuzzzpugworld8494
    @appuzzzpugworld8494 4 года назад +3

    വളരെ സ്നേഹം തോനുന്നു ഇന്ദ്രൻസ് ചേട്ടനോട്

  • @ushakumari2051
    @ushakumari2051 6 лет назад +7

    Simple humble person love u sir

  • @dracm8618
    @dracm8618 4 года назад +5

    Ithilum manyatha ulla oru nadane njan kanditilla. Hats off

  • @sandeepsourabhan206
    @sandeepsourabhan206 6 лет назад +8

    Simple person, love u

  • @aneeshmathew6903
    @aneeshmathew6903 6 лет назад +101

    പണി അറിയുന്ന ആരെയെങ്കിലും എഡിറ്റർ ആക്കണം എന്ന് ആഗ്രഹിക്കുന്നു....

    • @vsgskm
      @vsgskm 6 лет назад +3

      Aneesh Mathew
      I totally agree to that, it should have been made two parts rather than compressing into one part....it’s just like insulting this great actor.....!?

  • @shihabudheen7375
    @shihabudheen7375 5 лет назад +10

    നല്ല ഒരു പച്ചയായ മനുഷ്യൻ ഇന്ദ്രൻസ് ചിരി 🤣

  • @abinlalu1997
    @abinlalu1997 4 года назад +2

    എന്ത് നിഷ്കളങ്കനായ മനുഷ്യൻ....ഇസ്തം ബഹുമാനം❤️

  • @hareeshhari3342
    @hareeshhari3342 6 лет назад +16

    simple person...

  • @venki2875
    @venki2875 6 лет назад +19

    well deserved person for state award.....

  • @surendarank4217
    @surendarank4217 4 года назад +2

    Very rare and honest person

  • @kannan_soman
    @kannan_soman 6 лет назад +19

    Aarkum pakaram vaykan pattTha malayala cinemayile vakthithawam....😍😍😍😍

  • @hemantnair869
    @hemantnair869 5 лет назад +1

    Enthina BrittasSir athidhikal karayunna kaanan ithra santhosham.... oru muthirnna madhyama pravarthakan orumathiri Idea Star Singer level il thazharuthu.

  • @oo-pi2oh
    @oo-pi2oh 6 лет назад +15

    Congrats indrans

  • @bhai9811
    @bhai9811 6 лет назад +6

    Most waited guest in jb junction

  • @chithrausha2665
    @chithrausha2665 4 года назад +3

    Pachayaya manushyan... Ithreyum pratheekshichila... Really ur a good person

  • @009bingo
    @009bingo 4 года назад +1

    Such a beautiful and honest talk

  • @royvarghese7324
    @royvarghese7324 4 года назад +3

    എന്തൊക്ക കഴിവുകളുണ്ടെങ്കിലും ഭാഗ്യവും, ദൈവാധീനവും ഉണ്ടെങ്കിലേ ഉയരങ്ങളിൽ എത്താൻ സാധിക്കു.

  • @jojo58713
    @jojo58713 3 года назад +1

    ❤️❤️❤️😘ഇന്ദ്രൻസ് ചേട്ടൻ ❤️❤️❤️
    Home കണ്ടു വന്നവർ ഒരു like

  • @hermeslord
    @hermeslord 4 года назад +2

    Indrans.. A beautiful human being

  • @akhilzachariah8253
    @akhilzachariah8253 6 лет назад +12

    സിമ്പിൾ 😍😍😍😍😍

  • @thajudheenta2586
    @thajudheenta2586 5 лет назад +6

    He is inspiration

  • @drtuber4435
    @drtuber4435 4 года назад +4

    Ahankaram illata manushyan❤️❤️❤️❤️❤️

  • @sarathchaithram7100
    @sarathchaithram7100 Год назад

    Edheahathinte intarvew kealkaaan othiri eshttaaaaa👍👍👍

  • @viliv17
    @viliv17 6 лет назад +161

    ന്റെ പൊട്ടാസ് നിങ്ങളൊക്കെ ഭൂമി ഉണ്ടായ കാലം തൊട്ടു ജേര്ണലിസ്റ് അല്ലെ ....നിങ്ങൾക്കൊന്നും അറിയാത്തത് ആണോ ബോഡി ഷെമിങ് എന്താണ് എന്ന്...1 മണിക്കൂർ ഇന്റർവ്യൂവിൽ മുക്കാൽ മണിക്കൂർ നിങ്ങൾ ഇന്ദ്രന്സിനോട് സംസാരിച്ചത് അയാളുടെ ശരീരത്തെ പറ്റിയാണ്...അയാൾ അത് സംസാരിച്ചാലും നിങ്ങൾക് അത് വിഷയത്തെ മാറ്റി ഇന്ദ്രൻസ് എന്ന അഭിനേതാവിനു എന്താണ് പറയാൻ ഉള്ളത് എന്ന് ചോദിക്കാൻ ഉള്ള വിവരം ഇല്ലേ...കഷ്ടം...
    കലാഭവൻ മാണി വന്നാൽ പഴയ ഓട്ടോ കാലം ഇന്ദ്രൻസ് വന്നാൽ കൊടക്കമ്പി കാലം...താനൊക്കെ ഏതു കാലത് നന്നാവാൻ ആണ്

