@@jagannathanmenon3708 എന്തെങ്കിലും സഹായം ആർക്കെങ്കിലും വേണം എങ്കിൽ, ഈ ദിലീപ് തന്നെ വേണം. കലാഭവൻ മണി, കൊച്ചിൻ ഹനീഫ, ഇവരുടെ ഒക്കെ ഫാമിലി യൊടു ചോദിച്ചാൽ അറിയാം.
@@Nair1qq athe ഇതൊക്കെ കാണിച്ച് ആളുകളുടെ കണ്ണിൽ പൊടി ഇടാൻ അവൻ കഴിഞ്ഞേ വേറെ ആള് ഉള്ളൂ...കൊച്ചിൻ ഹനീഫയുടെ കാര്യം ഒക്കെ..ഇൗ മണിയുടെ കഥ ഒക്കെ എവിടുന്നു പൊങ്ങി വന്നു😂 ഇപ്പൊ ചുട്ട് എടുത്തത് ആണോ🤣 ഇനി ഇവൻ എല്ലാവരെയും സഹായിച്ചെന്ന് ഇരിക്കട്ടെ..കാണിച്ച തന്ത ഇല്ലായ്മ തരം ഒക്കെ അതിന്റെ ഇരട്ടി വരും..പോരാത്തതിന് പീഡന കേസും.അവന്റെ ആസനം താങ്ങാൻ കുറെ പേരും💩🤣 അല്ല തിലകനോട് കാണിച്ച വൃത്തികേട് ഒക്കെ അറിയാവോ?? പല നടീ നടന്മാരുടെയും അവസരം കളയാനും കാരണ കാരൻ ആണ് നിങ്ങളുടെ ദിലീപ് അണ്ണൻ..അതൊക്കെ വലിയ സഹായം ആണല്ലോ🤣
@@jagannathanmenon3708 അവസരം കളയാന് പല നടന്മാരും നടികലും ചെയ്തിട്ടും ഉണ്ട്. കാവേരി പറയും ., അവരുടെ ചാൻസ് ആരാണ് കളഞ്ഞത് എന്ന്. അതൊക്കെ ഫിലിം ഫിലേൾഡ് ഉൾ മാത്രം അല്ല, എത് ഓഫീസ് work ayaalum കാണും. ഇപ്പോൽ അത്രക്ക് നടന്മാരെ അയാൽ കൈ കൊടുത്തു കയറ്റിയിയുണ്ട്. ഈ പറയുന്ന പ്രിഥ്വി മോഹൻ ലാൽ ഇവർ ഒക്കെ ചെയ്യുന്നതിലും ,എത്രയോ ഇരട്ടി. എത്ര മിമിക്രി artists പറയും, ദിലീപ് ആണ്, അവരെ ഫിലിം ഉൾ കയറിയത് എന്ന്. അയാൽ കാണിച്ച പീഡനം, കോടതി തെളിയികാറ്റെ. എനുട്ട് decide ചെയ്യാം. മണി ഹനീഫ ഇവരിടെനോക്കെ, swantham ഫാമിലി തന്നെ ആനുന്പറയാണെ.ദിലീപ് മാത്രേ ഇടക്ക് വിലിക്കരുള്ളു, എന്ന്. മണി എന്ന് പറഞാൽ, തേൻ ഒലിക്കുന്ന ഒരാളും, അയാളുടെ ഫാമിലി തിരിഞ്ഞു നോക്കുന്നില്ല.അവർക്ക് ക്യാഷ് ഒന്നും വേണ്ട. ഒരു support , തിലകന് ദിലീപ് ഒന്നും ചെയ്തിട്ടില്ല. എന്തോ വാക്ക് തർക്കം ഉണ്ടായി. അത്രേ ഉള്ളൂ. അയാളുടെ നാക്ക് സരിയല്ലതത് കൊണ്ട് പറ്റിയതാണ്, എല്ലാവരെയും ലാസ്റ്റ് വെറുപ്പിച്ചു. പിന്നെ ഈ കുടിയും. ,
#Home എന്ന ചിത്രത്തിലെ ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം👌 അദ്ദേഹത്തിന്റെ carrier ലെ ഏറ്റവും മിക്കച്ച സിനിമ.... ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... വലിയ മനുഷ്യൻ 👏👏👏
ഇതാണ് മമ്മുക്ക.....ഇദ്ദേഹത്തെയാണോ അഹങ്കാരി എന്ന് പറയുന്നത്??? ഇന്ദ്രൻസ് എന്ന പാവം പിടിച്ച മനുഷ്യനെ അദ്ദേഹത്തിലെ നടനെ..... എത്രമനോഹരമായാണ് മമ്മുക്ക പറഞ്ഞത് ♥🙏
Indrans the actors with extra ordinary caliber.. My favourite are darling darling and punjabi house. We love you may god bless you and your family with happiness peacefulness and prosperity..
