ഇവരുടെ ഈ പോരാട്ടം അവസാനിക്കുന്നില്ല ..

Поделиться
HTML-код
  • Опубликовано: 24 фев 2023
  • ഇവരുടെ ഈ പോരാട്ടം അവസാനിക്കുന്നില്ല ..
    Jaya Jaya Jaya Jaya Hey || World Television Premiere || Feb 26 Sun at 7 PM || Asianet
    #JayaJayaJayaJayaHey #JayaJayaJayaJayaHeyonAsianet #WorldTelevisionPremiere #BasilJoseph #DarshanaRajendran
  • РазвлеченияРазвлечения

Комментарии • 938

  • @Diru92
    @Diru92 Год назад +1007

    എല്ലാവർക്കും ചിരി വന്നു എന്ന് പറയുന്നു. പക്ഷെ എനിക്ക് ഈ പടത്തിലെ പല സീൻസും കണ്ടപ്പോൾ ഒരു തരം ആശ്ചര്യം ആണ് തോന്നിയത്. നമ്മുടെ society യിലെ ഏതോ ഒരു വീട്ടിലെ അവസ്ഥ ലൈവ് ആയി ഇരുന്നു കാണുന്ന ഒരു ഫീൽ. അത്രയും realistic !! ഈ സമൂഹത്തിന് അത്യാവശ്യമായ ഒരു സിനിമ. ഇതിൽ ജയ കൊടുക്കുന്ന ഓരോ കിക്കും patriarchy ക്കുള്ള ചവിട്ടാണ് !!! Such a well made wonderful satirical film 💛 Women empowerment indeed !!!

    • @prasanna8990
      @prasanna8990 Год назад +20

      What about men rights then??

    • @tadashi5731
      @tadashi5731 Год назад +44

      @@prasanna8990 meninu illatha rights onnu parayamo chetta?

    • @prasanna8990
      @prasanna8990 Год назад +8

      @@tadashi5731 sooo many

    • @tadashi5731
      @tadashi5731 Год назад +11

      @@prasanna8990 can u list them out?t least 2?

    • @prasanna8990
      @prasanna8990 Год назад +5

      @@tadashi5731u mention some please...

  • @shamlanishad9855
    @shamlanishad9855 Год назад +774

    🤣🤣🤣അടി കണ്ടു ചിരിവന്നു.. സൂപ്പർ film ആയിരുന്നു.. Darshana & Basil പൊളിച്ചു...

    • @apeoli
      @apeoli Год назад +9

      അന്റെ കെട്ടിയോനെ അടിച്ചാൽ അനക്ക് ചൊർഗം കിട്ടുമോ 😂😂

    • @muhammedsuhail5273
      @muhammedsuhail5273 Год назад +18

      ​@@apeoli എല്ലാ പാപവും യേശു പൊറുക്കും പഹയാ. 😂😂

    • @shanavaschola1415
      @shanavaschola1415 Год назад +2

      ​@@muhammedsuhail5273 🤣🤣🤣

    • @janoob4389
      @janoob4389 Год назад

      ​@@apeoli കന്യാസ്ത്രീയാവാൻ പോയി കന്യകാത്വം പോയ നിൻറെ കുഞ്ഞമ്മയുടെ ബോഡി പള്ളിയിലെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ നോക്ക്, പോ

    • @saxhammond1743
      @saxhammond1743 11 месяцев назад +1

      പൊറുക്കുന്ന കാര്യം അറിയില്ല... പക്ഷേ അടി കഴിഞ്ഞപ്പോ ബേസിലിനെ പെറുക്കി എടുക്കേണ്ടി വന്നു 😄

  • @renjitrajk3863
    @renjitrajk3863 7 месяцев назад +59

    Darshana നല്ലതുപോലെ അഭിനയിച്ചു 👍🏻

  • @lubababalububarzahi6564
    @lubababalububarzahi6564 Год назад +274

    ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣🤣ലാസ്റ്റ് അമ്മയുടെ മുമ്പിലൂടെ പറക്കുന്നത് കണ്ടിട്ട്

  • @snehithsudhan9545
    @snehithsudhan9545 Год назад +297

    The whole credit of this scene goes to Shyju Damodaran for the commentry...what a sync❤