    • @udumbuvasu
      @udumbuvasu 6 лет назад +8

      അതെ ബ്രിട്ടാസിന്റെ നയം ശരിയല്ല!!റാങ്ക് കിട്ടിയെന്നു പറഞ്ഞിട്ട് കാര്യമില്ല

    • @crackitjokeit
      @crackitjokeit 6 лет назад +5

      Nishad oralkku entelum kuravunde athu stress cheythe brittas samsarikku, sthreekalodanenkil pancharayum

    • @BeingL3X
      @BeingL3X 6 лет назад +2

      Well said...

    • @jijinchittilotte
      @jijinchittilotte 6 лет назад +2

      Correct

    • @prajeesht.pveliyancode9895
      @prajeesht.pveliyancode9895 5 лет назад +4

      ഞാൻ പണ്ടൊക്കെ ഇന്ദ്രൻസ് ചേട്ടനുള്ള സിനിമകളാണ് കൂടുതൽ കാണാറ്.... (ഇപ്പോഴും )

  • @dipind9291
    @dipind9291 6 лет назад +12

    തറവാടിത്തം എന്നാൽ പണവും അതുകൊണ്ട് ഉണ്ടാവുന്ന സമൂഹത്തിലെ വിലയുമല്ല തറവാടിത്തം ഇന്ദ്രൻസ് ചേട്ടൻ അദ്ദേഹത്തിന്റെ വീട് അച്ഛൻ അച്ഛനുകൊടുക്കുന്ന ബഹുമാനം അനുസരണ ശീലം വീട്ടിൽ നിന്ന് കിട്ടുന്ന ഭയഭക്തി ബഹുമാനമാണ് ഒരു വ്യക്തി യെ വിജയത്തിലേക്ക് നയിക്കുന്നത് മറ്റൊരാളുടെ ഹൃദയത്തിൽ സ്‌ഥാനം ലഭിക്കുന്നത് അതിന്റെ തെളിവാണ് ഇന്ദ്രൻസ് ചേട്ടൻ.

  • @najeebv2433
    @najeebv2433 4 года назад +2

    നിഷ്കളങ്കമായ ചിരി.....

  • @TheShajahant
    @TheShajahant 3 года назад +2

    After #Home Movie 🤗💞

  • @nivinkrishnan1995
    @nivinkrishnan1995 6 лет назад +18

    അഹങ്കാരം ഇല്ലാത്ത മനുഷ്യൻ😘😘

  • @jabirep4355
    @jabirep4355 6 лет назад +5

    Good person..😚

  • @nasarnasarp376
    @nasarnasarp376 5 лет назад +2

    വിനയമുള്ള നല്ല മനുഷ്യൻ

  • @aviyal6447
    @aviyal6447 3 года назад +2

    Man with no haters

    • @jancygeorge4385
      @jancygeorge4385 3 года назад +1

      Pride of people of Kerala. A gentleman who owes 100% respect.

  • @molyra1207
    @molyra1207 7 месяцев назад

    പ്രിയ മഹാനടന് ആദരം
    സ്നേഹം👍👍

  • @tomtom-rk5tf
    @tomtom-rk5tf 5 лет назад +4

    This is humbleness a genuine human, and a great actor,unlike the so called superstars of today.

  • @salihfebinnaduthodiyil2725
    @salihfebinnaduthodiyil2725 4 года назад +1

    Indransettan valare sneham thonunu idhtavum very simple man

  • @muhammedsharjas2789
    @muhammedsharjas2789 5 лет назад +5

    Maahn with zero haters.....