#ഇന്ദ്രൻസ് #ഇങ്ങേരുവേറെലെവേലാണ്. എല്ലാവരെയുടെയും ഒരു ഇഷ്ട നടനാണ് ഇന്ദ്രൻസ് അല്ലെ? അതെ എല്ലാവർക്കും ഇഷ്ടപെട്ട ഒരു കോമഡി ആക്ടർ.എപ്പോഴും മുഖത്തു ചിരിച്ചു കൊണ്ടുള്ള ഭാവം മാത്രം ഉള്ള നിഷ്കളങ്കനായ ഒരു പാവം ചെറിയ വലിയ മനുഷ്യൻ. തന്റേതായ ഒരു സ്ഥാനം അദ്ദഹം സിനിമാ ഫീൽഡിൽ സൃഷ്ടിച്ചിരുന്നു. സിനിമ ഫീൽഡിൽ എന്നല്ല എല്ലായിടത്തും ഇങ്ങേരു തന്റേതായിട്ടുള്ള വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.സത്യസന്തന്, സൽസ്വഭാവി, സല്ഗുണ സമ്പന്നൻ, നിഷ്കളങ്കൻ, പരോപകാരി ഇനിയും വിശഷിപ്പിക്കാനുണ്ട് അത്രത്തോളമുണ്ട് ഈ കുഞ്ഞു മനുഷ്യന്റെ നന്മകൾ. നമ്മുടെയൊക്കെ മനസ്സിൽ ഇന്ദ്രൻസ് ഒരു കോമഡി കൈകാര്യം ചെയുന്ന നടനായിരുന്നു.ഒരിയ്ക്കലും ഞാൻ മനസ്സിൽ പോലും കരുതിയിട്ടില്ല ഇദ്ദഹത്തിന്റെ ഈ മാറ്റം എന്നാൽ ആ ധാരണ അതെല്ലാം തന്നെകാറ്റിൽ പറത്തി തനിക് സീരിയസ് കാരക്ടറും ചേരും എന്നു ഞമ്മുക് കാണിച്ചു തന്നു. നമ്മുടെ ഈ നാട്ടിൽ കുറേ ആളുകൾ ഉണ്ട് ഞമ്മുക് മോട്ടീവാകാനും, റോൾ മോഡലാകാനും പറ്റിയ ആളുകൾ. അതിൽ പെട്ട ഒരാളാണ് ഇന്ദ്രൻസ്. അദ്ദഹത്തിൻ്റെ കഴിഞ്ഞു പോയ ജീവിത സാഹചര്യങ്ങൾ വളരെ കഷ്ടതയിലായിരുന്നു അദ്ദഹം തന്നെ അത് വിവരിക്കുമ്പോൾ അദ്ദഹം മുഖത്തു ചിരിയും ഉള്ളിൽ നീറുന്ന അവസ്ഥയോടെയുമാണ് അതെല്ലാം വിവരിച്ചത്. എല്ലാ കഷ്ടപാടുകളെയും തരണം ചെയ്തു നല്ല നിലയിലേക്ക് അദ്ദഹം വന്നു കൂടെ തന്റെ കുടുംബത്തെയും കരകയറ്റി. ഇന്നിപ്പോൾ ഇന്ത്യൻ സിനിമ ലോകത്തിന്റെ നെറുകയിൽ വരെ എതിത്തിരിക്കുന്നു.ഇങ്ങെനെ ഉള്ളവരെ അല്ലെ ഞനടക്കമുള്ളവർ മാതൃക ആകേണ്ടത്. തന്റെ ശരീര ഘടന, കുടുംബ സാഹചര്യം, വിദ്യാഭ്യാസ എല്ലാം എതിരായിരുന്നു തന്റെ സ്വപ്നങ്ങൾക്ക് എന്നു നല്ലവണ്ണം അറിയാമായിരുന്നു.എന്നിട്ടും അതൊന്നു കാര്യമാക്കാതെ തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനു വേണ്ടി കഷ്ടപ്പെട്ടു. അവസാനം ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം നേടി ഇന്ന് അത്യുന്നതങ്ങളിൽ എത്തി നില്കുന്നു. നമ്മുടെ ഈ പാവം, നിഷ്കളങ്കനായ ഇന്ദ്രൻസ് ചേട്ടൻ. വായനയിലൂടെ അറിവുകൾ സ്വയത്തമാക്കി അത് നമുക്ക് വലിയ ഒരു മാതൃക ആണ്. ഈ കാലത്ത് വായന തീരെ ഇല്ല എന്നു തന്നെ പറയാം. അദ്ദഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്."നമ്മളൊക്കെ ഭാഗ്യം ചെയ്തവരാണ് നമുക്ക് സ്കൂളിൽ പോകാൻ പറ്റിയില്ലെങ്കിൽ ഞമ്മുക് അറിവ് കിട്ടാൻ വേണ്ടി മഹാന്മാർ എത്രയോ പുസ്തകങ്ങൾ എഴുതി അത് നമ്മൾ ഓരോരുത്തരും വായിക്കുക ആ അറിവുകൾ സ്വയത്തമാകുക " നിലപാടിൽ ഉറച്ചു നിൽക്കുന്ന നമ്മുടെ ഇന്ദ്രൻസ് ചേട്ടന് എല്ലാവിധ ആശംസകളും, നന്മകളും നേരുന്നു നൗഫാസ് ചാലിൽ
പൊക്കിപ്പറയുവാണെന്ന് വിചാരിക്കരുത്. ബാലചന്ദ്രമേനോൻ, വളരെ നല്ലൊരു അൽപ്പനാണ്..! പക്ഷേ.. അതിന്റെ അഹങ്കാരമൊന്നും ഇല്ലാട്ടോ പുള്ളിക്ക്..! മമ്മൂട്ടിയൊക്കെ എത്ര മനോഹരമായാണ് സംസാരിച്ചത്. ഇന്ദ്രൻസ് ചേട്ടൻ എത്ര വിനയമുള്ള മനുഷ്യനാണ്. ഏത് പാതിരാത്രിക്കും വിശ്വസിച്ചു വീട്ടിൽ കയറ്റാവുന്ന പ്രകൃതം..! ശരിക്കുമൊരു പച്ച മനുഷ്യൻ..!