    • @aachuvloger9621
      @aachuvloger9621 4 месяца назад

      Cdfjdkgnrnfnmcncngn❤❤❤jrjfjnfrdfjdjfmdxnmxbf🤍🤍bcnffnbtbfrn😮😮😮fjfhbfnmxmmxnxjxxncnmnncn❤❤nnxnxnnxjxxjnxn

    • @aachuvloger9621
      @aachuvloger9621 4 месяца назад

      സ്ൻസ്ഞ്ഞ്സ്‌നഹ്സ്ജിസ്‌മ്സക്മിഴ്മജ്ജ്ജ്ജ്‌സ്സ്‌ന
      സ്കസ്മ്മ?❤❤❤=!!=? "₹?=₹zmmmsm

  • @chetancheruku2000
    @chetancheruku2000 Год назад +127

    I loved the running commentary lol😅 Naga rani, Nagamani, Naga Chaitanya 🤣😂😅

  • @Jobinjohn660
    @Jobinjohn660 Год назад +487

    ഞാൻ തിയേറ്ററിൽ ഇത്രെയും കിടന്ന് ചിരിച്ചിട്ടില്ല 🤣🤣🤣🤣

  • @radhagopinath007
    @radhagopinath007 Год назад +149

    I was laughing from the first bell sound😂😂 and then when he said Naga yakshi, naga rani, naga Chaitanya😅😂, i cant hold my laugh , my stomach was aching when commentry was Jaga jilli jagajayee, jaganmayee , jagadamba😅😅😂😂. After long time i laughed this much. Big fan for this scene.

    • @sankar2701
      @sankar2701 Месяц назад +2

      Jagadamba.. and finally Jaya... 😆😆😆

    • @tuma79
      @tuma79 Месяц назад

      😂

  • @mittua9421
    @mittua9421 Год назад +62

    ഇടിയുടെ കൂടെ ഷൈജു ചേട്ടന്റെ commentary കൂടി ആയപ്പോ .എന്റ പൊന്നോ ചിരിച്ഛ് ചിരിച്ഛ് ഒരു വഴി ആയി 😂

  • @mounaviratham3850
    @mounaviratham3850 6 месяцев назад +87

    One of the best comedy scene😅😂😂😂 I ever saw... love from Tamilnadu ❤❤❤

  • @jibinjose295
    @jibinjose295 9 месяцев назад +86

    I still wish Darshana Rajendran should have also been awarded the Kerala State Film Award for Best Actress

    • @alexmathew7916
      @alexmathew7916 8 месяцев назад

      Ennitt

    • @moosatm
      @moosatm 7 месяцев назад +1

      it means support for fighting between wife and Husband

    • @gokulgopi932
      @gokulgopi932 3 месяца назад

      എന്തിനു?

    • @Dasxz
      @Dasxz 3 месяца назад +1

      Not easily possible when the starkids are alive

    • @kavyajayaram9645
      @kavyajayaram9645 Месяц назад +3

      ​@@moosatmso you believe there will be no issues or fights if women doesn't react against these atrocities

  • @confusedsoul4746
    @confusedsoul4746 9 месяцев назад +63

    I was watching this scene repeatedly for that awesome commentary 👌😂

    • @NeenaKurian-bb8oz
      @NeenaKurian-bb8oz 6 месяцев назад

      Oru Rakshayum illa

    • @aachuvloger9621
      @aachuvloger9621 4 месяца назад

      Xnsbdhbxdsnbfb❤❤hcjshhxdhdhchdhddx😮😮😮bnfbdhhbfhd❤❤❤❤bbbxbxbhfbhfhfdhrhrh❤hdrhrherhrdhrhxhhr❤❤❤fhhfnrfh😮😮😮hfjht❤❤❤❤hfrhbrh

  • @nourin723
    @nourin723 Год назад +96

    അടികണ്ടു ഇത്രേം ചിരിച്ചിട്ടില്ല 😂😂😂😂

  • @anjukarikan7293
    @anjukarikan7293 10 месяцев назад +115

    The director of the movie is Basil Joseph and he is the husband in this movie. So much talent Malayalam film industry has. They can bring out the most unique stories. I just love their movies. Love from South Africa for Malayalam industry ❤️

    • @NithinKalorth
      @NithinKalorth 9 месяцев назад +29

      Vipin Das is the director.

    • @arunkrishnan2017
      @arunkrishnan2017 9 месяцев назад +6

      vipin das is the director

    • @shiva4564
      @shiva4564 8 месяцев назад

      Which movie is this english please..