  • @midhunmidhunmr2083
    @midhunmidhunmr2083 5 лет назад +30

    പൊട്ടസേ... കുറച്ചു മര്യാദ ഒക്കെ ആവാം. അദ്ദേഹം നിന്നേലും മുൻപ് ക്യാമറ കണ്ട മനുഷ്യൻ ആണ്. മമ്മൂട്ടിയോ ലാലോ ആയിരുന്നു എങ്കിൽ നിനക്ക് ഇല്ലാതെ വിനയം ഉണ്ടായേനെ അല്ലെ? ഇന്ദ്രൻസ് ചേട്ടാ ഒരു സൂപ്പർ സ്റ്റാറിനെയും പരിചയപെടാൻ താല്പര്യം തോന്നിയിലിട്ടില്ല (രജനി സാർ ഒഴിച്ച് )എന്നാൽ അങ്ങയോടൊപ്പം 10, മിനിറ്റ് ഇരിക്കാൻ കിട്ടിയാൽ അത് ഈ ജന്മഭാഗ്യം ആണ്.

    • @jaimonputhur2757
      @jaimonputhur2757 4 года назад +2

      നമ്മൾ ആരാണാവോ?

    • @midhunmidhunmr2083
      @midhunmidhunmr2083 4 года назад +1

      Jaimon Puthur ഒരു മനുഷ്യൻ. രൂപത്തിൽ.

  • @toneynirappel2832
    @toneynirappel2832 6 лет назад +2

    Cinema acter nte oru jadayum illatha.Pachayaya oru manushyan indhrans ettan💖💖💖💖💖😘😘✌

  • @monstervinoy5724
    @monstervinoy5724 3 года назад +1

    എന്നാ ഒരു simplisity

  • @sreekalakk609
    @sreekalakk609 3 года назад

    ഈവേദി എനിക്ക് വളരെ ഇഷ്ടമായി.

  • @haari69
    @haari69 6 лет назад +3

    Great person 🤘

  • @lijoktm9583
    @lijoktm9583 5 лет назад +35

    ബ്രിട്ടാസ്. പുള്ളിയുടെ വിചാരം പുള്ളി എന്തോ വലിയ സംഭവം ആണെന്ന. ഇന്ദ്രൻസേട്ടനെ ബഹുമാനിക്കാനുള്ള മനസില്ല. അദ്ദേഹം സർ എന്ന് വിളിച്ചു അഭിസംബോധന ചെയുന്നു. ആ മര്യാദ പോലും പ്രിട്ടസിനില്ല.

  • @noufalmohammed900
    @noufalmohammed900 6 лет назад +116

    ഇന്ദ്രൻസ് //// ഇദ്ദേഹത്തെ പേര്എടുത്തു വിളിക്കാൻ ബ്രിട്ടാസേ,,, നിന്റെ മടിയിൽ ഇട്ടാണോ പേരിട്ടത്,,,
    വെറും അഹങ്കാരിയാണ് ബ്രിട്ടാസ്,, //// ഒരു ലോഡ് പുച്ഛം

    • @sreejithks4981
      @sreejithks4981 4 года назад +6

      അവൻ വെറും ഊളയയാണ്

    • @radhakrishnant2601
      @radhakrishnant2601 4 года назад

      0

    • @radhakrishnant2601
      @radhakrishnant2601 4 года назад

      P

    • @gafoor.m.b9699
      @gafoor.m.b9699 4 года назад +2

      ജോൺ ബ്രിട്ടാസിന് വകതിരിവ് വട്ട പൂജ്യം 😡😬

    • @gradient6654
      @gradient6654 3 года назад +1

      @@gafoor.m.b9699 spadikam judgy🤣🤣🤣

  • @BeingL3X
    @BeingL3X 6 лет назад +23

    Why is a senior actor like Indrans addressing Brittas as Sir...?and Brittas seems to enjoy guests addressing him Sir...

    • @MithunSasidharan1989
      @MithunSasidharan1989 6 лет назад +10

      S Felix that's Indrans the person's humility. Nothing great about Brittas!

    • @BeingL3X
      @BeingL3X 6 лет назад +3

      Mithun Sasidharan
      Brittas doesn't seem to stop that ...every other guest coming in the show keep saying 'saare , saare' ...

  • @guruinfosys9770
    @guruinfosys9770 4 года назад +2

    ചേട്ടൻ ഇത്ര പാവം ആണ് എന്ന് കരുതിയില്ല. ഒരു പാട് ഇഷ്ട്ടയി ചേട്ടന്റെ ഇരിപ്പും ജോണേട്ടന്റെ മറുപടികൾക്ക് ഉള്ള ഉത്തരങ്ങളും. പിന്നെ ജോണേട്ടൻ കുറച്ചു കൂടി ആളുടെ പ്രായം കൂടി കണക്കാക്കി വേണം ആളുകളെ പേര് ചേർത്തു വിളിക്കാൻ. കാരണം മമ്മുക്കയോ ലാലേട്ടനോ ആണേൽ ജോണേട്ടൻ പേര്‌ മാത്രം വിളിക്കുമോ

  • @premjith623
    @premjith623 6 лет назад +5

    INDRANS Abhinandanangal.