ഞാൻ, ഞാൻ എന്ന് ഒരു അഞ്ഞൂറ് പ്രാവശ്യം പറഞ്ഞു. ഞാൻ എന്ന ഭാവം അതായത് അഹംഭാവം. എനിക്ക് ശേഷം പ്രളയം! ഞാൻ സംവിധാനം ചെയ്യും പോലും, ചെയ്തു, സ്വയം കണ്ടു, പിന്നെ വീട്ടുകാരും കണ്ടു കാണും, നാട്ടുകാരാരും കണ്ടില്ല. അതിലെ നായികമാരുടെ പേരു പോലും ആർക്കും അറിയില്ല, പിന്നെ, ഇപ്പോൾ ആർക്കും വേണ്ടാത്ത ജോഡി ശങ്കറും മേനകയും !!
ബാലചന്ദ്രമേനോൻ സാറിന്റെ സിനിമകൾ കണ്ടിട്ടുണ്ടെങ്കിൽ നിങ്ങളിത് പറയില്ല: അഹംഭാവമുണ്ടെങ്കിൽ അദ്ദേഹം അതർഹിക്കുന്നതു കൊണ്ട് തന്നെയാണ് ... പിന്നെ സൂപ്പർ സ്റ്റാറുകളുടെ ജാഡ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് ....!.ശോഭന, പാർവ്വതി, ആനി, കാർത്തിക, നന്ദിനി, എന്നിങ്ങനെ എത്രയോ മികച്ച നടിമാരെ സിനിമയിലേക്കെത്തിച്ചത് അദ്ദേഹം തന്നെയാണ്:
ബാലചന്ദ്രമേനോൻ സ്വയം പൊങ്ങി ആണ്... ഒരു സാഡിസ്റ്റ് കൂടിയാണെന്ന് തെളിയിക്കുന്നു... ഇന്ദ്രൻസിനെക്കൊണ്ട് മേനോൻ കേമനാന്നെന്ന് പറയിപ്പിച്ച് അയാൾ ആസ്വദിക്കുന്നു.. 7:34
സ്വന്തം സഹപ്രവർത്തകരെ ഇക്കയോളം ബഹുമാനിക്കുന്ന വേറെ ഒരു ആൾ ഇല്ല ഇന്ദ്രൻസ് ഏട്ടനെ ചേർത്തു പിടിച്ചു നിർത്തിയത് കണ്ടു സന്തോഷം ആയി മനസ്സ് നിറഞ്ഞു..😘
gchaya.kudicho ggģģ8
പൃഥ്വിരാജ്, മോഹൻലാൽ ഒക്കെ കൂടെ ഉള്ള നടന്മാരെ ബഹുമാനിക്കുന്ന നടന്മാർ ആണ്..ദിലീപ് ഒഴികെ എല്ലാവരും കൂടെ ഉള്ളവരെ ബഹുമാനിക്കുന്ന സ്ഥലം ആണ് മലയാളം.
@@jagannathanmenon3708 എന്തെങ്കിലും സഹായം ആർക്കെങ്കിലും വേണം എങ്കിൽ, ഈ ദിലീപ് തന്നെ വേണം.
കലാഭവൻ മണി, കൊച്ചിൻ ഹനീഫ, ഇവരുടെ ഒക്കെ ഫാമിലി യൊടു ചോദിച്ചാൽ അറിയാം.
@@Nair1qq athe ഇതൊക്കെ കാണിച്ച് ആളുകളുടെ കണ്ണിൽ പൊടി ഇടാൻ അവൻ കഴിഞ്ഞേ വേറെ ആള് ഉള്ളൂ...കൊച്ചിൻ ഹനീഫയുടെ കാര്യം ഒക്കെ..ഇൗ മണിയുടെ കഥ ഒക്കെ എവിടുന്നു പൊങ്ങി വന്നു😂 ഇപ്പൊ ചുട്ട് എടുത്തത് ആണോ🤣 ഇനി ഇവൻ എല്ലാവരെയും സഹായിച്ചെന്ന് ഇരിക്കട്ടെ..കാണിച്ച തന്ത ഇല്ലായ്മ തരം ഒക്കെ അതിന്റെ ഇരട്ടി വരും..പോരാത്തതിന് പീഡന കേസും.അവന്റെ ആസനം താങ്ങാൻ കുറെ പേരും💩🤣 അല്ല തിലകനോട് കാണിച്ച വൃത്തികേട് ഒക്കെ അറിയാവോ?? പല നടീ നടന്മാരുടെയും അവസരം കളയാനും കാരണ കാരൻ ആണ് നിങ്ങളുടെ ദിലീപ് അണ്ണൻ..അതൊക്കെ വലിയ സഹായം ആണല്ലോ🤣
@@jagannathanmenon3708 അവസരം കളയാന് പല നടന്മാരും നടികലും ചെയ്തിട്ടും ഉണ്ട്.