    • @navneethsanu
      @navneethsanu 8 месяцев назад

      @@shiva4564 Jaya Jaya Jaya Jaya Hey

    • @jobinxavier327
      @jobinxavier327 8 месяцев назад

      @@shiva4564 Jaya Jaya Jaya Jaya Hey (2022)

  • @varietyuntold
    @varietyuntold Год назад +486

    ഇന്നത്തെ കാലത്തെ ഓരോ പെൺകുട്ടിയും പഠിച്ചിരിക്കണം........ ആൺകുട്ടികളും martial arts

    • @deepakss4431
      @deepakss4431 Год назад

      Allenkile fake rape cases പേടിച്ച് ഇരിക്കാൻ വയ്യ

    • @aswathyachu5898
      @aswathyachu5898 Год назад +1

      Correct

    • @doc_vader2776
      @doc_vader2776 Год назад +28

      ഒരു കാര്യവും ഇല്ല.
      ചുമ്മാ സിനിമയിൽ നടക്കും😂.
      5 കൊല്ലം taekwondo പഠിച്ച എക്സ്പീരിയൻസ് വെച്ച് പറയുവാണ്.
      Strength is what matters.

    • @dynamis1720
      @dynamis1720 Год назад +11

      @@doc_vader2776 Not really. In a fightbits a combination of Strength Speed Stamina Endurance and Durability.

    • @doc_vader2776
      @doc_vader2776 Год назад +11

      @@dynamis1720 Speed without strength is useless.
      What good is your 10 hits if it can't even hurt the guy?
      In a sporting event, Durability and stamina might be necessary.

  • @karananbu1163
    @karananbu1163 9 месяцев назад +29

    That commentary made this scene even more funnier.....😅😅

  • @the__geekboy
    @the__geekboy Год назад +43

    Mookkamanda Reference pwolichu 🤣

  • @dayatec
    @dayatec 4 месяца назад +33

    Kerala movies are 10 years ahead of present movies of tamil, telugu, kannada, Hindi.
    Love from Tamilnadu❤❤

  • @vinoda7525
    @vinoda7525 Год назад +53

    Epic Commentary made it interesting

  • @HKEntertainments
    @HKEntertainments Год назад +897

    Violence against women is dangerous എന്ന് തെളിയിച്ച സീൻ

    • @dijithomas8753
      @dijithomas8753 Год назад +6

      Correct

    • @sunnyjacob7492
      @sunnyjacob7492 Год назад +2

      Correct

    • @akhilps4108
      @akhilps4108 Год назад +62

      Violence against anyone is dangerous...i think this is better🙃

    • @roymathew-hy9dw
      @roymathew-hy9dw Год назад +6

      Very dangerous especially against a lady who knows martial arts 😅 koo kiri pokumme

    • @levinkr6885
      @levinkr6885 Год назад +10

      @@roymathew-hy9dw martial arts padicha aninde athrem edhayalum oru pennum varilla

  • @mehulanilkumar
    @mehulanilkumar Год назад +19

    Basil chettan darshana chechi polichadakkiya film super movie ❤️

  • @ansiyashiham2370
    @ansiyashiham2370 Год назад +85

    ലാസ്റ്റ് ലെ Ammaaaa🤣🤣🤣

  • @shilpakichus362
    @shilpakichus362 Год назад +44

    അയ്യോ ചിരിച്ചു ചിരിച്ചു എനിക്ക് ചുമ നിക്കാതെ ഞാൻ ഇപ്പോൾ ചത്തേനെ 🙏🙏🙏😂😂

  • @user-rc4iq4ed7p
    @user-rc4iq4ed7p 5 месяцев назад +8

    Im from srilanka 🇱🇰🇱🇰 enaki malayala flim rumpa istamanu srichi srichi eala😂😂 super film

  • @SimV239
    @SimV239 2 месяца назад +8

    Le Rajesh: ന്നേ അടി…
    Jaya: ന്നാ പിടിച്ചോ.. 🥊😂

  • @rajeevjohny7947
    @rajeevjohny7947 Год назад +43

    ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ ഈ അടുത്ത റീലീസ് ആയ 5 സൗത്ത് ഇന്ത്യൻ ഫിലംസ് പറഞ്ഞു. അതിൽ ഒന്ന് ഈ സിനിമ ആയിരുന്നു. എനിക്ക് അപ്പോൾ എന്തോ ആ ചാനലിൻറെ വിവരകേട്‌ ആയാണ് തോന്നിയത്. പക്ഷെ ഈ ഒരു scene കണ്ടപ്പോൾ മനസിലായി അയാൾക്കു വിവരം ഉണ്ടെന്നു. നന്നായിരുന്നു.
    Concept മാത്രമല്ല അവരുടെ പെർഫോമൻസ് സൂപ്പർ.
    ഭയന്നു പോകും ഏതൊരുത്തനും ആ പെൺകുടീടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ.