  • @ismailIsmail-wz6fi
    @ismailIsmail-wz6fi 6 лет назад +2

    indranss ettan ahangariyanenn parayunna oru kutti polumilla athan indranss ettan 😙😘😚

  • @പാട്ടിന്റെപാലാഴിPaattintePalaz

    Awardukal vendi vannu Indrans enna mahaa nadane onnu e seat iruthaanum interview cheyyaanum👍...Kurach vinayathode Aa valya manushyanodu samsarikkaan padikku Mr.Anchor🙏

  • @sakkeermt8548
    @sakkeermt8548 6 лет назад +53

    സംസ്ഥാന അവാർട് കിട്ടേണ്ടി വന്നു JB ജംഗ് ശനിൽ കൊണ്ട് വരാൻ

  • @peter71641
    @peter71641 6 лет назад +2

    The Complete Actor

  • @leninalayillakshmananlenin3940
    @leninalayillakshmananlenin3940 2 года назад

    Idarans ചേട്ടാ i love uu god bless uuuu

  • @shesashahzadi9096
    @shesashahzadi9096 5 лет назад

    നല്ല ചിരി. ഒരുപാട് ഇഷ്ടം.

  • @sameerasubair7200
    @sameerasubair7200 4 года назад

    Nthoru nishkalanganaya manushyan valiya ishtam chettaa ningal oru genious ane

  • @just_me204
    @just_me204 6 лет назад +2

    super 😍😘😘😍😘👌😍

  • @salymadathil9247
    @salymadathil9247 3 года назад

    Great lndrans ettan..Pls avoid body shaming..Don't measure a person with his body nature...Beaut is not at all connected with external appearance..But depends on ones character..So lndrans ettan is the most handsome actor in malayalam film industry

  • @sharathktm3664
    @sharathktm3664 6 месяцев назад

    അഞ്ചാം പാതിരാ ഫിലിം കഴിഞ്ഞു മിഥുൻ മാനുവേലിന്റെ ഒരു ഇന്റർവ്യൂ കണ്ടു അതിൽ പുള്ളി പറയുന്നുണ്ട് ഇന്ദ്രൻസ് ചേട്ടൻ വിനയം കൊണ്ട് നമ്മളെ തോല്പിക്കുന്ന ആളാണ് എന്ന് ❤✊🏻✌🏻😊✌🏻

  • @beenaraj5227
    @beenaraj5227 6 лет назад +1

    Congratulations Indrans chetta... you deserve this recognition...always love your movies... you are one sweet person. .

  • @asnashafeequeasnashafee4753
    @asnashafeequeasnashafee4753 3 года назад +1

    Home🔥🔥

  • @billathedone634
    @billathedone634 6 лет назад +1

    realy simple man.

  • @pokkattubaby2889
    @pokkattubaby2889 6 лет назад +1

    A great actor with a great personality.
    But lot of bits cut from the episode. why?

  • @lijidenny1628
    @lijidenny1628 2 года назад

    ഇത്രയും നിഷ്കളങ്കത ഉള്ള ഒരു മനുഷ്യൻ വേറെ ഉണ്ടാവില്ല

  • @blacknight7643
    @blacknight7643 3 года назад

    Got emotional.

  • @adarshks2996
    @adarshks2996 5 лет назад +1

    മനുഷ്യൻ ❤

  • @clemantthomas2768
    @clemantthomas2768 5 лет назад +1

    Very simple man..

  • @shihabudheen3130
    @shihabudheen3130 4 года назад +1

    Ella interview kalum kanarund. Ellathilum korey bhagangal cut cheyytheenallo

  • @riyazk9969
    @riyazk9969 6 лет назад +9

    നല്ല ഒരു മനുഷ്യൻ ഇന്ദ്രൻസ് വിനായകനെ എന്താ കൊണ്ടുവരാത്തത്

    • @mithunlalkm4707
      @mithunlalkm4707 6 лет назад +3

      Riyaz K ഇമ്മാതിരി ഊളത്തരത്തിനു പുള്ളി നിന്നുകൊടുക്കണ്ടേ

    • @aslamchennaikerala5039
      @aslamchennaikerala5039 5 лет назад

      കട്ട വെയിറ്റിങ്ങ് വിനായകൻ ഗംഗ

  • @muhammedalthafna7421
    @muhammedalthafna7421 4 года назад +3

    Pachayaaya manushyan💕

  • @haari69
    @haari69 6 лет назад +1

    Chetttan vere level aan 😍😘😘😘

  • @vishnuvishnu5258
    @vishnuvishnu5258 2 года назад

    ❤️ love