കാവേരി പറയും ., അവരുടെ ചാൻസ് ആരാണ് കളഞ്ഞത് എന്ന്.
അതൊക്കെ ഫിലിം ഫിലേൾഡ് ഉൾ മാത്രം അല്ല, എത് ഓഫീസ് work ayaalum കാണും.
ഇപ്പോൽ അത്രക്ക് നടന്മാരെ അയാൽ കൈ കൊടുത്തു കയറ്റിയിയുണ്ട്.
ഈ പറയുന്ന പ്രിഥ്വി മോഹൻ ലാൽ ഇവർ ഒക്കെ ചെയ്യുന്നതിലും ,എത്രയോ ഇരട്ടി.
എത്ര മിമിക്രി artists പറയും, ദിലീപ് ആണ്, അവരെ ഫിലിം ഉൾ കയറിയത് എന്ന്.
അയാൽ കാണിച്ച പീഡനം, കോടതി തെളിയികാറ്റെ.
എനുട്ട് decide ചെയ്യാം.
മണി ഹനീഫ ഇവരിടെനോക്കെ, swantham ഫാമിലി തന്നെ ആനുന്പറയാണെ.ദിലീപ് മാത്രേ ഇടക്ക് വിലിക്കരുള്ളു, എന്ന്.
മണി എന്ന് പറഞാൽ, തേൻ ഒലിക്കുന്ന ഒരാളും, അയാളുടെ ഫാമിലി തിരിഞ്ഞു നോക്കുന്നില്ല.അവർക്ക് ക്യാഷ് ഒന്നും വേണ്ട. ഒരു support ,
തിലകന് ദിലീപ് ഒന്നും ചെയ്തിട്ടില്ല.
എന്തോ വാക്ക് തർക്കം ഉണ്ടായി.
അത്രേ ഉള്ളൂ.
അയാളുടെ നാക്ക് സരിയല്ലതത് കൊണ്ട് പറ്റിയതാണ്, എല്ലാവരെയും ലാസ്റ്റ് വെറുപ്പിച്ചു.
പിന്നെ ഈ കുടിയും.
,
ഇന്ദ്രൻസ് ഏട്ടനെ കുറിച്ചു എന്ത് പറയാൻ ആണ് ദൈവമേ എന്ത് മനുഷ്യൻ ആണ് ഇത്രയും പാവം ഒരാൾ ഈ ലോകത് ഉണ്ടാകില്ല..😘😘😘😘
നേരിൽ അറിയാത്തത് കൊണ്ടാണ്
Aaaaaaaaaaaaàaààaàaàaààaaààaaààaàaaaaà
👍
@@zainulabid2453 enthadaa pylee..
😂itea pole orea orale ullu ..Dr robin
മമ്മുക്ക അന്ന് പറഞ്ഞത് ഇന്നു സംഭവിച്ചു ....നല്ല charcters കിട്ടി ...#HOME
✨️✨️✨️
❤
#Home എന്ന ചിത്രത്തിലെ ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം👌 അദ്ദേഹത്തിന്റെ carrier ലെ ഏറ്റവും മിക്കച്ച സിനിമ.... ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... വലിയ മനുഷ്യൻ 👏👏👏
മമ്മൂക്ക പറഞ്ഞ സത്യമായി
..
മമ്മൂക്ക ഇന്ദ്രൻസ് ചേട്ടനെ ചേർത്ത് പിടിച്ചു സംസാരിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു
കഴിവുള്ള കലകാരനെ തേടി അംഗികാരം വരും എത്ര വൈകിയാണേലും.. ഇന്ദ്രൻസ് ചേട്ടന് നല്ലത് മത്രം വരട്ടേ.....
Mammutty oru Chukkum alla INDRANS aann Thaaram
@@pradoshk.a2703appo mohanlal polum tharam alla
Pradosh K.a ennu le jimmittooli 😂
@@samroodzain1234 💯💯💯🤣🤣🤣
ഇപ്പോൾ ഈ സ്റ്റേജിൽ നിക്കുന്നതിൽ എന്റെ സൂപ്പർ സ്റ്റാർ ഇന്ദ്രൻസ് ചേട്ടനാണ് ♥️♥️♥️♥️love you a lot brother ♥️
ഇതാണ് മമ്മുക്ക.....ഇദ്ദേഹത്തെയാണോ അഹങ്കാരി എന്ന് പറയുന്നത്??? ഇന്ദ്രൻസ് എന്ന പാവം പിടിച്ച മനുഷ്യനെ അദ്ദേഹത്തിലെ നടനെ..... എത്രമനോഹരമായാണ് മമ്മുക്ക പറഞ്ഞത് ♥🙏
ഇന്ദ്രൻസ് ചേട്ടൻ ഇക്ക രണ്ടും മുത്തുമണികൾ തന്നെ 😍😘
ഇന്ദ്രൻസ് ചേട്ടനു ഇനിയും നല്ല അംഗികാരങ്ങൾ കിട്ടട്ടേ
Indrans very much True 🥰🥰🥰
Mammootty Alla
മുത്തുമണിയേ 😭
@@ajeeshajeesh1018 mamooty aan
സ്വയം പുകഴ്ത്തൽ ബാല 🌜മേനോൻ... ക്യൂട്ട് സിമ്പിൾ 😀ഇന്ദ്രൻസ്.. ലെജൻഡ് മമൂക്ക.