  • @basilpaul4089
    @basilpaul4089 Год назад +21

    violence violence violence, i don't love violence but violence love's me.🤣😂🤣

  • @sreelakshmilachoos2638
    @sreelakshmilachoos2638 Год назад +200

    5 മാസം ആയി എന്റെ മോൾ കരാട്ടാ പഠിക്കുന്നു ഇപ്പോ 7 വയസ്സ്
    എന്റെ മോൾക്ക് പോലീസ് ആവനാണ് ആഗ്രഹം

  • @neethub.s726
    @neethub.s726 Год назад +55

    ഇവന്റെ അഭിനയം 😂😂😂poli

  • @sarah7994
    @sarah7994 Год назад +279

    This is why every woman should be financially and emotionally independent. She could have moved out of the relationship after the first slap itself

    • @hp887
      @hp887 Год назад +60

      her family didn't even give her a chance to be independent, i hope parents learn from this movie too

    • @elizabethmani8493
      @elizabethmani8493 Год назад +15

      We get the cliched reply. Try to adjust

    • @sarah7994
      @sarah7994 Год назад +3

      @@hp887 true

    • @amalrai7817
      @amalrai7817 Год назад +13

      ​@@hp887 only her brother stands for her...

    • @sarah7994
      @sarah7994 Год назад +7

      @@elizabethmani8493 yes and the parents are not realizing that it is a big trap

  • @suryanarayanan1091
    @suryanarayanan1091 Год назад +41

    6:09 THE GAME OVER 😂😂😂

    • @Pushpamangalam
      @Pushpamangalam 3 месяца назад

      😂😂😂😂😂😂😂😂

  • @irshadchathery8561
    @irshadchathery8561 Год назад +25

    Besil കിടിലം acting

  • @user-pj1dg1sz7j
    @user-pj1dg1sz7j 7 месяцев назад +12

    Best scene 😂 Super fighting 🤣🤣🤣🤣🤣🤣😂., Super 💪 ., Very angry 😡 Very nice movie ❤❤😂😂😂😂

  • @susminsuresh8040
    @susminsuresh8040 Год назад +32

    This is a motivation for all women in the world, who got violence from men

    • @cherrypie6784
      @cherrypie6784 Год назад +2

      Men shoudl the same to wife who mentally torturee

    • @susminsuresh8040
      @susminsuresh8040 Год назад

      @@cherrypie6784 wt did u ask?

    • @cherrypie6784
      @cherrypie6784 Год назад +3

      ​@@susminsuresh8040 men should also do this to a wife who tortue them

  • @ShahulHameed-trichy
    @ShahulHameed-trichy Год назад +32

    அம்மடியோவ் இந்த படம் பாத்து சிரிச்ச மாதிரி வேற படம் ஞாபகம் இல்லை வேற லெவல் படம்....

    • @user-iy2sc8uk2k
      @user-iy2sc8uk2k Год назад +1

      Movie name

    • @ShahulHameed-trichy
      @ShahulHameed-trichy Год назад

      ஜெய ஜெய ஜெய ஹே
      Disney hot star ல இருக்கு நண்பா
      வேற லெவல் Director + hero reaction

  • @ameennasar2583
    @ameennasar2583 Год назад +38

    ശരിക്കും ഇങ്ങനെയുള്ള ഭർത്താക്കന്മാരും കാമുകരും ഉണ്ടോ? Degree പഠിക്കുന്ന സമയത്തൊക്കെ എത്ര വലിയ ചെറ്റയും പാവം ആവുന്ന ഒരാൾ ഉണ്ട്, അവർ സ്നേഹിക്കുന്നയാൾ.
    ഇവൻ ഇതെന്ത് അവരുടെ അടുത്ത് നിന്ന് തല്ല് ചോദിച്ചു വാങ്ങുന്നു 😅