😘ഇക്ക😘 ഇന്ദ്രൻസ്😘 ലിജോ 😘simplicity
ഇന്ദ്രന്‍സ് ചേട്ട ഇത്രയും പാവത്താനവല്ലേ.കുറച്ചൊക്കെ ജാഡയാവാം.ഉയരങ്ങള്‍ ഇനിയുമിനിയും കീഴടക്കാനാവട്ടെ എന്നാശംസിക്കുന്നു.
Enta ponnu chettaye paavam evide enkhilum jeevichote
ahaa.nalla upadesam.ennit jada idumpo pryum ivnoke enth jada aada.vanna vazhi marannu.njngala ninne ingne aakiyennoke😡😡😡
@@Googlem-l3c 😂
മമ്മൂക്ക 💜
ഇന്ദ്രൻസ് ചേട്ടൻ 💜
LJP 💜
ലാൽ ജോസ് സർ 💜
ചെമ്പൻ ബ്രോ 💜
Idrans cheataa love u😍😍😍 ....mammooka 😍😘😘
ഒരു മനുഷ്യന് ഇത്രയും പാവം ആകാൻ പറ്റോ...
നമുക്ക് അവാർഡ് കിട്ടിയതിൽ സന്തോഷം ആ വാക്കുമതി നിങ്ങൾ എന്താണെന്നു മനസിലാക്കാൻ ലവ് യൂ ഇന്ദ്രേൻസ് ചേട്ടാ
ഒരു നടനെന്നനിലയിൽ ഇത്രയും സതോഷിച്ച നാലുകൾ ഉണ്ടാവില്ല ഇന്ദ്രൻസ് goodluck
Paavam indrens ettan ..kann niranjh poi😍..mammookkaa😍
♥️♥️
Yes
മമ്മൂക്ക 👉💔
ഇന്ദ്രന്‍സ് ഏട്ടന്‍ 👉💔
ഇന്ദ്രൻസ് ചേട്ടനും ഇക്കയും മുത്താണ്...
ഇന്ദ്രൻസ് ചേട്ടന്റെ ഓരോ പ്രസംഗങ്ങളും ഒരു അനുഭവങ്ങൾ ആണ്..
ഇന്ദ്രൻസ് ചേട്ടാ നിങ്ങൾ ബാക്കിൽ നിൽക്കണ്ട ആളല്ല മുൻപിൽ നിൽക്കണം.
നീ ഒരു commentoli
indrans chettan muthaanuu
ഇന്ദ്രൻസ് ചേട്ടാ ഞാൻ sslc പഠിക്കുമ്പോൾ ചേട്ടൻ ട്യൂഷൻ സെന്റർ ഗസ്റ്റ് ആയി കണ്ടതാണ് നിങ്ങളുടെ കൂട്ട് നിങ്ങളെ ഉള്ളൂ ചേട്ടാ 💕💕💞💞😘😘
Indrans the actors with extra ordinary caliber.. My favourite are darling darling and punjabi house. We love you may god bless you and your family with happiness peacefulness and prosperity..
indrans chettan oru super human being very few people like u
ആ ചേർത്ത് പിടുത്തം. മതി ഒരാളുടെ മനസ് നിറയാൻ ❤❤❤
ഇന്ദ്രൻസ് ചേട്ടൻ ❤മമ്മുക്ക 😍
indransettanu ashamasaakal....iniyum angeiku awardukal kittate......Mammookka......katta waiting for kunjachan.........
എന്നും മമ്മുക്ക 🥰🥰🥰🥰❤ഓർമ വെച്ച നാൾ മുതൽ ഉമ്മ 🥰🥰🥰ഇന്ദ്രൻസ് ചേട്ടൻ മുത്ത് 🥰🥰🥰🥰
ഇന്ദ്രൻസ് ചേട്ടനെ ഇന്നസെന്റ് ചേട്ടൻ എന്നാണ് സത്യത്തിൽ വിളിക്കേണ്ടത്. :/
Yesudass Moses Very Interesting Comment.....