  • @jalajanair3917
    @jalajanair3917 2 месяца назад +3

    ഇത് ഞങ്ങളുടെ തനി കൊല്ലം ജില്ലക്കാരുടെ സംസാര ശൈലി സൂപ്പർ

  • @MrLGKM
    @MrLGKM Год назад +45

    അടി കഴിഞ്ഞ് ആദ്യത്തെ dialouges വീണ്ടും കേട്ടു നോക്കുമ്പോൾ അണ് യഥാർഥ കോമഡി

  • @Rahul-fo7eq
    @Rahul-fo7eq Год назад +24

    The great TLC match I seen ever !! Finally the champion is jeya 🥳🥳🥳

  • @akshaysshenoy1314
    @akshaysshenoy1314 Год назад +65

    3:42 😂😂😂😂😂😂😂😂

  • @swapnasabu2174
    @swapnasabu2174 Год назад +125

    Best scene 😍😍😍

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад

      അവസാനത്തെ ചവിട്ടു വേണ്ടാരുന്ന്. ഒന്ന് തള്ളിയാൽ മതിയാരുന്നു

    • @avanthika..4443
      @avanthika..4443 Год назад

      Jghhh
      Hjui89kolmnhb

  • @yakobjose4157
    @yakobjose4157 7 месяцев назад +3

    Brilliant movie ❤ brilliant acting ❤

  • @unomobikes-tv5vz
    @unomobikes-tv5vz Год назад +18

    Theater il ithrem chiricha oru fight scene illa 😃 😃

  • @DevanAyur-rl6jg
    @DevanAyur-rl6jg Год назад +17

    ഷൈജു ഏട്ടൻ ✨️😘😘😘

  • @shashikantsingh7997
    @shashikantsingh7997 Год назад +21

    Best movies ... To raise common issues of Womans ...
    Best Movie ...

  • @captainmalik3659
    @captainmalik3659 Год назад +22

    A BACKGROUND ANNOUNCE O ANT E PONNU THAKARTHU KALANHU

  • @driverspulber9340
    @driverspulber9340 Год назад +14

    അവസാനത്തെ ആ അമ്മാ വിളി 😂

  • @ganeshagopal1552
    @ganeshagopal1552 Год назад +12

    Jaya Jaya Jaya Jaya Hey super

  • @YMRFILMSLTD
    @YMRFILMSLTD Год назад +4

    You don't need any case against violence.... The simple and greatest answer to domestic violence...

  • @user-lc2ky2bi8v
    @user-lc2ky2bi8v Год назад +48

    Adutha kaalath Theatril irunnu kand eettavum kooduthal chirippicha cinema😉😆🤣😅😂

  • @amshaaz4357
    @amshaaz4357 Год назад +43

    ആകെ ഈ ഒരു സീൻ മാത്രം ഇഷ്ടപ്പെട്ടു ❤️

  • @nithyakalyaniv9183
    @nithyakalyaniv9183 8 месяцев назад +10

    3:49 naga yakshi , naga rani , naga chaitanya 😂😂😂😂😂😂

  • @vamshikokku3843
    @vamshikokku3843 Год назад +7

    come on boy ..get that boy commentry is excellent..nagarani..nagachaitanya..🤣

  • @bornfromstardust1526
    @bornfromstardust1526 10 месяцев назад +17

    What about men's rights?എന്ന് ചോദിക്കുന്നവരോട്... ആണിന് ഈ നാട്ടിൽ ഇല്ലാത്ത rights എന്തൊക്കെയാണ് എന്ന് ഒന്ന് പറയാമോ? ആണായത് കൊണ്ട് മാത്രം നിയമം അനുവദിക്കാത്ത, സൊസൈറ്റി അനുവദിക്കാത്ത എന്താണ് ഒരു ആണിന് ഉള്ളത്?

    • @rosuk007
      @rosuk007 6 месяцев назад +5

      Men can get raped, even constitute doesn't provide any support for that. Case will be registered only if the men get murdered because of that sexual abuse.
      For domestic violence, you think only women get abused, no, men also targeted by many women who know the loopholes in the law.
      These all nothing compared to mutual divorce scenario, the lawyers advise their client to register domestic violence to case just to safe guard for future need. In court, the judge herself states this, the federal law in India support women, but nowadays they take consideration wrt men's statement, without any solid proof it will be nullified. Just you can go to any district court check with any family lawyer for many such cases. She also mentions about equal rights.
      That's where men need support @bornfromstardust. I vote for equal right - financial and social, just like the judge said at the very end - three thing in matrimony for a woman. I am not an anti-feminist rather a equal rights propagandist. ✌️👍

    • @sneakyhydra3357
      @sneakyhydra3357 6 месяцев назад +4

      നീ ആദ്യം പെണ്ണിന് ഇന്ന് ലഭിക്കാത്ത റൈറ്റ്സ് ഒന്ന് പറ.... കോടതിയിലെ പ്രത്യേക പരിഗണനയും, റിസർവേഷനും ഒക്കെ പെണ്ണുങ്ങൾക്ക് മാത്രം ലഭിക്കുന്ന റൈറ്റ്സാണ്...

  • @ahammed_suhail_
    @ahammed_suhail_ Год назад +2

    Climax il 😅അവസാനം ദർശന അണ്ടി പറിക്കുന്ന scene 🤣🤣 thats brilliant move

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +15

    3:43 😂😂

  • @sumisumi-rr7yo
    @sumisumi-rr7yo Год назад +4

    Super movie, most of the village girls facing same issue

  • @miniaugustine8179
    @miniaugustine8179 Год назад +11

    Amazing

  • @vanitha1956
    @vanitha1956 7 месяцев назад +1

    My husband reaction 😂😂😂😂

  • @SimV239
    @SimV239 2 месяца назад +1

    For me it’s the excellent camera work.. the way the camera oscillates as Rajesh struggles to keep up with Jayas kicks 😂😂😂

  • @maheswarans812
    @maheswarans812 6 месяцев назад +6

    அருமை.. மனைவியை அடிக்கும் எல்லா கணவர்களுக்கும் சமர்ப்பணம்

  • @SaiRam-bm8td
    @SaiRam-bm8td 11 месяцев назад +4

    Super fight👌

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +2

    കമെന്ററി സൂപ്പർ 🌹

  • @kc77
    @kc77 6 месяцев назад +2

    Favorite movie in recent times ❤❤❤

  • @sabilsalam4544
    @sabilsalam4544 Год назад +14

    This scene 😂😂😂🤍

  • @achu8857
    @achu8857 Год назад +11

    ബാസില്‍ എത്ര നന്നായി ആണ് അഭിനയിച്ചത്

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +20

    രാജേഷിന്റെ കരച്ചിൽ @ 2:32 😂😂

  • @aviyal7953
    @aviyal7953 Год назад +2

    Super film🥰

  • @asmarashi4615
    @asmarashi4615 Год назад +85

    പരസ്പരം സ്നേഹിച്ചു മനസ്സിലാക്കി ആവശ്യമില്ലാതെ ദേഷ്യ പെടാതെ ജീവിച്ചാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല...

    • @tomsytomy
      @tomsytomy Год назад +22

      Parasparam enna word anungalkku manasilavilla

    • @nila-cg4nf
      @nila-cg4nf Год назад +8

      @@tomsytomy Aavashyamillandu deshyapedaruth enna vaakkum aanungalk manasilakilla. avrk athoke oru entertainment alle

    • @SivaKumar-kx4li
      @SivaKumar-kx4li 11 месяцев назад +1

      ദേഷ്യം വരും control ആണ് പ്രധാനം

  • @nike5428
    @nike5428 Год назад +15

    Domestic violence irrespective of the gender is wrong. They both should have mutually seperated from the start rather than continuing in a very toxic and abusive relationship. She should have left him and he should have left her.

  • @ShijiKunjumon-zz7sq
    @ShijiKunjumon-zz7sq 2 месяца назад

    വളരെ നല്ലൊരു ഫിലിമായിരുന്നു, പെൺകുട്ടികൾ ഇങ്ങനെയാവണം

  • @naishaishal2741
    @naishaishal2741 Год назад +19

    നീ ഇവിടെ കിടന്നുറുള്‌വേ എന്ന് പറഞ്ഞ രാജേഷിതാ ഉരുളളോടുരുളൽ 😄😄😄

  • @musthafacp3188
    @musthafacp3188 Год назад +20

    സിനിമയിൽ ഇതൊക്കെ ഒക്കെ ജീവിതത്തിൽ ആണെങ്കിൽ അങ്ങ് പാറമ്മ കിടക്കും 🤣🤣

    • @user-md1bp1ce9z
      @user-md1bp1ce9z 7 месяцев назад +1

      Natl ulla pennu anel pinnedJayilm kidakum 😌

  • @dkeviv83
    @dkeviv83 16 дней назад

    The last expression - “amma..” 😂

  • @mehul_anilkumar
    @mehul_anilkumar Год назад +2

    Basilettan darshanachechi combo ❤️

  • @freespirithermit
    @freespirithermit 9 месяцев назад +5

    some triggered men in comment section ,butt hurt already😂... its just a movie ,ingane karanj mezhukalle chettanmaare,vallathe ang frustrated aayallo chettanmaar 😏