Yes
indrans ettannu irikatte 😙
indran chetta
Indrans chetta sadu manushyan. Mammokka cherthu pidichu abinandichadu great,👍
ഇന്ദ്രൻസ് ചേട്ടൻ ഞങ്ങൾക്ക് വലിയവൻ ആണ് , കുറെ പാൻച് അച്ചോചിയെചൻ നടന്മാർ വന്നോളും , ഇന്ന് international film fest l ബഹുമതി കിട്ടിയ വലിയ നടൻ ആണ് അദ്ദേഹം
Indrans cheetta ninga muthaaa mammookka ningalkku jaadaennu parayunnaverum nunayanennu veendum thelichu I love you mammookka
#ഇന്ദ്രൻസ്
#ഇങ്ങേരുവേറെലെവേലാണ്.
എല്ലാവരെയുടെയും ഒരു ഇഷ്ട നടനാണ് ഇന്ദ്രൻസ് അല്ലെ? അതെ എല്ലാവർക്കും ഇഷ്ടപെട്ട ഒരു കോമഡി ആക്ടർ.എപ്പോഴും മുഖത്തു ചിരിച്ചു കൊണ്ടുള്ള ഭാവം മാത്രം ഉള്ള നിഷ്കളങ്കനായ ഒരു പാവം ചെറിയ വലിയ മനുഷ്യൻ. തന്റേതായ ഒരു സ്ഥാനം അദ്ദഹം സിനിമാ ഫീൽഡിൽ സൃഷ്ടിച്ചിരുന്നു.
സിനിമ ഫീൽഡിൽ എന്നല്ല എല്ലായിടത്തും ഇങ്ങേരു തന്റേതായിട്ടുള്ള വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.സത്യസന്തന്, സൽസ്വഭാവി, സല്ഗുണ സമ്പന്നൻ, നിഷ്കളങ്കൻ, പരോപകാരി ഇനിയും വിശഷിപ്പിക്കാനുണ്ട് അത്രത്തോളമുണ്ട് ഈ കുഞ്ഞു മനുഷ്യന്റെ നന്മകൾ.
നമ്മുടെയൊക്കെ മനസ്സിൽ ഇന്ദ്രൻസ് ഒരു കോമഡി കൈകാര്യം ചെയുന്ന നടനായിരുന്നു.ഒരിയ്ക്കലും ഞാൻ മനസ്സിൽ പോലും കരുതിയിട്ടില്ല ഇദ്ദഹത്തിന്റെ ഈ മാറ്റം എന്നാൽ ആ ധാരണ അതെല്ലാം തന്നെകാറ്റിൽ പറത്തി തനിക് സീരിയസ് കാരക്ടറും ചേരും എന്നു ഞമ്മുക് കാണിച്ചു തന്നു.
നമ്മുടെ ഈ നാട്ടിൽ കുറേ ആളുകൾ ഉണ്ട് ഞമ്മുക് മോട്ടീവാകാനും, റോൾ മോഡലാകാനും പറ്റിയ ആളുകൾ. അതിൽ പെട്ട ഒരാളാണ് ഇന്ദ്രൻസ്. അദ്ദഹത്തിൻ്റെ കഴിഞ്ഞു പോയ ജീവിത സാഹചര്യങ്ങൾ വളരെ കഷ്ടതയിലായിരുന്നു
അദ്ദഹം തന്നെ അത് വിവരിക്കുമ്പോൾ അദ്ദഹം മുഖത്തു ചിരിയും ഉള്ളിൽ നീറുന്ന അവസ്ഥയോടെയുമാണ് അതെല്ലാം വിവരിച്ചത്. എല്ലാ കഷ്ടപാടുകളെയും തരണം ചെയ്തു നല്ല നിലയിലേക്ക് അദ്ദഹം വന്നു കൂടെ തന്റെ കുടുംബത്തെയും കരകയറ്റി. ഇന്നിപ്പോൾ ഇന്ത്യൻ സിനിമ ലോകത്തിന്റെ നെറുകയിൽ വരെ എതിത്തിരിക്കുന്നു.ഇങ്ങെനെ ഉള്ളവരെ അല്ലെ ഞനടക്കമുള്ളവർ മാതൃക ആകേണ്ടത്.
തന്റെ ശരീര ഘടന, കുടുംബ സാഹചര്യം, വിദ്യാഭ്യാസ എല്ലാം എതിരായിരുന്നു തന്റെ സ്വപ്നങ്ങൾക്ക് എന്നു നല്ലവണ്ണം അറിയാമായിരുന്നു.എന്നിട്ടും അതൊന്നു കാര്യമാക്കാതെ തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനു വേണ്ടി കഷ്ടപ്പെട്ടു. അവസാനം ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം നേടി ഇന്ന് അത്യുന്നതങ്ങളിൽ എത്തി നില്കുന്നു. നമ്മുടെ ഈ പാവം, നിഷ്കളങ്കനായ ഇന്ദ്രൻസ് ചേട്ടൻ.
വായനയിലൂടെ അറിവുകൾ സ്വയത്തമാക്കി അത് നമുക്ക് വലിയ ഒരു മാതൃക ആണ്. ഈ കാലത്ത് വായന തീരെ ഇല്ല എന്നു തന്നെ പറയാം. അദ്ദഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്."നമ്മളൊക്കെ ഭാഗ്യം ചെയ്തവരാണ് നമുക്ക് സ്കൂളിൽ പോകാൻ പറ്റിയില്ലെങ്കിൽ ഞമ്മുക് അറിവ് കിട്ടാൻ വേണ്ടി മഹാന്മാർ എത്രയോ പുസ്തകങ്ങൾ എഴുതി അത് നമ്മൾ ഓരോരുത്തരും വായിക്കുക ആ അറിവുകൾ സ്വയത്തമാകുക "
നിലപാടിൽ ഉറച്ചു നിൽക്കുന്ന നമ്മുടെ ഇന്ദ്രൻസ് ചേട്ടന് എല്ലാവിധ ആശംസകളും, നന്മകളും നേരുന്നു
നൗഫാസ് ചാലിൽ
Indrens chetan very very innocent man❤️❤️❤️❤️
Mammookka💗 indrans chettan💗
ആ ആട് അല്ല ഈ ആട്😂mammookka😍
മമ്മൂക്ക 👌👌
1990's kaalath chettante film TV yil undel Happy ayirunnu... ❤️❤️❤️
എല്ലാരേം പറ്റി ഞാൻ തന്നെ പറയണോ... Mamookka 😍😍😍
കിണ്ടി
Adehathine aa nipp nokku ...ethra simple ....😍indranse chettan😍
Mammokka Indrans eattane ketti pidichappol ariyathe kannu niranju poyi Ithrayum nanmayulla oru kalakaran malayala cinemayil illa 💯💯💯
Mammokka Indrans eattan ❤️❤️❤️😍😍😍
ഇന്ദ്രൻസ് ചേട്ടാ നിങ്ങൾ പുലിയാണ്.
True he is
അങ്ങനെ കോട്ടയം കുഞ്ഞച്ചൻ2 ....
പദ്ധതി ഉപേക്ഷിച്ചു...
indrans ettan hats off
Supperrrrr mammuka respect for indrenes chetten....
Indrance superaaa
Ikkkaa indrensetene cherth pidich 👍👍👍👍ikka muthaanu ❤️
Ikkkaa😎😍 indranz chetta😘
indrensettaa,mammookkaaaa.....manassu niranju...
Eppo mass hero indrans ettan thanneya
Enthoru pavam manushyanaa indrans chettan.. God bless you chetta...
Home എന്ന movi കണ്ടതിനു ശേഷം ആരെങ്കിലും ഉണ്ടോ
For Indrans and Lijo 😍
ഇന്ദ്രൻസ്ചേട്ടനെ ചേർത്ത്പിടി ച്ചത് സന്തോഷം മമ്മുക്കാ
Onnum parayanilla function pwlichu.. 😘
That's mammuka so much care for his fellow cast INDERENS. such a gentleman.
Lijo jose pellisery🔥superaaan
Indrans chettan ottavakkil paranjal simple anu 😘😘😘😘😍😍
ജയ് ഇന്ദ്രൻസ്....
Mammookka😍❤
സൂപ്പർ സ്റ്റാറുകൾ മമ്മുക്കയെ കണ്ടു പഠിക്കണം
Namihar Ludba സൂപ്പർ സ്റ്റാറുകൾ ഇന്ദ്രൻസിനെ കണ്ട് പഠിക്കണം അഹങ്കാരത്തിന് ശമനം കിട്ടും
Joshy Benedict indrans vere level ann.
Nwes
സൂപ്പർ സ്റ്റാറുകൾ ഇന്ദ്രൻസ് ചേട്ടനെ കണ്ടു പഠിക്കണം
ഓരോരുത്തർക്കും അവരുടേതായ നന്മകളും കുറവുകളും ഉണ്ട്.. എല്ലാരുടെയും നന്മകൾ മാത്രം കാണാൻ ശ്രമിക്കുക
ഇന്ദ്രൻസ് ചേട്ടാ ഇക്ക
മമ്മൂക്കാ 😍
. love you so much.. keep going..
Indransettan means simplicity.. indransettaa ummaaa.. 😍😘😍😘😍😘😘😘
Indrans ettan muthaanu malayalathinte😘😘
ബാലചന്ദ്രമേനോൻ കട്ട തള്ള്...
ഇന്ദ്രൻസ് sir... മമൂക്ക ummaaa
Avan maha jaadaya
Correct anu, avane vilikandarunnu.. Balachandra punnan....
His movies are all same , same story , melodrama ,
മമ്മുക്ക പണ്ടും ഇങ്ങനെ ആയിരുന്നൂ പക്ഷേ തിരിച്ചറിഞ്ഞത് ഇപ്പോഴാണ് കഴിഞ്ഞത് അഭിനയികു വാൻ കണ്ണ് മാത്രം മതി......
Lal jose sir paranjath pole nalla nadan ennathil upari nalla manushyan aanu indrans
പൊക്കിപ്പറയുവാണെന്ന് വിചാരിക്കരുത്. ബാലചന്ദ്രമേനോൻ, വളരെ നല്ലൊരു അൽപ്പനാണ്..! പക്ഷേ.. അതിന്റെ അഹങ്കാരമൊന്നും ഇല്ലാട്ടോ പുള്ളിക്ക്..!