    • @aashu1048
      @aashu1048 9 месяцев назад

      Just like modern day feminist hypocrites

    • @seshnarayan7972
      @seshnarayan7972 2 месяца назад +1

      I can see females getting excited just because of this movie. Try this in real life if you dare 😂😂😂. You won't live the next moment...

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +27

    Rajesh at 4:33: അമ്മേ! 😂😂😂

  • @venkatadrimannam4889
    @venkatadrimannam4889 Год назад +1

    excellent last dialogue amma

  • @venkatadrimannam4889
    @venkatadrimannam4889 Год назад +11

    back ground voice is very good

  • @Lalith1963
    @Lalith1963 10 месяцев назад +3

    Darshana on fire 😹🔥

  • @dileepckm4118
    @dileepckm4118 8 месяцев назад +1

    🎉🎉🎉🎉

  • @ActressHotty
    @ActressHotty Год назад +11

    6:08 🤣🤣🤣🤣

  • @babipb9585
    @babipb9585 Год назад +6

    Ishtappettu.....😃😃

  • @shaheenakhaleel4555
    @shaheenakhaleel4555 Год назад +35

    ഇങ്ങനെ ഉള്ള ഭർത്താക്കന്മാർക്ക് ഇങ്ങനെ കൊടുത്താൽ പോര്

  • @sajeevchacko3409
    @sajeevchacko3409 11 месяцев назад

    Amen 🙏

  • @sreedevirajeshrajesh8687
    @sreedevirajeshrajesh8687 Месяц назад

    T. V കാണുമ്പോൾ ഭയങ്കര ചിരി but ഫോണിൽ

  • @priteegupta1486
    @priteegupta1486 Год назад +12

    Fight scene 🤣🤣🤣🤣🤣🤣

  • @sivadasanMONI
    @sivadasanMONI Год назад +3

    Nice movie 👌👌👍

  • @hemanthrajakuncham
    @hemanthrajakuncham 5 месяцев назад +2

    Seen this movie in Telugu 👌👌👌

  • @robinlukose5314
    @robinlukose5314 Год назад +2

    Fight scene sprr

  • @longtime6001
    @longtime6001 Год назад +4

    3:11🤣🤣

  • @shajiambalath6326
    @shajiambalath6326 Год назад +7

    Super movie 2 times kandu kandu kandilla.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 месяца назад +1

    Best Scene❤❤❤

  • @muralidhar40
    @muralidhar40 4 месяца назад +6

    This should be remade in Telugu to reach a wider audience. Also the climax should be have a happy ending.

    • @ARJUN-pj6zh
      @ARJUN-pj6zh 4 месяца назад

      If you want a happy ending then you are a male chauvinist .

    • @Jennyc103
      @Jennyc103 4 месяца назад +2

      It is a happy ending

    • @charanchandran7788
      @charanchandran7788 2 месяца назад

      the current one is indeed a happy ending

    • @carolinecharly4682
      @carolinecharly4682 Месяц назад

      The climax is indeed a happy ending, she got divorced, good ending

  • @akgachu731
    @akgachu731 Год назад +4

    Super

  • @jidamajijidamaji3420
    @jidamajijidamaji3420 Год назад +8

    Ith njAn padichirunnel ippo polichadukkiyene😂padikkanjath nashttayipoyi

  • @anilkumargopalan508
    @anilkumargopalan508 5 месяцев назад

    Jaya Jaya Jaya Jaya Hey
    Basil Joseph Darshana Rajendran

  • @crix.t
    @crix.t Год назад +3

    very best satire

  • @CGNair-fn6bb
    @CGNair-fn6bb Год назад +4

    👍👌👍👌

  • @blackmamba3427
    @blackmamba3427 Год назад +1

    Awesome video