മമ്മൂട്ടിയൊക്കെ എത്ര മനോഹരമായാണ് സംസാരിച്ചത്. ഇന്ദ്രൻസ് ചേട്ടൻ എത്ര വിനയമുള്ള മനുഷ്യനാണ്. ഏത് പാതിരാത്രിക്കും വിശ്വസിച്ചു വീട്ടിൽ കയറ്റാവുന്ന പ്രകൃതം..!
ശരിക്കുമൊരു പച്ച മനുഷ്യൻ..!
Indrens ettan deserves standing ovation.
Very Simple man indrans sir better actor. Congrulation
ബാലചന്ദ്രമേനോൻ വെറും ജാടയാണല്ലോ.... മമ്മുക്ക ഇൻറൻസ് മുത്ത് മണികൾ.. 🌹
Humble, very humble
ബാലചന്ദ്ര മേനോൻ ഇത്ര അല്പനാണോ ☹️☹️🤐🤐
ബാലചന്ദ്ര മേനോൻ സ്വയം പൊക്കി
ഞാൻ, ഞാൻ എന്ന് ഒരു അഞ്ഞൂറ് പ്രാവശ്യം പറഞ്ഞു. ഞാൻ എന്ന ഭാവം അതായത് അഹംഭാവം. എനിക്ക് ശേഷം പ്രളയം! ഞാൻ സംവിധാനം ചെയ്യും പോലും, ചെയ്തു, സ്വയം കണ്ടു, പിന്നെ വീട്ടുകാരും കണ്ടു കാണും, നാട്ടുകാരാരും കണ്ടില്ല. അതിലെ നായികമാരുടെ പേരു പോലും ആർക്കും അറിയില്ല, പിന്നെ, ഇപ്പോൾ ആർക്കും വേണ്ടാത്ത ജോഡി ശങ്കറും മേനകയും !!
ബാലചന്ദ്രമേനോൻ സാറിന്റെ സിനിമകൾ കണ്ടിട്ടുണ്ടെങ്കിൽ നിങ്ങളിത് പറയില്ല: അഹംഭാവമുണ്ടെങ്കിൽ അദ്ദേഹം അതർഹിക്കുന്നതു കൊണ്ട് തന്നെയാണ് ... പിന്നെ സൂപ്പർ സ്റ്റാറുകളുടെ ജാഡ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് ....!.ശോഭന, പാർവ്വതി, ആനി, കാർത്തിക, നന്ദിനി, എന്നിങ്ങനെ എത്രയോ മികച്ച നടിമാരെ സിനിമയിലേക്കെത്തിച്ചത് അദ്ദേഹം തന്നെയാണ്:
Hari K Nair അതിനു അതൊക്കെ സ്വയം പറയണോ
അദ്ദേഹം ഉള്ളതാണ് പറഞ്ഞത് അല്ലാതെ ച്ചൂപ്പർ സ്റ്റാർ കളേ പോലെ അല്ല , ഇന്ദ്രൻസ് ഏട്ടൻ ഇഷ്ട്ടം
Nalla orumanushya snehi aan mamookka😍😍
He his not a Comedian
He his a talent Actor
എളിമ എന്നത് ഒരു മൂല്യമാണ്
ബാലചന്ദ്രമേനോൻ സ്വയം പൊങ്ങി ആണ്... ഒരു സാഡിസ്റ്റ് കൂടിയാണെന്ന് തെളിയിക്കുന്നു... ഇന്ദ്രൻസിനെക്കൊണ്ട് മേനോൻ കേമനാന്നെന്ന് പറയിപ്പിച്ച് അയാൾ ആസ്വദിക്കുന്നു.. 7:34
God bless you Indrens sir
ഇന്ദ്രൻസ് ഗുഡ്
Vinode.. idhu aaa aadalla vere aadannu... Mammookka powli😎
Indrans chettan mass performance cheyyunna mattoru movie aanu manroturuthu.pattunavar onu kaanaan sremikkuka.asaadhya abhinayam aanu aa movieyilum
Mammukka : Aa aadalla ee aadu
LJP : matte aadu thirichu vannu
ഹോം കണ്ട് വന്നവരുണ്ടോ ....?
Aniyan baba chetten bava Enna cinemayile indrans chettente kathapathram ennikku eshtamannu
Indrans ettan mammookka lijo
Pokkiyadicha baakiyundavooola😂😂😂😂😂😂😂😂
Lijo chettante filmukalkku cheriya oru Bhrathan touch undu
എളിമ = ഇന്ദ്രൻസ് 😍
ഇന്ദ്രൻസ് ചേട്ടനെ കണ്ടൂ നിൽക്കുന്നവർക്ക് പോലും അഭിമാനം തോന്നും
ബാലചന്ദ്രൻ മോനോനെ വിളിക്കണ്ടായിരുന്നു
Correct..
Indrans chettan nammude manichettanapolayanu oru pacha manushyan
mamooka vere level actorane🤝👍
ഇന്ദ്രൻസ് ഒരു പാവംമനുഷ്യൻ ഇനിയും നല്ലസിനിമ കിട്ടട്ടെ
കണ്ണ് നിറഞ്ഞു പോയി
Balachandra Menon Nalla pongacham....
Lijo super aanutta